Namaskaram Doctor 🙏🌹 God bless you and your family 🙏🌹 Thank tou verymuch doctor
@annettesister3885 Жыл бұрын
I am suffering from Rumatoid arthritis (Amavadam), thank you for this valuable information
@fathimamilan802 Жыл бұрын
Verry good docter nalla nalla upagaram paranjthannathin
@sunithakumari2984 Жыл бұрын
Nalloru മെസ്സേജ് അറിയിച്ചു തന്നതിന് നന്ദി സന്ധി വാദമുള്ള ആളാണ് 🙏🙏🙏🙏🙏
@ahmedkutty25372 жыл бұрын
Thank you sir for this valuable information
@bindulekhapradeepkumar6953 Жыл бұрын
എനികും സന്ധി വാതം ഉണ്ട് 👍👍👍
@sankarviswan6299 Жыл бұрын
പുഴുക്കലരി പൂർണമായും നിർത്തൂ
@hayy19008 ай бұрын
കുറെ ആയോ തുടങ്ട്ട് എന്തോകെ ആണ് ഫുഡ് കൂടെ ഹോസ്പിറ്റലിൽ കാണിച്ചോ സുഖം ഉണ്ടോ എവിടെ ആണ് വേദന സന്ദി വേദന വന്നു കാലി ന്ന ടിയിൽ ചുട്ട് പൊള്ളുംനവേദന നേരിയാണി വേദന..
@selvikannan28062 жыл бұрын
രക്തവാദത്തിനു അമല ആശുപത്രിയിൽ നല്ല ഒരു ഡോക്ടറുണ്ട്.
@apoospappoos7152 Жыл бұрын
അമല hospital എവിടെ ആണ്.
@binduchandran6366 Жыл бұрын
@@apoospappoos7152 thrissur to kunnamkulam root.amala cancer reserch centre ,amala medical college ,amala ayurveda hospital ellam oru sthalam .
Nella oru rheumatologist dr palakkad name paranju tharamo
@ramankuttypp65862 жыл бұрын
Nallavideo
@User-l1x5h4 ай бұрын
Verygood
@rayhan408 Жыл бұрын
Thanks
@TreesaTreesa-ub3wb Жыл бұрын
Vatha rohikalku kappa kazhikamo
@demat77742 жыл бұрын
ആകെപാടെയുള്ള ഒരു സന്തോഷഠ രുചികരമായ ആഹാരഠ കഴിക്കുന്നതാണ്…ഇതൊന്നുഠ കഴിക്കാതെ ജീവിച്ചിരുന്നിട്ടെന്തെടുക്കാനാ…
@sindhu6197 Жыл бұрын
സത്യം ആണ് പറഞ്ഞത്
@thilakthilakan9107 Жыл бұрын
❤❤❤❤❤100%
@rashidapm9288 Жыл бұрын
😢
@shajishakeeb20367 ай бұрын
😅😂
@gladysmendez62697 ай бұрын
😊😊😊😊😊😊the
@salimt.n5712 жыл бұрын
Naval ,erukke or aruveppinte palakayanoo nallade?
@HarithaSKumar-j2o2 ай бұрын
Dr milk kudikkamo
@anandng3852 жыл бұрын
Very good dr
@GodsGrace-se3kz5 ай бұрын
❤❤❤❤❤❤❤
@safiyac81392 жыл бұрын
Old age arthritis kondu while walking hip joined bending and walking ,how to cure it....
@sankarviswan6299 Жыл бұрын
അസ്ഥി ബലപ്പെടുത്തി എല്ലുകൾ പൊടിഞ്ഞു, ക്ഷയിച്ചു തുടങ്ങിയ അവസ്ഥ വരാതിരിക്കാൻ ഉള്ള ചികിത്സ ആയുർവേദത്തിൽ ഉണ്ടു ഇതൊക്കെ 40 വയസിനു മുൻപേ ചെയ്താൽ എല്ലുകൾ ഒന്നും വളയില്ല.എന്നാലും സഹാദരി നല്ല ഒരു ആയൂർ ഡോക്ടറെ ക്കാണൂ, പുഴുക്കലരി നിർത്തു
@jayanthiseetha7087 Жыл бұрын
@@sankarviswan6299k
@ramyakramyak5968 Жыл бұрын
Dr enik kayileyum kalinteyum join ella bayankara pain aanu kurach day aayI ESR 80 UND
@spicekeralahub Жыл бұрын
Maariyo?
@susanmathew1248 Жыл бұрын
Then what to eat please tell .
@wilmavpeedika5778 Жыл бұрын
What u say is to avoid this n dat ,almost all d things to b avoided according to u,now what exactly can one eat?
@ashmalash8987 Жыл бұрын
78756546656868565456764 4766
@seenathwahab7672 Жыл бұрын
👍🏽👍🏽👍🏽
@minideva731 Жыл бұрын
👌👌
@lillythomas5823Ай бұрын
Seroad drma medcine give me.
@sunithabharathan1496 Жыл бұрын
Tnks sir
@remasivashankar6169 Жыл бұрын
Amala hospital doctor ആരാണ്?
@LakshmiLakshmi-ci9tl9 ай бұрын
Dr Paul Antony..
@salinabahi2238Ай бұрын
എനിക്ക് ഏറ്റവും വലിയ വേദന ജോയിറ്റ് എല്ലാം വേദന യാണ് രാവിലെ എനിക്കാൻ പോലും പറ്റുന്നില്ല... കേട്ടോ... 🤔🤔🤔
@gangarajlal5235Ай бұрын
ആദ്യം തന്നെ പോയി ട്രീറ്റ്മെന്റ് ചെയ്തില്ലേൽ പാടാകും
@sankarankuttyts2511 Жыл бұрын
Hai Dr. thanks for the information.adopting meditaranion diates is not much helpful.because during COVID time this daites adopted people are maximum died.
@tresapeterpeter54946 ай бұрын
chicken കഴിക്കാമോ?
@jameelakp74662 жыл бұрын
vadA രോഗത്തിന് ഒരു പ്രോഡക്റ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പതു ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@iamanindian73072 жыл бұрын
i pulse ആണോ?
@jameelakp74662 жыл бұрын
@@iamanindian7307 ningal ഇതിന് പറ്റി കേട്ടിട്ടുണ്ടോ
@rukiyarukiya9028 Жыл бұрын
ഇത് എവിടയാണ് ഇപ്ര ഡക്റ്റ
@jameelakp7466 Жыл бұрын
@@rukiyarukiya9028 ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക അറിയാൻ
@ashrafperingode21ashrafper74 Жыл бұрын
കൊണ്ടാക്റ്റ് നമ്പർ വെക്തമായി കൊടുക്കാതെ ഇതുപോലെ കൊടുക്കുന്നത് തന്നെ എന്തോ തട്ടിപ്പിന്റ ഭാഗമായി തോന്നുന്നു
@radhaep-pz2dm Жыл бұрын
A
@cmkka123452 жыл бұрын
Thanks. 👍 Dr.. രക്ത വാദതിന്നു കാണാൻ ത്രിശൂർ ജില്ലയിൽ ഒരു ഡോക്ടറുടെ contact തരുമോ.
@SwapnaSuresh-xs7ph Жыл бұрын
Paul t Antony Amala hospital
@aleyammajacob46542 жыл бұрын
ഇതു ഒക്കെ watch ചെയ്തിട്ടും arthritis continue ചെയ്യുന്നു.
@VkH-fs9ku2 жыл бұрын
Watch cheythal pora medicine kazhikkanam..
@sports5703 Жыл бұрын
ഞാൻ വാദസമ്പന്നത്തിന് അമലയിൽ പോൾട്ടി ആന്റണി വർഷമായി അത് നല്ലോണം മാറും പിന്നെയും വരും പിന്നെ ഇടക്ക് വേദന വന്നിട്ട് കൂടുതലായി കുറവുണ്ട് വന്നു പോയിട്ടൊക്കെ ഇരിക്കുന്ന വേദന
എനിക്ക് സന്ധി വേദനയുടേലക്ഷണം ഉണ്ട് but ഞാൻ മെലിഞ്ഞിട് ആണ് ഇതിൽ പറയുന്ന ഒന്നും അമിതമായി കഴിക്കാറില്ല
@johnsontc2066 Жыл бұрын
എങ്കിൽ പിന്നെ LCHF ജീവിതരീതി പറഞ്ഞാൽപോരെ.
@shaheeraddlife88362 жыл бұрын
Searc care hospital ernamkulam dr pathmanamba shenay
@m.mohanan30202 жыл бұрын
Phone number is not clear
@latheefpayyatamkannur25197 ай бұрын
അല്ല ഡോക്ടറെ ചോറ് ചപ്പാത്തി പയർ വർഗ്ഗം ഇറച്ചി വർഗ് ചീസ് അങ്ങിനെ തുടങ്ങി സാർ കഴിക്കരുത് എന്ന് പറയാത്ത ഒരു സാധനം പോലും ഇല്ല പിന്നെ എന്താണ് കഴിക്കുക . കഴിക്കേണ്ട ഭക്ഷണം മാത്രം ഒന്ന് പറയവോ. ആകെ രണ്ടോ മൂന്നോ അല്ലേ ഉണ്ടാവൂ.