ഈ കഥ എന്തുവാണെന്നു മനസ്സിലാകുന്നില്ലല്ലോ. ശ്രീദേവി വിവാഹത്തിന് സമ്മതിച്ചതല്ലേ. പിന്നെന്താ ഇപ്പോൾ ഇങ്ങനെ കാണിക്കുന്നത്. നിർബന്ധിച്ചു സമ്മതിപ്പിക്കുന്നത് പോലെ. ഇതൊക്കെ വള ഇടുന്നതിനു മുൻപ് കാണിക്കേണ്ട സീൻ അല്ലെ.
@anusreep20308 сағат бұрын
Kalltharam kanikkunnond allle angane parayunne
@nikhithaakshay46294 сағат бұрын
ദേവി ആനന്ദ് കല്യാണം episode വേഗം വരണം ❤️അല്ലാതെ ഇപ്പോൾ വെറും boring ആണ് 🤣
ഒരു ആവശ്യമില്ലാത്ത കുറെ കഥാപാത്രങ്ങളെ കൊണ്ടൊന്നും ഈ സീരിയൽ ബോറാക്കാൻ തുടങ്ങി ഇതൊക്കെ കാണുമ്പോഴാണ് പഴയ സ്വാന്തനം സീരിയൽ എത്ര നല്ല സീനിൽ ആയിരുന്നു എന്ന് തോന്നിപ്പോകുന്നു ഈ സീരിയൽ ഒരു 500 എപ്പിസോഡ് പോയാൽ ഭാഗ്യം ബാലന്റെ അച്ഛനായിട്ട് പോടിയൻ കൊച്ചാട്ട കൊണ്ടുവന്ന സൂപ്പർ 🙏
@Priya1597612 сағат бұрын
ആര്യൻ മിത്ര seens കുറഞ്ഞുവരികയാണല്ലോ. ദേവമംഗലത്തേക്ക് പറഞ്ഞ് വിടു അവരെ