'സന്ദീപ് വാര്യർ നാളെ തിരിച്ചുവന്നാൽ നിങ്ങൾ ബിജെപിയിലേക്ക് തിരിച്ചെടുക്കുമോ?'

  Рет қаралды 300,945

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 611
@enlightnedsoul4124
@enlightnedsoul4124 Ай бұрын
അതൊരു point ആണ് രാജേഷ് പറഞ്ഞത്.. ബിജെപിയിൽ ആരു വന്നാലും പോയാലും ബിജെപിയുടെ ആശയം മാറുന്നില്ല. അതല്ല കോൺഗ്രസിന്റെ അവസ്ഥ 👍
@makstar1064
@makstar1064 Ай бұрын
എന്ന് വെച്ചാൽ എത്ര സർഫ് ഇട്ട് കഴുകിയാലും കറ പോകില്ല എന്ന്
@thilakalungal
@thilakalungal Ай бұрын
നിനക്ക് അതൊരു കറ എന്ന് തോന്നുകയാണെങ്കിൽ കറ തന്നെ ​@@makstar1064
@DoingMyDharma
@DoingMyDharma Ай бұрын
​@@makstar1064കർഷകർക്ക് കറ നല്ലതാണ്
@rightpath-mg7vs
@rightpath-mg7vs Ай бұрын
എന്നുവച്ചാൽ ബിജെപിയിലേക്ക് വരുമ്പോൾ ചാണകം മുക്കിയെടുക്കും അപ്പൊ പിന്നെ അത് ശരിയാവും
@harshadarshu2813
@harshadarshu2813 28 күн бұрын
എല്ലാവരെയും ഉൾക്കൊള്ളാൻ ഉള്ള വ്യാപ്തി ആശയത്തിനുണ്ടാകുമ്പോൾ അവിടെ ഏകായത്വ സ്വഭാവത്തിന്റെ ആഭാവവും എല്ലാവരുടെയും ഉൾക്കൊള്ളാൻ ഉള്ള വിശാലതയും ഉണ്ടാവും പക്ഷെ bjp രാജ്യത്തെ ജനങ്ങളെ ശത്രുക്കളായി കണ്ട് അപര വൽക്കരിച്ചും രൂപീകരിച്ച അങ്ങേയറ്റം ഇടുങ്ങിയ കാഴ്ചപ്പാട് കൊണ്ട് നടക്കുന്ന ഒരു ഐഡിയോളജി പിന്തുടരുന്ന പാർട്ടി ആണ് അവരുടെ എതിരെ ഒരു ശത്രുവിനെ സൃഷ്ടിച്ചെടുത്തില്ലെങ്കിൽ ആ പാർട്ടിക്ക് നിലനിൽപ്പില്ല അങ്ങിനെ ഉള്ള പാർട്ടികൾക്ക് സ്ട്രോങ്ങ്‌ ആശയം ഉണ്ടാവും പക്ഷെ ആ ആശയം മാനവികത ഉയർത്തിപിടിക്കുന്നതായിരിക്കില്ല നാസി, ഫാസിസ്റ്റു, പാൻ ജർമ്മ ൻ, അഖില സ്ലാവ് പ്രസ്ഥാനം പോലെ പക്ഷെ ഇങ്ങനെയുള്ള സ്വഭാവ ഉള്ള പാർട്ടിയുടെ വളർച്ച അതിവേഗവും അതി തീവ്രവും ആയിരിക്കും പക്ഷേ ജനകീയ വിപ്ലവത്തിലൂടെ ഇങ്ങിനെ ഉള്ള പാർട്ടികളുടെ അടിവേരറുത്ത ചരിത്രമാണ് ലോകത്തിനു മുന്നിൽ ഉള്ളത്.
@t2nff896
@t2nff896 28 күн бұрын
ജോർജ് കുര്യൻ സാറിനെ കണ്ടു പഠിക്കണം. മറ്റൊരു സമുദായവും കേരളത്തിൽ ബിജെപിയിൽ വരാത്ത സമയത്തു ആണ് കുര്യൻ സർ പാർട്ടിയിൽ ചേർന്നത്. അദ്ദേഹത്തിന് സഭയിൽ നിന്നു എതിർപ്പ് നേരിട്ടുണ്ടാവും. വര്ഷങ്ങളോളം ബിജെപി പ്രവർത്തകനായി എല്ലാവരോടും സൗമ്യമായി പെരുമാറി ഒന്നും ആഗ്രഹിക്കാതെ പാർട്ടിയിൽ നിന്നു. അവസാനം പാർട്ടി അദ്ദേഹത്തിന് അർഹമായ കേന്ദ്ര സഹമന്ത്രി സ്ഥാനം നൽകി.
@Lilustephen717
@Lilustephen717 27 күн бұрын
അത് സഭയെ കുറിച്ച് വലിയ അറിവ് ഇല്ലാത്തത് കൊണ്ടാണ്... ഏത് പാർട്ടി ആയാലും സഭയെ നേരിട്ട് എതിർക്കുന്ന ആളായാൽ പോലും സഭയിൽ അവർക്ക് ഒരു സ്ഥാനം ഉണ്ടാകും.
@sasidharantm4959
@sasidharantm4959 Ай бұрын
വാര്യർ ഒരു ആൺകുട്ടിയാണ്. മോഡിയെ തള്ളിപറഞ്ഞില്ലേ? ഇനിയുള്ളകാലം ധൈര്യമായി രാഘുൽഗാന്ധിയെ അച്ഛനെന്ന് വിളിക്കാം.
@sudheeshsudhee5671
@sudheeshsudhee5671 Ай бұрын
😂
@tdkeditz7331
@tdkeditz7331 Ай бұрын
😂😂😂😂
@library4233
@library4233 Ай бұрын
ബാപ്പാന്ന്
@govindaraj9869
@govindaraj9869 29 күн бұрын
😂😂😂 ആദർശം അത് സമ്മതിക്കണം. അവസരവാദി സന്ദീപ
@sajadtopline1186
@sajadtopline1186 29 күн бұрын
മറ്റു പാർട്ടികളിൽ നിന്നും ബിജെപി യിൽ വന്നു മോദിയ്ക്ക് ജയ് വിളിക്കുന്നു, അപ്പോൾ മോഡി അവരുടെ അച്ഛൻ ആയത് കൊണ്ടു ആണോ.
@skv114
@skv114 Ай бұрын
അസ്ത്രം ഗഫൂർക്ക വർഗീയ വാദി നല്ല ഹാപ്പി ആണല്ലോ 😂
@Aji.P.KPharmacist
@Aji.P.KPharmacist 28 күн бұрын
😂😇
@RafeekIrikkur
@RafeekIrikkur 27 күн бұрын
Athe fasalayadkondan
@Chank3113
@Chank3113 24 күн бұрын
Fasal Gafur PFl യെ പൊക്കിയതിനു ശേഷം ഇച്ചിര ഒതുങ്ങി. ഇടക്കൊന്നു മുങ്ങിയതാ. അയാളുടെ പ്രസംഗങ്ങള്‍ കേള്‍ക്കണം മതേതറകള്‍. നല്ല ചോര സിരകളിലൊണ്ടെങ്കില്‍ അതൊക്കെ കേട്ടിട്ട് പിന്നീട് വേണം commends.
@thomasp.v3792
@thomasp.v3792 Ай бұрын
അസ്ത്രം ഗഫൂർ സന്തോഷത്തിൽ
@SajeevSulaiman
@SajeevSulaiman Ай бұрын
നീ കുന്തിച്ചിരുന്നു ദുഖിച്ചോ,,,
@User-w2t4e
@User-w2t4e Ай бұрын
Almost. Breathless. Out of Happiness 😂😄 Hindus. Fight. Each other. Without. Unity. Methaaans. Happy
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ Ай бұрын
ഒരു ഹമാസ് പോരാളിയെ കിട്ടിയില്ലേ
@m.donvalley4871
@m.donvalley4871 Ай бұрын
ഹിന്ദുവും മുസ്ലിമും ഒന്നിക്കുന്നത് കണ്ടിട്ട് വെള്ളക്കാരന്റെ ജനിതകത്തിൽ പിറന്നവന് കുരു പൊട്ടുന്നു 😂😄
@tdkeditz7331
@tdkeditz7331 Ай бұрын
​@@User-w2t4e100 percent true. From his face we can clearly see the happiness. Hindu fools always fools
@binulekshmananbinulekshman1262
@binulekshmananbinulekshman1262 29 күн бұрын
സന്ദിപ് പോയാൽ അദ്ദേഹം വീട്ടിൽ വളർത്തുന്ന നായ് പോലും വാലാട്ടി പിന്നാലെ ചെല്ലില്ല ഒറ്റുകാരനാണെന്ന് അറിയാം
@anvarkk9926
@anvarkk9926 28 күн бұрын
Prrrrrrrr
@vasanthcheriyachanassery5621
@vasanthcheriyachanassery5621 Ай бұрын
Rss വിശ്വാസികളെ ബിജെപി യിൽ തന്നെ പ്രവർത്തിക്കണം എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.. രാഷ്ട്രത്തിനു വേണ്ടി പ്രവർത്തിക്കുക എന്ന് പ്രാർഥനയിൽ പറയുന്നു
@BaburajBabu-m1w
@BaburajBabu-m1w Ай бұрын
അതെ sdpi ലും പ്രവർത്തിക്കാം മുസ്ലിം ലീഗിലും ആവാം
@unnikrishnan472
@unnikrishnan472 Ай бұрын
നിങ്ങൾ ഒരു പഴയ പ്രവർത്തകൻ ആണ് എന്ന് മനസ്സിലായി .ആ വാക്ക് നമ്മളെ പറ്റിക്കാനും ,നമ്മളെ പോലുള്ളവരുടെ മുതുകിൽ ചവിട്ടി .ഇന്നലെ ഒരുബുദ്ധിമുട്ടും അനുഭവിക്കാതെ വന്നവന് സ്ഥാനം കിട്ടാൻ വേണ്ടി പറയുന്നതാണ് .പറ്റിക്കാൻ വേണ്ടി പറയുന്ന ഒരുപാട് വാക്കുകൾ വേറെയും ഉണ്ട് .അവര് അങ്ങിനെ ആയി എന്ന് വച്ച് നമ്മൾ അങ്ങിനെ ആകാമോ ?നമ്മുടെ ലക്ഷ്യം ഈ രാഷ്ട്രത്തിന്റെ പരമ വൈഭവം അല്ലെ .ആന അല്ലെ ,ചേന അല്ലെ ഇങ്ങനെ ഒരുപാട് കേട്ടിട്ടുള്ള ആളാണ് ഞാൻ .55കൊല്ലം പ്രവർത്തിച്ചു .ഇപ്പോൾ ക്യാഷ് ചോദിക്കാൻ വേണ്ടി മാത്രം വരും .ഇപ്പോൾ ഒരു ആദർശവും ഇല്ലാത്ത ഒരു അലവലാതി പ്രസ്ഥാനമാണ് പരിവാർ എന്ന് വളരെ വിഷമത്തോടെ പറയുന്നു .
@User-w2t4e
@User-w2t4e Ай бұрын
ALLA. @. Vasanth RSS. For. Nation Congeeee. DESHDROHI Evil 👿
@vasanthatt6058
@vasanthatt6058 24 күн бұрын
ശരിയാണ്. പക്ഷെ social Media യിൽ BJP പ്രതിനിധിയായ് വന്ന് ഇത്രയും കാലം UDE , LDE കുറ്റം പറഞ്ഞട്ട് പിന്നെത്ത രാഷ്ട്രീയത്തിലേക്ക് മാറുമ്പോൾ അഭിമാനം ഇല്ലാത്തത് കൊണ്ടല്ലേ OR Kelu, Ic Balakrishnan ഇവരൊത്തെ RSS സംഘടനയിലൂടെ വന്നവരാണ് പക്ഷെ അവരാരും Social media യിൽ വന്ന് കുറ്റം പറഞ്ഞില്ല. അത് കൊണ്ട് ജനങ്ങൾ അവർ BJPയിൽ നിന്നും വന്നവരാണെന് അറിയില്ല
@satheeshchandrabhanu475
@satheeshchandrabhanu475 Ай бұрын
കൃഷ്ണ കുമാറിൻ്റെ ഭാര്യക്ക് വേദിയിൽ ഇരിക്കാൻ എന്ത് പാർട്ടി സിസ്റ്റമാണ് ഉണ്ടായിരുന്നത് രാജേഷ് ചേട്ടാ
@riyasrashi4600
@riyasrashi4600 Ай бұрын
😂😂😂😂😂
@sanil508
@sanil508 Ай бұрын
അവർ കൗൺസിലർ ആയതുകൊണ്ട്
@RejeeshKavil-q4g
@RejeeshKavil-q4g Ай бұрын
അവർ ആ നിയോജക മണ്ഡലം ഉൾപ്പെടുന്ന നഗരസഭയിലെ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർ ആയതുകൊണ്ട്,
@minirajagopal4807
@minirajagopal4807 Ай бұрын
​ഇനിയും കൗൺസലറെ കേറ്റി ഇരുത്തു. പാവം സന്ദീപ്.
@SUKUMARANC-o7j
@SUKUMARANC-o7j Ай бұрын
Thante baryaye polalla
@niteshr8790
@niteshr8790 Ай бұрын
സംഗതി സന്ദീപ് തീപ്പൊരി തന്നെ .😅❤ പക്ഷേ ഇഷ്ടപ്പെട്ടത് പാർട്ടിയേയോ, ആശയത്തെയോ ആയിരുന്നില്ല..കസേര ആയിരുന്നു..അങ്ങിനെ ഉളളവർ പോകുന്നത് തന്നെ ആണ് നല്ലത്..വാജ്പേയി, അദ്വാനി,തുടങ്ങിയ മഹാരഥൻമാർ ക്ഷമയോടെ പടുത്ത പ്രസ്ഥാനം ആണ്..അത് അറിയണം.. കുമ്മനം രാജശേഖരൻ ,ജോർജ്ജ് കുര്യൻ, പിപി മുകുന്ദൻ എന്നിവരെ ഒക്കെ കണ്ട് പഠിക്ക്..
@sreeharinair4827
@sreeharinair4827 Ай бұрын
കുമ്മനം,ജോർജ് കുര്യൻ,പി പി മുകുന്ദൻ, സി കെ പദ്മനാഭൻ,കെജി മാരാർ എത്ര പേർ തെരഞ്ഞെടുപ്പുകൾ മത്സരിച്ചു.. ആരെയും ജനം അംഗീകരിച്ചില്ല... ജനങ്ങളുടെ അംഗീകരമില്ലാത്ത വ്യക്തിക്കു രാഷ്ട്രീയത്തിൽ പുല്ലുവിലയാണ്.. കേരളത്തിൽ ദുർബലമായ ബിജെപി യിൽ നിന്നും ഒരു mla യോ എംപി യോ ഉണ്ടാവുക അസാധ്യം..ശ്രീ സുരേഷ് ഗോപിയുടെ വിജയം കെജെപി യുടെ വിജയമല്ല.. അത് സുരേഷ് ഗോപി സ്വയം നേടിയതാണ്..
@niteshr8790
@niteshr8790 Ай бұрын
@sreeharinair4827 കേരളത്തിൽ ബിജെപിയുടെ വളർച്ച ഒന്നു പഠിക്ക്...വോട്ട് കേറുകയാണോ അതോ കുറയുകയോ എന്ന്
@harikrishnanr1368
@harikrishnanr1368 Ай бұрын
Matt party il nin alkare chakit pedich ath agoshich nadaniruna sangikal eth parayan enth dharmigatha an ullath😅
@Noname1241-f1y
@Noname1241-f1y Ай бұрын
Copy paste vanam
@sreeharinair4827
@sreeharinair4827 Ай бұрын
​@@niteshr8790നിങ്ങൾ പറയുന്നത് ബിജെപിക്കു വടക്കെന്ത്യ യിൽ ഉള്ള ശക്തമായ സ്വാധീനം എന്ന രീതിയിൽ ശരിയാണ്..ഇന്ത്യ യിൽ അധികാരം നിലനിർത്തി കൊണ്ട് പോകാൻ അത് ധാരാളം.അവിടെ കൊമ്പനാനയാണെങ്കിൽ ഇവിടെ വെറും കുഴിയാന മാത്രം 😂.. കേരളത്തിൽ ഒരു അടിത്തറ പോലുമില്ല.. തെരെഞ്ഞെടുപ്പുകളിൽ വോട്ടുകൾ ഉയർന്നും, താണും നില്കും.. അത് വഴി അധികാരം എത്തി പ്പിടിക്കാൻ സാധിച്ചില്ലെങ്കിൽ ഒരു പ്രയോജനവുമില്ല..
@suhassivan8055
@suhassivan8055 Ай бұрын
Superb reply .....V.V.Rajesh ji 💪💪🔥🔥🔥
@karthicknair3026
@karthicknair3026 Ай бұрын
ചാനലുകൾ ഇതു ആഘോഷിക്കുന്നതു ബിജെപി ആയതു കൊണ്ട് 🥵
@subairmisna
@subairmisna Ай бұрын
വിഷമം 😭😭
@Creator777-rm7sw
@Creator777-rm7sw Ай бұрын
Pathmaja poyppo agoshichath nee kandile 😂😂
@kamarbanu5139
@kamarbanu5139 Ай бұрын
പദ്മജ പോയപ്പോളും ആഘോഷിച്ചല്ലോ
@goutham.r3824
@goutham.r3824 Ай бұрын
Sarin poyapol ethilum charchayayarunnu appol Kanan adachu pidicharunno😂😂
@HakkimOtp-nk3bs
@HakkimOtp-nk3bs Ай бұрын
Uvvo.
@albeknr
@albeknr Ай бұрын
ഇവനെപോലുള്ള വള വള സംസാരിക്കുന്ന മോഴകൾ ആണ് ഇനി കെജെപി യുടെ മാധ്യമ സംവാദകർ 😄ഫസൽ ഗഫൂറിനോടൊക്കെ എന്തൊരു വിനയം.. തനി tn പ്രെതാപൻ ശൈലി... രാഷ്ട്രീയം ഏത് തന്നെ ആയാലും സന്ദീപ് നല്ലൊരു നേതാവ് ആയിരുന്നു... മറ്റുള്ള ആൾക്കാരുടെ ഇടയിലേക്ക് ബിജെപി യെ മാറ്റി ചിന്തിപ്പിക്കാൻ സന്ദീപിന്റെ ഇടപെടൽ ഒരുപാട് കാരണം ആയിട്ടുണ്ട്...
@User-w2t4e
@User-w2t4e Ай бұрын
What. He has. Done party ? What. Social. Issues. And. Strike. He. Lead in front ?? How many years & how much he suffered for. BJP like George. Kurian 6:09 6:10
@Mrcitizen833
@Mrcitizen833 29 күн бұрын
Thenga aanu
@easwarannambudiryeaswaran8855
@easwarannambudiryeaswaran8855 27 күн бұрын
മാറി ചിന്തിക്കന്നവരുടെ ഉസ്താദാണല്ലോ സന്ദീപ്
@sivakumarsekhar7354
@sivakumarsekhar7354 28 күн бұрын
ബിജെപി ക്ക് ഇല്ലാത്ത വിഷമം ആണ്... ഇവിടുത്തെ മാധ്യമങ്ങൾക്ക്... സന്ദീപ് പോയാൽ.. സന്ദീപിന്റെ നഷ്ടം... സന്ദീപിന് മാത്രം
@VinodKumar-gf3nn
@VinodKumar-gf3nn Ай бұрын
രാജേഷ് അടിപൊളി ❤❤
@AbdulRahman-kn3ub
@AbdulRahman-kn3ub Ай бұрын
അടിപൊളിയും
@AkhilTj
@AkhilTj Ай бұрын
Undaaa 😂
@vas2010uclan
@vas2010uclan Ай бұрын
ശിഖണ്ഡി മഹാഭാരതത്തിലെ ഒരു ധീര യോദ്ധാവ് ആയിരുന്നു. ചതിയും വഞ്ചനയും സ്ഥാനമോഹവും ഇല്ലാതെ യുദ്ധത്തിൽ പാണ്ഡവസേനയ്ക്ക് വലിയ സംഭാവനകള് നൽകിയ ആൾ ആ പേരിൽ ഈ ചതിയനെ വിളിക്കരുതേ.
@byjumi9844
@byjumi9844 Ай бұрын
ഫലത്തിൽ C കൃഷ്ണകുമാർ തോൽക്കും അതാണ് കാവ്യനീതി
@prasannann2449
@prasannann2449 Ай бұрын
സ്വപ്നം കാണുന്നതിന് ചിലവില്ലല്ലോ
@unnikrishnan472
@unnikrishnan472 Ай бұрын
@@byjumi9844 തോൽക്കണം .അപ്പോഴേ നേതാക്കൾ പടിക്കു .സന്ദീപ് അപ്പോൾ വിജയിക്കും .
@unnikrishnan472
@unnikrishnan472 Ай бұрын
@@prasannann2449 കാത്തിരുന്ന് കാണാം .
@SukumaranS-k4y
@SukumaranS-k4y Ай бұрын
ബിജെപി കേരളത്തിൽ ക്ലച്ച് പിടികൂല കാരണം ഗുണമില്ലാത്ത നേതൃത്വം സന്ദീപ് പോയതിൽ സന്തോഷം കൊള്ളുന്ന നേതാവ് രാജേഷ്.രാജേഷ് ഒന്നും എവിടെ യും എത്തില്ല
@balakrishnanv3934
@balakrishnanv3934 26 күн бұрын
രാജേഷ് ഒരു പാട് ദീർഘവീഷണമുള്ള നേതാവാണ്❤
@premkumars3700
@premkumars3700 Ай бұрын
100 രാജേഷ് ചേർന്നാലും ഒരു സന്ദീപ് ആവില്ല, സന്ദീപിന്റെ range അതാണ്
@govindaraj9869
@govindaraj9869 29 күн бұрын
oru range ഉം ഇനിയില്ല കള സത്തിൽ അപ്പിയിട്ട അവസ്ഥയിലായി വാര്യർ
@Mrcitizen833
@Mrcitizen833 29 күн бұрын
Angane okke ippo kongikalk thonnum
@yokk8760
@yokk8760 26 күн бұрын
mone konnnakunnathil ella workil annu rss mainn,,ee media chanel vannu kunnakunathinu munp fieldil eragii work cheyunavrku anu vila kodukkulu
@PratheeshKP-ug9gc
@PratheeshKP-ug9gc Ай бұрын
ഇനി മദാമ്മേടെ പാവാട അലക്കുന്ന ജോലി ചെയ്യാം സന്ദീപിന്. ബിജെപിക്ക് സന്ദീപ് പോയി എന്ന് വെച് ഒന്നുമില്ല. അവസരവാദി പോകട്ടെ.
@shynianand3981
@shynianand3981 Ай бұрын
പാർട്ടികാരുടെ കാര്യം ഇത്രയേഉള്ളൂ സ്ഥാനമാനങ്ങളിൽ മാത്രമാണ് ഇവരുടെയോക്കേമോഹം അത്കിട്ടാതേവരുബ്ബോൾ മ ആണ്മാറുന്നത്
@vikramcorpede6955
@vikramcorpede6955 29 күн бұрын
ചണ്ടീപ് ഇനി തിരിച്ചുവരില്ല, ഒരിക്കലും തിരിച്ചുവരാത്ത ദൂരത്തേക്ക് ബിജെപി വലിച്ചെറിഞ്ഞു...!!!!
@സ്വന്തംചാച്ച
@സ്വന്തംചാച്ച Ай бұрын
രായേഷ് കരയുന്നു😮😢😢😢😢😢😢😢😢😢😅😅😅😅😅😅
@SUKUMARANC-o7j
@SUKUMARANC-o7j Ай бұрын
Ini mukkalandi moonchalo
@GinuPappachan
@GinuPappachan Ай бұрын
മുസ്ലിംങ്ങളു ടെ മത പരിവർത്തനങ്ങൾക്ക് എതിരേ ശക്തരമായ നിലപാട് എടുത ആള സൻ നന്ദി വ്വാര്യർ
@ammusvlogs6015
@ammusvlogs6015 Ай бұрын
സന്ദീപ് വാര്യർ വട്ടപ ജ്യമാകും കാത്തിരുന്നു കാണാം
@unnikrishnan472
@unnikrishnan472 Ай бұрын
@@ammusvlogs6015 കൃഷ്ണകുമാർ തോറ്റാൽ സന്ദീപ് രാജാവാകും (തല്ക്കാലം )പിന്നീട് ഒന്നുമല്ലാതാകും എന്നത് സത്യം .
@sameerpaph4606
@sameerpaph4606 Ай бұрын
കാണാം.
@RenjithPV-qc4mp
@RenjithPV-qc4mp Ай бұрын
​@sam കാണാം😂eerpaph4606
@Karthika-w6v
@Karthika-w6v Ай бұрын
രാജേഷ് ഒരു ജനകീയ നേതാവില്ല
@faizal9985
@faizal9985 29 күн бұрын
😂😂
@vanoorfahadfasil5094
@vanoorfahadfasil5094 Ай бұрын
സന്ദീപ് തീപ്പൊരി നേതാവ് തന്നെയാ അയാൾക് നല്ല സ്ഥാനം കൊടുക്കണമായിരുന്നു
@rageshvk4770
@rageshvk4770 27 күн бұрын
ഞാൻ അധികാരത്തിൽ വരു കയാണെങ്കിൽ തുന്നിച്ചേർത്ത ഈ തുവർണ്ണ പതാക ആദ്യം വലിച്ചെറിയും❤
@dk3480
@dk3480 Ай бұрын
രണ്ടു വകഫ് പാർട്ടികൾക്കെതിരെ രാജേഷ് 🙏
@Rajesh-bz2ny
@Rajesh-bz2ny Ай бұрын
Sandeepji ❤
@MohananPandhayil
@MohananPandhayil Ай бұрын
കസേര ജി
@shajins7273
@shajins7273 28 күн бұрын
ഏത്‌ വിഷയത്തിലെ ഡിബേറ്റ് ആണെങ്കിലും, only Fasal Gafoor ഫാൻ..
@Abhi1ab2
@Abhi1ab2 Ай бұрын
Sandeepji will make congress win in Palakkad bcz he is Next level leader.
@salimnalloor8324
@salimnalloor8324 26 күн бұрын
ആ പറയുന്നത് അർദ്ധ ശുനിയം ഇവിടെ സംഘപരിവാർ എന്ന മത വർഗീയ ഫാസിസ്റ്റു ചേരിയിൽ നിന്ന് തെറ്റ് തിരുത്തി വന്ന സന്ദീപ് വരിയർ തീർച്ചയായും ഒരു മാതൃകയാണ് തെറ്റുകൾ തിരുത്തി പച്ചത്തപിച്ചു മടങ്ങുന്ന വ്യയ്ക്തി മഹത്വം ഉള്ള ആൾ.. അത് ശെരി പറഞ്ഞുകൊണ്ട് ചെയ്യുന്ന തെറ്റിനെക്കാളും എത്രയോ ഉയരെയാണ് തെറ്റ് തിരുത്തൽ.. നാളെ എന്തെന്നോ ഇന്നലെ എന്തായിരുന്നോ എന്നതിന് പ്രസക്തി ഇല്ല ഇന്ന് സന്ദീപ് എനിക്ക് സഹോദരനാണ്
@SreeJiths-p9w
@SreeJiths-p9w 28 күн бұрын
കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉള്ള കപട മതേതര മുന്നണി, മതപ്രീണനത്തിന്റെ വാക്തകളാണ് congress😊😊😊😊😊😊😊😊
@Jiju-jx6zg
@Jiju-jx6zg 26 күн бұрын
മൂന്നാളും ഒരുമിച്ചു സംസാരിക്കാത്തതു നന്നായി ഒരു ചെവിക്കൂടെ കടം എടുക്കേണ്ടി വന്നേനെ രണ്ടു ചെവി ഉള്ളത് കൊണ്ട് രണ്ടാളും ഒരുമിച്ചു സംസാരിച്ചത് രണ്ടു ചെവിയിലൂടെ കേട്ടു ഒരുമിച്ചു പറഞ്ഞത് കൊണ്ട് കൃത്യം ആയി മനസിലായി
@Johnny-k8b6g
@Johnny-k8b6g Ай бұрын
സന്ദീപിനെ പോലെ ഒരു കിടിലൻ സംവാതകനെയാണ് കോൺഗ്രെസ്സിലേക്കു വിട്ടതു . ഉള്ളി ജി കി ജയ് 😂
@Saja-z4c
@Saja-z4c 28 күн бұрын
ഇനി അവന്റെ സംവാദം മീഡിയവണ്ണിൽ ഉള്ളവർ കാണും 😄😄😄😄😄
@VandanaRajesh-wd4kd
@VandanaRajesh-wd4kd 28 күн бұрын
അവന്റ വിവരം കെട്ട വാദം ആര് കേൾക്കുന്നു ഇനി രണ്ടു പാർട്ടിക്ക് വിശ്വസിക്കാൻ പറ്റാത്തവനെ
@noushadkalliathodi9261
@noushadkalliathodi9261 Ай бұрын
Raju p Nair. Good,,, Strong Arguments ❤❤❤
@balakrishnanbalakrishnan726
@balakrishnanbalakrishnan726 25 күн бұрын
. ഇന്നലെ വരെ ചരടും രുദ്രാക്ഷവും കെട്ടിയ കൈകളിൽ ഇപ്പൊ ഖദർ ഷാൾ ഒരു ഉച്ചാളി നേതാവ് സ്ഥാനക്കൊതിയൻ ഇന്നലെ വരെ കൊൺഗ്രസ്സിനെ തെറിവിളിച്ചവൻ ഇന്ന് ഞെളിഞ്ഞിരിക്കുന്ന അപരൻ
@AbdulkalamNazeer
@AbdulkalamNazeer Ай бұрын
വെറുപ്പോടെ വെറുപ്പിന്റെ കടയിൽ നിന്ന സന്ദീപ് സ്നേഹത്തോടെ സ്നേഹക്കൂട്ടിലേക്ക് ❤
@mayalakshmy5102
@mayalakshmy5102 Ай бұрын
അതേ വഖഫ് സ്നേഹം നിറഞ്ഞ കൂട്ടിലേക്ക്.
@shamshaa99
@shamshaa99 Ай бұрын
മാതു വിന്റെ ചിരി കാണാൻ നല്ല രസം ഉണ്ട് 😊
@ittoopkannath6747
@ittoopkannath6747 Ай бұрын
ഇന്ന്‌ മാതു ബുദ്ധിപൂർവമായും പക്വതയോടെയും സംസാരിച്ചു, പെരുമാറുകയും ചെയ്തു. ചില ദിവസങ്ങളിൽ പക്വതയില്ലാതെ ഓവർ ഷൈൻ ചെയ്യാൻ ശ്രമിക്കാറുണ്ട്
@ittoopkannath6747
@ittoopkannath6747 Ай бұрын
ഇന്ന്‌ മാതു ബുദ്ധിപൂർവമായും പക്വതയോടെയും സംസാരിച്ചു, പെരുമാറുകയും ചെയ്തു. ചില ദിവസങ്ങളിൽ പക്വതയില്ലാതെ ഓവർ ഷൈൻ ചെയ്യാൻ ശ്രമിക്കാറുണ്ട്
@shajikarula2207
@shajikarula2207 25 күн бұрын
സന്ദീപ് പോയത് കൊണ്ട് സംഘികൾക്ക് നല്ല ക്ഷീണം എല്ലാ രംഗത്തും ഉണ്ടാവും.... കാരണം BJP യിൽ നല്ല പൊട്ടി തെറിയും, വടം വലിയും നടക്കുന്നു എന്നത് സത്യമാണ് എന്ന് എല്ലാവർക്കും മനസ്സിലായി... പ്രായാധിക്യം കാരണത്താൽ തല മരവിച്ചു പോയ ഇത്തരം കോൺഗ്രസ് നേതാക്കളുടെ അഭിപ്രായമാണോ നിങ്ങൾ കേൾക്കേണ്ടത്.... കോൺഗ്രസ് ഉഷാറായി പ്രവർത്തിക്കുന്നു... വോട്ട് എണ്ണുമ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ മുമ്പിൽ ഉണ്ടാവും.... ബാക്കി എല്ലാ നാടകങ്ങളും പൊളിയും...... രാഹുലിനെ പോലെ ഊർജസ്വലനായ ഒരു നേതാവ് ... പാലക്കാട്ടുകാർക്ക് ലഭിച്ചതിൽ അവർ ഭാഗ്യവാന്മാർ
@sumithnjarekkat1470
@sumithnjarekkat1470 Ай бұрын
സുരേന്ദ്രൻ "ജി" മറ്റ് പാർട്ടിക്കാരുടെ ഐശ്വര്യം.
@ANILKUMAR-nx9wk
@ANILKUMAR-nx9wk Ай бұрын
ആരുടെയോ ഭാഗത്ത് കുറെ ശരികൾ ഉണ്ട്. അതേപോലെ തെറ്റും ഉണ്ട് അതൊക്കെ കാലം തെളിയിക്കും. സത്യമേവ ജയതേ എന്ന് വിശ്വസിക്കാം. നല്ല ഒരു കഴിവ് ഉള്ളവനെ അവഗണിച്ചു അവൻ പ്രതികരിച്ചത് ഈ വിധം 😂😂😂😂😂😂😂
@unnikrishnan472
@unnikrishnan472 Ай бұрын
@@ANILKUMAR-nx9wk ഇതാണ് സത്യം 👍
@rajeswarikrishnan-ip9ed
@rajeswarikrishnan-ip9ed 25 күн бұрын
ആദർശം എന്താണ് എന്ന് ശ്രീ ഗഫൂർ ചോദിച്ചു, വഖഫ് ബോർഡിൽ പോയി ചോദിച്ചാൽ മതിയായീരുന്നു.
@subashbhaskaran3371
@subashbhaskaran3371 27 күн бұрын
ഏറ്റവും ചിരി വരുന്നു, ഫസൽ ഗഫൂർ എപ്പോൾ ആണ്‌ രാഷ്ട്രീയ നിരീക്ഷകാൻ ആയതു
@mpstore.pallipadimkdkutty6249
@mpstore.pallipadimkdkutty6249 Ай бұрын
രാജേഷ് പറഞ്ഞത് ഒന്ന് ശരിയാണ് അന്നും വർഗീയത ഇന്നും വർഗീയത അതിൽ മാറ്റമില്ല 😂😂😂😂😂
@highlyinflamable7
@highlyinflamable7 Ай бұрын
വർഗ്ഗീയത ഇല്ലാത്തത് കിത്താബിൽ മാത്രം 😅
@anishdiyaanishdiya8363
@anishdiyaanishdiya8363 Ай бұрын
മാതു... സന്ദീപ് നഷ്ടം ആണ്.. പക്ഷെ survive ചെയ്യും... തളരില്ല... അയാളോട് കാണിച്ച നെറിവ് കേടു... Kjp.. അല്ല ഞാൻ bjp.. Sorry
@amaldev5097
@amaldev5097 Ай бұрын
സന്ദീപ് ഒരു നഷ്ടവും ഇല്ല അയാൾ ചാനൽ ഡിബേറ്റർ പോയി അത്രേ ഒള്ളു
@vivekkrishna2200
@vivekkrishna2200 Ай бұрын
സത്യം.. ഉള്ളിസുര എന്ന ചെറ്റയും teams ഉം bjp യെ നശിപ്പിച്ചു... സന്ദീപിന്റെ വില അവർ അറിയും..
@vivekkrishna2200
@vivekkrishna2200 Ай бұрын
​@@amaldev5097അതുപോലെ സംസാരിക്കാൻ കഴിയുന്ന നേതാവ് bjp യിൽ കുറവാണ്... അതാണ് സന്ദീപിന്റെ കഴിവ്... അത് മനസിലാക്കണമായിരുന്നു bjp നേതൃത്വം..
@gopakumarmenon5648
@gopakumarmenon5648 Ай бұрын
അയാള് ഒരു ഗതിയും ഇല്ലാതെ പോയതാണ്.. പിന്നെ അസ്ത്രം... ഓടിപ്പോയ പെണ്ണ് തിരിച്ചു വന്നാൽ സ്വീകരിക്കുമോ എന്ന് ചോദിക്കുന്ന പോലെ ആണ്.അപ്പൊ നോക്കാം അസ്ത്രം. ഇപ്പോഴത്തെ ബിജെപി കേരളം വളരെ മോശം.
@RadhakrishnanCp-u4w
@RadhakrishnanCp-u4w Ай бұрын
ബിജെപിയിൽ ചോട്ടാ നേതാക്കളെ നിങ്ങൾക്കൊക്കെ സന്ദീപ് വാലരുടെ ഗതി തന്നെയാണ് വരുക അത് വരാതിരിക്കണമെങ്കിൽ ബിജെപിയിൽ അഴിച്ചുപണി അനിവാര്യമാണ്
@BaburajBabu-m1w
@BaburajBabu-m1w Ай бұрын
കോണ്ഗ്രസ് ലേക്ക് പോവാമെല്ലോ
@cyriacchandrankunnel3868
@cyriacchandrankunnel3868 Ай бұрын
Mr. George Kurian, an ideal and highly respected politician in Indian politics. His qualities lacked for many politicians today.
@sirajudeentk7179
@sirajudeentk7179 Ай бұрын
സന്ദീപിന് സ്വാഗതം
@UshaKumari-ww6ik
@UshaKumari-ww6ik Ай бұрын
ഇതെന്നും കണ്ടാൽ മതി😂
@BaburajBabu-m1w
@BaburajBabu-m1w Ай бұрын
Sdpi ലേക്ക് ആണോ 😂
@JyayasRaghesh
@JyayasRaghesh 29 күн бұрын
മാപ്രകൾ എത്ര ശ്രമിച്ചിട്ടും സന്ദീപ് പോയിട്ടും ബി ജെ പി ക്ക് ക്ഷീണമുണ്ടാക്കാൻ പറ്റുന്നില്ലല്ലോ??😂😂😂😂
@sajunittur1691
@sajunittur1691 Ай бұрын
വീണ്ടും കെജെപി പഴയപോലെ അയ്യായിരം വോട്ട് പിടിച്ച് പൊരുതി നില്കും 🙄
@MuhammadJunaid-ye4vz
@MuhammadJunaid-ye4vz Ай бұрын
മൃഗത്തിൽ നിന്നും മനുഷ്യനിലേക്ക് ഉള്ള പരിവർത്തനം ...സന്ദീപിന് കോൺഗ്രസിലേക്ക് സ്വാഗതം🎉
@SUKUMARANC-o7j
@SUKUMARANC-o7j Ай бұрын
Ini mukkalandi moonchum
@VValsan-hf6nc
@VValsan-hf6nc Ай бұрын
സന്ദീപ് നാളെ കുരുവാ പാർട്ടി പ്രസിഡണ്ടാകും
@AkhilTj
@AkhilTj Ай бұрын
😂 cryyy
@AhamedAt
@AhamedAt 26 күн бұрын
ഇവിടെ മറ്റു പാർട്ടികളിൽ നിന്നു bjp യിലേക്ക് പോകുമ്പോൾ അവരെ ഉപയോഗിച്ചു rss bjp അജണ്ട നടപ്പാക്കുന്നു bjp യിൽ നിന്ന് കോൺഗ്രസ്സിലേക് പോകുമ്പോൾ അതും rss ബന്ധം ഉപേൽഷിക്കാതെ പോകുമ്പോൾ പ്രത്യേകിച്ച് ഒരു അജണ്ട ഒന്നും ഇല്ലാത്ത കോൺഗ്രസ്‌ പാർട്ടി പോകുമ്പോൾ അവരെ തള്ളി പറയാത്ത കാലത്തോളം ഏതിൽ നില്കുന്നു അതിന് ഉത്തരം പറയേണ്ട ബാധ്യത സന്ദീപ് നു ണ്ട്
@PrakashGirija-g3u
@PrakashGirija-g3u 27 күн бұрын
സന്ദീപിന് എന്ന് ഉണ്ടയുണ്ട്ന്ന്, ഒറ്റുകാരനെ ജനം തിരിച്ചറിയാം
@abeebi3526
@abeebi3526 Ай бұрын
ന്യൂസ്‌ കാണുന്ന ഒരു ഗസ്റ്റ്‌ തൊഴിലാളി ചോദിക്കുവാ.... ആപ് കിതന ഡാഡി ഹേ ബായ്.....😅
@anishdiyaanishdiya8363
@anishdiyaanishdiya8363 Ай бұрын
ഉസ്ക മാ ko pooch
@sreeramakrishnan547
@sreeramakrishnan547 Ай бұрын
അസ്ത്രം അപകടം
@Kcv-dm5cn
@Kcv-dm5cn 26 күн бұрын
സന്ദീപ് ഇനി തിരിച്ചു് ബിജെപി യിലേക് വരണ്ട.
@AjimalAjimal-ds7wq
@AjimalAjimal-ds7wq Ай бұрын
Ragesh congrss udan varum urappu ❤❤❤
@RejithKumar-k7o
@RejithKumar-k7o 26 күн бұрын
Shajan sir ❤❤❤
@govindannamboothiry
@govindannamboothiry 25 күн бұрын
കെ. മുരളീധരനെയും, കരുണാകരനെയും Dic യിൽ നിന്നും കോൺഗ്രസിലേക്ക് തിരിച്ചെടുത്തി ല്ലേ. അവർ ചെയ്താൽ നല്ല കാര്യം, മറ്റുള്ളവർ ചെയ്താൽ മോശം അല്ലേ ഗഫൂർ കാ ദോസ്ത് ?
@SiaRam-x2f
@SiaRam-x2f Ай бұрын
അഭിനന്ദനങ്ങൾ രാജേഷ് ജി
@dr.p.k.jayakumari.7748
@dr.p.k.jayakumari.7748 26 күн бұрын
എല്ലാവരും ഒരുമിച്ച് സംസാരിച്ച് സ്രോതാക്കളെ വിഢികളാക്കുന്ന പരിപാടി നിര്ത്തുക. അവതാരക ശ്രദ്ധിക്കണം.
@ra_j19
@ra_j19 Ай бұрын
ആരാ ഇ പ്രറയുന്നത്.... അസ്ത്രം ഗഫൂർ അല്ലേ? ??? pfi സമേളനത്തിൽ..???😂 അവിടിരിക്കുന്ന 3 പെർകും എന്തൊരു ഗൂഡ ചിരി മുഖത്ത്...😂
@mashoodmarikar8054
@mashoodmarikar8054 28 күн бұрын
Sandeep warrier 😍🔥
@hanakhan7738
@hanakhan7738 Ай бұрын
സന്ദീപ് ❤❤❤
@ReneeshDR
@ReneeshDR Ай бұрын
ഫസൽ ഗഫൂറിന് രാഷ്ട്രീയ നിരീക്ഷകൻ നിങ്ങൾ കൊടുക്കുന്നത് ശരി അല്ല അദ്ദേഹത്തിന്sdpi
@sujeeshsujeesh-fy5wj
@sujeeshsujeesh-fy5wj Ай бұрын
മാറിമാറി കേരളം ഭരിച്ചു മുടിച്ച ഇപ്പോഴും കിടന്നുറങ്ങുന്നു മോങ്ങുന്നു
@RajAN-rh5qy
@RajAN-rh5qy 27 күн бұрын
Never..never.
@Nation89902
@Nation89902 Ай бұрын
സന്ദീപ് വാര്യർ ❤❤❤❤ ടീം യുഡിഎഫ് 💯💯💯💯💯💯
@abrahampg6424
@abrahampg6424 Ай бұрын
അമിട്ട് ഷാ എന്താണ് ചെയ്തത്, പാർട്ടി പ്രസിഡന്റിനെ സൂട്ടിൽ പിടിച്ചു പിന്നിലാക്കിയ ആളാണ് അമിട്ട് 🐈🐈🐈
@BaburajBabu-m1w
@BaburajBabu-m1w Ай бұрын
പോയി നിസ്കാരമുറി പണിയട ക്രിടാപ്പി 😂
@Karthika-w6v
@Karthika-w6v Ай бұрын
സന്ദീപ് വാര്യർ ❤️❤️കെജെപി വെസ്റ്റ്
@DeepakPallatherril
@DeepakPallatherril 23 күн бұрын
Raju Sir ❤
@venugopalvt4339
@venugopalvt4339 29 күн бұрын
No single man will go with sandeep
@ആര്യ-ട8ഛ
@ആര്യ-ട8ഛ Ай бұрын
കോൺഗ്രസ്‌ സിപിഎം ടയിലൂട്ട് ആയില്ല എന്ന് എങ്ങനെ പറയുന്നു 😂രണ്ടു പേരും അവരുടെ ആശയങ്ങൾ വിട്ടു ഇസ്ലാം മത വർഗീയതയെ അന്ധമായി പുല്കുകയാണ് ചെയ്യുന്നത് 👍
@rajanellath2848
@rajanellath2848 Ай бұрын
സന്ദീപ് വാര്യർ ഒന്നു കരുതിക്കൊ ബി ജെ പി എന്ന മഹാ പ്രസ്ഥാനം ജനങ്ങൾ സത്യസന്ധതയുടെ പാർട്ടിയാണ് ഒന്നും പ്രതീക്ഷാ തെ ഭാരതാമ്പയുടെ മക്കൾക്ക് ഭാരതാമ്പ ആകുന്ന അമ്മയേ സംരക്ഷിക്കണം അമ്മക്ക് ഒരു ആപത്തും വരാതെ കാത്തുസൂക്ഷിക്കും ആലക്ഷ്യം സ്ഥലമാക്കും ഒരു സന്ദീപ് പോകുമ്പോൾ ആയിരം സന്ദീപ് മാർ ഈ പാർട്ടിയിലേക്ക് ചേക്കേറും
@jaleelvalley4395
@jaleelvalley4395 Ай бұрын
ആയിരം സന്ദീപിന് അര അനിൽ ആന്റണിയും കാൽ പത്മജയും! സന്ദീപ് വാര്യർ ബിജെപിയിൽനിന്നും കോൺഗ്രസ്സിലേക്ക് പോയതുകൊണ്ട് ബിജെപിക്ക് ഒരു ചുക്കുമില്ല. പകരം കിടിലൻ അനിൽആന്റണിയും കിടുക്കാച്ചി പത്മജയും കോൺഗ്രസ്സിൽനിന്നും ബിജെപിയിലേക്ക് വന്നില്ലേ?
@VandanaRajesh-wd4kd
@VandanaRajesh-wd4kd 28 күн бұрын
♥️♥️🙏
@Saja-z4c
@Saja-z4c 28 күн бұрын
അയ്യോ ക്ഷെതം ഇല്ലാത്ത പാർട്ടി ഖാൺഗ്രസ്സ് പിന്നെ ഗെഫുംർ സമ്മതിച്ചു ഞങ്ങടെ പാർട്ടി കുത്തഴിഞ്ഞ പാർട്ടി ആണെന്ന് 😂😂😂😂😂
@venugopal3181
@venugopal3181 28 күн бұрын
രാജേഷ് 👍👌
@amalps-zd9bx
@amalps-zd9bx 24 күн бұрын
രാജേഷ്‌ജി ❤️❤️❤️❤️👌👌👌👌
@santhoshxavier6643
@santhoshxavier6643 Ай бұрын
Good 👍👍👍 Rg RG INCO India' RG 💛💙💚💛 Rg 💙 Rg RG INCO India' 💚💙💛 jai UDF SVA 💯💪 happy
@sm17771
@sm17771 Ай бұрын
ചർച്ച നടക്കട്ടെ മാതു cute ആയിട്ടുണ്ട് ❤
@manivaiga1413
@manivaiga1413 28 күн бұрын
ഒരു വ്യക്തി അല്ലെ പ്രസ്ഥാനം
@harischonadiloveindia9002
@harischonadiloveindia9002 Ай бұрын
വെറുപ്പ് ഫാക്ടറി യിൽ. നിന്ന് . ഓരാളെ ങ്കിലും. സ്നേഹ ത്തിൻ്റെ കടയിലേക്ക് എത്തിച്ചതിന് നന്ദി. ജയ് കോൺഗ്രസ്. ജയ് രാഹുൽ
@chandranvkeralal400
@chandranvkeralal400 27 күн бұрын
Maathu chodichathu correct.23 nu purathakkumayirinnu.
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 28 күн бұрын
Gafoor is the strong propounder of ....2047 Muslim India...... How ....he is included to participate in such debate.....?
@sajeevanpadincharepurayil3358
@sajeevanpadincharepurayil3358 27 күн бұрын
അസ്ത്രം ഗഫൂറിനെ കുറെ കാലം കണ്ടിട്ടില്ലല്ലോ, സന്ദീപിനെ കിട്ടിയതുകൊണ്ട് വന്നതായിരിക്കും
@hassankurudi1777
@hassankurudi1777 29 күн бұрын
@SugunanKNair-q1e
@SugunanKNair-q1e 26 күн бұрын
മാതു ഇടക്ക് കയറല്ലേ. ഒന്നിന്റെ മറുപടി കേട്ടിട്ട് പറയൂ മാതൂ
@user-tc6nq9ci9n
@user-tc6nq9ci9n 27 күн бұрын
എല്ലാം പാർട്ടി യും അങ്ങനെ തന്നെ ഒരാൾ അല്ല തീരുമാനിക്കുന്നത്, കെജെപി ക്ക് എന്താ പ്രത്യകത ഒന്നും ഇല്ല
@Abhi1ab2
@Abhi1ab2 Ай бұрын
These type of low class thoughts of bjp makes them fail. Sandeepji is a logical person.
@Sajadsajadayanaanmi
@Sajadsajadayanaanmi Ай бұрын
വാർത്ത ഓഫീസിൽ ac ഇല്ല എന്ന് തോന്നുന്നു. അവതരിക വിയർത്തുയിരിക്കുന്നു
@chanduacharya3609
@chanduacharya3609 Ай бұрын
Sandheep ❤❤❤❤
@ittoopkannath6747
@ittoopkannath6747 Ай бұрын
സന്ദീപ് വാര്യർ തിരിച്ചുവന്നാൽ സ്വീകരിക്കുമോ എന്ന വിഡ്ഢിചോദ്യമാണ് ഈ ചർച്ചയുടെ പ്രധാന വിഷയമായി കാണിച്ചിരിക്കുന്നത്. നിലവാരം മനസ്സിലാക്കിയാൽ പിന്നെ ചർച്ച കേൾക്കേണ്ടല്ലോ.
@bennyjoseph5348
@bennyjoseph5348 Ай бұрын
സരിൻ സിപിഎമ്മിൽ ചേർന്നിട്ടില്ല. പി.വി. അൻവറും സിപിഎമ്മിൽ ചേർന്നിട്ടില്ല... ഇടത് സഹയാത്രികർ മാത്രം.
@Lucky-er2ne
@Lucky-er2ne Ай бұрын
mr.രാജേഷ് നിങ്ങൾക് ഈ പാർട്ടി ചേരില്ല ... ✍😇
@sharminanafsar-ci3oh
@sharminanafsar-ci3oh Ай бұрын
😂
@binoymathewkutty6221
@binoymathewkutty6221 Ай бұрын
Vv രാജേഷും ആയൂർ ബിജുവും ചർച്ചയിൽ തോൽവിയാ
@sureshkumarsk6983
@sureshkumarsk6983 28 күн бұрын
മാതൃഭൂമി എം ഡി. അറിയാൻ മാതുവിന് ഒരു ഫാൻ എങ്കിലും കൊടുക്കണം... ചൂട് കാരണം വീശി.. വീശി കൈ തളർന്നിട്ടുണ്ടാകും പാവം 😍
@krishnadasg9957
@krishnadasg9957 Ай бұрын
കല്യാണസിങ് ആരു ചന്ദീപ് എവിടെ കിടക്കുന്നു
@mpstore.pallipadimkdkutty6249
@mpstore.pallipadimkdkutty6249 Ай бұрын
വാര്യർ നല്ല ബുദ്ധി തോന്നിയത് കൊണ്ട് കോൺഗ്രസിൽ പോയി ..ഇനിയും ഒരു പാട് പേർ പുറത്തു പോകും കാത്തിരുന്ന് കാണാം 😂
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 15 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 16 МЛН