No video

സംവിധാൻ ഹത്യാ ദിവസ് | Centre declares June 25 as 'Samvidhaan Hatya Diwas' | Out Of Focus

  Рет қаралды 54,231

MediaoneTV Live

MediaoneTV Live

Күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 73
@satyamevajayate-english9075
@satyamevajayate-english9075 Ай бұрын
നോട്ട് നിരോധിച്ച ദിവസത്തെ "ആത്മഹത്യ ദിവസ്" എന്ന് പ്രഖ്യാപിക്കണം.
@Beerankutty.KBapputty
@Beerankutty.KBapputty Ай бұрын
😅👍
@samual714
@samual714 Ай бұрын
😄😄😄😄😄
@vickyz169
@vickyz169 Ай бұрын
😄
@manjukumar6801
@manjukumar6801 Ай бұрын
കോൺഗ്രസ്‌ gavanmഗവണ്മെന്റ്അധികാരത്തിൽ വന്നാൽ ആദ്യം ചെയ്യുന്നത് അതാകും. 😄
@kochinmusikzone3440
@kochinmusikzone3440 Ай бұрын
😂😂 അടിപൊളി
@aikikkaklusman4870
@aikikkaklusman4870 Ай бұрын
ജനാധിപത്യം മതേതരത്വം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണല്ലോ മീഡിയ വണ്ണും ഓട്ടോ ഫോക്കസ് സത്യം ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നത് നിങ്ങൾക്ക് അഭിവാദ്യങ്ങൾ ആശംസകൾ പ്രാർത്ഥന ❤️🌹
@aikikkaklusman4870
@aikikkaklusman4870 Ай бұрын
ഓട്ടോ ഫോക്കസ് ഒരു സംഭവം തന്നെയാണ് അതിലെ അണിയ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ ആശംസകൾ ❤️🌹
@Beerankutty.KBapputty
@Beerankutty.KBapputty Ай бұрын
മണിപ്പൂർ ഹത്യാദിവാസ് 😊 ബാലറ്റ് പേപ്പറിൽ ഇലക്ഷൻ ഉണ്ടായിരുന്നങ്കി ഒരു ദിവസ് പ്രഖ്യാപിക്കാനും ഒരുത്തന്നും ണ്ടാകില്ല😊
@unnikrishnansivaprasad3614
@unnikrishnansivaprasad3614 Ай бұрын
നല്ല നിലവാരമുള്ള ചർച്ചകൾ
@shajicad1600
@shajicad1600 Ай бұрын
ഗോധ്ര ഹത്യ ദിവസ് വേണം
@hussainp.kabudhabi3150
@hussainp.kabudhabi3150 Ай бұрын
2002 ഗുജറാത്ത്‌ ഹത്യാ ദിവസ് 🎉
@Beerankutty.KBapputty
@Beerankutty.KBapputty Ай бұрын
ബാബരി ദിവാസ്
@Beerankutty.KBapputty
@Beerankutty.KBapputty Ай бұрын
ബാ ബ്‌രി ഹത്യാ ദിവസ്😊
@ShareefchembrayurCk
@ShareefchembrayurCk Ай бұрын
ഹത്യ ദിനം ആഘോഷിക്കുന്നതിൽ കൂടേ മോടീ സ്വന്തം കുഴിവെട്ടുകയാണ് എന്നത് മറക്കുന്നു
@alanmatthew1314
@alanmatthew1314 Ай бұрын
Super 👏👏👏Ajims and every one 👍
@aswathyu269
@aswathyu269 Ай бұрын
I love this program ❤
@shanuxeroxperumbakkam5735
@shanuxeroxperumbakkam5735 Ай бұрын
Ajims make it's positive
@rozario153
@rozario153 Ай бұрын
അപ്പോൾ പിന്നെ caa okke മാറ്റി vakam ല്ലേ ബി ജെപി 😂
@vellarayilmadhusoodanan3014
@vellarayilmadhusoodanan3014 Ай бұрын
Jan 30 'Rashtrapita Hatya Diwas' ആയി declare ചെയ്യണം.
@philipkd6037
@philipkd6037 Ай бұрын
പുൽവാമ 🙏
@mazharadr8830
@mazharadr8830 Ай бұрын
ഗുജറാത്ത് ഹതൃ ദിവസവും മണിപ്പൂറതൃദിവസവുംവേണം
@jamesjoseph9309
@jamesjoseph9309 Ай бұрын
ഇന്ദിരാഗാന്ധിക്കു ജീവന് ഭീക്ഷണി വന്നപ്പോ അല്ലെ അടിയന്തിര അവസ്ഥ പ്രഖ്യാപിച്ചത്?. അല്ലാതെ ലോകം ഉള്ളിടത്തോളം കോൺഗ്രസ്‌ ഇന്ത്യ ഭരിക്കാൻ വേണ്ടി അല്ലല്ലോ, ആയിരുന്നു എങ്കിൽ രാജീവ്ഗാന്ധിക്കും അടിയന്തിര അവസ്ഥ പ്രഖ്യാപികമായിരുന്നല്ലോ. ഇവിടെ മോദിക്കും പിണറായിക്കുo എന്ത് ജീവൻഭീക്ഷണി?. അവർ അധികാരതിന് വേണ്ടി അപ്രഖ്യാപിത അടിയന്തിര അവസ്ഥ പ്രഖ്യാപിച്ചു.
@kottayilshamsudheen7139
@kottayilshamsudheen7139 Ай бұрын
ഭാരത മക്കളുടെ മുതൽ കയ്യേറാൻ ഈസ്റ്റ് ഇന്ത്യൻ കമ്പനിക്ക് കൂട്ട് നിന്ന ഭാരതത്തിലെ നാട്ടു രാജാക്കന്മാരായ നമ്പൂരി മാടമ്പിമാരെയും നമ്പൂരി മാടമ്പിമാരുടെ നായർ പടയെയും ചതിച്ചു കൊണ്ട് ഈസ്റ്റ് ഇന്ത്യൻ കമ്പനി ഇന്ത്യയെ കോൺഗ്രസുകാർക്ക് നൽകി പടിയിറങ്ങിയത് ഈസ്റ്റ് ഇന്ത്യൻ കമ്പനിക്ക് ഭാരത മക്കളുടെ മുതൽ കയ്യേറാൻ പെടാ പാട് പെടേണ്ടി വന്നത് അന്ന് മുസ്ലീങ്ങൾ ഈസ്റ്റ് ഇന്ത്യൻ കമ്പനിക്ക് എതിരെ നിന്നത് കൊണ്ടായിരുന്നു എന്ന ചരിത്ര യാഥാർഥ്യം അന്നത്തെ ഈസ്റ്റ് ഇന്ത്യൻ കമ്പനിക്ക് ഉള്ളപോലെ ഇന്നത്തെ ഇന്ത്യയിലെ rss നും ഇസ്‌ലാം വ്യവസ്ഥ വിരോധികൾക്കും ഇല്ലാതെ പോയത് ആ ചരിത്ര യാഥാർഥ്യം പറയാൻ അന്നത്തേയും ഇന്നത്തെയും കോൺഗ്രസുകാർ മടി കാണിച്ചത് കൊണ്ടും മടി കാണിക്കുന്നത് കൊണ്ടുമായിരുന്നു എന്നാൽ ഇന്ത്യയിലെ ഭരണ ഘടന rss സുകാർ ആഗ്രഹിക്കുന്ന പോലെ മനുസ്മൃതി ആസ്പദമാക്കി rss സുകാർ രൂപകൽപ്പന ചെയ്തത് ഞാൻ നടപ്പിലാക്കാം എന്ന വ്യാമോഹം rss സുകാർക്ക് നൽകി ഇത്രയും കാലം അധികാരത്തിൽ അള്ളിപ്പിടിച്ചു ഇരുന്നു കൊണ്ട് നരേന്ദ്ര മോഡി സർക്കാർ rss നെയും ചതിച്ചു കൊണ്ട് ബി ആർ അമ്പേത്കറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ തെയ്യാറാക്കിയ അന്നത്തെ ഇന്ത്യൻ ഭരണഘടനാ മൂല്യം കാത്തു സൂക്ഷിക്കാൻ നരേന്ദ്ര മോദിയും കൂട്ടരും നിന്നാൽ അത് നരേന്ദ്ര മോദിയും കൂട്ടരും rss നെ ചതിക്കുന്നതിന് സമമല്ലേ കൂട്ടരേ? അതോ ബി ആർ അമ്പേത്കറിന്റെ നേതൃത്വത്തിൽ കോണ്ടഗ്രസ് സർക്കാർ തെയ്യാറാക്കിയ ഭരണ ഘടന വിരുദ്ധരാണ് ഇന്നത്തെ കോൺഗ്രസുകാരും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എന്ന് ഇന്ത്യൻ ജനതയെ തെറ്റിദ്ധരിപ്പിക്കാൻ rss സും നരേന്ദ്ര മോദിയും കൂട്ടരും ചേർന്ന് നടത്തുന്ന ഒരു തകിടം മറിച്ചിൽ തന്ത്രമായി ഇതിനെ നമുക്ക് കാണാമോ കൂട്ടരേ ? പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശിവന്റെ പടം ഉയർത്തി കാണിച്ചു കൊണ്ട് ശിവൻ ഹിംസാ വാദിയല്ല ഒരു അഹിംസാ വാദിയായിരുന്നു എന്നാൽ ഹിന്ദു സംരക്ഷണത്തിന്റെ പേരും പറഞ്ഞു നര നായാട്ടു നടത്തുന്നത് ഹിന്ദുക്കളാണ് എന്ന് വരുത്തിത്തീർത്തു കൊണ്ട് അധികാരം പിടിച്ചടക്കാൻ ശ്രമിക്കുന്ന ബിജെപി യെ വിമർശിച്ചാൽ അത് പോലും ഹിന്ദു വിരുദ്ധതയായി വ്യാഖ്യാനിക്കാൻ ശ്രമിച്ച നരേന്ദ്ര മോദിയും കൂട്ടരും കോണ്ടഗ്രസുകാർ ഇന്ത്യൻ ഭരണ ഘടനാ വിരുദ്ധരാണ് എന്ന വ്യാഖ്യാനവുമായി നരേന്ദ്ര മോദിയും കൂട്ടരും വന്നാൽ അത് വിലപ്പോവുമോ കൂട്ടരേ കാരണം ഇന്ത്യൻ ഭരണഘടനാ വിരുദ്ധർ rss സുകാരാണ് ആ rss സുകാരുടെ പിന്തുണയോടെയാണ് നരേന്ദ്ര മോദിയും കൂട്ടരും അധികാരത്തിൽ തുടർന്നത് എന്ന യാഥാർഥ്യം കോൺഗാസുകാർ മുന്നോട്ട് വെച്ചാൽ അതിനെ പ്രതിരോധിക്കാൻ നരേന്ദ്ര മോദിക്കും കൂട്ടർക്കും കഴിയുമോ കൂട്ടരേ ?
@MkibrahimMk-eg1io
@MkibrahimMk-eg1io Ай бұрын
കൊടുത്ത പണിയൊക്കെ തിരിച്ചു കിട്ടിക്കൊണ്ടിരിക്കുകയാണ് ഇനി പണി നിർത്തുന്നതാണ് നല്ലത്
@georgekuttychacko3412
@georgekuttychacko3412 Ай бұрын
Manippoor hathya divas എന്നോ Bond divas enno , Ramashekthra chorcha ((leaking ) Divas enno , Naree hathya promoting divas enno ആകുന്നത് നല്ലതായിരിക്കും .
@sidhikuttypm7506
@sidhikuttypm7506 Ай бұрын
👌🌹👍❤️🙏
@abdulmuthali1234
@abdulmuthali1234 Ай бұрын
❤❤❤❤❤🎉
@itsjustsuperb6769
@itsjustsuperb6769 Ай бұрын
ഭരണ ഘടനയിൽ നിന്നും അടിയന്തിരാവസ്ഥ എന്ന ക്ലോസ് എടുത്തു കളയണം. അതിൽ ഉണ്ടായത് കൊണ്ടല്ലേ എമർജൻസി പ്രഘ്യപിച്ചത്...
@kennypaul3386
@kennypaul3386 Ай бұрын
Judiciary not controlled in emergency, Indira disqualified by Allahabad court
@TheMathewAjay
@TheMathewAjay Ай бұрын
True
@muhamedziyad4166
@muhamedziyad4166 Ай бұрын
കറൻസി കാ ഹത്യ ദിവസ്
@manjukumar6801
@manjukumar6801 Ай бұрын
രാജ്യത്ത് അടിയന്തിരാവസ്ഥ നടപ്പിലാക്കിയ ഇപ്പോൾ പാർട്ടി ഭരണഘടനയെ ചൊല്ലി കരയുന്നു😡😡
@TheMathewAjay
@TheMathewAjay Ай бұрын
Emergency declared according to the constitution. Now, undeclared Emergency by Modi.
@lokamanniathilakanap9723
@lokamanniathilakanap9723 Ай бұрын
അടിയന്തിരാവസ്ഥ ഇന്ദിരാ ഗാന്ധിയോ, രാഹുൽ ഗാന്ധിയോ ന്യായീകരിച്ചിട്ടില്ല.😢
@user-ot6vu3qn5u
@user-ot6vu3qn5u Ай бұрын
Kazhinja 10 varsham emergency aayirunu.
@RyuLongRHOG
@RyuLongRHOG Ай бұрын
Ajims ❤️❤️❤️
@Usernet1
@Usernet1 Ай бұрын
June 4th
@shalinivinod9705
@shalinivinod9705 Ай бұрын
❤memorable day..
@josephjose3918
@josephjose3918 Ай бұрын
9
@sinivlogzz
@sinivlogzz Ай бұрын
Sec.thulithuli
@kunhumes
@kunhumes Ай бұрын
ഇവർക്ക് പിന്തുണകൊടുക്കുന്ന മറ്റു പാർട്ടിയുടെ ആൾക്കാരുടെ വായിൽ എന്തോ മോഡി തിരുകി കയറ്റി... എന്നാണ് തോന്നുന്നത്
@TheMathewAjay
@TheMathewAjay Ай бұрын
Modi still thinks people are fools.
@anwarmohdnowshad4070
@anwarmohdnowshad4070 Ай бұрын
Rahul is like: forget bharanaghadana hatya din every day under BJP government is a hatya din😂😂😂😂
@ShalomSherin
@ShalomSherin Ай бұрын
Israel-Hamas War: UAE Deports University Student After 'Free Palestine' Shout-Out At Graduation 😢
@keramnadu2946
@keramnadu2946 Ай бұрын
BJP svayam parihasyarakunnu😊
@ammuvilambil8032
@ammuvilambil8032 20 күн бұрын
Almost eleven years silent hathya divas continues and all the 140 crores are in agony and the atrocities continues by ED , CBI And Electoral bonds Washing machine formula and now the bulldozer service the latest
@Bharath-me9ts
@Bharath-me9ts Ай бұрын
Athonnum janangalethu eshilla
@AnilKumar-gj7cf
@AnilKumar-gj7cf Ай бұрын
സത്യത്തിൽ ആരാണ് സംവിധാനം നശിപ്പിച്ചത്.
@abdullakunhi3807
@abdullakunhi3807 Ай бұрын
സംവിധാനം നശിപ്പിച്ചത് ഇന്ദിരാജി ആണെങ്കിൽ ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കുന്ന ഇന്ത്യയിൽ എന്തിനാണ് അതിനു വിധേയരായ ജനങ്ങൾ തന്നെ ഇന്ദിരജിക്കോ വാപ്പാസ് ലാവോ ദേഷ്ക്കോ ബച്ചാവോ എന്ന മുദ്രവാക്യവുമായി ജനങ്ങൾ തെരുവിലിറങ്ങിയതും ചരിത്ര ഭൂരിപക്ഷത്തിന് തുടർന്ന് വന്ന തെരെഞ്തെടുപ്പിൽ വൻ ഭൂരിപക്ഷത്തിന് കോൺഗ്രസിനെ അധികാരത്തിൽ കൊണ്ട് വന്നതും.
@k.mabdulkhader2936
@k.mabdulkhader2936 Ай бұрын
RSS നൂറാം വയസ്സിൽ വർദ്ദക്യം ബാധിച്ചു. ഇനി അങ്ങോട്ട് ആപ്രസതാനത്തിന് ശോഷണമായിരിക്കും ഫലം!!!
@alikunnath6013
@alikunnath6013 Ай бұрын
അത് കൊണ്ടുതന്നെ rss ആധുനിക ഇന്ത്യക്ക് ഭൂഷണമല്ല
@georgekuttychacko3412
@georgekuttychacko3412 Ай бұрын
EVM attimari Din koody prakyapikanam .
@sivaprakashkaimal3828
@sivaprakashkaimal3828 Ай бұрын
What a blatant lies you are spreading. Use your common sense man. You still can criticise or ridicule our PM and you are safe to continue how can you say that your civil rights are curtailed.
@mohammedsinan5071
@mohammedsinan5071 Ай бұрын
Once they experienced But they proved in court
@azadccj
@azadccj Ай бұрын
lies? Bjp and modi are procession of lies and deceits....terrible and horrendous days are over...go back to shaga and try once again to fail miserably. ..
@mohammedfahis165
@mohammedfahis165 Ай бұрын
Free free Palestine 🇵🇸
@ThomasPf-pl6db
@ThomasPf-pl6db Ай бұрын
BJP മുക്ത ഭാരത്‌..
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 8 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН