Good information. Thank you madam. Need more about caring and fertilizing roses and hydrangeas. Especially getting correct colour for hydrangea flowers.
@babujacob49912 жыл бұрын
നല്ല ഒരു ചെടിയാണ് ഇത്. നല്ല പച്ചപ്പും നല്ല പൂവും കാണാൻ നല്ല രസമാണ്. തേനീച്ചകൾ നന്നായി വരും. ഒത്തിരി നല്ലത്.
@babujacob49913 жыл бұрын
ഒത്തിരി നന്ദി നന്മകൾ നേരുന്നു.
@babypm52822 жыл бұрын
നല്ല വീഡിയോ. എല്ല കാര്യങ്ങളും കൃത്യമായി പറഞ്ഞു നന്ദി.
@SushisHealthyKitchen11 ай бұрын
Thank you Remya. Njyan thechi othiri ishtappedunna alanu. Enik ennum poojak thechi venam. Etra natitum nallath pole kilikkilla. Ente garden valuthanu, but thetti mathram nannaayi pidikkilla. Ini Remya paranja tips okke try cheyyam. ❤
Usually you tell everything in detail but this video seemed to have been done in a hurry.It would be very benificial for people like me who are new in this field if you tell which fertilizers have to be applied instead of just saying to add fertilizers rich in N..P..K etc ..This is just a suggestion..Keep going ..!
@hidakitchen93452 ай бұрын
നല്ല ഭങ്ങിയുണ്ട് എല്ലാ വിഡിയോ യും കാണാറുണ്ട്
@sanremvlogs2 ай бұрын
Thank you Dear🙏❤️
@unnikrishnannamboodiricr7458Ай бұрын
16:16 ചെത്തിക്ക് നല്ലതാണോ ?
@unnikrishnannamboodiricr7458Ай бұрын
Boron കൊടുക്കണോ ?
@kkvlogs37316 ай бұрын
Very good presentation
@lathikakuniyil70973 жыл бұрын
നല്ല വീഡിയോ 👍👍
@sukumarann49633 жыл бұрын
വളരെ നന്നായിട്ടണ്ട്.
@sujithkumarks21392 жыл бұрын
Hi
@sujithkumarks21392 жыл бұрын
Hi
@geetakashyap74733 ай бұрын
Good presentation♥️♥️🌹
@sanremvlogs3 ай бұрын
Thank you ❤️🙏
@kamalapv176710 ай бұрын
Nallssamsaaram👌👌👌👌👌❤️❤️
@sobhanar255510 ай бұрын
ഈ ഇനം നന്നായി pookum
@RajeshKumar-c4c8x3 ай бұрын
Thanks for the vidoe, my exora plant flower buds falls down, how to prevent, can you help?
@gopakumarm82403 жыл бұрын
Very good. Ethayalum Botany yoke padichal enghaneyirikanamenu theliyikunundu. Valare maduramayirikunu description. Nammal padichthu mattulavarku upakarikum Vidhan. Nannayirikunu Makale. All the best.
@sreestipstalks18703 жыл бұрын
തെച്ചി പ്പൂ നല്ല ഭംഗി. അവതരണം സൂപ്പർ ചേച്ചി ❣️❣️❣️❣️❣️❣️
@sanremvlogs3 жыл бұрын
🙏🏼❤️
@radhamanyaravind93311 ай бұрын
Adipoli annu ktto
@philipphilipose15543 жыл бұрын
എനിക്ക് കുല കുത്തി വളർന്ന തെറ്റി ഉണ്ടായിരുന്നു കഞ്ഞി വെള്ളത്തിൽ ചാരം കലക്കി ഒഴിച്ചു പിന്നെ എല്ലാം ഗോപി ആയി പോയി. ഒത്തിരി സഘടകം
@shaheemaimthiaz40083 жыл бұрын
E channel enik valare ishttamanu
@sanremvlogs3 жыл бұрын
❤️❤️❤️❤️🙏🏼🙏🏼🙏🏼
@walkwith_raashi3 жыл бұрын
🌹🌹🌹
@remyadeviv19403 жыл бұрын
Hello Mam can you do a video on complete timetable of fertilisers and pesticides usage for vegetables on different stages because as a beginner too many suggestions regarding fertilising and pesticide usage so often get confused when to use what.Thank u
@sreejasanthosh74822 жыл бұрын
Super information
@kamalammaj8702 Жыл бұрын
Goodpresentation
@sanremvlogs Жыл бұрын
Thank you
@chinnusofficial2 жыл бұрын
Nice 😍
@chichoooo5 Жыл бұрын
Good presentation 🌹
@sanremvlogs Жыл бұрын
❤🙏
@sathyamohan6801 Жыл бұрын
Good vedieo
@51envi388 ай бұрын
ഞാൻ പുതിയതായി നട്ട ചെത്തി വളരെയധികം പൊക്കം വെച്ച് പോവുകയാണ്.. ബ്രാഞ്ചസ് കുറെ ആയപ്പോൾ വന്നു... പക്ഷേ ഇതുവരെ പൂക്കൾ ഉണ്ടായില്ല... എന്ത് ചെയ്യാൻ പറ്റും... അത് proone ചെയ്യണോ.. ദയവുചെയ്ത് മറുപടി തരണേ..
@mariamaraju72242 жыл бұрын
Super❤
@sujathark414211 ай бұрын
Coffeepodi rosenu kodukavo
@SIVASANKAR-tb7vm Жыл бұрын
Sister, champa chedikku engine anu valam cheyyendathu
@pksarath3 жыл бұрын
Dolomite acidity കുറക്കില്ലെ? അത് ആസിഡ് loving പ്ലാൻ്റിന് ചീത്ത അല്ലേ?
@prasannanair55972 жыл бұрын
👌👌
@jjohn31933 жыл бұрын
Can we use the coffee powder waste after making coffee?
@sanremvlogs3 жыл бұрын
Yes
@mohanmahindra48852 жыл бұрын
Confirm we can give epsom salt MgSo4 instead of dolomite
@meenaunair94232 жыл бұрын
Nice video
@lincybenny42303 жыл бұрын
Super
@chichoooo5 Жыл бұрын
Exodus plants nu engane upayogikkam ennu video edamo?
@Deepfantasy73 жыл бұрын
Ithu valare useful arivukl anlo thanks for sharing 🥰
@johnjacob8506 Жыл бұрын
Pseudomonas, Fish amino, liquid urea & NPK "Kalonchoe" plants ഉപയോഗിക്കാൻ കഴിയുമോ please..Tku
@sanremvlogs Жыл бұрын
Paudomonous oru jeevanu valam aanuu.. Vaattarogathinoke upayogikam.. Fish amino acid pookanum kaykanum use cheyam, npk valarchakum puztikum kayvinum poovidunnathonum help cheyum👍👍❤❤
@sanremvlogs Жыл бұрын
Urea nalla vilavinu
@rejismusic24612 жыл бұрын
I liked this presentation
@sreedharane350610 ай бұрын
കാപ്പിപ്പൊടിയും കഞ്ഞി വെള്ളവും ചേർത്ത മിശ്രിതം ചെടികൾ നട്ട് ഒരു മാസം കഴിഞ്ഞാൽ കൊടുക്കാമോ
@modicarecherai70843 жыл бұрын
good
@rejanivijin26103 жыл бұрын
Kozhencherry st thomas collegil botany padichath aale avide kanda pole oru orma
@preethybinu7043 жыл бұрын
Botany alla economics aanu 2004-2007 batch
@johnjacob8506 Жыл бұрын
NPK power one litter water ൽ എത്ര gr ചേർക്കാം please. Tku
@sanremvlogs Жыл бұрын
2 gm👍❤❤
@johnjacob8506 Жыл бұрын
@@sanremvlogs 🙏❣️😊
@renjishreveendran43462 жыл бұрын
വീട്ടിലുള്ള തെറ്റിയുടെ കമ്പിൽ ഏതോ ജീവി കയറി തൊലി പോകുന്നു അതോടൊപ്പം തന്നെ ഇലകൾ മഞ്ഞ നിറമാകുന്ന
@RajeshR-uk9ex3 жыл бұрын
Alevera gel pore rooting hormone ayi
@sreedharane35062 жыл бұрын
രണ്ടു് ഇരട്ടി എന്നാൽ എത്രയാണ്?
@padmaramkrishnan649311 ай бұрын
പുഴുശല്യം മാറ്റാൻ ഉപാധി ഉന്നും പറഞ്ഞില്ലല്ലോ. എല്ലാമൊട്ടുകളേയും brown and green നിറത്തിലുള്ള പുഴുക്കൾ ആക്രമിക്കുന്നുണ്ടു്. പശ പോലെ മൊട്ടിനകത്ത് പറ്റിക്കിടക്കുന്നു അതിനാൽ ഒന്നും പൂക്കുന്നില്ല. വലിയ അപകടകാരി. പ്രതിവിധി അറിയിക്കണേ.
@manjusajeevdhanushma85344 ай бұрын
Same
@bibinbaby22333 жыл бұрын
😍😍😍😍
@mariamaraju72242 жыл бұрын
Very useful vedeo
@ushapoulose94894 ай бұрын
How. To propagate exoraplant
@sanremvlogs4 ай бұрын
ഇളം തണ്ട് ആണ് നടീൽ ആയി ഉപയോഗിക്കേണ്ടത്.. ചാണകപ്പൊടി, മണ്ണ്, ചകിരിച്ചോർ or കരിയില പിടിച്ചതും കൂടി പൊട്ടിങ് മിക്സ് ആയി എടുകാം. തണ്ട് അൽപനേരം ചിരട്ട കരി ലയനെയിൽ മുക്കി വെച്ചിട് നടാം 👍❤️
@smithantony45967 ай бұрын
Sun light എങ്ങിനെ ആണ് ആവശ്യം എന്ന് പറഞ്ഞില്ല്യ 🤔
@pravithalachu45235 ай бұрын
നല്ല സൂര്യപ്രകാശം ആവശ്യമാണ് എന്ന് വിഡിയോയിൽ പറയുന്നുണ്ടല്ലോ
@tm47ong-bak75 Жыл бұрын
Paranju theerkkumo
@mayavijayan51011 ай бұрын
നാടൻ ചെത്തി കമ്പ് ഉണങ്ങിപ്പോകുന്നു.., എന്ത് മരുന്ന് ചെയ്യണം....
@rajuc429111 ай бұрын
5:17 5:17
@sakeenakallupalan27882 жыл бұрын
റോസ് ചെടിയുടെ ഇലകള് പൂമൊട്ടുകൾ എല്ലാം കറുത്ത നിറത്തിൽ വരുന്നു. ഒക്കെ കേടാണ്. എന്ത് ചെയ്യണം