കറ്റാർവാഴ പെട്ടെന്ന്‌ വളരാൻ, കൂടുതൽ തൈകൾ ഉണ്ടാവാൻ..| Kattarvazha | Aloe Vera Cultivation |

  Рет қаралды 97,817

SAN REM VlogS

SAN REM VlogS

Күн бұрын

Пікірлер: 51
@LekshmiSajeev-c1f
@LekshmiSajeev-c1f 2 ай бұрын
നല്ല രീതിയിൽ പറഞ്ഞു തന്നു. 👍
@Vipinalpzha
@Vipinalpzha 8 ай бұрын
ചേച്ചീ, നല്ല ലളിതമായ അവതരണം. റബ്ബർ ഷീറ്റ് നിർമ്മാണം ഒക്കെ ഒരു വീഡിയോ ചെയ്യാമോ..
@visalamrnair6980
@visalamrnair6980 8 ай бұрын
Ramya.. കറ്റാർവാഴ മുറിച്ചെടുത്തു അരിഞ്ഞു മറ്റു ചെടികൾക്ക് വള മായി ഇട്ടുക്കൊടുക്കുന്നത് എങ്ങിനെ? ഒന്ന് പറഞ്ഞുതരുമോ?
@AkhilaJyothi-tc9nr
@AkhilaJyothi-tc9nr 22 күн бұрын
Thanks dear 💖
@sanremvlogs
@sanremvlogs 22 күн бұрын
🙏❤️
@sankaranarayanan7554
@sankaranarayanan7554 3 ай бұрын
Sreesairam. Super video 👌🥰👍
@rajeevks1356
@rajeevks1356 7 ай бұрын
ഹായ് നല്ല അവതരണം 👌
@Reshma-k5z
@Reshma-k5z 2 ай бұрын
50 രൂപ കൊടുത്ത ഇവിടെ ഒരു തൈ വാങ്ങിയത്... അതിൽ നിന്ന് ഉണ്ടായി ഉണ്ടായി ഇപ്പൊ നിറയെ കറ്റാർവാഴ ആണ്... എന്നും ആരെങ്കിലും വന്നു കൊണ്ട് പോവും...കൊടുത്ത് കൊടുത്ത് മതിയായി... ചെടി ഫുൾ ആയാണ് കൂടുതലും കൊടുക്കാർ... അവർക്ക് അത്‌ നട്ടുപിടിപ്പിക്കാൻ വരെ മടിയാണ്.. കഴിഞ്ഞ ആഴ്ച ഒരു ചേച്ചി എന്റെ അമ്മയോട് പറയുന്നത് കേട്ടു, ഇതൊക്കെ പണിയാണ്... നിങ്ങൾ തന്നെ ചെയ്ത മതി ഞങൾ വന്നു കൊണ്ട് പൊക്കോളാന്ന്... ഇവിടെ ഒക്കെ അങ്ങാടി കടയിൽ അങ്ങനെ എടുക്കാറില്ല... അത്‌ കൊണ്ട് ഇങ്ങനെ എല്ലാവരും വെറുതെ കൊണ്ട് പോവുന്നു 😅
@sanremvlogs
@sanremvlogs 2 ай бұрын
👍❤️❤️❤️❤️
@shyamalak2511
@shyamalak2511 7 ай бұрын
Good information 👍👍
@JayasreePb-x7e
@JayasreePb-x7e 7 ай бұрын
Thankyou
@Jinumanoj-s9j
@Jinumanoj-s9j 2 ай бұрын
Nalla ലളിതമായ അവതരണം
@sanremvlogs
@sanremvlogs 2 ай бұрын
🙏❤️
@arunnd7401
@arunnd7401 Ай бұрын
Super ❤
@athmayanamcreations
@athmayanamcreations 8 ай бұрын
Good tips 🎉🎉
@shestechandtalk2312
@shestechandtalk2312 8 ай бұрын
കിടു 🥰🥰
@SmithaRavi-i6l
@SmithaRavi-i6l 8 ай бұрын
എന്തു വളമാണ് കൊടുക്കേണ്ടത്
@UshaSabu-o6d
@UshaSabu-o6d 8 ай бұрын
എനിക്ക് 50 ചട്ടി കറ്റാർവാഴ ഉണ്ട്. പച്ച മരുന്ന് കടയിൽ കൊടുക്കാറുണ്ട്. 1kg 30rsവച്ചു കിട്ടും.ഓരോ ചട്ടിയിലും കുറഞ്ഞത് നാല് തൈകൾ വീതമുണ്ട്.എന്ത് ചെയ്യണം സ്ഥലവുമില്ല.
@MufeedaPk-jq7fw
@MufeedaPk-jq7fw 5 ай бұрын
Vilkkunnundo, vennarunnu
@rajasreekr8774
@rajasreekr8774 4 ай бұрын
Ethinte jel njan kazhikkarundu.. immunity booster aanu..ante face nu kasthoori manjal kooti arachu purattum
@UshaSabu-o6d
@UshaSabu-o6d 4 ай бұрын
​@@MufeedaPk-jq7fwവിൽക്കുന്നുണ്ട്.തൈകളാണോ വേണ്ടത്.
@mathews5577
@mathews5577 Ай бұрын
ഞാൻ വെട്ടി അറഞ്ഞ് വളമാക്കി മാറ്റുകയാണ്. കടയിൽ കൊണ്ടുപോയി കൊടുത്താൽ അഞ്ചാറുകിലോ എടുക്കും. എങ്ങനെയാ കൊണ്ടുപോകുക? അതാണ് പാട്.
@soniyajohn-zw5qi
@soniyajohn-zw5qi Ай бұрын
1 kg 30 രൂപയെ ഉള്ളോ? അത് വളരെ കുറവല്ലേ
@pppp-vq8tt
@pppp-vq8tt 3 ай бұрын
I have this where we gave
@aiswaryaaishu5521
@aiswaryaaishu5521 17 сағат бұрын
കറ്റാർവാഴ (അലോവേര ) തൈകൾ വേണ്ടവരുണ്ടോ? kzbin.infoUgkxKIYnq6W7cUFW7G7KMf883OcvVeozVmWS?si=xJVtKHsr4ezug-uj
@sugandharajannairprameswar1533
@sugandharajannairprameswar1533 8 ай бұрын
Adipoli Video
@sanremvlogs
@sanremvlogs 2 ай бұрын
🙏❤️
@siddiquesiddique1986
@siddiquesiddique1986 8 ай бұрын
👍👍👍👍
@athirashyam6980
@athirashyam6980 Ай бұрын
Chehi kattar vazhayude thayi tharumo ,Jan orupadu perodu chothihhu,arum thanilla,oru thayi tharan kanumo
@sanremvlogs
@sanremvlogs Ай бұрын
Place എവിടെയാ
@SahasraAdhi
@SahasraAdhi Ай бұрын
ചായ ഉണ്ടാക്കിയ ചണ്ടി ഇട്ട് കൊടുത്താൽ നല്ലതാണോ
@sanremvlogs
@sanremvlogs Ай бұрын
Nallathanu 👍
@shobanas4583
@shobanas4583 4 ай бұрын
50 രൂപ യുള്ള കടയിൽ വങറുട്
@srinivasanpandurangan1625
@srinivasanpandurangan1625 8 ай бұрын
Good tips
@gulumathew7018
@gulumathew7018 8 ай бұрын
ഇങ്ങനെ നട്ടാൽ മഴക്കാലത്തു കുഴപ്പമില്ലേ രമ്യാ?
@sanremvlogs
@sanremvlogs 8 ай бұрын
No problem👍❤
@raufck-jk3mv
@raufck-jk3mv 4 ай бұрын
മഴക്കാലത്തു ഇലകൾ ചീഞ്ഞു പോവുന്നു.. എന്താ പരിഹാരം..
@fathimathjufeenajufeena92
@fathimathjufeenajufeena92 8 ай бұрын
എൻ്റെ അടുത്ത് ധാരാളം തൈകൾ ഉണ്ട് എന്താണ് ചെയ്യാൻ പറ്റുക
@simmiboby2058
@simmiboby2058 8 ай бұрын
Enteyum problem iithanu sale ചെയ്യാൻ pattunnillaaa
@shajanpeter7969
@shajanpeter7969 4 ай бұрын
എന്തേലും ചെയ്... അല്ലാതെ എന്തു പറയാൻ.... എന്റെ കയ്യിലും ഉണ്ട്..😂.​@@simmiboby2058
@sanremvlogs
@sanremvlogs 2 ай бұрын
Angady കടയിൽ edukkum
@sanremvlogs
@sanremvlogs 2 ай бұрын
😂
@radhakrishnan4225
@radhakrishnan4225 27 күн бұрын
ഇങ്ങു തന്നേക്കൂ
@voiceofkala
@voiceofkala 7 ай бұрын
❤❤❤❤❤🎉🎉
@shajanpeter7969
@shajanpeter7969 4 ай бұрын
ഓ.. എന്റെ പൊന്നടാവേ..50 രൂവാക്ക്... ഒരു തൈ വിൽക്കുന്നത് ഭയങ്കര നഷ്ടം അല്ലേടാവേ....😮
@sanremvlogs
@sanremvlogs 4 ай бұрын
😂
@jobinjose5310
@jobinjose5310 6 ай бұрын
Ethu evide market cheyananm????
@sanremvlogs
@sanremvlogs 6 ай бұрын
Angady kadakalil👍❤️
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН