സാന്ത്വനം സൂപ്പർ ആയി വരുന്നുണ്ട്. ഇപ്പോൾ ഇഷ്ടപെട്ടുതുടങ്ങി. ❤❤❤❤
@krishnakumari964Ай бұрын
പണ്ടുമുതലേ തൊടുപുഴ - മുവാറ്റുപുഴ റോഡ് അടിപൊളിയാ❤ എല്ലാവരും നല്ലപാട്ടുകാർ ആണല്ലോ😊 അഭിനയം പോലെ🎉🎉🎉🎉❤❤
@chandiniks344316 күн бұрын
നല്ല സീരിയൽ ആണ് ❤
@muralisreekumaran8777Ай бұрын
മേക്കപ്പ് ഇത്തിരി കൂടുതലാണ്. (ലേഡീസ് )മേക്കപ് കുറച്ചു കുറക്കണം. ചെരുപ്പ് വീട്ടിനുള്ളിൽ ഇടണോ. സാന്ത്വനം ഫസ്റ്റിൽ എന്ത് നാച്ചുറൽ ആയിട്ടാണ് കാണിച്ചത്.അതാണ് നമ്മുടെ ചിപ്പിമേഡത്തിന്റെ കഴിവ്. 👌👌
@sreelakshmisreelu6484Ай бұрын
Crct aan ithpole highheels oke veetinu akath itt nadakune enth bore aa. Palathum sradhikan und ithinte directr
I love Meenakshi really nalla oru chedathi amma.love you so much dear
@gamingshadow385516 күн бұрын
അമ്മാവൻ സൂ പ്പർ
@remyakesavan3011Ай бұрын
ആകാശ് മോൻ നല്ല പാട്ടുകാരൻ ആണല്ലോ.
@bhageerathybhadra9884Ай бұрын
അടിപൊളി ഗാനം 👌👌👌
@gamingshadow385516 күн бұрын
പാട്ട് Super
@Kuttizz1620Ай бұрын
Hai ആകാശ് chetta.
@hareshnuhs9847Ай бұрын
ഒരുമാസം എത്രയോ തവണ കടന്നുപോയ കുതിരാൻ തുരങ്കം ഓർക്കുമ്പോൾ കൊതിയാവുന്നു വീണ്ടും പാലക്കാട്ടേക്ക് പോകാൻ.. ഒരുപാട് ഓർമ്മകളും സന്തോഷ നിമിഷങ്ങളും തന്ന സ്വന്തം പാലക്കാട്
@sreelathatk4932Ай бұрын
Super super song
@priya-wo4hvАй бұрын
❤ ഇതിൻ്റെ Director സ്വന്തം സുജാത ചെയ്ത അൻസാർ ആണല്ലോ നല്ല ഒരു director ആണ്👍👍👍
@ShibukavasseryShibuk14 күн бұрын
ചേച്ചി വീടെവിടെ
@Spk5921Ай бұрын
Akash super❤Akash meenu❤️❤️
@vinithababu6738Ай бұрын
ഞാൻ പാലക്കാടാണ്.ഇതെവിടെയാനിങ്ങൾവന്നത് ഐശ്വര്യടെ വീടെവിടെയാ
@parvathyrnair9023Ай бұрын
Beautiful place 😍💚
@padmajasoman697Ай бұрын
Meenakshi palakkadano. Ente nattukari. Njangalke meenakshiye eshtatto...
@praveenpillai2365Ай бұрын
Ningal team poliya
@athi592Ай бұрын
Beautiful place💚
@_aiswaryarajesh._Ай бұрын
Evida ee sthalam
@devikadev6697Ай бұрын
Palakkad @@_aiswaryarajesh._
@athi592Ай бұрын
@@_aiswaryarajesh._Chalakudi? palakkad alle
@ummaaummaa8901Ай бұрын
Blue çhuridar arane
@athi592Ай бұрын
Hai chetta.. Pathanamthitta alle chettante sthalam? Njnum Pathanamthitta anu. Part 2elle? Eppola upload cheyyunnath? Waiting🧐
ചാലക്കുടി എലിഞ്ഞിപ്ര യിൽ വാസുവേട്ടൻ്റെ കട ആണോ അവിടെ അടുത്താണ് എൻ്റെ വീട്. ഗിരീഷിൻ്റെ വീട് അവിടെ എവി ടെയാണ്
@arune1440Ай бұрын
Chalakudy ente naadu
@ShibukavasseryShibuk14 күн бұрын
എന്റെ വീട് പാലക്കാട്
@padmajas346128 күн бұрын
Meenakshi kalaki
@Rithu-yh7lxАй бұрын
ആകാശ് 👍
@anjaliajikumar8121Ай бұрын
Nammude swantham Pathanamthitta ellavarum sprr
@SahithaKG-os9ptАй бұрын
Super super sthalam
@amitharajanАй бұрын
Akash nte role cheyyana actor pand parasparam serial le soorj nte brother role cheythe aal aahnoo
@Spk5921Ай бұрын
No
@amitharajanАй бұрын
@@Spk5921 OK
@shantiiyer1011Ай бұрын
Nan vadakkencherry IL aanu
@MereenaChacko-y2dАй бұрын
Pavam Aryan e ethina thalli aloke
@lissyjacob7882Ай бұрын
എല്ലാവരെയും ഇഷ്ടം ആണ് ധർമജൻ മാമൻ പൊളി. ആകാശ് നല്ല മോൻ ആണ്
@AryaAkhil-z1iАй бұрын
എന്റെ നാട്ടുകാരനാണ് ഗിരീഷ് ചേട്ടൻ. സ്ഥലം കുഴിക്കാട്ടുശേരി
@k.ramesh.Ай бұрын
Girishtante love Marge ano.
@suganya6506Ай бұрын
Kuzhikattuseryil evde
@AryaAkhil-z1iАй бұрын
കുഴിക്കാട്ടുശ്ശേരി വരദനാട് അമ്പലത്തിലേക്ക് പോകുന്ന വഴി
@_dream_catcher_2994Ай бұрын
@@k.ramesh. ys😊
@nandanaa_mohanАй бұрын
❤❤
@ReghuVellikkara-r1kАй бұрын
കോന്നിയിൽ ആരുടെ വീട് ആണ്
@KaliDasan-hw4fvАй бұрын
Santhawanam2 ❤️
@SakeenaUmama23 күн бұрын
❤❤❤😂😊
@ThekekaraChackoАй бұрын
Mookil koodi samsariykunna dubbing artistine Matti nalla spudathyodukoodi samsarikunna aristne dubbing kodukanam.
@jinsgeorge264Ай бұрын
😍😍😍
@silviajobyАй бұрын
ഞാൻ chetanyeum aryaneyum manarcard pallyil vechu kandirunnu
@Rithu-yh7lxАй бұрын
മിത്രയും വേണയിരുന്നു
@noorjahank-o6wАй бұрын
😄❤️❤️
@aryapj9813Ай бұрын
Aryanu mon undo😮
@harsha-sc7ggАй бұрын
Yes
@ramesh.kkulapparambil173Ай бұрын
@@harsha-sc7gggirishnte kuuttiye kanan etho oru prathegatha😮😮😮.
@anithasindhu6729Ай бұрын
വണ്ടി ഓടിക്കുമ്പോൾ കളി ചിരി പാട്ട് എന്താ ഇത്
@jbvlogs5299Ай бұрын
Santhwanam 1pole varilla enthaylaum boran serial an karyasthan filim malyalam remaking an seriyal chuma painkilil three bore an
@sandhyasandhya9729Ай бұрын
😂😂😂
@zRa1nАй бұрын
ഒന്നു nirthikoode asianet worst serial😢 vamban flop
@shinojaa9665Ай бұрын
ശരിയാണ്.... കണ്ടു കൊണ്ട് ഇരിക്കുമ്പോൾ.. നായകനും നായികയും മാറും ... 7, മണിക്ക് കാണുന്ന സീരിയൽ 10.30 ആക്കുക.. അതോടെ സീരിയൽ ആളുകൾ കാണില്ല.. ജനപ്രീതി കുറയും... എന്തിനാ വെറുതെ.. ഇനിയും പുതിയ സീരിയൽ കൊണ്ട് വരുന്നത്