ഈ കുറച്ചു മാസങ്ങളിൽ റോഡുകളിൽ എത്ര ജീവനുകളാണ് പൊലിഞ്ഞത്. ഓർക്കുമ്പോൾ തന്നെ ഒരു പേടി തോന്നും ഇനിയെങ്കിലും ഇതിനൊരു ശാശ്വതമായ പരിഹാരം ഉണ്ടാവട്ടെ. അപകടത്തിൽ മരണപ്പെട്ടുപോയ ആ നാല് സഹോദരിമാർക്ക് ആദരാഞ്ജലികൾ. 😥 അവരുടെ കുടുംബങ്ങൾക്ക് ഇത് സഹിക്കുവാനുള്ള മനശക്തി നൽകണേ നാഥാ 🤲...
@Hlofriends_579Күн бұрын
മറ്റു വാർത്തകൾ ഒന്നുമില്ലേ മനോരമ അപകടം നടന്ന ശരിതന്നെ അതിൽ ദുഃഖമുണ്ട്
@PM_-CREATION_Күн бұрын
തനിക്ക് ന്യൂസ് കേൾക്കാണ്ട് ആ വീട്ടുകാരുടെ നാട്ടുകാരുടെ അവസ്ഥ ആലോചിക്കാൻ പോലും മനസ്സില്ലടോ
@abduljabbarjabbar4711Күн бұрын
ഇയാൾക്ക് സിനിമാപ്പാട്ട് ഇട്ട് കൊടുക്ക്.... കുഞ്ഞുങ്ങള് മരിച്ച നാടിൻറെ ദുഃഖം കാണാൻ കഴിവില്ലാത്തവർ.... ഏതു ജാതി മനുഷ്യരാണ് നമ്മുടെ മലയാളികള് ദൈവമേ😮😮😮
@resipower3538Күн бұрын
ഇവിടെ ഹൈക്കോടതി പൊതുജനങ്ങളെ വിഡ്ഡ്ഡി കളാക്കുകയാണ് 😮😮😮😮😮
@sheelamaroli9692Күн бұрын
കേരളത്തിൽ എപ്പോഴും ഇതേ കേൾക്കാനുള്ളും എന്തൊരു കഷ്ടം കുഞ്ഞുമക്കള് വല്ലാത്ത സങ്കടം
@ravisharavi61537 сағат бұрын
Ya correct 😢😢😢😢
@temiterrance9198Күн бұрын
കേരളത്തിൽ എത്രയോ റോഡുകൾ ഇതിലും അപകടകരം....ഒരു എൻജിനീയർ, മന്ത്രി, എം എൽ എ , എം പി , മേയർ ആരുടേയെങ്കിലും മക്കൾ അപകടത്തിൽ പെട്ടു കേട്ടിട്ടുണ്ടോ..... നാട്ടിൽ മനുഷ്യനു തെരുവ് നായിയുടെ വില.... നിയമം എവിടെ, മനുഷ്യത്വ എവിടെ....
@hamzaeramangalam420Күн бұрын
ജനങ്ങളുടെ സുരക്ഷക്ക് പുല്ലു വില, ഇപ്പോൾ ഒന്ന് കണ്ണ് തുറക്കാൻ ആ നാലു മക്കളുടെ ജീവന്റെ വില, ഇനി തുറന്ന കണ്ണ് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു പിന്നേം ഉറങ്ങുന്ന പോലെയാകുമോ എന്ന് കണ്ടറിയാം
@Abbaspk8137Күн бұрын
സുപ്രിം കോടതിക്ക് അഭിനന്ദനങ്ങൾ
@fathahudeenfathah4542Күн бұрын
31:25 മുസ്‌ലിം കുട്ടികൾ ആയതു കൊണ്ടാണ് പാലക്കാട് അപകടത്തിൽ മുഖ്യ മന്ത്രി പ്രതികരിക്കാത്തത്
@vinuabdulsathar2291Күн бұрын
ഒരു വാർത്ത മാത്രം പറയാനാണെംകിൽ നിർത്തൂ മനോരമ ഈ നൂസ് ചാനൽ.
@shinykutti3445Күн бұрын
കുപ്രസിദ്ധ കഥനാവെടി സോളാർ സരിതയുടെ , ഉമ്മൻചാണ്ടിക്കെതിരായ കേസ് സി ബി ഐ യ്ക്ക് അന്നേക്ഷിക്കാമായിരുന്നു , നവീൻ ബാബുവിന്റെ കൊലപാതക കേസ്സ് അംന്വേക്ഷിക്കാൻ മനസ്സില്ലത്രേ ? എന്തൊരു വിരോധാഭാസം ? 👍👍👍👍👍
@MUSTHAFATHAZHATHETHIL-i3vКүн бұрын
എന്തെങ്കിലും പറ്റിയതിന് ശേഷമേ ഓരോ നടപടിയും എടുക്കുന്നുള്ളൂ ..കഷ്ടം
@babachacko2459Күн бұрын
നാളെ നാളെ നീളെ നീളെ 😢
@ibrahimt926Күн бұрын
വാഹനങ്ങളുടെ സ്പീഡ് കുറയ്ക്കുക
@sajikumarv.g5038Күн бұрын
283 കോടി മുടക്കി പെൻ കുന്നം മുതൽ മുക്കടവരേ ആദ്യ റീച്ച് കാണണം. സൂളിൻ്റെ മുൻവശം വരേ പൊട്ടി പ്പെളിഞ്ഞു 5 വർഷം ഉളകാത്ത ടാറിങ് പാലാ പൊൻകുന്ന് റോഡ് ഇപ്പോഴും ഉണ്ട് പൊൻകുന്നം മുതൻ ചെയ്തവർ വീതിപോലും മുഴുവൻ എടുക്കാതേ ഓടകളും , ലൈറ്റുകളും ഇടാതേ കാശ് അിച്ചു മാറ്റി പല അപകടങ്ങളു വന്നു കോണ്ടേയിരിക്കുന്നു. ഇത് ഒക്കേ രാഷ്ട്രയക്കാർ അടിച്ചു മാറ്റിയതും കോൺക്ടാർ അടിച്ചു മാറ്റിയതുമിച്ചം. പല പരാതികളു കൊടുത്തു അവരേ ഭീഷണിയുടെ സ്വരത്തിൽ മാത്രം പ്രദികരണം. കഴിയും, പൊങ്ങിയും താഴ്ന്നും റേഡു ക ൾ ആർക്കു ഒരു വിഷയവും ഇല്ല. ഇതുപോലുള്ള സ്വീരം പല്ലവി കേൾക്കും. അടുത്തത് എവിടെ.?
@PrakashManchirayckalКүн бұрын
😭😭😭😭😭😭😭😭
@AJXSoniКүн бұрын
K. P. a. Vilakurachu. Kanunilla.. Nerariyuvan. C. B. I. Varanm. Ee. Casenu
@ibrahimj5439Күн бұрын
അതിനും ഒരു പോസ്റ്റ് mortom
@shajicalappanavarmamo6433Күн бұрын
Reyas. Avanappidechu. Kollanam. Janamvideparau
@Alfas-r4pКүн бұрын
Mn 😊
@basheerathakkamanickoth1113Күн бұрын
😭😭😭😭
@lathadileep6703Күн бұрын
Thaan mariyathakku vartha parayu😂😂
@PM_-CREATION_Күн бұрын
വാർത്ത പറയുന്നതിന് എന്താ കുഴപ്പം
@ShibuP-k2kКүн бұрын
Karala rodu nallathano allagele pothuganame sagadekkaname
@Alfas-r4pКүн бұрын
Ml Ml 😊 😊nunn
@anilakshay6895Күн бұрын
😢😢😢😢😢 അപകടം നിത്യവും😢😢😢
@ShibuP-k2kКүн бұрын
Eneagelum oru dathu sabavechettalla Karla planegubrdu kannuthrakkadathu