"Sanju Chennai ആയിട്ടുള്ള Match ജയിക്കാനായി Sandeep-ന് പറഞ്ഞ് കൊടുത്ത ആ Trick"🤣🤣 | Sanju Samson

  Рет қаралды 413,439

Behindwoods Ice

Behindwoods Ice

Күн бұрын

Пікірлер
@BehindwoodsIce
@BehindwoodsIce Жыл бұрын
Behindwoods Best Director Kerala For Registration : www.behindwoods.com/bdk/ Now follow Behindwoods Ice on WhatsApp 🙂whatsapp.com/channel/0029Va59Bdz9Gv7UdIkyjh3J
@jishnucbdream
@jishnucbdream Жыл бұрын
Sanjunte interview അതെവിടെ ആണേലും കാണാൻ ഓടി വരും... എന്തോ നല്ല പോസിറ്റീവ് ആണ് സഞ്ജുനെ കാണുമ്പോ, സഞ്ജുന്റെ സംസാരം കേൾക്കുമ്പോൾ
@MADRIDSTA_
@MADRIDSTA_ Жыл бұрын
സമയം പോവുന്നത് അറിയില്ല
@abhishekkumaran8866
@abhishekkumaran8866 Жыл бұрын
Truee
@shiyas3252
@shiyas3252 Жыл бұрын
Sanju❤..... He has the ability to inspire the whole team. Undoubtedly we can call him the best captain. I want him to be the captain of team India
@RahulRaj-ew4kg
@RahulRaj-ew4kg Жыл бұрын
Sanju With Humble Heart ❤️
@nithinthehr1615
@nithinthehr1615 Жыл бұрын
This video needs to be subtitled or translated and let the whole India watch this! Truly a gem of a person.
@BabuPy-ci7vl
@BabuPy-ci7vl Жыл бұрын
സഞ്ജു ഗ്രീസിൽ ഉണ്ടെങ്കിൽ ഞാൻ കളി കാണാൻ നിൽക്കും അവൻ പോയി കഴിഞ്ഞാൽ ടിവി ഓഫ് ആക്കി വയ്ക്കും കാരണം ഞാൻ സഞ്ജുവിന്റെ വലിയ ഫാനാണ്
@Jaisa1515
@Jaisa1515 Жыл бұрын
ബേസിൽ & സഞ്ജു ഒരേ വൈബ് ആണ് cool സംസാരം ആണ് ...രണ്ട് പേരും ചിരിച്ച് കൊണ്ട് മറ്റുള്ളവരെ ചിരിപ്പിക്കും.🥰👍.
@keralapesboy
@keralapesboy Жыл бұрын
സഞ്ജുവിന്റെ സംസാരം കേട്ടങ്ങിരിക്കാം എത്ര സമയം വേണേലും... പോസിറ്റീവ് എനർജി 😍
@jineeshpkjineesh7122
@jineeshpkjineesh7122 Жыл бұрын
സഞ്ജു പൊളി 🔥 സംസാരം കേട്ടാൽ നമ്മൾ കേട്ടിരുന്നു പോകും നല്ല പച്ചയായ മനുഷ്യൻ
@noufalm902
@noufalm902 Жыл бұрын
Sanju supper പ്ലെയർ തന്നെയാണ് no doubt But ചില സമയത്ത് നിർഭാഗ്യം അതാണ് ശക്തമായി മുന്നോട്ടു പോവുക all the best sanju ❤️❤️❤️ ഞങ്ങളുണ്ട് താങ്കളുടെ കൂടെ 👍
@safadrahman6637
@safadrahman6637 Жыл бұрын
Sanju 100% genuine 🥰
@venugopal3181
@venugopal3181 8 ай бұрын
മലയാളികൾ RR ഫാൻസ്‌ ആണ് ഭൂരിപക്ഷം പേരും കാരണം സഞ്ജു 👍❤🙏
@mohammedfasal3926
@mohammedfasal3926 Жыл бұрын
Super interview ❤ Quality questions also 😊
@najeerkarippal4294
@najeerkarippal4294 Жыл бұрын
Sanju super ആണ് പുതിയ പ്ലയേഴ്‌സിന് follow ചെയ്യാൻ പറ്റിയ പേഴ്സൺ നമ്മൾ ഓരോരുത്തരും ചോദിക്കാൻ ആഗ്രഹിച അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ സൂപ്പർ ആയി ചോദിച്ച ജീവയും സൂപ്പർ ആണ്
@nisarsaheed1191
@nisarsaheed1191 Жыл бұрын
Celebrity Attitude ഒട്ടും ഇല്ലാത്ത ഒരുത്തൻ❤
@roshinijojan2965
@roshinijojan2965 Жыл бұрын
What a humble person you are Sanju. Down to earth. The interview was very pleasant
@909shahid
@909shahid Жыл бұрын
101% captain material ❤
@avaneeth36
@avaneeth36 Жыл бұрын
Personally, I love these kind of interviews of Sanju. More focused on Cricket than his personal life. More of such questions pls!❤
@hyderbava8533
@hyderbava8533 Жыл бұрын
എനിക്ക് വേണ്ടിയാണ് കളിക്കുന്നത് ,അത് പറഞ്ഞത് നന്നായി ,Sanju fan, കാണാൻ ആഗ്രഹിക്കുന്നു❤❤❤
@aishashareef9243
@aishashareef9243 Жыл бұрын
Realy sooo supppr sanju realy dwn to earth person .jeeva handling nictly to hi❤
@jishnups5784
@jishnups5784 Жыл бұрын
19:01 🔥🔥🔥❤pwr😍
@nwz3645
@nwz3645 Жыл бұрын
Sanju nee powliyaanu oru ahambhavavum ellaatha simple person ❤️
@amaljayakumar1574
@amaljayakumar1574 Жыл бұрын
ബേസിൽ ന്റെ കൂടെ ഇതുപോലെ രണ്ട് എപ്പോസോഡ് super ആയിരുന്നു,
@raar143
@raar143 Жыл бұрын
Onne onnu parayatte sanju...i m also a cricket lover as well as player ........,but you are different from everyone..,..love you always sanju....❤❤❤❤
@Shafeeqkshaasms
@Shafeeqkshaasms Жыл бұрын
18:31 👏👏👏👏👏👏👏👏
@hirangs
@hirangs Жыл бұрын
I really like to appreciate ans admire Sanju Samson, as he said the true words and the truth as such it is. Even when I see his game i felt about the ex legend Virender Shewag who is also a dasher himself and put the team in front. Hats off Sanju, I am very happy and proud of you. Well done and all rhe very best to you in coming and near future ahead. God bless.
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*no one can replace sanju💯🔥* *the next captain😻*
@trendingshorts8687
@trendingshorts8687 Жыл бұрын
Sanju ithream valiya oru cricket player anenna jadaye ellatha oral... Athanu sanjunte vijayam😍💪
@aneeshasreejith7940
@aneeshasreejith7940 Жыл бұрын
Sanju chettan ❤❤❤❤
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*no one can replace sanju💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@rajaprakash747
@rajaprakash747 Жыл бұрын
അവസാനം പറഞ്ഞ ആ മറുപടി ആണ് സഞ്ജു നീ ഇപ്പോഴും പുറത്ത് നിൽക്കേണ്ടി വരുന്നത്... നീ നിന്റെ ഇഷ്ടത്തിന് കളിക്കുന്നു ആദ്യ ബോൾ സിക്സ് അടിക്കണം എന്ന് തോന്നിയാൽ നീ അടിക്കാൻ ശ്രമിക്കും പക്ഷെ അതെ സമയം രണ്ടോ മുന്നോ വിക്കറ്റ് പോയി ടീം പ്രതിസന്ധിയിൽ ആയിരിക്കും നീ ഔട്ട്‌ ആവുന്നതോട് കൂടി വലിയ താഴച്ചയിലേക്ക് ടീം പോവുന്നു നിന്നെ കാൾ ദുർബലർ നീ പറഞ്ഞ ആ ഇഷ്ടം നോക്കാതെ ടീമിനും രാജ്യത്തിനും വേണ്ടി കളിക്കുന്നു അവർ saxes ആവുന്നു... ഒരേ ഒരു കാര്യം മാത്രം നീ ഏറ്റവും അധികം ആരാധിക്കുന്ന MSD എന്താണ് ചെയ്യുന്നത്... പ്രത്യകിച്ചും ക്യാപ്റ്റൻ ആയപ്പോൾ... ചിന്തിക്കാൻ ബുദ്ധി ഉണ്ടെങ്കിൽ ചിന്തിക്കുക.....ഹീറോയിസം കാണിക്കാൻ അല്ല അഭിമാനമാവാനാണ് ശ്രമിക്കേണ്ടത്...നിന്റെ ഇഷ്ടത്തിൽ നീ സിക്സ് കളും ഫോറുകളും അടിച്ചു നീ സ്വയം ആവേശം കൊള്ളുമായിരിക്കും അത് നിന്റെ വീക്നെസ് ഇന്ത്യൻ ജനതക്ക് വേണ്ടത് അതല്ല സമർപ്പണമാണ്..... G
@ajay_motorider
@ajay_motorider 8 ай бұрын
Interview full kaanu. Team jeykan aanu pullikk priority nnu parayunund..
@gopalanvk4285
@gopalanvk4285 8 ай бұрын
For the First time I feel very happy to see Sanju opening up so well and in lighter mood. We always see a serious looking non smiling face of Sanju. Jeeva has got the best of Sanju. Cheers❤
@MyselfAnjaliBiju
@MyselfAnjaliBiju 9 ай бұрын
Skip cheyyathe kanda oru interview...sanju u r gem..❤. pride of kerala....❤ jeeva boradipikkatha oru interviewer...ingane aakanam oru interview❤
@saleeshsunny2951
@saleeshsunny2951 Жыл бұрын
കൺസിസ്റ്റൻസി കാരുടെ അണ്ണാക്കിൽ.. 😏 നീ അടിച്ചു പോളിക്കു സഞ്ജു.. 🥰✌️👍
@shabeeralimeenapees7626
@shabeeralimeenapees7626 Жыл бұрын
സഞ്ജു ഭായ്' വേണം എന്നാലെ ഇന്ത്യൻ ടീമിലെ എല്ലാ ഉള്ളിലെയും പുറത്തെയും കാര്യങ്ങൾ ക്ലിയറായി അറിയാൻ പറ്റുന്നുള്ളൂ❤😊😅😅
@arunthoughts85
@arunthoughts85 Жыл бұрын
2 പേരും ഒരേ വൈബ് ആൾക്കാർ 😍😍😍😍😍 Personal favs😍😍😍😍
@shihabk.p.5081
@shihabk.p.5081 Жыл бұрын
സഞ്ജുന്റെ മാനേജർ ഇക്‌ളാസ് നഹാ.. ഞങ്ങൾ ഒരുമിച്ച് കളിച്ചിട്ടുണ്ട് എത്രയോ തവണ.. ഇപ്പൊ ലാസ്റ്റ് മീറ്റ് ചെയ്തത് ഒരു 7മാസം മുന്നേ ആണ്.. പെരിന്തൽമണ്ണ jolly rovers ഇന്റെ ഹോം ഗ്രൗണ്ട് ആയ തേക്കിൻകോട് സ്റ്റേഡിയത്തിൽ വെച്ചാണ്.. അന്ന് ചോദിച്ചപ്പോ പറഞ്ഞത് ഇപ്പൊ കോയമ്പത്തൂർ ആണ് ഉള്ളതെന്നാണ്.. സഞ്ജുവും ഇക്ലാസ്സും നല്ല ഫ്രണ്ട്സ് ആണ് എത്രയോ വർഷങ്ങൾക് മുന്നേ പെരിന്തൽമണ്ണ സഞ്ജു വന്നിട്ടുമുണ്ടായിരിന്നു.. തേക്കിൻകോട്.. ഇക്‌ളാസ് നല്ല പ്ലയെർ ആണ്..
@jesanjoseph4897
@jesanjoseph4897 Ай бұрын
Very positive and confident young man, inspiring.
@narayanankuttyab3438
@narayanankuttyab3438 7 ай бұрын
Yes,offcourse Sanju is roll model of Kerala now keep it up,we are always with you and god bless you!
@raar143
@raar143 Жыл бұрын
Machaane ...your are a real motivation for every cricketer....if they understand you...❤❤❤❤
@manojmp1357
@manojmp1357 Жыл бұрын
സഞ്ജു സൂപ്പർ 👍👍❤️❤️
@SaiKrishna009
@SaiKrishna009 Жыл бұрын
Engane T20 format kalikkanam ennu T20 format statpaddersinodum Sreesanthinte annakkil adichu koduthum ulla marupadi from S Samson
@sunilavidhayathil4137
@sunilavidhayathil4137 Жыл бұрын
We love you sanju all the best for your future life ❤🎉
@sreenathrsreenath5438
@sreenathrsreenath5438 Жыл бұрын
Sanju... The pride of India... 🎊
@abhishek-lr6ff
@abhishek-lr6ff Жыл бұрын
Depression adichirikunna allugal annel must watch video😂😂
@Riyasck59
@Riyasck59 Жыл бұрын
സഞ്ജു ❤❤
@sabirc4u
@sabirc4u Жыл бұрын
Eventhough Sanju was explaining what he spoke to Sandeep in funny way, He is a captian trained for how to handle his players and his team well in pressure situation. This is what a captian is trained for mentally and physically :)
@febinapaul2727
@febinapaul2727 Жыл бұрын
Vedio starts in 2:03
@smnmt103
@smnmt103 Жыл бұрын
@user-wt7kg4nx9o
@user-wt7kg4nx9o Жыл бұрын
Thanks❤
@lukecage6992
@lukecage6992 Жыл бұрын
@ajay_motorider
@ajay_motorider 8 ай бұрын
Sanju 💜💜💜💜
@gangboyshollydaysofficial4329
@gangboyshollydaysofficial4329 Жыл бұрын
Sanju chettan❤😮😮😊🎉🎉
@arunuthaman3689
@arunuthaman3689 Жыл бұрын
16:51 😃😃
@khalidsumi9864
@khalidsumi9864 Жыл бұрын
കേരളജനതയുടെ അഭിമാനപുത്രൻ 👌😍🤲🤲🤲
@drcreation1590
@drcreation1590 Жыл бұрын
Supev interview 👌🏻👌🏻👌🏻👌🏻
@rameezshaji8891
@rameezshaji8891 Жыл бұрын
Sanju ❤️
@akhila4169
@akhila4169 Жыл бұрын
Ethu pole thanna agrahich njn sanju chettane kandath 🥰
@premshalom5109
@premshalom5109 Жыл бұрын
Sanju❤positive vibe🎉
@abhinb1059
@abhinb1059 Жыл бұрын
Rajani Sir❤
@GraceJoseph446
@GraceJoseph446 8 ай бұрын
God bless you bro❤❤❤❤
@RamAmm-c9x
@RamAmm-c9x 8 ай бұрын
I dont understand malayalam im a tamil from Singapore but this guy is very sweet and his love for Rajinikanth is so lovable ❤ Kumar-Singapore
@dhinubu
@dhinubu Ай бұрын
My only one fan Sanju chettan 💕💕💕💕💕💕
@sreyasthoppil28
@sreyasthoppil28 Жыл бұрын
Depression adich irikayirun ee video kandapol oru happy 😊
@frqblues
@frqblues Жыл бұрын
His smile is vere level and beautiful
@prasannanmattammal3089
@prasannanmattammal3089 8 ай бұрын
സഞ്ചു . Love ❤❤❤❤❤❤
@sreekanthmurali9588
@sreekanthmurali9588 Жыл бұрын
കൺസിസ്റ്റൻസിക്കാരുടെ അണ്ണാക്കിൽ 😂😂😂😂😂
@Kookan22
@Kookan22 Жыл бұрын
Enjoyed watching the interview 🎉.
@Jyothirego
@Jyothirego Жыл бұрын
super interview 🎉
@shonyjacob2832
@shonyjacob2832 8 ай бұрын
I had seen Sanjus interview with Malayala Manorama, when u were just 18 years old. U made me think like hw a person can be so matured at that age. Sanjuu.....i am almost 10 years elder than you. But your world are always inspiring me and giving me new horizon to think.
@swalihaanas3840
@swalihaanas3840 8 ай бұрын
His captaincy ❤🪄
@sakkeerfarhan8862
@sakkeerfarhan8862 8 ай бұрын
സഞ്ജു ഭായ് വേറെ ലെവൽ ഈ ഇന്റർവ്യൂ എത്ര തവണ കണ്ടെന്നു ഓർമ തന്നെയില്ല
@damodarannair2482
@damodarannair2482 8 ай бұрын
Very good interview. His statement about consistency in T20 was not only hilarious but a fitting reply to those who accuse him of inconsistency.😅
@anwar8341
@anwar8341 Жыл бұрын
അരി അണ്ണന് എന്താ ഈ വീട്ടിൽ കാര്യം 🤣🤣🤣🤣🤣🤣🤣🤣🤣🤣
@mytechmalayalam6363
@mytechmalayalam6363 Жыл бұрын
😂😂😂
@traveltweets
@traveltweets Жыл бұрын
Oru manushiyan❤
@sarvaiyashailesh7676
@sarvaiyashailesh7676 5 ай бұрын
Sanjuuuuuuu ❤
@VKP-i5i
@VKP-i5i Жыл бұрын
Anyone after his century ❤️
@DhanushS.Suresh
@DhanushS.Suresh Жыл бұрын
Sanju.....👑💎🐐🛐
@thasnikt
@thasnikt 8 ай бұрын
THe last one minute crystal clear statement❤️
@_VIBE_ONLY_HAVA
@_VIBE_ONLY_HAVA Жыл бұрын
Trivandrum slang 💥
@malayalamchristiandevotional13
@malayalamchristiandevotional13 Жыл бұрын
Rajni annante movie kanunna athe feel❤
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
ചാരു സ്റ്റൈൽ and attitude super
@raniphilip237
@raniphilip237 Жыл бұрын
Sanju❤❤❤❤❤❤
@abhi23450
@abhi23450 Жыл бұрын
Experience and maturity than any other players of indian team❤
@akhilzachariah8253
@akhilzachariah8253 Жыл бұрын
ചില സിറ്റുവേഷനിൽ സഞ്ജുവിന്റെവിക്കറ്റ് പോയാൽ ആ ടീം തോൽവിയിലേക്ക് പോകും...❤Fearless mind❤somson സൗത്ത്‌ആഫ്രിക്കയിൽ തകർക്കണം...
@shijusamuel6655
@shijusamuel6655 Жыл бұрын
തകർത്തു ❤
@malluexplorerinkerala2114
@malluexplorerinkerala2114 8 ай бұрын
Simplicity ❤
@yourchannel2343
@yourchannel2343 8 ай бұрын
Captain for a reason. ❤
@MasterMindTricks_BySubhash
@MasterMindTricks_BySubhash Жыл бұрын
Complete fun material ❤️❤️🔥🔥✅️✅️
@SajeerRs
@SajeerRs 8 ай бұрын
Last comment super Sanju.....athil oraaalaanu Dada(sourav ganguly
@thedisastermallu20
@thedisastermallu20 Жыл бұрын
Sanju is an emotion😢
@jacksonjohn2181
@jacksonjohn2181 Жыл бұрын
Sanju is the best player at the moment!!❤
@khushidadhich5658
@khushidadhich5658 Жыл бұрын
Can u pls add subtitles for us non malayali sanju fans please please
@Yokeshmalkan
@Yokeshmalkan 8 ай бұрын
That Sanju's laaaughhhh...
@kuttuzanw
@kuttuzanw Жыл бұрын
Goosebumps😮
@vinaydez8154
@vinaydez8154 Жыл бұрын
Rajinikanth 3:15
@viraghavan5
@viraghavan5 8 ай бұрын
சஞ்சு..❤
@NandhaKumar-ew5mt
@NandhaKumar-ew5mt 8 ай бұрын
Love from ❤ தமிழ் நாடு
@shaijukattappanaofficial4969
@shaijukattappanaofficial4969 Жыл бұрын
Sanju 💪💪💪
@Skvwolrd
@Skvwolrd Жыл бұрын
Sanju soooper❤️❤️❤️
@johnsonxavier9068
@johnsonxavier9068 Жыл бұрын
Rajni the super star❤❤❤❤
@SurajN-v3y
@SurajN-v3y 8 ай бұрын
I don’t understand this language 😅 malylyalum but I like this video before I watched bcz of Sanju ❤
@sreeragsreeshylam1512
@sreeragsreeshylam1512 Жыл бұрын
Sanju, dhyan ivarude interview 🔥
@shefeeque4987
@shefeeque4987 Жыл бұрын
Adutha dhyan sreenivasan ❤❤
@pathomaspulikalantonythoma8754
@pathomaspulikalantonythoma8754 8 ай бұрын
Sanju is a talented person
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Basil Meets Sanju - Part 3 | Basil Joseph | Sanju Samson | @wonderwallmedia
22:24
Wonderwall Media Network
Рет қаралды 806 М.
Sanju & Charu Wedding #sanchawedding
20:38
Megha Sunny
Рет қаралды 6 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН