'സന്ദീപാനന്ദ ഗിരിയുടെ ആശ്രമം തീവെപ്പ് കേസ് പൊലീസ് അട്ടിമറിച്ചു'

  Рет қаралды 106,991

MediaoneTV Live

MediaoneTV Live

Күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
'സന്ദീപാനന്ദ ഗിരിയുടെ ആശ്രമം തീവെപ്പ് കേസ് പൊലീസ് അട്ടിമറിച്ചു, ഡിവൈഎസ്പി രാജേഷാണ് കേ​സ് വഴിതിരിച്ചുവിട്ടത്, ഈ ഉദ്യോഗസ്ഥൻ വിരമിച്ച ശേഷം ബിജെപിയിൽ സജീവം' ; പിവി അൻവർ എംഎൽഎ
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 322
@SaifuSaif-k7n
@SaifuSaif-k7n 6 күн бұрын
ആദ്യമായിട്ടാണ് ഒരു വാർത്താ സമ്മേളനം പൂർണമായും കാണുന്നത് 👍🏻 ഈ അൻവർ എംഎൽഎ സർ BIG SALUTE ♥️👍🏻 നിങ്ങൾക്ക് പടച്ചവന്റെ കാവൽ ഉണ്ടാവട്ടെ ആമീൻ🤲🏻
@jabirkpkunduparampath6852
@jabirkpkunduparampath6852 6 күн бұрын
ആമീൻ
@PhpneHi
@PhpneHi 6 күн бұрын
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏🙏👍👍👍👍👍👍🙏🙏🙏🙏👍👍👍👍👍👍🙏👍👍👍🙏👍👍🙏👍👍👍👍🙏🙏🙏👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@basheerqwq7384
@basheerqwq7384 5 күн бұрын
ആമീൻ 🤲
@hamzakoyaki7180
@hamzakoyaki7180 6 күн бұрын
മീഡിയകൾ സത്യസന്തമായി കര്യങ്ങൾ ഉൾകൊള്ളണം ഇല്ലെങ്കിൽ രാജ്യം തന്നെ അപകടത്തിലാകും.
@abduljabbarjabbar4711
@abduljabbarjabbar4711 6 күн бұрын
മിസ്റ്റർ എം എൽ എ അൻവർ സാർ🙏 താങ്കളെ കേരളീയ പൊതുസമൂഹം ഇതേ പോലെ കേൾക്കാൻ തുടങ്ങിയിട്ട് ഏകദേശം 12 ദിവസം ആയി എന്നാണ് എൻെറ ഓർമ്മ ( ഞാനൊരു സാധാരണക്കാരൻ/ കൃത്യമായും നികുതി കൊടുത്ത് ജീവിക്കുന്ന ഒരാൾ... നിലവിലുള്ള ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമോ മെമ്പറോ പ്രവർത്തിക്കുന്ന ആളല്ല... എക്സ് പ്രവാസി 🙏) താങ്കളെ എനിക്ക് നേരിട്ട് പരിചയമില്ല// ഒരിക്കൽ പോലും നേരിട്ട് വിളിച്ചിട്ടില്ല കണ്ടിട്ടില്ല... താങ്കൾ കൊണ്ടുനടക്കുന്ന രാഷ്ട്രീയ പാർട്ടിയുമായും എനിക്ക് ഒരു ബന്ധവും ഇല്ല... ഇത്രയും കുറിച്ചിട്ട് വളരെ വിനീതമായി പറയട്ടെ 🙏 (( ഇതുവരെ താങ്കൾ എല്ലാ പത്രസമ്മേളനങ്ങളിലും കൂടി പറഞ്ഞത് വിശ്വസിച്ചു കൊണ്ട് പറയുകയാണ് കേട്ടോ...🙏 )) ആഭ്യന്തരം കൈകാര്യം ചെയ്യുന്ന നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന് ഇനി ഒരു നിമിഷം പോലും ആ കസേരയിൽ ഇരിക്കാൻ അർഹതയില്ല 🙏(( സൂര്യനെ ഏത് ഇരുമ്പുമറ ഉപയോഗിച്ച് ആരു മൂടിയാലും ഒരു ദിവസം മറ ഭേദിച്ച് സൂര്യപ്രകാശം ഭൂമിയിൽ എത്തുക തന്നെ ചെയ്യും.... ആരൊക്കെ എന്തൊക്കെ തന്ത്രങ്ങൾ പ്രയോഗിച്ചാലും😮😮😮🙏 ))
@jameelamuhammedkunju5942
@jameelamuhammedkunju5942 6 күн бұрын
വോട്ട് കൊടുത്ത അണികളെ ചതിച്ചു.
@jaleelmfd
@jaleelmfd 6 күн бұрын
ആഭ്യന്തരമന്ത്രി വാഴക്ക് രാജി വെച്ചൂടേ
@muraleedharant8588
@muraleedharant8588 6 күн бұрын
ലീഗ് വിട്ടോ?,
@Akash-z
@Akash-z 6 күн бұрын
എന്നാൽ പിന്നെ സെൻകുമാറിനെ ഡിജിപി ആക്കിയ ചെന്നിത്തലയെ ആഭ്യന്ദിരം ഏല്പിച്ചാലോ?? കുഞ്ഞാലിക്കുട്ടിയെ നിയമ & വനിതാ ശിശു ക്ഷേമ വകുപ് ഏല്പിച്ചാലോ? RSS കാർ ഇന്ത്യയിൽ എവിടെയും എന്ന പോലെ കേരളത്തിലും ഇരു ചെറിയ ശതമാനം ഉണ്ട്. അതിനു കാരണം ഒരു പരിധിവരെ മുസ്ലിം സമുദായം തന്നെയാണ്. അവരുടെ 12 ക്ലാസ്സ്‌ കഴിഞ്ഞാൽ നേരെ ദുബൈയിലേക്കു പോയി പെട്ടെന്ന് പൈസയുണ്ടാക്കാൻ താല്പര്യപെടുന്നു. സർക്കാർ ജോലി പ്രത്യേകിച്ച് പോലീസ് ജോലി ആർക്കും വേണ്ട. ഇപ്പോൾ തെറ്റു കണ്ടു എന്നിട്ടും കുറ്റം മറ്റൊരാളുടെ മേൽ ചാരാൻ മാത്രമാണ് ശ്രമം. എന്ത് കൊണ്ട് റിഡിലിറങ്ങി RSS ഇന് എതിരെ സമരം ചെയ്യുന്നില്ല? അതിനുമുപരി RSS ഇന് നാരങ്ങ വെള്ളം കൊടുക്കുന്ന തിരക്കിലല്ലേ മുസ്ലിം ലീഗ്??
@sakeeralisakeer123
@sakeeralisakeer123 6 күн бұрын
അധർമ്മം കെ ടി കുത്തി വാഴുമ്പോൾ. ഇത്തരം ആളുകൾ അവ ധരികൾ ഉണ്ടാവണം. അനിതി ധിരയഅളുകൾ ഉണ്ടാകണം. ബിഗ് സലൂട്ട്. Pv അൻവർ
@englishhelper5661
@englishhelper5661 6 күн бұрын
*അൻവറിനെ പോലെ പത്തുപേർ ഉണ്ടെങ്കിൽ ഈ നാട് നന്നായേനെ*
@sainudheenme561
@sainudheenme561 6 күн бұрын
4 മതി
@AMMathew-rn6zn
@AMMathew-rn6zn 6 күн бұрын
Correct
@Shabeer-xs2dj
@Shabeer-xs2dj 6 күн бұрын
Police anwarne kurekaalaamaayi chorinju athinte paka veettiyathaanu. Allaathe janangale orthu cheyyunnathalla
@user-pp1fo6nd8s
@user-pp1fo6nd8s 6 күн бұрын
😁😁😁😁
@meharunisabai3761
@meharunisabai3761 6 күн бұрын
👍
@afsalk5763
@afsalk5763 6 күн бұрын
Cm നു ഇത്രയും യോഗ്യത ഇലെ.. അദ്ദേഹം ആഭ്യന്തര ഡിപ്പാർട് മെന്റ് mla അൻവർ സർ നിങ്ങളാണ് ആ സ്ഥാനത്തിന് യോഗ്യൻ താങ്കൾ കുറച്ചു ദിവസം കൊണ്ട് ഇത്രയും ഗുണ്ടായിസം കണ്ടെത്തിയെങ്കിൽ ആ സ്ഥാനത് നിങ്ങൾ വന്നാൽ നമ്മുടെ നാട് ക്‌ളീൻ ആവും
@ibnumer1262
@ibnumer1262 6 күн бұрын
പിണറായിക്ക് ഈ പണി പറ്റില്ലെങ്കിൽ അഭ്യന്തരം വേറെ ആരെയെങ്കിലും ഏൽപിച്ചൂടെ
@mahamoodvc8439
@mahamoodvc8439 4 күн бұрын
@@ibnumer1262 കടക്ക് പുറത്ത്
@shahimabdulsalam9000
@shahimabdulsalam9000 6 күн бұрын
ഇയാളെ പോലെ 10 പേർ ഉണ്ടായാൽ മതി നാട് നന്നാവാൻ
@fasalrahma6478
@fasalrahma6478 6 күн бұрын
ഇതെന്നും ഇത് വരെ അറിയാതിരിക്കുന്ന മുഖ്യന് പഴയ ചെത്ത് പണിയല്ലെ നല്ലത് എന്തിനാണ് കേരളത്തെ ബുദ്ധിമുട്ടിക്കുന്നത്
@shah_123
@shah_123 6 күн бұрын
എന്നിട്ട് വേണം തെങ്ങ് കരിഞ്ഞു പോകാൻ
@sshamsudheen9834
@sshamsudheen9834 6 күн бұрын
അതുകൊണ്ടാണല്ലോ രണ്ടുപ്രാവശ്യം തുടർച്ചയായി ജനങ്ങൾ അദ്ദേഹത്തെ ഭരണം ഏല്പിച്ചത്... ഭരിക്കാൻ അറിയാവുന്നതു കൊണ്ടാണല്ലോ ജനങ്ങൾ ഏല്പിച്ചത്.... സ്കൂൾ കാലം തോറ്റു രാഷ്ട്രീയ ത്തിൽ ഇറങ്ങിയതാണ്... ചെത്താൻ പോയത് അച്ഛനാണ്.... വിജയനല്ല..... ഈ രാജ്യത്തു തന്നെയാണോ നിങ്ങളൊക്കെ ജീവിക്കുന്നത്
@shamima2946
@shamima2946 6 күн бұрын
😅😅😅.​@@shah_123
@fasalrahma6478
@fasalrahma6478 6 күн бұрын
@@sshamsudheen9834 നരേന്ദ്ര മോഡിയെയും എന്ന് പറയു
@Bemyfrnd04
@Bemyfrnd04 6 күн бұрын
നിൻ്റെ വാപ്പയ്ക്ക് പഴയ മീൻ കച്ചോടത്തിന് പോയിക്കൂടേടാ പുല്ലേ?
@jaseemkp6189
@jaseemkp6189 6 күн бұрын
എത്രയും പെട്ടെന്ന് കേരളത്തിൽ ഒരു ആഭ്യന്തരമന്ത്രി വേണം 😂😂😂
@NICE.273
@NICE.273 6 күн бұрын
ഇതിൽ നിന്നും കേരളം മനസിലാക്കിയത് അൻവർ ന്റെ കൂടെ മുഖ്യമന്ത്രി ഇല്ല എന്നാണ്.
@mujeebrahman4968
@mujeebrahman4968 6 күн бұрын
ശ്രി അൻവർ ഏറ്റെടുത്ത ജോലി കാഠിന്യമേറിയതാണെന്ന് എല്ലാവര്ക്കും അറിയാം ... കട്ട സപ്പോർട് ...
@shajihameed2347
@shajihameed2347 6 күн бұрын
ഇതൊക്കെ ചെയ്യുമ്പോൾ ഇവിടൊരു ഹോം മിനിസ്റ്റർ എന്ത് ചെയ്യുവാരുന്നു ഇതുപോലൊരു കഴിവ് കേട്ട മിനിസ്റ്റർ കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടുണ്ടോ
@shabeebudheenniyasa380
@shabeebudheenniyasa380 6 күн бұрын
കേരള പോലീസിൽ സംഘപരിവാർ സ്ലീപ്പർ സെൽ അഴിഞ്ഞടുകയാണ്, ആഭ്യന്തര വാഴ നോക്കു കുത്തിയായി നിൽക്കുന്നു 😊
@Bemyfrnd04
@Bemyfrnd04 6 күн бұрын
നിൻ്റെ വാപ്പയാണ് വാഴ
@MoideenThayyil-f1r
@MoideenThayyil-f1r 4 күн бұрын
നിനക്കതില്ലത്തതിന്റെ കുഴപ്പമാണ്.​@@Bemyfrnd04
@muhammedhaneefa5860
@muhammedhaneefa5860 6 күн бұрын
അൻവർ ലക്ഷം ലക്ഷം പിന്നാലെ
@nooruddeennarikkodan9637
@nooruddeennarikkodan9637 6 күн бұрын
കാസറഗോഡ് റിയാസ് മൗലവി കേസ് ആരാണ് അട്ടിമറിച്ചത്? അങ്ങിനെ എത്ര കേസുകൾ?
@SilentHacker7
@SilentHacker7 6 күн бұрын
റിട്ടയർ ആയി പോയ മുൻ dysp നീ ഇനി സ്ഥലം മാറ്റാൻ പറ്റില്ലാലോ? ആയതിനാൽ കൃത്യവിലോപം സ്വജനപക്ഷപാതം എന്നിവ മുൻ നിർത്തി കേസ് എടുത്ത് ശിക്ഷിച്ചു ഇപ്പോൾ നിലവിലുള്ള ഉദ്യോഗസ്ഥർകു ശക്തമായ മുന്നറിയിപ്പ് നൽകണം
@sajeeva3088
@sajeeva3088 6 күн бұрын
PV🔥
@Hishamvillan
@Hishamvillan 6 күн бұрын
നമ്മുടെ രാഷ്ട്രപിതാവിനെ കൊന്ന അതേ ആളുകളുടെ തീവ്രവാദ ഐഡിയോളജി ഉള്ളിൽ കൊണ്ട് നടക്കുന്ന ക്രിമിനൽ ഉദ്യോഗസ്ഥരുടെ രാജ്യദ്രോഹ പ്രവർത്തനം സമൂഹത്തിൻറെ മധ്യത്തിൽ തുറന്നു കാണിച്ച അങ്ങേക്ക് ഒരുപാട് സല്യൂട്ട്.🎉
@myopinion6146
@myopinion6146 6 күн бұрын
അൻവർ ❤️
@abdulshukoorpookayil9674
@abdulshukoorpookayil9674 5 күн бұрын
അൻവർ സാഹിബ്... ധൈര്യമായി മുന്നോട്ടു പോവുക..കേരള ജനത കൂടെയുണ്ട്
@sajidcp322
@sajidcp322 6 күн бұрын
Km ബഷീർ സാഹിബിന്റെ മരണം Riyas മൗൽവി സാഹിബിന്റെ മരണം Shan വധ കേസ് ഇതൊക്കെ ഒന്നും കൂടെ പരിശോധിക്കണം
@mohammadbasheer2384
@mohammadbasheer2384 6 күн бұрын
ശശി യെ മാറ്റിയാൽ പാർട്ടി ക്ക് നല്ലത് 🔥
@shah_123
@shah_123 6 күн бұрын
കമ്മ്യുണിസ്റ്റ്‌ നന്നാകും എന്നായിരിക്കും 😅
@usmanvattakkandan1338
@usmanvattakkandan1338 6 күн бұрын
Chankillata chankanayum
@PhpneHi
@PhpneHi 6 күн бұрын
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏🙏🙏👍🙏👍👍🙏👍👍👍👍👍🙏🙏🙏👍👍👍👍👍🙏🙏🙏
@anasabdulla3424
@anasabdulla3424 6 күн бұрын
ഇന്റാലിജന്റ്സ് റിപ്പോർട് അജിത്തും ശശിയും മുക്കി പൂഴ്ത്തിവെച്ചു.. ശരി സമ്മതിച്ചു.. അന്ന് മുഖ്യൻ അറിഞ്ഞില്ല പക്ഷെ ഒന്ന് ചോദിച്ചോട്ടെ... ഈ ഒരാഴ്ചയായിട്ട് കേരളത്തിലെ എല്ലാ ജനങ്ങളും അറിഞ്ഞതാണ് ഈ ഇന്റാലിജൻസ് റിപ്പോർട്ട്‌.. എന്നിട്ടും എന്തുകൊണ്ട് ശശിയെയും അജിത്കുമാറിനെയും ഒരു നടപടിയുമെടുക്കാതെ മുഖ്യമന്ത്രി പഴം വിഴുങ്ങിയിരിക്കുന്നത്.. അതുകൊണ്ട് പൊതുജനം ഈ പാർട്ടിയെ കൂടുതൽ തെറ്റിദ്ധരിക്കുകയല്ലേ
@rajuthumbunkal3104
@rajuthumbunkal3104 6 күн бұрын
പോലിസ്മന്ത്രിയുടെ കഴിവില്ലായ്മയല്ലേ? പിന്നെന്തിന് ആ സ്ഥാനത്തിരിക്കുന്നു ?
@kumarvarod8004
@kumarvarod8004 6 күн бұрын
മാറ്റില്ല, മാറ്റില്ല,മാറ്റില്ല 👍👍👍👍
@abdulmajeedmajeed7728
@abdulmajeedmajeed7728 6 күн бұрын
ഏമാൻ ഒന്നും കണ്ടിട്ടില്ല. ഒന്നും അറിയില്ല. ഭൂമി കുലുങ്ങിയാലും അറിയില്ല.🤔😓
@ramakrishnant432
@ramakrishnant432 6 күн бұрын
എങ്കിൽ ഈ മുഖ്യമന്ത്രി അവിടെയിരിക്കുന്നതിൽ ,എന്തർത്ഥം ,ഒന്നുമറിയാത്ത മുഖ്യമന്ത്രി സമ്മതിച്ചിരിക്കുന്നു.
@johnykuttypc7850
@johnykuttypc7850 6 күн бұрын
PV ANVAR 👍
@BalakrishnanN-55084
@BalakrishnanN-55084 6 күн бұрын
അൻവറേ താങ്കൾ ഒരു അഴിമതി വിരുദ്ധ സേന ഉണ്ടാക്കി പൊരുതൂ. വന്മരങ്ങൾ കടപുഴകുന്നു. അതിൽ എല്ലാ പകൽ മാന്യന്മാരും കടപുഴകും. വിപ്ലവം ജയിക്കട്ടെ വിഗ്രഹങ്ങൾ തകരട്ടേ വിജയം വരെ പൊരുതൂ വീര സഖാവ് അൻവർ.
@Razak-zl2ck
@Razak-zl2ck 6 күн бұрын
ഇന്റലിജിൻസ് റിപ്പോർട് പുഴ്ത്തി എന്നു പറയുമ്പോൾ, ഈ മുഖ്യമന്ത്രിയെ എന്തിനു പറ്റും
@mujeebrahman4196
@mujeebrahman4196 5 күн бұрын
ഇത് തന്നെ അല്ലെ ഉമ്മൻ ചാണ്ടിയുടെ സമയത്തും സംഭവിച്ചത്. അന്ന് തിരു. പുരതു സമരം ചെയ്തതു സി പി എം/എൽ ഡി ഫ് അല്ലെ? കർമ കർമ. കൊടുത്താൽ കൊ്ലത്തും കിട്ടും 😂😂 Anvar is rocking!!!!
@syedsainul3057
@syedsainul3057 6 күн бұрын
കുറച്ച് കാലം മുമ്പ് തിരുവനന്തപുരം പള്ളിപുറത്ത് പ്രമാദമായ ഒരു വാഹന അപകടത്തിൽ പ്രമുഖ സംഗീദ സംവിദായകൻ മരണപ്പെട്ടു. പല അഭ്യൂഹങ്ങളുമുണ്ട്, അതും സ്വർണ്ണക്കടത്തുമായ് ബന്ധമുള്ള ന്ന് മുമ്പേ പറഞ്ഞു കേൾക്കുന്നു 'അതും അട്ടിമറിച്ചതാകാൾ സാദ്ധ്യതയുണ്ട്.
@AshrafMaliyakal
@AshrafMaliyakal 6 күн бұрын
കേരളത്തിന്ടെ മുഖ്യ്ൻ കേരളത്തിന്റെ അന്തകനോ അല്ലെങ്കിൽ കമ്മ്യൂണിസ്റ് പാർട്ടിയുടെ ചരമം ഇദ്ദേഹം മൂലം ആയിരിക്കും സംശയം ഇല്ല എന്തെല്ലാം ആരോപണങൾ ഉളുപ് ഉണ്ടെങ്കിൽ വാർത്ത സമ്മേളനം വിളിക്ക് ഒളിച്ചു ഇരുന്ന് അന്തസ്സ് കളയല്ലേ തെങ്ങു കയറ്റക്കാരൻ കോരന്റെ മകൻ എന്ന് ചിലർ പരിഹസിച്ചപ്പോൾ അതേടാ ഞങ്ങളുടെ മുഖ്യിൻ തെങ്ങു കയറ്റക്കാരന്ടെ മകൻ തന്നെ എന്ന് വീറോടെ വാദിച്ചവരുടെ കൂട്ടത്തിൽ ഞാനും ഉണ്ട് ഇപ്പോൾ ആകെ നാണം തോന്നുന്നു
@ishraqadunya7109
@ishraqadunya7109 6 күн бұрын
Adipoli abyanthara manthri
@musthafamuhammad2202
@musthafamuhammad2202 6 күн бұрын
AN Waaar Puppuli Janangalude Shabdam
@SureshKuriakose-im1zs
@SureshKuriakose-im1zs 6 күн бұрын
അൻവർ ആകട്ടെ ഇനി മുഖ്യമന്ത്രി !!! നിങ്ങൾ കിടുവാന് കേട്ടോ !!!
@apsonsco
@apsonsco 6 күн бұрын
അൻവർ എങ്ങാനും ഇല്ലായിരുന്നെങ്കിൽ... നാടും സർക്കാരും നിന്നു കുത്തുന്നത് കാണേണ്ടി വരുമായിരുന്നു,,,,,,, സത്യം ജയിക്കട്ടെ....
@anvarsadik9849
@anvarsadik9849 6 күн бұрын
അൻവറേ ആദ്യം മാറേണ്ടത് പിണറായി ആണ്
@usmanvattakkandan1338
@usmanvattakkandan1338 6 күн бұрын
Kayibum viberabum quality quantity illata chakillata chankanum maranam
@habeebckund
@habeebckund 6 күн бұрын
ഇയാൾക് സ്വന്തമായി ഒരു ഇന്റലിജെന്റ്‌സ് ഉണ്ട് അല്ലാതെ ഇത്ര ക്ലിയർ ആയിട്ട് വിവരങ്ങൾ കിട്ടത്തില്ല
@ShahulhameedShahul-bh6sr
@ShahulhameedShahul-bh6sr 6 күн бұрын
വിവരാവകാശ നിയമപ്രകാരം ഏതൊരു പൗരനും സർക്കാരിൽ ചലാന അടച്ചാൽ ലഭിക്കും
@mahamoodvc8439
@mahamoodvc8439 6 күн бұрын
എല്ലാം കിട്ടണമെന്നില്ല
@rumihonest5086
@rumihonest5086 6 күн бұрын
നല്ല പോലീസ് കാരും department il ഉണ്ട്, അവർ കൊടുക്കുന്നതാവും
@saleemab7862
@saleemab7862 6 күн бұрын
വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങൾക്ക് ഒന്നിനും കൃത്യമായ മറുപടി ലഭിച്ചില്ല എന്നും അത് പോലീസിൻറെ ഇടപെടൽ മൂലമായിരുന്നു എന്നും അൻവർ രേഖകൾ ഉദ്ധരിച്ച് ആദ്യ പത്രസമ്മേളനത്തിൽ തന്നെ വെളിപ്പെടുത്തിയിരുന്നതാണല്ലോ​. @@ShahulhameedShahul-bh6sr
@Rabeeh-lk8ve
@Rabeeh-lk8ve 6 күн бұрын
അഭ്യന്തരം അൻവറിനെ ഏൽ പിക്കണം
@sasidharants7349
@sasidharants7349 6 күн бұрын
അങ്ങിനെ വരുമ്പോൾ AKG സെന്ററിൽ പടക്കമെറിഞ്ഞതും അന്വേഷണവിധേയമാക്കണം.
@shajimohammed8423
@shajimohammed8423 6 күн бұрын
പിണറായി വിജയൻ ആർഎസ്എസ് മെമ്പർഷിപ്പ് കഴിയുക സിപിഎം മെമ്പർഷിപ്പ് ലേക്ക് തിരികെ വരിക
@oknisarkakkattil
@oknisarkakkattil 6 күн бұрын
ഈ വാർത്താസമ്മേളനം full കണ്ട വർക്ക് എന്ത് മനസ്സിലായി 😄😄😄
@Akash-z
@Akash-z 6 күн бұрын
Anvar MLA, ഈ ചോദ്യങ്ങൾ ചോദിക്കുന്ന റിപ്പോട്റുടെ പെരും മാധ്യമത്തിന്റെ പെരും ഉച്ചത്തിൽ പറയാൻ പറയണം.
@jayarajb5981
@jayarajb5981 8 сағат бұрын
ചേരേണ്ടത് ചേരണ്ടടത്ത് ചേർന്നപ്പോൾ കളം ഉഷാറായി
@Raghavparameswar
@Raghavparameswar 6 күн бұрын
സത്യം..ഈ വിഷയത്തെക്കുറിച്ച് ആശ്രമവുമായി അടുത്ത് അറിയുന്ന എല്ലാവർക്കും അറിയാം..
@ashrafali940
@ashrafali940 6 күн бұрын
സാധാരണ മനുഷ്യർക്ക് ഇവിടുത്തെ മനസ്സിലായിട്ടുണ്ട് ഇതുവരെയായിട്ടും മുഖ്യമന്ത്രിക്ക് മനസ്സിലായിട്ടില്ല അതോ മനസ്സിലാകാതെ നടിക്കുന്നതോ
@HaneefaM-mh7ps
@HaneefaM-mh7ps 6 күн бұрын
തിരുത്തൽ ശക്തി ഡാ.......... അൻവർ MLA💪💪💪💪💪💪👍
@muhammedshafi4814
@muhammedshafi4814 6 күн бұрын
അഭിന്ദരം വായ ചാരി വെച്ചിരിക്കുക യാണോ 😂😂😂
@shah_123
@shah_123 6 күн бұрын
അപ്പൊ മെരു മോൻ അറിയിക്കുമല്ലോ ? ഇരട്ടചെക്കന്‍ പത്രം വായിക്കാറുണ്ടോ?
@joycr3249
@joycr3249 6 күн бұрын
പത്രകാർക് മതിയായി ഇനി ഒന്നും ചോദിക്കാൻ ഇല്ല നമോവാകം
@anjabbar1490
@anjabbar1490 6 күн бұрын
പോലിസ്, ഭരണ കു‌ടം ക്രിമിനൽ സംഘങ്ങളുടെ പിടിയിൽ. ഒരു mla ഓവർ ടൈം ചെയ്തു പണി എടുത്തു ഇതെല്ലാം പുറത്ത് കൊണ്ട് വരുന്നു. ബല്ലാത്ത സർക്കാർ 😟
@shamsuk583
@shamsuk583 5 күн бұрын
🔥🔥🔥
@jaisonjose5757
@jaisonjose5757 6 күн бұрын
Salute you Mr. P V Anwer 👍👌
@amilprasadv5423
@amilprasadv5423 6 күн бұрын
ഈ അവതാരത്തിൽനിന്ന് കേരളത്തെ രക്ഷിക്കുവാൻ ആരെങ്കിലും ഉണ്ടോ
@chandrabos3405
@chandrabos3405 6 күн бұрын
രക്ഷിക്കുവാനാണ് ഈ അവതലരം
@BMKAbdulla
@BMKAbdulla 6 күн бұрын
പറയുന്നത് സത്യമല്ലെ അല്ലെങ്കിൽ അത് Post ചെയ്യുക
@kunhikannanp8343
@kunhikannanp8343 5 күн бұрын
Big salute sir,
@Riverooor
@Riverooor 4 күн бұрын
Jai..sree Anwar .go head Keep it up.god bless you ❤
@muni928
@muni928 6 күн бұрын
Well said❤
@hanif1450
@hanif1450 6 күн бұрын
പിണറായി ഉമ്മച്ചാണ്ടി ഭരണം നല്ല പോലീസ് കണ്ടട്ടില്ല വിയെസ് മുഖ്യൻ ആയിരിന്ന സമയത്ത് നല്ല പേര് ഇടുത്ത പോലീസ് മേധാവികളെ കാണാമായിരുന്നു ഘൃഷ് രാജ് സ്വാമി പേരുകൾ കേൾക്കാമായിരുന്നു
@anoopmathew328
@anoopmathew328 6 күн бұрын
Ramesh chennithala aayi adi aayirunnu Rishiraj Sigh still Chennithala maateela.. Athaan congress.. CPIM ജനങ്ങളെ പറ്റിക്കുവാണ്
@beevifathima4943
@beevifathima4943 6 күн бұрын
അൻവറിനെ അള്ളാഹുരക്ഷിക്കും❤❤❤🎉🎉🎉
@sadanandanchiramel7697
@sadanandanchiramel7697 6 күн бұрын
ഒരു സഖാവ് ഇങ്ങനെ ഒക്കെ പത്ര സമ്മേളനം നടത്തി ഒരു പാർട്ടി യെയും സർക്കാരിനെയും മുൾമുനയിൽ നിർത്തിയിട്ടും എന്തെ ഗോവിന്ദൻ ഒരു നടപടിയും എടുക്കാത്തത്?
@Riverooor
@Riverooor 4 күн бұрын
Challenging star 🎉🎉 Sre..anvar MLA sir ❤
@ഖത്തർതൊഴിൽനിയമങ്ങൾ
@ഖത്തർതൊഴിൽനിയമങ്ങൾ 6 күн бұрын
കാക്കി നിക്കറും ദണ്ഡയും ചുമ്മാതെയല്ല ദേശ് രക്ഷ പ്രമുഗ് (adgp)
@alavimadambi496
@alavimadambi496 6 күн бұрын
❤❤❤❤❤❤❤ Big salute Sir
@dhuniyavkunjimon8844
@dhuniyavkunjimon8844 6 күн бұрын
Riyas moulavi case onn padikoo pv
@cvsreekumar9120
@cvsreekumar9120 6 күн бұрын
എത്ര എത്ര നാടകീയ.....😮😮
@ashrafthottappayi3873
@ashrafthottappayi3873 6 күн бұрын
ഇതും ഒരു മുഖ്യൻ 😂😂😂ഇരട്ട ചങ്കൻ 🤣🤣🤣 സൂര്യൻ 😜
@ebrahimkuttiyil6297
@ebrahimkuttiyil6297 6 күн бұрын
പാവം അൻവർ പിണറായിയെ വിശ്വസിച്ച് ഇറങ്ങിയിരിക്കുന്നു ഇരട്ട ചങ്ക് മാത്രമല്ല , ഇരട്ട മുഖവും ഉണ്ടെന്ന് അൻവർ പിന്നീട് അറിയും
@Ammarch-xs5go
@Ammarch-xs5go 6 күн бұрын
രാഷ്ട്രീയത്തിൽ നടക്കുന്ന വൃത്തികെട്ട ഇത്തരം ഹീന കൃത്യങ്ങളെ ഞങ്ങൾക്ക് അറിയിച്ചു തന്നിട്ടുണ്ട് അൻവർ ഒരുപാട് ഒരുപാട് കടപ്പെട്ടിരിക്കുന്നു
@arun24417
@arun24417 6 күн бұрын
INDIAN 2
@alias6394
@alias6394 6 күн бұрын
God bless you.. MLA❤
@Hubais-g6g
@Hubais-g6g 6 күн бұрын
Poliii man ❤
@സ്രാങ്ക്
@സ്രാങ്ക് 6 күн бұрын
അൻവറിന്റെ രൂപത്തിൽ കേരളത്തെ വീണ്ടും ദൈവം രക്ഷിച്ചു
@moosamoosakoya3286
@moosamoosakoya3286 6 күн бұрын
അൻവർ പുലിയാണ് 👍👍👍👍
@majeedparammal5740
@majeedparammal5740 5 күн бұрын
ഇതൊക്കെ തന്നെയലെ പിണറായിക്ക് ഒരു ചുക്കും അറിയില്ല എന്ന് പറയുന്നത്
@sajidcp322
@sajidcp322 6 күн бұрын
MLA മുന്നോട്ടു പോകു
@apnajamesbond
@apnajamesbond 6 күн бұрын
ചുമ്മാ തളളി മറിയ്ക്കുകയാണ് വിജയനെ വെളള പൂശാൻ... .ഇതൊക്കെ വെറും ആരോപണമായി കിടക്കും... കോടതിയിൽ ഒരു ചുക്കും നടക്കില്ല... എൻ്റെ സംശയം ഇങ്ങേരുടെ സ്വർണം വല്ലവരും പൊട്ടിച്ചോ എന്നാണ്... പെട്ടെന്നുളള ഈ ആവേശം സംശയാസ്പദമാണ്
@abdulnazer9755
@abdulnazer9755 5 күн бұрын
പിണറായിയെ മറ്റു അൻവറേ എല്ലാതെ ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല
@ismayil1950
@ismayil1950 6 күн бұрын
ആഭ്യന്തരം പാടെ പരാജയം
@beevifathima4943
@beevifathima4943 6 күн бұрын
PV ക്കു ബിഗ് സല്യട്ട
@shoukathalip
@shoukathalip 6 күн бұрын
എന്തോ എവിടെയോ ഒരു പ്രശ്നം ഇയാൾക്കില്ലേ 😂
@sayyidfahadjeelani6161
@sayyidfahadjeelani6161 6 күн бұрын
@nhs123
@nhs123 5 күн бұрын
നമുക്കൊരു സർക്കാർ ഉണ്ട് 😮
@RaheemKp-nb9rl
@RaheemKp-nb9rl 6 күн бұрын
ആൺ വാർ
@midhunmadhav4548
@midhunmadhav4548 6 күн бұрын
Sir, ninghal serikkum oru hero aanu ninghal ee oru karyathe etra sooshmamaayi ividevare ethichu swantham partiyil thanne thiruthendathellam adheham cheyyunnu.huge respect sir 🤝
@kamarukamaru5587
@kamarukamaru5587 6 күн бұрын
കൂടെ ആരും ഇല്ലെങ്കിലും ദെയ്‌ര്യം സമ്മധിക്കനം, koode nikkan ഒരു പ്രമുഖ നാറികളും illya
@AnvarShamsudheen-bl9iq
@AnvarShamsudheen-bl9iq 6 күн бұрын
ഉത്തരവാദിത്വമുള്ള ഒരു ജന പ്രതിനിധി എങ്കിലുമുണ്ടല്ലോ
@ismayil1950
@ismayil1950 6 күн бұрын
ഭരണപക്ഷ MLA ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നു കണ്ണടക്കാനാവില്ല
@mohammedmc2443
@mohammedmc2443 6 күн бұрын
പാവം മുഖ്യൻ😊
@NoushadNoushadmuhammed
@NoushadNoushadmuhammed 6 күн бұрын
👍🏻
@raneebrasheed9678
@raneebrasheed9678 6 күн бұрын
Pv അൻവർ ❤❤❤🎉🎉
@ubaidbabu7255
@ubaidbabu7255 6 күн бұрын
അദ്ദേഹത്തിന് ഇപ്പൊ അടുത്തെങ്ങാനും ബോധ്യപ്പെടുമോ?
@AbdulsalamKK-m8g
@AbdulsalamKK-m8g 6 күн бұрын
ഇടക്കിടക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്നുപറയുന്നത് ഒഴിവാക്കി "വാഴ മുഖ്യൻ" എന്നാക്കിയാൽ നന്നാകും...
@wandoornews4232
@wandoornews4232 6 күн бұрын
😮😮😮😮 മഹാ കഷ്ടം - ഭരണം ദുരന്തമായി 😢😢😢😢😢😢😢
@akvlogs4733
@akvlogs4733 6 күн бұрын
മുഖ്യമന്ത്രിയെ 😂eppoozum😮
@alithaikkad4178
@alithaikkad4178 6 күн бұрын
ഇതില്‍പാര്‍ട്ടിക്കനക്കമില്ലല്ലോ
@fasalrahman8853
@fasalrahman8853 6 күн бұрын
ചങ്ക് അറിയാതെ ഇതൊന്നും നടക്കില്ല ഭായ്
@Sakurasakura-g7g
@Sakurasakura-g7g 6 күн бұрын
സഖാക്കൾ രാത്രി സംഘ്പരിവാർ പകൽ സഖാവ് ആണ് അൻവറേ
@ismayil1950
@ismayil1950 6 күн бұрын
1 സാധാരണക്കാരന്റെ ഗതി എന്ത്
@shahabshahab8887
@shahabshahab8887 5 күн бұрын
ഇനിയെങ്കിലും പിണറായി ആരാധന മാധ്യമങ്ങൾ നിർത്തണം ... ഈ പറയുന്നതൊക്കെ ആഭ്യന്തര വാഴയുടെ കഴിവില്ലാഴ്മ അല്ലെ കാണിക്കുന്നത്
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 17 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 44 МЛН
Out Of Focus Live | 16 September 2024
38:22
MediaoneTV Live
Рет қаралды 54 М.
RSS ഉം ADGP ഉം!''ഗം'  | #GUM | 13 September 2024
19:57
asianetnews
Рет қаралды 217 М.
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 17 МЛН