സാധാരണ എൻറ്റർവ്യു നടത്തുന്ന ആൾ ചോദിക്കുന്ന ചോദ്യത്തിന് എന്തെങ്കിലും മറുപടി പറയുകയാണ് കണ്ടുവരുന്നത് പക്ഷെ വളരെ നല്ല അറിവുകൾ തന്ന ചേട്ടന് അഭിനന്ദനങ്ങൾ 👍👍👍👍🙏🙏🙏🙏🙏
@SanisMedia2 жыл бұрын
❤️🙏
@roykvr4 жыл бұрын
സത്യസന്ധത അതാണ് അദ്ദേഹം. അദ്ദേഹം പകർന്ന അറിവ് പാഴാകില്ല
"ആടും.... കാണില്ല പൂടയും കാണില്ല"..... ലോൺ എടുപ്പുക്കാരെ കുറിച്ച് പുകഴ്‌ത്തിയത് എനിക്ക് വളരെ ഇഷ്ടമായി......
@anvarsha2169Ай бұрын
സ്വന്തം പേരിനെ അന്വർത്ഥമാക്യവൻ , സൽപുത്രൻ.
@murulikrishnan31925 жыл бұрын
സഹോ ഞാൻ വളർത്തി യഥാ ജമുന പേരി ആടിന് 5വർഷം, ഒരു അസുഖം പോലും വന്നിട്ടില്ല, പിന്നെ കുട്ടികൾ ഒരണ്ണം കിട്ടത് ഉള്ളു, രണ്ടു കുട്ടിയെ ഒരു വട്ടം കിട്ടി. മലബാറി സൂപ്പർ ആട് ആണ്. കുട്ടികൾ കൂടുതൽ ഉണ്ട് കും പാലും കിട്ടും
@nafzeer4 жыл бұрын
Iniyum ingane ulla videos cheyyanam bro
@skunjumon92275 жыл бұрын
Valare nalla vivaranam
@saboothomas16895 жыл бұрын
Good information thank you
@abssistudio82514 жыл бұрын
vallare nalla arivukal. idak kurach vidio clip add cheyyamayirinnu
Thank you very much sir. 🙏🙏🙏 ഇതിലും നല്ല അറിവ് ഒരിടത്തു നിന്നും കിട്ടില്ല. ആടു വളർത്തലിൽ ഒരു പ്രൊഫസർ തന്നെ. ഈ കാൽസിയം പൊടിയും വിരമരുന്നും sir കൊടുക്കുന്നത് ആഹാരത്തിൽ ചേർത്താണോ. മുന്നേ ഒരു സിറിഞ്ചിന്റെ കാര്യം പറയാൻ തുടങ്ങിയായിരുന്നു.
@AbdulRazak-ht4um4 жыл бұрын
കൽസ്യം പോടീ ഫുഡിന്റെ കൂടെ വിരാമരുന്ന് മാസത്തിൽ ഒരുവട്ടം or 28 ഡയ്സിൽ ഒരു വട്ടം
@amjithkhan41104 жыл бұрын
ആട് കൃഷിയുമായി ബന്ധപെട്ട (ആടിന്റെ ആസുഗങ്ങൾ തീറ്റ ആടുമായി ബന്ധപെട്ട സംശയങ്ങൾ ചോദിക്കാവുന്ന ഒരു ഗ്രൂപ്പ് ) ഇത്തരത്തിൽ ഉള്ള ഒരു ഗ്രൂപ്പിന്റെ ലിങ്ക് ഉണ്ടെങ്കിൽ തരാമോ
*ചേട്ടന്റെ സത്യസന്ധമായ തുറന്ന് പറച്ചിൽ വരരെ വളരെയധികം നന്നായി തുടക്കക്കാർക്ക് വളരെയധികം പ്രയോജനം ചെയ്യും.Thumbnail "മദ" ലക്ഷണം മാറ്റി മദി ലക്ഷണമാക്കിയാൽ നന്നായി*
@Saleena-cu6co4 жыл бұрын
2
@AjithKumar-nb2sd5 жыл бұрын
nalla video
@alipandivlog80465 жыл бұрын
ആടിന്റെ രോഗലക്ഷണങ്ങൾ പറ്റിയോ തീറ്റ യെ പറ്റിയോ മരുന്നിന് പറ്റിയോ ഒന്നും പറഞ്ഞില്ല അതെല്ലാം ഉൾക്കൊള്ളിച്ച് ഒരു വീഡിയോ ചെയ്യാൻ നോക്ക്