സന്ന്യാസിയും കാക്കയും Il Crow and Guru Il pankajam II Sannyassium kakkaum, II malayalam

  Рет қаралды 13,750

Pankajam

Pankajam

Күн бұрын

Пікірлер: 188
@gracykuttyabraham-m8d
@gracykuttyabraham-m8d 11 ай бұрын
നല്ല ഗുണപാഠമുള്ള കഥ. പ്രസന്റേഷൻ വളരെ നല്ലത്
@wellmindin
@wellmindin Сағат бұрын
നല്ലൊരു സന്ദേശം വളെരെ മനോഹരമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ 🙏🥰
@sajisubhash1145
@sajisubhash1145 11 ай бұрын
നല്ലൊരു മെസ്സേജ് Thank you sir 🙏👌👌👌
@RajuRenjithMunroePoet
@RajuRenjithMunroePoet 4 ай бұрын
സ്വയം മറന്നുപോകുന്ന മനുഷ്യന്, മനോഹരമായ ഒരു ഗുണപാഠം ❤
@Beenababu-o5i
@Beenababu-o5i 8 ай бұрын
നല്ല ഒരു സന്ദേശം. മറ്റുള്ളവരിലൂടെ, അതായത് നമ്മളേക്കാൾ മുകളിൽ നിൽക്കുന്നവരുമായി നമ്മളെ താരതമ്യം ചെയ്യുമ്പോൾ, നമ്മൾ മനസ്സിലാക്കേണ്ടതായ ഒരു കാര്യമുണ്ട്. നമ്മൾ ഇന്നനുഭവിക്കുന്ന ചെറിയതായാലും ചില സന്തോഷങ്ങൾ അനുഭവങ്ങൾ, ഈ വലിയവരെന്ന നാം കരുതുന്ന പല ജീവിതത്തിലും ഇല്ല എൻ്റെ അനുഭവത്തിൽ നിന്നും പറയുന്നതാണ്. നമ്മൾ നമുക്ക് കിട്ടിയ കൊച്ചു ജീവിതത്തിൻ്റെ സന്തോഷത്തിൽ ഈശ്വരന് നന്ദി പറയുക ThatsGrate🙏🙏
@pankajam3204
@pankajam3204 3 ай бұрын
Yes comparison is not good 👍
@VishnuPriya-xc5yj
@VishnuPriya-xc5yj Жыл бұрын
നന്നായിട്ടുണ്ട് , സാർ. എല്ലാവർക്കും ഒരു ഗുണപാഠം.
@SheebaByju-y2w
@SheebaByju-y2w Жыл бұрын
അതിമനോഹരമായ ഒരു കഥ അതിൽ കുടി നമുക്ക് വലിയ ഒരു സന്ദേശം തരുന്നു.
@akshayjoseph1168
@akshayjoseph1168 11 ай бұрын
Nice story with excellent message . Thank you sir
@rekhavellathooval3940
@rekhavellathooval3940 Жыл бұрын
നല്ല കഥയും അവതരണ ഭംഗിയും. അഭിനന്ദനങ്ങൾ. - രേഖ വെള്ളത്തൂവൽ -
@sudhachandran9768
@sudhachandran9768 11 ай бұрын
സൂപ്പർ 🔥👍🏻
@valsammaabraham2517
@valsammaabraham2517 3 ай бұрын
Great message through a short story.
@Positivity4583
@Positivity4583 11 ай бұрын
A beautiful story
@geetaravi9626
@geetaravi9626 Жыл бұрын
അതി മനോഹരമായ കഥ. ❤ അതിലും മനോഹരമായ അവതരണം' .Be contented with what ever we have .. എന്ന തത്വം ഊന്നി ഉറപ്പിക്കുന്നു. നമ്മൾ എന്താണോ അതിൽ ആനന്ദിച്ച് ഇന്നിൽ സന്തോഷിക്കുക. .. Great Sir❤❤❤
@EvershineInspiration
@EvershineInspiration 5 күн бұрын
Yes true maam🙏🥰
@Asha-w9h
@Asha-w9h Жыл бұрын
നല്ല ഗുണപാഠം എത്ര വലിയ ആളായാലും ചെറിയ ആളായാലും ഓരോ പഴ്സണും ഫേസ് ചെയ്തിട്ടുള്ള അവസ്ഥ മറ്റുള്ളവർ നമ്മളെ കളിയാക്കുമ്പോൾ പറഞ്ഞു കൊടുക്കാൻ ഒരു നല്ല ഗുണപാഠം താങ്ക്സ് സർ 🙏👍
@EvershineInspiration
@EvershineInspiration 5 күн бұрын
Yes true 👍
@babypalakkad281
@babypalakkad281 11 ай бұрын
Beautiful way of presentation 🎉
@sobhanaelayedath5821
@sobhanaelayedath5821 2 ай бұрын
വളരെ നല്ല മെസ്സേജ്.അവതാരകന്റെ ശബ്ദം 👌👌👌👌
@wellmindin
@wellmindin Күн бұрын
Thank you 🙏🥰
@EvershineInspiration
@EvershineInspiration 9 ай бұрын
Super story.Live in the present moment.Accept the situation.
@zainaanil7479
@zainaanil7479 9 ай бұрын
Very happy to watch this video,I always think my life as the Raven at the beginning ,now I have felt the power and wisdom of this story---everyone has his own life no need to compare with the others, happiness is a feeling based on self-satisfaction not from the outside.
@zainaanil7479
@zainaanil7479 9 ай бұрын
Beautiful story and wonderful inner meaning❣ The crow is free and he is not locked in a cage he is free.The crow's flesh is not used for cooking So in this world , don’t look and compare your self to famous super stars and models. See your self as some one big ready to explore the world with out any cages or things holding us back. Because super stars are not always happy no won in this world have every thing, the super stars and models live in a cage, when it time for a photo or concert, they will come out and perform for the people ,like the colourful peacock , they live in a cage in another dimension , of phase . So don’t compare your self, your free. Every day is a new beginning. Beautiful story and wonderful meaning❣
@TheNasserji
@TheNasserji Жыл бұрын
A powerful story that carries a good lesson for many among us!! ❤
@reesaarun3546
@reesaarun3546 Жыл бұрын
Good message .excellent presentation.
@anahagkrishnan5390
@anahagkrishnan5390 Жыл бұрын
Super സർ നല്ലൊരു msg എല്ലാർക്കും മനസ്സിലാകുന്ന രീതിയിൽ മനോഹരമായി അവതരിപ്പിച്ചു ❤️❤️🥰
@srprabha3360
@srprabha3360 Жыл бұрын
Excellent, sir
@sijismagicworld1398
@sijismagicworld1398 11 ай бұрын
Beautifull narration♥️😊
@SheebaByju-y2w
@SheebaByju-y2w 3 ай бұрын
നല്ല ഒരു സന്ദേശം. മറ്റുള്ളവരുമായി നമ്മളെ താരതമ്യം ചെയ്യാതരിക്കുക എന്നൽ മാത്രമേ ജീവിതം വിജയിക്കു.
@pankajam3204
@pankajam3204 3 ай бұрын
Yes...... Comparison is the killing of happiness 🙏
@shabasch6156
@shabasch6156 Жыл бұрын
വളരെ നല്ല ഒരു സന്ദേശം വളരെ സുന്ദരമായി അവതരിപ്പിച്ചു. Thank you Thankyou Thank you❤
@DR-yj1so
@DR-yj1so 2 ай бұрын
Beautiful presentation 👌👌👌
@rosammajob9176
@rosammajob9176 2 ай бұрын
Nice message thankyou sir🎉🎉🎉
@preethababu2720
@preethababu2720 11 ай бұрын
The story is very inspiring
@sindhukp2361
@sindhukp2361 Жыл бұрын
Super വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്ന വിഷയം
@sheejasalim7406
@sheejasalim7406 3 ай бұрын
The story high lights the value of gratitude and kindness towards all living beings.
@pradhyumnanp-bx8fp
@pradhyumnanp-bx8fp 11 ай бұрын
The story is apt for todays youth who run behind one after another with discontentment irrespective of wht they have.. Nice presentation.. Congratulations...
@EvershineInspiration
@EvershineInspiration 5 күн бұрын
Yes Sir. Today youth one is in temporary happiness
@sheejasalim7406
@sheejasalim7406 3 ай бұрын
The narrative showcases the reciprocal nature of kindness.The sadhu's generosity is rapid in full by the crowd actions demonstrating the boomerang effect of compassion.
@EvershineInspiration
@EvershineInspiration 5 күн бұрын
Yes true Maam🥰
@beenajayaprakash8179
@beenajayaprakash8179 Жыл бұрын
വളരെ നല്ല അവതരണം 👌🙏
@soumyageorge6249
@soumyageorge6249 Жыл бұрын
Sir simple story witha strong message
@bindukrishnan8945
@bindukrishnan8945 3 ай бұрын
സെൽഫ് അവയർനസ് സെൽഫ് റെസ്പെക്ട് സെൽഫ് ലവ് ഇവയെല്ലാംഓരോവ്യക്തിക്കുംആവശ്യമായ ഘടകങ്ങളാണ്സ്വന്തം കഴിവുകളെതിരിച്ചറിയുകയും അവയെ പ്രോത്സാഹിപ്പിക്കുകയുംചെയ്യുമ്പോൾഅവർ സ്വയം വളരുകയാണ്ഉള്ള കഴിവുകളിൽസന്തോഷിക്കാൻ തെമറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ സ്വയം നശിക്കുകയാണ്. നല്ല സന്ദേശം തന്ന അനിൽ സാറിന് ' നന്ദി
@EvershineInspiration
@EvershineInspiration 5 күн бұрын
Yes true maam🥰
@hemalathamurali5702
@hemalathamurali5702 11 ай бұрын
Very nice story,that's fills us insight and is most apt for today🎉 
@anakha291
@anakha291 11 ай бұрын
Good msg ❤
@auraacadamyfamily6164
@auraacadamyfamily6164 11 ай бұрын
Supper story 👍🏻👍🏻👍🏻
@sreelathap880
@sreelathap880 Жыл бұрын
മൂഷികൻ വീണ്ടും mooshicanthanne എന്ന കഥയുടെ ഒരു പുണരാവിഷ്കരണം. സൂപ്പർ
@anilvs9151
@anilvs9151 9 ай бұрын
Yes Comparison is the killing of happiness.
@EvershineInspiration
@EvershineInspiration 5 күн бұрын
Yes true maam🙏
@reesaarun3546
@reesaarun3546 Жыл бұрын
Super simple presentation good message
@sudhachandran9768
@sudhachandran9768 11 ай бұрын
Good msg 🔥
@princegokul6241
@princegokul6241 Жыл бұрын
Nice presentation
@treasuresplanet8719
@treasuresplanet8719 Жыл бұрын
വളരെ നല്ല അവതരണം❤
@lekshmimd6950
@lekshmimd6950 Жыл бұрын
Super sir 🙏Great message. 🙏
@zanyaaswanth3119
@zanyaaswanth3119 Жыл бұрын
Great motivational story for all
@sarasammann1248
@sarasammann1248 Жыл бұрын
Great Work Sir, Excellent Presentation. Good Message is Given
@principalsrbs1404
@principalsrbs1404 Жыл бұрын
Simple but powerful message 👌👌
@bijusef
@bijusef Жыл бұрын
Great anil sir... നല്ല കഥ നന്നായി പറഞ്ഞു...
@SajeenaAnsar-h7f
@SajeenaAnsar-h7f 11 ай бұрын
Super sir 👍
@srprabha3360
@srprabha3360 Жыл бұрын
Very educative lesson
@manojkrishneswary712
@manojkrishneswary712 Жыл бұрын
വളരെ മനോഹരം ... ഏവർക്കും മനസിലാകുന്ന ലളിതമായ ഭാഷ. തുടരുക സാർ...
@anilvs9151
@anilvs9151 9 ай бұрын
yes
@ushae4131
@ushae4131 Жыл бұрын
നല്ല കഥ.നല്ല അവതരണം.നല്ല ശബ്ദവും. കഥ അനുഭവം നന്നാവാൻ ഇനിയെന്തു വേണം! അഭിനന്ദനങ്ങൾ! !!
@EvershineInspiration
@EvershineInspiration Жыл бұрын
Accept the situation as it is.Rise above our situations,a valuable message. Very happy to watch this video,I always think my life as the Raven at the beginning,now I have felt the power and wisdom of this story---everyone has his own life no need to compare with the others,happiness is a feeling based on self-satisfaction not from the ouside.Beautiful story, thank you Sir, wishing everyone to let go of their sorrows and pain. Now we know the reason, we can set ourselves free. Much love
@freethinker71
@freethinker71 9 ай бұрын
അനിൽ നല്ല അവതരണം❤.നീഷ്
@vinodkumarpv5344
@vinodkumarpv5344 Жыл бұрын
ലളിതമായ ഒരു കഥ പറഞ്ഞു കൊണ്ട് ജീവിക്കേണ്ടതെങ്ങനെ എന്ന് ഓരോ വ്യക്തിയെയും ഓർമിപിക്കുന്നു. വളരെ വ്യക്തവും ഹൃദ്യവുമായ അവതരണം.. Thank you Anilsir🎉🎉🎉
@anilvs9151
@anilvs9151 9 ай бұрын
yes valuable story
@chandhucs4090
@chandhucs4090 Жыл бұрын
Very nice excellent
@pankajam3204
@pankajam3204 Жыл бұрын
Thanks a lot
@crystalhealinginpeace
@crystalhealinginpeace Жыл бұрын
വളരെ നല്ല കഥ, നല്ല അവതരണം.. മറ്റുളളവരുമായി താരതമ്യം ചെയ്യുന്നത് പലപ്പോഴും വിപരീത ഫലമാവും ഉണ്ടാക്കുക. അതിനു പകരം നമ്മുടെ കഴിവുകളെയും നമുക്കു ലഭിച്ച സൗഭാഗ്യങ്ങളെക്കുറിച്ചും നന്ദിയുളളവരാകുക. നമ്മെ താരതമ്യം ചെയ്യേണ്ടത് ഇന്നത്തെ നമ്മളെ ഇന്നലത്തെ നമ്മളുമായാണ്. എന്നിട്ട് നാളെ ഒരു പടികൂടി ഉയരാൻ ശ്രമിക്കുക. നന്ദി... നന്ദി... നന്ദി...
@wellmindin
@wellmindin Жыл бұрын
YES ,TEACHER YOUR COMMENT IS SO SUPER. This tendency to compare ourselves to other people is called social comparison, and it is a natural way for us to evaluate how we're doing. When we compare ourselves to others who are better off than we are, it is called an upward social comparison, and it tends to make us feel dissatisfied. “Personality begins where comparison leaves off. Be unique. Be memorable. Be confident. Be proud.” ~Shannon L. Alder.
@sebygeorge7735
@sebygeorge7735 Жыл бұрын
Good msg .🎉❤
@anilvs9151
@anilvs9151 9 ай бұрын
Yes Teacher Comparison kills our happiness.
@meerapraseed4588
@meerapraseed4588 Жыл бұрын
വളരെ മനോഹരമായി, ലളിതമായി വലിയൊരു സത്യത്തെ മനസ്സിലാക്കി തന്നു. Valuable👌🙏
@philominathomas7979
@philominathomas7979 Жыл бұрын
Very nice . Excellent presentation . Moral good
@grandmaandmoluslifestylehr82
@grandmaandmoluslifestylehr82 Жыл бұрын
Excellent mag Thank you sir👍👍🙏🙏💕💕
@sudhanair7370
@sudhanair7370 Жыл бұрын
Sir കഥ വളരെ മനോഹരവും, അർത്ഥവരത്തു്മായിരുന്നു. കൂടാതെ അവതരണം അതിമനോഹരം. ഇനിയും ഇതുപോലുള്ള കഥ കേൾക്കാൻ അവസരം ഉണ്ടാകട്ടെ 🙏
@wellmindin
@wellmindin 11 ай бұрын
Beautiful story and wonderful meaning❣ LIVE IN THE PRESENT MOMENT. The Crow is free and he is not locked in a cage he is free. So in this world , don’t look and compare yourself to famous super stars and models. See your self as some one big ready to explore the world with out any cages or things holding us back. Because super stars are not always happy no won in this world have every thing, the super stars and models live in a cage,when it time for a photo or concert, they will come out and perform for the people ,like the colourful peacock , they live in a cage in another dimension , of phase . So don’t compare your self, your free
@EvershineInspiration
@EvershineInspiration 5 күн бұрын
Yes true words 🙏🥰
@AnandhuAppz
@AnandhuAppz Жыл бұрын
Good story❤
@binur9563
@binur9563 Жыл бұрын
Good message Anil....
@anildamodaran07
@anildamodaran07 8 ай бұрын
അഭിനന്ദനങ്ങൾ നല്ല അവതരണം ❤
@gigiandrews4549
@gigiandrews4549 Жыл бұрын
ലളിതം.....സുന്ദരം ❤
@rajeevmukundan7867
@rajeevmukundan7867 Жыл бұрын
Well done
@lailam4343
@lailam4343 6 күн бұрын
Beautiful narration with excellent message 🎉
@wellmindin
@wellmindin Күн бұрын
Thank you 🙏🥰
@indujkurup8845
@indujkurup8845 Жыл бұрын
A good motivational story 🙏🙏
@gracykuttyabraham-m8d
@gracykuttyabraham-m8d Жыл бұрын
നല്ല ഗുണപാഠം ഉള്ള കഥ. പ്രസന്റേഷൻ വളരെ നല്ലത്.വളരെ നല്ല ശബ്ദം.
@EvershineInspiration
@EvershineInspiration 5 күн бұрын
Yes. Lot of intakes from this story 👍
@geethamohan1726
@geethamohan1726 Жыл бұрын
Super story❤
@raheemmp881
@raheemmp881 8 күн бұрын
തത്തയുടെ ചിത്രത്തിനു പകരം മറ്റേതോ ചിത്രം!😮😮😮😮😮😮
@remya15mr
@remya15mr Жыл бұрын
The way you convey the message is both powerful and uplifting. Keep igniting that spark of inspiration-we need more of it! 👏
@EvershineInspiration
@EvershineInspiration 5 күн бұрын
Yes true maam🥰
@victorbenny9905
@victorbenny9905 Жыл бұрын
Nice ❤
@zainaanil7479
@zainaanil7479 Жыл бұрын
Live in the present moment.Accept the situation as they are. Every day is a new beginning ❤
@sushamakumary746
@sushamakumary746 Жыл бұрын
Very good 👍
@MoliDevassy
@MoliDevassy Жыл бұрын
Very good message.Let's be happy with who we are and what we have.
@akhilaremesh7737
@akhilaremesh7737 Жыл бұрын
Excellent story ....
@wellmindin
@wellmindin Жыл бұрын
Very well explained the beautiful story, wishing everyone to let go of their sorrows and pain.Now we we know the reason ,we can set ourselves free .MUCH LOVE.
@bijibharathi1759
@bijibharathi1759 3 ай бұрын
Simple and thought provoking.👍
@wellmindin
@wellmindin Жыл бұрын
Yes ,the moral of the story is so true nowadays. Thank you for the helpful post! Against the background of everything that is happening, the only salvation is taking care of your mental health. Even if it seems that everything is against us now, we need to continue to live and enjoy every little thing. Continue to work and develop, start new things, learn new skills, join in a group of same interest, continue to make plans and achieve your goals to become a good version of yourself.. The main thing is to do it with self-care, and not fanatically. Choose the best for yourself: healthy sleep, proper nutrition, reading books, playing sports, self-knowledge and affirmations . After all, everything beautiful begins with small steps, why not do it first today?. Everyone read this make a comment.......Yes or No. reply to this.
@Chams-Ideas
@Chams-Ideas Жыл бұрын
Nice👌🏻
@Sithara123
@Sithara123 Жыл бұрын
Good message 🙏♥️
@rosemeera5669
@rosemeera5669 Жыл бұрын
Super sir. Good message. Powerful presentation❤😊
@sreedeviprasad386
@sreedeviprasad386 Жыл бұрын
Super good message 🙏👍
@ALSYROSWATSON
@ALSYROSWATSON Жыл бұрын
Ver nice sir
@sreedeviv9394
@sreedeviv9394 Жыл бұрын
Be happy and make others happy 😍 A good motivational story 🙏🌹
@pankajam3204
@pankajam3204 Жыл бұрын
You are right
@sudaskannoth
@sudaskannoth Жыл бұрын
ചിന്താമൃതമായ വാക്കുകൾ
@sreejithns511
@sreejithns511 11 ай бұрын
👍👍👍👍
@SreedharanVembally
@SreedharanVembally Жыл бұрын
Story is so super❤.Conveyed the idea of self acceptance and understanding in a very well manner.🎉.Expect more motivational stories.
@EvershineInspiration
@EvershineInspiration 5 күн бұрын
Yes Sir 🥰
@lakshmi.arun.
@lakshmi.arun. Жыл бұрын
Excellent mssg
@vineethap.m9284
@vineethap.m9284 Жыл бұрын
Simple, valuable, great story. Thank you very much sir❤
@RatnavallyV.V
@RatnavallyV.V Жыл бұрын
Super, good message🎉
@jayarajv4470
@jayarajv4470 11 ай бұрын
അനിൽ സാർ നല്ല സന്ദേശം.... നല്ല അവതരണം..... നല്ല ശബ്ദം....... ഒരു നിർദ്ദേശമുള്ളത് കഥ പറച്ചിലിന് അല്പം കൂടി വേഗതയാവാം എന്ന് തോന്നി.ഇനിയും ഒരുപാട് കഥകൾ പ്രതീക്ഷിക്കുന്നു.
@pankajam3204
@pankajam3204 11 ай бұрын
ജയരാജ്‌ സാർ നൽകിയത് വളരെ നല്ല നിർദേശം. ഹൃദയം നിറഞ്ഞ നന്ദി 🥰
@pankajam3204
@pankajam3204 3 ай бұрын
Yes 👍
@pankajam3204
@pankajam3204 2 ай бұрын
Yes... അതെ... നല്ല നിർദേശങ്ങൾ.. 🙏🥰
@Divyabhagath
@Divyabhagath 3 ай бұрын
Ur presentation is really cool 👍👍👍👍
@haneefams1720
@haneefams1720 9 ай бұрын
Very nice and give good message
@wellmindin
@wellmindin Ай бұрын
Super story with a lot of in takes 🙏🥰
@raj-t3d7b
@raj-t3d7b 16 күн бұрын
🎄abhinanthanam🎄
@neethues2631
@neethues2631 4 күн бұрын
Good message 🙏🙏🙏🙏Thank you sir
@karthikkshaji6073
@karthikkshaji6073 Жыл бұрын
Super.Good Message
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Sankarabharanam Malayalam Full Movie | Super Hit Romantic Movie
2:23:47
Sree Movies Official
Рет қаралды 261 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН