സന്ദർശകവിസയിൽ യു.എ.ഇ യാത്ര; നിയമത്തെ കുറിച്ചുള്ള അറിവില്ലായ്മ വിനയാകുന്നു

  Рет қаралды 48,053

MediaoneTV Live

MediaoneTV Live

Күн бұрын

സന്ദർശകവിസയിൽ യു.എ.ഇ യാത്ര; നിയമത്തെ കുറിച്ചുള്ള അറിവില്ലായ്മ വിനയാകുന്നു
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 27
@muhammednizar293
@muhammednizar293 4 ай бұрын
ഇളമ്പക്ക ഇറക്കുന്നത് പോലെയാണ് ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർ വരുന്നത്😂😂😂..
@Real_indian24
@Real_indian24 4 ай бұрын
very very good Descition. നാട്ടിൽ തേരാപാര നടക്കുന്ന എല്ലാത്തിനും ഇപ്പോൾ Dubai ക്കു Trip അടിക്കലാണ് പരിപാടി. hotel ഒന്നുംbook ചെയ്തിട്ടല്ല ഈ പോക്ക് ' രാത്രി പകലന്തിയോളം കറങ്ങിട്ട് പകല്എതെങ്കിലും നാട്ടുകാരൻ്റെ റൂമിൽ പായ വിരിച്ച് Alc ഇട്ട് അങ്ങ് കിടക്കും. അന്നിട്ട് അവിടത്തേ മെസിനു ഫുണ്ടടിക്കും. ബുർജ് കലിഫൻ്റെ മുന്നിൽ നിന്ന് ഫോട്ടോ പിടിക്കും റിൽസ് ഇടും. വെറും ഷോ ഓഫ് കാണിക്കും. ഒരു 30 ദിവസം അങ്ങാണ്ട് അർമാദിക്കും. ആകെ ചിലവ് റിട്ടേൺ ടിക്കറ്റിൻ്റെ പതിനയ്യായിരം രൂപ മാത്രം.... ആ രാജ്യത്തിനാണെങ്കിൽ ഇവറ്റകൾ കുറെ എണ്ണം ട്ടൂറിസ്റ്റ് വിസയിൽ വരുന്നുമുണ്ട്, അതിൻ്റെ പ്രയോജനം നയാ പൈസ ആ രാജ്യത്തിനു കിട്ടുന്നുമില്ല. എല്ലാ ഗൾഫ് രാജ്യങ്ങളും ഈ നിയമം കൊണ്ടുവരട്ടെ.
@abdulrahmankar1222
@abdulrahmankar1222 4 ай бұрын
ഗൾഫ് ഇനി സ്വാഹ
@naoufalch9567
@naoufalch9567 4 ай бұрын
Indiankar pedum gold kaduthall peadum
@renilstv1524
@renilstv1524 4 ай бұрын
ഉണ്ടാ,ഇന്ത്യൻസിനെ അറബികൾക് അആവശ്യമില്ല്ല
@Vishnunelliyath
@Vishnunelliyath 3 ай бұрын
Ellarkkum ullatha india mathram alla 😅
@Saji202124
@Saji202124 4 ай бұрын
Kurech kazinch dubai gvt thanne..idil ilavum nalgum..avark kitiya varumanathil kurevu kaanumbol .
@rahman2011able
@rahman2011able 4 ай бұрын
Dubai kattapoka 😢
@Real_indian24
@Real_indian24 4 ай бұрын
very very good Descition. നാട്ടിൽ തേരാപാര നടക്കുന്ന എല്ലാത്തിനും ഇപ്പോൾ Dubai ക്കു Trip അടിക്കലാണ് പരിപാടി. hotel ഒന്നുംbook ചെയ്തിട്ടല്ല ഈ പോക്ക് ' രാത്രി പകലന്തിയോളം കറങ്ങിട്ട് പകല്എതെങ്കിലും നാട്ടുകാരൻ്റെ റൂമിൽ പായ വിരിച്ച് Alc ഇട്ട് അങ്ങ് കിടക്കും. അന്നിട്ട് അവിടത്തേ മെസിനു ഫുണ്ടടിക്കും. ബുർജ് കലിഫൻ്റെ മുന്നിൽ നിന്ന് ഫോട്ടോ പിടിക്കും റിൽസ് ഇടും. വെറും ഷോ ഓഫ് കാണിക്കും. ഒരു 30 ദിവസം അങ്ങാണ്ട് അർമാദിക്കും. ആകെ ചിലവ് റിട്ടേൺ ടിക്കറ്റിൻ്റെ പതിനയ്യായിരം രൂപ മാത്രം.... ആ രാജ്യത്തിനാണെങ്കിൽ ഇവറ്റകൾ കുറെ എണ്ണം ട്ടൂറിസ്റ്റ് വിസയിൽ വരുന്നുമുണ്ട്, അതിൻ്റെ പ്രയോജനം നയാ പൈസ ആ രാജ്യത്തിനു കിട്ടുന്നുമില്ല. എല്ലാ ഗൾഫ് രാജ്യങ്ങളും ഈ നിയമം കൊണ്ടുവരട്ടെ.
@robythomas6594
@robythomas6594 4 ай бұрын
അതിനു നിൻ്റെ അച്ഛൻ്റെ കാശുകൊണ്ടല്ല നാട്ടുകാർ പോകുന്നത് നിന്നെ തറവാട് സ്വത്തെല്ല uAE
@histv4743
@histv4743 4 ай бұрын
നിനക്ക് ഒക്കെ ഓണം കേറാ മൂലയിൽ മോങ്ങി ഇരിക്കാൻ ഉള്ള യോഗ്യതയേ ഉള്ളൂ... Decision എന്ന് പോലും എഴുതാൻ അറിയാത്ത സംഘിയോളി...
@Arthna
@Arthna 4 ай бұрын
Gud
@ramees3305
@ramees3305 4 ай бұрын
Body language...
@chrisaju4u
@chrisaju4u 4 ай бұрын
Visit visayum tourist visayum different ആണോ
@fazilmuhd7652
@fazilmuhd7652 4 ай бұрын
Its officially called tourist visa not visit visa.
@dxtr-e8m
@dxtr-e8m 4 ай бұрын
അൽഹംദുലില്ലാഹ് ☺️,, ദുബായ് ഞമ്മന്റെ രാജ്യം ☺️
@YNWAFZ
@YNWAFZ 4 ай бұрын
താങ്ക്സ് ടാ
@mohammedshameel5420
@mohammedshameel5420 4 ай бұрын
Ayin ninekentha malare
@Vishnunelliyath
@Vishnunelliyath 3 ай бұрын
Avide poyi irannu joli cheyya alle kunne😂😂😂
@renilstv1524
@renilstv1524 4 ай бұрын
ഉണ്ട അറബികൾ കാട്ടറബി സ്വഭാഖവും കട്ടി തുടങ്ങീ
@9xm345
@9xm345 4 ай бұрын
പക്ഷേ ഇപ്പോൾ 40 ലക്ഷം ഇന്ത്യക്കാർ ഗൾഫ് രാജ്യങ്ങളിൽ ഉണ്ട് അതിനെപ്പറ്റി വല്ലതും പറ
@renilstv1524
@renilstv1524 3 ай бұрын
@@9xm345 അവരുടെ കഷ്ടപ്പാട്ന്റെ ഫലമാണ് ദുബായ് നഗരം,
@9xm345
@9xm345 3 ай бұрын
@@renilstv1524 അതെന്താ ഇന്ത്യയിൽ കഷ്ടപ്പെടാൻ വേറെ വല്ല ബുദ്ധിമുട്ടും ഉണ്ടോ
@renilstv1524
@renilstv1524 3 ай бұрын
1മുറിയിൽ 8ആളുകൾ വരെ താമസിക്കുന്നു ഇതാണോ, ഗൾഫ് ജീവിതം
@PathiyamparambilUmmar
@PathiyamparambilUmmar 4 ай бұрын
ഇപ്പോൾ പണി കിട്ടി
@Ayaanammu-r9z
@Ayaanammu-r9z 3 ай бұрын
Ngane
@Ayaanammu-r9z
@Ayaanammu-r9z 3 ай бұрын
Ngane
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 59 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 261 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 55 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 59 МЛН