Sancharam | By Santhosh George Kulangara | Kazakhstan 07 | Safari TV

  Рет қаралды 203,081

Safari

Safari

6 ай бұрын

Santhosh George Kulangara | Sancharam | Malayalam | Kazakhstan | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara #kazakhstan #kazakhstantravel
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 122
@user-yg8tn5no6y
@user-yg8tn5no6y 6 ай бұрын
സഞ്ചാരം കാണുമ്പോൾ അവിടെ പോയ ഒരു പ്രതീതിയാണ് Super
@user-mx8gk3st2m
@user-mx8gk3st2m 6 ай бұрын
*യാത്രകൾ ഒരു മനുഷ്യനെ നല്ല മനുഷ്യൻ ആക്കുന്നു... സ്നേഹം..❤* 😊😊
@nvg3859
@nvg3859 3 ай бұрын
Thozhuthinu purath lokam kanatha north sanghikale nam engine manushyarakkum
@HARI-gh5cy
@HARI-gh5cy 6 ай бұрын
13:17 ഷാരുഖ് ഖാനെ ലോകത്തിലെ മിക്ക രാജ്യങ്ങളിലെ ജനങ്ങൾക്കും അറിയും..
@muhammedcp6293
@muhammedcp6293 3 ай бұрын
Sandoshi jorji muselim rajeyagalelum poye vevaranam nadathum last avedatha muselim baranadekala vargeeyacherthi samarpekum amaricaceyeda krooracritheyagal parayella us iseraicharan ani evan eraqenapate sadamenayum makalayum beegraraye chethrekarichu a sahajarim udakeya Varakona us napati onum paranjella
@valsalavr7729
@valsalavr7729 6 ай бұрын
മനോഹരം എങ്കിലും വിചിത്രമായ ഭൂപ്രകൃതിയും കാഴ്ചകളും.
@ahamedbaliqu9118
@ahamedbaliqu9118 6 ай бұрын
English subtitle ഉണ്ടായിരുന്നെങ്കിൽ സഞ്ചാരം കൂടുതൽ ആളുകളിലേക്ക് എത്തുമായിരുന്നു
@Pirana-1
@Pirana-1 6 ай бұрын
100%
@Eldho997
@Eldho997 6 ай бұрын
100%
@josephmathew1161
@josephmathew1161 6 ай бұрын
It will be a disturbance for the viewers I think.
@yaswanth_krishan
@yaswanth_krishan 6 ай бұрын
Anthinu English subtitles avanam voise over thanna ayikotta
@yaswanth_krishan
@yaswanth_krishan 6 ай бұрын
English voise
@user-lm8cl4kj4y
@user-lm8cl4kj4y 6 ай бұрын
എന്നാലും നമ്മുടെ കേരളം . ഇവിടെയൊക്കെ പോലെ കണ്ണെത്താ ദൂരം മരവും ചെടിയുമില്ലാത്ത ഒരു സ്ഥലവും കേരളത്തിൽ ഉണ്ടാവില്ല .എങ്ങും മരങ്ങളും പാടവും തോടും പുഴയും പച്ചപ്പും മാത്രം. എത്ര സുന്ദരം എന്റെ കേരളം.
@shihabjannah7981
@shihabjannah7981 6 ай бұрын
പക്ഷെ,ഈ കാണുന്ന രാജ്യങ്ങളിലെല്ലാംവൃത്തിക്ക് പ്രദാന്യം നൽകുന്നു . കേരളത്തിനതില്ല . ഒരു കുപ്പതൊട്ടിയാണ് കേരളം . മറ്റെല്ലാം ഉണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല . ഒന്നാം സ്ഥാനം വൃത്തിക്കാണ് .
@ajithkumar-cc2he
@ajithkumar-cc2he 6 ай бұрын
അൽമാ ആട്ടി നഗരത്തിനു കേരളവും ആയി ബന്ധമുണ്ട്. USSR ആയിരുന്നപ്പോൾ അവിടുത്തെ ഓരോ റിപ്പബ്ലിക്കും ഇന്ത്യയിലെ ഓരോ state ഉം ആയി ഒരു cultural bridge ഉണ്ടായിരുന്നു. അൽമാ ആട്ടി യും കേരളവും ആയിരുന്നു ബന്ധം. 1980 കളിൽ.
@vinishakp7261
@vinishakp7261 3 ай бұрын
No.truth
@sureshkp248
@sureshkp248 2 ай бұрын
വർഷങ്ങളോളം സോവിയറ്റ് നാടിൻ്റെ വായനക്കാരൻ ആയിരുന്നു റഷ്യയിൽ ഇത്ര അധികം മുസ്‌ലിംങ്ങൾ ഉണ്ടെന്ന് അറിഞ്ഞത് റഷ്യ വിഘടിച്ചപ്പോൾ മാത്രമാണ്
@xxa6663
@xxa6663 6 ай бұрын
ലോകത്തിനു മുമ്പിൽ കേരളം എന്നുള്ള ഒരു പേര് മാത്രമേ ഉള്ളൂ ഈ വീഡിയോയും മറ്റും കാണുമ്പോൾ കേരളം ലോകത്തിനുമുന്നിൽ എത്ര പുറകിലാണ് എന്ന് ചിന്തിച്ചു പോകുന്ന അവസ്ഥയാണ്
@yesmedia9458
@yesmedia9458 6 ай бұрын
അതിൻ്റെയും എത്രയോ പിന്നിലാണ് ഇന്ത്യയിലെ മറ്റു സ്റ്റേറ്റ് കൾ
@HumanBeing-lc9fv
@HumanBeing-lc9fv 3 ай бұрын
കുജറാത്താണ് ലോകത്തിൻ്റെ മുന്നിൽ വിർത്തിയും പേരും കേട്ട രാജ്യം
@tonyjohn8020
@tonyjohn8020 6 ай бұрын
Thanks dear SGK & team safari TV.💐🌻🌺🌼🌸🌹
@nithyanithya-ye9th
@nithyanithya-ye9th 6 ай бұрын
സഞ്ചാരം👍🏻👍🏻👍🏻
@user-ro2so1zg9y
@user-ro2so1zg9y 6 ай бұрын
ഖസാക്കിസ്ത്താൻ കാണുമ്പോൾ പോകാനും തോന്നുന്നു സഞ്ജു വിന്റെ വൈഫിനെ വളരെ യധികം ഇഷ്ട്ടപെട്ടു ❤❤❤
@jijopg1941
@jijopg1941 6 ай бұрын
ചാട്ടം എങ്ങോട്ടനെന്ന് മനസ്സിലാകുന്നുണ്ട്😂
@saifykumar
@saifykumar 6 ай бұрын
​​@@jijopg1941😂😂
@DLS98Classic-mx1bv
@DLS98Classic-mx1bv 5 ай бұрын
മേത്തന്മാരുടെ നാടാണ് , മേത്തന്മാർ പ്രശ്നക്കാരല്ലേ
@starmagiccartoons8036
@starmagiccartoons8036 6 ай бұрын
മധുരമായ ശബ്ദം അത് ഒരു വാക്കിനെപോലും മനോഹരമാക്കുന്നു
@anasap341
@anasap341 6 ай бұрын
ഇതാണ് വ്ലോഗ് സാറിന്റെ വ്ലോഗ് കാണുമ്പോൾ ആണ് നമ്മുടെ നാട്ടിലെ കുറെ എണ്ണത്തിനെ എടുത്തു കിണറ്റിൽ ഇടാൻ thonnunath❤😁😁
@DrUK93
@DrUK93 4 ай бұрын
I was in Russia for 6 years .after watching this I am getting nostalgia
@sunandarajsadanandan838
@sunandarajsadanandan838 6 ай бұрын
We visited Kazakhstan in October for 1 week from dubai.Amazing country and peaceful people.
@ggwp5884
@ggwp5884 3 ай бұрын
best time to visit Almaty is from April to September (beginning of October)
@sunandarajsadanandan838
@sunandarajsadanandan838 3 ай бұрын
@ggwp5884 yes.We visited in October. It was starting of winter.
@jayachandran.a
@jayachandran.a 6 ай бұрын
The rocky outcrop at the edge of Black canyon reminds you of Suicide Point.
@arunnjose8123
@arunnjose8123 6 ай бұрын
Sanjaram ❤️ safari ❤️ santhosh ❤️
@jayachandran.a
@jayachandran.a 6 ай бұрын
18:37-18:42 We can see SGK holding a camera phone in his left hand. He has discarded his old professional camera for a light weight mobile camera from the Zimbabwe series onwards. Much of the charm of Victoria Falls was lost due to this change. But here he seems to have upgraded it for a better one. The videography has improved in this series.
@user-tv3hw8ot1p
@user-tv3hw8ot1p 3 ай бұрын
ഇതു വരെ യുള്ള സഞ്ചാരത്തിന്റെ വീഡിയോസ് എല്ലാം കണ്ടു കഴിഞ്ഞപ്പോൾ ബോധ്യമായ ഏറെ സങ്കടകരമായ ഒരു കാര്യം ലോകത്തിൽ ഒട്ടും വൃത്തി യില്ലാത്ത രാജ്യം നമ്മുടെ രാജ്യമാണ് എന്നതാണ്
@Karthi87898
@Karthi87898 6 ай бұрын
Sancharam 👍🙏
@shajudheens2992
@shajudheens2992 6 ай бұрын
Good description ❤❤❤❤ SGK
@Dayalsukumar
@Dayalsukumar 5 ай бұрын
Thank you so much Sanju for your help
@mohammedali6775
@mohammedali6775 3 ай бұрын
Adipoli. Sooper
@sarathsathi8179
@sarathsathi8179 6 ай бұрын
Njannu ethu vazhi yathra cheyithittund so beautiful 😍😍😍
@kamjipaasha9003
@kamjipaasha9003 6 ай бұрын
പഞ്ചാബ് ലെ ഗ്രാമം വീഡിയോ എഡ്ക്കി.
@sav.m953
@sav.m953 6 ай бұрын
സൂപ്പർ 👍
@vishnumohan5813
@vishnumohan5813 6 ай бұрын
🔥🔥🔥
@Sabeer_Sainudheen.
@Sabeer_Sainudheen. 6 ай бұрын
ചില ഹൊറർ മൂവി യിലെ സ്ഥലം പോലെ ഉണ്ട്
@mdinesh58
@mdinesh58 6 ай бұрын
Very good ചാനൽ.
@najmunnisashameerp6176
@najmunnisashameerp6176 5 ай бұрын
Super
@shantyjoy8547
@shantyjoy8547 6 ай бұрын
❤❤❤
@muhammedfaisale6790
@muhammedfaisale6790 6 ай бұрын
❤❤
@user-jp6rs2qw4y
@user-jp6rs2qw4y Ай бұрын
❤❤❤❤super
@aneesh6108
@aneesh6108 5 ай бұрын
💙💙💙
@tinusai2919
@tinusai2919 6 ай бұрын
💖💖💖
@sworld1587
@sworld1587 6 ай бұрын
❤❤❤❤
@happyday961
@happyday961 6 ай бұрын
❤❤❤❤🎉
@rajeshkrishnarajeshkrishna7046
@rajeshkrishnarajeshkrishna7046 6 ай бұрын
@Achayan53
@Achayan53 6 ай бұрын
👌😘👍
@lekshmiappukuttan108
@lekshmiappukuttan108 6 ай бұрын
👍👌👏👏👏
@jayakrishnang4997
@jayakrishnang4997 4 ай бұрын
Black canyon,n Charyn river.
@arunarun5942
@arunarun5942 6 ай бұрын
💜
@thomasmichael3318
@thomasmichael3318 4 ай бұрын
വളരെ നന്ദി 🙏🙏🙏
@augustinekj9765
@augustinekj9765 6 ай бұрын
👍✋
@ramyaravi4367
@ramyaravi4367 6 ай бұрын
👍
@shibinom9736
@shibinom9736 6 ай бұрын
💞 S G K 💝
@fasambalathu
@fasambalathu 6 ай бұрын
മലയാളിയുടെ മൂല്യത്തകർച്ച സഞ്ചാരത്തിന്റെ subscribers നെ നോക്കിയാൽ അറിയാം.. കണ്ട ഈടാകൂടത്തിനൊക്കെ 10/15/20 million sub കഴിഞ്ഞു കാണും 😂
@AkhilNj-gj2bg
@AkhilNj-gj2bg 6 ай бұрын
20:35 ഇതുപോലെ അമേരിക്കൻ സീരിസ് ഇൽ ഉണ്ടായിരുന്നു എന്ന് ഓർത്തപ്പോളെ പറഞ്ഞു.... പേര് മറന്നിരുന്നു
@aby4u276
@aby4u276 6 ай бұрын
കാണുന്നതിന് മുൻപേ like ചെയ്യാൻ പറ്റുന്ന ഒരു പ്രോഗ്രാം ❤
@hemands4690
@hemands4690 5 ай бұрын
First time ever anenu thonunu alle sir um ayitu oru lady car odichu sthalam kaanan kondupokunath 😃
@user-yw8cq5sv8s
@user-yw8cq5sv8s 6 ай бұрын
Uygur my uyir
@villagefoodhouse9877
@villagefoodhouse9877 6 ай бұрын
ഒറീസ്സ യിൽ സഞ്ചാരം വന്നിട്ടുണ്ടോ?
@yunustp2461
@yunustp2461 6 ай бұрын
Underpass alla overpass👍
@jayachandran.a
@jayachandran.a 6 ай бұрын
9:15 Is the name of the shopkeeper Marx or Mars ?
@anwarsadique5873
@anwarsadique5873 6 ай бұрын
Mars, Sanju's wife said like a planet. So, it must be Mars. But, there are chances it could be Marx too. Who knows
@indian6346
@indian6346 6 ай бұрын
സാർ
@vinodkumar-xr6jm
@vinodkumar-xr6jm 6 ай бұрын
Uygurano അതോ വീഗരണോ.
@shanoopkm-jh4wm
@shanoopkm-jh4wm 4 ай бұрын
Hai
@keralanaturelover196
@keralanaturelover196 6 ай бұрын
After watching India many here claim Gods own country. Now they will realize there are other gods own land in world
@binoythankachan3030
@binoythankachan3030 6 ай бұрын
ജിംനി കൊള്ളാമെന്നു പറയിക്കാൻ പെടുന്ന പാട് സുസുക്കി ഒന്ന് കാണേണ്ടതാണ്
@jayachandran.a
@jayachandran.a 6 ай бұрын
It seems you can get a very good wife if you marry in Kazakhstan. Sanju is a sukhiman.
@Kerala08
@Kerala08 6 ай бұрын
നല്ല റോഡും planned കെട്ടിടങ്ങളും. നമ്മുടെ മന്ത്രിമാരെയും PWD എഞ്ചിനീയർ മാരെയും കൊണ്ട് കാണിക്കണം.
@sudeepspillai
@sudeepspillai 6 ай бұрын
അവിടെ പോകുന്ന ചിലവും നമ്മൾ കൊടുക്കണ്ടേ.....
@madhudamodarannair6526
@madhudamodarannair6526 6 ай бұрын
മിണ്ടല്ലേ ബ്രോ,,,, സ്വന്തമായി,,,, പ്ലെയിൻ വാങ്ങി 21 മരവാഴകളും,,,, നാളെവിടും,,, അതും നമ്മടെ pida
@moideenmanningal9674
@moideenmanningal9674 6 ай бұрын
ഇതൊന്നും നമ്മുടെ നേതാക്കൾക്ക് അറിയാഞ്ഞിട്ടല്ല... ഇത്രയും സുഖസൗകര്യം ജനങ്ങൾക്ക്‌ കൊടുത്താൽ നാളെ ഒരു വാഗ്ദാനം കൊടുക്കാൻ ഉണ്ടാവില്ലല്ലോ... മാത്രമല്ല കൈയിട്ടു വരാൻ വേറെ ഫണ്ട്‌ അന്വേഷിക്കേണ്ടിവരില്ലേ 😄😄😄
@shihabjannah7981
@shihabjannah7981 6 ай бұрын
ഇവിടെ കാണാൻ പറ്റാത്ത വൃത്തിയും അവിടെ കാണാം .
@pnirmal5900
@pnirmal5900 4 ай бұрын
New yorkine vellunna road ulla kerathine ingane cheruthakkalee
@madanimuhamnad
@madanimuhamnad 3 ай бұрын
Ey
@abdulhaque9351
@abdulhaque9351 3 ай бұрын
Shushlic mean grill
@naturalworlds3607
@naturalworlds3607 3 ай бұрын
Subtitle കൂടി ഉൾപ്പെടുത്തിരുന്നെങ്കിൽ ഇംഗീഷ് പഠിക്കുന്നവര്‍ക്ക് ഉപകാരമായേനെ സഞ്ചാരം കൂടുതൽ ആളുകളിലേക്ക് എത്തുകയും ചെയ്യും
@floccinaucinihilipilification0
@floccinaucinihilipilification0 6 ай бұрын
ഇവിടൊക്കെ ചൊമല കാപ്സിക്ക൦ മുടിഞ്ഞ വിലയാ...😵😵
@moideenmanningal9674
@moideenmanningal9674 6 ай бұрын
ഉയിഗർ എന്നല്ല ഈ ചൈനീസ് വംശജരെ വിളിക്കുന്നത്‌. ഇംഗ്ലീഷിൽ അങ്ങിനെ എഴുതുമെങ്കിലും 'വിഗർ' എന്നാണ് ശരിയായ പദ പ്രയോഗം 👍👍
@abdulhaque9351
@abdulhaque9351 3 ай бұрын
Marcs
@AbdulRasheed-vw2id
@AbdulRasheed-vw2id 3 ай бұрын
വർഗീയതയില്ലാത്ത പരിപാടികൾ
@alloallo5175
@alloallo5175 3 ай бұрын
ലോകത്തിലെ എവിടെ പോയാലും മലയാളി ഉണ്ടാകും 😅
@SnowLionCub
@SnowLionCub 3 ай бұрын
Kazakhstan 🇰🇿 ☪️
@rasheedparakal
@rasheedparakal 6 ай бұрын
നദി തീർത്ത ഭൂമിയുടെ പിളർപ്പ് എന്നു പറയുന്നത് ശരിയാണെങ്കിൽ ലോകത്തെ എല്ലാ നദികൾക്കും അത് സാധ്യമല്ലേ?
@abineliaskurian6981
@abineliaskurian6981 6 ай бұрын
No ,eroding rocks different Ann ,rate of erosion
@harissameer5389
@harissameer5389 3 ай бұрын
അടുപ്പിൽ വിറകു അല്ല പിന്നെ എന്ത് തേങ്ങ യാണ് എറിയുക
@viswanadhvadakara3985
@viswanadhvadakara3985 6 ай бұрын
❤❤
@jeenas8115
@jeenas8115 6 ай бұрын
❤❤❤❤
@syamapv2427
@syamapv2427 6 ай бұрын
❤❤❤
@noushad2777
@noushad2777 6 ай бұрын
👍👍👍🎉
@mm.creations33
@mm.creations33 6 ай бұрын
❤️
@user-js5ie5dq2o
@user-js5ie5dq2o 3 ай бұрын
❤❤❤🎉🎉❤❤
@najimibrahim6195
@najimibrahim6195 6 ай бұрын
❤❤❤
@adarshasokansindhya
@adarshasokansindhya 6 ай бұрын
❤❤❤
@malikdinar3766
@malikdinar3766 6 ай бұрын
❤❤❤❤
@firoz5826
@firoz5826 6 ай бұрын
❤❤
@sanjaypp3844
@sanjaypp3844 6 ай бұрын
♥️♥️♥️
@abdulazeezazeez3954
@abdulazeezazeez3954 6 ай бұрын
❤❤❤
Backstage 🤫 tutorial #elsarca #tiktok
00:13
Elsa Arca
Рет қаралды 48 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 3,5 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 4 МЛН
Star Magic | Flowers | Ep# 713 (Part A)
35:14
Flowers Comedy
Рет қаралды 57 М.
Vazhachal Trekking 4K
24:03
New10 vlogs
Рет қаралды 44 М.