No video

Sanju techy യുടെ ഇപ്പോഴുത്തെ അവസ്ഥ | കഷ്ട്ടം തന്നെ

  Рет қаралды 105,147

Life of Anandu 2.0

Life of Anandu 2.0

Күн бұрын

sanju techy driving license issue

Пікірлер: 410
@Jilshavijesh
@Jilshavijesh 2 ай бұрын
അനന്തുവിന്റെ സ്ഥിരം പ്രേക്ഷകർ ലൈക്‌ തന്നു പോകു.. 👍👍👍👍👍👍
@sreeharis3355
@sreeharis3355 2 ай бұрын
Enthinu…anandhunu like koduthal porea…athinte idakkukoodi kachodam nadatthunno…
@shortvideomalayalalam512
@shortvideomalayalalam512 2 ай бұрын
കമന്റും
@aachuaishu7149
@aachuaishu7149 2 ай бұрын
Hi
@Jilshavijesh
@Jilshavijesh 2 ай бұрын
😂🤣
@mubeenamubee281
@mubeenamubee281 2 ай бұрын
Bigg boss കഴിഞ്ഞാൽ അനന്ദു എങ്ങനെ അരി വാങ്ങും എന്നു മോങ്ങിയ , മുല്ലപ്പൂ വിനെ ഇടിച്ചും ചതച്ചും പച്ചക്കു തിന്നും ആണ് അനന്തു ജീവിക്കുന്നത് എന്നു പറഞ്ഞ മഹാന്മാർക്കുള്ള മറുപടിയാണ് അനന്തുവിൻ്റെ ഇപ്പോൾ ഉള്ള ഓരോ വീഡിയോയും. കഴിവുള്ളവൻ വിജയിക്കും അനന്തു ഇതു നിൻ്റെ വിജയമാണ്.
@Finix-j2o
@Finix-j2o 2 ай бұрын
ഈ വർഷത്തെ വൻ പരാജയവും ലോക തോൽവികൾ 1. അസി റോക്കി 2. സീക്രട്ട് ഏജന്റ് ( കണ്ണൻ സായി ) 3. സഞ്ജു ടെക്കി ഇനിയും ഉണ്ട് ഇവര് വാങ്ങി കൂട്ടിയത് പോലെ ഊക്ക് ആരും വാങ്ങിയിട്ടില്ല. ചോദിച്ചു ഇരന്നു വാങ്ങിച്ചവർ ആണ് 😂😂😂
@athulbiju6997
@athulbiju6997 2 ай бұрын
Kannapi😂
@Am.Aadismom1023
@Am.Aadismom1023 2 ай бұрын
അനന്ദു പറഞ്ഞതുപോലെ road rules and regulations നെ പറ്റി high school കുട്ടികൾക്ക് awarneness കൊടുക്കണം.. ഒരു chapter എങ്കിലും വേണം
@abhinavabhinav1989
@abhinavabhinav1989 2 ай бұрын
👍👍👍👍
@jinsonpaul7918
@jinsonpaul7918 2 ай бұрын
അതുപോലെ തന്നെ നല്ല റോടുകളും കൊടുക്കണം... റോഡ് മോശമായാൽ ഇവർക്കെതിരെ കേസെടുക്കാൻ ഒരു നിയമം കൂടി ആവശ്യമാണ്
@alluscreation540
@alluscreation540 2 ай бұрын
അതുപോലെ തന്നെ ബേസിക് നിയമങ്ങളും ഒരു പൗരന്റെ അവഗാശങ്ങളും സ്കൂൾ തലങ്ങൾ മുതലേ പഠിപ്പിക്കണം
@shylasimon8215
@shylasimon8215 2 ай бұрын
ഇവന്റെയൊക്കെ video കാണുന്നവരെ സമ്മതിക്കണം. ഈ അലർച്ച എങ്ങനെ കേട്ടുകൊണ്ടിരിക്കും. 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️
@jamalpp4150
@jamalpp4150 2 ай бұрын
അതെ
@jollyjoe1078
@jollyjoe1078 2 ай бұрын
അനന്തു.. മോനെ എല്ലാ ദിവസവും വീഡിയോ ഇടണേ 👍❤️
@user-ej5cr2bg4q
@user-ej5cr2bg4q 2 ай бұрын
ഓടിക്കൊണ്ടിരുന്ന വണ്ടിയിൽ വച്ച് അശ്ലീലചേഷ്ട കണ്ട്....ഒരു കേസ് കൂടി എടുക്കണം പിള്ളേച്ചാ
@MisiriyaShihab-qz5vh
@MisiriyaShihab-qz5vh 2 ай бұрын
ഇവന്ക്ക് അവൻ്റെ കുറിന്താളിപ്പിന് ഒരു കുറവും ഇല്ല.അടുത്തതും കൂടി കിട്ടിയാൽ ആഘോഷമാക്കാം,
@Ithal5231
@Ithal5231 2 ай бұрын
എല്ലാവരും പറയും നീതുവിൻ്റെ പ്രാക് ആണ് എന്ന്...ഞങൾ നാട്ടുകാർ പറയും ഇവൻ ചതിച്ച ബാക്കി പെൺകുട്ടികളുടെ പ്രാക്ക് ആക്കും എന്ന്...ഇവൻ ഒഫീഷ്യൽ ആയി കൊണ്ട് നടന്നത് അല്ലെ നിങ്ങള്ക്ക് അറിയൂ....🤬🤬ഇവൻ ഒരേ സമയം ഒരേ പോല സ്നേഹിച്ച് ചതിച്ച പെൺകുട്ടികൾ ഉണ്ട്
@maxentertainment6114
@maxentertainment6114 2 ай бұрын
അതെങ്ങനെ ഇവൻ നീതുനെ റിലേഷൻ പബ്ലിക് അല്ലെ, ആ time ഇവനെ lover ഉണ്ടെന്നു അറിഞ്ഞുകൊണ്ടു പ്രേമിച്ച കോഴികളെ പറഞ്ഞ മതിയല്ലോ
@Ithal5231
@Ithal5231 2 ай бұрын
@@maxentertainment6114 Athinu munnr
@pilotjaguar
@pilotjaguar 2 ай бұрын
2:48 ഞാൻ മനസ്സിൽ വിചാരിച്ച കാര്യം കൃത്യമായി പറഞ്ഞു ബ്രോ 😂😂
@creativeworld23485
@creativeworld23485 2 ай бұрын
😂
@sethu12334
@sethu12334 2 ай бұрын
ഇന്നലെ anandu അവൻ്റെ അവസ്ഥയെ സപ്പോർട്ട് ചെയ്ത് വീഡിയോ ഇട്ടത് അല്ലെ ഇപ്പൊ മനസ്സിലായില്ലേ അവൻ്റെ അഹങ്കാരം എന്തോരം ഉണ്ടെന്ന്. അവൻ്റെ സ്വന്തം നാട്ടിൽ പോലും ഉള്ളവര്ക്ക് അവനെ കുറിച്ച് നല്ല അഭിപ്രായം ഒന്നുമില്ല
@Alhamdhulillah786-w2q
@Alhamdhulillah786-w2q 2 ай бұрын
Cash kayyil varumbol chilar anganaa
@sethu12334
@sethu12334 2 ай бұрын
@@Alhamdhulillah786-w2q ഹാ അതെ.
@remyasat1886
@remyasat1886 2 ай бұрын
I am Remya, Assistant engineer of punalur municipality, Kollam district. I have been taken leave from may 5 to june 5 in office due to my physical condition. During that period i have been gone through your videos especially about BB6. It given me more funny moments. That is why my mental health have been improved. After joining to the office i stiil watching your youtube videos . It also give me more relaxation in my tight office schedule. So you go ahead with funny moments in videos. All the best
@ramyavlogs5362
@ramyavlogs5362 2 ай бұрын
Am Ramya 😂
@maxentertainment6114
@maxentertainment6114 2 ай бұрын
ചേച്ചി പയ്യൻ single ആണ് നോക്കുന്നെ എന്റെ ഫേക്ക് id ആണ് iam അനന്ദു 😢
@remyasat1886
@remyasat1886 2 ай бұрын
​@@maxentertainment6114 😊.അനന്ദുവിനു ഇഷ്ടപ്പെടണ്ടേ
@2butterflies683
@2butterflies683 2 ай бұрын
ആഹാ പൊളിച്ചു...... ഗുണപാഠം : അഹങ്കാരം ആപത്ത്.....
@Jithin12347
@Jithin12347 2 ай бұрын
യൂട്യൂബിൽ നിന്നും അവനുണ്ടാക്കിയ വരുമാനം മുഴുവൻ പോകാൻ സാധ്യതയുണ്ട് ഗണേഷ് കുമാറും ഹൈക്കോടതിയും കലിപ്പിലാണ്.
@jinsonpaul7918
@jinsonpaul7918 2 ай бұрын
ഗണേഷ് കുമാറിന്റെ സ്വത്ത് ഉണ്ടായത് എവിടെനിന്നാണെന്ന് ed യെ കൊണ്ട് അന്വേഷണം നല്ലതാണ്..
@MrFi-b3f
@MrFi-b3f 2 ай бұрын
MVD fans 👍
@Surya_Suresh1
@Surya_Suresh1 2 ай бұрын
😂 പൊളിച്ച്
@aswiniachu1386
@aswiniachu1386 Ай бұрын
അനന്ദുന്റെ വീഡിയോ സ്ഥിരം കാണുന്ന ഒരാളാണ് ഞാൻ. നല്ല മെസ്സേജ് അടക്കം കൊടുക്കുന്നുണ്ട്... Keep going bro👍🏻
@anoopkr3865
@anoopkr3865 2 ай бұрын
Carum illa ..swathum illa ..but licence und 😂😂😂 poli line bro
@nice-xy8ey
@nice-xy8ey 2 ай бұрын
ഇതൊക്കെ ഇവന്റെ ഡ്രാമ ആണ് കോടതിയെ കേൾപ്പിക്കാൻ . എങ്കിലും ബ്രോ ഇവനെ സപ്പോർട്ട് ചെയ്താണ് ആദ്യം വീഡിയോ ഇട്ടത് . ഇപ്പോ ഒക്കെയായി
@anilkumar-or2tm
@anilkumar-or2tm 2 ай бұрын
and social behaviour......ithum koodi include cheyyanam ......nammude education system.....
@rosammachandy1523
@rosammachandy1523 2 ай бұрын
എന്റെ അനന്ദു ചിരിച്ചു ചിരിച്ചു വയർ വേദനിക്കുന്നു 😂😂😂 വിഷമിക്കണ്ട നല്ലൊരു സുന്ദരി പെണ്ണിനെ തനിക്കും കിട്ടുമെടോ,
@SunilRaj-ig4zk
@SunilRaj-ig4zk 2 ай бұрын
7:14 aa best😁
@Joker-ko6he
@Joker-ko6he 2 ай бұрын
എറിയാൻ അറിയാവുന്നവന്റെ കൈയ്യിൽ ദൈവം വടി കൊടുക്കൂല്ല എന്നൊരു പറച്ചിൽ ഉണ്ട് അനന്ദു മുത്തേ.. 😍🥰😂
@sinianil9647
@sinianil9647 2 ай бұрын
അനന്ദുന് ആരെങ്കിലും ഒരു പെണ്ണ് കൊടുക്കോ....❤
@sabeenasabi1802
@sabeenasabi1802 2 ай бұрын
😂
@user-sb7tu8sj2g
@user-sb7tu8sj2g 2 ай бұрын
അതാണ് ഞങ്ങളുടെ അനന്തുവിനെ കണ്ടുപഠിക്കണം അനന്തുവിന് ഞങ്ങളുണ്ട് ഞങ്ങൾ സബ്സ്ക്രൈബ് ചെയ്തതാണ് ബിഗ് ബോസ് കാണുമ്പോഴേ ഇപ്പോഴും കാണുന്നുണ്ട് ലൈക് അടിക്കുന്നുണ്ട് അനന്തു ❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍🥰🥰🥰
@Apputhefoodie
@Apputhefoodie 2 ай бұрын
അതെ അവനു അഹങ്കാരത്തിനു നല്ല മരുന്ന് കിട്ടി.
@susycisil9707
@susycisil9707 2 ай бұрын
Anandhu ഇതൊക്കെ എങ്ങനെ സാധിക്കുന്നു മോണോആക്ട് വളരെ നന്നായിട്ടുണ്ട് ചിരിച്ചു ചിരിച്ചു മടുത്തു 👌🤣🤣🤣
@SabithsMhdsabiths
@SabithsMhdsabiths 2 ай бұрын
02:47 എല്ലാം കൂടെ ദൈവം നമുക്ക് തരില്ലല്ലോ അണ്ണാ 😎
@VishnuU-jp8bs
@VishnuU-jp8bs 2 ай бұрын
ഇവനെയും കൂടെ നിരോധിക്കാൻ പറ്റുമോ
@Surya_Suresh1
@Surya_Suresh1 2 ай бұрын
ചിരിപ്പിച്ച് കൊല്ലൊ അനന്ദു 🤣❤. ഈ അവസരത്തിൽ പറയാൻ പറ്റുമോന്നറിയില്ല! 😂ഡാ സഞ്ചു, നിനക്ക് നല്ല അഹങ്കാരം ഉണ്ടഡാ! അന്ന് വണ്ടിയിൽ ഉണ്ടായിരുന്നവർ എങ്ക പോച്ച്! 🤭 സ്വത്തേ, വണ്ടിയിൽ സ്വിമ്മിംഗ് പൂളിന്റെ ഒരു പടം ഒട്ടിച്ച് വച്ചിട്ട് ഡേയ്ലി പ്രാർത്തിച്ചൊ 🥲 കൂടെ ഉള്ളവൻ ന്റെ ഓരോസമയത്തിലെ ഐഡിയകൾ എന്തൊക്കെ കൊണ്ട് വരും എന്ന് പറയാമ്പറ്റൂല!
@VanajaRajesh-gh8cc
@VanajaRajesh-gh8cc 2 ай бұрын
ഇതിലെ എനിക്ക് ഇഷ്ടപെട്ടത് കുറെ റോഡ് നിയമങ്ങൾ പാഠ പുസ്തകത്തിൽ ഉൾപ്പെടുത്തണം എന്ന് പറഞ്ഞത് ആണ്....100% ശരി ആണ്.. വണ്ടി ഓടിക്കുന്ന എത്ര പേർക്ക് അറിയാം നിയമങ്ങൾ... ഹോൺ പോലും കറക്റ്റ് ആയിട്ട് ഉപയോഗിക്കില്ല... പല കാര്യങ്ങളും പാഠ പുസ്തകത്തിൽ ഉൾപെടുത്തേണ്ടതുണ്ട്... ഭാവി തലമുറയ്ക്ക് വേണ്ടി.... മാർക്ക് മേടിക്കുന്ന രീതി മാറി, ജീവൻ നിലനിൽക്കുന്ന രീതിയിൽ ജീവിക്കാൻ, നല്ല മനുഷ്യ നായി,, അങ്ങനെ ഉള്ള കുറച്ചു പാഠങ്ങൾ കൂടി ഉൾപ്പെടുത്തണം..
@hussain4843
@hussain4843 2 ай бұрын
പണത്തിൻ്റെ അഹങ്കാരം കൂടിയിട്ടാണ് ഇങ്ങനെയൊക്കെ കാട്ടി കൂട്ടുന്നത് എന്ന്തോന്നുന്നു. അനന്തു നിനക്കും കാർ കിട്ടും പെണ്ണും കിട്ടും. നേരം വരട്ടെ .വിഷമിക്കണ്ട.
@user-mo7un6vc1j
@user-mo7un6vc1j 2 ай бұрын
Muthe ....jasu mole....purakil play buttoninte aduthu bachittundallo😂😂
@Sabr895
@Sabr895 2 ай бұрын
😂😂
@athiras2502
@athiras2502 2 ай бұрын
😂😂
@ItsAJdazzlingJazzy
@ItsAJdazzlingJazzy 2 ай бұрын
Kuppi jasmine on the wall.. You kept your word.😂 Backdrop colorful highlight aakku anandhu.
@mayookhsuper2.069
@mayookhsuper2.069 2 ай бұрын
2:57 emotional damage 😹😹😹
@nattinpurambynannoosvlogs4790
@nattinpurambynannoosvlogs4790 2 ай бұрын
മോനെ അനന്ദു ഒരു കല്യാണം കഴിക്ക്. ഒരു കാറും വാങ്ങൂ നിനക്കും ഇത് പൊലെ കറങ്ങാം❤😅
@rohinicherian5896
@rohinicherian5896 2 ай бұрын
എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് ദാസാ! 😅
@Mukesh-ql9iy
@Mukesh-ql9iy 2 ай бұрын
ഈ പാവം ഇങ്ങനെ നടക്കുന്നത് കണ്ടിട്ടിട്ട് ചേച്ചിക്ക് സഹിക്കുന്നില്ലേ
@user-ej5cr2bg4q
@user-ej5cr2bg4q 2 ай бұрын
വണ്ടിക്കകത്തുള്ള കുരുന്താളിപ്പ്... പൊളിച്ചു ബ്രോ..അറിയാതെ ചിരിച്ചുപോയി😅
@user-my7fh4sy2w
@user-my7fh4sy2w 2 ай бұрын
ഞാൻ ഇന്നലെ വിചാരിച്ചതാ അനന്ദുവിനോട് sanju techi നെ കുറിച്ച് ഒരു വീഡിയോ ചെയ്യണം എന്ന് പറയണം എന്ന്.
@SiniGopalan
@SiniGopalan 2 ай бұрын
😂😂😂 ആനന്തൂന്റെ videos കാണാൻ നല്ല രസാട്ടാ ❤️❤️
@imcaty356
@imcaty356 2 ай бұрын
Chetta daliy video idane ❤️ chettante videos anu sakadathinte idayil ake ullu relaxation 🥹❤️
@Lifeofanandu2.0
@Lifeofanandu2.0 2 ай бұрын
❤️🤗
@imcaty356
@imcaty356 2 ай бұрын
@@Lifeofanandu2.0 breakup family issues angane allam sakadathil idayil ninn kittunne akepade ulla happiness chettante videos anu 🥹❤️
@Lifeofanandu2.0
@Lifeofanandu2.0 2 ай бұрын
@@imcaty356 thalararuth raman kutty🤗
@kdiyan_mammu
@kdiyan_mammu 2 ай бұрын
സിങ്കിൾ പസങ്കകൾ അടങ്ങിയിരിക്കില്ല ഇവനെ ബാൻ ആക്കൂ ഗണേഷണ്ണാ🎉
@bindufernandez2990
@bindufernandez2990 2 ай бұрын
Good suggestions Anandu 👍
@shortvideomalayalalam512
@shortvideomalayalalam512 2 ай бұрын
അവനെ സപ്പോർട്ട് ചെയ്തു 1 st വീഡിയോ ഇട്ടപ്പോ തന്നെ njan വിചാരിച്ചു.....അനന്ദു നു എന്ത് പറ്റി
@user-yc9zi8nr2j
@user-yc9zi8nr2j 2 ай бұрын
അനന്തുകുട്ടാ കാറും പെണ്ണും ഉടനെ ഉണ്ടാവട്ടെ ✨✨✨✨✨❤️❤️💐
@Arch20188
@Arch20188 2 ай бұрын
Exam tensionil ayirunu but epo onn mind relax ayii chettan karanam❤
@abhiJith.vaakavayalil
@abhiJith.vaakavayalil 2 ай бұрын
2:38 അയി ശെരിയാ ........😢😢😢😢😢
@Than_os
@Than_os 2 ай бұрын
അവൻ അഹങ്കാരി ആയിക്കോട്ടെ എന്ന് വച്ചു സ്വത്തു കണ്ടുകെട്ടാൻ തീരുമാനിക്കുന്നത് ശെരിയല്ല.. അങ്ങനെ എങ്കിൽ ഇവിടുത്തെ രാഷ്ട്രീയക്കാർ എത്രയോ ശത കോടികൾ തെറ്റായ രീതിയിലൂടെ സാമ്പാതിച്ചിരിക്കുന്നു അവരുടെയും പിടിച്ചെടുക്കണം.. സാദാരണകാരന് ഒരു നിയമവും vip കൾക്ക് വേറൊരു നിയമവും ജനാധിപത്യ സർക്കാരിനും വ്യവസ്ഥക്കും നല്ലത് അല്ല
@nidhin_gowri
@nidhin_gowri 2 ай бұрын
പുതിയതായി കണ്ടു തുടങ്ങിയchannel ആണ്…. so far… your best video…!!!!❤❤❤❤
@AntonyJoseph-pj1ql
@AntonyJoseph-pj1ql 2 ай бұрын
നിയമം പഠിപ്പിക്കാനുള്ള ഐഡിയ 👍😊 നല്ലൊരു മെസ്സേജ്
@user-zc5hc4po3d
@user-zc5hc4po3d 2 ай бұрын
കഴിക്കാൻ ഒരുപാടുണ്ട് വായിൽ പുണ്ണ് വന്ന അവസ്‌ഥ സഞ്ജുവിന് വണ്ടി മൂന്നാലെണ്ണം ലൈസൻസ് ഇല്ല 😂
@manukurup4868
@manukurup4868 2 ай бұрын
ഗ്രേറ്റ്‌ ബ്രദർ for this വീഡിയോ. 💐
@nohalalexander7855
@nohalalexander7855 2 ай бұрын
He is literally challenging the laws of India
@busharakh7216
@busharakh7216 2 ай бұрын
സഞ്ജുന്റെ കറന്റവസ്ഥ 😂 അനന്തുന്റെ അവതരണം അടിപൊളി.
@Shaa-ni1hh
@Shaa-ni1hh 2 ай бұрын
Athe sheriya.... Road niyamam schoolil veche thanne padippikkanam
@asifzuhail2839
@asifzuhail2839 2 ай бұрын
അവനെ ആരോ മൂപ്പിച്ചു കൊടുത്തതാണ്. Friends ആരോ പണി കൊടുത്തത
@fazdha2487
@fazdha2487 2 ай бұрын
Ur presentation adipoli aan 👌💯
@user-wp3sc2ej9c
@user-wp3sc2ej9c 2 ай бұрын
Bro chiripikan mathram videos cheyyum alle...bro enikum license mathram😂
@nayanaam9010
@nayanaam9010 2 ай бұрын
Kaanumbol kashtam thonnunnu enthayaalum panikittiyappo kurach ahankaaram kuranjo
@alengeorgeabragam3312
@alengeorgeabragam3312 2 ай бұрын
വണ്ടിയുടെ അകത്തു ഒച്ചപ്പാടുണ്ടാക്കിയതിനു മറ്റുള്ള യാത്രക്കാരെ ബുദ്ധതിമുട്ടിച്ചതിനു കേസെടുക്കണം പിള്ളേച്ചാ😂 😂😂😂😂😂😂
@user-rc5yf9rq4v
@user-rc5yf9rq4v 2 ай бұрын
സഞ്ജു വീട് കത്തിക്കുന്ന ഒരു വ്ലോഗ് ഇടണേ
@sreedevidasdas4967
@sreedevidasdas4967 2 ай бұрын
😀😀
@vipinkrishna-y6v
@vipinkrishna-y6v 2 ай бұрын
Ini mararu mindilla sibinum .ithano paranje Matti pidikkannu.
@omanavr3111
@omanavr3111 2 ай бұрын
എല്ലാം നടക്കും അനന്ദു, സമയം ആയില്ല അതാ
@jaseenaponnu5203
@jaseenaponnu5203 2 ай бұрын
സത്യം 🤣🤣🤣🤣സ്വത്തു വന്നപ്പോ സ്വത്തെല്ലാം പോയ്‌ 😂😂😂
@anusalvin9532
@anusalvin9532 2 ай бұрын
Ath oru nalla point aanu road rules in school syllabus,,👍
@keerthanashibu7145
@keerthanashibu7145 2 ай бұрын
Oru doubt, ariyillathond chodikunne aanu, pullik ini purath poi license edukan pattumo.
@nasifkoyamon3088
@nasifkoyamon3088 2 ай бұрын
ഒരാൾ ചെയ്ത വീഡിയോ...വീണ്ടും അടിച്ചുമാറ്റി ചെയ്യരുത്
@alifaviaryalif557
@alifaviaryalif557 2 ай бұрын
Correct reaction super
@Aji12s
@Aji12s 2 ай бұрын
Sanju അവന്റെ സ്വത്തിന് കിസ്സ് കൊടുക്കുമ്പോൾ അനന്തു bro ടെ face ന്റെ എക്സ്പ്രഷൻ ഭയങ്കര രസമായിരുന്നു 😂😂😂.... ചിരിച്ചു ചിരിച്ചു ചത്തു 🤣🤣
@jintavarghese4769
@jintavarghese4769 2 ай бұрын
Anandu❤
@sindhuparakkal496
@sindhuparakkal496 2 ай бұрын
എനിക്കും കാറില്ല ലൈസൻസ് ഉണ്ട് 😃😃
@Sumimol09yvyftduhys
@Sumimol09yvyftduhys 2 ай бұрын
Ananduvinum ellam kittum ketto 🥰❤
@Aaki202
@Aaki202 2 ай бұрын
Licence only car illa 😭
@binumolsibichan1798
@binumolsibichan1798 2 ай бұрын
ഇവന്റെ വണ്ടിയുടെ അവസ്ഥ ഒന്ന് കാണണം. ഡ്രൈവിംങ് seat ഒഴികെ വേറെ ഒരു സീറ്റും ആ കാറിൽ ഇല്ല.
@Misriya269
@Misriya269 2 ай бұрын
സത്യം ആണോ
@santinlazar5331
@santinlazar5331 2 ай бұрын
ഫ്രഞ്ചു വിപ്ലവോം മാഗ്നാർകാട്ടേം ഒഴിവാക്കി ആവശ്യമുള്ളതൊക്കെ പഠിപ്പിക്ക്
@rpsthoughts
@rpsthoughts 2 ай бұрын
അടുത്ത സീസണിൽ ബിഗ് ബോസിൽ വരാനുള്ള വ്യക്തിയാണ് നിങ്ങൾ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നത് ഓർമ്മയുണ്ടോ അനന്തു സാർ 🤔🤔🤔🤔
@Vishnurajleo1110
@Vishnurajleo1110 2 ай бұрын
Good 👍
@SruthiM-ky3pc
@SruthiM-ky3pc 2 ай бұрын
Headset vach kelkkunnor aarelum undo😂 Evan norakkum mele😂😂🤣
@haseenaahammed1522
@haseenaahammed1522 2 ай бұрын
😂😂😂 Ananduuu🤩
@Alhamdhulillah786-w2q
@Alhamdhulillah786-w2q 2 ай бұрын
Ivarkk rand perkkum dhairyamaayitt ini bbs7 il pokaam alle
@soumyabhami331
@soumyabhami331 2 ай бұрын
കാറും പെണ്ണും വരുന്നത് വരെ നമ്മൾ എല്ലാം കൂടെ ഉണ്ടല്ലോ അനന്ദു
@vyshakmohan7046
@vyshakmohan7046 2 ай бұрын
😂😂😂kollam nice roasting
@nikhilkmathew5278
@nikhilkmathew5278 2 ай бұрын
Aduthe perunnalin sanju kunjin odichan amma vandi medich tharutto🥰... Reverse edukkumba cheyyaa cheyya paattokke kekkum 😁😹 avan vandi odikkan kothi aava polum🤣
@shahinahajeed9232
@shahinahajeed9232 2 ай бұрын
ആളുകളെ കുറ്റം പറയാൻ അല്ലാതെ നല്ലത് ഒന്നും ഇവന് പറയാനില്ലേ കഷ്ട്ടം 😱
@shabukamaldas4328
@shabukamaldas4328 2 ай бұрын
അടിപൊളി
@Ianayc
@Ianayc 2 ай бұрын
Aarokkeyo caseil kudugi ennu kettallo. Varathappol njanorthu😊
@sugeshomassery
@sugeshomassery 26 күн бұрын
കഷ്ട്ടം തന്നെ ANNA 🤣😂
@valsalasrinivasan8521
@valsalasrinivasan8521 2 ай бұрын
Sanju is very arrogant, he will never learn from his mistakes
@swaraj5110
@swaraj5110 2 ай бұрын
കിട്ടിയോ..... ഇല്ല.. 😂😂 ചോദിച്ചു വാങ്ങി.....😂😂😂😂
@haseenarafeek3357
@haseenarafeek3357 2 ай бұрын
Avane njn alpy zudio vech mikkappozhum kanum...aarum mind cheyyarilla...njnum
@bindubaburaj7804
@bindubaburaj7804 2 ай бұрын
Super👍🏻
@dov9528
@dov9528 2 ай бұрын
ഒന്നാമത്തെ കാര്യം ഒരുത്തൻ ഒരു അബദ്ധം ചെയ്യാൻ പോകുമ്പോൾ അത് തിരുത്തേണ്ടത് ബുദ്ധിയുള്ള കൂട്ടുകാരാണ് അതും ഇല്ലെങ്കിൽ വീട്ടുകാരാണ് അല്ലെങ്കിൽ സ്വയം ചിന്തിക്കേണ്ടതാണ്.... പക്ഷേ ഇവനും ഇവന്റെ കൂട്ടുകാർക്കും വീട്ടുകാർക്കും യാതൊരുവിധ വിവരവുമില്ല...
@user-rc5yf9rq4v
@user-rc5yf9rq4v 2 ай бұрын
സഞ്ജുവിനെ വീട് കത്തിക്കുന്ന ഒരു വീഡിയോ ഒന്ന് ഇടാമോ
@thecitizen87935
@thecitizen87935 2 ай бұрын
Avne valla viyoor jayil il kondu poyyy underground il kondupoyyy idu
@Peterjupeterju
@Peterjupeterju 2 ай бұрын
അവൻ്റെ കുതികഴപ്പ് കുറച്ചു കുറഞ്ഞില്ലേ..ഇനിയും കുറയാനുണ്ട്
@aravindkp8631
@aravindkp8631 2 ай бұрын
Pavam bro ...virtually...
@SITHARA_TRAVEL_LOVER
@SITHARA_TRAVEL_LOVER 2 ай бұрын
ഇതിപ്പോ മഞ്ജുവിനെ കൈ വിട്ടു കാവ്യയെ കെട്ടിയ ദിലീപ് ന്റെ അവസ്ഥ 😂😂😂😂
@deepthyad5722
@deepthyad5722 2 ай бұрын
Life long driving licence cut cheyyan niyamam undo 6 months patullu nna ithu vare undarnna ariv Inippo kshama okke paranju nalla pidipaad ulla aareyengilum kond karyangal neekichal DL kitan chance ullu
@minibabu-ge3gu
@minibabu-ge3gu 2 ай бұрын
Anandutta e kandillalo enn vicharichirikkarnu
@bijuabraham6587
@bijuabraham6587 Ай бұрын
അഹങ്കാരത്തിന്റെ..... ആറാട്ട്.. ഹോ 🤭
@purushu123
@purushu123 2 ай бұрын
arenkilum job nokkunude. sanju nte vtl driverude vacancy und 😌food and accommodations and ithe polulla chelappum free 😂
@shruthidilip8295
@shruthidilip8295 2 ай бұрын
U are so hilarious 😊😃🤣🤣
@S_afeera
@S_afeera 2 ай бұрын
Big boss le norayude alarcha vijarichapo athu thannee paranju😂😂miss u noraa❤
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН