ദൂരദേശത്ത് ഇരുന്ന് കാണുകയാണ് ഞാനും മോനെ ദൈവം അനുഗ്രഹിക്കട്ടെ
@BinuBinu-kw9jk8 ай бұрын
കേരളത്തിൽ ജീവികയുന്നവർ മാത്രം ഇത് കണ്ടാൽ മതി ബൂർഷകൾ ഇത് കാണാൻ അവകാശം ഇല്ല
@valsalavr77298 ай бұрын
അതിമനോഹരം ആയ ആംസ്‌റ്റർ ഡാം കാഴ്ചകൾക്ക് നന്ദി.അടുത്ത രാജ്യത്തിനായി കാത്തിരിക്കുന്നു❤
@justonetime89397 ай бұрын
ജനമാണ് ഒരു രാജ്യത്തിന്റെ സമ്പത്ത് ♥️
@ashokankarumathil64958 ай бұрын
അതേ സഞ്ചാരത്തില്‍ ഞാൻ ഇഷ്ട്ടപെട്ടു രാജ്യം netherlands,നഗരം ആംസ്റ്റര്‍ഡാം!!
@Paul-gd7ir8 ай бұрын
Beautiful Amsterdam... Love sancharam.. Thanks SGK❤
@Travelking-g6k8 ай бұрын
ഇതൊക്കെ കാണുമ്പോൾ നമ്മുടെ കേരളം എത്രയോ beautyfull ആണ്. പക്ഷേ നമുക്കത് വൃത്തിപോലെ സൂക്ഷിക്കാൻ പറ്റുന്നില്ല....
@salimkh22378 ай бұрын
💯
@akku_tuhe20888 ай бұрын
സത്യം . വിദ്ശ് രാജ്യങ്ങളുടെ ഭംഗി ക്ക് ഒരു കാരണം അവർ വേസ്റ്റ് വലിച്ചെറിയത്തെ വൃത്തിയായി സൂക്ഷിക്കുന്നു എന്നതു ആണ്.
@sharatherrorz78988 ай бұрын
ആംസ്റ്റർ ഡാം നേർകാഴ്ചയുടെ ചിത്രം മനോഹരമായി കാണിച്ചു തന്നു. SGK നന്ദി...❤❤❤🙏🌷👌.
@pradeep-pp2yq8 ай бұрын
ആoസ്റ്റർഡാം. അതിസുന്ദരിയായ ജല നഗരം സൂപ്പർ..😂👌
@vishnumohan5813Ай бұрын
🔥🔥🔥
@mohennarayen71588 ай бұрын
❤SGK 👏🌹from my sweet home..
@pinkeynissy1428 ай бұрын
വിമാനത്തിൻറെ നിഴൽ മേഘത്തിൽ വരച്ച വെച്ചതുപോലെ കാണാൻ സാധിച്ചു.
@geethatk39133 ай бұрын
Super.Chanal.❤
@Karthika-n878 ай бұрын
സഞ്ചാരം ❤️👍🏻
@arjunvs19088 ай бұрын
very beautiful city🌷🌷
@abiyaalias72138 ай бұрын
Love you sgk♥️♥️♥️♥️♥️
@tonyjohn25298 ай бұрын
Thanks dear SGK and Team Safari T.V.🙏🌸✌🌻👍🎂
@tabasheerbasheer32438 ай бұрын
കേരളം സുന്ദരം തന്നെയാണ് അത് വേണ്ട പോലെ ടൂറിസ്റ്റുകൾക്കായി ഒരുക്കി വെക്കാൻ നമുക്കറിയില്ല
@jayachandran.a8 ай бұрын
3:08 There is a gaping manhole in the middle of the pavement. 🙄
@Anilkumar-kt1qi8 ай бұрын
തലസ്ഥാനത്ത് രാജവീഥിയിൽ സൈക്കിൾ ട്രാക്ക് പെയ്ന്റിംഗ് ചെയ്തു.... അന്നത്തെ ദിവസം അവിടെ പാർക്ക് ചെയ്ത വാഹനങ്ങൾക്ക് വ്യാപകമായി പെറ്റി കൊടുത്തു.. ഒരു മാസം കഴിഞ്ഞപ്പോൾ മഴ പെയ്ത് പെയിന്റ് മാഞ്ഞു പോയി..... അത് കഴിഞ്ഞ് അവിടെ റീ ടാറിംഗ് നടന്നു.... ഇപ്പോ വെറും ശൂന്യം.... സൈക്കിൾ ട്രാക്ക് ഇവിടെ ഉണ്ടായാൽ അത് വഴി ബൈക്ക് ഓടിച്ച് പോകും എങ്ങനെ മുന്നിൽ കയറാം എന്നാണല്ലോ ചിന്ത
@TalibTalib-xt9wy8 ай бұрын
🎉🎉
@deepumurukesh59098 ай бұрын
Good morning
@jiniabraham1072Ай бұрын
Ennanu Netherlands full ayi kanikkuka
@jeenas81158 ай бұрын
❤❤❤❤❤
@DEVASIASEBASTIAN-n5d8 ай бұрын
🎉🎉🎉🎉
@muhammedshamnajm38188 ай бұрын
First comment 🖐️
@rohithdiya6 ай бұрын
Rijiks museum kanichilla
@lekshmiappukuttan1088 ай бұрын
👍👌👏👏👏
@prasobhsobhanan68068 ай бұрын
❤❤🎉🎉🎉
@dbvenu8 ай бұрын
ഒരു സ്വപ്നം നമ്മുടെ Shoranur Railway station എന്നെങ്കിലും.....?
@creative_good8 ай бұрын
👍👍👍🎉
@augustinekj97658 ай бұрын
👍✋
@Sweedh8 ай бұрын
Amsterdam enn parnit thumbnail picture London St.Pancras station aanalo
@jayachandran.a8 ай бұрын
😁
@Aswinbhaskarpm8 ай бұрын
🎉
@cisftraveller14338 ай бұрын
മലയാളി annankil കുപ്പി എല്ലാം അടിച്ച് therthnay 😅
@abdulazeezn8 ай бұрын
😮😮😮😮😮
@deepu68668 ай бұрын
നമ്മുടെ കേരളത്തിലെ ജലപാത എന്ന് പൂർത്തിയാവും? അതിനുള്ള ഭാഗ്യം നമുക്കുണ്ടാവുമോ??
@Sabeer_Sainudheen.8 ай бұрын
ബാലരമ കിട്ടാൻ വേണ്ടി പണ്ട് കുട്ടികൾ വെയ്റ്റിംഗ് ചെയുന്നത് പോലെ മനോരമ കിട്ടാൻ സ്ത്രീകൾ പണ്ട് വെയിറ്റ് ചെയുന്നത് പോലെ sgk ഫാൻസ് അടുത്ത രാജ്യം കിട്ടാൻ വേണ്ടി കട്ട വെയിറ്റ് 🤔🤔🤔👍
@LalitaKakanadan8 ай бұрын
Video okke kollam, but Schiphol ne enthina "Shifol" ennu pronounce cheyyunnathennu manassilayilla🤔 It is pronounced as SKIPHOL
@ShamilaShami-no5pi8 ай бұрын
6:43 what you mean 😮😢
@mutualist20498 ай бұрын
പെറ്റു കൂട്ടുന്നത് നിർത്തണം എന്ന് 😂
@hamsakooliyattle86028 ай бұрын
യൂറോപ്യൻ രാജ്യങ്ങൾക്ക് യുദ്ധം ഇല്ലാത്തതിനാൽ അവരുടെ സമ്പത്ത് ജനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു
@farooquefarooque40348 ай бұрын
വീണ്ടും പറയുന്നു കേരളക്കാരോട് ഈ ഭംഗി ആഢ്യത്വം സമ്പത്ത് ഇതൊക്കെ കണ്ടു വിദേശങ്ങളിൽ പൗരത്വം എടുക്കേണ്ട പ്രത്യേകിച്ച് അച്ചായന്മാരുടെ പറയാനുള്ളത് ഹിറ്റ്ലർ ഇനിയും ജനിക്കാം അന്യ നാട്ടിൽ മൂന്നാം നമ്പർ പൗരന്മാർ ആകും നിങ്ങളുടെ തലമുറ വിദേശങ്ങളിൽ ജോലിചെയ്യുന്ന സമ്പത്ത് നമ്മുടെ നാട്ടിലേക്ക് ഒഴുക്കു ഇവിടെ വീട് വെക്കു പൂന്തോട്ടം കട്ട പതിച്ച വീട് എസി കാർ ഇതൊക്കെ വാങ്ങി മലബാറിൽ സുലഭമാണ് ഇങ്ങനത്തെ കാഴ്ച പക്ഷേ മധ്യകേരളം തളർന്നുകൊണ്ടിരിക്കുകയാണ് കാരണം വിദേശങ്ങളിലേക്കുള്ള പറിച്ചു നടലാണ്
@army12360anoop8 ай бұрын
മലയാളികൾ എന്നും വല്ലവൻ്റെയും അടിമ ചെയ്യും അതാണ് മലയാളികൾ
@AbdulMajeed-pd5fu8 ай бұрын
വൃത്തിയായി സൂക്ഷിച്ചാൽ തന്നെ വലിയ നേട്ടമാകു०
@abdulbasith65136 ай бұрын
ഇന്ത്യയേക്കാൾ ജനസാന്ദ്രതയുള്ള നാടാണ് സൗത്ത് കൊറിയ, എന്നിട്ട് അവിടെ വീർത്തിക്കും വെടിപ്പിനും ഒരു കുറവുമില്ലലോ, ജനങളെ സംസ്കാര സമ്പന്നരാക്കി മാറ്റാലാണ് ഏക പരിഹാരം, അല്ലാതെ ജനസംക്യ വർദ്ധിച്ചതാണ് എല്ലാത്തിനും കാരണം എന്ന് പറയൽ ഏറ്റവും വലിയ പിന്തിരിപ്പൻ നയമാണ്,. അതും പറഞ്ഞു സർക്കാരിനും മറ്റും ഒന്നും ചെയ്യാതെ കൈകെട്ടി നോക്കി നിൽക്കാൻ ഉണ്ടാക്കുന്ന മോടന്തൻ നയം, ഇനി അതാണ് കാരണമെങ്കിൽ ആ വാദം ഉന്നയിക്കുവരും അതിന് ഉത്തരവാദികൾ ആണ് അല്ലാതെ പട്ടിണി പാവങ്ങളെ മാത്രം ഫോക്കസ് ചെയ്ത് പറയണ്ട
@gdwnlawrence45238 ай бұрын
എറണാകുളത്തു മെട്രോ ഓടുന്ന എല്ലാ പാതകളും നടക്കാൻ മാത്രം ആക്കിയാൽ ബാക്കി ഉള്ള റോഡിലെ തിരക്കും ബ്ലോക്കും നിങ്ങൾ ആലോചിച്ചുട്ടുണ്ടോ. ജനപ്പെരുപ്പം, വാഹനപെരുപ്പം ഉള്ള ഒരു സ്ഥലത്തു നിങ്ങൾ പറഞ്ഞ കാര്യം നടപ്പാക്കാൻ ആവില്ല. ജനസംഖ്യ കുറഞ്ഞ ഒരു രാജ്യത്തു പോയിട്ട് അവിടത്തെ ചില കാര്യങ്ങൾ ഒരു ആലോചനയും കൂടാതെ ഇവിടെ നടപ്പാക്കാൻ പറ്റും എന്ന് പറയുന്ന നിങ്ങളുടെ യുക്തിയോട് പുച്ഛം തോന്നുന്നു.