ലോകസഭാ തെരഞ്ഞെടുപ്പിന് മുൻപ്.. ബിജെപി സംസ്ഥാന പ്രസിഡണ്ട് സുരേന്ദ്രനും.. കോഴിക്കോട് ജില്ലാ പ്രസിഡണ്ടും.. മലപ്പുറം ജില്ലാ പ്രസിഡണ്ടും... ബിജെപിയുടെ സംസ്ഥാന നേതാക്കന്മാരും... എല്ലാവരും പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളെ തറവാട്ടിൽ വന്ന് കണ്ടിരുന്നു.... എന്തിനാണാവോ ആ കൂടിക്കാഴ്ച നടന്നത്....
@farijanshabeerfarijanshabe516328 күн бұрын
ട്രൌസർ ഷാജിയോട്... ആർ എസ് എസ് ഇപ്പോഴും സമൂഹത്തിന് നന്മ ചെയ്തു കൊണ്ടിരിക്കുന്ന സംഘമാണെന്ന് വിശ്വസിക്കുന്ന കോൺഗ്രസ് അധ്യാപക സംഘടനയിൽ പ്രവർത്തിച്ചിരുന്ന 'അമ്മ ആർ എസ് എസ് കാര്യാലയത്തിന് വക്താനം നൽകിയ ഭൂമി നൽകാൻ കാത്ത് നിൽക്കുന്ന ഒരുവനെ രാഷ്ട്രീയ മാടമ്പി പ്രസംഗത്തിന്റെ ഗർവ് കാണിച്ചു സമുദായത്തിന് തൗബ പഠിപ്പിക്കാൻ ട്രൗസർ ഷാജി മെനക്കെടേണ്ടതില്ല. കശ്മീരിലെ മനുഷ്യരെ കഴുത്തിൽ ടയർ കത്തിച്ചു കൊല്ലണമെന്ന് ഇപ്പോഴും പറഞ്ഞത് തിരുത്താതെ ഒരുത്തനെ വെളുപ്പിക്കൻ സി എച്ച് മുഹമ്മദ് കോയ അടക്കം പ്രസംഗിച്ച പാർട്ടി വേദികൾ തന്നെ സമുദായത്തിലെ ആർ എസ് എസ് സ്ലിപ്പിങ് സെല്ലുകളിൽ പ്രവർത്തിച്ച ഷാജിയെ പോലുള്ളവർക്ക് പ്രസംഗിക്കാൻ ധൈര്യം നൽകുന്ന രാഷ്ട്രീയമായി സമുദായ രാഷ്ട്രീയം വഴി മാറരുത്.
@amalappu756428 күн бұрын
ഷാജി സാഹിബ് ❤
@fasiljathiyeri618628 күн бұрын
കെഎം ഷാജി 💚💚
@fasiljathiyeri618628 күн бұрын
ഷാജി ❤️❤️
@You-og4gs28 күн бұрын
കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടിക്കാർക്ക് ( CJP ) നെഞ്ചിടിപ്പാണ് .... KM
@ashrafuv62328 күн бұрын
Support km Shaji sahib
@naseemmemana202028 күн бұрын
ഷാജി 👌🏻
@explore2.3528 күн бұрын
Km ✅️💯👍
@farijanshabeerfarijanshabe516328 күн бұрын
ട്രൌസർ ഷാജിയോട്... ആർ എസ് എസ് ഇപ്പോഴും സമൂഹത്തിന് നന്മ ചെയ്തു കൊണ്ടിരിക്കുന്ന സംഘമാണെന്ന് വിശ്വസിക്കുന്ന കോൺഗ്രസ് അധ്യാപക സംഘടനയിൽ പ്രവർത്തിച്ചിരുന്ന 'അമ്മ ആർ എസ് എസ് കാര്യാലയത്തിന് വക്താനം നൽകിയ ഭൂമി നൽകാൻ കാത്ത് നിൽക്കുന്ന ഒരുവനെ രാഷ്ട്രീയ മാടമ്പി പ്രസംഗത്തിന്റെ ഗർവ് കാണിച്ചു സമുദായത്തിന് തൗബ പഠിപ്പിക്കാൻ ട്രൗസർ ഷാജി മെനക്കെടേണ്ടതില്ല. കശ്മീരിലെ മനുഷ്യരെ കഴുത്തിൽ ടയർ കത്തിച്ചു കൊല്ലണമെന്ന് ഇപ്പോഴും പറഞ്ഞത് തിരുത്താതെ ഒരുത്തനെ വെളുപ്പിക്കൻ സി എച്ച് മുഹമ്മദ് കോയ അടക്കം പ്രസംഗിച്ച പാർട്ടി വേദികൾ തന്നെ സമുദായത്തിലെ ആർ എസ് എസ് സ്ലിപ്പിങ് സെല്ലുകളിൽ പ്രവർത്തിച്ച ഷാജിയെ പോലുള്ളവർക്ക് പ്രസംഗിക്കാൻ ധൈര്യം നൽകുന്ന രാഷ്ട്രീയമായി സമുദായ രാഷ്ട്രീയം വഴി മാറരുത്.
@explore2.3526 күн бұрын
@@farijanshabeerfarijanshabe5163 ജീവിച്ചിരിപ്പുള്ള ഒരു വൃക്തി തന്റെ പഴയകാല നിലപാടുകൾ മാറ്റി സ്നേഹത്തിന്റെ തീരത്തേക്ക് വരുമ്പോൾ അയാളെ അകറ്റി നിറുത്തി സമൂഹത്തിൽ അവഹേളിക്കുകയാണോ വേണ്ടത്, മനുഷ്യത്വ പരമായി പെരുമാരനല്ലേ ഇസ്ലാം നമ്മെ പഠിപ്പിക്കുന്നത്, മനുഷ്യന്റെ അഭിമാനം സംരക്ഷിക്കണ്ടേ ഷാജിയോടുള്ള വെറുപ്പ് സമൂഹത്തിൽ പരസ്യമാകുമ്പോൾ അത് വർഗീയ വാദികളെ സന്തോഷിപ്പിച്ച് കൊണ്ട് വേണോ,, എല്ലാവരെയും ഉൾകൊള്ളുന്ന മുത്ത് നബി (സ ) നമ്മൾ അനുകരിക്കണ്ടേ, നന്മക്ക് വേണ്ടി പ്രവർത്തിക്കുക, നന്മകൾ നേരുന്നു ❣️
@abhilashnarayanan13128 күн бұрын
Voice🔥🔥🔥🔥🔥
@nisartherambil9728 күн бұрын
👍💚🔥
@fahadkizhakayilfaizal150628 күн бұрын
KMS 🔥💚💚
@naserperumal595726 күн бұрын
ഗുഡ്
@fahadkizhakayilfaizal150628 күн бұрын
പിണറായിടെയും ബിജെപി യുടെയും പരസ്യ കളിയൊക്കെ ന്യുനപക്ഷത്തിനു അറിയാം ഇതു കേരളമാണ് ഹേ അവർക്കു അറിയാം ആർക്കു വോട്ടു ചെയ്യണമെന്ന് കേരളത്തിലെ സിപിഎം ന്റെ ശവ കുഴി തോണ്ടുന്നത് എവിടെ പാലക്കാട് നിന്ന് തുടങ്ങും അത് 2026 നിയമസഭാ എലെക്ഷനോട് കൂടെ പെട്ടിയിൽ അവസാന ആണിയും അടിക്കും
@murshidmannilthodi465528 күн бұрын
💚💚💚💚👍
@nasarkpnasarkp602228 күн бұрын
❤❤❤❤❤
@abdulaseesnvnattarvayal8328 күн бұрын
KM❤❤❤❤❤is correct tok
@mohammadrafeeq972128 күн бұрын
KMShaji.uyir
@salmanfaris45528 күн бұрын
KM 💚🔥💪🏻
@Rashidfineleaves28 күн бұрын
👍🙌
@AbdulRazak-nn7zp28 күн бұрын
👍👍
@fromcazrod417828 күн бұрын
km❤
@noushadmuhammednoushad497926 күн бұрын
ഷാജി പ്രസംഗം തുടങ്ങിയതിന് ശേഷം BJP അധികാരത്തിൽ വന്നത്
@Almohd-o1p27 күн бұрын
എല്ലാം രാഷ്ട്രീയം മാത്രം!!" ആത്മാർത്ഥത ഇല്ല!!!
@sameer3128 күн бұрын
കാശപ്പ് കാരൻ കോയിയെ പിടിക്കുന്നതും ആടിനെ പിടികൂന്നതും ആര്ക്കാനാണ് എന്ന ബുദ്ധി ക്രിസ്ത്യാനികൾക് ഉണ്ടാവട്ടെ
Oh എന്നിട്ടാണോ പ്പാർട്ടിയിൽ ഉള്ളവരെ പരമാവതി cpm ആകാനുള്ള ശ്രമം നടത്തുന്നത് 😤 സ്വന്ത പാർട്ടിക്ക് വോട്ട് ചെയ്യുന്നവരെ കിട്ടുന്ന സ്റ്റേജിൽ പരമാവധി അകറ്റാൻ ശ്രമിക്കുന്നത്ആരാ 🤭
@abdullaothayoth930528 күн бұрын
വാക്കുകൾ വ്യക്തമാക്കി സംസാരിക്കുക നരേന്ദ്രമോദിയെ കണ്ടില്ലേ എത്ര വ്യക്തമായ ഓരോ വാക്കും അത് കണ്ടു പഠിക്കൂ
@RafeeqMh-n1k28 күн бұрын
AP yum EK yum Enthinanu Parassyam Koduthath Ellavarkkum Paisa Venam
@sideeqjubi28 күн бұрын
🇮🇳🥰🎁💪
@mashhoodirshadimampad672028 күн бұрын
ഞാനതല്ല ചിന്തിക്കുന്നത് ഇതിലേറെ ഒരുപാട് കാര്യങ്ങൾ കോൺഗ്രസിന്റെ നെറികേടുകൾ തുറന്നു കാട്ടിയാണ് സരിൻ ഇടതുപക്ഷത്തേക്ക് വന്നത് പക്ഷെ അതിനെ നിന്നെപോലുള്ളവർ ഏത് രീതിയിലാണ് വിമർശിച്ചത് എന്ന് ഞാൻ ചിന്തിച്ചുപോവുകയാണ്