ചിന്തകൾ നന്നാവാനും ഹൃദയ വിശാലത ലഭിക്കാനും ദുആ ചെയ്യണം.. 😢
@petsworld09652 жыл бұрын
ഉസ്താദേ ദുആ ഉൾപ്പെടുത്തണം ഇൻ ഷാ അല്ലാഹ് ഒരുപാട് പ്രശ്ങ്ങൾക ഉള്ളിൽ ആണ് നാട്ടിൽ പോകാൻ പറ്റാതെ ഞാൻ പ്രയാസത്തിൽ ആണ് ഒരുപാട് നല്ല മുജാഹിദ് പണ്ഡിതരുടെ പ്രഭാഷണം ആണ് മനസിന് കുളിർമ അള്ളാഹു കൈ വിഡിലെന്ന വിശ്വാസം അള്ളാഹു അക്ബർ ഉസ്താദിനെ എല്ലാ വിഡിയോ കാണാറുണ്ട് പ്രാർത്ഥനകൾ എഴുതി എടുത്ത് എപ്പോഴും പ്രാർത്ഥിക്കാറുണ്ട് അൽഹംദുലില്ലാഹ് അള്ളാഹു ഉസ്താദിനും കുടുംബത്തിനും ആരോഗ്യം ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@IbnAbdulKhader32.2 жыл бұрын
May Allah make it easy for everyone.🤲🏻
@petsworld09652 жыл бұрын
@@IbnAbdulKhader32. aameen yarabbal alameen
@nishadvandanamnishad34532 жыл бұрын
അദ്ദഹത്തിന്റെ പ്രയാസം ഔദാര്യവാനായ അല്ലാഹു ഒന്നിന് പിറകെ ഒന്നായി അത് മാറ്റി കൊടുക്കുകയും നീക്കി കൊടുക്കുകയും അദ്ദേഹത്തിന് വളരെ വേഗത്തിൽ നാട്ടിൽ പോകാൻ അവസരം കൊടുക്കുകയും ചെയ്യേണമേ അള്ളാഹുവേ
@petsworld09652 жыл бұрын
@@nishadvandanamnishad3453 ആമീൻ യാറബ്ബൽ ആലമീൻ
@salmaaslam46362 жыл бұрын
آمين يارب العالمين
@mohdali67332 жыл бұрын
അള്ളാഹു നമ്മുടെ എല്ലാ പാപങ്ങളും പൊറുത്തു തരട്ടെ.
@fazalp2241 Жыл бұрын
استغفر الله واتوب اليه.
@Abdullah-qu5so2 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദ് ഞാൻ ഒരുപാട് വിഷമത്തിലാണ് ഉള്ളത് കുറേക്കാലം മുമ്പ് ഏകദേശം ഒരു 11 വർഷം മുമ്പ് നാട്ടിൽ ഒരു ബിസിനസ് ചെയ്തതായിരുന്നു അത് പൊട്ടിപ്പോയി ഏകദേശം ഒന്നരക്കോടി രൂപ കടത്തിൽ ആയി അത് കൂടാതെ പത്തിരുപത് കേസും എൻറെ പേരിൽ നാട്ടിൽ ആയി അങ്ങനെ ഏഴ് വർഷം മുൻപേ ഞാൻ നാട്ടിൽ നിന്നും മുങ്ങി ഇപ്പോൾ ഏഴ് വർഷമായി ഗൾഫിൽ ആണുള്ളത് ഇതുവരെ നാട്ടിൽ പോയിട്ടില്ല എൻറെ കൂടെ എൻറെ ഭാര്യയും രണ്ടു കുട്ടികളും ഇവിടെയാണ് അവരും ഏഴ് വർഷമായി നാട്ടിൽ പോകാത്തത് ഇവിടെ ഇപ്പോൾ ഒരു കഫ്റ്റീരിയ യിൽ ചെറിയ ഒരു ജോലിയാണ് അതുകൊണ്ട് ഞങ്ങൾ ഇങ്ങനെ ജീവിച്ചു പോകുന്നു ഒരു രൂപ പോലും കടം വിടാൻ ആയിട്ടില്ല നാട്ടിൽ ഞങ്ങൾക്ക് പോയിക്കൂടാ അത്രയ്ക്ക് പ്രോബ്ലംസ് ഉണ്ട് കുടുംബക്കാരും കൂട്ടുകാരും ഉപേക്ഷിച്ചു എന്തിനു പറയുന്നു സ്വന്തം വീട്ടുകാർ വരെ ഉപേക്ഷിച്ചവർ ആണ് ഒരുകാലത്ത് എല്ലാം ഉണ്ടായിരുന്നു എല്ലാവരും ഉണ്ടായിരുന്നു ഇപ്പോൾ പടച്ചവൻ മാത്രം ആത്മഹത്യ നമുക്ക് ചെയ്തുകൂടാ ലോ അതുകൊണ്ട് എപ്പോഴെങ്കിലും എല്ലാം റെഡി ആകും എന്ന് വിചാരിച്ചു ജീവിക്കുന്നു ഒരുപാട് ദിക്റും സ്വലാത്തും ഒക്കെ ചൊല്ലാറുണ്ട് ഒന്നിനും ഒരു പരിഹാരം ആവുന്നില്ല ഇനിയങ്ങോട്ട് എന്താവും എന്നും ഒരു പിടിയും ഇല്ല rande കാറിൻറെ ബിസിനസ് ആയിരുന്നു നാട്ടിൽ ഇപ്പോൾ ഇവിടെ നിന്നും ഒന്നും ചെയ്യാനുള്ള ഒരു മനസ്സുവരുന്നില്ല എന്ത് ചെയ്യാൻ നോക്കുമ്പോഴും ഒരു പേടി ഉസ്താദിൻറെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം അല്ലാഹുവിൻറെ അപാരമായ അനുഗ്രഹം കൊണ്ട് ഞങ്ങളും രക്ഷപ്പെടും എന്ന് വിചാരിച്ചു ജീവിക്കുകയാണ്
ആക്ച്വലി ഇത് പറയൽമാത്രമല്ല..ജീവിത പ്രശ്നങ്ങളിലൂടെ കടന്നു പോകുമ്പോ അല്ലാഹു അല്ലാതെ എന്നെ സഹായിക്കാനില്ല എന്ന മനസ്സിലാക്കലിലൂടെ ഉള്ളിൽ നിന്നും നടക്കുന്ന ഒരു സോറി പറച്ചിലാണിത്. അതായത് ഞാനാണ് എന്റെ പ്രശ്നങ്ങൾക്ക് കാരണക്കാരൻ എന്നും നീ എന്നോട് ഒരു മോശവും ചെയ്തിട്ടില്ല എന്ന തിരിച്ചറിവ്.. ഖുർആണിന്റെ ആകെ സത്ത... പറയാൻ ഒരുപാട്... 🙏🙏♥️
@Jasina3072 жыл бұрын
പടച്ചവനോട് പാപ മോചനം തേടും നല്ല രീതിയിൽ മുൻപോട്ട് പോകും ജീവിതം എന്തെങ്കിലും മാനസിക പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ പിന്നേ ഒന്നിലും ശ്രദ്ധ കേന്ദ്രി കരിക്കാൻ കഴിയുന്നില്ല. നമസ്കരിക്കാൻ നിന്നാൽ ശ്രദ്ധ ഇല്ല. പിന്നേ തെറ്റുകളിലേക്ക് പോകുന്നു. മനസ്സിനെ പിടിച്ചു നിർത്താൻ കഴിയുന്നില്ല. ആ പ്രശ്നം മാറുമ്പോൾ പിന്നെയും പഴയ പോലെ ആകും 😔😔
@aishabeevi80502 жыл бұрын
Kuran പഠിക്കു
@shafishafi48882 жыл бұрын
Shafi
@Jasina3072 жыл бұрын
@@aishabeevi8050 ഇൻഷാഹ് അല്ലാഹ്
@r4times.8592 жыл бұрын
സെയിം to
@noushadkalathil15642 жыл бұрын
@@r4times.859 dhikkurakal adikaripikuka, മരണത്തെ ഓര്‍ക്കുക. ജമാ അത്തെ നിസ്കാരം നില നിര്‍ത്തുക.
@abdurahmanvazhangattil50102 жыл бұрын
Assalamu alikum
@rashisali94282 жыл бұрын
17 year aayi marriage kayinjtt. Ithvare makkal aayittlla. Pray cheyyane
അള്ളാഹു സ്വാലിഹായ മകളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ദുആ എന്നെയും ഉൾപെടിത്തുക ഒരുപഡ് പ്രതിസന്ധിയി ആണ്
@ajoyajith2 жыл бұрын
ഇതുപോലെയുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സ്പെഷ്യലിസ്റ് ക്ലിനിക്കുകളുണ്ട്. അവരെ സമീപിക്കൂ
@noushadmahaboob61452 жыл бұрын
തഹജ്ജ്ദ് നിസ്കരിച്ചു 2 പേരും പ്രാർത്ഥിച്ചാൽ മതി....100%👍
@shameerrizu49832 жыл бұрын
🤲🤲🤲
@thanguduthankuzz3777 Жыл бұрын
സന്താനങ്ങൾ ഉണ്ടാകാൻ ഉള്ള ദുആ ആരേലും ഒന്ന് ഇവിടെ കമന്റ് എഴുതി ഇടവോ...
@rifnahamzz9 ай бұрын
സകരിയ നബിക്ക് അള്ളാഹു ഉത്തരം നൽകിയ ദുഹാ رب هب لي من لدنك ذرية طيبة انك سميع الدعاء സാരം .എന്റെ നാഥാ നിന്നിൽ നിന്നും നല്ല സന്തതിയെ എനിക്ക് നൽകാണമേ നിശ്ചയമായും നീ പ്രാർത്ഥന കേട്ട് പ്രതിഫലം നൽകുന്നവണത്രെ