വളരെ നല്ല പ്രഭാഷണം... കേൾക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ..🤲
@rahmathmh6364 Жыл бұрын
Jasakallakair
@iloveindia1516 Жыл бұрын
കാലത്തിന്റെ വേഗതക്കും, മാറ്റങ്ങൾക്കും അനുസരിച്ച് വൈവിധ്യവും വ്യത്യസ്തവുമായ പ്രബോധന ശൈലികളിലും... എന്നാൽ ആദർശ കാര്യങ്ങളിലോ... തൗഹീദിലോ...ഒരു നിലക്കും മാറ്റി തിരുത്തലുകൾക്കോ, വിട്ടു വീഴ്ചകൾക്കോ തെയ്യാറാകാത്ത.. നേരിന്റെ മാർഗ്ഗങ്ങളിൽ ഉറച്ചു നിന്ന് പ്രവർത്തിക്കുന്നവരാണ് WISDOM മുജാഹിദുകൾ... അതേ പോലെ ഹദീസ് നിഷേധങ്ങൾ ഒരിക്കലും നടത്താത്തവരുമാണ് WISDOM മുജാഹിദുകൾ... മുൻകാല മുജാഹിദ് മഹാ പണ്ഡിതരുടെ അതേ തുടർച്ചയിലും, അതേ പരിശുദ്ധിയിലുമുള്ള... ഇന്ന് നിലവിലുള്ള ഒരേഒരു മുജാഹിദ് സംഘടനയാണ് Wisdom Islamic Organization... വാക്കിലും, പ്രവർത്തിയിലും ഇസ്ലാമിക ആദർശങ്ങൾ മുറുകെ പിടിച്ച്.. അത് പരമാവധി ജീവിതത്തിൽ പകർത്തി മറ്റുള്ളവർക്ക് മാതൃകരായി ജീവിതത്തിൽ കാണിച്ചു കൊടുക്കുന്ന മുജാഹിദിലെ ആദർശ പ്രബുദ്ധതയുള്ള പ്രബോധകരാണ് Wisdom Islamic Organization . wisdom ലെ ഓരോ പ്രബോധകരും അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ചു പ്രവർത്തിക്കുന്നവരാണിവർ. സ്വന്തം നന്മകൾ നാളേക്ക് വർധിപ്പിക്കാൻ മത്സര ബുദ്ധിയോടെ പ്രബോധന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് കാണുമ്പോൾ... മുൻകാല സഹാബാക്കളുടെ കൺകുളിര് വരുന്ന ഓർമ്മകളാണ് വരുന്നത്. അല്ലാഹുവിൽ സ്വീകര്യമായ ആദർശങ്ങൾ നേരിൽ കണ്ടു ബോധ്യപ്പെട്ട വിവിധ ജന വിഭാഗങ്ങൾ Wisdom ന്റെ പ്രാബോധന പ്രവർത്തനങ്ങളിൽ ഏറെ വിശ്വാസ്യതയും, വൻ സ്വീകാര്യതയും നിർലോഭം ലഭിച്ചു കൊണ്ടിരിക്കയാണ് . Wisdom ന്റെ പ്രബോധന പ്രവർത്തങ്ങൾ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഇറങ്ങി തിരിച്ചതിന്റെ കാരണത്താൽ പതിനായിര കണക്കിന് ആളുകൾക്കാണ് ഹിദായത്തിന്റെ വെള്ളി വെളിച്ചം പകർന്ന് ലഭിച്ചത് . നാഥാ.. നിനെക്കാണ് സർവ്വ സ്തുതിയും.
@abunooh253010 ай бұрын
ആരാണ് നാഥൻ സുഹൃത്തേ... അങ്ങനെ ഒരു പേര് അല്ലാഹുവിന് സ്ഥിരപ്പെട്ടിട്ടില്ലല്ലോ.. അസ്മാ ഉൽ ഹുസ്ന കൊണ്ട് മാത്രമേ അല്ലാഹുവിനെ വിളിക്കാൻ പാടുള്ളൂ.. അത് നമ്മുടെ ഹവക്ക് വിട്ടു തന്നിട്ടില്ല.. അത് തൗഹീദുൽ അസ്മാഉ വ സ്വിഫാത്തിന്റ ഭാഗമാണ്
അള്ളാഹു - ദൈവമാണ് - പടച്ച റമ്പാണ് -സംരക്ഷകനാണ് - എല്ലാം നൽകുന്നവനാണ് - എന്ന അടിസ്താനത്തിലാണ് - ചോദിക്കുന്നത്- അള്ളാ ൻ്റെ ആൾ എന്ന അടിസ്താനത്തിലാണ് - ഔലിയ നോട് ചോദിക്കുന്നത്- അള്ളാനോടും - ചോദിക്കുന്നില്ല. അള്ളാ ൻ്റെ പടപ്പിനോടും - ചോദിക്കുന്നില്ല അതിലും - തെറ്റില്ല - അള്ളാഹു അല്ലാത്ത - ദൈവങ്ങളോട് ചോദിക്കരുത്
@SuharaKv-m1h Жыл бұрын
ഉസ്താതിന് ഇതുപോലെത്തെ പ്രസംഗം പറഞ്ഞു തരാൻ ആരോഗ്യ ആഫിയത്തും കൊടുക്കണോ അള്ളാ
@sapnafaisal404711 ай бұрын
Aameen🤲
@kadher8228 Жыл бұрын
ഉസ്താദിന്റെ നമ്പർ ഒന്ന് കിട്ടുമോ മനസ്സിന് വല്ലാത്ത അസ്വസ്ഥത ആണ് കുറച്ചു കാര്യങ്ങൾ അറിയാൻ വേണ്ടി ആണ് ഒരു സമാധാനത്തിന് ഉള്ള കാര്യങ്ങൾ അറിയാൻ ഒന്ന് സഹായിക്കുമോ
@hussainV-xw6qu Жыл бұрын
നമ്മുടെ പണ്ഡിതന്മാർക്ക് എല്ലാവർക്കും ആയുസ്സും ആരോഗ്യവും തരട്ടെ