Real, relevant in today’s time & much needed teaching
@babusamuel71124 жыл бұрын
God bless you
@martinjyjy43894 жыл бұрын
നാം ഉപവസിക്കേണ്ടത് എത്ര ദിവസം
@sunny-pz2yi4 ай бұрын
Bible.endhanuennariyathayal.
@martinjyjy43893 жыл бұрын
യേശു കണ്ണുനീരോടും ഉറച്ച നിലവിളിയോടും കൂടി അപേക്ഷയുംഅഭയയാചനയും....എബ്രായർ5: 7 . നിലളിച്ചു പ്രാത്ഥിക്ക അധികം താഴ്ത്തി അധികം ഹൃദയം തകർന്ന്. .വിലാപം 2 : 19 കർത്താവ് ഉത്തരം തരുവോളം ഉറക്കെ നിലവിളിക്ക..യെശയ്യാ 58:1. പ്രാത്ഥിക്കാതിരിക്കരുത്.ഇതു കേട്ട് കർത്താവേ നീ എന്റെ ആവശ്യം നീ അറിയുന്നു സ്തോത്രം എന്ന് പ്രാർഥിച്ചു തൃപ്തരാകരുത്!
@martinjyjy43894 жыл бұрын
ബൈബിളിൽ എത്ര ദിവസം വരെ ഉപവാസപ്രാത്ഥന കാണുന്നുണ്ട്. നാല്പത് ദിവസം = മോശ യേശു. മോശ_ പലകയിൽ എഴുതിയ കല്പന.ദൈവത്തോട് കൂടെ ആയിരുന്നതിനാൽ നാല്പത് ദിവസം; അത് ദൈവം പോകാൻ അനുവദിച്ചത് അത്രയും ദിവസം ആയതിനുശേഷമാണ്.ആ ദിവസം എണ്ണിയതു ജനമാണ്.അല്ലാതെ മോശ ദിവസം നിശ്ചയിച്ച് എണ്ണി ഇരുന്നതല്ല. യേശുവിനെ സാത്താൻ പരീക്ഷ തീർത്തു വിട്ടത് നാല്പതു ദിവസം കൊണ്ട് ആകാം. തോറ്റ ആദം ; ജയിച്ച ഒടുക്കത്തെ ആദം. ആദ്യത്തേത് തോറ്റുപോവാതിരിപ്പാൻ. രണ്ടാമത്തേത് തോറ്റവനെ വീണ്ടടുക്കുന്നതിന് യോഗ്യനായി.