*നമ്മുടെ മച്ചാന്മാരുടെ ചാനൽ ആണ് ഒന്ന് സപ്പോർട്ട് ചെയ്യണേ* WanderGeek: kzbin.info
@WanderGeek4 жыл бұрын
Thank you Jovial❤️❤️❤️❤️
@pachutips44574 жыл бұрын
Ok
@chmusthafa47473 жыл бұрын
നമുക്കറിയാം എന്ന ഡയലോഗ് കുറച്ചാൽ വളരെ നന്നായിരുന്നു
@keralite9580 Жыл бұрын
Raashtreeyam allenkil political aaya subject !!
@ahambrahmasmi15162 жыл бұрын
എനിക്ക് തോന്നുന്നു ഭൂമിയിലെ ഏറ്റവും മനോഹരമായ കാലഘട്ടം 1980 മുതൽ 2000 വരെ ആകും ഇപ്പോഴത്തെ പിള്ളേർക്ക് ഒക്കെ ഈ പാട്ടിന്റെ ലഹരിയറിയുമോ ആ പഴയ കാലം മനോഹരമായിരുന്നു.... ❤️
@jovial_vlogs2 жыл бұрын
❤️❤️
@sudheeshmpala18173 ай бұрын
സന്ദേശം ഫിലിം എത്ര പ്രാവശ്യം കണ്ടെന്നു ഓർമയില്ല,, മടുപ്പു തോന്നാത്ത സിനിമ
@subhashsudhakaran59913 жыл бұрын
കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ. ഇപ്പോഴത്തെ സാഹചര്യം അന്നേ മുൻകൂട്ടി കണ്ടെഴുതിയ കഥയും സംവിധാനവും. ആ ഓർമകളിലേക്ക് കൊണ്ടുപോയതിൽ ഒത്തിരി സന്തോഷം 🌹🌹🌹
@jovial_vlogs3 жыл бұрын
Thank you 🥰
@rajimol8613 жыл бұрын
Sathyam
@GijuAnto-eq3dp Жыл бұрын
ശ്രീനിവാസൻ should be awarded JC Daniel award.
@jovial_vlogs Жыл бұрын
🥰♥️
@SankarGS3 жыл бұрын
ഇപ്പോ ഈ സിനിമ കണ്ടപ്പോ ഇത് അനേഷിച്ചു ഇവിടെ വന്നു നന്ദി ഉണ്ട് ബ്രോ നമ്മളെ നടൻമാർ ഒകെ ലെജൻഡ് തന്നെ ആണ് ഒരു മരയ്ക്കാർ കൊണ്ട് ഒന്നും അല്ല അവരുടെ റേഞ്ച് പോകില്ല നന്ദി ലൊക്കേഷൻ കാണിച്ചതിന് ലെജൻഡ് പടം സന്ദേശം ശ്രീനിവാസൻ അങ്കിൾ നു സല്യൂട്ട് അതിന്റെ സ്ക്രിപ്റ്റ് ഇങ്ങനെ എഴുതിയതിനു
@jovial_vlogs3 жыл бұрын
Thanks bro 🥰
@thesolotraveler82614 ай бұрын
പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു ♥️♥️
@jovial_vlogs3 ай бұрын
Sure ♥️
@subeeshlal4 жыл бұрын
സത്യൻ അന്തിക്കാട് സർ കോഴിക്കോട് വെച്ച് ഷൂട്ടിങ് ചെയ്ത എല്ലാ പടത്തിന്റെയും ആദ്യ ഷോട്ട് ഈസ്റ്റ് ഹില്ലിൽ ഉള്ള ആൽമരത്തിന്റെ ചുവട്ടിൽ വെച്ചാണ് ചെയ്തിട്ടുള്ളത്.. അവിടുന്നു ഷൂട്ടിങ് ആരംഭിച്ച എല്ലാ പടവും സൂപ്പർ ഹിറ്റായിട്ടുണ്ട്.. അദ്ദേഹത്തിന്റെ ഭാഗ്യ ലൊക്കേഷൻ ആണത്...
@jovial_vlogs4 жыл бұрын
Ys ... Athavum ❤️❤️❤️
@akhilbabu12643 жыл бұрын
Bro ഒരുപാട് സന്തോഷം ആയി ഇൗ location കണ്ടപ്പോൾ.. തിലകൻ ചേട്ടനെയും , odvilunni ചേട്ടനെയും ഒക്കെ വല്ലാണ്ട് മിസ്സ് ചെയ്തു 😪😪😪😪😪😪😪😪😪😪
അന്ധമായ രാഷ്ട്രീയത്തെ ആക്ഷേപഹാസ്യ ശൈലിയിൽ അവതരിപ്പിച്ച Sreenivassn - Sathyan Anthikkadu കൂട്ടുകെട്ടിന്റെ ഈ സിനിമ ഒരുപാട് സന്ദേശങ്ങൾ നമുക്ക് തന്നു. 👍👍👍 ഇതിന്റെ ലൊക്കേഷൻ മ്മളെ കോഴിക്കോടാണെന്നറിയുന്നത് ഇപ്പോളാണ്.😍😍 "ഇതൊന്നും റാടിക്കലായിട്ടുള്ള മാറ്റങ്ങളല്ല " 🤗
@jovial_vlogs4 жыл бұрын
🥰🥰🥰
@Jayan-v7n4 жыл бұрын
വീണ്ടും ഒരുപാട് ഓർമ്മകൾ തന്നതിന് നന്ദി എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@jovial_vlogs4 жыл бұрын
Thank you 🥰😍
@abdulbasithabdulkareembasi35434 жыл бұрын
Ithupolulla old movie movie location veedukaladakkam ippoyum athupole keep cheyyunnavark ethra thanks paranjaalum mathiyaavilla athukondalle vlogg cheyyunna aalukaliloode ellaavarkkum kaanaan kazhiyunnad.veendum naalla old movies location kazhchayumaayi orupaad pratheekshikkunnu.love you bro
Hallo ninjal munnam pakkam film Jayaram nde film Athil Thilakan de veedu onnu kanikamo.pls
@jovial_vlogs4 жыл бұрын
Namuk try cheayyam 🥰
@jafarsharif31614 жыл бұрын
Good job. all the best 👍👍👍
@jovial_vlogs4 жыл бұрын
Thank you 🥰😍
@sskkvatakara58284 жыл бұрын
Satyam antikadintavkooda viedio chsyyu??
@jovial_vlogs4 жыл бұрын
Hahha 🥰😍
@koyapv44934 жыл бұрын
Njan kooduthal pravishiyam kanda movie sandhesham😄😄👏
@jovial_vlogs4 жыл бұрын
😍😍😍
@shafeeqpalani72103 жыл бұрын
കലക്കി
@jovial_vlogs3 жыл бұрын
Thank you 🥰😍
@TravelandFoodbysafeerPkn4 жыл бұрын
അവതരണം കിടു ആണ് ബ്രോ നന്നായിട്ടുണ്ട് 🌹🌹🌹🌹🌹
@jovial_vlogs4 жыл бұрын
Thanks bro 🥰🥰
@midhunjayaraj48314 жыл бұрын
അവസാനം jovial vlog സാധിച്ചെടുത്തു, സന്ദേശം തറവാട് ആദ്യമായി പ്രേക്ഷകരുടെ മുൻപിൽ എത്തിക്കാൻ.. പൊളിച്ചു ബ്രോ 👍
@jovial_vlogs4 жыл бұрын
Thank you 🥰😍🥰 Athinu allea bro nammal
@prajeeshvk27054 жыл бұрын
ചേട്ടൻ്റെ അവതരണം സൂപ്പർ
@jovial_vlogs4 жыл бұрын
Prajeesh eattaaa 🤩
@b258sijodaniel6 Жыл бұрын
Most watchable
@jovial_vlogs Жыл бұрын
🥰❤️
@asvinosigni3 жыл бұрын
ee veed ano george kutty co george kuttyil ullath ?
@jovial_vlogs3 жыл бұрын
Alla bro 🥰
@sreejithzvlog4 жыл бұрын
Pwoli❤️
@jovial_vlogs4 жыл бұрын
Thank you 🥰😍
@sreelayam37963 жыл бұрын
ഈ ഫിലിമിൽ സിദ്ധിഖിന്റെ വീട ണ്ട് .. തിലകൻ മകളുടെ കല്യാണ കാര്യം പറയാൻ സിദ്ധീഖിന്റെ വീട്ടിൽ വരുന്നു. പുള്ളി ആ സമയം മുറ്റമടിക്കുന്നു.... ഈ വീട് ഈസ്റ്റ് ഹിൽ ഫാത്തിമ മാതാ ചർച്ചിന്റെ പുറകു വശത്താണ് ..👌👌👌💐💐💐😍
@jovial_vlogs3 жыл бұрын
Thank you 🥰😍
@minhaj86564 жыл бұрын
പൊളിച്ചു 💥
@jovial_vlogs4 жыл бұрын
Thank you 🥰😍
@jineshpulparambil97684 жыл бұрын
Nice broo🌹🌹🌹
@jovial_vlogs4 жыл бұрын
Thank you 🥰😍
@sreekeshk67994 жыл бұрын
Ningal polik bro... ❤️
@jovial_vlogs4 жыл бұрын
Thank you 🥰😍
@ABINSIBY902 жыл бұрын
ഇന്നും കാലിക പ്രസക്തി നില നിൽക്കുന്ന സിനിമ സന്ദേശം. ഇഷ്ട്ട സിനിമ.
@jovial_vlogs2 жыл бұрын
🥰
@jithinjose69054 жыл бұрын
Thanks bro........
@jovial_vlogs4 жыл бұрын
😍🥰 thank you 🥰
@jithinjose69054 жыл бұрын
@@jovial_vlogs I should say thanks to u..... because m the first one to ask u to say this videos?? !!!
@augustinobinoy4 жыл бұрын
Best Time to upload this location. Keep doing bro.
@jovial_vlogs4 жыл бұрын
Athea bro 🥰🥰
@saleemsaleem68224 жыл бұрын
Jovial bro 5 അടിപൊളി ലോകെഷൻ എനിക്ക് അറിയാം കാലിക്കറ്റ്
@jovial_vlogs4 жыл бұрын
Thank you 🥰😍 .. details parayu
@saleemsaleem68224 жыл бұрын
സലാല മൊബൈൽസ്, വേഷം, ഉസ്താദ്, ശ്രദ്ധ,
@LEARNHOUSEOfficial4 жыл бұрын
As always super brother 💕
@jovial_vlogs4 жыл бұрын
Thank you 🥰😍
@shareefshari58364 жыл бұрын
പൊളിച്ച്......
@jovial_vlogs4 жыл бұрын
Thank you 🥰😍
@sulthan8054 жыл бұрын
കൊച്ചിക്കാർക്ക് ഷെറിൻ ബ്രോ, തൊടുപുഴക്ക് ആൽഡ്രിൻ, തൃശൂർ കാർക്ക് മറ്റേ chettay(പേര് അറിയില്ല?) നമ്മ കോഴിക്കോട്ടുകാർക്ക് jovial ഉം, പിന്നെ wandergeek ഉം 💕💕💕🤩🤩👌👌👌👌👌👌💕💕..... 2 channelum 100കെ അടിക്കട്ടെ 😎😎
Bro, Mazavil kavadi ,ponmutta idunna tharav, golanthara വാർത്തകൾ ഇതിൽ ഏതെങ്കിലും ഒന്ന് കാണിച്ച് തരണേ
@jovial_vlogs3 жыл бұрын
Mazhavil kavadi and ponmutta idunna tharavu location already cheaythu ... Video channel I'll unde .Kanaan marakkaruth
@akhilbabu12643 жыл бұрын
@@jovial_vlogs kandu bro pattuvenkil golanthara വാർത്തകൾ movie location koodi idumo athum അല്ലെങ്കിൽ നരേന്ദ്രൻ മകൻ ജയകാന്തൻ film location idan sremikkanam... നിങ്ങള് എടുക്കുന്ന effort വളരെ വലുതാണ്.... ഉയരങ്ങളിൽ എത്തട്ടെ......
@deepak.sdeepak.s22354 жыл бұрын
പൊളിച്ചു😘😘😘
@jovial_vlogs4 жыл бұрын
Thank you 🥰😍
@sudheeshmpala96454 жыл бұрын
supper bro
@jovial_vlogs4 жыл бұрын
Thank you 🥰😍
@novembervibes68394 жыл бұрын
Nice Both machans ❤
@jovial_vlogs4 жыл бұрын
Thank you 🥰😍
@vinodnarayan10504 жыл бұрын
Good job. Keep going
@jovial_vlogs4 жыл бұрын
Thank you 🥰😍
@sreekanthkottamom4 жыл бұрын
Good work
@jovial_vlogs4 жыл бұрын
Thank you 🥰
@ubaidvettupara53364 жыл бұрын
Really nostalgic...
@jovial_vlogs4 жыл бұрын
😍🥰
@pachutips44574 жыл бұрын
Spr👍
@jovial_vlogs4 жыл бұрын
Thank you 🥰
@aquaremo4 жыл бұрын
At 11:17, we can also see the same wall in front of the house, awesome!
@jovial_vlogs4 жыл бұрын
🥰🥰
@AllinOne-fq3fy3 жыл бұрын
Great effort bro
@jovial_vlogs3 жыл бұрын
Thank you 🥰😍
@travelwithafsalbrooo29054 жыл бұрын
Veendum jovial
@jovial_vlogs4 жыл бұрын
Bro 🥰🥰🥰
@aamistalks83024 жыл бұрын
Allenkilum nammude Kozhikod vere level alle❤️❤️❤️
@jovial_vlogs4 жыл бұрын
Pinnallaa 🤩
@carinfo97784 жыл бұрын
Pwoli
@jovial_vlogs4 жыл бұрын
Thank you 🥰😍🥰
@safvanpsafvanp21434 жыл бұрын
Bro ധ്രുവം movie location cheyyan kazhiyumo plz
@jovial_vlogs4 жыл бұрын
Sure 🥰
@Achayan884 жыл бұрын
Useful
@jovial_vlogs4 жыл бұрын
Thanks
@abrahamruban55164 жыл бұрын
Chetta adipwlii
@jovial_vlogs4 жыл бұрын
Thank you 🥰😍
@mahoormashoor15734 жыл бұрын
സൂപ്പർ
@jovial_vlogs4 жыл бұрын
Thank you 🥰😍
@travelwithafsalbrooo29054 жыл бұрын
Akhile kidilan filim aan sandhesham
@jovial_vlogs4 жыл бұрын
🥰👍
@niranjanaskumar28964 жыл бұрын
Superrr broii😍
@jovial_vlogs4 жыл бұрын
Thank you 🥰
@rithulsubrahmanian26294 жыл бұрын
Jovial ❤️❤️😍😍
@jovial_vlogs4 жыл бұрын
Muthea 🥰
@arunramesh4514 жыл бұрын
Shavam marichu kidakuna sceno?🤔
@jovial_vlogs4 жыл бұрын
Sorry oru cheariya mistake ... Keep support 🥰
@arunramesh4514 жыл бұрын
@@jovial_vlogs Athonnum kuzhapam illa bro . Support eppozhum undavum
@masterpkworld25904 жыл бұрын
E MOvi nan 8 am classil paddikumbol kandathannu 2015 yannik orikalum marrakan pattila karannam e movi nan adiyam mukilarajatha murimukkan rajave yanna movi Annan karudi tv parasam kandapol kannda nu but Ann school il oru problem undayi Christmas avadiayyirunu adinta adutha divasam nan Ann school ila banch addich pottichu yanik na week kitti sir aduth nin a sagadam maran vendi veetil channu tv on cheyidapol kittiya movi Annu nan vicharichu e movi Palakkad Ann Annu a veedum looking oka but ariya maripoyi yadayalum good work
@jovial_vlogs4 жыл бұрын
🥰😍👍
@sherin38962 жыл бұрын
❤️❤️❤️❤️❤️
@jovial_vlogs2 жыл бұрын
🥰🥰
@kiranshanmughan79223 жыл бұрын
👍👍👍❤️
@jovial_vlogs3 жыл бұрын
🥰😍👍
@mazin22314 жыл бұрын
അവസാനം അതും നടന്നു. 🤩🤩🤩
@jovial_vlogs4 жыл бұрын
Athea athum kittyy 😍😍😍
@Soorajmarari4 жыл бұрын
Election time special vedio
@jovial_vlogs4 жыл бұрын
Hahaha Athea bro 🥰
@Assu-w6d11 ай бұрын
Veedu nall bangi..ullil access cheyavo
@jovial_vlogs11 ай бұрын
No
@ourglimpses1504 жыл бұрын
old is gold onum marakan patilla alla seenum epouyum jeevikunu
@jovial_vlogs4 жыл бұрын
Thank you 🥰
@Nikhil-wr1fn4 жыл бұрын
മേലെപ്പറമ്പിൽ ആൺവീട് location cheyyane👍👍
@jovial_vlogs4 жыл бұрын
Sure 🥰
@Nikhil-wr1fn4 жыл бұрын
@@jovial_vlogs മഴവിൽക്കാവടി., പൊന്മുട്ടയ്‌ടുന്ന താറാവ്... ഇതൊക്കെ ithokke നമ്മ്മൽ കാണാൻ കൊതിക്കുന്ന ലൊക്കേഷൻ ആണ് 🥰🥰
@shamilelayedath60353 жыл бұрын
Bro can you show the location of pranayanilav movie..I think its at shornur palakad