മൗഗ്ലി, പൽപ്പു, ഗ്രിഗറി എന്നിങ്ങനെ വിളിക്കാൻ വിളിക്കാം നല്ല രസം ഉണ്ട്. അതുപോലെതന്നെ ഇന്നത്തെ ഇൻഫർമേഷൻ ഒത്തിരി ഉപകാരം ആയി. നമ്മുടെ നാട്ടിൽ 12 ൽ അധികം type തത്തകൾ ഉണ്ട് എന്നും അവയെ നമ്മുക്ക് വളർത്തുവാൻ നിയമപ്രകാരം തെറ്റ് ആണ് എന്ന information thanks.
@sinanmuhad98543 жыл бұрын
എല്ലാം ജീവികളെയും ഒരു പോലെ നല്ല വണ്ണം നോക്കുന്ന ചേട്ടൻ ആണ് hero
@ronymonichen46623 жыл бұрын
തത്തയെ അന്വേഷിച്ചു നടന്നൊരു കാലം ഉണ്ടായിട്ടുണ്ട്... കുഞ്ഞിലേ വളർത്തിയിട്ടും ഉണ്ട് ശേഷം അത് പറന്നു പോയി.. പിന്നീട് തത്തയെ വളർത്തിയാൽ ഉണ്ടാകുന്ന വരുവരാഴികളെ കുറിച് മനസ്സിലാക്കിയപ്പോ അഹ് പണി അങ്ങ് നിർത്തി... ലീഗൽ ആയ കിളികളെ മാത്രം വളർത്താൻ ശ്രെദ്ധിക്കുക.... നല്ല കാലം ജയിലിൽ കഴിയാനും, കേസ് നു പിറകെ ഓടാനും ആർക്കും ആഗ്രഹം കാണില്ലല്ലോ... മികച്ച ഒരു വീഡിയോ, നല്ല അവതരണം... ❤️
@vineethpv84524 жыл бұрын
വളരെ ഇൻഫർമേറ്റീവ് ആയ വീഡിയോ.... നന്ദി...
@sooraj-c45813 жыл бұрын
Parrot ne kurichu paranju thanathine oru padu nanni video help ayi
Informative video sir Niyama vasamgal ariyathvarkku upakarikkum plus mattu birdsne pattiyulla karyamgalum
@tonsiatreesathomas84193 жыл бұрын
How do you keep them warm? especially in winter?
@junctionclub3 жыл бұрын
U could use brooders or incandescent bulbs
@murshidmumohammedmurshid63513 жыл бұрын
Alexander paroit പോലെ birds not buy Gerry parriot 👍👍. Thanks infirmation
@vishnupadmanabhan93993 жыл бұрын
നാടൻതത്തയെ കാണാൻ ഒരു പ്രേത്യേക ഭംഗിയാ ❤️
@bineeshn49613 жыл бұрын
തമ്പനിലെ വിഷയവും താൻ പറയുന്ന കാര്യവും ഒരു ബന്ധവും ഇല്ലല്ലോ മുത്തേ....
@ancyorchids64864 жыл бұрын
Thanks.very informative video.
@leninlazar55244 жыл бұрын
Hello
@shajuthaju5019 Жыл бұрын
ഉള്ള കാര്യം തുറന്നു പറയുന്നില്ലേ അതാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്❤❤❤
@haleezz48954 жыл бұрын
Enik ndarnu.. Njn adhyam parathi vittu.. Pavam thirichu vann 1 and hlf week kaznj... Angane veendm valarthi... Ennt korchoode ayapo parathi vitt... Veendm 13 dvsm kaznjpo thrch vann.. Ennt ennod othiri vishamam pole samsarchu... Othiri umma thann... Kashtam... Sankadayi poy... Athine iny evdem kodkan enik manass verilla... Ardem koode inangilla nte vtl ollavrde koode allathe... Veetl oru kood nd aalk.. But kootil kerilla.. Adukalayil jennalil aalk vendi oru cup nd... Aa cupl aan irikkar... Jeevan aan ipo.. Samsarikm.. Bhynkra sneham aan❤️ manushynekkaalm nallath pets aan... 💋Atrayk sneham aan
@pheenixpanjal68254 жыл бұрын
ഇവിടേം ഒരാൾ പറന്നുപോയി 3വർഷായി എന്നാലും ഇടയ്ക്കിടയ്ക്ക് വരും മുറ്റത്തെ പേര/പുളി ഒക്കെ മുകളിൽ ഇരുന്നു വിളിക്കും .... ഞാൻ പുറത്ത് ചെന്ന് സംസാരിച്ചു കഴിഞ്ഞാലേ പറന്നു പോകൂ.ഇപ്പോൾ ഇണയും കുഞ്ഞും ഒക്കെ ഉണ്ട്.അവരേം കൊണ്ട് വന്ന് കാണിച്ചു തരാരുണ്ട്
@rekhasunil47514 жыл бұрын
@@pheenixpanjal6825 lucky 🥰🥰🥰
@pheenixpanjal68254 жыл бұрын
@@rekhasunil4751 really am think so.... Enayeyum kunjineyum ok kittiyal sadharana eduthu valarthiyavare marakkendathanu......... But ent manikutteennulla vili kettal avalud Kure varthamanam und nalla rasanu kanan..... Veetil vere aru vilichalum aval mindilla.... Evd vannal enne purath kanunna vare chilachu kondirikkum.
@rekhasunil47514 жыл бұрын
@@pheenixpanjal6825 മനുഷ്യരെക്കാൾ സ്നേഹം മൃഗങ്ങൾക്കാണ്. എനിക്കിഷ്ടം അവയെ ആണ്. കൂട്ടിൽ വളർത്താൻ മക്കൾ സമ്മതിക്കില്ല. പക്ഷെ ഒരുപാട് പക്ഷികൾ ബ്രെഡ് കഴിക്കാൻ വരും. മുക്കാൽ പാക്കറ്റ് ബ്രെഡ് ഒരുദിവസം വേണം. പുലരാൻ തുടങ്ങുമ്പോൾ മുതൽ ബഹളം തുടങ്ങും. ചിലപ്പോൾ അടുക്കളയിൽ കയറി വരും വിശക്കുമ്പോൾ. പിന്നെ കുറെ ചിലപ്പുണ്ട്. ഒരാൾ വരാന്തയിൽ ആണ് താമസം തന്നെ. മോളുപ്പോയി നിന്ന് സംസാരിക്കും. ഒരുപേടിയുമില്ല.
@pheenixpanjal68254 жыл бұрын
@@rekhasunil4751 evd oru pasu 3lab oru nadan dog 2love birds 6kozhi kurach guppies & platees ok undtto
@chapterstationery35723 жыл бұрын
ചേട്ടൻ പറഞ്ഞു തരുന്ന ഓരോ അറിവും തന്നെയാണ് ചേട്ടന്റെ ചാനലിന്റെ വളർച്ച
@hazeena85014 жыл бұрын
അവനവൻറെ വീട്ടുവളപ്പിൽ രണ്ടോ മൂന്നോ ഫലവൃക്ഷങ്ങൾ വളർത്തിയാൽ മതി പക്ഷികൾ കൂട്ടമായി വന്നു കൊള്ളും കൂട്ടിലിട്ടു വളർത്തുന്നത് നിരുത്സാഹപ്പെടുത്തുക
@vgpal11074 жыл бұрын
വളരെശരിയാണ് ..👌 👍👍
@muhammadivaan88453 жыл бұрын
Intro super aanu. Mounglide family👌. Thadavu siksha anubhavikum." Aarum thavuka ennu alla jail siksha anubhavikum🤣".
@tonsiatreesathomas84193 жыл бұрын
How do we know which syringe size to use in different stages of their feeding phase!
@rukkiyarukkiya2196 Жыл бұрын
Eppol kitto oru thathammaye
@sunithps38203 жыл бұрын
A good video to caution aspiring bird lovers. The penalty amount of Rs. 20,000 mentioned by you (maybe more) will surely dissuade many people from trying to illegally acquire these protected birds. Superb. 👌🏻👌🏻👌🏻
@vezhambalaviary45343 жыл бұрын
Chetta nammude nattilum orupad alukalude kayyil etupolulla tattakal und
@joshuaalwinjah3154 жыл бұрын
If we buy a ringneck for 500 rs ,if police catch us we need to pay rs 20,000 as fine,instead of that it would be worth to buy any exotic parrot under 20;000.
@f-tubear76904 жыл бұрын
Uddeeshichad naadan parrot aanno?
@sudheeshkumar.t73184 жыл бұрын
@@f-tubear7690 🤣🤣🤣🤣
@joshuaalwinjah3153 жыл бұрын
@@f-tubear7690 yep.....instead of buying nadan parrot.....20k ku exotic birds ale nallath.
@beautifulvlog65564 жыл бұрын
Hi Bro God bless you and your family and your friends and your business
Please type topic in English too. Nice variety of rabbits, Yes they are illegal to keep it. Why to take risk. Please buy good exotic birds from breeders. Good message, First to see person explains which is not coming review to him. Definitely I will buy Grey parrot one day. Good on you mate. Carry on Thank you
@jiluskaraviruth84374 жыл бұрын
Hi new subscriber. Super presentation
@RahulKumar-ew9vn3 жыл бұрын
Rabbit squad looks 🥰... Thanks 4 the video and making aware of the illegal petting !! . # J C 💌
@neaxalatevijayan90534 жыл бұрын
Vellimoonga samsarikkumo
@koshytvelil35782 жыл бұрын
Good information. Thanks
@shakira_shaki12344 жыл бұрын
🦜🦜 Undo kayil??
@__angeliccutie._8 ай бұрын
Ithevida place enikk oranam venam talk cheyyunnathinee
Bro alexantrian parrot can never talk like grey parrot . Grey parrot imitative skill is another level . 😊
@thomasjacob12332 жыл бұрын
Date of airing must be mentioned in each description
@balodayam62934 жыл бұрын
.ഗുഡ് വീഡിയോ
@rafeeqn99613 жыл бұрын
പുതിയ അറിവ് തന്നതിന് നന്ദി
@farhannaseeh43524 жыл бұрын
എഴുതിയെത് കണ്ട് തത്തനെ വാങ്ങാൻ വന്ന *ലെ ഞാൻ എന്താണ് ബ്രോ
@junctionclub4 жыл бұрын
😆
@deepareneeb55894 жыл бұрын
ഞാനും..
@reshmick50244 жыл бұрын
Njanum😡
@sreekutti92194 жыл бұрын
Njanum
@nandanarraj2 жыл бұрын
How many rabbits do you have
@gokuldeep72824 жыл бұрын
എന്റെ വീടിന്റെ അടുത്ത തോട്ടിൽ നക്ഷത്ര ആമ ഉണ്ട് daily കാണും ....
@gokulkumar57464 жыл бұрын
Enda ponno
@rknair22224 жыл бұрын
എവിടെ tvm ആണൊ, അതോ സൗദിയിൽ ആണൊ മുത്തേ...😍😂😂🌹🌹🌹🌹🌹😘
@rknair22224 жыл бұрын
ഓർക്കുന്നുണ്ടോ എന്നെ 🤔😘😍
@aneesmuhammed9334 жыл бұрын
Aa place onn parayo setta 😅😜
@kadampuzha31644 жыл бұрын
Evide
@dudearmy9834 жыл бұрын
Cocoa tail's ntta right
@wrightbrothers94214 жыл бұрын
ഇതിന് എതിരെ ഒരു സമര ചെയ്താലോ.. സ്വന്തം നാട്ടിൽ ഉള്ള ഒരു പക്ഷിയെ വളർത്താൻ അനുവാദം ഇല്ല. ഇമ്പോർട്ടഡ് പക്ഷികളെ വളത്താം. Whats the logic 🤔
@junctionclub4 жыл бұрын
😊🙂😆
@RockysWorld1974 жыл бұрын
ആരു ചെയ്യും
@jataayu33574 жыл бұрын
താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്...?
@jataayu33574 жыл бұрын
ഇമ്പോർട് ചെയ്തു ഏത് bird നേ ആണ് വളർത്താൻ പറ്റുന്നത് ?
@animaltube32634 жыл бұрын
@@jataayu3357 african love birds, cockatoo etc
@niyaskv34103 жыл бұрын
എല്ലാവരുടെയും പേര് അടിപൊളി ആണല്ലോ
@rajck30074 жыл бұрын
വളർത്താൻ പറ്റുന്ന തത്തയെ എവിടെ കിട്ടും
@vidhyavidhya67883 жыл бұрын
എനിക്കും വേണം
@gafoorpkd69863 жыл бұрын
എനിക്കും വേണം
@pixelworld-LS4 жыл бұрын
ബ്രോ...വളർത്താൻ പറ്റുന്ന സംസാരിക്കുന്ന തത്തകൾ...എവിടെ കിട്ടും..
@RockysWorld1974 жыл бұрын
kzbin.info/www/bejne/d4HOqJKOpp1nkJo
@RockysWorld1974 жыл бұрын
എന്റെ കയ്യിൽ ഉണ്ട് തത്ത
@aapuarfath7054 жыл бұрын
@@RockysWorld197 ningal vilkuvano
@pixelworld-LS4 жыл бұрын
എനിക്കും...ഒന്നു തന്നുകൂടെ..
@pixelworld-LS4 жыл бұрын
തത്ത മുതലാളി...
@N.JTechyofficial3 жыл бұрын
Njan sanflower kodukum
@charlieg.d86864 жыл бұрын
Bro full video kanuu😃
@zandra_jon_ Жыл бұрын
Bro , nk oru hill parrot und, kunjile kittiyathanu apol kunji tail undarnu.....pineed ath kozhinj pooi..ipo athinu 1 half years ayi...healthy anu..nalla size akka ulla female parrot anu.nalla food oke anu kodkuna but still ipalum avanu tail illa..wat can be the reason and what else can we do to get long tail
@chmanu66803 жыл бұрын
Veetil തത്ത ullavar undo
@pradeeshps28703 жыл бұрын
Thanku chatta
@Pravasisanchari4 жыл бұрын
മുയലിന്റ് കൂട് ഐറ്റം മാർക്കറ്റ് റേറ്റ് പരിപാലനം ഒരു വീഡിയോ ചെയ്യാമോ 😊
സാർ അങ്ങിനെ തന്നെ വിളിക്കട്ടെ വളരെ വ്യക്തമായി ഇത് അങ്ങ് ഇതു വ്യക്തമാക്കി ത ന്നു വല്ലോ വളരെ വേദനാജനകമായി ഒരു തത്ത കുഞ്ഞിനെ ഒരു സന്ധ്യാ സമയത്ത് എനിയ്ക്കു കിട്ടി വളരെ അവശയായിരുന്നു ഞാൻ അതിനെ പരിപാലിച്ചു അത് പൂർണമായും സൂഖമായിരിക്കുന്നു അതിനു ശേഷം ഞാൻ അതിനെ തുറന്നു വിട്ടു പക്ഷെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ വളരെ വിവശയായി അവൾ എന്റെ അടുത്ത് തിരിച്ചെത്തി എന്താണ് ഞാൻ ചെയ്യേണ്ടത് അവളുടെ ചക്കര മുത്തേ എന്ന ഒരു വിളി അതാണ് എന്നെ ഉലയ്ക്കുന്നത് എന്താണ് ഞാൻ ചെയ്യേണ്ടത്
@fazalj86374 жыл бұрын
തത്തയ്ക്ക് എത്ര രൂപയാണ്
@juraij94644 жыл бұрын
Nee pota na no
@sajifrancis0074 жыл бұрын
Yes I also have adout
@soffiyats93534 жыл бұрын
തത്തക് എത്ര രൂപയാണ്
@nejianzar50394 жыл бұрын
നാടൻ തത്തക്കുഞ്ഞ് ഞാൻ വാങ്ങി..... 1000 രൂപ.....ഹാൻഡ് ഫീഡിങ് ആണ്.......