കഴിഞ്ഞ 2 വർഷത്തെ അതെ സീൻസ് എല്ലാം അത് പോലെ തട്ടിക്കൂട്ടിയേക്കുവാണെല്ലോ. എല്ലാരേയും കാണാൻ നല്ല ഭംഗിയുണ്ടാരുന്നു, അതൊന്നു ശെരിക്കു കാണാൻ പോലും പറ്റിയില്ല, super fast പോലെ അല്ലേ കാണിച്ചത് . പിശുക്ക് കാണിക്കുന്ന ഒരു teams
@krish7476 Жыл бұрын
Direction വളരെ മോശം. ഓണം വരുമെന്ന് നേരത്തെ അറിയാമായിരുന്നതല്ലേ. എല്ലാരും നന്നായി dress ചെയ്തു, അത് വെച്ച് ഒരു നല്ല episode കാണിക്കാമായിരുന്നു. കുഞ്ഞുവാവനെ ഓരോ pairs എടുക്കുന്നതും കുഞ്ഞിനെ കളിപ്പിക്കുന്നതും ഒക്കെ കാണിക്കാരുന്നു. പാട്ടിനെക്കാൾ speed ലാണ് സീൻസ് പോയത്🙏🙏
നാലു ദിവസം മുൻപ് കൊഞ്ചൽ റാണി കുഞ്ചുവിന്റേ ഫാൻ പറയുകയുണ്ടായി മോളേ ശിവന് കെട്ടിച്ച് കൊടുത്ത ശങ്കൂനേ പത്തലൂരി തല്ലണം എന്ന്😂😂😂. കുഞ്ചുന് ഓർമ്മ വെച്ചപ്പോ തൊട്ട് ഒള്ള ആഗ്രഹം സാന്ത്വനം വീട്ടിലു അടുക്കള കാരി ആവണം എന്നുള്ളത്🤣🤣🤣. ഹരിയേ പ്രണയിച്ചതും അത് കൊണ്ട് തന്നേ എന്നുള്ളത് പകൽ പോലേ സത്യം🤮🤮🤮.അതോണ്ടു തന്നേ ശിവനേ വിവാഹം കഴിക്കാൻ പറഞ്ഞപ്പോ അതികം എതിർത്തതും ഇല്ലാ😏😏😏. അറിഞ്ഞോ അറിയാതെയോ ശങ്കു മോൾടേ ആഗ്രഹം സാധിച്ച് കൊടുക്കുകയാണ് ചെയ്തതു😝😝😝. കൊഞ്ചൽ റാണി കുഞ്ചു ചെയ്യുന്നതല്ലം നല്ലതെന്ന് വാദിക്കുന്ന കുഞ്ചു ചെയ്യുന്നതൊക്കേ ശരിയെന്ന് പറയുന്ന ഫാൻസിന് എലി ആഗ്രഹിച്ച കാര്യം നടത്തി കൊടുത്തേനു ശങ്കൂന്റേ കാൽ കഴുകി വെള്ളം കുടിക്കുന്നതിനൂ പകരം ശങ്കൂനേ പത്തലൂരി തല്ലാൻ പോവുന്നതെന്താന്നൂ പിടി കിട്ടുന്നില്ല🤧🤧🤧🤧
@@aliays1162chapana madam shavan fan aya ninakku entha pattiye 😂😂😂😂😂
@aliays1162 Жыл бұрын
@@rejithamj1417 Lokath arude fan ayalum aa so called couples fan orikalumakella njan🤮
@rejithamj1417 Жыл бұрын
@@Raju-s8n7x shavan chapana fan aya nee enthekkeya vannu..paraunnu...monnan shavane kettiyathinu pottan shavan monnan shavan
@fiduzzhworld Жыл бұрын
Anju ❤❤❤
@nadiyanazri79789 ай бұрын
Devi appu anju 3 perum super
@Thasli3439 Жыл бұрын
വളിച്ച സീരിയൽ... കണ്ണന്റെ പായസം ഇളക്കലും അവരുടെ ഒളിഞ്ഞു നോട്ടവും. ഇത് എന്ത് സീരിയൽ ആണ്.ഒരു തിരുവാതിര കളിയുണ്ട് 3 ഓണാക്കോഷത്തിനും ഒരേ step🤭കണ്ടിട്ട് കലി വരുന്നുണ്ട്. കുഞ്ഞാവ വന്നപ്പോൾ എങ്കിലും നല്ല സൂപ്പർ ആകും എന്ന് പ്രദീക്ഷിച്ചു, എനിക്ക് ഏറ്റവും ഇഷ്ടമുള്ള എന്നും കണ്ടിരുന്ന സീരിയൽ ആയിരുന്നു. ഇപ്പൊ promo പോലും കാണാറില്ല. ഓണം eo കാണാൻ വന്നപ്പോൾ ദേ പിന്നെ പതിവുപോലെ പാട്ടിൽ അവസാനിപ്പിച്ചു. ഇനിയെങ്കിലും നല്ല ep ഇട്ടൂടെ plzzz😔
@M-axi-N Жыл бұрын
നല്ല നിമിഷങ്ങൾ പാട്ടിൽ ഒതുക്കുന്നത് ആർടേ ബുദ്ധിയാണോ എന്തോ 😬
@revathy820 Жыл бұрын
Anjunta look kollm 😍😍😍
@aryaammuz6807 Жыл бұрын
0:19 ഇത് കഴിഞ്ഞ വർഷത്തെ scene തന്നെ അല്ലെ.. ഇവർക്ക് വല്ല variety കൊണ്ടുവന്നൂടെ.. 😫😶എല്ലാ ഓണത്തിനും same scenes, പിന്നെ ഒരു പാട്ടു വച്ചങ്ങ് തീർക്കും
@Thasli3439 Жыл бұрын
ഇത് പോലൊരു സീരിയൽ... മാങ്ങാ തൊലി... ഇതൊക്കെ കാണുന്ന നമ്മളാ പൊട്ടന്മാർ
Same സിറ്റുവേഷൻ ദേവൂട്ടി മാത്രം പുതിയത് എന്നാൽ ആ കുഞ്ഞിനെ വെച്ച് കുറച്ച് സീൻ ചെയ്തു കൂടെ ഇത് എന്താ എല്ലാ ജോടിയും മാച്ച് ഡ്രസ്സ് ഇല്ലേ ആകെ ദേവിയും ബാലനും മാച്ച് ആണ് ഡ്രസിങ് ബാക്കി എല്ലാം സ്വാഹാ അപ്പുവും ഹരിയും ശിവനും അഞ്ജുവും ഒക്കെ വേസ്റ്റ് ആയി വന്നു വന്നു എപ്പോഴും ദേവി ബാലൻ പുരാണം ബാക്കി 2ജോടിയും ഒന്നിനും കൊള്ളാതെ ആക്കി ദേവൂട്ടി സൂപ്പർ ആയിരുന്നു ഒരു മിന്നായം പോലെ ആയിരുന്നു പാട്ട് അപ്പു അഞ്ചു ക്യൂട്ട് ലുക്ക്
@RaheenaRaheena-yl1wx Жыл бұрын
എന്തൊക്ക ആണെങ്കിലും സാന്ത്വനത്തിലെ ഓണം ഒരു വേറെ level ആണ് adipoli
@Zeeshashyn Жыл бұрын
0:02 അഞ്ചു ദേവുട്ടിയേ എടുത്തതും ശിവൻ നോക്കി ചിരിക്കുന്നതുമാണ് ആകെ ഇഷ്ടപെട്ടത്❤️ ഇങ്ങനെ തട്ടിക്കൂട്ടി ഇടാൻ ആയിരുന്നെങ്കിൽ വേണ്ടായിരുന്നു.😔
@Thasli3439 Жыл бұрын
Crct
@shylakassim8990 Жыл бұрын
Sathayam
@kunjuz9442 Жыл бұрын
സത്യം
@sajusaj2291 Жыл бұрын
ദേവൂട്ടി യും അഞ്ജുട്ടിയും സൂപ്പർ ❤️❤️
@MihaFathima-ip4tu Жыл бұрын
മാഷാ അല്ലാഹ് 👍👍👍👍👍♥️
@aavanisunil6386 Жыл бұрын
Gopika❤️
@jijishajiji3446 Жыл бұрын
ദേവിടെ ബ്ലൗസ് അടിപൊളി
@Sanashanu-vt9mk Жыл бұрын
ഒരേ ലാഗിൽ പോവുന്നത് ഈ സീരിയൽ മാത്രം 🥰 (ദേവൂ മോളെ ഒന്ന് ഊഞ്ഞാൽ ആട്ടാമായിരുന്നു )
@Aswnei56 Жыл бұрын
ഇത്തവണ കസേര കളി ഉണ്ടയില്ലാലോ ദേവിക്ക് ഒന്നാം സ്ഥാനം കിട്ടുന്നത് കാണാൻ waiting ആയിരുന്നു😂 എല്ലാവരുടെയും look സൂപ്പർ.. scenes ഒക്കെ കുറച്ചൂടെ മാറ്റം വരുത്തായിരുന്നു❤
@Raju-s8n7x Жыл бұрын
നാലു ദിവസം മുൻപ് കൊഞ്ചൽ റാണി കുഞ്ചുവിന്റേ ഫാൻ പറയുകയുണ്ടായി മോളേ ശിവന് കെട്ടിച്ച് കൊടുത്ത ശങ്കൂനേ പത്തലൂരി തല്ലണം എന്ന്😂😂😂. കുഞ്ചുന് ഓർമ്മ വെച്ചപ്പോ തൊട്ട് ഒള്ള ആഗ്രഹം സാന്ത്വനം വീട്ടിലു അടുക്കള കാരി ആവണം എന്നുള്ളത്🤣🤣🤣. ഹരിയേ പ്രണയിച്ചതും അത് കൊണ്ട് തന്നേ എന്നുള്ളത് പകൽ പോലേ സത്യം🤮🤮🤮.അതോണ്ടു തന്നേ ശിവനേ വിവാഹം കഴിക്കാൻ പറഞ്ഞപ്പോ അതികം എതിർത്തതും ഇല്ലാ😏😏😏. അറിഞ്ഞോ അറിയാതെയോ ശങ്കു മോൾടേ ആഗ്രഹം സാധിച്ച് കൊടുക്കുകയാണ് ചെയ്തതു😝😝😝. കൊഞ്ചൽ റാണി കുഞ്ചു ചെയ്യുന്നതല്ലം നല്ലതെന്ന് വാദിക്കുന്ന കുഞ്ചു ചെയ്യുന്നതൊക്കേ ശരിയെന്ന് പറയുന്ന ഫാൻസിന് എലി ആഗ്രഹിച്ച കാര്യം നടത്തി കൊടുത്തേനു ശങ്കൂന്റേ കാൽ കഴുകി വെള്ളം കുടിക്കുന്നതിനൂ പകരം ശങ്കൂനേ പത്തലൂരി തല്ലാൻ പോവുന്നതെന്താന്നൂ പിടി കിട്ടുന്നില്ല🤧🤧🤧🤧
@rejithamj1417 Жыл бұрын
@@Raju-s8n7xshavan monnan alle kettiyathu athukondu ayirikkum. Monnan shavan pottan shavan fan aya nee enthekke monnan shavane pokki paranju nadakkunnu 😂😂😂😂😂😂
@aliays1162 Жыл бұрын
@@Raju-s8n7x Ninthe thara chivan pennu kittiyad thenna bhaghiyam real life ananghl avan oralallu polum penn kodukella😂
@Raju-s8n7x Жыл бұрын
@@aliays1162റിയൽ ലൈഫിൽ കൊഞ്ചുനേപോലേ ആത്മാഭിമാനം ഇല്ലാതേ വല്ലവന്റേയും വീട്ടിലേ അടുക്കള പണി ചെയ്യാൻ നോമ്പ് നോറ്റിരിക്കുന്ന പെണ്ണുങ്ങൾ ഒണ്ടാവില്ലാ.
എല്ലാവരും ഓണം അടിച്ചു പൊളിക്കുവാണോ 🎉🎉 happy onam all ❤❤❤
@Aswnei56 Жыл бұрын
Happy onam ❤️
@shabna7205 Жыл бұрын
HAPPY ONAM dear ❤ Engne ഉണ്ടായിരുന്നു ഇന്നലെ. അടിപൊളി ആയിരുന്നോ
@Shinu_s Жыл бұрын
@@shabna7205 അതെ ❤️അവിടെയോ
@nafsynoushad6214 Жыл бұрын
കണ്ണന് കല്യണകാര്യം പറയുമ്പോൾ നല്ല ബുദ്ധിയാണ് 😆
@ജെറിൻബ്ലോക്ക് Жыл бұрын
❤❤❤
@rhynaarun7589 Жыл бұрын
0:18
@fj7387 Жыл бұрын
ദേവൂട്ടിയുടെ ആദ്യ ഓണം ഇങ്ങനെ ആക്കി കളഞ്ഞല്ലോ 🤦അഞ്ചു കുഞ്ഞിനെ എടുത്ത പോലെ ആ കണ്ണനും, ശിവനും ഒക്കെ കുഞ്ഞിനെ എടുക്കുന്നതും, കളിപ്പിക്കുന്നതും ഒക്കെ കാണിക്കുന്നതിനു പകരം....കണ്ണന്റെ പായസം ഇളക്കൽ, ഒളിഞ്ഞു നോട്ടം, ഊഞ്ഞാലാട്ടം, തിരുവാതിര കളി എല്ലാം റിപീറ്റ്, റിപ്പീറ്റ് 🤦🤦 ഇത് എന്തൊരു സീരിയൽ ആണ് 🤦എല്ലാത്തിനെയും എടുത്ത് അടുപ്പിൽ വെക്കാൻ തോന്നുന്നു 😡😡😡
@anilkumargopalan5088 ай бұрын
Santhwanam Episode 873
@swathi5490 Жыл бұрын
വെറും തട്ടി കൂട്ട് episode. എന്തായാലും pookalam, puthiya dress ഒക്കെ ധരിച്ചു. Ennal പുതിയ situations create ചെയ്യാൻ ഇത്രേം experienced director ക്ക് അറിയില്ലേ.
പ്രൊഡ്യൂസർ രഞ്ജിത്തും ഡയറക്ടറും കൂടെയാണ് serve ചെയ്തത്.
@AyanaAyana-z4p Жыл бұрын
Cash irakkunnila oru paattil theernnuu
@InsightScapeDiscoveries Жыл бұрын
Santwanam kudumbathinte snehavum othorumayum aha 😂😂😂😂😂😂
@aswathyp8611 Жыл бұрын
എല്ലാ വർഷവും പുതിയ പുതിയ ഡ്രസ്സ് ഇട്ട് ഒരേ സീൻസ് എടുക്കേണ്ട ആവശ്യം ഉണ്ടോ ആ പഴയത് ഓർക്കുന്നത് ആയിട്ട് കാണിച്ചാലും മതി 🥴
@aksh_akku Жыл бұрын
😂
@Arun-vl7nd Жыл бұрын
നിങ്ങൾ അങ്ങനെയാണോ ആഘോഷിക്കുന്നത്?? എല്ലാ വർഷവും ഒരേ ഡ്രസ്സ് തന്നെ ആണ് ഉപയോഗിക്കാറ് 😮
@raziya.rrazia5457 Жыл бұрын
എന്തു ചോദ്യം ആണ്, ഓണം ഒരു പ്രതീക്ഷ ആണ്, കാത്തിരിപ്പു ആണ് സംസ്കാരവും, പൈതൃകവും നിറഞ്ഞ സ്നേഹം പങ്കു വെയ്ക്കൽ ആണ്,
@salilashibuaodocncvjv4436 Жыл бұрын
Apdled swvibosbiwv❤🎉😅
@rachelthomas6673 Жыл бұрын
Ayye podo😂
@neethupsneethups9634 Жыл бұрын
Ethrannal undavum ee othoruma
@Hibaaysha04 Жыл бұрын
Coment boxil ഓണാഘോഷം episodil എങ്കിലും ഒന്ന് കുറ്റം പറയാതിരുന്നൂടെ 😮
@paramashivan18 Жыл бұрын
ഇതോടെ ദേവൂട്ടിയുടെ തല കറങ്ങി കാണും 😅
@vibinvibin2426 Жыл бұрын
😍😍😍😍👌👍vipin
@shymam4147 Жыл бұрын
😊
@prajeeshkprajeesh8783 Жыл бұрын
Ethilu full chiri aayirunnu ethramaathram chirikkanoke entha ullathu sherikkum ethile serious scenukal kaanumbozha sherikkum chiri varunnathu shivanjali life trackoke patte borayi poyi aa pazhaya simple life thanne aayirunnu nallathu mattu characterskalkku vendi aa trackum characterskaleyum patte ellathakki kalanju very bad
@vijayakumarik9917 Жыл бұрын
എന്തിനാ വെറുതെ ഷൂട്ടിംഗ് ചെയ്ത് സമയം കളഞ്ഞത്. കഴിഞ്ഞ വർഷത്തെ same ക്ലിപ്പ് എടുത്ത് ഇട്ടാൽ പോരായിരുന്നോ. ഓണാഘോഷം മാത്രം അല്ല. ഇ സീരിയലിൽ എല്ലാം കഴിഞ്ഞ ക്ലിപ്പ് തന്നെയാണ് മാറ്റി മാറ്റി കാണിച്ചു കൊടുക്കുന്നത്. 🤣🤣🤣🤣🤣
@pournaminair3372 Жыл бұрын
Baletan devechi dress sooper
@prajeeshkprajeesh8783 Жыл бұрын
Thatti kootti onam episode athum same repeat episode scenukalengilum onnu maatti pidikkayirunnu director enthina egane same scenukal shoot cheyithu time waste cheyithathu
@lavanyasyaam479 Жыл бұрын
Nikk appuneyaa eshtam
@sindhuanilkumar9254 Жыл бұрын
❤️🤩🎉💞💕💕💕
@gilbi6857 Жыл бұрын
പെറ്റ് 28 കഴിഞ്ഞ പെണ്ണ് എന്തൊക്കെയാ കാണിക്കുന്നത്. ഇത് പെറ്റ് കിടക്കുകയല്ല പെറ്റ് നടക്കുകയാണല്ലോ എന്റെ ഈശ്വരാ
@ViVith007 Жыл бұрын
ഇത് പെറ്റ് പറക്കുകയാണ്... വടം വലിച്ചത് കണ്ടില്ലേ 😆
@amruthaamrutha7480 Жыл бұрын
Sajin , Giriesh, Raksha, Chippy, Rajeev super ❤❤❤❤
@lijishaliji9067 Жыл бұрын
Yess❤️
@utharath9498 Жыл бұрын
Athenthaa gopijede peru manapoorvam idanjathano atho marannupoyatho😂😂
@ALEXALEX-st8mg Жыл бұрын
@@utharath9498athee😅
@MissYou-yl4yx Жыл бұрын
Avahidam illatha oru serial
@bijins1468 Жыл бұрын
അപ്പു തിരുവാതിര 👌🔥
@athira9556 Жыл бұрын
Ithrayum nalla scenes oru songil theerthath sheeiyayilla ,
@rtvc61 Жыл бұрын
😃
@KunjoosKunju-or3sd Жыл бұрын
Ea pravashyam thiruvathirakaali kurach kooduthal und! 😂😂Atha ippo oru vithyasamaayitt thonniye.. 3 onavum ithokke thanne iniye nkilum maattipidik!🤦
@sajusaj2291 Жыл бұрын
ദേവി - ബാലൻ, അപ്പു - ഹരി സീൻ നിങ്ങൾ കൊടുത്തു ശിവാജ്ഞലിയെ തഴഞ്ഞു 😡😡😡😡😡😡😡
@aiswaryaaishu23052 ай бұрын
Aa penninte oru gathikedu 😂ellam swantham bharthsvinod parannju cheyypikunnu
@mohanannelliyaden86 Жыл бұрын
Boring
@memireshu4721 Жыл бұрын
Ee serial matram promoting drinking 👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻
@user-kw9hw2yv4q Жыл бұрын
Comment boxil chila manthabudhi Gopika fans parayunnu, Chippy ku Gopikayude fame kandu asooya anu ennu 🤣🤣 Malayalam film and television industry il Chippy evide erikunnu , Kopika Anil evide irikunnu 🤣🤣Ore oru serial il act cheythapolekum Gopika lady super star ayi ennanu blind toxic vivaram ketta Gopika fansinte thallal 🤣🤣Chippy chechiyude peru parayanulla yogyatha Kopika anilinu undoo ?? 🤣🤣🤣🤣🤣🤣🤣🤣🤣🤣
@Sc0855 Жыл бұрын
ചിപ്പി എവിടെ അടുപ്പിലാണോ ഇരിക്കുന്നത് 😅😅 കാർന്നോർക്കു അടുപ്പിലും എന്ന് കേട്ടിട്ടുണ്ട് 😅😅
@aliays1162 Жыл бұрын
Oru serial act chydapolekum averk ethre fame ketella eth nee paranje ee chippikum kittyo anghena kittadathintheyan allo e katiikutunne pinne ninthe chapna pinne ulla serial motham poyee act chydeetum oral polum theernju nokellalo eppo husbandum reel pairum coactressum hit aydkond athinthe edayl nuzhunnu kerii fame akaan nokunnu🤣🤣athinu patiyaa cheap fansum🤭