ശുദ്ധമായ ഹൃദയത്തിൽ വിരിയുന്ന മനോഹരമായ പുഷ്പങ്ങളാണ് സത്യം, ദയ, കരുണ കരുതൽ.ഇവ ഒന്നിച്ചു ചേരുമ്പോൾ യഥാർത്ഥ സ്നേഹം ഉടലെടുക്കുന്നു.അതിൽ കർമ്മ ശുദ്ധിയും,ഗുരു പ്രകാശവും നിറവായി ശോഭിക്കുന്നു 🙏🙏❤️❤️🙏
@BabukrishnanKrishnan-i3z Жыл бұрын
ശാന്തിഗിരിയുടെ മുഖമാണ് സ്വാമി നവനന്മജ്ഞാന തപസ്വി. ഒരു സന്യാസി എന്തായിരിക്കണം എന്ന സന്ദേശം കൊടുക്കാൻ ജീവിതം കൊണ്ടുകഴിയുന്നു എന്നതാണ് ആധന്യത, ആ ധന്യത ആശ്രമത്തിന്റെ മുഖമായി മാറിയാൽ ലോകത്തിന്റെ ഹീനതകളെ ലോകത്തിനു പരിചയപ്പെടുത്തിക്കൊടുക്കാൻ , ഗുരുവിനു ശിഷ്യരിലൂടെ പ്രവർത്തിക്കാൻ സാധിക്കും
@goput2616 Жыл бұрын
സ്നേഹത്തെ കുറിച് Dr സോമൻ സർ വാക്കുകൾ 🙏🏻🙏🏻🙏🏻
@sreelathas8429 Жыл бұрын
വളരെ ലളിതമായി സന്യാസത്തെ പറ്റി പറഞ്ഞു തന്നു
@bijithadigi4118 Жыл бұрын
Heart touching words swami🙏🙏🙏🙏
@Roads4K11 ай бұрын
ഗുരു പകർന്ന ആദ്യ പാഠം ... അതാണ് സ്നേഹം... കരുണ.... ♥️♥️♥️
ഈ സത്സംഗത്തിലെ സുപ്രധാന വാക്കുകൾ സോമനാഥൻ അവർകൾ പകർന്നത് ബെെബിൾപഴയ നിയമത്തിൽ നിന്നും ഉദ്ധരിച്ച ആ വരികൾ ശാന്തിഗിരി പരമ്പരയും,പ്രത്യേകിച്ച് പ്രവർത്തകർ സൂക്ഷിക്കേണ്ടതാണ്..