#Santhwanam2

  Рет қаралды 179,025

Asianet

Asianet

Күн бұрын

#Santhwanam2 മീനാക്ഷിയെയും മിത്രയെയും പരിഹസിച്ച് ശ്രീകല
Santhwanam 2 || Episode 195 || 26-01-25 (Watch Full Episode on Disney+ Hotstar)
Mon to Sat at 7 PM on Asianet
Bound by an age-old enmity, two families find their fates intertwined as their children join the feud. Will this mend old scars or ignite a new wave of turmoil?
#Santhwanam2 #AsianetSerials #PrimetimeSerials #Asianet

Пікірлер: 25
@Spk5921
@Spk5921 20 сағат бұрын
ഈ ദേശ്യം മുഴുവനും മീനു പാവം ആകാശിനോട് തീർക്കാനാണ് സാ തിയതാ Akash❤️Meenu 😍Super jodi❤️❤️❤️
@paramashivan18
@paramashivan18 18 сағат бұрын
പഴയ അനുജ മതിയായിരുന്നു ഒരു സ്റ്റാൻഡേർഡ് ഒക്കെ ഉണ്ടായിരുന്നു... പുതിയ അനുജയുടെ കുലുക്കം കൊണ്ട് ഭൂകമ്പം വരാതിരുന്നാൽ മതി 😂
@achuxzz-q5j
@achuxzz-q5j 9 сағат бұрын
പഴയ അനുജ aara? Eth actress ആണ് ചെയ്തത്
@paramashivan18
@paramashivan18 3 сағат бұрын
@@achuxzz-q5j swayamvaram serialil thulasiyude role cheythirunnu
@achuxzz-q5j
@achuxzz-q5j 3 сағат бұрын
@paramashivan18 okk manasilayi 😃
@amruthaamrutha7480
@amruthaamrutha7480 20 сағат бұрын
Sreedevi 🥰🥰🥰🥰🥰(Meghna Chechi 💚💚💚💚💚❤❤❤❤)
@jijishajiji3446
@jijishajiji3446 7 сағат бұрын
അനുജയെ ഇങ്ങനെ ഒരു കഥാപാത്രം ആക്കേണ്ടായിരുന്നു.... സീരിയലിന്റെ ആദ്യം ഒന്നും ഇവൾ ഇങ്ങനെ അല്ലായിരുന്നു
@neithansworld4802
@neithansworld4802 16 сағат бұрын
My favorite actress meenu ♥️
@UnnikuttanUnni-ui5qr
@UnnikuttanUnni-ui5qr 19 сағат бұрын
Meghana chechi super❤❤❤❤❤
@AdhiAdhi-ph4ps
@AdhiAdhi-ph4ps 18 сағат бұрын
മിത്ര സാരീ സൂപ്പർ ❤സാരീ draping super aayitund
@Spk5921
@Spk5921 20 сағат бұрын
എന്തൊരു സ്ത്രീയാനിവര് ഇവര് ഒരു വട്ടപൂജ്യയാമാണെന്ന് ഇവർക്ക് നന്നായി അറിയാം എന്നിട്ട് മീനുനെയു മിത്രയെയും❤️ ചവിട്ടിത്താത്തുന്നോ 😡 Akash❤️❤️Meenu
@20-anandhukrishnan35
@20-anandhukrishnan35 17 сағат бұрын
2:37 ഇതെന്തോന്ന്.. കഥകളിയാ 😂😂
@aksharavijayan4120
@aksharavijayan4120 7 сағат бұрын
ഗിരീഷ് സായി ലക്ഷ്മി ever green joodi❤
@aneeshbabuaneesh7059
@aneeshbabuaneesh7059 4 сағат бұрын
Devi❤❤
@neithansworld4802
@neithansworld4802 16 сағат бұрын
Meenuu♥️♥️♥️♥️
@meghapg5530
@meghapg5530 19 сағат бұрын
Anuja overact anallo😂😂adapadalam kidann kulunguva😅
@binoykuriakose627
@binoykuriakose627 17 сағат бұрын
അനുജ ഓവർ ആക്ടിങ് ആയിട്ട് തോന്നുന്നു
@SophiammaJoseph-r5i
@SophiammaJoseph-r5i 10 сағат бұрын
Valare over
@Sriya81
@Sriya81 18 сағат бұрын
ഈ വീട്ടിലോട്ട് വിവാഹം കഴിച്ചു പോകുന്ന ശ്രീദേവിയുടെ അവസ്ഥ. 😮 കള്ളത്തരം പറഞ്ഞു ഈ വിവാഹം വേണ്ടെന്ന് അച്ഛനോടും അമ്മയോടും പറയാൻ ഉള്ള തന്റേടം എങ്കിലും ശ്രീദേവി കാണിക്കണം.വലിയ ധൈര്യശാലി ആയിട്ട് ആണല്ലോ ആദ്യം കാണിച്ചത്. എന്നിട്ട് ഇപ്പോൾ ആ ധൈര്യം ഒക്കെ എവിടെ പോയി.
@joonuparvanammedia7461
@joonuparvanammedia7461 3 сағат бұрын
ലാവണ്യ എന്തിനാണ് ഈ വേഷം എടുത്തത്..... നല്ല കാമ്പുള്ള കഥാപാത്രങ്ങൾ ചെയ്ത ആളല്ലേ...
@NijilLal-s5n
@NijilLal-s5n 10 сағат бұрын
മീനാക്ഷി ❤️ആകാശ്
@vaishnavi6925
@vaishnavi6925 10 сағат бұрын
Aryan mithra❤
@arungopal226
@arungopal226 18 сағат бұрын
Kastam Thane onnu nirthkude
@Assianet
@Assianet 5 сағат бұрын
kzbin.infoFuQ7KOi2GVA?si=9MHC1e0F0t2yQCmS
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
Mohanlal Singing in Bahrain Uthsav 2016
3:50
Jagath Kris
Рет қаралды 70 М.
Santhwanam 2 Promo || 27-01-25 || Episode 196 || Asianet
1:00