SANGAGANAM (GROUP SONG) HSS CODE NO 69 2ND STATE SCHOOL KALOLSAVAM 2013 MALAPPURAM

  Рет қаралды 65,379

ORTHIC CREATIONS KALOLSAVA VEDHI

ORTHIC CREATIONS KALOLSAVA VEDHI

Күн бұрын

SANGAGANAM (GROUP SONG) HSS CODE NO 69 2ND STATE SCHOOL KALOLSAVAM 2013 MALAPPURAM

Пікірлер: 53
@aliyasafwana5613
@aliyasafwana5613 11 ай бұрын
നനുനനെ കുളിരിടും തെന്നൽ ഇതളിടും കരളിലെ പാട്ടായ് തരളമീ പുലരി തൻ നടനം സുഖദമീ പിറവി തൻ ലയനം ജീവലയമസുലഭ നിമിഷം കാലമൊരു മധുമയ ഹിമകണമായ് പൂവിലൊരു തേൻകിളി അണയുകയായി മെല്ലെ കളിപറയാം രുറ്റുറ്റുറ്റു രുറ്റുറ്റുറ്റു റ്റൂരു ഗമ ഗധ പധ ഗമ ഗധ പധ ഗമ ധ നി സ നി സ ധ ധ ധ ഗമ ഗധ ഗമ ഗരി സ (2) ഗമ ധ നി സ ധാ നിസ ഗമ...... ഗഗഗഗ/നിനിനിനി മമമമ /സസസസ / നി നി സ /ധ ധ നി /മ മ ധ /ഗ ഗ മ / ഗ മ ഗ രി സ സ സ /ധ ധ ധ മ മ മ /നി നി നി / സനി ധ നി സ ഗ / ഗ മ ഗ രി സ /ഗ മ ധ നി സ (3) നനുനനെ കുളിരിടും തെന്നൽ ഇതളിടും കരളിലെ പാട്ടായ് തരളമീ പുലരി തൻ നടനം സുഖദമീ പിറവി തൻ ലയനം രുറ്റുറ്റുറ്റു രുറ്റുറ്റുറ്റു റ്റൂരു ജീവലയമസുലഭ നിമിഷം കാലമൊരു മധുമയ ഹിമകണമായ് പൂവിലൊരു തേൻകിളി അണയുകയായി മെല്ലെ കളിപറയാം രം റ്റ ര / ര രം ന്റം / റ്റ ര ര ര ര രം റ്റ ര / ര രം ന്റം / റ്റ ര ര ര ര രം റ്റ ര ര രം ന്റം റ്റ ര ര ര ര / രം റ്റ ര രം റ്റ ര / രം റ്റ ര രം റ്റ ര (2) പുതുമഴയിലാരോ പുളകവനി തേടി പുതു വസന്തം തുയിലുണർത്തി പവനുരുകി പൂമീൻ കളിയാട്ടം ചോലവന ശയ്യയിലെങ്ങോ മാരനൊളികണ്ണാലെന്തോ കാട്ടുന്ന നേരത്തന്തി മൗനമൊരു മായാജാലം കാറ്റത്തൊരു പൂപ്പാലിക തൂകുന്നിതിലെ വരൂ വരൂ മണി മുകിലേ ചോലവന ശയ്യയിലെങ്ങോ മാരനൊളികണ്ണാലെന്തോ കാട്ടുന്ന നേരത്തന്തി മൗനമൊരു മായാജാലം കാറ്റത്തൊരു പൂപ്പാലിക തൂകുന്നിതിലെ വരൂ വരൂ മണി മുകിലേ നനുനനെ കുളിരിടും തെന്നൽ ഇതളിടും കരളിലെ പാട്ടായ് തരളമീ പുലരി തൻ നടനം സുഖദമീ പിറവി തൻ ലയനം ജീവലയമസുലഭ നിമിഷം കാലമൊരു മധുമയ ഹിമകണമായ് പൂവിലൊരു തേൻകിളി അണയുകയായി മെല്ലെ കളിപറയാം സുമശര പരവശയായ് ഹിമകരന്റെ ചപലത സഹിയാതെ (2) സരസിജനയനന്റെ പദതളിരണയുവാൻ പറയുക വഴി സഖി ഇനി ചേരുക മാനിനി നീ നാധൃധോം ധ്രും ധ നി നി dheem dheem തനന (3) ധൃ ധൃ ധൃ ധൃ താനിന ന തില്ലന തജം തരികിടത dheem ഗരിസനി മധനീ തജം സനിതമഗ മഗരിസ തരികിട തധോം ധ സുമശര പരവശയായ് ഹിമകരന്റെ ചപലത സഹിയാതെ 2 സരസിജനയനന്റെ പദതളിരണയുവാൻ പറയുക വഴി സഖി ഇനി ചേരുക മാനിനി നീ തജം തരികിട തജം തരികിട തജം തരികിട തരികിട തരികിട തരികിട (2) വിത്തു വിതച്ചാറെ മുത്തണിഞ്ഞ പെണ്ണ കല്ലു കൊത്തി വായാടി നീ വിത്തെടുത്തു കുത്തി പത്തുപണമാക്കി വാങ്ങിയോടീ മുക്കുത്തി (2) നുണച്ചി കായലിൽ കൊതിച്ചീ പാടവും വിളഞ്ഞീ കാലമേ തത്ത വന്നു കൊത്തിയാടി ഒത്തുപോകും മുൻപേ ഒത്തു വരിക നിങ്ങൾ ഒത്തു വരിക തല കുളിരണ തെളിയാണൊത്തു വരിക ജും തകതം തകതം തക തക്കജും ജും തകതം തക തക്കം തക്കം തകജം......... വിത്തു വിതച്ചാറെ മുത്തണിഞ്ഞ പെണ്ണ കല്ലു കൊത്തി വായാടി നീ വിത്തെടുത്തു കുത്തി പത്തുപണമാക്കി വാങ്ങിയോടീ മുക്കുത്തി നുണച്ചി കായലിൽ കൊതിച്ചീ പാടവും വിളഞ്ഞീ കാലമേ തത്ത വന്നു കൊത്തിയാടി ഒത്തുപോകും മുൻപേ ഒത്തു വരിക നിങ്ങൾ ഒത്തു വരിക തല കുളിരണ തെളിയാണൊത്തു വരിക കൊയ്ത്തു മെതി കഴിഞ്ഞേ എല്ലാരും പോയ് പത്തു പതമളന്നേ പാട്ടിനു പോയി തമ്പ്രാനും ഓ...... കൊയ്ത്തു മെതി കഴിഞ്ഞ എല്ലാരും പോയ് പത്തു പതമളന്നേ പാട്ടിനു പോയി തമ്പ്രാനും ഓ..... വള്ളം കളി താളമിട്ടു പാട്ടുപാടി നൃത്തമാടി നിറയെ നിറയണ് കുളിര് കുളിരണ് ഒത്തു വരിക നിങ്ങൾ ഒത്തു വരിക തല കുളിരണ തെളിയാണൊത്തു വരിക രം റ്റ ര / ര രം ന്റം / റ്റ ര ര ര ര രം റ്റ ര / ര രം ന്റം / റ്റ ര ര ര ര രം റ്റ ര /ര രം ന്റം / റ്റ ര ര ര ര / രം റ്റ ര /രം റ്റ ര / രം റ്റ ര /രം റ്റ ര പുതുമഴയിലാരോ പുളകവനി തേടി പുതുവസന്തം തുയിലുണർത്തി പവനുരുകി പൂമീൻ കളിയാട്ടം(2) ചോലവനശയ്യയിലെങ്ങോ മാരനൊളികണ്ണാലെന്തോ കാട്ടുന്ന നേരത്തന്തി മൗനമൊരു മായാജാലം കാറ്റത്തൊരു പൂപ്പാലിക തൂകുന്നിതിലെ വരൂ വരൂ മണിമുഖിലേ നനുനനെ കുളിരിടും തെന്നൽ ഇതളിടും കരളിലെ പാട്ടായ് തരളമീ പുലരിതൻ നടനം സുഖതമീ പിറവി തൻ ലയനം
@meharinjamal6682
@meharinjamal6682 10 ай бұрын
🎉❤
@Anjali.431
@Anjali.431 10 ай бұрын
@LyfofMisabz
@LyfofMisabz 8 ай бұрын
Thanku
@albin5658
@albin5658 8 ай бұрын
@Paarvana711
@Paarvana711 Күн бұрын
❤❤❤❤Thanks ❤️❤️❤️❤️
@inspire_arya
@inspire_arya Жыл бұрын
Best group song according to others.....❤❤❤❤❤❤❤very talented singers❤❤❤❤❤❤❤
@amalakumar6715
@amalakumar6715 Жыл бұрын
Been searching for this since ages ❤️ thank you for sharing
@BijithPBiju
@BijithPBiju Жыл бұрын
Ithil paadunindo?.. The one standing next to left female side
@dhyanvs9566
@dhyanvs9566 Жыл бұрын
Lyrics undo
@kalabhavanRajeshHNair
@kalabhavanRajeshHNair Жыл бұрын
​@@dhyanvs9566 kzbin.info/www/bejne/j5O2poF-o8uUoZY
@swtzzz4769
@swtzzz4769 6 ай бұрын
it exactly sound like jaison j nair channel song .... same is it overlayed?? ..amazinggg...😇 amazing talentt
@kavyadeepam1632
@kavyadeepam1632 Жыл бұрын
Superrrr composition...🎉🎉🎉
@sabudaniel7525
@sabudaniel7525 11 ай бұрын
❤എല്ലാരും പൊളി സിംഗേഴ്സ് 👌👌😂
@vishnusabu1512
@vishnusabu1512 Жыл бұрын
What a composition 🔥🔥🔥
@kalambukattuhouse2071
@kalambukattuhouse2071 2 жыл бұрын
MGM NSS LAKKATTOOR KOTTAYAM My school
@christodevassy2511
@christodevassy2511 Жыл бұрын
But background l malappuram anallo
@kalambukattuhouse2071
@kalambukattuhouse2071 Жыл бұрын
@@christodevassy2511 ath state kalolsavama malappurath vecha nadanne
@mohithkrishna980
@mohithkrishna980 Жыл бұрын
നല്ല പൊളി ടീം 👏🏻👏🏻👏🏻 പോണേൽ ഇത്തരം മക്കളേം കൊണ്ടു പോണം... ഇവരൊക്കെ ഇപ്പോ ഏതു ക്ലാസ്സിൽ ആണ് പഠിക്കുന്നത്
@as.wxn_6907
@as.wxn_6907 Жыл бұрын
സൂപ്പർ
@divyarenjith-qk8jl
@divyarenjith-qk8jl Ай бұрын
Super lyrics 👌
@sreelekshmihareesh6024
@sreelekshmihareesh6024 Жыл бұрын
MGM 🔥
@divyarenjith-qk8jl
@divyarenjith-qk8jl Ай бұрын
Thank you 😊
@ushaprakash4309
@ushaprakash4309 Жыл бұрын
Ithinte lyrics kittuvo ?
@kalabhavanRajeshHNair
@kalabhavanRajeshHNair Жыл бұрын
kzbin.info/www/bejne/j5O2poF-o8uUoZY
@sobhajoseph5013
@sobhajoseph5013 Жыл бұрын
What a composition ഇതാരുടെ composition ആണെന്ന് ഒന്ന് പറയാമോ ❤❤❤❤❤
@kalabhavanRajeshHNair
@kalabhavanRajeshHNair Жыл бұрын
kzbin.info/www/bejne/j5O2poF-o8uUoZY Jaison J Nair
@kalambukattuhouse2071
@kalambukattuhouse2071 Жыл бұрын
Jaison J nair sir
@airinbsebastian8872
@airinbsebastian8872 Жыл бұрын
Ente
@Jayalekshmi-hq1xe
@Jayalekshmi-hq1xe Жыл бұрын
​@@airinbsebastian8872😮
@Thampuraan
@Thampuraan 11 ай бұрын
​@@kalambukattuhouse2071chirava miss
@ReenaHarsha
@ReenaHarsha Жыл бұрын
👌👌👌
@bhajanbachu.9635
@bhajanbachu.9635 Жыл бұрын
🔥🔥
@ZoyiMon
@ZoyiMon Жыл бұрын
Lyrics kittoo Plss
@quicklink897
@quicklink897 Жыл бұрын
👌👌👌👌🙏🙏🙏
@claremary8283
@claremary8283 10 ай бұрын
നനുനനെ കുളിരിടും തെന്നൽ ഇതളിടും കരളിലെ പാട്ടായ് തരളമീ പുലരി തൻ നടനം സുഖദമീ പിറവി തൻ ലയനം ജീവലയമസുലഭ നിമിഷം കാലമൊരു മധുമയ ഹിമകണമായ് പൂവിലൊരു തേൻകിളി അണയുകയായി മെല്ലെ കളിപറയാം ഗമ ഗധ പധ ഗമ ഗധ പധ ഗമ ധനിസ സനിസ ധധധ ഗമ ഗരി ഗമ ഗരി സ (2) ഗമ ഗരി സാ(3) ഗഗഗഗ/നിനിനിനി/മമമമ സസസസ / നി നി സ /ധ ധ നി/ മമധ/ഗ ഗ മ നനുനനെ കുളിരിടും തെന്നൽ ഇതളിടും കരളിലെ പാട്ടായ് തരളമീ പുലരി തൻ നടനം സുഖദമീ പിറവി തൻ ലയനം രുറ്റുറ്റുറ്റു രുറ്റുറ്റുറ്റുജീവലയമസുലഭ നിമിഷം കാലമൊരു മധുമയ ഹിമകണമായ് പൂവിലൊരു തേൻകിളി അണയുകയായി മെല്ലെ കളിപറയാം Ramtara ramtam tararara Ramtara ramtam tararara Ramtara ramtam tararara Ramtara ramtara ramtara പുതുമഴയിലാരോ പുളകവനി തേടി പുതു വസന്തം തുയിലുണർത്തി പവനുരുകി പൂമീൻ കളിയാട്ടം ചോലവന ശയ്യയിലെങ്ങോ മാരനൊളികണ്ണാലെന്തോ കാട്ടുന്ന നേരത്തന്തി മൗനമൊരു മായാജാലം കാറ്റത്തൊരു പൂപ്പാലിക തൂകുന്നിതിലെ വരൂ വരൂ മണി മുകിലേ ചോലവന ശയ്യയിലെങ്ങോ മാരനൊളികണ്ണാലെന്തോ കാട്ടുന്ന നേരത്തന്തി മൗനമൊരു മായാജാലം കാറ്റത്തൊരു പൂപ്പാലിക തൂകുന്നിതിലെ വരൂ വരൂ മണി മുകിലേനനുനനെ കുളിരിടും തെന്നൽ ഇതളിടും കരളിലെ പാട്ടായ് തരളമീ പുലരി തൻ നടനം സുഖദമീ പിറവി തൻ ലയനം ജീവലയമസുലഭ നിമിഷം കാലമൊരു മധുമയ ഹിമകണമായ് പൂവിലൊരു തേൻകിളി അണയുകയായി മെല്ലെ കളിപറയാംവിത്തു വിതച്ചാറെ മുത്തണിഞ്ഞ പെണ്ണ കല്ലു കൊത്തി വായാടി നീ വിത്തെടുത്തു കുത്തി പത്തുപണമാക്കി വാങ്ങിയോടി മുക്കുത്തി (2) നുണച്ചി കായലിൽ കൊതിച്ചീ പാടവും വിളഞ്ഞീ കാലമേ തത്ത വന്നു കൊത്തിയാടി ഒത്തുപോകും മുൻപേ ഒത്തു വരിക നിങ്ങൾ ഒത്തു വരിക തല കുളിരണ തെളിയാണൊത്തു വരിക വിത്തു വിതച്ചാറെ മുത്തണിഞ്ഞ പെണ്ണ കല്ലു കൊത്തി വായാടി നീ വിത്തെടുത്തു കുത്തി പത്തുപണമാക്കി വാങ്ങിയോടി മുക്കുത്തി നുണച്ചി കായലിൽ കൊതിച്ചീ പാടവും വിളഞ്ഞീ കാലമേ തത്ത വന്നു കൊത്തിയാടി ഒത്തുപോകും മുൻപേ ഒത്തു വരിക നിങ്ങൾ ഒത്തു വരിക തല കുളിരണ തെളിയാണൊത്തു വരികപുതുമഴയിലാരോ പുളകവനി തേടി പുതുവസന്തം തുയിലുണർത്തി പവനുരുകി പൂമീൻ കളിയാട്ടം(2) ചോലവനശയ്യയിലെങ്ങോ മാരനൊളികണ്ണാലെന്തോ കാട്ടുന്ന മൗനമൊരു മായാജാലം കാറ്റത്തൊരു പൂപ്പാലിക തൂകുന്നിതിലെ വരൂ വരൂ മണിമുഖിലേ നനുനനെ കുളിരിടും തെന്നൽ ഇതളിടും കരളിലെ പാട്ടായ് തരളമീ പുലരിതൻ നടനം സുഖദമീ പിറവി തൻ ലയനം
@user-ct4yi2xt3e
@user-ct4yi2xt3e 29 күн бұрын
❤😊😊❤❤
@agneskx9395
@agneskx9395 Жыл бұрын
😍😍😍
@johnsonsunny9
@johnsonsunny9 Жыл бұрын
🔥
@dynamite7181
@dynamite7181 Жыл бұрын
Ithu Indian aanoo
@kittykat3107
@kittykat3107 11 ай бұрын
Yes..Kerala!!
@219sreejitht5
@219sreejitht5 Жыл бұрын
Ith 1st Place aano
@219sreejitht5
@219sreejitht5 Жыл бұрын
@@kalambukattuhouse2071 💥💥💥
@haseenamusthafa8971
@haseenamusthafa8971 Жыл бұрын
Sho just miss
@sreeharis8013
@sreeharis8013 Жыл бұрын
@@219sreejitht5 1st place anu.
@amalakumar6715
@amalakumar6715 Жыл бұрын
Yes
@naziyathnaziyath.n2081
@naziyathnaziyath.n2081 Жыл бұрын
​@@kalambukattuhouse2071lyrics tharavo
@mohithkrishna980
@mohithkrishna980 Жыл бұрын
ആഹാ ഒരു രക്ഷേം ഇല്ല
@lincyjacob7641
@lincyjacob7641 11 ай бұрын
സൂപ്പർ
@evangelasmariya5276
@evangelasmariya5276 Жыл бұрын
👌👌👌
@quicklink897
@quicklink897 Жыл бұрын
👌👌👌
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 31 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 49 МЛН
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 31 МЛН