വീഡിയോ ഇഷ്ട്ടപ്പെട്ടാൽ Like ചെയ്യുക Share ചെയ്യുക Latest Update ലഭിക്കാനായ് instagram Page Follow ചെയ്യുക ♥️♥️ instagram.com/sanismedia?
@statusvideos57373 жыл бұрын
Ith evdaan keralathil
@kalavarakalavara11963 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല കർഷക മാരിൽ ഒരാളും ആത്മാർത്ഥതയോടെ കൂടി എല്ലാ കാര്യങ്ങളും തരുന്നതുമായ ഒരു കർഷകനും അതേപോലെതന്നെ യൂട്യൂബ്e ആയ താങ്കൾക്കും എൻറെ അഭിനന്ദനങ്ങൾ
@bindhujose11273 жыл бұрын
എല്ലാ ചാനലിലും പറയുന്നതിനേക്കാൾ ആത്മാർത്ഥമായി കാര്യങ്ങൾ പറഞ്ഞു തരുന്നു. താങ്ക്സ്
@KADUKUMANIONE3 жыл бұрын
Machane kollam nannayittund 🤝👍👍
@TwinsonRaj.3 жыл бұрын
എല്ലാ കൃഷിയിലും കഷ്ടപ്പാടും ദുരിതങ്ങളും ഉണ്ട് കൃഷി ഒറ്റയടിക്ക് ലഭിക്കുന്ന ഒരു ഫലമല്ല തേനീച്ച കൃഷി മീൻ കൃഷി കോഴി കൃഷി മുയൽ കൃഷി വാഴകൃഷി കപ്പ കൃഷി സമ്മിശ്ര കൃഷി അവലംബിക്കുക എല്ലാവരും ലാഭവും നഷ്ടവും ഏറ്റക്കുറച്ചിലുകൾ പല കൃഷികളിലും ഉണ്ടാകും . എന്നാൽ വിഷരഹിത മാകുന്ന ഭക്ഷണങ്ങൾ നമ്മുടെ കഷ്ടപ്പാട് മൂലം നമുക്ക് അനുഭവിക്കാം അതാണ് ദൈവ അനുഗ്രഹം കൈകൊണ്ട് അദ്വാനി കാത്തവൻ ഭക്ഷിക്കാതെ ഇരിക്കട്ടെ എന്നാണ് തിരുവചനം പറയുന്നത്. നമുക്ക് മുന്നേറാം അധ്വാനത്തിലൂടെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും.🙏💖
@allualex40593 жыл бұрын
വളരെ നല്ല വീഡിയോ എല്ലാർക്കും ഉപകാരപ്പെടും
@SanisMedia3 жыл бұрын
👍😍😍😍
@rajishavasudevan3203 жыл бұрын
മീൻ കൃഷിയിലെ hero സഹിൽ ചേട്ടൻ തന്നെ. Tks കാര്യങ്ങൾ തുറന്നുപറഞ്ഞുതരുന്നതിൽ.
@onyxaquafarm3 жыл бұрын
നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ്. Thanks
@SanisMedia3 жыл бұрын
Thanks 😍😍😍
@soorajpsunny3 жыл бұрын
Good Informations. മത്സ്യകൃഷി ചെയ്യുന്നവർക്കും ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും പ്രയയോജനപ്പെടുന്ന വീഡിയോ. 👌👌👌👍
@SanisMedia3 жыл бұрын
Sooraj😍😍😍😍
@mja2239 Жыл бұрын
8:30 hose ഇങ്ങനെ വെറുതെ ഇട്ടാൽ എങ്ങനെയാണ് വെള്ളം അപ്പുറത്ത് എത്തുന്നത് ?
Bro, ഹോർമോൺ കുത്തിവെച്ചു ഉണ്ടാകുന്ന അനാബാസിന്റെ കുട്ടികൾ ബ്രീടാവാൻ പിന്നീട് ഹോർമോൺ കുത്തിവെക്കണോ?
@SanisMedia3 жыл бұрын
Bro..ഹോർമോൺ കുത്തിവെച്ച് ഉണ്ടാകുന്ന കുട്ടികൾക്ക് കുറച്ച് ദിവസങ്ങൾക്ക് ശേഷം ഹോർമോൺ മെഡിസിൻ കൊടുക്കാറുണ്ട് ആയതിനാൽ അത് വളർന്നാലും ഹോർമോൺ കുത്തിവെച്ചേ ബ്രീഡിങ് ചെയ്യാൻ കഴിയൂ
@falalvlog38163 жыл бұрын
kutigal yengane valarthum
@SanisMedia3 жыл бұрын
More Details pls check video Description
@viswambharank-nr2ef6 ай бұрын
😊
@rajishavasudevan3203 жыл бұрын
എന്റെ സ്ഥലം മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്താണ് എനിക്ക് ഇങ്ങനത്തെ മീൻ കുഞ്ഞുങ്ങളെ എവിടുന്നാ വാങ്ങാൻ കിട്ടാന്ന് പറഞ്ഞു തരാവോ pls?
@AD-gx5hk3 жыл бұрын
Silopiyaaa and nutter orumichu...edamooo🤷
@SanisMedia3 жыл бұрын
ഇടരുത്
@fishing1463 жыл бұрын
Nic
@kunju46913 жыл бұрын
Sahil😍
@ffaisaltk3 жыл бұрын
അജു വർഗീസിന്റെ അതേ സൗണ്ട്...
@pravi46033 жыл бұрын
മീൻ കുഞ്ഞുങ്ങൾ കൊറിയർ ചെയ്യാറുണ്ടോ
@SanisMedia3 жыл бұрын
Und
@pravi46033 жыл бұрын
@@SanisMedia ok
@pravi46033 жыл бұрын
@@SanisMedia athintte detalie paranju tharo
@SanisMedia3 жыл бұрын
More Contact Details Pls Check Video Description
@sidheekalr90533 жыл бұрын
ഓവർ ഫ്ളോ ,ആ പൈപ്പ് പൊങ്ങി യാണല്ലോ നിൽക്കുന്ന ത്,എങിനെ വെള്ളം പോകും,,,
@jjtechmedia49703 жыл бұрын
അനബസ് നമ്മുടെ കുളത്തിൽ. കുഞ്ഞു ഉണ്ടാകുമോ
@SanisMedia3 жыл бұрын
നാടൻ അനാബസ് ആണെങ്കിൽ ഉണ്ടാകും ഇതിന് മെഡിസിൻ കൊടുക്കണം
@jjtechmedia49703 жыл бұрын
@@SanisMedia ഞങ്ങൾ പിടിച്ചു നോക്കിയപ്പോൾ നിറച്ചു മുട്ട ഉണ്ട് അതു ഉണ്ടായാൽ മെഡിസിൻ koduthillegil ചത്തു പോകുമോ
@jjtechmedia49703 жыл бұрын
എന്തു മെഡിസിൻ ആണ് കൊടുക്കുന്നത്
@ajumathew53573 жыл бұрын
ഉടുമ്പ് മീനിനെ പിടിക്കുമോ
@SanisMedia3 жыл бұрын
പിടിക്കാൻ സാധ്യതയുണ്ടെന്ന് തോന്നുന്നു
@akshay17373 жыл бұрын
ഈ മീൻ എവിടെ വാങ്ങാൻ കിട്ടും
@machambi17533 жыл бұрын
Aju machhaaan 🥰🥰🥰🥰🥰🥰🥰😙🥰🥰🥰🥰😙😙😙😙🥰😙😙😙😙🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰sahil machann uyirr💞💞💞💞💞💞💞💞💞💞💞💞💞💞
@SanisMedia3 жыл бұрын
😍😍😍
@nabeelptn56363 жыл бұрын
👍
@binoythomas36093 жыл бұрын
🤩🤩🤩
@RahulRaj-ko4pq3 жыл бұрын
I rate sahil 1 on 10 . KNB farm I rate 9 on 10
@RahulRaj-ko4pq3 жыл бұрын
U will also feel by experience 🙏
@sayyidsahal19963 жыл бұрын
Why
@RahulRaj-ko4pq3 жыл бұрын
My experience
@sayyidsahal19963 жыл бұрын
@@RahulRaj-ko4pq what was it, explain.
@ajumathew53573 жыл бұрын
🥰
@SanisMedia3 жыл бұрын
😍😍😍
@nishadnishad51663 жыл бұрын
Please send sahil farm adress
@SanisMedia3 жыл бұрын
More Details Pls Check Video Description
@bindhug12813 жыл бұрын
ബഹഗദ
@rajussweethome5783 жыл бұрын
വീഡിയോയുടെ തുടക്കത്തിൽ nutterinee പറ്റി പറയുന്നുണ്ട് അതുകൊണ്ടാണ് ഞാൻ ഈ വീഡിയോ കണ്ടത് പക്ഷെ ഈ വിഡിയോയിൽ nutterinee പറ്റി പറയുന്നതുപോലും ഇല്ലാ അടുത്ത വിഡിയോയിൽ അതു ആഡുചെയ്യും എന്ന് പ്രിതിഷിക്കുന്നു
@SanisMedia3 жыл бұрын
നട്ടർ വളർത്തൽ രീതികളെ പറ്റി വ്യക്തമായി വീഡിയോ ചെയ്യ്തിട്ടുണ്ട് തുടർന്നും ഉൾപ്പെടുത്താം
@rajussweethome5783 жыл бұрын
@@SanisMediaok. ഞാൻ അത് കണ്ടിരുന്നു. ഈ വിഡിയോയിൽ nutterനെ പറ്റി പറയുന്നുണ്ട് എന്ന് ഇന്ട്രോയിൽ പറഞ്ഞല്ലോ അതാണ് ഞാൻ ഉദേശിച്ചത്
@WORLDOFANSWERS3 жыл бұрын
ബോർവെൽ വെള്ളം നിറച്ചു. പിറ്റദിവസം മുഴുവൻ എണ്ണപ്പാട
@farmingandtravelling3 жыл бұрын
ഇതിൽ സൈഡ് വാൾ പൊക്കം വളരെ കുറവാണ്. തുടക്കക്കാർ ഇത് നല്ലതല്ല