ഞാൻ കാത്തിരുന്ന വീഡിയോ 💛💛 ഞാനും ഒരു ബനാന സപ്പോട്ട വാങ്ങി പോട്ടിൽ വെച്ചു.. പക്ഷെ അത് മുകളിലോട്ടു നീളം വെച്ചു പോകുന്നു 😪😪ഇനി ഞാനും ഇത് പ്രൂൺ ചെയ്തു നോക്കട്ടെ.. ഉറുമ്പിന്റ ശല്യം കൂടുതൽ ആണ് എന്ത് ചെയ്തിട്ടും കുറവില്ല ഡിയർ.. ഇനി ഇതിന്റെ അടുത്ത ഘട്ടം വളർച്ച കൂടി കാണിക്കണേ ഡിയർ 🙏🙏.. ഞാനും നട്ടിട്ട് ആറു മാസം ആകുന്നു... ഇതുപോലെ പേരയുടെയും വീഡിയോ ചെയ്തു കാണിക്കണേ 🙏🙏🙏🙏
@KeralaGreensbySreeSangari2 жыл бұрын
Yes dear ❤️
@abdulmuthalif41682 жыл бұрын
77
@Ambience756 Жыл бұрын
എനിക്കും ഇതു വാങ്ങണം
@tuguhjvbj1671 Жыл бұрын
ഇഷ്ടം പോലെ കായ ഉണ്ടായിരുന്നു ഒരു കമ്പ് മുറിച്ച ശേഷം മരം ഷുശ്ക്കിച്ചു പോയി ഒറ്റപ്പെട്ട കായകൾ മാത്രമെ കിട്ടുന്നുള്ള നിറയെ കായ്ക്കാർ എന്തു ചെയ്യണം
@KeralaGreensbySreeSangari Жыл бұрын
Egg amino acid allenkil fish amino acid 2 ml 1 ltr vellathil mix cheithu azhchayil oru thavana spray cheyyam.
@gamingwithcoro76337 ай бұрын
Eta chediyil eppum poov kannunnu
@muhez63829 ай бұрын
എൻ്റെ ചെടി കുറച്ച് വലുതായി. മേലെ മുറിക്കാൻ പാടുണ്ടോ? അങ്ങിനെ മുറിച്ചാൽ അതു വട്ടത്തിൽ വളർന്ന് വരുമോ?