Surendran & KRISHNA KUMAR...Both are same...not seeing anything.. not knowing anything....what can we do.....both are cleverly speeking....
@Ajithkumar-g9v14 сағат бұрын
പാർട്ടിയെ സ്നേഹിക്കുന്നവർക്ക് മാറി നിൽക്കാൻ ആവില്ല
@Man-bx1pf13 сағат бұрын
സംഭവം rss ആണെകിലും ഷൂ നക്കുന്നതിൽ മാറ്റമുണ്ട് 😂
@avstantra45313 сағат бұрын
ആത്മാഭിമാനം ആണ് ഏറ്റവും വലുത് അല്ലാതെ ഒന്നിനോടും അടിമത്തം അല്ല
@vivekkrishna220013 сағат бұрын
അപമാനിച്ച് ഇറക്കിവിട്ടാൽ പിന്നെ എന്ത് ചെയ്യും..? സന്ദീപ് വാര്യർക്ക് ഈ കൃഷ്ണകുമാറിനെക്കാൾ പിന്തുണ യുവാക്കൾക്കിടയിൽ ഉണ്ട്... Bjp ക്കാർ cpim നെപോലെ പാർട്ടി അടിമയല്ല...
@binilgeorge6 сағат бұрын
സന്ദീപിനൊപ്പം 💪💪💪
@ninjasoon918814 сағат бұрын
സന്ദീപിനെ വെട്ടിയാൽ😂 25 കൊല്ലം കൂടെ കൃഷ്ണ കുമാറിന് സ്ഥാനാർത്ഥിയാവാം-സ്ഥാനാർത്ഥിത്വം ചോദ്യം ചെയ്യാൻ ആരും ഉണ്ടാവില്ല
@Anoopkumar-zm6ch10 сағат бұрын
നിർണായക ഘട്ടത്തിൽ പിന്നിൽ നിന്ന് കുത്തുന്നവൻ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും പാരമ്പര്യമുള്ളവനാണ് ഒരു ബിജെപിക്കാരനും അത് പറ്റില്ല പിന്നെ കൃഷ്ണകുമാർ വിചാരിച്ച കൃഷ്ണകുമാറിന് സ്ഥാനാർഥി ആകാൻ പറ്റില്ല ബിജെപി കരണം സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നത് കേന്ദ്ര പാർലമെന്ററി ബോർഡാണ് സംസ്ഥാന ഘടകത്തിന് മൂന്നു പേരുകൾ അയക്കാം അല്ലാതെ സ്ഥാനാർത്ഥിയാക്കുന്നത് കേന്ദ്രമാണ് പിന്നെ കൃഷ്ണകുമാർ ജി ആദ്യമായിട്ടാണ് പാലക്കാട് നിയമസഭ മണ്ഡലത്തിൽ മത്സരിക്കുന്നത് ആ മണ്ഡലത്തിന് അകത്തുള്ള ആളായിട്ട് പോലും ഇതിനുമുമ്പ് രണ്ടുപ്രാവശ്യം മത്സരിച്ചത് മലമ്പുഴയിലാണ് അവിടെ ബഹുദൂരം പിന്നിലായിരുന്ന ബിജെപി രണ്ടാം സ്ഥാനത്ത് എത്തി സാക്ഷാൽ വിഎസിനെ വരെ വിറപ്പിച്ചു
@sreeraj45315 сағат бұрын
@@Anoopkumar-zm6ch പച്ചേല് തോക്കണമെന്ന് കൃഷ്ണകുമാറിന് സ്വയം തീരുമാനിക്കാം. പണം വാങ്ങി തോറ്റു കൊടുക്കാൻ തീരുമാനിച്ചു. അതിനാൽ കൂട്ടത്തിലുള്ളവരെ അപമാനിച്ച് ഓടിക്കുന്നു.... ബീശേപ്പിയ്ക്ക് നിയമസഭയിൽ "പൂജ്യർ" ആയി തുടരാം. കൃഷ്ണകുമാറിന് കാശുമതി. പ്രവർത്തിച്ച് പേരെടുത്ത നേതാക്കളെ പിന്നിൽനിന്ന് - മുന്നിൽ നിന്നും - കുത്തിവീഴ്ത്തി വീഴ്ത്തി നീങ്ങിയതിനാലാണ് ദേശീയതലത്തിൽ BJP മുന്നോട്ടു കുതിച്ചപ്പോഴും KJP യിപ്പോഴും പൂജ്യേപ്പിയായി തുടരുന്നത്. അഭിനന്ദനങ്ങൾ
@sanju_vaigaa976014 сағат бұрын
സുഹൃത്തേ കൃഷ്ണകുമാരെ..... നിങ്ങൾ ഉൾപ്പടെ മൂന്ന് പാർട്ടിയും വിട്ടുപോകാൻ നിൽക്കുന്ന ആളോട് സ്നേഹം കാണിക്കുന്നതും ഇലക്ഷന് സമയത്ത് ആണ് കാരണം സന്ദീപ് വാറിയർ അവിടെ ഒരു 5k പഴ്സനേൽ വോട്ട് ഉണ്ടാവും. നിങ്ങൾക് അത് നഷ്ടപ്പെടാൻ പറ്റില്ല. സഹോദരൻ ആണ് എങ്കിൽ എന്തേ സഹോദരന്റെ അമ്മ മരിച്ചപ്പോൾ ഒന്ന് പോയി കാണാതെ ഇരുന്നേ? എന്തേ മൃതദേഹം കാണാൻ പേടി ഉണ്ടോ? നോക്കിക്കോളു കഴിഞ്ഞ തവണ അതായത് 2019 il നിങ്ങൾ മത്സരിച്ചപ്പോൾ കിട്ടിയ വോട്ട് നെകാളും 3-5k(39k വോട്ടിൽ നിന്നും 4k വരെ വോട്ട് കുറയും )വരെ വോട്ട് കുറവ് കിട്ടുള്ളു നിങ്ങൾക് ഈ തവണ. Factors ഒരുപാട് ഉണ്ട് 1.സിജെപി ബന്ധം 2. ഒന്നിനെയും പറ്റി നിലപാട് ഇല്ല 3.സന്ദീപ് വാര്യരുടെ പിണക്കം 4. ശോഭ സുരേന്ദ്രൻ ഇടഞ്ഞു നികുന്നത് (2016il അവർക്ക് അവിടെ സ്ഥാനാർഥി ആയിരുന്നു ) 5. കൊടകര കൊഴൽ പണം
ഒരു ചുക്കും നടക്കില്ല.. Bjp🎉യുടെ വോട്ട് ബിജെപി ക്കു കിട്ടും..
@AjithSurya-go7xi6 сағат бұрын
ശ്രീജിത്ത് പണിക്കർ സുരേന്ദ്രനെതിരെ തിരിഞ്ഞത് എന്തിനായിരുന്നു . സത്യ സന്ധരായ സന്ദിപി നെ പ്പോലുള്ള , ശ്രീജിത്ത് പണിക്കരെപ്പോലുള്ള ആളുകൾ സുരേന്ദ്രന് കണ്ണിൽ കര്യടാവുന്നുണ്ടെങ്കിൽ അത് സുരേന്ദ്രൻ്റെ കുഴപ്പം തന്നെയാണന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധി ഒന്നും വേണ്ട . രാമ സിംഹൻ എന്ന അലി അക്ബർ പാർട്ടി വിട്ടതും ഇതേ പാർട്ടി നേതൃത്വത്തിൻ്റെ തരവഴി കാരണ മായിരുന്നു സുരേന്ദ്രന് കേരളത്തിൽ BJP വളരണമെന്ന് ഒരാഗ്രഹവും ഇല്ല . പാർട്ടിയുടെ പേരിൽ സ്വന്തം കിശവിർപ്പിക്കുക എന്ന ലക്ഷ്യം മാത്രം 'പാർലമെൻ്റ് ഇലക്ഷൻ സമയത്ത് ഒരാവശ്യവും ഇല്ലാതെ ഗണപതിവട്ടം വിളിച്ച് കൂവി നടന്നത് വർശിയ ചേരിതിരിവ് ഉണ്ടാക്കി അതിലൂടെ സുരേഷ് ഗോപിയെ തോൽപ്പിക്കുക എന്ന തന്ത്രമായിരുന്നു എന്നുള്ളത് മനസ്സിലാക്കാൻ വലിയ ബുദ്ധിയുടെ ആവശ്യം ഒന്നും വേണ്ട. BJP യുടെ തലപ്പത്ത് : ആത്മാർത്ഥത ഉള്ള നേതാക്കൾ വന്നില്ലെങ്കിൽ . BJP എന്നത് സുരേന്ദ്രനും കുറെ ശിങ്കിടികളും മാത്രമായ് അവശേഷിക്കും എന്ന് കേന്ദ്ര നേതൃത്വം മനസ്സിലാക്കിയാൽ നല്ലത്
@muralinair734344 минут бұрын
ഉള്ളി സുരയ്യ പാർട്ടിയിൽ നിന്ന് പുറത്താക്കണം. ഇവൻ മകനെ പിന് വാതിലൂടെ ജോലിയിൽ കയറ്റി. സന്ദീപ് വാരിയർ ഏതുവപോകും എന്ന് പറയാൻ ഉള്ളി സുരയുടെ അമ്മയുടെ വകയല്ല ബിജെപി. ഞങ്ങൾ വര്ഷങ്ങളായി പടുത്തു ഉയർത്തിയ പ്രസ്ഥാനം ആണ്.
@MohananMohanan-jw9hi12 сағат бұрын
പൊതുജന സേവനം ചെയ്ത് പാർട്ടിയിൽ നിൽക്കാൻ തയ്യാറാണ് പക്ഷെ സുരേന്ദ്ര സേവനം ചെയ്യണമെന്നു പറഞ്ഞാൽ നടക്കില്ല 🕉️
@ulfr_895613 сағат бұрын
പാർട്ടി fund അടിച്ചു മാറ്റാന്‍ kureyennam മത്സരിക്കുന്നു.....
@sathyantk89963 сағат бұрын
അതാണ് BJP യുടെ പരാജയം എന്ത് വിഡ്ഡികൾ
@sreeraj453114 сағат бұрын
മുൻകാല ചരിത്രം വച്ചു നോക്കുമ്പോൾ BJP ജയിക്കുമായിരുന്ന സ്ഥലത്ത് പഴയ കാലത്തെപ്പോലെ പണം തോൽക്കാൻ കൃഷ്ണകുമാർ തീരുമാനിച്ചിരിക്കുന്നു എന്നത് വ്യക്തം. ആരെയും പിണക്കാതിരിക്കാൻ ശ്രമിക്കുന്ന- എതിർ പാർട്ടിക്കാരനെപ്പോലും സോപ്പിടുന്ന തിരഞ്ഞെടുപ്പു -കാലത്ത് സ്വന്തം കൂട്ടത്തിലുള്ളവനെ നാണം കെടുത്തി സ്വയംതോൽക്കാൻ തയ്യാറാകുന്നവൻ പാർട്ടിക്ക് പാര തന്നെ. വരുന്ന നിയമസഭാ ഇലക്ഷനിലും കേരള ബീജേപ്പി സ്ഥാനാർത്ഥികൾ ഇതു തന്നെ ചെയ്ത് പണം സമ്പാദിക്കും. നിയമസഭയിൽ ബിശ്ശേപ്പി "പൂജ്യർ" ആയി തുടരും.
@AjithSurya-go7xi6 сағат бұрын
ശ്രീജിത്ത് പണിക്കർ സുരേന്ദ്രനെതിരെ തിരിഞ്ഞത് എന്തിനായിരുന്നു . സത്യ സന്ധരായ സന്ദിപി നെ പ്പോലുള്ള , ശ്രീജിത്ത് പണിക്കരെപ്പോലുള്ള ആളുകൾ സുരേന്ദ്രന് കണ്ണിൽ കര്യടാവുന്നുണ്ടെങ്കിൽ അത് സുരേന്ദ്രൻ്റെ കുഴപ്പം തന്നെയാണന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധി ഒന്നും വേണ്ട . രാമ സിംഹൻ എന്ന അലി അക്ബർ പാർട്ടി വിട്ടതും ഇതേ പാർട്ടി നേതൃത്വത്തിൻ്റെ തരവഴി കാരണ മായിരുന്നു സുരേന്ദ്രന് കേരളത്തിൽ BJP വളരണമെന്ന് ഒരാഗ്രഹവും ഇല്ല . പാർട്ടിയുടെ പേരിൽ സ്വന്തം കിശവിർപ്പിക്കുക എന്ന ലക്ഷ്യം മാത്രം 'പാർലമെൻ്റ് ഇലക്ഷൻ സമയത്ത് ഒരാവശ്യവും ഇല്ലാതെ ഗണപതിവട്ടം വിളിച്ച് കൂവി നടന്നത് വർശിയ ചേരിതിരിവ് ഉണ്ടാക്കി അതിലൂടെ സുരേഷ് ഗോപിയെ തോൽപ്പിക്കുക എന്ന തന്ത്രമായിരുന്നു എന്നുള്ളത് മനസ്സിലാക്കാൻ വലിയ ബുദ്ധിയുടെ ആവശ്യം ഒന്നും വേണ്ട. BJP യുടെ തലപ്പത്ത് : ആത്മാർത്ഥത ഉള്ള നേതാക്കൾ വന്നില്ലെങ്കിൽ . BJP എന്നത് സുരേന്ദ്രനും കുറെ ശിങ്കിടികളും മാത്രമായ് അവശേഷിക്കും എന്ന് കേന്ദ്ര നേതൃത്വം മനസ്സിലാക്കിയാൽ നല്ലത്
@shinepbalan12 сағат бұрын
പ്രിയ സഹോദരനാണെന്ന് തിരിച്ചറിയാന്‍ കുറച്ച് വൈകിപ്പോയി
@abhiramabhisree14 сағат бұрын
എന്തിനാ പാലക്കാട് അങ്ങ് കശ്മീരിൽ ഒന്നും അല്ലാലോ. ഒന്ന് ചെന്ന് കണ്ട് സംസാരിച്ചാൽ തീരവുന്ന്തെ കാണൂ. പക്ഷേ KJP ചെയില്ല അതുകൊണ്ട് എങ്ങനും ജെയിച്ചാലോ 😂😂 fund mukhyam 😊
@enlightnedsoul412413 сағат бұрын
കൃഷ്ണകുമാർ സ്ഥാനാർത്ഥിയാണ്, അല്ലാതെ സന്ദീപ് തോന്നുന്നത് പോലെ പ്രശ്നം ഉന്നയിക്കുമ്പോൾ അതിന്റെ പിന്നാലെ നടന്നു തീർക്കാനൊന്നും കഴിയില്ല. അതിന്റെ ആവശ്യവുമില്ല
@abhiramabhisree12 сағат бұрын
@@enlightnedsoul4124 കൃഷ്ണ കുമാർ പോകണം എന്ന് ഞാൻ പറഞ്ഞില്ലല്ലോ സുഹൃത്തേ.. വേറെയും ആളുകൾ ഉണ്ടല്ലോ.. നിങ്ങളുടെ പ്രിയങ്കരൻ ആയ K Sura & V Mura ഒകെ ഉണ്ടല്ലോ അവരുടെ അനുയായികൾ കാണില്ലേ അവർക്കും പോകാം. പിനേ ഒരു നേതാവിന് ഇത്രേം വില കൊടുകുന്നോളു നിങൾ അപ്പോൾ സാധാരണ പാർട്ടി കാരന്റെ അവസ്ഥ പറയേണ്ടത് ഇല്ല. കഷ്ട്ടം. സുഹൃത്ത് അടിമ ആണോ അതോ.?
@enlightnedsoul412412 сағат бұрын
@abhiramabhisree ഞാൻ കെ സുരേന്ദ്രന്റെ ആരാധകൻ ഒന്നും അല്ലാ, സുരേന്ദ്രനെ ഏറ്റവും കൂടുതൽ ഉള്ളി സുര എന്ന് ഞാൻ വിളിച്ചിട്ടുണ്ട്, പിന്നെ സന്ദീപിനെ അനിതയിപ്പിക്കാൻ, കേരള ബിജെപിയുടെ സംസ്ഥാന സെക്രട്ടറി പോയി, ആർഎസ്എസിന്റെ നേതൃത്വം വരെ പോയി. ഇനി ഇതിൽ കൂടുതൽ എന്തുവേണം? പാർട്ടി ഇലക്ഷനിൽ മത്സരിക്കുമ്പോൾ തന്നെ അനുഭവിപ്പിക്കാൻ വരണം എന്ന് സന്ദീപ് ആഗ്രഹിച്ചാൽ അത് നടക്കണമെന്നില്ല. സന്ദീപിന പ്രശ്നങ്ങളുണ്ടെങ്കിൽ സന്ദീപാത് അറിയിക്കേണ്ടത് സംസ്ഥാന നേതൃത്വത്തെയാണ്, സംസ്ഥാന നേതൃത്വം പരിഗണിച്ചില്ലെങ്കിൽ ദേശീയ നേതൃത്വത്തിലേക്ക് പ്രശ്നത്തെ ഉന്നയിക്കാം, അതും കഴിഞ്ഞില്ലെങ്കിൽ അമിത്ഷായോട് നേരിട്ട് ഒരു അപ്പായി വാങ്ങി കാര്യങ്ങൾ ബോധ്യപ്പെടുത്താം... ഇതൊന്നും ചെയ്യാതെ പാർട്ടി ഒരു നിർണായക ഇലക്ഷനിൽ മത്സരിക്കുന്ന സമയത്ത് സ്ഥാനാർത്ഥിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ആരോപണം ഉന്നയിക്കുന്നത് പാർട്ടിയോട് ചെയ്യുന്ന ദ്രോഹമാണ്. ഇയാളെ അനുവദിപ്പിക്കുകയല്ല പാർട്ടിയിൽ നിന്ന് പുറത്താക്കുകയാണ് വേണ്ടത്
@abhiramabhisree12 сағат бұрын
@@enlightnedsoul4124 ഇനി ഇപ്പൊൾ പോയാൽ എന്തേലും കുഴപ്പം ഉണ്ടോ ? വ്യക്തി പരം ആയ് സന്ദീപ് ഉന്നയിച്ച കാര്യങ്ങൽ അവിടെ പ്രസക്തം ആയി നിൽക്കുക അല്ലേ.. ഒരു സഹ പ്രവർത്തകന കേൾക്കാൻ കഴിയാത്ത ആള് എങ്ങിനെ ഒരു നാടിനെ കേൾക്കും ? ഇനി പോയത് കൊണ്ട് KJP ക്ക് വോട്ട് കുറയുവോ ? ഇനി സംഭവിക്കുന്നത് KJP തോറ്റാൽ ഉത്തരവാദിത്വം സന്ദീപ് ഇന്റെ തലയിൽ ഇടും. അപോൾ നേതക്കന്മാർ എല്ലാം Safe ആകും. 😂
@abhiramabhisree12 сағат бұрын
@@enlightnedsoul4124 ശെരി ആണ് ഇൗ സമയത്ത് അത് വേണ്ടി ഇരുന്നില്ല. പക്ഷേ എനിക്ക് ഇതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല.. വരുത്തൻ മാരെ ആരാധിക്കുകയും സ്വന്തം പ്രവർത്തകരെ തഴയുന്ന്തും ആയിട്ടുള്ള ഒരു നേതൃത്വം. ഒന്നുമില്ലെങ്കിലും വാക്കുകൾ കൊണ്ട് പ്രതിരോധം തീർത്ത ആളുകൾ ആണ് സന്ദീപ്, TG mohandas,vachaspathi അങ്ങിനെ തുടങ്ങിയ ആളുകൾ അതിനും വില ഉള്ളത് ആണ്. അപൊഴും ഇത്രേം ആയിട്ടും എന്ത് കൊണ്ട് പുറത്ത് ആക്കുന്നില്ല എന്ന് ഉള്ളതും ഒരു ചോദ്യം ആണ്. ! Nothing to say on this anymore.
@PrakashVp-pg9qr12 сағат бұрын
ഇപ്പോൾ കാര്യങ്ങൽ കഴിയട്ടെ എന്നിട് ഞാൻ മുണ്ട് പൊക്കി കാണിച്ചു തരാട്ടോ സന്ദീപേ
@maxgroup185514 сағат бұрын
ഞാൻ മാത്തൂർ പഞ്ചായത്തിലെ മന്നം പുള്ളി വാർഡിൽ താമസിക്കുന്ന ഒരു ഇടതു പക്ഷ അനുഭാവി ആണ്, ബിജെപി യുമായി ചേർന്ന് പാതിരാത്രി ഹോട്ടലിൽ റഹീംമും കൂട്ടരും നടത്തിയ നാടകം ലോകം മൊത്തം കണ്ടതാണ്,ഇപ്രാവശ്യം എന്റെ വോട്ട് രാഹുലിന്, ഖത്തറിൽ താമസിക്കുന്ന ഞാനും കുടുംബവും നാട്ടിൽ വന്നു വോട്ട് ചെയ്യാൻ ടിക്കറ്റ് വരെ എടുത്തു കഴിഞ്ഞു, ഭരിക്കുന്നവരുടെ അഹങ്കാരവും അഴിമതിയും അഹന്തയും ചോദ്യം ചയ്യാൻ രാഹുലിനെ പോലെ കഴിവുള്ള ഒരു യുവാവ് നിയമസഭയിൽ എത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്...❤
@ajithmanoharan121714 сағат бұрын
വിശ്വസിച്ചു 😂😂😂.
@ManojGManu-nq6du14 сағат бұрын
Rahul olathum onnu podaa....
@skn172714 сағат бұрын
🤣🤣 അല്ലേൽ നീ ബിജെപി ക്കു വോട്ട് ചെയ്യും ല്ലേ എന്റെ സുടൂ എത്ര ആട്ടിൻ തൊലിട്ടാലും ചെന്നായെ യെ തിരിച്ചറിയാൻ ആളുകൾക്ക് മനസിലാവും 🤣
@digambaransivapuram636714 сағат бұрын
😂😂😂
@RameshChandran-w6u14 сағат бұрын
സത്യമാണോ?
@Karthik12hg13 сағат бұрын
രാഹുൽ ജയിക്കും 🔥 താൻ തോൽക്കും
@Vinu43912 сағат бұрын
Nee poyineda
@MohananMohanan-jw9hi12 сағат бұрын
എന്ത് നല്ല കാലമാണ് കേരളത്തിലെ പാർട്ടിക്ക് വന്നിട്ടുള്ളത് സുരയെ പോലുള്ള നേതാക്കന്മാർ കുറേ പണമുണ്ടക്കിയെന്നല്ലാതെ ഗവർണർ പദവിയും മന്ത്രിപണിയും നേടി കുറേ പണം അങ്ങനെയും ഉണ്ടാക്കുന്നു അല്ലാതെ പാർട്ടി വളർത്താൻ വേണ്ടി ആരും ഒന്നും ചെയ്യുന്നില്ല ആ ജന്മഭൂമി പത്രത്തിന്റെ ജനം ടീവി യുടെയും അവസ്ഥ നോക്കൂ പണ്ട് പാർട്ടിക്കുവേണ്ടി മുദ്രാവാക്യം വിളിക്കുകയും അടികൊള്ളുകയും ചെയ്ത പ്രവർത്തകർ മൂലയ്കായി അവരെ ഒന്നു തിരിജു നോക്കുക പോലും ചെയ്യുന്നില്ല 🕉️
@enlightnedsoul412412 сағат бұрын
സന്ദീപ് വാര്യർ ചെയ്യുന്നത് പാർട്ടിയോടും അനുഭാവികളോടും പ്രവർത്തകരോടും ചെയ്യുന്ന വഞ്ചനയാണ്. CK എത്രയോ വർഷമായി കേരളത്തിൽ ബിജെപിക്ക് ഒരു വാർഡ് പോലും ഇല്ലാത്ത കാലം മുതൽ തല്ലുകൊണ്ടും പോലീസ് കേസ് വാങ്ങിയും ഓടിനടന്ന് കഷ്ടപ്പെട്ടിട്ടുണ്ട് ഈ പാർട്ടി വളർത്താൻ. പാലക്കാട് ജില്ലയിലെ ജനങ്ങൾക്കറിയാം കൃഷ്ണകുമാർ ഇല്ലാതെ ബിജെപി ഇല്ല എന്ന്. സന്ദീപ് ചെയ്തത് വലിയ വലിയ ദ്രോഹമാണ്
@libertysales813813 сағат бұрын
സന്ദീപ് ഒക്കെ എന്നാണ് നേതാവ് ആയത്..ഒരു 5 വർഷം ആയി കാണും ..പാർട്ടിക്ക് നല്ല കാലം വന്നപ്പോൾ കേന്ദ്ര ഭരണവും സമ്പത്തും സ്വാധീനവും ഒക്കെ വന്ന കാലത്ത് കയറി കൂടി നേതാവ് ആയി ചുരുങ്ങിയ കാലം കൊണ്ട് പാർട്ടി എല്ലാ പദവികളും കൊടുത്ത്..ഷൊർണൂർ സ്ഥാനാർത്ഥി ആക്കി.. പക്ഷേ കൃഷ്ണകുമാർ പാർട്ടിക്ക് ഒരു പഞ്ചായത്ത് മെമ്പർ പോലും ഇല്ലാത്ത കാലം മുതൽ താഴെ തട്ട് മുതൽ പ്രവർത്തിച്ച് വന്നതാണ്.. അതു കൊണ്ട് സീറ്റ് അർഹത കൃഷ്ണകുമാറിനെ തന്നെ..
@AvkDiamond13 сағат бұрын
സി കൃഷ്ണകുമാർ❤❤❤ സംഘടനക്ക് വിധേയൻ
@avstantra45313 сағат бұрын
വാക്കിലല്ല പ്രവർത്തിയാണ് മുഖ്യം
@Unni-h4j13 сағат бұрын
സന്ദീപ് കൂടെ ഉണ്ടെങ്കിൽ ഉറപ്പായിട്ടും കൃഷ്ണകുമാർ വിജയിക്കും എത്രയും പെട്ടെന്ന് ചർച്ച ചെയ്തു പ്രശ്നം പരിഹരിക്കുക സന്ദീപ് വലിയ നേതാവ് ഒന്നുമല്ല എന്നല്ല പറയേണ്ടത് നമ്മൾക്ക് അദ്ദേഹം വലിയ നേതാവാണ് സുരേന്ദ്രനെ ആർക്കും വേണ്ട പിന്നെ എന്തിനാണ് പാർട്ടി അധ്യക്ഷൻ ആകന്നത് കഴിഞ്ഞ ലോകസഭ ഇലക്ഷന് മൂന്നു സീറ്റ് കിട്ടേണ്ടതാണ് ശോഭയെ പാലക്കാടും പിന്നെ. സി.p. C. യെ പത്തനംതിട്ടയിൽ നിർത്തിയ്യെന്ക്കിൽ വിജയം ഉറപ്പ് സുരേന്ദ്രൻ കളിക്കുന്ന കളി എല്ലാവർക്കും അറിയാം
@krajendraprasad478613 сағат бұрын
പൊതുജന സേവനമാണ് ലക്ഷ്യമെങ്കിൽ പലതും നമ്മൾ ത്യജിക്കേണ്ടിവരും.വാര്യർ ഇപ്പൊൾ എടുത്ത നിലപാട് തീരെ ശരിയല്ലെന്നുള്ളതാണ് പൊതുവേയുള്ള ധാരണ. അതിനും പുറമെ കൃഷ്ണകുമാർ പറയുന്ന കാര്യല്ല ചാനലുകാർ പറയുന്നത്. നാടിൻ്റെ നിലവിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാതെ പാർട്ടിക്കുള്ളിലെ കാര്യം ചർച്ച ചെയ്യേണ്ടത് ഇവരാണോ?.
@krishnakumark276710 сағат бұрын
കൃഷ്ണകുമാറിനെ അറപ്പും, വെറുപ്പും ഉണ്ടെങ്കിലും പാർട്ടി കാരനായതു കൊണ്ട് ബഹുമാനിക്കുന്നു. ഇയാളുടെ പ്രവർത്തനം മാതൃകാ പരമല്ലെങ്കിലും ഒരു സ്വയം സേവകനായതു കൊണ്ട് ഇതെല്ലാം സഹിക്കു
@sarathsk7521 минут бұрын
മെക്കാനിസം എടുത്ത് പാവപ്പെട്ടവനെ ഇനിയും അവഹേളിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കുക. നിങ്ങളായി നിങ്ങളുടെ പാടായി. അയാൾ അയാളുടെ പാടുനോക്കി പോകട്ടെ.
@Shaji-r9n13 сағат бұрын
സന്റിപ് പിന്നിൽ നിന്ന് കുത്തുന്നു
@AppustrongMan13 сағат бұрын
അത് നിങ്ങളുടെ തീരുമാനമാണ്, നിങ്ങൾ ബിജെപി തെരഞ്ഞെടുപ്പിൽ പങ്കെടുക്കണം. പങ്കെടുക്കണമെന്ന് സംസ്ഥാന നേതാക്കൾ അഭ്യർത്ഥിച്ചിട്ടുണ്ട്.
@Anna-mr6xq13 сағат бұрын
സ്വന്തം പാർട്ടിയിലെ പ്രശ്നം തീർക്കാൻ പറ്റാത്തവൻ എങ്ങനെ നാട്ടുകാരുടെ പ്രശ്നം തീർക്കും 🤔🤦
@govindarajmoovankaraputhan8 сағат бұрын
കൃഷ്ണകുമാർ ബി ജെ പി യുടെ സ്ഥിരം പാലക്കാട് സ്ഥാനാർത്ഥി ആയി ഇനിയും വരണം. വിജയിക്കണമെന്ന വാശി ഒന്നും ഇല്ലാത്ത നിസ്വാർത്ഥനായ സ്ഥാനാർത്ഥി ആയി ഇൻഡി മുന്നണിക്ക് മുതൽക്കൂട്ടായി എന്നും കാണണം. ഇലക്ഷൻ ഫണ്ടിന് പുറമെ എതിർ സ്ഥാനാർത്ഥികൾ തരുന്ന ഫണ്ടും ഒരു മുതൽക്കൂട്ടായിരിക്കും . പിന്നെ രാജ്യത്തെ സ്നേഹിക്കുന്ന മോഡിജിയെ സ്നേഹിക്കുന്ന ബി ജെ പി കാർക്ക് ഇലക്ഷൻ ദിവസം ഒരു വിശ്രമവും ആവും.
@anilkumarpunnakkal301112 сағат бұрын
ഉള്ളിക്ക് ആബുദ്ധി ഇല്ലാലോ പിരടിക്കു കയറുകയല്ലേ 🤔
@Sathu_rithu14 сағат бұрын
സന്ദീപ് ശെരിയല്ല. ഇപ്പോഴല്ല ഈ ഇതൊന്നും ചെയേണ്ടത്. പാർട്ടിയെ സ്നേഹിക്കുന്ന ഒരു പ്രവർത്തകനും തിരഞ്ഞെടുപ്പ് വേളയിൽ കുലംകുത്തി ആവില്ല. സന്ദീപിനോടുള്ള ബഹുമാനം ഇനിയില്ല.
@aneeshgopi131314 сағат бұрын
C കൃഷ്ണ കുമാറിനും സുരേന്ദ്രനും ജയമല്ല പ്രധാനം ,, ഇലക്ഷൻ ഫണ്ട് അടിച്ചു മാറ്റുക എന്നതാണ് മുഖ്യം
@enlightnedsoul412412 сағат бұрын
@@aneeshgopi1313അത് നിങ്ങൾക്ക് എങ്ങനെ അറിയാം? അറിയാത്ത കാര്യങ്ങൾ പറയരുത്.? പാലക്കാട് ജില്ലയിൽ ബിജെപി ജയിക്കാനായി ആത്മാർത്ഥമായി പ്രവർത്തിച്ച വ്യക്തിയാണ് കൃഷ്ണകുമാർ
@aneeshgopi131312 сағат бұрын
@@enlightnedsoul4124 അവൻ്റെ ഈ ജന്മത്ത് ഒരു മണ്ഡലത്തിലിൽ നിന്നും ജയിക്കില്ല ,, സുരേന്ദ്രൻ്റെ കോണകം കഴുകി നടക്കുന്ന ചെറ്റ ,,
മത്സര തൊഴിലാളി കൃഷ്ണകുമാരൻ ,, ഇലക്ഷൻ ഫണ്ടാണ് ലക്ഷ്യം ,, ജയിക്കുക എന്നത് നമുക്ക് വിഷയമല്ല ,,, നല്ല ഒരു തുക കോൺഗ്രസ്സും കൊടുക്കും ,തോറ്റു കൊടുത്താൽ ,,,
@enlightnedsoul412412 сағат бұрын
തോന്നിവാസം പറയരുത്. കൃഷ്ണകുമാർ ഏട്ടൻ ആത്മാർത്ഥമായി വർഷങ്ങളോളം ബിജെപിക്ക് വേണ്ടി സംഘത്തിന് വേണ്ടി പ്രവർത്തിച്ച നേതാവാണ്
@amalnarayan93974 сағат бұрын
എങ്കിൽ തനിക്ക് സീറ്റ് തരട്ടെ
@aneeshgopi13134 сағат бұрын
@@amalnarayan9397 കൃഷ്ണ കുമാറിനെക്കാൾ കഴിവുള്ള എത്രയോ പേര് BJP യിൽ ഉണ്ട് ,അവരെ ആരെയെങ്കിലും പരീക്ഷിക്കണം ,പാലക്കാട് ജില്ല കൃഷ്ണ കുമാറിനും ഭാര്യക്കും സുരേന്ദ്രൻ തീറ് കൊടുത്തോ ???
@aneeshgopi13134 сағат бұрын
@@enlightnedsoul4124 എന്നാൽ അവൻ തന്നെ അവൻ്റെ മരണം വരെ പാലക്കാട്ട് മത്സരിച്ചു തോൽക്കട്ടെ
@enlightnedsoul41243 сағат бұрын
@@aneeshgopi1313 പാർട്ടി ഒരു സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നത് വിജയസാധ്യത നോക്കിയാണ് അല്ലാതെ കഴിവുകളുടെ കനം നോക്കിയല്ല... കഴിവുള്ളവർക്ക് എല്ലാം സീറ്റ് കൊടുക്കാൻ അല്ല ബിജെപി നിൽക്കുന്നത് വിജയസാധ്യതയുള്ളവർക്ക് സീറ്റ് കൊടുക്കാനാണ്
@abinabin873613 сағат бұрын
തോൽക്കാൻ ആയി കൃഷ്ണകുമാറിന്റെ ജീവിതം ഇനിയും ബാക്കി 😂😂😂
ബിജെപി ക്ക് മാതൃഭൂമി ഇത്രയും കവറേജ് ഇതുവരെ കൊടുത്തു കണ്ടിട്ടില്ല. എന്തായാലും നന്ദി 🤣🤣🤣🤣
@freddythomas822613 сағат бұрын
സന്ദീപിന് സരിന്റെ ശൈലിയാണ്. സിപിഎമ്മിൽ ഇവർ ബുർഖയിട്ട താത്തയാവും
@AjithSurya-go7xi6 сағат бұрын
ശ്രീജിത്ത് പണിക്കർ സുരേന്ദ്രനെതിരെ തിരിഞ്ഞത് എന്തിനായിരുന്നു . സത്യ സന്ധരായ സന്ദിപി നെ പ്പോലുള്ള , ശ്രീജിത്ത് പണിക്കരെപ്പോലുള്ള ആളുകൾ സുരേന്ദ്രന് കണ്ണിൽ കര്യടാവുന്നുണ്ടെങ്കിൽ അത് സുരേന്ദ്രൻ്റെ കുഴപ്പം തന്നെയാണന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധി ഒന്നും വേണ്ട . രാമ സിംഹൻ എന്ന അലി അക്ബർ പാർട്ടി വിട്ടതും ഇതേ പാർട്ടി നേതൃത്വത്തിൻ്റെ തരവഴി കാരണ മായിരുന്നു സുരേന്ദ്രന് കേരളത്തിൽ BJP വളരണമെന്ന് ഒരാഗ്രഹവും ഇല്ല . പാർട്ടിയുടെ പേരിൽ സ്വന്തം കിശവിർപ്പിക്കുക എന്ന ലക്ഷ്യം മാത്രം 'പാർലമെൻ്റ് ഇലക്ഷൻ സമയത്ത് ഒരാവശ്യവും ഇല്ലാതെ ഗണപതിവട്ടം വിളിച്ച് കൂവി നടന്നത് വർശിയ ചേരിതിരിവ് ഉണ്ടാക്കി അതിലൂടെ സുരേഷ് ഗോപിയെ തോൽപ്പിക്കുക എന്ന തന്ത്രമായിരുന്നു എന്നുള്ളത് മനസ്സിലാക്കാൻ വലിയ ബുദ്ധിയുടെ ആവശ്യം ഒന്നും വേണ്ട. BJP യുടെ തലപ്പത്ത് : ആത്മാർത്ഥത ഉള്ള നേതാക്കൾ വന്നില്ലെങ്കിൽ . BJP എന്നത് സുരേന്ദ്രനും കുറെ ശിങ്കിടികളും മാത്രമായ് അവശേഷിക്കും എന്ന് കേന്ദ്ര നേതൃത്വം മനസ്സിലാക്കിയാൽ നല്ലത്
@GireeshT-qr4is13 сағат бұрын
കൃഷ്ണകുമാർ❤️❤️❤️👍👍👍
@jibingeorgejibingeroge656613 сағат бұрын
ശോഭ വിളി അവർക്ക് ആണ് പണത്തിനു ഇത്ര ആർത്തി പാവം അണികൾ
@World.842413 сағат бұрын
20കഴിഞ്ഞാൽ പുറത്തേക്ക് പറഞ്ഞയക്കും 🤣🤣🤣🤣
@digambaransivapuram636714 сағат бұрын
മാപ്രകൾക്ക് എങ്ങനെ എങ്കിലും രാഹുലിനെ ജയിപ്പിക്കണം
@shafeekthayyil543213 сағат бұрын
എന്തോ 🤣
@mohammadsadathky300313 сағат бұрын
അല്ലാത്ത ജനങ്ങൾക്കല്ല 😂😂
@antonyg268513 сағат бұрын
വാര്യr പാർട്ടിയുടെ ഒരു ഉറപ്പുള്ള അടിത്തറയിലുള്ള ഒരു സമർത്ഥനായ പ്രവർത്തകൻ ! അദ്ദേഹം വിട്ടുപോകരുത് , അദ്ദേഹത്തെ വിട്ടുകളയരുത് ! അതിന് ആരെങ്കിലും എവിടെയിരുന്നെങ്കിലും എന്തെങ്കിലും പറഞ്ഞാൽപോരാ , മുൻകൈയ്യെടുത്തു സമാധാനിപ്പിച്ചു കൂടെ കൂട്ടൂ ! ധാരാളംപേർ അതാഗ്രഹിക്കുന്നു ! അദ്ദേഹത്തെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർ പാർട്ടിയിൽ ഉണ്ടാകുന്നത് , പാർട്ടിയുടെ വളർച്ചയിൽ ശ്രദ്ധയില്ലാത്തവർ എന്ന് കാലം തെളിയിക്കും !😮
@Avn41414 сағат бұрын
ഉള്ളി സുറ ഒക്കെ വേസ്റ്റ് വത്സേട്ടൻ വരണം
@foolappu993010 сағат бұрын
The state leadership is busy with amazing wealth. Party is second to them. Hence they don't find time to stop erosion. Ego should not come in their thoughts when situation warrants unity. It is very bad on the part of state leadership in reaching an amicable solution in Mr Sandeep warrior 's case. Rss also not involved and taken an impartial decision in this case. Any way the party will end with the present leadership here. Till recently I was in north India the party's approach there and here is quite different.
@SureshKumar-gc8rl14 сағат бұрын
Sahodaran ??? Mechanism undu ???
@dv9096d12 сағат бұрын
Evante ahagaram
@DeepaKarat-b3m13 сағат бұрын
എളിമ.... സ്നേഹം... അയ്യോ ഒന്ന് പോടെ..
@sreenihr331313 сағат бұрын
ഇടക്കിടക്കു സഹോദരൻ എന്ന് പറയുന്നു. ദിവസങ്ങൾക്കു മുമ്പ് ഈ വിഷയം ചർച്ച ചെയ്ത് ഇനി ഇങ്ങനെ ഉണ്ടാകില്ലന്നു പറഞ്ഞു. അടുത്ത ദിവസം കൺവെൻഷനിൽ ആരാണ് വീണ്ടും തെറ്റിച്ചത്. അപ്പൊ ചിലർക്ക് തെറ്റുകൾ വീണ്ടും ആവർത്തിക്കാം. ഈ വൺ വേ ട്രാഫിക് ആദ്യം അവസാനിപ്പിക്കുക.മേലെയുള്ളവർ ഈ അവഗണന ചെയ്തില്ലായിരുന്നു എങ്കിൽ ഈ വിഷയമേ ഉണ്ടാകില്ലായിരുന്നു. അച്ഛടക്കമുള്ള പ്രവർത്തകൻ എന്ന നിലക്ക് പ്രചാരണ പരിപാടിയിൽ, മാത്രമല്ല ഒരു ഡിബേറ്റിൽ പങ്കെടുക്കുകയും ചെയ്തതാണ്. എതിർചേരിയിലുള്ളവരെ ഉത്തരം മുട്ടിക്കുകയും ചെയ്തു. അടുത്ത ദിവസം ആണ് കൺവെൻഷനിൽ അവഗണന നേരിട്ടത്. എന്നെ തല്ലണ്ടമ്മാവാ ഞാൻ നേരെയാകില്ല. ഈ ചൊല്ല് പാർട്ടി മേലാളന്മാർക്ക് ചേരും.
@enlightnedsoul412412 сағат бұрын
പിന്നെ ഇലക്ഷനിൽ മത്സരിക്കുമ്പോഴാണ് സന്ദീപിന്റെ വ്യക്തി പ്രശ്നങ്ങൾ സംസാരിച്ച് തീർക്കാൻ പോകേണ്ടത്? നിങ്ങൾക്ക് പാർട്ടി എന്താണ് സംഘടന പ്രവർത്തനം എന്താണ് എന്ന് വല്ല അറിവും ഉണ്ടോ? സന്ദീപ് സിപിഎമ്മിനോട് കോൺഗ്രസിനോട് ചേർന്ന് ബിജെപിയെ വഞ്ചിക്കുകയാണ്
@c.muraleedharansrdsopgt647813 сағат бұрын
Shafi cheated, now e sreedharan smile on 20th
@9anikithavp18511 сағат бұрын
Jai Jai Bharat Jai Jai B J P
@shanum601013 сағат бұрын
sandeep പോയ അത് ബിജെപിക്ക് തന്നെ നല്ലൊരു വെല്ലുവിളിയാണ്..
@enlightnedsoul412412 сағат бұрын
ഒരു തേങ്ങയുമില്ല, സന്ദീപ് പോയാൽ ഒരുപാട് സന്ദീപ്മാർ ഉണ്ടാവും... ഈ പോയ സന്ദീപ് വാര്യരുടെ വിലയിടിയും
പാലക്കാട് ജില്ലയിൽ അദ്ദേഹമാണ് ഇപ്പോഴും വലിയ നേതാവ്. ഒരു ജില്ല കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തിയത് അദ്ദേഹത്തിന്റെ മികവാണ്
@SreeN-i9x14 сағат бұрын
Sandeep തിരുത്താൻ തയാറാവണം.....പാർട്ടി ആണ് വലുത്..
@KK-kg3ul13 сағат бұрын
കൺവെൻഷൻ നിന്നും ആട്ടിയോടിച്ചത് ആരാ
@shajahann.m645613 сағат бұрын
Chadeebinay.ee.elakshan.theernaal.theerthoolam.
@udayanpalakkad732712 сағат бұрын
പുകഞ്ഞ കൊള്ളി പുറത്ത്
@Anoopkumar-zm6ch10 сағат бұрын
നിർണായക സമയത്ത് പാർട്ടിയെ പിന്നിൽ നിന്ന് കുത്തിയവന് ഒറ്റുകാരനാണ് ഞങ്ങൾ പാലക്കാട്ടുകാർക്ക് വ്യക്തികളെല്ലാം പ്രാധാന്യം പ്രസ്ഥാനമാണ് ഞങ്ങൾക്ക് സ്വർഗ്ഗീയ ശ്രീനിവാസൻ ചേട്ടനും സജിത്തിനും വേണ്ടി നമ്മുക്ക് ഈ തെരഞ്ഞെടുപ്പ് വിജയിക്കണം