വീണ്ടും കേട്ടു. വളരെ ആശ്വാസം കിട്ടി. വളരെ നന്ദി. ഇൻഷാ അള്ളാഹ് ഇനിയും കേൾക്കുന്നതാണു്.
@yousephsaidumuhammed75833 жыл бұрын
അള്ളാഹു ഉസ്താദിന് സകല നന്മയും ദുനിയാവിലും ആഖിറത്തിലും നൽകട്ടെ.
@shihababdulkader52010 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@KL-xz2ws5 жыл бұрын
ഈമാനോട്കൂടി മരിക്കാൻ നി ഭാഗ്യം നൽകണേ അല്ലാഹ്
@thebeautyofnature37242 жыл бұрын
നാം ജീവിതകാലത്ത് തന്നെ ഈമാനും തഖ്‌വയും ഉണ്ടാക്കിയെടുത്താൽ തീർച്ചയായും മരണസമയത്തും ഈമാനോടുകൂടി മരിക്കാൻ സാധിക്കും.. അതിനുള്ള വഴി അന്വേഷിക്കുക ഈമാൻ ഉള്ളവരുടെ കൂടെയാവുക.
@AhammedAhammed-gy8lc10 ай бұрын
Ameen
@SahadmuthuMuthu Жыл бұрын
സുബ്ഹാനള്ളാ ❤al ഹംദുലില്ലാഹ് ❤️അല്ലാഹു അക്ബർ 🥰
@shaheelmammoo7 ай бұрын
സുബ്ഹാനല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 ലാ ഇലാഹ ഇല്ലല്ലാഹി 🤲 അല്ലാഹു അക്ബർ 🤲❤️
@abubacker61625 жыл бұрын
*👒മുഖപടം* *3:മുസ്ലിങ്ങൾ.* (അന്യസ്ത്രീയെ ഒരു പ്രവശ്യത്തിൽ കൂടുതൽ നോക്കുന്നതും തുറിച്ചു നോക്കുന്നതും നബി വിലക്കിയിരിക്കുന്നു) സ്ത്രീ സൗന്ദര്യം അസ്വദിക്കുന്നതിലൂടെ പുരുഷനിൽ ടെസ്റ്റോസിറോൻ. ഉൽപദിപ്പിക്കുന്നു അതിന്റെ ആദ്യ ധർമം ലിബിടം ഉല്പാദിപ്പിക്കുക എന്നതാണ് നിരന്തരമായി ടെസ്റ്റോസിറോൻ ഉല്പാദിപ്പിക്കുകയും അത് പുറന്തള്ളാതിരിക്കുകയും ചെയ്യുക വഴി ശരീരത്തിൽ ടെസ്റ്റോസിറോൻ അടിഞ്ഞു കൂടുന്നു അങ്ങനെ വരുമ്പോൾ അതിന്റെ രണ്ടാമത്തെ ധർമമായ ക്രിമിനലൈസേഷൻ അക്രമവാസന മനുഷ്യനിൽ ഉടലെടുക്കുന്നു. (ഗോവിന്ദച്ചാമിയൊക്കെ ഇതിന്റെ ഇരയാണെന്ന് ഇനി എന്നാണ് നമ്മളൊകെ മനസിലാകുക വിവാഹം കഴിക്കാതെ തേരാപാരാ നടന്നു ചുറ്റുപാടുമുള്ള അശീല പോസ്റ്റുകളും സ്ത്രീ നഗ്നതയും കണ്ടുനടക്കുന്നവർ ഇതിന്റെ ഇരയാവേണ്ടി വരും എന്നത് വാസ്തവം തന്നെയാണ്) പൊതുവെ ആചാരങ്ങൾക്കെതിരെ ശബ്ദിക്കുന്നവർ പറയുന്ന ഒരുകരണം വ്യക്തി സ്വാതത്രസങ്ങൾക് തടസ്സവും നിർബന്ധിച്ചും ആണ് ഹിജാബ് ധരിക്കുന്നത് എന്നാണ് പക്ഷെ ഇസ്ലാമിലെ ചിലആചാരങ്ങൾക്കെതിരെ ശബ്ദിക്കുന്നവർ അവിടെ വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് ഒരു പരിഗണപോലും നൽകാറില്ല(ar റഹ്മാനിന്റെ മകൾ niqab ധരിച്ചുവന്നപ്പോൾ ഉണ്ടായ പുകിൽ നമ്മൾ കണ്ടതാണല്ലോ,) എന്തിനേറെ ഈ ആചാരങ്ങൾക്കെതിരെ ഇവർ പറയുന്ന ന്യായങ്ങൾ പമ്പരവിഡ്ഢിത്തമാണ് താനും Ex:കാരശ്ശേരി മാഷ് പർദ്ദയെകുറിച്ച് പറഞ്ഞത് സ്ത്രീകളുടെ നഗ്നത കാണുന്നതാണ് അക്രമങ്ങൾക് കാരണമെങ്കിൽ സ്ത്രീകൾ ശരീരം മറക്കുകയല്ല വേണ്ടത് അക്രമികളെ നിയന്ത്രിക്കുകയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം അതിനു പറഞ്ഞ ഉദാ താഴെ😄 കടിക്കുന്ന പട്ടിയുണ്ടെങ്കിൽ അതിനെ കെട്ടിയിടണം അല്ലാതെ ആളുകൾ വഴിമാറി പോവുകയല്ല വേണ്ടത് (രോഗത്തിനല്ല ചികിത്സ രോഗിക്കാണ് എന്ന്)😃 വലിയ വിവരമുണ്ട് എന്ന് സ്വയം പറയുന്ന ആളുകളുടെ അവസ്ഥയാണ് ഇത്. മതത്തിലെ ആചാരങ്ങൾ പാലിക്കപ്പെടേണ്ടതാണെന്നു പറഞ്ഞുവല്ലോ നിഖാബ് ആചാരമാണോ അതോ അനാചാരമോ മുഖം മറക്കുന്നത് കൊണ്ട് സ്ത്രീക് എന്ത് ബുദ്ധിമുട്ടാണുള്ളത് സ്ത്രീയുടെ സൗന്ദര്യം മറ്റുള്ളവർ കാണുന്നില്ല എന്നതോ അത് സ്ത്രീക് ബുദ്ധിമുട്ടാണോ മുഖം മറക്കാതിരുന്നാൽ അവളുടെ സൗന്ദര്യം മറ്റുള്ളവർ കാണുകയും അത് സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നതും ഈ ആചാരങ്ങൾ തെറ്റിക്കുന്നത് കൊണ്ടല്ലേ ഇനി ഇത് ധരിക്കുന്നവരുടെ സ്വാതന്ത്രമാണ് പ്രശനം എങ്കിൽ മതത്തിൽ ബലപ്രയോഗമേ ഇല്ല എന്നും ഇഷ്ടമുള്ളവർക് വിശ്വസിക്കാം അല്ലാത്തവർക് അവിശ്വസിക്കാം എന്നുമുള്ള ഒരുപാട് വചനങ്ങൾ ഖുറാനിലുണ്ട് ഇനി ചില നവോഥാന നായകന്മാരായ ചില മുസ്ലിം നാമധരികളുണ്ട് ഖുറാനിലുണ്ടോ എന്നതാണ് അവരുടെ പ്രശ്നം ഇനി ഖുറാനിലുണ്ടെങ്കിലും ഇതൊന്നും *ഈ കാലഘട്ടത്തിൽ* അംഗീകരിക്കാൻ പറ്റില്ല എന്നതാണ് ഫസൽഗഫൂറിനെ പോലെയുള്ളവരുടെ വാദം ഇനി ഖുറാനിലുണ്ടോ എന്നാണ് നബിയേ, നിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. 1:മൂടു പടങ്ങൾ താഴ്ത്തിയിടുവാൻ. മുഖം മറക്കാനാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലെങ്കിൽ മുട് പടങ്ങൾ ഒഴിവാക്കുക കയറ്റിവെക്കുക എന്നാണ് പറയേണ്ടത് കാരണം (കർട്ടൻ താഴ്ത്തിയിടുക എന്ന് പറഞ്ഞാൽ അതിന്റെ പിന്നിലുള്ളത് മറക്കാനാണ് അല്ലാതെ വെളിവാകാനല്ല) 2:തിരിച്ചറിയാൻ വേണ്ടി മിക്കവാറും ഒരാളുടെ വസ്ത്രത്തിലൂടെ മറ്റുള്ളവർക്കു അയാളെ പറ്റി ഒരു പാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റുന്നുണ്ട് (പണക്കാരനാണോ, ദരിദ്രനാണോ,മാന്യയാണോ എന്നൊക്കെ) വസ്ത്രം മോശമാണെങ്കിൽ അവരെ ശല്യം ചെയ്ത് പുറകെ കൂടുന്നവരുമുണ്ടു 3:ശല്യം ചെയ്യാതിരിക്കാൻ ഒരാളുടെ മുഖസൗന്ദര്യം നോക്കി തന്നെയാണ് ഇന്നളുകൾ കമന്റടിക്കുന്നതും ശല്യം ചെയ്യുന്നതും . മുഖം മറക്കുക എന്നത് ഇസ്ലാം മതത്തിൽ മാത്രമാണുള്ളത് എന്നാരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ തിരുത്തിയെക് മുസ്ലിങ്ങളിലല്ലാതെ വേറെ ചില വിഭാഗകക്കാരും മുഖം മറക്കുന്നവരുണ്ടു ചില മതങ്ങളിലൊക്കെ ഈ നിയമം ചില സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി തിരുത്തുകയാണ് ചെയ്തത് *ഇത്രയൊക്കെ ആയിട്ടും നിങ്ങൾ ഇനിയും സ്ത്രീകൾ നഗ്നതവെളിവാകാൻ വേണ്ടിയാണ് പണിയെടുക്കുന്നതെങ്കിൽ നിങ്ങൾ തകർക്കുന്നത് ദൈവ നിയമത്തെയാണ്*
Orupaad tyaagam cheyd Islamilek Convert cheyd varunnavare enikkendo valya istaa🥰🥰🥰 Aware vijaarikkumbo tanne manassin endo oru special kulirmayaaa🥰🥰🥰
@sadikhhindhana20145 жыл бұрын
السلام عليكم ورحمة الله പ്രിയപ്പെട്ട ഗുരുനാഥൻ ചോദിച്ച ചോദ്യം ഒരുപാട് ചിന്തിപ്പിക്കുകയും ഏറെ മനോവ്യസനം ഉണ്ടാക്കുകയും ചെയ്തു..😥 ഒരുപക്ഷെ ഒരു അമുസ്‌ലിം മാതാവിന്റെ ഗര്ഭപാത്രത്തിലായിരുന്നു എന്റെ ഭൗതിക ശരീരം റബ്ബ് രൂപപ്പെടുത്തി ; ഞാനാവുന്ന എന്നെ അതിലേക്ക് നിക്ഷേപിച്ചിരുന്നത് എങ്കിൽ.... 😱 ബിലാൽ - സൽമാനുൽ ഫാരിസ് (റ) ഒക്കെ പോലെ ത്യാഗത്തിനുമേൽ ത്യാഗം സഹിച്ചു പരിശുദ്ധ ഇസ്‌ലാം സ്വീകരിക്കുമായിരുന്നോ..? ഇല്ല.. ഒരിക്കലുമില്ല.... -കാരണം ദുർബലരിൽ ദുർബലനാണ് ഞാൻ. 😪 ഞാൻ അടങ്ങിയ മാനവസമൂഹമേ... "സ്വർഗ്ഗം" -അതു നേടിയെടുക്കണമെങ്കിൽ നാം നിരന്തരം കഠിന പ്രയത്നം ചെയ്യുകതന്നെ വേണം.. (പരിശുദ്ധ ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിച്ചു സ്വയം പൊട്ടിത്തെറിച്ച പമ്പരവിഡ്ഢികൾ - അവരുടെയൊക്കെ ആത്മാവിന്റെ മൂന്നാം ഘട്ടമായ ഇന്നുകൾ എത്രത്തോളം ഭീകരവും ഭയാനകവുമായിരിക്കും ! )
@thebeautyofnature37242 жыл бұрын
ദുനിയാവിന് വേണ്ടി ആകട്ടെ ആഖിറത്തിനു വേണ്ടിയാകട്ടെ മനുഷ്യൻ സ്വയേച്ഛയെയാണ് പൂജിക്കുന്നത്. അവനവൻറെ സൃഷ്ടാവായ അല്ലാഹുവിനെ തേടി കണ്ടെത്തിയെങ്കിൽ എത്ര നന്നായിരുന്നു. എങ്കിൽ അവൻ ഒരിക്കലും ഈ സൃഷ്ടികളുടെ പിന്നാലെ ദുനിയാവിന് പിന്നാലെ സ്വർഗ്ഗത്തിന് പിന്നാലെ നെട്ടോട്ടമോടില്ലായിരുന്നു. അല്ലാഹുവിൻറെ ഇഷ്കിലായി ജീവിക്കുമായിരുന്നു.
@TemProry-r3e4 ай бұрын
Alhamdulillah yende rabb Aran manassilaki thanna ningalk allah dhunyavum agirathum allahu vijayipich theratte 😢 yende rabb yethra parishudhanan. Marikunnadh vere allavinde paropoorna adimayayi jeevikan . Ebleesinde kavalnu vendi dhuah cheyyane❤
@sumaiyazaker24896 ай бұрын
Ameen
@sayedaboobaker5 жыл бұрын
Jazaak Allah qair
@ongodmylife82095 жыл бұрын
ere chindippicha oru vishayam thanneyanith. mashallah .allahu ihalokathum paralokathum vijayippikkumarakatte .chila alukal peril mathram muslimayittullavar .theerchayaum allahu kshamikkunnavarude kodayakunnu.(quran)
@ashrafmohdhaneefa59133 жыл бұрын
MASHA ALLAH ,,, JAZAKALLHU HAIR...
@sardarjanzeena24025 жыл бұрын
Thanks
@sathsab99315 жыл бұрын
സുബ്ഹാനല്ലാഹ്.. അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ..
@anasmukri71825 жыл бұрын
Jesakallah khair masha Allah good speech aameen ya rabbalameen
@ISafrin Жыл бұрын
Ya muqallabil quloob sabbith qalbi a'la dheenik🤲🤲🤲
@saidalavikwt89303 жыл бұрын
الحمد الله الحمد الله الحمد الله جزاك الله خير آمين يارب العالمين🤲🤲
@nishadpalakazhi99605 жыл бұрын
ജസാ ക്കുമുള്ള ഹയ്ർ
@reehaljannah14245 жыл бұрын
Dear Ustad great tks. God bless you and your family.
@رنياللخياطة20 күн бұрын
. جزاك الله ال خبر
@رنياللخياطة20 күн бұрын
جزاك الله ال خير
@abdulazeez37755 ай бұрын
Alhamdulillah Alhamdulillah Alh
@nizarchempazhanthy68535 жыл бұрын
Subahanallah. Shehrumubarak
@AbdulAziz-jn9lr5 жыл бұрын
Allahumma Aameen ya rabbil Aalameen .Mashaallah Allahu akbar
@rafeenaashkar936211 ай бұрын
جزاك الله خيرا كثيرا
@naseemacpm32533 жыл бұрын
Subhanallah...Alhamdulillah...Allahu Akbar...
@yousufkt80465 жыл бұрын
سبحان الله، الحَمْدُ ِلله الله أكبر
@shiyashanushiyashanu86665 жыл бұрын
മാഷാ അള്ളാഹ്
@remyakrishna88Ай бұрын
അൽഹംദുലില്ലാഹ് 🙏
@mansoorbakkalam35284 жыл бұрын
Maa Shaa ALLAH
@tamarindkitchen73215 жыл бұрын
Assalamualaikum,moulavi; thanks for your valued class. may Allah keep you always simple hearted.
Walaikumusalam warahmathullah പറ്റുമെങ്കില്‍ റമളാനില്‍ നിത്യവും ക്ലാസ് അപ് ലോഡ് ചെയ്യുമോ :)
@rifastp56513 жыл бұрын
Jazakallahu khair
@saffersaffer51875 жыл бұрын
യാ മുക്കലിബൂൽ കലൂബ് സബ്ബിത്ത് ഖൽബി അലാ ദീനിക്ക
@rajnathameem91865 жыл бұрын
@Afsal Majeed يا مقلب القلوب ثبت قلبي على دينك. alleyo hridayathil maattamundakunnavane, ende hridayathe ninde deenil nee urappichu nirthename.
@thebeautyofnature37242 жыл бұрын
അതിന് ആദ്യം നീ ദീൻ എന്താണെന്ന് മനസ്സിലാക്ക്. ഇസ്ലാം ഈമാൻ ഇഹ്സാൻ തഖ്‌വ തൗഹീദ്.ഈ കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടാക്കാനുള്ള വഴികൾ അന്വേഷിക്ക്. സന്മാർഗം പ്രാപിച്ചവരെ അല്ലാഹുവിനെ അറിഞ്ഞവരെ അന്വേഷിച്ച് കണ്ടത്ത്. എന്നിട്ട് അവരുടെ കൂടെയായി ഈമാനും തക്കുവയും ഉള്ളവനാവാൻ നോക്ക്.
@hassanshihab87854 жыл бұрын
Ya allah
@rafeenaashkar936211 ай бұрын
وعليكم السلام ورحمه الله وبركاته
@ABGFRPK5 жыл бұрын
Alhamdhulilla
@charucharucharucharu14775 жыл бұрын
ALLAHU alla
@ahmedramee88845 жыл бұрын
👍👍👍
@askmedia627410 ай бұрын
Subhanallah al hamdulillah Allah Akbar
@muhammedsalih52085 жыл бұрын
❤❤❤
@sajishareefsaji82065 жыл бұрын
Alhamdulillah
@azimshafishafi84575 жыл бұрын
Aameen
@noushadmattathur26545 жыл бұрын
Lailaha illallah Mohammadu rasoolullah
@thebeautyofnature37242 жыл бұрын
ലാഇലാഹ ഇല്ലല്ലാഹ് എന്ന കലിമത്ത് തൗഹീദിനെ അറിയുക അറിയാനുള്ള വഴി അന്വേഷിക്കുക അപ്പോൾ സന്മാർഗം ലഭിക്കും