സന്ധ്യാവാർത്ത | 6 PM News | September 09, 2024

  Рет қаралды 52,927

Manorama News

Manorama News

Күн бұрын

Пікірлер: 36
@dude5049
@dude5049 Ай бұрын
ആർഎസ്എസ് ഇന്ത്യയിലെ ഒരു പ്രധാന വർഗീയ സംഘടന എന്ന് ഷംസീർ തിരുത്തി പറയണം അത് ഷംസീറിന്റെ അഭിപ്രായമാണോ അതോ ഇടതുപക്ഷത്തിന് അഭിപ്രായമാണോ എന്നും വ്യക്തമാക്കണം
@dileepbalakrishnan3362
@dileepbalakrishnan3362 Ай бұрын
Dude5049 താലിബാൻ നിനക്ക് ok ആണോ.ആർഎസ്എസ് ഇന്ത്യ ഭരിക്കും ഇനി അങ്ങോട്ട് ഭാരതം ഉള്ള വരെ കേട്ടോ തീവ്രവാദി.
@gangadharan-l6o
@gangadharan-l6o Ай бұрын
ഹൈക്കോടതിയിൽ നിന്നുമാത്രമേ നീതി കിട്ടുകയുള്ളൂ, മറ്റെല്ലാരും വേട്ടക്കാരോടൊപ്പമാണ് 😄😄
@HYGNESJOYPAVANAVISIONMEDIA
@HYGNESJOYPAVANAVISIONMEDIA Ай бұрын
ഓണം പൊന്നോണം (കവിത) ഹൈനസ് ജോയ് പാവന ----------------------------------------- ഓണം പൊന്നോണം വരവായ് ഓരോ വീടും ആഘോഷത്തിലായ് ഓമനിക്കാൻ പൂക്കളം തീർക്കാൻ ഓമന മക്കൾ സന്തോഷത്തിലായ്!! പുത്തൻ പൂകൂടയുമായ് പൂവിൻ ചാരെയണയാൻ പുലർകാലേ വന്നണയും ബാലൃമേ പുണൃദിനത്തിൻ നന്മകൾ നേരട്ടെ!! കണ്ണീരും വേദനകളും യാതനകളും കാണുന്നു ചുറ്റും തിരിയുമ്പോൾ കാണാതെ പോയ പ്രിയരേ തേടുന്നു കാത്തിരിക്കുന്നു വേദനയോടെ!! കുഞ്ഞു മക്കൾക്ക് അറിയില്ല സ്വന്തം കൂടപ്പിറപ്പുകൾ മണ്ണിൻമാറിലാണെന്ന സത്യം കുഞ്ഞുമനസ്സിൻ നൊമ്പരങ്ങൾ കൂടെയണക്കുന്നു മാവേലിത്തന്വുരാൻ!! 🙏🙏🙏🙏🙏
@KrishnankutyyPR
@KrishnankutyyPR Ай бұрын
ഷംസീറിന് ഒരായിരം അഭിവാദ്യങ്ങൾ
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 Ай бұрын
സർക്കാരിനെതിരെ ബിജെപി സമരം തണുപ്പിക്കാനുള്ള സ്പീക്കറുടെ സർജികൽ സ്ട്രൈക്ക് 😂
@jafferali3470
@jafferali3470 Ай бұрын
പാർട്ടിയിലെ എല്ലാ പ്രമുകരും ഒന്നിച്ചു പറയുന്നു rss മായുള്ള കൂടിക്കായിച്ച വളരെ ഗൗരവമുള്ളതാണെന്ന്. എന്നാൽ ഷംസീർ പറയുന്നു. ഒരു തെറ്റും ഇല്ലായെന്ന്. എന്റെ മുത്താണ് പിണറായി ആ മുത്തിനെ ഞാൻ സംരക്ഷിക്കും. എന്നെ ഈ സ്ഥാനത്തു കൊണ്ട് വന്നത് എന്റെ മുത്താണ്. അത് കൊണ്ട് ആ മുത്തിനെതിരെ ഞാൻ ഒന്നും പറയില്ല.
@ChandralalTN
@ChandralalTN Ай бұрын
പോടാ😂😂😂😂😂
@sivakumarkolozhy368
@sivakumarkolozhy368 Ай бұрын
😅😅 മലഗാളം നേരെ എയ്ത് ജാപ്രേ😅😅
@althafahmed4102
@althafahmed4102 Ай бұрын
ജിത് കുമാറിനെ പുറത്താക്കിയാൽ ജിത്ത് കുമാർ പലതും പുറത്ത് വിടും അപ്പോൾ വലിയ രഹസ്യം പരസ്യം ആയി വരാൻ സാധ്യത കാണുന്നു
@comment6567
@comment6567 Ай бұрын
ഷംസീറിനു ലക്കിയിൽ കിട്ടിയ സ്പീക്കർ പദവി എങ്ങനെയെങ്കിലും നില നിർത്തിപ്പോകണമെന്ന വ്യഗ്രതയാണ്
@sahapadi7017
@sahapadi7017 Ай бұрын
ഷംസീറിന് ED കേസ് വല്ലതും കാണും...
@abrahamstanley5475
@abrahamstanley5475 Ай бұрын
Mr anver,neeunpeee
@karthiks7507
@karthiks7507 Ай бұрын
Shamseer is correct
@naseernaseer3974
@naseernaseer3974 Ай бұрын
ഷംഷീറെ നാണമുണ്ടോ കമ്മ്യൂണിസ്റ്റ് കാര... നിയണോ കമ്മ്യൂണിസ്റ്റ്..നിങ്ങൾ കൂടെ കൂട്ടുന്നവർ ആരും വർഗീയവാദികളോ.. സങ്കിയോ ആയാൽ തെറ്റില്ല അല്ലെ.. നല്ല നയം ബിജെപി ടെ കൂടെ കൂടിക്കോ പാർലിമെന്റിൽ സ്പീക്കർ ചാൻസ് ഉണ്ടാവും
@dileepbalakrishnan3362
@dileepbalakrishnan3362 Ай бұрын
Naseer Naseer Taliban ok aano teevravathi
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 Ай бұрын
🤣പേര് മറ്റേണ്ടിവരും 🤣മലപ്പുറത്തെ പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർഥിയെ മാറ്റിനിറുത്തിയ ടീമാ 😂
@gangadharan-l6o
@gangadharan-l6o Ай бұрын
കച്ചവടം പൊടിപൊടിക്കട്ടെ 😀😀😀😀
@gangadharan-l6o
@gangadharan-l6o Ай бұрын
കോൺഗ്രസ്‌ കണ്ടാലേ നമുക്ക് പ്രശ്നമുള്ളൂ 😂😂😂
@k.gharidasan9486
@k.gharidasan9486 Ай бұрын
ഷംസീർ പറഞ്ഞത് ശരിയല്ലെ?
@gopalankp5461
@gopalankp5461 Ай бұрын
There is the possibilty of a unity of RSS and LDF in some other fields for their benificiary activities from these unity.
@anandhuskurup
@anandhuskurup Ай бұрын
RSS IS A IMPORTANT ORGANISATION
@AshrafAyanol-gt3re
@AshrafAyanol-gt3re Ай бұрын
സംസീറെ എന്നാ rss ൽ ലയിച്ചൂടെ സിപിഎം നു അതല്ലേ നല്ലത്
@BabuManjadiyil
@BabuManjadiyil Ай бұрын
Bill vannolum vishamikkendatto 😂
@sajithbhaskaran7839
@sajithbhaskaran7839 Ай бұрын
Shani has too much itching _meeting with RSS
@Hashim-vc6wr
@Hashim-vc6wr Ай бұрын
Speaker Raji vekuga. anikal verum. Oumbanmar
@muhammedvp9179
@muhammedvp9179 Ай бұрын
Rss ൽ നിന്നു് എന്ത് പഠിക്കാനാണ്സർക്കാരിനുള്ളത്?
@dileepbalakrishnan3362
@dileepbalakrishnan3362 Ай бұрын
Muhammed p9179 നീ പഠിക്കാൻ കിടക്കുന്നു
@gopalankp5461
@gopalankp5461 Ай бұрын
Thanks a lot for giving us these valuable information about various events in kerala.
@AshrafAyanol-gt3re
@AshrafAyanol-gt3re Ай бұрын
Rss വർഗീയ സംഘടന എന്നത് സിപിഎം തിരുത്തിയോ സംസീറെ
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 35 МЛН
UFC 308 : Уиттакер VS Чимаев
01:54
Setanta Sports UFC
Рет қаралды 909 М.
amazing#devil #lilith #funny #shorts
00:15
Devil Lilith
Рет қаралды 14 МЛН
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 35 МЛН