കണ്ണ് നിറഞ്ഞ് പോയ ഇത്രയും സങ്കടകരമായ ജീവിതം വ്ലോഗ് ചെയ്യുന്നത് ഇതാദ്യം | Kerala News | Live News

  Рет қаралды 49,119

Sani's Media

Ай бұрын

കണ്ണ് നിറഞ്ഞ് പോയ ഇത്രയും സങ്കടകരമായ ജീവിതം വ്ലോഗ് ചെയ്യുന്നത് ഇതാദ്യം | Kerala News | Live News
സഹായിച്ച പ്രിയരെ നന്ദി
#keralanews #livenews #poor

Пікірлер: 194
@vincentozanam8646
@vincentozanam8646 Ай бұрын
ഇവരെയൊക്കെ കാണുമ്പോൾ ദൈവം നമ്മെ എത്ര കരുതലോടെയാണ് നോക്കുന്നതെന്ന് ഒരു നിമിഷം ഓർക്കുക!!!🙏ഇവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു!!!🙏ഈ അവസ്ഥ ഉടൻ മാറുവാനിടയാവട്ടെ!!!🙏സാനിയെ ദൈവം അനുഗ്രഹിക്കട്ടെ!!!ദൈവത്തിനു സ്തുതി!!!❤🙏❤
@libinkv1109
@libinkv1109 Ай бұрын
ഞാൻ പറയാൻ വന്ന വാക്കുകൾ 🙏🏿
@vincentozanam8646
@vincentozanam8646 Ай бұрын
@@libinkv1109 god bless you!!!🙏
@sujeevancy3927
@sujeevancy3927 Ай бұрын
ബ്രോ. ദൈവത്തിനു ഒന്നും ചെയ്യാൻ കഴിയില്ല ബ്രോ ചെയ്യാൻ പറ്റുമെങ്കിൽ ഇവർ ഇങ്ങനെ ആകുമായിരുന്നില്ല
@sujeevancy3927
@sujeevancy3927 Ай бұрын
ചെറിയൊരു സഹായം ചെയ്ത ആ ചേട്ടനെ ദൈവമായികാണു ബ്രോ
@satheeshpoliyath4716
@satheeshpoliyath4716 Ай бұрын
തീർച്ചയായും ഇത് കാണുന്ന നല്ലവരായ പ്രവാസികൾ സഹായിക്കും 🙏🙏
@muralipv5170
@muralipv5170 Ай бұрын
കണ്ണു നിറയാതെ ഇതൊന്നും കാണാൻ പറ്റുന്നില്ല സഹോദര..... താങ്കൾ വന്നു എന്നൊരു സമാദാനം 🙏🏻🙏🏻🙏🏻
@shantihari401
@shantihari401 Ай бұрын
Correct
@user-kr3gt6ju6g
@user-kr3gt6ju6g Ай бұрын
സത്യം
@remya_._
@remya_._ Ай бұрын
ദൈവമേ കണ്ടിട്ട് സഹിക്കുന്നില്ല 😢😢😢ഇവരെ ഒന്നും കാണാൻ അവിടെ പൊതുപ്രവർത്തകർ ആരും ഇല്ലേ
@razakpulikkal1880
@razakpulikkal1880 Ай бұрын
Alhamdulilla ... ഷാനി നിങ്ങൾ ചെയ്യുന്ന ഈ കാര്യങ്ങൾ വളരെ ആദരവോടെയാണ് ഞാൻ കാണുന്നത്.
@godmaker5681
@godmaker5681 Ай бұрын
ഇവരെ സഹായിക്കാൻ സന്മനസ്സുള്ളവർ തീർച്ചയായും ഉണ്ടാകും.
@SobhasFoodCourt
@SobhasFoodCourt 28 күн бұрын
സാമ്പത്തികം ഉള്ള ആൾക്കാർ ഇവരെ ഒന്ന് സഹായിക്കണേ 🙏കണ്ടിട്ട് സങ്കടം സഹിക്കാൻ പറ്റുന്നില്ല 😪
@pas908
@pas908 Ай бұрын
ഞാനും ഒരു ചെറിയ സംഖ്യ ഇട്ടിട്ടുണ്ട്. .ആ കുടുംബത്തേയും സാനിയേയും അള്ളാഹു കാക്കട്ടെ❤❤❤❤
@remyap704
@remyap704 25 күн бұрын
Enganeyaanu cash koduthath
@chandramathyks7930
@chandramathyks7930 Ай бұрын
ഞാൻ എന്നാലാവുന്നത് അയച്ചിട്ടുണ്ട്. കണ്ണുനീർ നിൽക്കുന്നില്ല ഇത് കണ്ടിട്ട്. എന്ത് വിധി ഇത്.
@feelmylovemylove4063
@feelmylovemylove4063 Ай бұрын
God bless you and your family
@chandramathyks7930
@chandramathyks7930 Ай бұрын
Many many thanks dear
@smithajayan8714
@smithajayan8714 Ай бұрын
കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല എന്റ ദൈവമേ അവരെ സഹായിക്കാൻ നല്ല മനസുള്ള എല്ലാർക്കും സാധിക്കട്ടെ
@sindhusarath9733
@sindhusarath9733 Ай бұрын
എല്ലാവരെയും നോക്കുന്ന ആ സഹോദരിയുടെ വലിയ മനസ്.❤❤❤ ദൈവം നേരിട്ടു് എത്തി സാനിയിടെ രൂപത്തിൽ ഒത്തിരി പ്രാർത്ഥന ഉണ്ട്
@Shanavas_Alappuzha
@Shanavas_Alappuzha Ай бұрын
ഇത് കാണുന്ന ആരെയാലും 😢അവരെ മനസ്സറിഞ്ഞു സഹായിക്കണേ പടച്ചവന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകും
@AyyappanV-fn5qg
@AyyappanV-fn5qg Ай бұрын
ദൈവമേ, ഇവരെ എല്ലാവരേയും വേഗം അസുഖം മാറ്റി സുഖവും സമാധാനവും നിറഞ്ഞ ജീവിതത്തിലേക്കു തിരികേ കൊണ്ട് വരണമേ..🙏 സനി, സഹോദര നിങ്ങള് ഒരു വലിയ മഹാമനസ്കനാണ്. നിങ്ങളേ ദൈവo ഏപ്പോഴുo അനുഗ്രഹിക്കട്ട്. 😊
@vinodm.k6187
@vinodm.k6187 Ай бұрын
വളരെ വിഷമം ആയി വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ. വീഡിയോ കാണുന്ന എല്ലാവരും ഇവരെ സഹായിക്കും എന്ന് കരുതുന്നു. 👍👍♥♥♥♥
@SudhanKp
@SudhanKp Ай бұрын
പ്രിയ പ്രേക്ഷരേ എനിക്കൊരപേക്ഷയുണ്ട് ഇത്രയും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ നേരിൽ കണ്ടു നല്ലമനസുകളുടെ സഹായത്തിനു കൈനീട്ടുന്ന സാനി എന്ന ദൈവത്തെയും എല്ലാരും സംരക്ഷിച്ചു നിർത്തണം 🙏🙏🙏🙏
@saheedkunjon8131
@saheedkunjon8131 Ай бұрын
എന്റെ അല്ലാഹ് ഇങ്ങനെ ഉള്ള പരീക്ഷണം ഇനി ആർക്കും തന്നെ കൊടുക്കല്ലേ അല്ലാഹ് ഇവരുടെ കാര്യത്തിൽ നല്ല സന്തോഷം ഞങ്ങൾക്ക് കേൾപ്പിക്കണേ എത്രയും പെട്ടന്ന് ദുരിതം മാറട്ടെ
@amrithaajith726
@amrithaajith726 Ай бұрын
ചെറിയ ഒരു സഹായം ഞാനും അയച്ചിട്ടുണ്ട്. കഴിയുന്നവർ എല്ലാം എത്ര ചെറുതാണെങ്കിലും അയക്കാൻ ശ്രമിക്കണം എന്ന് അപേക്ഷിക്കുന്നു.🙏🙏🙏
@feelmylovemylove4063
@feelmylovemylove4063 Ай бұрын
God bless you and your family
@user-sk4iv8dm2u
@user-sk4iv8dm2u Ай бұрын
സഹിക്കാൻ പറ്റുന്നില്ല ഇതു കണ്ടിട്ട്.... ദൈവം എന്തിനാണ് ഇങ്ങനെ ക്രൂരൻ ആകുന്നത്... സാനി എന്നെ കൊണ്ട് ഒന്നും ചെയ്യാൻ കഴിയുന്ന ആളല്ല... ഈശ്വരനോട് പ്രാർഥിക്കാനേ കഴിയു... അവരുടെ കുടുംബത്തിൽ ഒരു നല്ലത് വരട്ടെ
@SanisMedia
@SanisMedia Ай бұрын
💕🙏
@sajeenaferozefifafi7998
@sajeenaferozefifafi7998 Ай бұрын
ഒരു കുടുംബത്തിലെ എല്ലാവരും ഒരുപോലെ പലതരത്തിലുള്ള അസുഖത്തിന്റെ പിടിയിലാണ്, ഇത് കാണുന്ന എല്ലാവരും തന്നാലാകുന്ന സഹായം ചെറുതാണെങ്കിലും അവർക്കായി നൽകണമെന്ന് അപേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻.
@manjupvmanjupv6095
@manjupvmanjupv6095 14 күн бұрын
ഭഗവാനേ കണ്ടിട്ട് സഹിക്കുന്നില
@miniprakash3983
@miniprakash3983 Ай бұрын
ഇനിയെങ്കിലും അവർക്ക് നല്ലയൊരു ജീവിതം കിട്ടട്ടെ😢🙏🙏🙏
@jolysajithomas785
@jolysajithomas785 Ай бұрын
സത്യമായും കരഞ്ഞുപോയി. ദൈവമേ ഇങ്ങനെയും ജീവിതങ്ങൾ ഉണ്ടല്ലോ. എന്നാൽ കഴിയുന്ന ചെറിയ സഹായം ചെയ്തിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും. സാനിയെയും. കരുതുന്ന കരങ്ങളെ ദൈവം തളർത്താതിരിക്കട്ടെ. 🙏🏻🙏🏻❤❤
@Glamgirl808.
@Glamgirl808. Ай бұрын
ദൈവമേ എല്ലാവരും ഇവരെയൊന്നു സഹായിക്കാൻ മനസ്സ് തോന്നണേ
@ashlybaby8744
@ashlybaby8744 Ай бұрын
ഒരുപാട് നല്ല മനസുകൾ സഹായിക്കും 🙏🙏
@aneeshkunjatta3626
@aneeshkunjatta3626 Ай бұрын
പാവം കണ്ടിട്ട് സഹിക്കുന്നില്ല.. എന്നേ കൊണ്ട് പറ്റിയ ഒരു ചെറിയ ഒരു സഹായം ഞാനും ചെയ്യും
@royjhon7258
@royjhon7258 Ай бұрын
ഈ കേരളത്തിൽ ഇങ്ങനെ ഒത്തിരി ഉണ്ട്‌ ദൈവം നല്ല വരായ മനുഷ്യരെ എഴുനേൽപ്പിക്കട്ടെ
@radamani8892
@radamani8892 28 күн бұрын
പാവം കരഞ്ഞു പോയി 😭എന്റെ കൈയിൽ ഉള്ള ചെറിയ തുക ഞാനും അയക്കുന്നു 🙏🏻സാനിയെ ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏🏻
@PeterMDavid
@PeterMDavid Ай бұрын
സാനിയുടെ വീഡിയോയിലൂടെ ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുബംങ്ങളെ കാണാൻ കഴിഞ്ഞു മനസ്സ് കണ്ടമാനം വിഷമിക്കുകയും ചെയ്യുന്നു പ്രത്യേകിച്ചും ഈ കുടുംബത്തിന്റെ അവസ്ഥ കണ്ടിട്ട് . മലയാള നാട്ടിൽ നല്ല മനസ്സ് ഉള്ളവർ ഒരുപാട് ഉണ്ട് അവരുടെ ഒക്കെ സഹായം ഇവർക്കും കിട്ടാതിരിക്കില്ല 🙏ജഗദീശ്വരൻ ഈ കുടുബത്തെയും ഇവരെ ദാഹയിക്കുന്നവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@bijujohn4515
@bijujohn4515 23 күн бұрын
Mr, sani kudeundella ellam ready yakum God bless you big salute thanks bro
@ARJUN44.0
@ARJUN44.0 Ай бұрын
ഈശ്വരാ ഈ കുടുംബത്തെ അനുഗ്രഹിക്കണെ 🙏
@sushamamohan991
@sushamamohan991 Ай бұрын
കരയാതിരിക്കു സനിമോൻ വീഡിയോ ചെയ്ത കുടുംബം എല്ലാം രക്ഷപ്പെടും ഒട്ടും വിഷമിക്കണ്ട എല്ലാം ഒകെ ആകും❤❤❤👍👍👍
@ratheeshramanan6066
@ratheeshramanan6066 Ай бұрын
സാനി എന്ന ദൈവദൂതൻ അവിടെ എത്തിയില്ലേ ഇനിയും ആ കുടുംബത്തിന് വിഷമിക്കേണ്ടി വരുകയില്ല. രണ്ടുദിവസം കഴിഞ്ഞുള്ള വീഡിയോയ്ക്ക് ആയി വെയിറ്റിംഗ് 🙏❤️
@SinduSajeev-oq7no
@SinduSajeev-oq7no Ай бұрын
ഭഗവാനെ ആരെങ്കിലും രക്ഷിക്കണെ🙏🙏🙏
@djbook8597
@djbook8597 Ай бұрын
എല്ലാരും ഒരു 20 രൂപ എങ്കിലും അയച്ചു കൊടുത്തു സഹായിക്കണം Please 😢😢😢
@lalithaslalithamactivity4066
@lalithaslalithamactivity4066 26 күн бұрын
Daivam anugrahikkum
@JoJo-ly8qg
@JoJo-ly8qg Ай бұрын
ഇത് കാണുന്നവർ എല്ലാവരും ഇവരെ സഹായിക്കാൻ മനസ്സ് കാണിക്കണേ, എൻ്റെ ഒരു അപേക്ഷ ആണ്... ഇത്രയും ദുഃഖകരമായ ഒരു സാഹചര്യം 😢😢😢 നമ്മൾ എല്ലാവരും ഒന്ന് സഹായിക്കണേ 😢🙏🏼
@sasidharanmarath701
@sasidharanmarath701 Ай бұрын
ഞാൻ എന്നാൽ കഴിയുന്ന ഒരു തുക അയച്ചിട്ടുണ്ട്. അവർക്ക് നന്മകൾ നേരുന്നു 🙏
@SanisMedia
@SanisMedia Ай бұрын
💕🙏
@ishqemadeena5127
@ishqemadeena5127 Ай бұрын
കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല എല്ലാവരും ഒന്ന് സഹായിച്ചിരുന്നെകിൽ😢
@ASH03ASH
@ASH03ASH Ай бұрын
ഈ video വന്നതിനു ശേഷം ഇവരുടെ ജീവിതം മാറും ❤video കാണുന്ന ഞങ്ങൾ ഏറ്റെടുത്തു ഈ കുടുംബത്തെ ❤
@SanisMedia
@SanisMedia Ай бұрын
💕🙏
@nithinbabu637
@nithinbabu637 29 күн бұрын
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിൽ ഉള്ളവരെ സഹായിക്കാൻ ഉടനെ ഒരു പദ്ധതി നടപ്പിലാക്കണം എന്ന് ഞാൻ യാചിച്ചു പറയുന്നു
@shinyshiny2412
@shinyshiny2412 Ай бұрын
Ebrahim kuwait 😭😭🤲Allah..... alhamdhulilla 100
@varshavenu8961
@varshavenu8961 Ай бұрын
Nickvlogs ലെ ചേട്ടൻ ഇങ്ങനെ ഉള്ള ആരെയെങ്കിലും സഹായിച്ചിരുന്നു എങ്കിൽ😢😢😢എന്തൊരു ജീവിതം ആണ് ദൈവമേ ഇവരുടെ😢😢😢sani bro🙏🙏🙏❤❤❤god bless u🙏🙏🙏
@sojas2695
@sojas2695 Ай бұрын
എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🙏🙏🙏🙏🙏w
@AnshadMusthafa-qe4qc
@AnshadMusthafa-qe4qc Ай бұрын
എല്ലാം ശെരിയാവും നല്ല മനസ്സുകൾ സഹായിക്കും 🤲🤲
@user-oe8gw4zr9k
@user-oe8gw4zr9k Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ.. 🙏
@sureshkb9253
@sureshkb9253 Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ.
@thressiammajose1642
@thressiammajose1642 26 күн бұрын
ഇതു കാണുന്ന സഹോദരങ്ങളെ ഈകുടുബത്തെ നമ്മൾ 100,രൂപ വ ച്ചു കൊടുത്താലും പല തുള്ളി പെരുവെള്ളം ആപാവങ്ങൾ രക്ഷ പെടും
@jinopattazhy1898
@jinopattazhy1898 28 күн бұрын
Good bless you❤ The is family 🙏
@SajivanVijay-hy5jp
@SajivanVijay-hy5jp Ай бұрын
ഈശ്വരാ ഇങ്ങനെയൊരവസ്ഥ ആർക്കും കൊടുക്കരുതെ
@suvarnabhat7571
@suvarnabhat7571 26 күн бұрын
🙏👍
@adithyanadhi6151
@adithyanadhi6151 Ай бұрын
ദൈവം ഇവരെ സഹായിക്കും 🙏🏻
@anie7489
@anie7489 26 күн бұрын
ദൈവമേ 😭😭😭
@VijayakumarBalan-jb7rr
@VijayakumarBalan-jb7rr Ай бұрын
God bless you 🙏🏻
@SabithSabithpattikadan
@SabithSabithpattikadan Ай бұрын
Brother you are a great
@user-zf6md9lr3m
@user-zf6md9lr3m 29 күн бұрын
സാമ്പത്തികമായി കുറേ പ്രശ്നങ്ങൾ ഉണ്ട്എന്നാലും മര്യാദയ്ക്ക് എനിക്ക് നടക്കാനെങ്കിലും കഴിയുന്നുണ്ടല്ലോ എന്നാ ഞാൻ ആലോചിച്ചത്😢എനിക്ക് പറ്റുന്നത് പോലെ ചെറിയ പൈസ account ൽ ഇട്ടിട്ടുണ്ട്...വീഡിയോ ചെയ്യുന്ന ആളുടെ name എന്താണ്? എല്ലാവർക്കു വേണ്ടിയും മനമുരുകി പ്രാർത്ഥിക്കുന്നു...
@ajir7490
@ajir7490 Ай бұрын
God bless you
@imagegrand6057
@imagegrand6057 Ай бұрын
Blessing
@StichWorld-oh2bz
@StichWorld-oh2bz Ай бұрын
@alexcleetus6771
@alexcleetus6771 Ай бұрын
Shani bro welcome God bless you 🙏
@janakammab9990
@janakammab9990 Ай бұрын
ദൈവം ഉള്ളവർക്ക് വാരിക്കോരി കൊടുക്കും ഇല്ലാത്തവരെ ചവിട്ടി താഴ്ത്തും എന്തിനാ ഇത്രയും ക്രൂരത.
@sindhumahesh8568
@sindhumahesh8568 Ай бұрын
അവര്ർക്ക് സഹായം കിട്ടിയ വീ ഡിയോ കാണുമ്പോൾ സമാധാനമവും സാനി
@sulekhasajeevsajeev8357
@sulekhasajeevsajeev8357 Ай бұрын
God bless Family❤❤
@seemajp2761
@seemajp2761 Ай бұрын
ദൈവമേ 🙏😥
@rathispillai
@rathispillai Ай бұрын
കണ്ണ് നിറഞ്ഞ് പോയി ദൈവമേ🙏🙏🙏
@MallikaSura-dp3xf
@MallikaSura-dp3xf Ай бұрын
മഹാ ദേവൻകാക്കട്ടെ
@minidavis4776
@minidavis4776 Ай бұрын
Prayers for opening new ways🙏🙏
@aiswaryagayathry2761
@aiswaryagayathry2761 Ай бұрын
ഈശ്വരാ ഇത് കാണാൻ. വയ്യ. ഒരു വീട്ടിലെ എല്ലാവർക്കും. അസുഖം പിടിപെട്ടു ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ ഇല്ലാതെയും കഴിയുന്ന. ഈ പാവങ്ങളെ.സഹായിക്കുക.
@SudhanKp
@SudhanKp Ай бұрын
എത്രയോ പണക്കാരും, നേതാക്കളും, നമ്മുടെ നാട്ടിലുണ്ട് ഇവരൊന്നും ഇത്രയും അർഹതപെട്ടവരെ കാണുന്നില്ലല്ലോ, കരയാതെ കാണാൻ പറ്റുന്നില്ല സാനി ദൈവദൂതനായി നിങ്ങൾ അവിടെ എത്തിയല്ലോ ഇനി തീർച്ചയായും അവർ സന്തോഷിക്കും
@somankarad5826
@somankarad5826 Ай бұрын
പാവം ഇവരെ സഹായിക്കണേ
@user-zm8pe2zz7l
@user-zm8pe2zz7l Ай бұрын
Bro ഇത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😭😭
@alphinjain5630
@alphinjain5630 Ай бұрын
ഗോഡ് ബ്ലെസ് യു 😢😢🙏🙏🙏🙏🙏🙏🙏
@suneesh.m.s8389
@suneesh.m.s8389 Ай бұрын
God bless you all
@user-bu9of8dz5n
@user-bu9of8dz5n Ай бұрын
🙏🙏
@reginamathew9290
@reginamathew9290 24 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@sunirkhan9504
@sunirkhan9504 Ай бұрын
ഈ കുടുംബത്തിനും സാനിക്കും ദൈവം നല്ലത് വരുത്തട്ടെ .
@SherlyJacob-gk6ml
@SherlyJacob-gk6ml Ай бұрын
God bless you Sani 🎉🎉
@kannani3136
@kannani3136 5 күн бұрын
😢😢🙏🙏
@laylachacko2109
@laylachacko2109 Ай бұрын
Daivame !!!!!!!! Ne evarodu karuna thonnaname🙏🙏🙏🙏
@user-um6kr1jc6r
@user-um6kr1jc6r 27 күн бұрын
നമ്മുടെ നാട്ടിലെ ജെനങ്ങൾ ഒത്തു പിടിച്ചാൽ ഇവരെ യൊക്കെ രെക്ഷ പ്പെടുത്താൻ പറ്റും 😰😰
@user-gy5zk6je7o
@user-gy5zk6je7o Ай бұрын
സത്യത്തിൽ ഇതൊന്ന് കാണാൻ വയ്യ 😢 😢😢 എല്ലാം ശരിയാകും അമ്മേ. സാനി ബ്രോ നിങ്ങളെ കണ്ട് എത്യല്ലോ 🙏 കഴിയും വിധം എല്ലാവരും സഹായിക്കും അമ്മ👍👍🙏🙏 സാനി ബ്രോ
@SanisMedia
@SanisMedia Ай бұрын
💕💕💕
@RajeshNair-nv6ly
@RajeshNair-nv6ly Ай бұрын
Sani bro നിങ്ങൾ ഒരു വലിയ മനസിന്റെ ഉടമയാണ് ❤️❤️❤️ എന്നും ദെയ്‌വം നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
@sivajichandran7292
@sivajichandran7292 Ай бұрын
🙏🙏🙏
@MeghanamanikandanMeghana-ng2qo
@MeghanamanikandanMeghana-ng2qo Ай бұрын
🙏🙏🙏🙏🙏🙏
@hann2682
@hann2682 29 күн бұрын
Sany you are like an angel my dear brother.
@Sikhusvlogs
@Sikhusvlogs 29 күн бұрын
❤❤❤🙏🙏🙏
@jaseelabeegum7143
@jaseelabeegum7143 29 күн бұрын
❤❤❤❤❤
@shantythomas1628
@shantythomas1628 Ай бұрын
Njangal ellarum koode und sani bro 🙏
@abrahama.j.9639
@abrahama.j.9639 Ай бұрын
🙏🙏🙏🙏🙏
@sidhikrayhs1958
@sidhikrayhs1958 Ай бұрын
Sani njangal koude eille ninake l am waiting 2 day next video ❤❤
@leninchithara8875
@leninchithara8875 Ай бұрын
🙏🤲🙏
@user-tf8oo7li8k
@user-tf8oo7li8k 22 күн бұрын
🤲🤲🤲🤲
@user-no8hb3on8g
@user-no8hb3on8g 28 күн бұрын
🙏🙏🙏🙏കഷ്ട്ടം ഉണ്ട് 😢😢ഇതൊക്കെ കാണുമ്പോ ആണ് ദൈവം ഇല്ല എന്ന് തോന്നുന്നത് 😢
@abhilashkerala2.0
@abhilashkerala2.0 25 күн бұрын
😢sure bro Maximum support cheiyam....yellarum kuruchu okey cash send cheyidhal avarukku help full aagum
@nadiyanadiya9839
@nadiyanadiya9839 Ай бұрын
😢😢
@thumkeshp3835
@thumkeshp3835 Ай бұрын
🙏ഈശ്വരാ 😭😭
@rajeshwarivijayan4486
@rajeshwarivijayan4486 Ай бұрын
Sani moanavide chennalloa. Eniyavar rekshpedum. Daivaputhrananu sani moan❤❤❤
@sarinchd6051
@sarinchd6051 Ай бұрын
Oru cheriya sahayam ittuttund🙏
@rajnair1627
@rajnair1627 Ай бұрын
Unfortunately such deserving cases are always ignored by government agencies and undeserving people enjoy all the benefits. Thanks to such helpful neighbours.
@yamunar3486
@yamunar3486 Ай бұрын
🙏🙏🙏🙏🙏🌹🌹🌹🌹🌹
@miniprakash3983
@miniprakash3983 Ай бұрын
കണ്ണു നിറഞ്ഞൊഴുകുന്നതിനാൽ കാണാൻ പോലും എനിക്ക് കഴിയുന്നില്ല
@mitch682
@mitch682 Ай бұрын
😢😢😢
Ouch.. 🤕
00:30
Celine & Michiel
Рет қаралды 16 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 46 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 93 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 16 МЛН