Sapodilla Organic | സപ്പോട്ട ഇനിയും കുട്ടനിറയെ !! ഇതൊന്നു ചുവട്ടിൽ ഇട്ടുകൊടുത്തു നോക്കൂ |

  Рет қаралды 40,458

Rema's Terrace Garden

Rema's Terrace Garden

Күн бұрын

FOR SEEDS WHATSAPP @ 7907787439
ഇപ്പോൾ ലാഭയമാകുന്ന ശീതകാല പച്ചക്കറി വിത്തുകൾ (ഹൈബ്രിഡ് ) ഇവയൊക്കെ ആണ്.
കാബേജ് - Rs.40
കോളിഫ്ലവർ - Rs.40
കാരറ്റ് - Rs.40
ബീറ്റ്റൂട്ട് - Rs.40
പാലക് - Rs.40
ഫ്രഞ്ച് ബീൻസ് കുറ്റി - Rs.35
ഫ്രഞ്ച് ബീൻസ് വള്ളി - Rs.35
ഇവ കൂടാതെ ഏറ്റവും മികച്ച ഇനം നാടൻ വിത്തുകൾ ( ഒരു പാക്കറ്റ് Rs.20) ഇവയൊക്കെയാണ് :
അർക്ക മംഗള പയർ
അർക്ക അനാമിക വെണ്ട
പപ്പായ ഹണിഡ്യൂ
നീളൻ ചുരയ്ക്ക
ചെടിമുരിങ്ങാ
സാലഡ് കുക്കുമ്പർ
കൊത്തമര
വള്ളി അമര
കുറ്റി അമര
ചതുരപ്പയർ
വെള്ള പാവൽ
നീളൻ പടവലം
ചുവന്ന ചീര
വള്ളി ചീര പിങ്ക്
പച്ചമുളക്
മല്ലി
കൂടാതെ പത്തുതരം വിത്തുകൾ ഉൾപ്പെടുന്ന നൂറ് രൂപയുടെ കോംബോ പാക്ക് COMBO PACK - പീച്ചിൽ, ചുവന്നചീര,വെള്ളരി,
പച്ചവഴുതന, വെണ്ട, കുമ്പളം,മത്തൻ,നീളൻ പയർ,മല്ലി,മുളക്.
വിത്തുകൾ വാങ്ങുന്നതിനായി നിങ്ങളുടെ പേരും പൂർണ മേൽവിലാസവും പിൻകോഡ് ഉൾപ്പടെ എനിക്ക്അയക്കൂ.
വിത്തിന്റെ വില നിങ്ങൾക്ക് ഗൂഗിൾ പേ അല്ലെങ്കിൽ ക്യാഷ് ഓൺ ഡെലിവറി (COD)ആയി നൽകാം.
Now you can join us as members :)
Join this channel to get access to perks:
/ @remasterracegarden

Пікірлер: 91
@svscreations3848
@svscreations3848 3 жыл бұрын
എന്താ ഭംഗി 👌👌👌സൂപ്പർ വീഡിയോ ചേച്ചി 👍👍
@joysudhakaransudhakaran7421
@joysudhakaransudhakaran7421 3 жыл бұрын
തീർച്ചയായും നടും 👍👍👌
@valsalakrishnan9509
@valsalakrishnan9509 3 жыл бұрын
Sooper avatharanavum nallatha
@drgeethasnair458
@drgeethasnair458 2 жыл бұрын
Thanks for the useful info, thank u so much!
@chithravs4208
@chithravs4208 3 жыл бұрын
Super video
@pwsyrus6974
@pwsyrus6974 3 жыл бұрын
Ente sappotteil fruits undakunilla twoyears ayi
@muhammedkkandy3199
@muhammedkkandy3199 3 жыл бұрын
ചേച്ചി വീഡിയോ നന്നായിട്ടുണ്ട്, എനിക്കും ഒന്നെങ്കിലും വച്ചുപിടിപ്പിക്കാൻ ആഗ്രഹം. നല്ല ഇനം ഏതാണെന്നു അറിയിക്കുമോ. Best wishes
@ambikamallakshy5846
@ambikamallakshy5846 3 жыл бұрын
niraye pookkunnud poovu unanjipokunnu endu cheyyanam
@babypaul-zb7qw
@babypaul-zb7qw 5 ай бұрын
ഏലി ശല്ല്യം ഉണ്ടാകുമോ വേസ്റ്റ് ഇട്ടാൽ ?
@vasanthapai5303
@vasanthapai5303 2 жыл бұрын
മഴക്കാലം pruning ചെയ്താൽ (ഇപ്പോൾ) നല്ല താണോ2-3കായ്കൾഉണ്ട്
@remaa9042
@remaa9042 3 жыл бұрын
നല്ല വീഡിയോ. എന്റെ സപ്പോട്ട രണ്ടു വർഷമായി. ഇതുവരെ കായ ഉണ്ടായില്ല. നോൺ വെജ് ഉപയോഗിക്കാറില്ല. പച്ചക്കറി വേസ്റ്റ് മാത്രം ഇട്ടാൽ മതിയോ.
@remasterracegarden
@remasterracegarden 3 жыл бұрын
ഫിഷ് അമിനോ കടയിൽ നിന്ന് വാങ്ങി കൊടുക്കു
@remaa9042
@remaa9042 3 жыл бұрын
Okay. Thank you.
@blessygeorge9501
@blessygeorge9501 3 жыл бұрын
വീട്ടിൽ ഉണ്ട്. കായ്ഫലം കുറവാണ്. നല്ല വെയിൽ കിട്ടാത്തത് കൊണ്ടായിരിക്കും അല്ലേ ? നടാനുളള വലിയBIN എവിടുന്നു കിട്ടും.
@remasterracegarden
@remasterracegarden 3 жыл бұрын
ബക്കറ്റ് വിൽക്കുന്ന കടകളിൽ ഉണ്ട്
@reshooslifestyle4063
@reshooslifestyle4063 3 жыл бұрын
ഞാനും message അയച്ചു. But നോക്കിയില്ല
@nishasnair1328
@nishasnair1328 3 жыл бұрын
Thank you chechi
@midhunsr3131
@midhunsr3131 3 жыл бұрын
Superb superb
@ayishamilu6601
@ayishamilu6601 3 жыл бұрын
Super
@clauds950
@clauds950 3 жыл бұрын
ഞാൻ സപ്പോട്ട വച്ചു 3 വർഷം ആയി വച്ചത് പോലെ തന്നെ ഉണ്ട് ഒരു മാറ്റവും ഇല്ല
@remasterracegarden
@remasterracegarden 3 жыл бұрын
ഇങ്ങനെ ചെയ്യൂ
@clauds950
@clauds950 3 жыл бұрын
എങ്ങനെ എന്ന് വിശദീകരിക്കാമോ
@gayathrigirish296
@gayathrigirish296 3 жыл бұрын
വിത്തുകൾക്ക് വേണ്ടി വാട്സാപ്പിൽ മെസ്സേജ് അയച്ചിട്ടും കാൾചെയ്തിട്ടും യാതൊരു മറുപടിയുമില്ലല്ലോ...
@rasinrasin9275
@rasinrasin9275 3 жыл бұрын
🥳🥳🥳real inspiration ,thank you rema chechy
@remasterracegarden
@remasterracegarden 3 жыл бұрын
Welcome dear 😍
@AbdulRahman-rv9ms
@AbdulRahman-rv9ms 2 жыл бұрын
ചേച്ചി ഈ മാമി സപ്പോട്ട എങ്ങനെ ചേച്ചിയുടെ അഭിപ്രായം എങ്ങനെ ഒന്ന് പറയാമോ
@BhargaviNambiar-m1o
@BhargaviNambiar-m1o 3 ай бұрын
😮
@roshnabasheer6448
@roshnabasheer6448 3 жыл бұрын
Good information... Thanks
@lijijoseph3210
@lijijoseph3210 3 жыл бұрын
ചേച്ചി എൻറെ വീട്ടിൽ സപ്പോർട്ട് കായ ധാരാളമായി ഉണ്ടാവുന്നുണ്ട് പക്ഷേ ഇത് എന്താ ചെയ്യുക കുറെ കഴിക്കാം പിന്നെ ഒരുപാട് വെറുതെ പോകുന്നു നശിച്ചുപോകുന്ന വെറുതെ എങ്ങനെ നല്ല രീതിയിൽ ഉപയോഗിക്കുന്നതെങ്ങനെ
@thecreatorworld3757
@thecreatorworld3757 2 жыл бұрын
അയൽവാസികൾക്ക് കൊടുക്കു
@reshooslifestyle4063
@reshooslifestyle4063 3 жыл бұрын
കുലകുത്തി സപ്പോട്ട
@saoodhthameem2355
@saoodhthameem2355 3 жыл бұрын
Super
@ponnammavr9992
@ponnammavr9992 3 жыл бұрын
രമാ ഞങ്ങളുടെ സപ്പോട്ട കായിച്ചു പക്ഷെ വവ്വാൽ കൊത്തുന്നു എന്താണ് ഇതിനൊരു പ്രധിവിധി
@muhammedirfanebrahim11
@muhammedirfanebrahim11 3 жыл бұрын
ഞാൻ സപ്പോട്ട വെച്ചിട്ട് 1yr ആയപ്പോ തന്നെ കുലകളായി കായ്ച്ചു തുടങ്ങി.. ഇപ്പൊ നിറയെ ഉണ്ട്. But, സപ്പോട്ട മരം നിറയെ വലിയ ഉറുമ്പുകളാണ്. ചെറുതാണെങ്കിലും നല്ല മധുരമുള്ളതാണ്
@lillythomas3371
@lillythomas3371 3 жыл бұрын
Pbifianibiriani
@bini3822
@bini3822 3 жыл бұрын
ചേച്ചീ ...ഞാൻ വിത്തുകൾ വാങ്ങാൻ വേണ്ടി msg അയച്ചിരുന്നു .ചേച്ചി നോക്കിയിട്ടില്ല
@remasterracegarden
@remasterracegarden 3 жыл бұрын
ഉടൻ reply തരാം
@bini3822
@bini3822 3 жыл бұрын
Ok
@bushrathouba7522
@bushrathouba7522 2 жыл бұрын
Meen waste kuzhichitathe vallajeevikalkkum kilikalkkum kotukku
@vatsalasaidulu7589
@vatsalasaidulu7589 3 жыл бұрын
Rema sister nannaitund video.zan watsup lo vithukal ku vendi message vachhitundu teo
@jahanarahashim5604
@jahanarahashim5604 2 жыл бұрын
Fruit kaykunna munb proon cheyyan padulladano
@sheebapaul2618
@sheebapaul2618 3 жыл бұрын
Njanum vithinu vendi msg ayachayirunnu List nokkiyittilla
@shahubanathshahubanath5449
@shahubanathshahubanath5449 3 жыл бұрын
ചേച്ചി ഇനി പേരക്ക മരവും കാണിക്കണേ
@shahubanathshahubanath5449
@shahubanathshahubanath5449 3 жыл бұрын
എന്റെ വീട്ടിൽ വിത്ത് ഇട്ട് ഞാൻ കിളിപിച്ചു പക്ഷെ കായ പിടിക്കാത്തതുകൊണ്ട് മുറിച്ചു കളഞ്ഞു ബഡ് തൈ നല്ലത് ആണോ ചേച്ചി
@remasterracegarden
@remasterracegarden 3 жыл бұрын
അതാണ് നല്ലത് വേഗം കായ്ക്കും
@nikhilmanayil8800
@nikhilmanayil8800 Жыл бұрын
ഞാൻ സപ്പോട്ട വച്ചിട്ട് പൂവിടുന്നുണ്ട് പക്ഷെ അത് കായ ആകാതെ ഉണങ്ങിപ്പോവുകയാണ്. അതിന് എന്ത് ചെയ്യാം ...?
@rekhaajith9990
@rekhaajith9990 3 жыл бұрын
Nalla video... Good effort 👍👌..
@remasterracegarden
@remasterracegarden 3 жыл бұрын
😍😍
@sindrellajohnson4666
@sindrellajohnson4666 3 жыл бұрын
Super
@rajishadinesh3827
@rajishadinesh3827 3 жыл бұрын
നല്ല ഭംഗി. സൂപ്പർ
@remasterracegarden
@remasterracegarden 3 жыл бұрын
Thank you 😊
@ibrahimkutty9695
@ibrahimkutty9695 3 жыл бұрын
ചാച്ചി ബ്രൂണിംഗ് എന്നാൽ എന്തുവാ ? Please
@remasterracegarden
@remasterracegarden 3 жыл бұрын
കൊമ്പ് മുറിക്കുക
@jamunamurali5559
@jamunamurali5559 3 жыл бұрын
എന്റെ റംബൂട്ടാൻ ചെടി ഒരു വർഷമായി നട്ടപോലെ തന്നെ നിൽക്കുന്നു പുതിയ തളിരുകൾ വരുന്നത് കരിഞ്ഞു ഉണങ്ങുന്നു എന്ത് ചെയ്യണം
@sumikrishna3649
@sumikrishna3649 3 жыл бұрын
Supporta soopper. Bin ethra liter nte anu mam
@remasterracegarden
@remasterracegarden 3 жыл бұрын
88ലിറ്റർ
@fasilfici2262
@fasilfici2262 Жыл бұрын
👍ഇങ്ങനെ പറഞ്ഞു തന്നതിന് Thanks
@manjud5653
@manjud5653 2 жыл бұрын
Ente veetilum 2 varshamayi sappotta vechitt.. Cheriyoru growth mathrame ullu
@nizaka8138
@nizaka8138 3 жыл бұрын
വാട്സാപ്പ് ചെയ്തിരുന്നു.. രമചേച്ചി അത് കണ്ടിട്ടില്ല
@ranimathew182
@ranimathew182 3 жыл бұрын
മാവി൯തെെ ഇതുപോലെ വീപ്പയില്‍ നടാൻ പറ്റുമോ? ഒന്നു കാണിക്കാമോ
@jahanarahashim5604
@jahanarahashim5604 2 жыл бұрын
Ande saporta 5year ayi ith vere poothittilla
@raghunathraghunath7913
@raghunathraghunath7913 3 жыл бұрын
ഞാൻ ഒരു തൈ നട്ടു ഒരു മാസം ആയി. ഇനി ഫിഷ് പ്രയോഗം നടത്തണം.
@sreekanthkc8006
@sreekanthkc8006 3 жыл бұрын
അടിപൊളി വീഡിയോ
@remasterracegarden
@remasterracegarden 3 жыл бұрын
Thank you Sreekanth 😊
@aswathy703
@aswathy703 3 жыл бұрын
Lippote...enna fruit treeyekurichu ariyamo
@lalsy2085
@lalsy2085 3 жыл бұрын
ഇത് തായ്‌ലൻ്റ് സപ്പോർട്ടയാണോ
@valsalakrishnan9509
@valsalakrishnan9509 3 жыл бұрын
Ente veettilumundu suppotta
@sumalepcha9672
@sumalepcha9672 2 жыл бұрын
Super video..Thankyou
@sreelathak1004
@sreelathak1004 3 жыл бұрын
എന്തോരു ഭംഗി
@sanjaysr6850
@sanjaysr6850 3 жыл бұрын
Ethra samayam veyilvenam
@neethuvmohan7880
@neethuvmohan7880 3 жыл бұрын
അടിപൊളിയായിട്ടുണ്ട്
@lizammajohn234
@lizammajohn234 3 жыл бұрын
SuperclassNanni
@elsyantony7395
@elsyantony7395 3 жыл бұрын
Good explanation
@shalifranklinshali7775
@shalifranklinshali7775 3 жыл бұрын
Super Video💚💚💚🌱🍀🌿
@abdulsalamkeelaillam6941
@abdulsalamkeelaillam6941 2 жыл бұрын
👍👍👍
@jayasudarsanan7621
@jayasudarsanan7621 3 жыл бұрын
Super
@remyao9016
@remyao9016 2 жыл бұрын
❤️
@abhishekm.t1012
@abhishekm.t1012 3 жыл бұрын
Nice information Mam
@bindhupras2512
@bindhupras2512 3 жыл бұрын
👍
@sabirakannanari388
@sabirakannanari388 3 жыл бұрын
ഞാനും ഇങ്ങനെ ചെയ്തിരുന്നു. അപ്പോഴാണ് കൂടുതൽ സപ്പോട്ട ഉണ്ടാകാൻ തുടങ്ങിയത്. 👌👌👌🌹
@remasterracegarden
@remasterracegarden 3 жыл бұрын
Good 😍
@asiyaubaid4156
@asiyaubaid4156 2 жыл бұрын
Supr
@ragavanrajeev4683
@ragavanrajeev4683 3 жыл бұрын
👋👍👍👍♥🙏
@smithasunil452
@smithasunil452 3 жыл бұрын
ഒരു മാസം ആയതേ ഉള്ളു നട്ടിട്ട്. ഇതുപ്പോലെ എല്ലാം ചെയ്യാം 👍❤
@remasterracegarden
@remasterracegarden 3 жыл бұрын
😍😍
@lathavp2028
@lathavp2028 3 жыл бұрын
എന്റെ സപ്പോട്ട യിൽ ഇത്തവണ നന്നായി കാ പിടിച്ചിട്ടുണ്ട്. നല്ല മഴ കിട്ടിയത് കൊണ്ടായിരിക്കും അല്ലെ . Thank you Rama chechi..
@remasterracegarden
@remasterracegarden 3 жыл бұрын
അതെ ലത 😍
@aswathy703
@aswathy703 3 жыл бұрын
Ethra litre potilanu ethu plant cheythirikkunnathu
സപ്പോട്ട നിറയെ കായ്ക്കാൻ  | Scientific Management of Sapota
9:02
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 21 М.
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 7 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 21 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 22 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 69 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 7 МЛН