Sanjayanam

  Рет қаралды 165,861

Ravi Koottanad

Ravi Koottanad

Күн бұрын

Пікірлер: 122
@moideenwelder2904
@moideenwelder2904 10 ай бұрын
താങ്കൾ കാണിച്ചു തന്ന അറിവ് ഞങ്ങളെ പോലുള്ളവരുടെ ചോദ്യത്തിനൊരു മറുപടിയാണ് ഓരൊരുത്തരും അവരവരുടെ വിശ്വാസവും ഐക്യവും നിലനിർത്തി സന്തോഷത്തോടെ ജീക്കുന്ന നാടായി നമ്മുടെ കേരളം മാറട്ടെ സ്നേഹത്തോ ഒരു സഹോദരൻ
@mukundnair8362
@mukundnair8362 3 жыл бұрын
പ്രണാമം. മരണാനന്തരചടങ്ങ് വളരെ കൃത്യമായി ക്യാമറയിൽ പകർത്തി കാര്യങ്ങൾ മനസ്സിലാക്കി തന്ന രവി കൂറ്റ നാടിന് നന്ദി നമസ്കാരം
@kavyapoovathingal3305
@kavyapoovathingal3305 9 ай бұрын
Nice video thankyou so much sir God bless you with all 🙏🙏🙏🙏🙏🙏❤
@suneeshkumar7177
@suneeshkumar7177 Жыл бұрын
മരണാനന്തരചടങ്ങ് വളരെ കൃത്യമായി പകർത്തി കാര്യങ്ങൾ മനസ്സിലാക്കി തന്ന രവി കൂറ്റ നാടിന് നന്ദി നമസ്കാരം....... വളരെ നന്ദി 🙏🙏🙏🙏🙏🙏
@RemaniK-w6c
@RemaniK-w6c 10 ай бұрын
ഇതുവരെ കാണാൻ പറ്റാത്ത ചടങ്ങ് കാണാൻ സാധിച്ചു നന്ദി
@p.manjula5103
@p.manjula5103 11 ай бұрын
വളരെ കൃത്യമായി തന്നെ പറഞ്ഞു തന്നു. പ്രത്യേകിച്ച് സ്ത്രീ കൾ ഈ ചടങ്ങിൽ പങ്കെടുക്കാറില്ല. അതുകൊണ്ട് തന്നെ. വളരെ പ്രയോജനം ഉള്ള വീഡിയോ ആയിരുന്നു.
@Sasi46-jr4ki
@Sasi46-jr4ki 7 ай бұрын
നന്നായിരിക്കുന്നു വളരെ നന്നായി ലോകത്തിന് ഒരു അറിവായി ഗുരുനാഥാ.. 🌹🙏🏻🙏🏻🙏🏻
@GirijaNdr
@GirijaNdr 9 ай бұрын
അറിയാത്ത കാര്യങ്ങൾ അറിയാൻ പറ്റി നല്ല വീഡിയോ 🙏
@angelrose8068
@angelrose8068 3 жыл бұрын
ഈ ചടങൊന്നും കണ്ടിട്ടില്ല കാട്ടിതന്നതിനു താങ്ക്സ് nice വിഡിയോ
@noushadputhiyavalappil6104
@noushadputhiyavalappil6104 11 ай бұрын
ഇന്ന് നീ നാളെ ഞാൻ... ആലോചിച്ചാൽ ഒരറ്റമില്ല🙏🙏🙏
@purushothamana3102
@purushothamana3102 2 жыл бұрын
താങ്കൾ. ഈ കാണിച്ചു തന്ന തും പറഞ്ഞു തന്നതും വളരെ വളരെ മഹത്തരമായ കാര്യമാണ്. എങ്ങനെ നന്ദി പറയണമെന്നറിയില്ല. മരിച്ച അന്നുതന്നെ പൊടിയും തട്ടി പോയവരും പോകാനുള്ള വരും ഇതൊന്നു കണ്ടിരുന്നെന്കിൽ.....
@historyofsanathanadharma5555
@historyofsanathanadharma5555 2 жыл бұрын
സനാതന ധർമ്മം അനുസരിച്ച് നമുക്ക് ശ്മശാന ഭൂമി ഇല്ല. ഉള്ളതെല്ലാം കൃഷിഭൂമി മാത്രമാണ്, ഇങ്ങനെയുള്ള സ്ഥലത്ത് ഭൂമി ദേവിയോട് മന്ത്രം ചൊല്ലി അനുവാദം വാങ്ങിയ ശേഷം ആണ് നമ്മൾ മൃതദേഹം ദഹിപ്പിക്കുന്ന ത്. അത് കൊണ്ടാണ് സഞ്ജയന കർമ്മത്തിന് ശേഷം നവധാന്യങ്ങൾ വിതറി വീണ്ടും കൃഷിഭൂമി ആക്കി മാറ്റുന്നത്
@omanarajan7769
@omanarajan7769 10 ай бұрын
വളരെ നന്ദി ഇത് കേട്ടിട്ടേ ഉള്ളു ഇപ്പോൾ കണ്ടു ഈ വീഡിയോ എടുത്ത മോനെ വളരെ താങ്ക്സ് 🙏🙏👍👍🌹🌹🌹🌹🌹
@joyputhuvelil6543
@joyputhuvelil6543 11 ай бұрын
വളരെ നല്ലകാര്യമാണ്, ഹിന്ദുക്കളല്ലാത്തവർ ഈ ചടങ്ങ് കണ്ടിട്ടുണ്ടാവില്ല.
@martinpmaniputhenpurackal
@martinpmaniputhenpurackal 11 ай бұрын
Same here
@MammukuttyKp
@MammukuttyKp 10 ай бұрын
Njn kandu
@ajimiameer8895
@ajimiameer8895 10 ай бұрын
കഷ്ട്ടം
@MuhibbKp
@MuhibbKp 9 ай бұрын
Njan kandu...12/3/2024,, 2. Pm
@amarnadhpt4817
@amarnadhpt4817 4 ай бұрын
എന്ത് കഷ്ട്ടം 🤔​@@ajimiameer8895
@sudhac-bw7fo
@sudhac-bw7fo 10 ай бұрын
🙏🙏🙏 , ഇതാണ് നമ്മുടെ എല്ലാവരുടെയും അവസാനം , നല്ല മരണം എനിക്ക് വരണം എന്ന് പ്രാർത്ഥിക്കുന്നു,,,🙏🙏🙏
@balakrishnan.ppulimala4464
@balakrishnan.ppulimala4464 8 ай бұрын
ഓരോ ജില്ലയിലും ഓരോ തരത്തിലുള്ള ആചാരങ്ങളാണ് വലിയ മാറ്റങ്ങൾ ഇല്ല
@MohanTM-y4b
@MohanTM-y4b 10 ай бұрын
വീണ്ടും കൃഷി ചെയ്യുകയാണ്. ഒപ്പം ഒന്ന് മറ്റൊന്നിന് വളമാക്കുന്നു. പഞ്ചഭൂതങ്ങൾ പിരിഞ് അഞ്ചായി തീരുന്നു
@minisurendran5083
@minisurendran5083 10 ай бұрын
ആദ്യമായിട്ട ഇങ്ങനെ കാണുന്നത് താങ്കൾക്ക് നല്ലത് വരട്ടെ
@ambikamenon6651
@ambikamenon6651 10 ай бұрын
A rare video! Pranamam🙏🙏🙏
@ajithbjk-ws3ku
@ajithbjk-ws3ku 10 ай бұрын
very informative , specially for the present generation. thanks a lot Ravi
@krishnasudhasagaram7223
@krishnasudhasagaram7223 2 жыл бұрын
വളെ നല്ല അവതരണം Thank you
@RamyaHari-c2r
@RamyaHari-c2r 6 ай бұрын
Om namassivaaya.,..
@sarojinisaro3515
@sarojinisaro3515 Жыл бұрын
ഞങ്ങളുടെ പ്രദേശത്ത് അസ്ഥി ആദ്യം പാലിലും പിന്നെ വെള്ളത്തിലും പിന്നെ പനിനീരിലും ശുദ്ധിചെയ്താണ് കാലത്തിലാക്കുന്നത്. അത് അന്ന് തന്നെ പുണ്ണ്യനദിയിൽ ഒഴുകുകയും ചെയ്യും.
@viswakumarp9296
@viswakumarp9296 11 ай бұрын
കൊല്ലം ജില്ലയിലെ വാഴയ്ക്ക് പകരം തെങ്ങും തൈ ആണ് വയ്ക്കുന്നത്.
@akshayprasad7113
@akshayprasad7113 10 ай бұрын
Yes
@manikandanvettath5894
@manikandanvettath5894 5 ай бұрын
Ee stalath veedu vekkamo
@balachandranvm35
@balachandranvm35 10 ай бұрын
പറഞ്ഞു കൊടുക്കുന്ന ആൾ ഷർട്ടൊക്കെ മാറ്റി മാടിക്കുത്തൊക്കെ അഴിച്ച് ചെയ്യുന്നതല്ലേ ഭംഗി
@geet4854
@geet4854 6 күн бұрын
Kandukondeien kandukondeien
@prameelavs5966
@prameelavs5966 Жыл бұрын
Thank you Sir, Highly informative
@thomasdavid712
@thomasdavid712 11 ай бұрын
പാവനമായ ഈ ചടങ്ങ് നടക്കുമ്പോൾ കർമ്മി മുണ്ട് മടക്കി കുത്തി നിന്നത് ശരിയായില്ല.
@vipinpa3548
@vipinpa3548 6 ай бұрын
Athoru കർമ്മി അല്ലാലോ.. ചേട്ടന് ആണെന്ന് അദ്ദേഹം പറയുന്നത് ശ്രെദ്ധിക്കുമല്ലോ
@ai66631
@ai66631 7 ай бұрын
Hari om narayana 🙏🏾
@rohinisadanandan9047
@rohinisadanandan9047 10 ай бұрын
Eppol allavarum thonnum pole alle cheyunnathe❤❤❤❤❤❤
@harisivadam8553
@harisivadam8553 11 ай бұрын
ഈ കർമ്മങ്ങൾ ഒക്കെ അറിയാവുന്നത് തന്നെ എന്നാൽ ചില മാറ്റങ്ങൾ ഞങ്ങളുടെ ദേശത്ത് ഉണ്ട് 1 അസ്തി പാലിൽ മുക്കുന്നത് മരിച്ചു പോയ ആളെ സങ്കൽപ്പിച്ചു കൊണ്ട് പാലഭിഷേകമെന്ന സങ്കൽപ് ത്തോടു കൂടിയാണ് പിന്നെ ശുദ്ധജലത്തിൽ കഴുകും അത് കഴിഞ്ഞ് പനിനീരിലും ഇതെല്ലാം അഭിഷേകമെന്ന സങ്കൽപ്പമാണ് പാലിൽ കഴുകി അങ്ങിനെ തന്നെ വെച്ചാൽ ഉറുമ്പ് വരാൻ സാധ്യത വളരെ കൂടുതലാണ് അത് പാപമല്ലേ.. പിന്നെ മണ്ണ് കുഴിച്ചു അവിടെ സ്ഥാപിച്ചാൽ ഒഴുക്കുന്നത് വരെ ദിവസവും തിരിവെക്കേണ്ടേ. എന്നാൽ കറയുള്ള മരത്തിന്റെ മുകളിൽ (ഉണങ്ങാത്ത ) വെച്ചാൽ തിരി വെക്കേണ്ട ആവശ്യമില്ലാ എന്നും സങ്കൽപ്പിയ്ക്കുന്നു ............ ഓരോ ദേശത്തും വേറേ വേറേ സമ്പ്രദായങ്ങളാണല്ലോ ... 🙏
@Nila-1789
@Nila-1789 9 ай бұрын
നായർ. കുടുംബത്തിൽ മാത്രമല്ല ഈ ചടങ്ങ്. 😂
@rajanimadhu3132
@rajanimadhu3132 12 күн бұрын
പലർക്കും പല രീതിയിലാണ്
@ashokannair6084
@ashokannair6084 10 ай бұрын
സഞ്ചയ നമാണ്. ശരി.അതായത്.ഒരുമിച്ചു.ചേർക്കൽ.
@unnikrishnanmenon4178
@unnikrishnanmenon4178 11 ай бұрын
There is a matter I read many years back (iam 80).one sila silstapanam was getting done in south india. Mahatma ghandi was present.on young bhramin boy came and started reciting something after that gabdhi was given the stone to place at the pit. He asked the boy what is that u ere reciting The boy said the meaning word by word.... First he took permission from BHOODEVI. Then for digging the ground ....then appology for cutting the bushes and to thiose birds and reatires who were making this bushes as shelter.....then small worls and microorganisms who may get destroyed while digging and again those who may get even frightened or distroyed by th fire of HOMAM...THAT IS OUR CULTURE. it dosnt remain with one day VANAMAHOSTAVAM and a news paper photo!!!!!!!
@vijayakumartk9011
@vijayakumartk9011 2 жыл бұрын
സർ... നാട്ടിലെ സംസ്കാരകർമ്മങ്ങളുടെ.... മാവ് വെട്ടുന്നതുമുതൽ പൂർത്തിയാകുന്ന തു വരെ യുള്ള വീഡിയോ കൂടി കാണിക്കാമോ.... ഓരോ നാട്ടിലെയും ചടങ്ങുകൾ കാണമായിരുന്നു... സഞ്ചയന ചടങ്ങിന്റെ വിഡീയോ തന്നെ ഓരോ നാട്ടിനേയും ആചാരങ്ങളും മനസിലാക്കാൻ സാധിച്ചു...🙏🙏🙏
@sivaramanmakkara9120
@sivaramanmakkara9120 Жыл бұрын
Sanjayanam, nannayikandu, pakeshe, evide, panjaghaviyamkondanu, asthi, sudheekarikkare
@praveenbai5035
@praveenbai5035 Жыл бұрын
പുതിയ അറിവാണ് ..
@shajinp-z6n
@shajinp-z6n 8 ай бұрын
പുതുതലമുറക്കുപകർന്നുതന്നതിനു. നന്ദി
@sreedevu7439
@sreedevu7439 Жыл бұрын
പെണ്ണിന്റെ അമ്മ മരിച്ചിട്ട് അഞ്ചാം ദിവസമാണ് എന്നെ സഞ്ചാനെ വിളിച്ചിട്ടുണ്ടായിരുന്നു അമ്മയുടെ അച്ഛനോട് ചോദിച്ചു എന്താണീ സഞ്ചാന്യം രണ്ടുപേർക്കും അറിയില്ല അവസാനം യൂട്യൂബിൽ സെർച്ച് ചെയ്യേണ്ടി വന്നു അപ്പോഴാണ് ചേട്ടന്റെ വീഡിയോ കണ്ടത് ഇപ്പൊ വിശദമായിട്ട് മനസ്സിലായി ഉപകാരം ഒരുപാട് ഉപകാരപ്പെട്ടു ഇനി ആരെങ്കിലും എന്നോട് ചോദിച്ചാൽ വിശദമായി പറഞ്ഞു കൊടുക്കാമല്ലോ 🙏😊
@shajimr8748
@shajimr8748 11 ай бұрын
അച്ചനെ സമ്മതിക്കണം !
@devichandanadhairshika7957
@devichandanadhairshika7957 3 жыл бұрын
പ്രണാമം 🙏
@prameelap4709
@prameelap4709 10 ай бұрын
Very good video.👍
@sreekumarnair2073
@sreekumarnair2073 10 ай бұрын
Om namah shivaya
@SomanAcharya-i6d
@SomanAcharya-i6d 10 ай бұрын
ഇത് ഓരോന്നും ചെയ്യുമ്പോൾ ഓരോ മന്ത്രങ്ങൾ ഉണ്ട്. കർമി ഒന്നും മിണ്ടാതെ നിൽക്കുന്നു. അതും റൗഡി സ്റ്റായിലിൽ.
@lailag120
@lailag120 11 ай бұрын
നല്ലത് അപൂർവങ്ങളിൽ അപൂർവമായ കാര്യം❤
@MuralidharanC-pr1mt
@MuralidharanC-pr1mt 3 ай бұрын
Supar
@karthyayani1
@karthyayani1 Жыл бұрын
Very many thanks 🙏🙏🙏🙌
@RejaniM-z5w
@RejaniM-z5w 10 ай бұрын
❤❤❤
@lalithaa2320
@lalithaa2320 11 ай бұрын
മനുഷ്യർ ജീവിച്ചിരിക്കുമ്പോൾ വേണം അവർക്ക് വേണ്ടി നല്ലത് ചെയ്യേണ്ടത്. മരിച്ചുകഴിഞ്ഞാൽ ലോകബോദ്ധ്യത്തിനുവേണ്ടി എന്തു ചെയ്‌താലെന്താ.
@Haripriya_Editz
@Haripriya_Editz Ай бұрын
മരിച്ചു കഴിഞ്ഞ മൃതദേഹത്തെ മാന്യമായി സംസ്കരിക്കുന്നതും നല്ലതാണ്. പ്രബുദ്ധലോക മിന്ന് പറഞ്ഞ് പറഞ്ഞ് മൃതശരീരംഅറവ് മാലിന്യം പോലെ വലിച്ചെറിയണോ
@balachandranvm35
@balachandranvm35 10 ай бұрын
വെള്ളം കൊണ്ട് നന്നായി കഴുകിയതിന് ശേഷം ക്രമമായി ഗോമൂത്രം, പാല്, കരിക്കിൻ വെള്ളം എന്നിവ കൊണ്ട് കഴുകുന്ന രീതിയാന്ന് ഞങ്ങളുടെ നാട്ടിൽ അത് പോലെ നാലാം ദിവസം ആണ് സഞ്ചയനം പതിവ് 3,5, ദിവസങ്ങളിൽ പാടില്ല എന്ന് പറയപ്പെടുന്നു അസ്ഥി ശേഖരിക്കുമ്പോഴും കലത്തിൽ നിക്ഷേപിക്കു മ്പോഴും പിന്നീട് അത് കുഴിയിൽ വെക്കുമ്പോഴും മന്ത്രം ചൊല്ലാറുണ്ട് ഇവിടെ
@vipinpa3548
@vipinpa3548 6 ай бұрын
ചിത ആറിയാൽ എപ്പോ വേണേലും നടത്താം എന്നും ഉണ്ട്
@geethakumari771
@geethakumari771 3 жыл бұрын
Good information
@MARAJU-es8ey
@MARAJU-es8ey 11 ай бұрын
Corona time . No pooja
@Mohananpnair
@Mohananpnair Жыл бұрын
ദേവസ്വം ബോർഡിന്റെ കീഴിലുള്ള സ്ഥലത്ത് സംസാരിച്ചാൽ നടത്തപെടേണ്ട സഞ്ചയനം കർമം എങ്ങിനെയാണ്.
@SijuVarghese-f4g
@SijuVarghese-f4g Жыл бұрын
ഞങ്ങടെ ഇവിടെ തെഗും മറബും നാടും
@remasuresh3856
@remasuresh3856 10 ай бұрын
Prenamam
@ravichandran5027
@ravichandran5027 10 ай бұрын
ഒരു ചടങ്ങായി ചെയ്യാൻ കഴിഞ്ഞില്ലല്ലോ മരണം കഴിഞ്ഞ്അഗ്നി ദേവന് കൊടുത്തു പഞ്ചഭൂതങ്ങളാൽ ലയിപ്പിക്കുന്ന ഒരു ചടങ്ങാണ് | അതിൽ പരാജയം
@prajilaprajila-ep7xo
@prajilaprajila-ep7xo 11 ай бұрын
വണ്ണൂറ് അണോ വണ്ണീർ അല്ലെ
@subhadranair4794
@subhadranair4794 3 жыл бұрын
🙏🙏
@user-ee2id7il5r
@user-ee2id7il5r 10 ай бұрын
ഓരോ ഈ ചടങ്ങിന്.ഓരോ പ്രദേശങ്ങളിലും ചിലചില ചെറിയ വിത്യാസങ്ങൾ ഉണ്ട്.പിന്നെ നായർ സമുദായം എന്ന് പറയുമ്പോൾ നിരവധി ഉപ വിഭാഗങ്ങൾ ഉണ്ടല്ലോ അതിൽ ഓരോ വിഭാഗത്തിനും ആചാരങ്ങൾക്ക് ചില ചെറിയ മാറ്റങ്ങൾ ഉണ്ട് അതുപോലെ ഓരോ സമുദായത്തിന് മരണ അനന്തര ചടങ്ങു കൾക്ക് വിത്യാസം ഉണ്ട്.nss ഒരു പരിധി വരെ ഇത്തരം ചടങ്ങുകൾ ഏ കി കരിച്ചു എങ്കിലും പല പ്രദേശങ്ങളിലും ചടങ്ങിനു ഇപ്പോഴുമാറ്റങ്ങൾ ഉണ്ട് ഈ ഴ് വർക്കും ചടങ്ങുകൾക്ക് മാറ്റം ഉണ്ട്..അതുപോലെ മറ്റുള്ള വർക്കും.പിന്നെ മൂന്നാമത്തെ ദിവസം അസ്ഥി ഏ ടുക്കുന്നവർ ജലം മണ്ണ് തണുക്കു വോളം ഒ ഴ് ക്കണം അല്ലെങ്കിൽ അവിടെ നിന്ന് അസ്ഥി എടുക്കുവാൻ ബുദി മുട്ട് ആണ് ചൂട് ആറി യിട്ടു ഉണ്ടാവുക ഇല്ല മാത്രമല്ല തെങ്ങും വാ ഴ് യും മാറാൻ ചേമ്പും കിളുർക്കുക യില്ല.ചൂട് കാരണം മണ്ണ് തണുക്കുന്ന അത്ര വെള്ളം തേവി യാൽ കുഴ്പ്പ മില്ല.ഇങ്ങനെ ചെയുന്നതിന്റെ പേര്... കാ ടാ റ്റ്.എന്നാണ് സജയനം എന്നാൽ അഞ്ചു രാത്രി അതു ക ഴ് ഞ്ഞു ഉള്ള ദിവസം ആണ് പൊതുവെ ശുദ്രർക്ക് ഇതിനു പറഞ്ഞിരിക്കുന്നത് പിന്നെ പതിനൊന്നു ദിവസം കഴ് ഞ്ഞാൽ അടിയന്ത്ര ത്തോടെ പെല വിടൽ അകെ പതിനാറു രാത്രി.വൈശ്യന് പതിമുന്ന്രാത്രി .ഷെത്രിയന് പതിനൊന്നു രാത്രി.ബ്രാ മ്മ ണ ന്.ഒൻപത് രാത്രി പിന്നിട്ടപ ത്ത് നാളിൽ പെല വിട്ടാം.എന്നാൽ കാല ദേശ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ആചാര അനുഷ്‌ടനങ്ങൾ മാറി കൊണ്ട് ഇരിക്കും.കാരണം ഇത് സംകൽപ്പമാണ് നമ്മുടെ സംസ്‌കാരവും ഇത് രണ്ടും ഇന്ന് നമ്മൾ മാറ്റികൊണ്ടിരിക്കു ക യാണല്ലോ മാറ്റം പ്രകൃതി നിയമവും ആണല്ലോ ❤️❤️❤️🙏🏼🙏🏼🙏🏼
@Mohananpnair
@Mohananpnair Жыл бұрын
കർമ്മിയുടെ നമ്പർ
@indusekar2189
@indusekar2189 2 жыл бұрын
🙏🏻
@balachandranvm35
@balachandranvm35 10 ай бұрын
കർമം ചെയ്യുന്നവരല്ലേ കർമി - പറഞ്ഞു കൊടുക്കുന്നവരെ കർമി എന്നല്ല പറയുക
@bappu834
@bappu834 10 ай бұрын
😢
@diyamirsha7285
@diyamirsha7285 Жыл бұрын
Asthi kaykondu thodarilla Kozhikode bhagathu ,athrayum sudhamayi anu asthiyedukkunnathu.pinne pasuvin palil kazhikiyanu asthikalathilidunnathu.
@tomdominic1999
@tomdominic1999 Жыл бұрын
Asthi peruki ethra divasam kazhinjanu ath ozhukaru.enik acharam ariyilla.that
@tomdominic1999
@tomdominic1999 Жыл бұрын
Pls reply
@ashabh5639
@ashabh5639 2 жыл бұрын
Jeev8thathinoppavum, sheshavum avar nammodoppom thanne
@sunilsooryaprabha7882
@sunilsooryaprabha7882 Жыл бұрын
3-ാം ദിവസം നടത്താൻ പാടില്ല. സഞ്ചയനമാണ്
@unnikrishnanmenon4178
@unnikrishnanmenon4178 11 ай бұрын
Normally those who are elder in age will not take part in SANSKARAKRIYA IN SAVARNA HINDUS (NAIR) BUT FOR Namboothiri b'ns the concept is person who died earlier is elder....!!!!
@MohanTM-y4b
@MohanTM-y4b 10 ай бұрын
ഏഴടി - സപ്ത പദീനം - തിരുനെല്ലിയെ ഉദ്ദേശിച്ച് ണ്
@balachandranvm35
@balachandranvm35 10 ай бұрын
വണ്ണൂർ, വണ്ണീർ രണ്ടും തെറ്റ് / വെണ്ണീർ - ( എഴുത്തുഭാഷ)
@Shalini.MKaralam
@Shalini.MKaralam 10 ай бұрын
സ്ത്രീകൾ ഇതുവരെ കണ്ടിട്ടുണ്ടാവില്ല
@skk1048
@skk1048 2 жыл бұрын
Thanks lot
@sreedevi2905
@sreedevi2905 2 жыл бұрын
ഞങ്ങൾ കൊല്ലം ഭാഗത്തു ഇങ്ങനല്ല പൂജാകാര്യങ്ങൾ കുറച്ചൂടെ ഉണ്ട്, എടുക്കുന്ന അസ്ത്തി പാൽ നെയ് ഉപയോഗിച്ച് കഴുകും, പിന്നെ തെങ്ങിൻ തൈ, മഞ്ഞൾ, ചേമ്പ് ഇവയാണ് നടുന്നത്, നവധാന്യങ്ങൾ വിദക്കുന്നത് ഒരുപോലെ ആണ്, കൂടാതെ അസ്ഥി വയ്ക്കുന്നതിനു മുകളിൽ ഒഴുക്കാൻ കൊണ്ട് പോകുന്നത് വരെ വിളക്ക് വയ്ക്കും, മുടങ്ങാൻ പാടില്ല അങ്ങനൊക്കെയാണ്, പിന്നെ ഒരുപാട് ആൾക്കാരെ ക്ഷണിക്കും ഫുഡും കൊടുക്കും
@ചെങ്ങന്നൂർകാരൻ
@ചെങ്ങന്നൂർകാരൻ 2 жыл бұрын
ആ തെങ്ങു വളരുമോ
@sathisnair112
@sathisnair112 Жыл бұрын
​​@@ചെങ്ങന്നൂർകാരൻ വളരും വാഴ മാറാമ്പും ഉണ്ടാകും തെങ്ങിന്റെ കൂടെ ,എന്റെ നാട്ടിൽ ,
@sudeep160
@sudeep160 11 ай бұрын
Palakkad,valluvanadu from Thrissur to thiuir one of the oldest nair s and culture
@santhakumarykt3270
@santhakumarykt3270 10 ай бұрын
കൈ കൊണ്ട് എടുക്കുന്നത് ഞങ്ങൾ കണ്ടിട്ടില്ല മെഴുകോല് കൊണ്ടേ ചെയ്യാറുള്ളൂ
@geethakumari771
@geethakumari771 3 жыл бұрын
Smasanathil dahipikunnathavumpol enthokke
@balachandranvm35
@balachandranvm35 10 ай бұрын
കൈ കൊണ്ട് പെറുക്കരുത് -പോയ്‌ സൺ ആണ് എന്നാ ണ് പറയാറ് -അതുകൊണ്ടാണ് വെറും കൈ കൊ ണ്ട് എടുക്കാത്തത്
@velayudhannattukallu5506
@velayudhannattukallu5506 Жыл бұрын
ഇതിൽ ആദ്യം ദഹിപ്പിച്ച സ്ഥലത്ത് വാഴ വെച്ചതായി കണ്ടില്ല ഇനി മരിച്ച ആളിന്റെ പ്രായത്തിനനുസരിച്ച് ചടങ്ങിൽ മാറ്റമുണ്ടൊ വീഡിയോ ഇഷ്ടപെട്ടു
@kp-xn9sh
@kp-xn9sh 10 ай бұрын
Athu varshagalkku munb marichayalanu
@San_tiagooz
@San_tiagooz 3 жыл бұрын
Sir are you a retired military officer
@RaviKoottanad
@RaviKoottanad 3 жыл бұрын
Yes
@santhoshkumarnatarajan8849
@santhoshkumarnatarajan8849 2 жыл бұрын
പാദം ,ഉദരം,ശിരസ്സ് ഈക്രമത്തിലാണ് അസ്ഥി എടുക്കേണ്ടതും കലത്തിനകത്ത് നിക്ഷേപിക്കേണ്ടതും അസ്ഥിസഞ്ചയനം നടത്തേണ്ടത് നാലാം ദിവസവും
@nishafamily7017
@nishafamily7017 2 жыл бұрын
Wife ന് pokamo
@RaviKoottanad
@RaviKoottanad 2 жыл бұрын
പങ്കെടുക്കാൻ പാടില്ല, കാണാം.
@ajithkumarellath231
@ajithkumarellath231 3 жыл бұрын
🙏🏼🙏🏼🙏🏼
@unnikrishnanmenon4178
@unnikrishnanmenon4178 11 ай бұрын
Pshppam is picked by two pieces of PALASA TREE (Flame of the forest.tree) pieces lke chineese/japan people eating.food... palash is got.significance in sanskara karmam. Brahmins body if done.burnong without doing retuals by any reason.then.next day his body will be made with.PALASA leaves (specified nos are there for face chest.legs hands etc) the soul is brought to this" body" and the rituals.done.
@vigneshp3902
@vigneshp3902 11 ай бұрын
❤😂❤
@padmanabhanpotty6522
@padmanabhanpotty6522 11 ай бұрын
Karyam nannaai cheyyippikkunnnavan kurachukudi bhangiyaavaam ithu aalukal kaanille
@Prince-vx5if
@Prince-vx5if Жыл бұрын
ദഹിപ്പിച്ച അന്ന് ആണോ,മരിച്ച അന്ന് ആണോ കണക്ക് ആക്കുക
@unnikrishnanmenon4178
@unnikrishnanmenon4178 11 ай бұрын
If death occurs before sunrise in morning hours then after sunrise next day it is PULA.2.
@KuttiyeriKK
@KuttiyeriKK 10 ай бұрын
98​@@unnikrishnanmenon4178
@Radhikapadmanabhan6894
@Radhikapadmanabhan6894 3 жыл бұрын
നവ ധാന്യങ്ങൾ കൂടി പറഞ്ഞു എങ്കിൽ അടുത്ത generation ന് ഉപകാരമായിരുന്നു
@unnikrishnanmenon4178
@unnikrishnanmenon4178 11 ай бұрын
Avl in Google sir please.
@mathewsgeorge5650
@mathewsgeorge5650 Жыл бұрын
All these are for just ***mental satisfaction **only...people reach in heaven according to their doings only.....after DEATH...no way❤
@vijayank6508
@vijayank6508 2 жыл бұрын
സഞ്ചയനം അത്ര പോര
@geethakumari7556
@geethakumari7556 2 жыл бұрын
Thaku
@ratheeshnedungode3833
@ratheeshnedungode3833 3 жыл бұрын
12 നടത്തുമോ ഒറ്റ സംഘ്യ അല്ലെ...10 നു അകത്തു വേണ്ടേ
@balachandranvm35
@balachandranvm35 10 ай бұрын
സഞ്ചയനം എന്നല്ലേ ശരി. പുരുഷൻമാർ ഇങ്ങനെയല്ലല്ലോ നമസ്ക്കരിക്കേണ്ടത് ഒരാൾ എഴുതിക്കണ്ടു - ജീവിച്ചിരിക്കുമ്പഴാണ് ചെയ്യേണ്ടത്.ഇയാൾ പറഞ്ഞത് പോലെ ചെയ്താൽ തൂക്കുമരം അല്ലേ കിട്ടു ക- ജീവിച്ചിരിക്കുമ്പം ചിതയിൽ വെച്ച് കത്തിച്ച് സഞ്ചയനം നടത്തണം പോലും _ തരക്കേടില്ല അഭിപ്രായം
@omanarajan7769
@omanarajan7769 10 ай бұрын
വളരെ നന്ദി ഇത് കേട്ടിട്ടേ ഉള്ളു ഇപ്പോൾ കണ്ടു ഈ വീഡിയോ എടുത്ത മോനെ വളരെ താങ്ക്സ് 🙏🙏👍👍🌹🌹🌹🌹🌹
@prakasn.s1804
@prakasn.s1804 2 жыл бұрын
🙏
@sheejababuraj94
@sheejababuraj94 5 ай бұрын
🙏
@RajKumar-qo7gm
@RajKumar-qo7gm 3 ай бұрын
🙏
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Ivor Madom - State Award winner for video editing-2010
5:07
jijesh bk
Рет қаралды 41 М.
സഞ്ചയന കർമ്മം എന്തിന്? എങ്ങിനെ ?
5:33
Bharatheeyadharma Pracharasabha
Рет қаралды 23 М.
Thakarppan Comedy l Reap what you sow l Mazhavil Manorama
21:50
Mazhavil Manorama
Рет қаралды 9 МЛН
സഞ്ചയനമുഹൂർത്തം - ചടങ്ങുകൾ
3:34
Sree Ganesha Astro Solutions
Рет қаралды 4,8 М.