യെമനിലെ ജനങ്ങൾ സഹൃദയരും സൗമ്യരുമാണ് സനായിലെ (യെമെനിലെ) ജനങ്ങൾ എന്നത് 100% ശരിയാണ് 8 വർഷം സനയിൽ ഉണ്ടായിരുന്നു. അവിടെ ജീവിച്ച ഒരാൾ പോലും ആ രാജ്യത്തെ കുറിച്ചും അവിടത്തെ ആളുകളെ കുറിച്ചും മോശം അഭിപ്രായം പറയാൻ സാധിക്കില്ല... ഇത് സത്യം സത്യം സത്യം
@musthaheenathrafeeq-sl8xg Жыл бұрын
എനിക്ക് ഫ്രണ്ട്‌സ് ഉണ്ട് അവരും അത്രക്ക് നിഷ്കളങ്കർ ആണ് ആദ്യമായി സൗദിയിൽ വന്നപ്പോൾ ഒരു വർഷം hospital തന്ന accomedation ന്റെ ഹെല്പ്പേർ ആയിരുന്നു യെമനീ ഒരുപാട് സഹായം ചെയ്തു തന്നിട്ടുണ്ട്. Duty കഴിഞ്ഞു വരുമ്പോളേക്കും ഒരു മെസേജ് അയച്ചാൽ food കൊണ്ട് വന്ന് റൂമിൽ വാതിലിൽ തൂക്കിയിട്ടുണ്ടാകും വാങ്ങി കൊണ്ട് വരുന്നതിന് എന്തെങ്കിലും കൊടുത്താൽ ഒരിക്കലും വാങ്ങിക്കില്ല പിന്നെ എന്ത് നല്ല food കണ്ടാലും വേണോ എന്ന് ചോദിക്കും
@WhoAmi-123 Жыл бұрын
❤
@angeldanielasiyonahtheres1169 Жыл бұрын
Correct
@teamlegendslegends4600 Жыл бұрын
ഞാനും അഞ്ചു വർഷം ഉണ്ടായിരുന്നു ,ഒരുപാട് ഇഷ്ടമായ രാജ്യം ❤
@alameen9056 Жыл бұрын
🎉🎉❤❤
@RiyasKp-kd7fy Жыл бұрын
😢😢കണ്ണ് കെട്ടി കറങ്ങുന്ന ഒട്ടക ത്തിന്റെ കാര്യം ഓർക്ബോൾ എന്തോ പോലെ പാവം മിണ്ടപ്രാണി
@freethinkers3328Ай бұрын
മനസ്സാക്ഷിയില്ലാത്ത വർഗ്ഗമാണ് അറബികൾ
@hariprasadav Жыл бұрын
രണ്ടു കണ്ണും മൂടി കെട്ടി ഒരു ചെറിയ മുറിയിൽ എല്ലാ സമയവും ചർക്ക കറക്കികൊണ്ട് നടക്കുന്ന ഒട്ടകം ആണ് ഈ എപിസോടിലെ എൻ്റെ ഹീറോ🥰
@sebastiankt2421 Жыл бұрын
ചർക്ക യല്ല ചക്ക്
@hariprasadav Жыл бұрын
@@sebastiankt2421 സോറി ബ്രോ🥰
@petrixiron Жыл бұрын
ഹീറോയോ 😂😂 കഷ്ടം
@shareefshari3796 Жыл бұрын
ചർക്ക എന്ന് പറഞ്ഞാൽ തുണി ഉണ്ടാകുന്നത് ആണ് ചക്ക് പറഞ്ഞാൽ എണ്ണയാട്ടുന്നതും ആണ്
@hariprasadav Жыл бұрын
എന്നാലും ഒട്ടകത്തെ കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്യിക്കാമോ! അറേബ്യയുടെ ദേശീയ മൃഗം അല്ലേ ഒട്ടകം😭
@SajaySajays-vl5hs Жыл бұрын
വർഷങ്ങൾക്ക് മുമ്പ് ടിവിയിലൂടെ ഈഎപ്പിസോഡുകൾ എല്ലാം കണ്ടതോർക്കുന്നു വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം
@Shinojkk-p5f Жыл бұрын
ഏത് വർഷം ആണ് എന്ന് ഓർമ്മയുണ്ടോ?
@Shihab924 Жыл бұрын
@@Shinojkk-p5f1996 ജൂലൈ ശനിയാഴ്ച വൈകുന്നേരം 4:30
@arunrkrishnan7445 Жыл бұрын
@@Shinojkk-p5f 2016,17 ആ ഒരു സമയത്ത് ആണെന്ന് തോന്നുന്നു
@ngk9823 Жыл бұрын
2014 ആയിരുന്നു ഞാൻ ഇത് സഫാരിയിൽ കണ്ടത്
@pariskerala4594 Жыл бұрын
ഇത് പഴയതാണോ....?
@3kidsshorts Жыл бұрын
അറേബ്യൻ വസന്തത്തിന്റെ തീഷ്ണമായ പരിമണം യമനിയിലേക്ക് എത്തുന്നതിനു മുന്നേ....ധാരാളം സഞ്ചാരികൾ എത്തിയിരുന്ന സ്ഥലം....നല്ല വിവരണം
@thesuzukiburgmanstreet6282 Жыл бұрын
നിഷ്കളങ്കരും പാവങ്ങളുമാണ് യമനികൾ. മറ്റുള്ളവരെ സഹായിക്കുന്നതിൽ വളരെ സന്തോഷം കണ്ടെത്തുന്നവർ. സൗദിയിൽ എനിക്ക് ഒരുപാട് യമനീ സുഹൃത്തുക്കൾ ഉണ്ട്.
@starvedios2023 Жыл бұрын
എത്ര നിലവരാം ഉള്ള ചാനൽ...... Proud 🙏🏼❤🙏🏼..... ഒരു കഥ വായിക്കുന്നത് പോലെ ഉള്ള ഫീലിംഗ്..... Absolutely wonderfully... ❤❤
@mohanparat9830 Жыл бұрын
Yemenis are nice, loving & dependable people. Love from India
@R945-l6f Жыл бұрын
മനോഹരം യെമൻ കാഴ്ചകൾ, പുരാതനമായ ഒരു കാലഘട്ടത്തിന്റെ ശേഷിപ്പുകൾ
@bewithmusthu4031 Жыл бұрын
കേരളം കഴിഞ്ഞാൽ ഏറ്റവും ഇഷ്ട്ട പെട്ട സ്ഥലം യെമനിലെ തായിസ്.... 2വർഷം അവിടെ ഉണ്ടായിരുന്നു 2015ഇൽ യുദ്ധം വന്നപ്പോൾ നാട്ടിലേക്ക് ഇന്ത്യൻ എംബസി നോർക്ക ഇടപെട്ട് ആർമി ഫ്ലൈറ്റ് ഇൽ നാട്ടിലേക്ക് പോന്നു...
@savithageorge1238 Жыл бұрын
Same ഞാനും..
@thorakkadan Жыл бұрын
ഞാനും 😢
@thorakkadan Жыл бұрын
@@savithageorge1238😊
@varunsjster9 күн бұрын
Kerala and yemen അല്ലാത്ത ഒരിടത്തും പോയിട്ടില്ല അല്ലെ ser
@philominafrancis8603 Жыл бұрын
❤❤❤❤ yemanil 6 yrs undayirunnu....aa samayam ( 2010) 3 vayasulla molude ishttappetta programme aayirunnu asianet le sancharam....Yemen veendum kanan kazhinjathilum, puthiya kure karyangal arian kazhinjathilum santhosham...santhosh sir, again, a big salute sir...
@bewithmusthu4031 Жыл бұрын
ഞാനും 2വർഷം അവിടെ ഉണ്ടായിരുന്നു
@rajeeshrajeesh5239 Жыл бұрын
അവസാനം ലോകസഞ്ചാരി യെമനിലെത്തി 🙏🙏🙏🙏🙏 Excellent sir 🌹🌹🌹🌹🌹🌹🌹
@yamunakrishna56 Жыл бұрын
I was there 4 years, very nice people. Still i talk to my yemeni friend abdu.
@Km-fd3ew Жыл бұрын
ഇത് ഒരുപാട് പഴയെ വീഡിയോ ആണ്, ഞാൻ കണ്ടിട്ടുണ്ട്, എന്നാലും നല്ല രസമുണ്ട് കാണാൻ
@smssahad222 Жыл бұрын
യെമനിലെ ആളുകൾക്ക് ഇന്ത്യ ക്കാരെ വലിയ ഇഷ്ടമാണ്
@حسونهالغالي-ل1م3 ай бұрын
صاروا حتى الهنود يزور اليمن 🇾🇪 كم انت عظيمه يا يمن
@elisabetta4478 Жыл бұрын
I loved the architecture of old Sana and its markets❤ No wonder why it has been promoted as a world heritage.
@subhashs4823 Жыл бұрын
കിടിലം ചാനൽ നിലവാരം കൂടിയ പ്രോഗ്രാം പാര ഇല്ല രാഷ്ട്രീയം ഇല്ല ഉടായിപ് പരസ്യം ഇല്ല... SGK ❤❤❤❤
@masthanjinostra2981 Жыл бұрын
Politics und. But one sided alla enn mathram. Nammude politicianekalum better enn mathram
@Kkkm468 Жыл бұрын
എന്റെ പൂർവികർ yemen നിൽ നിന്ന് വന്നവരാണ്. പക്ഷെ ഇന്നേവരെ yemen ഞാൻ കണ്ടിട്ടില്ല. സന്തോഷ് സാർ അത് നടത്തിത്തന്നു 💖
@Shaaaaabz Жыл бұрын
You from?
@Kkkm468 Жыл бұрын
@@Shaaaaabz malappuram / perinthalmanna
@Binoymathew86 Жыл бұрын
🤣
@Kkkm468 Жыл бұрын
@@Binoymathew86 enthado ilikkunnath
@aburabeeh5573 Жыл бұрын
തങ്ങൾ കുടുംബം ആണോ?
@ayishaayisha7974 Жыл бұрын
സഞ്ചാരം ഇപ്പോഴത്തെ യമൻ കാഴ്ചകൾ തേടി യമനിലൂടെ നാം സഞ്ചരിക്കുന്നു.... സാധാരണ അറബികളെ പോലെ ഇവർ ഗ്ലാമർരല്ല എന്ന് തോന്നുന്നു...... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@ayishaayisha7974 Жыл бұрын
@@healthylifeinfoonline2568 😄
@ramshadpp3490 Жыл бұрын
Glamour ഉണ്ടാകില്ല but വിശ്വാസത്തിൽ aver arabnekklaum mumbil aanu
@haseenahaseena534 Жыл бұрын
ഏട്ടവുംവലിയ സാമ്പത്തുയുള്ളവർ aayin ഭരണം എല്ലാ പോയ
@afsukm Жыл бұрын
യഥാര്‍ത്ഥ അറബികള്‍ വെളുപ്പ് നിറം അല്ല,
@HM-jcjjfjf4567 Жыл бұрын
സനായിൽ വസിക്കുന്ന എന്റെ സ്നേഹിതനെ ഞാൻ ഇതിൽ. തിരഞ്ഞു
@floccinaucinihilipilification0 Жыл бұрын
2:23 നമ്മടെ നാട്ടിൽ ചിലയിടത്ത് ഇപ്പഴു൦ ഉണ്ട്. കാളകളെ വച്ച് ചക്കിൽ ആട്ടുന്നു.
@oxagon4422 Жыл бұрын
അറബ് വംശജരിൽ തന്നെ ഏറ്റവും നല്ല സ്വഭാവക്കാർ യമനികളാണ്.. നല്ല സ്വഭാവം വിൽക്കാൻ മാത്രം കയ്യിലുള്ളവർ.
@جعفرعلي-ذ8د Жыл бұрын
ഞാൻ യമനികളുടെ കൂടെയാണ് സൗദിയിൽ ജോലിചെയ്യുന്നത്.നല്ലവരാണ് ബിസിനസ്സിൽ യമനികളേ കഴിഞ്ഞേ.മറ്റുള്ളവരഉളളൂ.സൗദിയിലെ വൻകിട ബിസിനെസ്സ്കാർ യമനിളാണ്. കാശ് പിശുക്കുനനവരല.ലാവിശ് ജീവിതമാണ് എല്ലവരേയും സഹായിക്കും. പ്രകൃതി വിഭവസമൃദ്ധമായ രാജ്യാമാണ് .ആ രാജ്യം ഇന്ന് ഈ അവസ്ഥയിലെതതിയത്.അവിടെ 35 വർഷം ഭരിച്ചിരുന്ന ഭരണാധികാരിയുടെ കഴിവ്കേടാണ്. അദ്ദേഹത്തെ പുറത്തിറക്കിയതിന് ശേഷവും അവിടെ അരക്ഷിതാവസ്ഥയാണ് അവിടെ ഭാഹൃഇടപെടുകളും അഭ്യന്തര പ്രശ്നങ്ങളുമാണ് ആരാജൃതതിന് ഈ ഗതിവനത്.ധാരാളം ഇന്ത്യകാര് ജോലിചെയ്തിരുന.രാജ്യാമാണ് .ഇന്ത്യക്കാരോട് നല്ല സ്നേഹമുളള രാജ്യാമാണ്.ചരിത്ര പൈതൃകങൾ കൊണ്ടും പ്രകൃതി വിഭവ കൊണ്ടും സംബന്നമാണ്.യമൻ. പിന്നെ അവർ വായിൽ വെച്ചിരിക്കുന്നത് ഗാത്ത് എന്ന ഒരു ചെടിയുടെ ഇലയാണ് അത് വിട്ട് കളിയില്ല.ഗാത് സൗദില് അനുവദിക്കില്ല. ഗാത് വെച്ച് ദിവസങ്ങൾ ഉറങ്ങാതേയും ഭക്ഷണം കഴിക്കാതേയും ഇരിക്കും ആ ശീലം മറ്റ് ഗൾഫ് രാജ്യങ്ങൾക് അനിഷ്ടമാണ്
@BINOJ8341 Жыл бұрын
എത്ര മനോഹരമാണ് നിങ്ങളുടെ വീഡിയോകൾ കണ്ടിരിക്കാൻ സമയം പോകുന്നത് അറിയുകയില്ല
@keralanaturelover196 Жыл бұрын
I never eagerly waited an episode like this.
@georgebaiju325 Жыл бұрын
I was also in yemen for 1 year Nice people ... Especially nice towards indians
@ashrafnm2448 Жыл бұрын
Yemen പഴയ നഗരം ഇന്നത്തെ ഗൾഫ് രാജ്യങ്ങൾക്കു മുമ്പേ സംസ്കാരം വളർന്ന രാജ്യം.
@ananduvpradeep1926 Жыл бұрын
സനാ മർക്കറ്റിൽ ഉള്ള കാഴ്ചകൾ പഴമയുടെ ചിത്രം വരച്ചുകാട്ടുന്നു . മിക്ക യമനി പൗരൻമാരും വെറ്റില മുറുകുന്നവരാണലേ ?
@kallusefooddaily1632 Жыл бұрын
ഒരു ജനത യെയും നമ്മൾ കുറ്റം പറയാൻ പാടില്ല അവർക്കു അവരുടെ സംസ്കാരം ഉണ്ട് നമുക്ക് നമ്മുടെ സംസ്കാരം അത്ര ഉള്ളു നമ്മൾ കേൾക്കുന്നതു പോലെ യല്ല നമ്മൾ അടുത്തറിയണം അപ്പോൾ അവരുടെ സംസ്കാരം തിരിച്ചു അറിയും അതിനു നമ്മുക്ക് സഞ്ചാരം ഒരു വഴി കാട്ടിയാണ് ആ നാട്ടിൽ ഉള്ളത് മാത്രം പറയുന്നു സത്യ മായി കരിങ്ങൾ പറയുന്നു നന്ദി സഫാരി എല്ലാ എപ്പിസോടും കാണുന്ന ഒരു പ്രേക്ഷകൻ
@veganvp4433 Жыл бұрын
Yemen: looks better than I expected...!! Different culture! Boring fashion sense!! No trees ! No parks! Looks like pure desert!! Thanks for giving us different experience! 🙏🙏🙏
@jayachandran.a Жыл бұрын
What a fall for a once fabled city noted for its commercial prosperity.
@shafishafi4825 Жыл бұрын
ലോല ഹൃദയരാണ് യമനികൾ
@Rahulindian744 Жыл бұрын
S athond aanu sthreekalkk Kannu mathram anuvadham koduthe
@abukp264 Жыл бұрын
@@Rahulindian744 ഒരാൾ ആണാകട്ടെ പെണ്ണാകട്ടെ സ്വന്തം വിശ്വാസവും ഇഷ്ടവും അനുസരിച്ച് വസ്ത്രം ധരിക്കുന്നതിന് താങ്കൾ എന്തിനാണ് അസഹിഷ്ണുത കാണിക്കുന്നത്. സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് താങ്കൾ ശ്രദ്ധിച്ചില്ലേ ഞാൻ ഇവിടെ വന്നു ഇറങ്ങിയതിനു ശേഷം ഉള്ള രണ്ട് മണിക്കൂർ കൊണ്ട് തന്നെ ഇവരെക്കുറിച്ചുള്ള എല്ലാ ധാരണകളും തിരുത്തി വളരെ മര്യാദയും നല്ല പെരുമാറ്റവും ഉള്ളവരാണ് എന്ന് . ഒരാളുടെ അനുഭവത്തെ കാൾ വലിയ ഒരു പഠനം വേറെ യുണ്ടോ .
@Rahulindian744 Жыл бұрын
@@abukp264 appol enthina bro thattam idaathathathinte peril iranil aa pennkuttye konnath appo e sahishnitha evide poyi
@pariskerala4594 Жыл бұрын
@@Rahulindian744 ,നമ്മുടെ ഇന്ത്യയിൽ ഒരു സെക്കണ്ടിൽ പീഡിപ്പിക്കപെടുന്ന സഹോദരിമാരുടെ എണ്ണം പറയാമോ....?
@Rahulindian744 Жыл бұрын
@@pariskerala4594 ningal para enitt kanakk kanikk ethu team Anu peedipikkunathnum nokk
@tonyjohn8020 Жыл бұрын
Thanks dear SGK & team safari TV.🙏🎇🎄🎉
@JunaiseJunu-o9o Жыл бұрын
യമനും ഒമാനും ഏറെക്കുറെ ഒരേ പോലെ തോന്നി
@hawkeye1427 Жыл бұрын
Le അൽ ഒട്ടഹം* ഞാൻ ഈ വട്ടം ചുറ്റി കറങ്ങി നടന്ന നേരം കൊണ്ട് നേരെ നടന്നിരുന്നെങ്കിൽ മിനിമം ഇപ്പൊ ഭൂമിയെ 3 വട്ടമെങ്കിലും ചുറ്റി വന്നേനെ. ശെന്തൊരു കഷ്ട്ടം 😢😢
@shaanksd9 ай бұрын
നമ്മുടെ മന്തിയുടെ ഉത്ഭവം യമനിൽ ആണ്.. ഏറ്റവും നല്ല മന്തി യമനികളുടേത് തന്നെ.
കഹ്‌താൻ വംശം അൻസാരികളുടെ നാട് കാണാൻ കഴിഞ്ഞതിൽ സന്തോഷം ❤❤
@hashimshuhaid9852 Жыл бұрын
ഒരു സഞ്ചാരി ഇഷ്ടം sgk❤
@hamzak2931 Жыл бұрын
Dhirubhai അംബാനി തൻ്റെ സാമ്രാജ്യം പടുത്തുയർത്തിയത് യമനിൽ നിന്നാണ് എന്ന് കേട്ടിട്ടുണ്ട്
@sameerbabu4419 Жыл бұрын
അതെ.. ആദ്യ കാലത്ത് ധിരുഭായ് അംബാനി അവിടെ ഒരു പെട്രോൾ പമ്പിലെ ജീവനക്കാരൻ ആയിരുന്നു.
@masthanjinostra2981 Жыл бұрын
Aden Yemen British Colony aayirunnu.
@جعفرعلي-ذ8د Жыл бұрын
ശരിയാണ്
@nmrwdr6792 Жыл бұрын
മുറുക്കാൻ അല്ല ഖാത്ത് എന്ന ഇല ചവച്ച് ഒരുരുളയാക്കി അതിന്റെ നീരിറക്കി കൊണ്ടിരിക്കും - ചെറിയ ലഹരിയുണ്ടതിന്😊
@faisalettamal4381 Жыл бұрын
ഞാൻ 2002ൽ സനയിൽ പോയിട്ടുണ്ട് നല്ല കാലാവസ്ത നല്ല ആൾക്കാർ
@footballjournalist Жыл бұрын
Slovenia yude sancharam upload cheyamoo..
@MTkL91 Жыл бұрын
Yeman video kandatil sandosham
@orchakkaran Жыл бұрын
ചെറിയൊരു തിരുത്ത് ഉണ്ട് SGK വായിൽ നിറച്ചു വെച്ചത് മുറുക്കാൻ അല്ല അത് ഗ്രീൻടീ യുടെ പൊടിയാണ്. അതിന്റെ നീര് കുറച്ചു കുറച്ചായി ഇറക്കിക്കൊണ്ടേ ഇരിക്കും യമനികൾ 3വർഷത്തോളം യമനികളുടെ കൂടെ കൊറിയയിൽ പണി എടുത്തിട്ടുണ്ട് ഞാൻ ഞാനും വച്ചിട്ടുണ്ട് ആ ഗ്രീൻടീ പൊടി 😊
@marhabagate5385 Жыл бұрын
നിങ്ങൾ പറഞ്ഞത് ശരിയാവാൻ ആണ് സാധ്യത. കാരണം ലഹരി ഉപയോഗിക്കുന്നവർ രുടെ സ്വഭാവം ഇവരുടേത് പോലെ ആവില്ല യമ നികൾ നല്ലവരാണ്
@abinaby111 Жыл бұрын
Bro athu green tea alla. Yemen nte economy kku thane Nasham varuthiya orinam lahari ulla oru leaf aanu- ghat ennu parayum.
@faisalk.v.areekkad7144 Жыл бұрын
Kaath എന്നാണ് ആ ഇലയുടെ പേര് മുറുക്കാൻ അല്ല അതിൻറെ നീര് വയറ്റിലേക്ക് ഇറക്കിയാൽ നല്ല ലഹരി ആയിരിക്കും ഇത് സൗദിയിൽ യമൻ ബോർഡർ എല്ലാം വിൽക്കുന്നുണ്ട് പോലീസ് കണ്ടാൽ പിടിക്കും
@sabub77319 ай бұрын
സൂപ്പർ
@Sabeer_Sainudheen. Жыл бұрын
Kadharayum മുറുക്കാനും അവിടെ ആണുങ്ങൾ ക് must ആണ് ഇപ്പോൾ കേരളത്തിലും kadharayum കൊണ്ട് നടക്കുന്നതാണ് നല്ലത്
@shajipp4372 Жыл бұрын
Sooper
@skpskp8179 Жыл бұрын
പഴയ മലബാറുമായി ഒരുപാട് സാദർശ്യം ഉണ്ടല്ലോ.
@jimshadptb4301 Жыл бұрын
Njan yemanil 2012 to 2015 work cheythitund
@abhijithcheneri7827 Жыл бұрын
North Malabar ഭാഗത്ത് പണ്ട് കാലത്ത് കച്ചവടം നടത്തിയത് യെമനികൾ ആയിരുന്നു പ്രധാനമായും , ഇവിടെ ഭാര്യമാർ ഉണ്ടായിരുന്നവർ പഴയ മലയാളത്തിലെ " മാപ്പിള " എന്ന വാക്ക് വെച്ച് അറിയപ്പെട്ടു... ഇന്നും അവരുടെ കൾച്ചറൽ identity ഇന്നും ആ വാക്ക് ആണ് . കോഴിക്കോട് വടകര മുതൽ വടക്കോട്ട് ഉഡുപ്പി വരെ ഉള്ള ചില മുസ്ലിംസിന് യെമേനി DNA അംശം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട് .. പക്ഷേ ഇന്ന് യെമൻ നേ എല്ലാവരും മറന്നു . സൗദി, UAE ആണ് ഇന്ന് അറബിനാട് ആയിട്ട് എല്ലാവരും കണക്ക് ആകുന്നത് ..
@petrixiron Жыл бұрын
😂😂 അയ് ശരി കണ്ട കാട്ടറബിക്ക് പായ വിരിച്ച് കൊടുത്തവരുടെ ബാക്കി യാണ് ചിലപ്പോ മതം പറഞ്ഞു വരുന്നത്
@abhijithcheneri7827 Жыл бұрын
@@petrixiron അങ്ങനെ പറയുവാണെങ്കിൽ ഒരു കുറച്ചൂടെ പുറകോട്ടു പോവുമ്പോൾ steppe ഇല് നിന്ന് വന്ന proto indo Europeans നു ( Aryans എന്നും വേണേൽ പറയാം ) പായ വിരിച്ചവർ ആണ് പിൽകാലത്ത് ഇന്ത്യയിലെ ഹിന്ദുക്കൾ ആയി മാറിയത് .. ഒന്ന് ഇന്നലെ നടന്നു മറ്റേത് മിനിഞ്ഞാന്ന് .. അത്രേ ഉള്ളൂ വ്യത്യാസം... എല്ലാ മതങ്ങളും അങ്ങനോക്കെ തന്നെ അല്ലെ ?...
@petrixiron Жыл бұрын
@@abhijithcheneri7827 ഇൻഡോ ആര്യൻ അധിനിവേശം ഒക്കെ ഉടായിപ്പ് തിയറി ആയിരുന്നു എന്ന് അറിയാൻ വൈകി അല്ലേ.. 🤣😂😂 സാരമില്ല അത് വെച്ച് നടന്നോളൂ
@abhijithcheneri7827 Жыл бұрын
@@petrixiron മലയാളികളും തുടങ്ങിയല്ലോ ഈശ്വരാ ഈ പരിപാടി ... ഇത്രേം കാലം വടക്കന്മാർ മാത്രേ ഉണ്ടായിരുന്നുള്ളൂ .. അധിനിവേശം/INVASION ഒക്കെ എടുത്ത് കളഞ്ഞിട്ടു വർഷം കുറെ ആയി... മൈഗ്രേഷൻ ആണ് നടന്നത്.. പല പല സമയങ്ങളിൽ ആയി... ഒരുപാട് തെളിവുകളും ഉണ്ട് .. എവിടെയെങ്കിലും കുറച്ച് ARCHEOGENETICS , അല്ലെങ്കിൽ ARCHEOLINGUISTICS OKE വായിച്ച് നോക്കൂ.. ഇത്രേം OBVIOUS ആയ ഒരു കാര്യം വരെ എതിർക്കല്ലെ ഇങ്ങനെ ബോധം ഇല്ലാതെ ..
@prasadvalappil6094 Жыл бұрын
@@petrixiron അഞ്ചു മില്യൺ വർഷം മുൻപ് സെൻട്രൽ ആഫ്രിക്കയിൽ മനുഷ്യവർഗം പിറവി കൊണ്ടു.. ജീവിക്കാൻ വേണ്ടി പലരും പലവഴിക്കായി ചിതറി പോയി.. ഗതികെട്ട കുറേപേർ ഇന്ത്യയിലും വന്നുചേർന്നു.. താങ്കളും ഞാനും ഒക്കെ അങ്ങിനെ ഇവിടെ എത്തിച്ചേർന്നു.. ആരും വലിയ മുഴുപ്പൊന്നും പറയേണ്ട....
@apskmidiaentertinment4043 Жыл бұрын
അവരുടെ വായിലുള്ളത് മുറുക്കാനല്ല...ലഹരിയുള്ള ഒരു ഇനം ഇലയാണ്
യെമൻ വലിയ ചരിത്രം ഉള്ള രാജ്യം കേരളത്തിൽ പണ്ട് കാലം തൊട്ട് കച്ചവടത്തിൽ ബന്ധം നല്ല മനുഷൃർ
@aymenashraf4183 Жыл бұрын
Yemen te natural beauty kaanikku ath next level aan
@safwan1737 Жыл бұрын
Original Arabikal yemen il ninnu aanu
@mtasamadmta Жыл бұрын
ഭൂമി മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന കച്ചവട പാരമ്പര്യമുള്ളവർ ...ഇന്നും ..മിഡിലീസ്റ്റിലും യുറോപിലും ഇന്ത്യയിലും ഇവരുടെ തലമുറക്കാർ ഉണ്ട് .ധാരാളം .കച്ചവടത്തിൽ ഇന്നും കേമന്മാർ .
@hishamsalim4908 Жыл бұрын
കേരളത്തിലെ മാപ്പിളമാരുടെ അറബി ബന്ധം മിക്കവാറും എമനികളിലൂടെ ആവണം..... അവർ വലിയ കപ്പലോട്ടക്കാർ ആയിരുന്നു...... യെമനിലെ halarmoouth പോലെ വലിയ തുറമുഖനഗരങ്ങളിൽ നിന്നും ഇന്ത്യൻ തീരവും മലേഷ്യ ഇൻഡോനേഷ്യ ഒക്കെ അവർ എത്തിയത് അവരുടെ സംസ്കാരവും മതവും എത്തിയത്
@Slayer123-g6v Жыл бұрын
യഥാർഥ കാട്ടറബികൾ ഇവർ ആണ്.സൗദിക്കും ഖത്തർ എണ്ണയും ,natural gas നിക്ഷേപം ഇല്ലായിരുന്നെങ്കിൽ ഇങ്ങനെ ജീവിക്കേണ്ടി വന്നേനെ ☺️🤗
@basheerkung-fu8787 Жыл бұрын
യൂറോപ്പ് കാട്ടുവാസികളായി ജീവിച്ചേനെ ഇന്നും. ലോകം മുഴുവൻ നടന്ന് കൊള്ളയടിച്ചില്ലായിരുന്നെങ്കിൽ!!! യെമൻ പുരാതനകാലം മുതൽ ഏറ്റവും സംസ്കാരവും സമ്പത്തും ഉള്ള രാജ്യമായിരുന്നു. ഇപ്പോഴാണ് ദരിദ്രമായത്.
@Slayer123-g6v Жыл бұрын
@@basheerkung-fu8787 അതും ശേരിയാണ് നമ്മുടെ രാജ്യത്തിന്റെ കാര്യം എടുക്കാം, ബ്രിട്ടൻ നമ്മുടെ നാട്ടിൽ നിന്നും കൊള്ളയടിച്ചു കൊണ്ടു പോയ സമ്പത്തിന് കണക്കുണ്ടോ ഒരു എസ്റ്റിമറ്റു വച്ചു ഇന്നത്തെ 45tril$
@os-vp1hv Жыл бұрын
@@Slayer123-g6v ഗൾഫ് ഇല്ലായിരുന്നെങ്കിൽ കേരളം എങ്ങനെ ഇരിക്കുമെന്ന് ചിന്തിക്കു. എന്തിന് ഇന്ത്യ പോലും.
@masthanjinostra2981 Жыл бұрын
Still can’t agree. Oil Gas um undayitt inn Venezuela 🇻🇪 ? Iran 🇮🇷 ? Okke failed economy aayitille. Venezuela 🇻🇪 became like of Yemen & Syria largest Refugee origin. Oil ulladj kond fail aaya economy oru reply aan who says oil make you rich. Good diplomacy , visionary leader okke venam.
@Slayer123-g6v Жыл бұрын
@@os-vp1hv അതിനു ഒരു അഭിപ്രായം പറഞ്ഞേ ഉള്ളു കുറ്റം പറഞ്ഞില്ല ഞാൻ ഗൾഫ് ഓയില് മണി എങ്കിൽ ചിലപ്പോൾ നമ്മൾ നന്നായേനെ ,
@bakirbaki1842 Жыл бұрын
Ith eath varshatthil poya yathrayaan...
@sooraj763 Жыл бұрын
യമനി കളുടെ വായയിൽ മുറുക്കാൻ അല്ല. അത് "ഗാത്"എന്ന് അറിയപ്പെടുന്ന ഒരു ചെടിയാണ്. കഞ്ചാവ് പോലോത്ത ഒരു ലഹരി
@ethnicmedia6343 Жыл бұрын
എത്ര പ്രകൃതമായ രാജ്യം............... മതത്തിന്റെ സംഭാവന.................. ഇന്ത്യയും വ്യത്യസ്തമല്ല
@aseesuk7002 Жыл бұрын
Sooshmamaayi nireekshichaal matham alla Vaathikel aanu
@aseesuk7002 Жыл бұрын
Vyekthikel ennu aanu eyuthiyath
@eagleboy369 Жыл бұрын
അങ്ങനെ പറയരുത് ഗൾഫ്, ദുബായ് മലേഷ്യ മുസ്‌ലിം രാഷ്ട്രം അല്ലേ..വേറെ ലെവൽ അല്ലേ അവരൊക്കെ
@homax8203 Жыл бұрын
@Eagleboy 369 അവരൊക്കെ അവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്ത വെസ്റ്റേൺ culture പിന്തുടരുന്നു.സൗദി ,uae ഒക്കെ എപ്പോഴേ പൊളിറ്റിക്കൽ ഇസ്ലാമിന്റെ പുറത്തു വന്നു കഴിഞ്ഞു
നമ്മുടെ ഇവിടെ ആയിരുന്നേൽ ആ മതിലിൽ മുഴുവൻ പോസ്റ്റർ ആയിരുന്നേനെ
@abdulhakkim5572 Жыл бұрын
മുറുക്കാൻ അല്ല ഗാത്തു എന്ന് പറയുന്ന ഒരു തരം ലഹരി യുള്ള പച്ചില യാണ്.നല്ല സാമ്പത്തിക രാജ്യം ആയിരുന്നു ഇപ്പോൾ ചിന്ന ഫിന്നം ആയി അധികാര കൊതി സുന്നി ഷിയാ പ്രശ്നം ഇതൊക്കെ യാണ്.
@thorakkadan Жыл бұрын
ഈ വീഡിയോ ഓൾഡ് ആണൊ .ഒരു പ്രാവശ്യം കണ്ടത് പോലെ
@procrast086ghjkkd Жыл бұрын
Ghaaath ❤❤
@subairchatholi4254 Жыл бұрын
സഞ്ചാരം ❤️❤️❤️
@muhammedriyas7076 Жыл бұрын
I ddnt notice any mobile phone😢 in this vdo.
@nylavlogs55 Жыл бұрын
Yemen super episode
@ramees3305 Жыл бұрын
പൊറോട്ട യമാനിൽ നിന്നാണ് വന്നിട്ടുള്ളത്
@saidalavialavi6035 Жыл бұрын
aa.yamani.peankuttiyea.patti. vivaram.undo?
@hemands4690 Жыл бұрын
Paavam ottakam 🫡
@prakashp2048 Жыл бұрын
സമാധാനത്തിന്റെ രാജ്യം
@ceepee044 Жыл бұрын
നമ്മുടെ നാട്ടിലിരുന്ന് പറയാൻ പറ്റിയ വാചകം 😅
@akbarali3176 Жыл бұрын
അവർ വായിൽ തിരുകി വെച്ചിരിക്കുന്നത് മുറുക്കാൻ അല്ല, അതൊരു തരം ലഹരി തരുന്ന ഇലയാണ്. പുതിനയില പോലെ തോന്നും.ഗാത്ത് എന്നാണ് അതിന്റെ പേര്.
@jamsheermancherikurikkal443 Жыл бұрын
ആരാണ് അവരെ തകർത്തത്
@ShamseerP-wo3pj Жыл бұрын
Internal clashes...but Saudi യേക്കൾ കൂടുതൽ എണ്ണ ശേഖരം yemen ല് ഉണ്ട് പക്ഷെ സൗദി ഖനനം ചെയ്യാൻ സമ്മതിക്കില്ല എന്നാണ് കേട്ടറിവ്. ശരിയാണോ എന്നറിയില്ല. യെമൻ സദി ബോർഡറിൽ ആണ് കൂടുതൽ
@jamsheermancherikurikkal443 Жыл бұрын
@@ShamseerP-wo3pj ഗദ്ദാഫി അമേരിക്കായുമായി ഇടഞ്ഞു അന്ന് തുടങ്ങി യെമനിൽ പ്രശ്നങ്ങൾ
@masthanjinostra2981 Жыл бұрын
@@ShamseerP-wo3pj oil gas refineries small amount aan. Adhine depend cheyyan thudagiyapozhan inda paniyum poyi kittiyadh. Bro , oil doesn’t make you rich. Consider Venezuela 🇻🇪 a south america nation have largest oil reserves no.1 more than Saudi Arabia 🇸🇦 but economic sanctions made them weak. A visionary leader & good diplomacy illengil rajyam fail aavum no matter how much oil or gas you have. Iran 🇮🇷, Saudi Arabia 🇸🇦 yekal better resources ulla rajyam aan but failed economy. So oil ulladh kond mathram economy better aavilla. Adh uae 🇦🇪 saudi aayalum eppazhe thagarnn povumairunnh
@immanualdevasia6282 Жыл бұрын
ഞാൻ ഇ കത്തി കണ്ടിട്ടുണ്ട് ദുബായ് എക്സ്പോയിൽ യെമൻ ദേശീയ നൃത്തത്തിൽ ഇത് ഉപയോഗിക്കും
@rajeeshpr7679 Жыл бұрын
Paavam ottakam
@shajahanshaji5010 Жыл бұрын
Katta waiting ayerunu
@abdulnaseer9792 Жыл бұрын
Entha allukalude kavil veerthirikunnad
@kshivadas8319 Жыл бұрын
Yes 👍
@bathulanvar2509 Жыл бұрын
വായിലുള്ള പന്ത് വെച്ച പോലെ തോന്നിക്കുന്നത് 'ഗാത്ത്' എന്നൊരു ഇലയാണ്