സർ, നിങ്ങളുടെ ബുദ്ധി അപാരംതന്നെ ഞാൻ ഈ ചാനൽ സ്ഥിരമായി കാണുന്ന ആളാണ് ഒരു പരസ്യം പോലുമില്ലാത്ത ഈ ചാനൽ ഇത്ര മോനോഹരമായി മുമ്പോട്ട് കൊണ്ടുപോകുന്നുട്ടല്ലോ. ദൈവം നിങ്ങളെ അനുഗ്രകിട്ടെ, എന്നെപോലെ ഒരു സാധാരണക്കാരന് താങ്കൾ ഒരു സൂര്യനാണ്. വാക്കുകൾ കൊണ്ട് നന്ദി പറയാൻ ആവുന്നില്ല . ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ. താങ്കളുടെ camara ൽ പകർത്തുന്ന ദൃശ്യം കൊണ്ടും വാക്കുകൾ കൊണ്ടും ചരിത്ര സംഭവങ്ങളും സ്മാരകങ്ങളും, അവശേഷിപ്പുകളും. എല്ലാം കാണാൻ കഴിയുന്നുണ്ട്. താങ്കൾ ഇതു ചെയ്യുന്നത് ഒരു നന്മയാണ് താങ്കളുടെ ദീർഘവീഷ്ണം വളരെ വലുതാണ് . എന്റെ എല്ലാവിധ ആശംസകളും ഒപ്പം പ്രാർത്ഥനയും
@D4_com2 ай бұрын
സന്തോഷ് ബായ് നമ്മുടെ നാടുകളിൽ കണ്ടുവരുന്ന കൊടിത്തോരങ്ങളും, ബാനറുകളും, ചുമരുകളിൽ പതിക്കുന്ന നോട്ടിസുകളും, പരസ്യബോർഡുകളും നീക്കുകയും ഒരു വ്യാപാര സ്ഥാപനത്തിന് ഒരു ബോർഡ് എന്ന നിലയിൽ സ്ഥാപിക്കുകയും ചെയ്താൽ വിദേശ രാജ്യങ്ങളിലേത് പോലെ നമ്മുടെ നാടും നഗരവും വൃത്തിയും വെടിപ്പും ഉണ്ടാകും. സ്മാർട്ട് ആകും. നഗരങ്ങളിലെ വൃത്തിയില്ലായ്മയുടെ പ്രധാന കാരണം ഇതുപോലുള്ള പരസ്യ ബോർഡുകളും പോസ്റ്റാറുകളും നോട്ടീസുകളുമാണ്. സോഷ്യൽമീഡിയ ഉള്ള ഈ കാലത്ത് ഏതെങ്കിലും ഒരു പ്രോഗ്രാമിന്റെ നോട്ടീസോ പോസ്റ്റോറോ ബാനറുകളോ കെട്ടി പബ്ലിസിറ്റി ചെയ്യേണ്ട ആവശ്യമുണ്ടോ❓️പരീക്ഷണ അടിസ്ഥാനത്തിൽ ഏതെങ്കിലും ഒരു നഗരം ചെയ്ത് പരീക്ഷിക്കാവുന്നതാണ് 👍
@sheejaannop93622 ай бұрын
Arodu parayan...
@shamsudheenm76892 ай бұрын
ഇമാം ബുഖാരി ❤️
@TheChaos27112 ай бұрын
Rakesh seems to be a gem of a person.
@jayachandran.aАй бұрын
The inside of the train to Samarkhand looks like a star hotel.
@renukand502 ай бұрын
ലോകത്തിലെ ആദ്യകാല ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ ബുഖാറയിൽ നിന്നും ഞങ്ങളും മടങ്ങുന്നു
@abdullakvk49352 ай бұрын
English subtitle is very good decision, now all over India view this wonderful channel. Thus, our country men realize where we are and the rest!
@amrutha83012 ай бұрын
കാത്തിരുന്നു കാണുന്ന പ്രോഗ്രാം❤❤❤
@Ihsan.Malayil2 ай бұрын
ഇങ്ങനെയൊക്കെ മ്മളെ രാജ്യത്തിലും കൊച്ചു കേരളത്തിലുമൊക്കെ രാത്രി കളിൽ ആഘോഷിക്കാൻ പറ്റിയ ടൗൺഷിപ്പ് തുടങ്ങിക്കോട്ടെ കോഴിക്കോടും വടകരയിലും എറണാകുളം തിരുവനന്തപുരം കണ്ണൂര്‌റുമൊക്കെ നല്ല ചാൻസാണ്
അവരും നമ്മളും തമ്മിലുള്ള വിത്യാസം അവർക്കു വൃത്തിയുണ്ട് നമുക്ക് വൃത്തിയില്ല .
@kallusefooddaily16322 ай бұрын
സൂപ്പർ എന്നും എന്റെ ഇഷ്ട്ട പ്രോഗ്രാം സഞ്ചാരം ഉള്ള കാലം തൊട്ട്
@babuv29772 ай бұрын
സമർഖണ്ഡിൻ്റെ കാഴ്ചകൾ കാണാൻ ഞാനും കാത്തിരിക്കുന്നു.
@VanajaKarunakaran-om8wg2 ай бұрын
Minaravum neelaakaashavum manoharam
@sopanampgd74772 ай бұрын
നമ്മുടെ ഗവർണർ ആരിഫ് ഖാൻ്റെ സഹോദരനാണോ മൻസൂർ നല്ല സാമ്യം തോന്നുന്നു❤
@kurianpk88342 ай бұрын
First❤
@jerryjacob50502 ай бұрын
❤ from Chicago
@zainabbjaleel84652 ай бұрын
From USA,. Nice video of Buhara.
@Karthika-n872 ай бұрын
സഞ്ചാരം ❤️
@rajasekharannairrsnair63382 ай бұрын
King jog une 😄😄😄😄👍🏼👌🏼👌🏼👌🏼
@jabirk70282 ай бұрын
സാർ ഏത് രാജ്യത്ത് പോയാലും ആ രാജ്യത്തെ കറൻസി നമ്മുടെ ഇന്ത്യയുമായുള്ള വിനിമയ നിരക്ക്, കൂടാതെ അവിടത്തെ ഡീസലിൻ്റെയും പെട്രോളിൻ്റെയും വില ഇതൊക്കെ സഞ്ചാരത്തിലൂടെ അറിയാൻ താല്പര്യമുണ്ട്
@jayachandran.aАй бұрын
You can get it from Google or Wikipedia.
@DEVASIASEBASTIAN-n5d2 ай бұрын
🎉🎉🎉🎉
@maxon22072 ай бұрын
👍
@TalibTalib-xt9wy2 ай бұрын
❤❤❤Nabidinashamsakal❤❤❤🎉🎉
@exploringoverhorizon47642 ай бұрын
Last year Kazakhstan video ittente next month kazkhstaniloode oru full rail trip adichu itha ippol before the year end uzbekistan plan cheyyumpol adtha video uzbekistanillode 😅
@shakeelmur2 ай бұрын
പത്രങ്ങൾ രണ്ടും ഉസ്ബെക് ഭാഷയിലുള്ളതാണ്. ഒന്നിൻ്റെ പേര് ഇംഗ്ലീഷിൽ എഴുതിയിരിക്കുന്നു. ഹുർറിയത് എന്ന അറബി പദത്തിൻ്റെ അർത്ഥം സ്വാതന്ത്ര്യം എന്നാണ്. രണ്ടാമത്തെ പത്രത്തിന്റെ പേര് യംഗി ഉസ്ബെകിസ്തോൻ. റഷ്യൻ ലിപിയിൽ ഇപ്പോഴും പത്രങ്ങൾ ഉണ്ട് എന്നത് പുതിയ അറിവാണ്. കാരണം സോവിയറ്റ് യൂണിയൻ്റെ തകർച്ചക്ക് ശേഷം ലിപി ഔദ്യോഗികമായി ലാറ്റിൻ ആക്കി മാറ്റിയിരുന്നു. Vokzal റഷ്യൻ പദമാണ് Вокзал
@userktl11622 ай бұрын
വൃത്തി ♥️
@ArunAadhi-pb4gp2 ай бұрын
ഫസ്റ്റ്
@noushad27772 ай бұрын
👍👍👍🎉
@lekshmiappukuttan1082 ай бұрын
👍👌👏👏👏
@alukkal43692 ай бұрын
❤❤
@mohennarayen71582 ай бұрын
❤❤❤🎉🎉🎉
@ArunAadhi-pb4gp2 ай бұрын
🧡🧡🧡🧡
@vinaychabria2 ай бұрын
ചരിത്ര നഗരങ്ങൾ പോലും വൃത്തിയുടെ പ്രാധാന്യം മനസ്സിലാക്കി വരുന്ന ഈ കാലത്ത് 2024 ആയിട്ട് വൃതിയെ കുറിച്ച് ഒരു ചിന്ത പോലുമില്ലാത്ത നമ്മുടെ നാട്ടുകാരെയും ഭരണാധികാരികളെയും ഓർത്ത് പുച്ഛം തോന്നുന്നു. ഓരോ ദിവസ്സം പോവുംതോറും നമ്മൾ രാഷ്ട്രീയവും മതവും പറഞ്ഞ് തമ്മിൽ തല്ലി കൊണ്ടിരിക്കുകയാണ്. ഇനി എന്നാണ് നമ്മുടെ നാട്ടുകാർക്കും മന്ത്രിമാർക്കും ഒക്കെ വൃതിയെ കുറിച്ച് വിചാരം പോലും വരുക എന്ന് മനസ്സിലാവുന്നില്ല. നമുക്ക് വേണ്ട ബേസിക് ഇൻഫ്രാസ്ട്രക്ചർ പോലും ഇല്ലാതെ ആണ് നമ്മൾ ഇന്ത്യയെ ലോകത്തിലെ ഏറ്റവും ശക്തി ഉള്ള രാജ്യങ്ങളിൽ ഒന്നായി പറയുന്നത്. ബേസിക് റോഡുകളോ street ലൈറ്റുകൾ പോലും ഇല്ല ടൗണുകളിൽ പോലും, വേസ്റ്റ് മാനേജ്മെൻ്റിൻ്റെ കാര്യം പിന്നെ പറയാത്തത് ആണ് നല്ലത്. നമ്മുടെ ഇന്ത്യ ഇതുപോലെ വൃത്തിയോടെ എന്നെങ്കിലും കാണാൻ പട്ടുമെന്ന പ്രതീക്ഷ പോലുമില്ല. 😢
@augustinekj97652 ай бұрын
✋️👍
@rajeshmaloos2 ай бұрын
First കമൻ്റോളി വന്നോ😂
@nivedp92702 ай бұрын
Chevrolet evide nookiyaalum
@hfhfjjfjf-z7z2 ай бұрын
Please do a series on the history of technology
@D4_com2 ай бұрын
ഈ രാജ്യത്ത് ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ദിച്ചത് റോഡിൽ മുഴുവൻ Cheverlet കമ്പനിയുടെ കാറുകളാണ്. അതിൽ കൂടുതലും Cheverlet ന്റെ beat കാറാണ്. വേറെ ആരെങ്കിലും ഇത് ശ്രദ്ദിച്ചോ ❓😀
@dileeparyavartham30112 ай бұрын
ഷെവർലെയുടെ ഡെമോസ് വാൻ ആണ് കൂടുതൽ. ഉസ്ബെകിസ്ഥാനിൽ 27 % കാറുകളും ഷെവർലെ ഡെമോസ് വാൻ ആണ്. അതായത് ഇന്ത്യയിലെ സുസുകി ഓംനി ഹൈറൂഫ്.
@springsme21732 ай бұрын
ഇല്ല... ഞാൻ കണ്ടത് hundai
@keralanaturelover1962 ай бұрын
WAITING FOR SAMARKAND, heard many rulers LOOTED DELHI came fromt there.
നമ്മൾ കാണാൻ സാധ്യത ഇലാത്ത നാടുകൾ നമുക് മുന്നിൽ കാണിച്ചു തരുന്നു
@AlaviKutty-uo1riАй бұрын
I LIKE. BUKHARA. I. LIKE. THAJIKISTHAN
@nppkm7712 ай бұрын
10:11to 10:16 sathyam
@FarooqueVkpadi2 ай бұрын
ഉസ്ബക്കിസ്ഥാൻ എന്ന രാജ്യത്തെ ഈ സഞ്ചാരം എന്ന എപ്പിസോഡിന് മുമ്പ് അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് അതേ നിലവാരത്തിൽ ആയിരുന്നു ഞാൻ കണ്ടത് ഇങ്ങനെ വൃത്തിയും വെടിപ്പും ഇത്തരം നിർമ്മിതികളും ഒരിക്കലും പ്രതീക്ഷിച്ചില്ല മത വിദ്യാഭ്യാസരംഗത്ത് വലിയ വിപ്ലവം പണ്ടേ ഉണ്ട് എന്ന് അറിയാമായിരുന്നു
@almatymalayali56682 ай бұрын
നമ്മുടെ നാട് പാക്കിസ്ഥാനെക്കാളും എത്ര വർഷം പിറകിലാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ താങ്കളുടെ മാത്രം ചിന്ത ആയിരുന്നില്ല ഇത് പലരുടെയും ആയിരുന്നു കാരണം ഈ രാജ്യത്തിന്റെ പേരിന്റെ അവസാനം സ്ഥാൻ എന്നുള്ളത് കൊണ്ട്
@FarooqueVkpadi2 ай бұрын
@@almatymalayali5668 ഏതായാലും ശരിക്കും അത്ഭുതപ്പെടുത്തി എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു കൂട്ടത്തിൽ നല്ല നിരാശയുണ്ട് കാരണം കോഴിക്കോട് കൊച്ചി നഗരങ്ങൾ ഒക്കെ പുരാതന പട്ടണം ആണെങ്കിലും പൗരാണികത സംരക്ഷിക്കുന്നതിൽ ആരോ പരാജയപ്പെട്ടു
@dileeparyavartham30112 ай бұрын
റഷ്യൻ സ്വാധീനം വളരെ വലുതാണ്. പാകിസ്ഥാന്റെ യും ബംഗ്ലാദേശിന്റെയും ആളുകളെക്കാൾ നല്ല ആളുകളാണ്. തീർച്ചയായും അത് റഷ്യയുടെ സ്വാധീനം തന്നെ. എന്തായാലും നല്ല കാര്യം.
@muneerchalilpoil72 ай бұрын
Wyndham
@keyaar33932 ай бұрын
സർ പറയാറുണ്ട്, ചിലവ് ചുരുക്കി ആണ് യാത്രകൾ എന്ന്. Wyndham hotel, ഒരു twin room book ചെയ്താൽ പകുതി പൈസക്ക് രണ്ടു പേർക്കും കൂടി താമസിക്കാമായിരുന്നല്ലോ. !!!
@jayachandran.aАй бұрын
Now he is a millionaire.
@Sabeer_Sainudheen.2 ай бұрын
Naukku night life 8 manikku athazham kazhichu kidakkaalanu
@vappalajayarajmenon44172 ай бұрын
നമ്മുടെ നാടിനെ വൃത്തിയാക്കി സൂക്ഷിക്കാൻ നമ്മുടെ ഭരണാധികാരികൾക്ക് സമയമെവിടെ സ്വന്തം പോക്കറ്റ് വീർപ്പിക്കാനല്ലേ സമയമുള്ളൂ
@Hsn-c9i2 ай бұрын
നമ്മുടെ നാട്ടിൽ കുടിയന്മാർ ബസ്സിൽ കയറും. ബഹളം വെക്കും.. യാത്ര ക്കാർ സഹിക്കണം.. നിയന്ത്രിക്കാൻ ആരുണ്ട്..
@Root_0662 ай бұрын
നമ്മുടെ നാട് വൃത്തിയില്ലാതെ കിടക്കുന്നത് ഭരണാധികാരികൾ കഴിവ് കുറഞ്ഞവർ ആയത് കൊണ്ടല്ല. വൃത്തികെട്ട ജീവിത രീതി ആസ്വദിക്കുന്ന നാട്ടുകാർ ഉള്ളത് കൊണ്ടാണ്. റോഡും പൊതു സ്ഥലങ്ങളും വൃത്തികേടാക്കുന്നത് സർക്കാർ അല്ല.
@Josegkundara2 ай бұрын
അല്ല സർക്കാരിന്റെ ഇച്ഛാശക്തി ഇല്ലായ്മ ആണ്
@Josegkundara2 ай бұрын
@@Root_066 ഇവിടെ വൈസ്റ്റ് ഇടാൻ ഒരു പെട്ടിയില്ല ജനം എവിടെ വൈസ്റ്റ് തള്ളണം, ദുബായ് പോലുള്ള രാജ്യങ്ങളിൽ വൈസ്റ്റ് മുഴുക്കുന്നില്ല അവർ അതുകൊണ്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു, ഇവിടെ സർക്കാരിന്റെ കഴിവില്ലായ്മ കൊണ്ട് ജനം പിന്നെയും ഫൈൻ കൊടുക്കുന്നു
@akshaym41652 ай бұрын
True
@sarunpadippura2 ай бұрын
@@Josegkundara അങ്ങനെ government വന്നാലും സമരം ചെയ്തു അത് നിർത്തിക്കും നമ്മുടെ നാട്ടുകാരും കുറെ പാർട്ടികാരും ചേർന്ന് 🙂🙂, എത്ര ഉദാഹരണം നമ്മുടെ നാട്ടിൽ ഉണ്ട്
@Root_0662 ай бұрын
@@Josegkundara സ്വകാര്യ വ്യക്തികൾ അവരുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നില്ല. വേസ്റ്റ് ഇടാനുള്ള ബിന്നുകൾ എത്ര വീടുകളിൽ ഉണ്ട്? റോഡിൽ തുപ്പി നടക്കുന്നവർ ഇഷ്ടം പോലെ.. ദുബൈ ഒരു താരതമ്യം അല്ല.
@digitalalterations47642 ай бұрын
വൃത്തി മാത്രമല്ല ആളുകളെല്ലം കാഴ്ച്ചയിൽപ്രത്യേകിച്ച് യുവതലമുറ കുറേക്കൂടെ മോഡേണും ജീവിതം ആസ്വദിക്കുന്നവരുമാണ്..
@sonyphilip31912 ай бұрын
ആലപ്പുഴയിലെ ഫുഡ്സ്ട്രീറ്റ് ഇപ്പോഴും ഫയലിൽ ഉറങ്ങുകയാണ്. ഉണർത്താൻ ശ്രമിക്കേണ്ടവർ രാഷ്ട്രീയപോരിലുമാണ്. പാവം ഗതികെട്ടജനം ഇപ്പോഴും വൃഥാപ്രതീക്ഷയിലാണ്.
@alimathary13042 ай бұрын
😂 കീം 👌
@Indianmum362 ай бұрын
Need strict laws for waist dumbing in public spot
@jayachandran.aАй бұрын
You mean waste dumping.
@aysharasheed63952 ай бұрын
ബുകാറ എന്ന് പറഞ്ഞപോൾ ഇവിടെ ബുകാറ തറവാട്ടുകാർ തങ്ങന്മാർ അവിടുന്ന് വന്ന് താമസിച്ചവരാണോ
@shakeelmur2 ай бұрын
ശാർക് അല്ല ശർക് എന്നാണ്. അറബി പദമാണ്. കിഴക്ക് എന്നാണർഥം.
@unnikrishnanmbmulackal71922 ай бұрын
റെയിൽവേ സ്റ്റേഷൻ, വളരെ മനോഹരം, നല്ല വൃത്തി, നമ്മുടെ നാട്ടിലെ പോലെ അല്ല, ഇവിടെ ചപ്പ് ചാവേറുകൾ ഇട്ടു.. ആകെ നാശമാക്കി ഇടും 😢🙏🙏🙏👍👍👍
@alimathary13042 ай бұрын
😢 അമർച്ച ചെയ്തതല്ല കൊന്നൊടുക്കിയത് ആണ് 😅 17 ലക്ഷം ജനങ്ങളെ കൊന്നു. 30 ലക്ഷം ജനങ്ങളെ സ്റ്റാലിൻ കൊന്നതിൽ 17 ലക്ഷം മധ്യേഷ്യൻ റിപ്പബ്ലിക്കിൽ ആയിരുന്നു.. മറ്റൊരു ഭാഗത്ത് ഹിറ്റ്ലർ. കാരണം. ആറുകോടി ജനങ്ങളെയും കൊന്നു.😅 ഇതൊക്കെ നടന്നത്. ദൈവമില്ല എന്ന സിദ്ധാന്തം ലോകത്ത് പരത്താൻ ആയിരുന്നു.😅😅. അവസാന നൂറുവർഷം പോലും തികയ്ക്കാൻ കഴിയാതെ ചരമമടഞ്ഞു.😅😅
@sharafu472 ай бұрын
മൻസൂർ ന്റെ മുഖത്തു നിങ്ങളെ പിരിയുന്നതിന്റ ഒരു നിരാശ കാണുന്നു
@WORLDCITIZEN-kz3dn2 ай бұрын
വൃത്തി അത് നല്ല സംസ്കാരത്തിൽ അടങ്ങിയിട്ടുള്ള സ്വഭാവങ്ങളിൽ ഒന്ന് മാത്രമാണ്. നല്ല സംസ്കാരങ്ങളിൽ മാത്രമേ അത് ഉൽബാവ്ക്കുകയുള്ളു
@rejip5502 ай бұрын
ivite ഏകാധിപതി ആയ ഭരണാധികാരി ഉണ്ടുങ്ങിലെ ന്ാക്കോ
@ajmalnjr2 ай бұрын
Barikkunnavar mathram alla oru samskaravum illaaatha janangal aaanu nammude raajyathe
@SahadevanUSA2 ай бұрын
ഇവിടെ എവിടെയാണ് കാഫിറുകളുടെ തല വെട്ടണം എന്ന് പഠിപ്പിക്കുന്ന സ്ഥലം ?
@Kanakambran2 ай бұрын
അത് നമ്മുടെ നാട്ടിലല്ലേ? പശുക്കളെയും കൊണ്ട് പോകുന്നവരെ തെരഞ്ഞുപിടിച്ച് തലവെട്ടി കൊല്ലുന്നത് നമ്മുടെ ഇന്ത്യ മഹാരാജ്യത്തിലെ നന്മ ചെയ്ത ആൾക്കാരാണ്..
@RameshKumar-c6i9v2 ай бұрын
വീട്ടിലെ വേസ്റ്റ് റോഡിൽ വലിച്ചെറയുന്ന സംസ്‍കാരം ഉള്ളവർ ഉള്ളപ്പോൾ ഏതു സർക്കാർ വന്നാലും ഒന്നും നടക്കില്ല
@raheeee772 ай бұрын
എന്നാണ് നമ്മുടെ നാടും ഇത്പോലെ ആക്കുക 🙄
@khalidalungal881Ай бұрын
ഇവിടെ മിനാരങ്ങളും പള്ളികളും പൊളിക്കുന്ന ഭരണാധികാരികളാണ് ഉള്ളത്.. എന്തിന് വേണ്ടി? അവർക്ക് ഭരണം നിലനിർത്താൻ വേണ്ടി....