ഇന്നലെ വരെ ഇല്ലാതിരുന്ന പ്രശ്നം ഉണ്ടായത് കൃസ്ത്യൻ വോട്ടുകൾ നഷ്ടപെടുമെന്ന് കോൺഗ്രസിന് മനസ്സിലായി
@mohandas.k285118 күн бұрын
സ്നേഹത്തിന്റെ കടയിലെ സന്താപ വാര്യർ 😂😂😂😂😅😜😜😜😜
@vijaynair110118 күн бұрын
ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച !😅
@balannair766218 күн бұрын
ഇവനാണ് യഥാർത്ഥ ഖാൻഗ്രസ്സ്. 😂😂
@arathysooraj68318 күн бұрын
സന്ദീപ് വാര്യർ അറിയാതെ പാലക്കാട്ട് സ്കൂളിൽ ക്രിസ്മസ് അലങ്ങോലം നടക്കത്തില്ല..ഇതിൽ സന്ദീപ് വാര്യരുടെ കൈയുണ്ടെന്നു ആർക്കും സംശയിക്കാം
@josephjames85917 күн бұрын
You can suspect anybody. Suspicion is not a fact.
@SureshMK-s2p18 күн бұрын
Warrior has became mad.. Shortly he will become a heavy burden for congress.. nobody have left BJP when he joined " Shop of Love"
@haridasanveluthedathkandy391918 күн бұрын
വാര്യരേ-അങ്ങാടി തോറ്റതിന് അമ്മയോടു എന്ന നയം വേണ്ട -BJP ക്കാരുടെ ക്ഷമയെ പരിക്ഷിക്കല്ലേ കളിമാറും
@purushottaman123418 күн бұрын
ചിത്തഭ്രമം സംഭവിച്ച ഒരു രോഗിക്ക് വേണ്ടത് സ്വാന്തനമാണ് ചികിത്സയാണ്; വാര്യരെ ചാനലുകാരും രാഷ്ട്രീയക്കാരും ഒരു ഭ്രാന്തനായ് മാറ്റാതിരിക്കുക . അവനെ ശ്രദ്ധിക്കാതിരിക്കുക. അകലെ നിന്ന് നിരീക്ഷിക്കുക
@ShanthiCp-c7e18 күн бұрын
😂😂🤣🤣🤣😂😂😂😂😂🤣
@KalaNairA18 күн бұрын
Very good
@gireeshkumarviswambaran783718 күн бұрын
😂😂😂
@balakrishnanv393418 күн бұрын
സന്ദീപനെ ഈ നിലയിൽ ആക്കിയത് സുരേന്ദ്രനാണ്
@VasanthaKumari-j3y18 күн бұрын
😅😅😅😅😅
@ittoopkannath674718 күн бұрын
നീ പറഞ്ഞ കൂലിതല്ലുകാർ കോൺഗ്രസിൽ അല്ലടോ ശപ്പാ, സിപിഎം ഇൽ ആണ്. നീ ക്യാപ്സുൽ വിഴുങ്ങി ചാകേണ്ട.
@rajagopalgopal78817 күн бұрын
സുഹൃത്തുക്കളേ... ഉയർന്നു വരുന്ന ഹിന്ദു/ക്രൈസ്തവ ഐക്യത്തെ ദുർബലപ്പെടുത്താൻ ഇവിടെ ഇനിയും ധാരാളം നീക്കങ്ങൾ നടക്കാൻ ഇടയുണ്ട്..സർക്കാരും ബന്ധപ്പെട്ട സമൂഹങ്ങളും ജാഗ്രത പുലർത്തണം.. നമുക്ക് ഇവിടെ സാമൂഹിക സമരസത നിലനിർത്താൻ ക്ഷമാപൂർവം വിഷയങ്ങളെ സമീപിക്കാൻ സാധിക്കണം.. അധികാര മോഹികളായ രാഷ്ട്രീയക്കാരുടെ കൈകളിലേക്ക് കാര്യങ്ങൾ വഴുതി പോകാതിരിക്കാൻ ശ്രദ്ധിക്കുക.... വിലക്ക് വാങ്ങിയ സന്ദീപിനെ മുതൽ മുടക്കിയവർ പ്രയോജനപ്പെടുത്തും... പുൽക്കൂട് പ്രശ്നത്തിൽ ആ ചങ്ങാതി ഇടപ്പെട്ടതിന് തെളിവില്ലെങ്കിൽ ആരോപണത്തിന് പ്രസക്തി ഇല്ലെങ്കിലും നോവേറ്റ ആ കീടത്തെ bjp ക്കാർ കരുതിയിരിക്കണം വിവേകാനന്ദ സ്വാമി യുടെവാക്കുകൾ ഓർക്കുക... പിണങ്ങി പോയവൻ മായിരിക്കും മുഖ്യ ശത്രുവായി മാറുക..
ബിജെപി യാണ് ഇതിന്റെ എല്ലാം പിന്നിൽ വെറുതെ എന്തിനു മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു നാണമില്ലേ നിങ്ങൾക്കു
@kevinownes255618 күн бұрын
എന്തിന് കഴിഞ്ഞ ഒരു വര്ഷങ്ങളോളം ഇല്ലാത്തത് ഇപ്പൊ എന്തിന് ക്രിസ്ത്യൻ വോട്ട് ബിജെപി ക്ക് കിട്ടുന്നത് ഇല്ലാതെ ആകാൻ അവർ ചെയ്യോ ഹിന്ദു ക്രിസ്ത്യൻ ഒന്നിക്കുന്ന ത് ആർക്കാണ് പ്രശ്നം എന്ന് നോക്കിയാൽ മതി അപ്പോ അറിയാം