സര്‍ജറി കഴിഞ്ഞാല്‍ ലഭിക്കുന്നത് സ്ത്രീ ശരീരമെന്ന് രഞ്ജു രഞ്ജിമാര | Interview| Renju Renjimar

  Рет қаралды 1,148,900

ABC Malayalam News

ABC Malayalam News

Күн бұрын

#trancegender #sexuelplessure_trancegender #thirdgender
സര്‍ജറി കഴിഞ്ഞാല്‍ ലഭിക്കുന്നത് സ്ത്രീ ശരീരം. എല്ലാ വികാരങ്ങളോടെയും സ്വകാര്യ ജീവിതം സാധ്യമെന്ന് ട്രാന്‍സ് വനിത രഞ്ജു രഞ്ജിമാര്‍.
രഞ്ജു രഞ്ജിമാറുമായുള്ള അഭിമുഖം കാണാം.
SUBSCRIBE our channel for more trending News & Movie Updates

Пікірлер: 1 100
@chandranchamboli8112
@chandranchamboli8112 3 жыл бұрын
ട്രാൻസ്‌ജെൻഡർ എന്ന് വിശേഷിപ്പിക്കുന്നതിനേക്കാളേറെ. അറിവും പക്വതയുമുള്ള സ്ത്രീ . മികച്ച അവതാരക. വിലയേറിയ ചോദ്യങ്ങളും . നല്ലൊരിന്റർവ്യൂ .
@ratheeshp3926
@ratheeshp3926 3 жыл бұрын
നല്ല വ്യക്തിത്വമുള്ള ഒരു സ്ത്രീ രഞ്ജു ഒരു ബിഗ് സല്യൂട്ട്
@sobhana.krnjansangaputhree6996
@sobhana.krnjansangaputhree6996 3 жыл бұрын
Renju Ningal Big Boss 3il und annu paranjallo
@priyeshlal6890
@priyeshlal6890 3 жыл бұрын
🥰🥰🥰
@prasadts4226
@prasadts4226 3 жыл бұрын
രഞ്ജുമ്മാ നിങ്ങളാണ് സ്ത്രീ രഞ്ജുമമക്ക് ബിഗ് സല്യൂട്ട് ❤️❤️❤️❤️
@elizabethjacob6820
@elizabethjacob6820 3 жыл бұрын
ഉവ്വ 🙏
@nirmalarajan1759
@nirmalarajan1759 3 жыл бұрын
@@sobhana.krnjansangaputhree6996 up Dr
@joelbijuthomas3315
@joelbijuthomas3315 3 жыл бұрын
*ട്രാൻസ് ജൻഡർ എന്നു പറയുമ്പോൾ അഭിമാനത്തോടെ ചൂണ്ടി കാണിക്കാൻ പറ്റുന്ന ഒരു വ്യക്തിത്വം.... രഞ്ജു അമ്മ ❤*
@jayanraj614
@jayanraj614 3 жыл бұрын
എത്ര ധൈര്യം ഉള്ള സ്ത്രീ......!!എത്ര അറിവ്...,വാക്കുകളിൽ..എന്ത്. ശക്തി!!!
@reshmiullas1325
@reshmiullas1325 3 жыл бұрын
സഹോദരി, നിങ്ങൾ മാതാപിതാക്കളെ കുറിച്ച് പറഞ്ഞത് 100% സത്യം ആണ്. സൊസൈറ്റി ക്ക് മുന്നിൽ ചങ്കൂറ്റത്തോടെ സ്വന്തം കുഞ്ഞിനെ ചേർത്ത് പിടിച്ചു നിർത്താനും, വിരൽ ചൂണ്ടുന്നവരെ വിരട്ടി ഓടിക്കാനും ഉള്ള മനഃസാന്നിധ്യം ഇതുപോലുള്ള ഓരോ മാതാപിതാക്കളും ആർജ്ജിക്കേണ്ടതുണ്ട്.
@soumyaanugraham.s5757
@soumyaanugraham.s5757 3 жыл бұрын
@@renjurenjimar8232 ❤
@santhymohan6546
@santhymohan6546 3 жыл бұрын
ഒട്ടും കളങ്കമില്ലാത്തസംസാരം Realy proud of R enju
@vijayakumark2230
@vijayakumark2230 3 жыл бұрын
വളരെ ആർജ്ജവമുള്ള സ്ത്രീ. നാട്യങ്ങളില്ലാതെ, സത്യസന്ധമായി കാര്യങ്ങൾ പറയുന്നു.
@sumathipala6084
@sumathipala6084 3 жыл бұрын
Enikku valare ishtamayi Renju ningaude oro sambashanavum.
@sid1167
@sid1167 Жыл бұрын
സ്ത്രീ അല്ല പുരുഷൻ
@beenamohan8516
@beenamohan8516 3 жыл бұрын
ഇത്ര നല്ല ഒരു interview കണ്ടിട്ടു കുറെ കാലമായി.. മറ്റു ചാനലുകളിൽ ഉള്ളത് പോലെ guest നെ സംസാരിക്കാൻ വിടാതെ anchor തന്നെ സ്വയം സംസാരിച്ചു ആവശ്യമില്ലാതെ ചിരിച്ചു ബഹളമുണ്ടാക്കി കാണുന്നവർക്ക് ഒരു ഇഷ്ടക്കേട് ഉണ്ടാക്കുന്ന രീതി ഇതിൽ കണ്ടില്ല.. നല്ല ചോദ്യങ്ങൾ അതിലും നല്ല ഉത്തരങ്ങൾ.. great job👍
@sanithavijayakumar1486
@sanithavijayakumar1486 3 жыл бұрын
തികച്ചും സത്യസന്ധമായ ഒരു വെളിപ്പെടുത്തലാണ് സ്ത്രീ-പുരുഷബന്ധത്തെപ്പറ്റി ഇവർ പറഞ്ഞിരിക്കുന്നത്.വളരെ മാന്യമായി, ചെറുപ്പത്തിലേ കാര്യങ്ങൾ വരെ ഒട്ടും മടികൂടാതെ പറഞ്ഞിരിക്കുന്നത് അഭിനന്ദനാർഹമാണ്.
@rkcatering5283
@rkcatering5283 3 жыл бұрын
വളരെ വിജ്ഞാനപ്രദമായ കാര്യങ്ങളാണ് ഈ അഭിമുഖത്തിലൂടെ താങ്കൾ സമൂഹത്തിന് നൽകിയിരിക്കുന്നത്. താങ്ക്യൂ
@remarema9732
@remarema9732 3 жыл бұрын
നിലവാരമുള്ള ചോദ്യങ്ങളും അതിനൊത്ത ഉത്തരങ്ങളും 😊😊 ഇതൊക്കെയാണ് interview
@beenaabraham2243
@beenaabraham2243 3 жыл бұрын
Correct 👍❤️
@kesss8708
@kesss8708 3 жыл бұрын
Yes😊
@jithinunnyonline3452
@jithinunnyonline3452 2 жыл бұрын
Ys
@minnalmuralioriginal386
@minnalmuralioriginal386 2 жыл бұрын
Well said eppolathe interview ellam Kusrithi chothyam aan🤣
@sumayyashabeer1128
@sumayyashabeer1128 3 жыл бұрын
ഒരു നെഗറ്റീവ് കമന്റ്‌ പോലും ഇല്ല സന്തോഷം..... Transgenders നല്ല വിദ്യാഭ്യാസം, ജോലിയും, എല്ലാം ഉണ്ട്... ഇപ്പൊ നല്ല മാറ്റം വന്നു...... God bless mam 👍👍👍anchor soo proud 👍👍
@rafeeqhirafeeq5300
@rafeeqhirafeeq5300 3 жыл бұрын
Hi
@haseenat2048
@haseenat2048 3 жыл бұрын
ഞങ്ങളെ രഞ്ജു ചേച്ചിയെ transgender എന്ന് വിളിക്കല്ലേ ....
@ayishamadari8526
@ayishamadari8526 3 жыл бұрын
റിമാർക്ക് ഉണ്ട് ദൈവത്തിന്
@rafeeqhirafeeq5300
@rafeeqhirafeeq5300 3 жыл бұрын
@@ayishamadari8526 എന്തു പറ്റി
@sheebaarumughan9269
@sheebaarumughan9269 3 жыл бұрын
Good charector👌
@sarigavava7527
@sarigavava7527 3 жыл бұрын
Transgender എന്നാ ഒരാളിൽ എനിക്കു ഏറ്റവും കൂടുതൽ ബഹുമാനം ഉള്ള ഇഷ്ടവും ഉള്ള ഒരാൾ ❤️❤️❤️❤️
@lalithambikadevi5418
@lalithambikadevi5418 3 жыл бұрын
U xdxd
@sarigavava7527
@sarigavava7527 3 жыл бұрын
@@lalithambikadevi5418 enth
@rajasekharan9497
@rajasekharan9497 3 жыл бұрын
Lalithambika Devi Thanks 🙏
@fathimavlog4516
@fathimavlog4516 3 жыл бұрын
Sathiyam
@aimensworld4417
@aimensworld4417 3 жыл бұрын
Enikkum
@mohamedayfa1513
@mohamedayfa1513 3 жыл бұрын
കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. ദൈവത്തിന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ. ആശംസകൾ
@sarithadileep7285
@sarithadileep7285 3 жыл бұрын
എന്റെ ചേച്ചി നിങ്ങളുടെ ഒരു ആരാധി ക യായി മാറുകയാണ് ഓരോ നിമിഷം കഴിയും തോറും.. ചേച്ചി യോട് ഒരു തരം കമ്മിറ്റ്മെന്റ് തീയിൽ കുരുത്ത ചേച്ചിയോട് ഒന്നും പറയാനില്ല..വെയിലത്തു വാടില്ല. ചേച്ചിയെ നോക്കി ഒരുപാട് പഠിക്കാനുണ്ട് god bless u🙏
@ramakrishnanpg3800
@ramakrishnanpg3800 3 жыл бұрын
ഒരു നല്ല interview അവതാരികയുടെ നല്ല നിലവാരമുള്ള ചോദ്യങ്ങളും അതിനൊത്ത ഉത്തരങ്ങളും നല്ല അറിവുള്ള ചേച്ചിയാണ് Renjumaഒട്ടും skip ചെയ്യാതെ കണ്ടു ചില മറുപടികൾ രണ്ടു മൂന്ന് വട്ടവും കേട്ടു ചേച്ചിയുടെ അഗ്രഹങ്ങൾ സഫലമാകട്ടെ...,,
@varughesemg7547
@varughesemg7547 3 жыл бұрын
"ഇവരുടെ " ജീവിതത്തിലെ പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ തുറന്നുകാട്ടുന്ന, ഉന്നതനിലവാരമുള്ള ഇന്റർവ്യൂ . സഹോദരിക്ക് ഒരായിരം ആശംസകൾ . ആഗ്രഹങ്ങൾ ഒന്നൊന്നായി സഫലമാകട്ടെ . ഒപ്പം താങ്കളുടെ ഭാവിപരിപാടികളെ പ്രതീക്ഷകളോടെ നോക്കിക്കാണുന്ന നൂറുകണക്കിനു സഹായാർത്ഥികളുടെയും .
@shinykesav9756
@shinykesav9756 3 жыл бұрын
നല്ല വ്യക്തിത്വം. നല്ല സംസാരം. ഒരു പാട് ബഹുമാനം.ഇനിയും ഉയരങ്ങളിലെത്തട്ടെ.
@elsykuriakose7914
@elsykuriakose7914 3 жыл бұрын
നിങ്ങൾ പറഞ്ഞത് സത്യമാണ് ഏറ്റവും വലുത് വിശപ്പാണ്
@LiyaAlan8888
@LiyaAlan8888 3 жыл бұрын
നല്ല ടെൻഷൻ ടൈമിലെ ഈ vdo കാണുന്നത്...രെഞ്ചു ചേച്ചി പറയുന്നത് കേട്ടു ഒരുപാട് ചിരിച്ചു.. ഇപ്പൊ റിലാക്സ് ആയി...😍😍
@deepthip3657
@deepthip3657 3 жыл бұрын
Same
@pushpanz9116
@pushpanz9116 3 жыл бұрын
രന്ജുചേച്ചിടെ വർത്തമാനം,ചിരി ഒക്കെ കാണാൻ നല്ല ഭംഗിയാണ്.നിഷ്കളങ്കമായ പെരുമാറ്റം.ഒരുപാടിഷ്ടമാണു❤️❤️❤️
@jmarmy6598
@jmarmy6598 3 жыл бұрын
@@renjurenjimar8232 ഞാൻ നേരിൽ കാണാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീ സഹോദരി ആണ് നിങ്ങൾ. എന്നെങ്കിലും നാട്ടിൽ വരുമ്പോൾ അതിനു ദൈവം അനുവദിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😘😘😘
@saifvloge1063
@saifvloge1063 3 жыл бұрын
@@renjurenjimar8232 chechi orupad istam nallath varatey
@krishnapriyamanoj1859
@krishnapriyamanoj1859 3 жыл бұрын
വളരെ നല്ലൊരു സ്ത്രീത്വം... മാന്യമായ സംസാരം.. എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഇവരെ
@archanasarala5342
@archanasarala5342 3 жыл бұрын
രെഞ്ചു അമ്മ.. അമ്മ എന്ന വാക്കിനു പര്യായം ആണ്... അമ്മയെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്
@athulyasarath617
@athulyasarath617 2 жыл бұрын
enikku aa bhagyam kitty❤
@rasiyamampad6317
@rasiyamampad6317 3 жыл бұрын
താങ്കളോട് ഏറെ ബഹുമാനം. നല്ല വ്യക്തിത്വം.
@suhail-bichu1836
@suhail-bichu1836 2 жыл бұрын
എന്റെ പൊന്നു സഹോദരി, താങ്കളുടെ ജീവിതാനുഭവങ്ങൾ കേട്ടപ്പോൾ ശെരിക്കും ഞാൻ കുറച്ചുനേരം കരഞ്ഞുപോയി😭😭😭😭😭😭😭😭 Full supportundavum 😍😍😍😍😍😍😍❤️
@ajayakumar3430
@ajayakumar3430 3 жыл бұрын
അഭിമാനം തോന്നുന്നു.... Big salute renju madam
@vidyasreejith
@vidyasreejith 3 жыл бұрын
എത്ര ശുദ്ധയായ സ്ത്രീ..
@sooryanimesh6073
@sooryanimesh6073 3 жыл бұрын
രഞ്ജു അമ്മ നിങ്ങൾ ആണ് സ്ത്രി, മറ്റുള്ള സ്ത്രീകൾ നിങ്ങളെ കണ്ടു വേണം പഠിക്കാൻ, big salute രഞ്ജുമ്മ 😘😘😘😘😘
@reshashejeer8314
@reshashejeer8314 3 жыл бұрын
My dear Renjumma.. എത്ര കണ്ടാലും മതി വരാത്ത ഇന്റർവ്യൂ. ഒരുപാട് ഒരുപാട് കാര്യങ്ങൾ യാതൊരു കലർപ്പുമില്ലാതെ.. Love you രഞ്ജുമ്മ.. Always ❤❤
@anupeter5836
@anupeter5836 3 жыл бұрын
എല്ലാം തുറന്നു പറയുന്ന നിങ്ങൾ സ്ത്രീ തന്നെയാ 👍👍👍
@funworld1311
@funworld1311 3 жыл бұрын
സത്യസന്ധമായ സംസാരം.ബഹുമാനം ഇഷ്ടവുമൊരുപാട് തോന്നുന്നു
@latha861
@latha861 3 жыл бұрын
Love you രഞ്ജു love you നിന്നെപ്പറ്റി പറയാൻ വാക്കുകളില്ല ❤️❤️ ഗോഡ് ബ്ലെസ് യു 🙏🙏🙏
@LMSHappy-pp2on
@LMSHappy-pp2on Жыл бұрын
അവതാരക,നല്ല ചോദ്യങ്ങൾ, മറുപടി..എല്ലാം perfect 👌👌👌ഒന്നിനൊന്നു മെച്ചം. Superb😍😍😍
@pradeepibl
@pradeepibl 3 жыл бұрын
എന്ത് അറിവാണ് ഇവർക്ക്, ഇവരെയൊക്കെ വേണം സീറ്റ് കൊടുത്തു എം എൽ എ ഒക്കെ ആക്കാൻ.... ഓരോ വാക്കും അർത്ഥവത്താണ്
@anniegeorge6112
@anniegeorge6112 3 жыл бұрын
5
@shynijohn5152
@shynijohn5152 3 жыл бұрын
ആദ്യമായാ ഒരു അഭിമുഖം മുഴുവനായി കാണുന്നത്... ചേച്ചീടെ മേക്കപ്പ് വീഡിയോസ് കാണാറുണ്ട്...ഇപ്പോ ചേച്ചിയോടുള്ള ഇഷ്ടം ആകാശത്തോളം ഉയർന്നോ എന്നൊരു തോന്നൽ 🥰ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 😊
@Pishkoo
@Pishkoo 3 жыл бұрын
Interviewer was amazing ❤🥰👌
@krishadas9682
@krishadas9682 3 жыл бұрын
സഹോദരി ആത്‍മവിശ്വാസത്തോടെ മുന്നോട്ട് പോകുക, ദൈവം സഹായിക്കട്ടെ
@dhfhd1306
@dhfhd1306 3 жыл бұрын
വളരെ നന്നായി ചെറുപ്പകാലത്തെ കുറിച്ച് പറഞ്ഞു ... സന്തോഷം
@jessyjohn2934
@jessyjohn2934 3 жыл бұрын
വളരെ നല്ല വ്യക്തിത്വം ഉള്ള യഥാർത്ഥ സ്ത്രീ. ഒരു ബിഗ് സല്യൂട്ട്
@deepanaalam-5487
@deepanaalam-5487 3 жыл бұрын
രഞ്ജുവിന്റെ ഇനിയും നടന്നു കയറുവാനുള്ള ജീവിതം സുന്ദരമാകട്ടെ
@DileepKumar-rt3bh
@DileepKumar-rt3bh 3 жыл бұрын
രഞ്ജുവിന് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@bindhuchandran9117
@bindhuchandran9117 3 жыл бұрын
മാതാപിതാക്കൾ ഓർക്കണം അവർ ഒരു തെറ്റും ചെയ്യാത്തവർ ആണ് അവരെ അവരുടെ വീട്ടുകാർ സംരക്ഷണം കൊടുക്കണം
@varghesevarkichan276
@varghesevarkichan276 3 жыл бұрын
Veetil nalla aaharavum kazhichu jeevichalum ratri 'karangan' ponam.. Oru veetukarum anuvadikilla athu..
@achusujithra772
@achusujithra772 2 жыл бұрын
👍
@sharanyaachu7498
@sharanyaachu7498 3 жыл бұрын
ഒരു സ്ത്രീ ആയി ജനിച്ച ആളെക്കാൾ സൂപ്പർ 👌👌
@kayyoomkalikavu2811
@kayyoomkalikavu2811 3 жыл бұрын
സിദ്ദിഖ് ലാൽ കൂട്ടുകെട്ടിലെ സിദ്ദിഖ് വോയിസ്‌ ഉണ്ട് ഇവർക്ക് തോന്നിയവർ ഇവിടെ കമോൺ 🙏
@anzarkollam9590
@anzarkollam9590 3 жыл бұрын
Mm
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 3 жыл бұрын
തന്നെ തന്ന
@ameeraliali2540
@ameeraliali2540 3 жыл бұрын
Coruct
@guruvayurappanappan9171
@guruvayurappanappan9171 3 жыл бұрын
നിങ്ങൾ പറഞ്ഞപ്പോൾ തോന്നി എനിക്കും
@rajesweri5054
@rajesweri5054 3 жыл бұрын
രഞ്ചുമ്മ എന്ത് പറയണം അറിയുന്നില്ല ബഹുമാനം തോന്നുന്നു നല്ലത് മാത്രം പരട്ടെ 🙏🙏🙏
@priyasuni4799
@priyasuni4799 3 жыл бұрын
നല്ല സംസാരം 🙏എനിക്കു ഭയങ്കര ഇഷ്ട്ടമാണ് രാജുമാ i love you 😍😍😍🙏
@radhakaruparambil2264
@radhakaruparambil2264 2 жыл бұрын
സ്ത്രീ സമൂഹം നേരിടുന്ന വെല്ലുവിളികളെ കുറിച്ചും, പുരുഷാധിപത്യ മനോഭാവത്തെ കുറിച്ചും, ഈ ദുഷിച്ച ലോകത്തിലേക്ക് തള്ളിവിട്ട് സ്വന്തം മക്കളെ മോശം വ്യക്തികളായി സൃഷ്ടിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നത് മാതാപിതാക്കളാണെന്ന പരമമായ സത്യവും പരസ്യമായി പറഞ്ഞത് വളരെ നന്നായി. ആർക്കെങ്കിലുമൊക്കെ ഈ ഇന്റർവ്യൂ കണ്ട് ബോധോദയം ഉണ്ടായാൽ മതിയായിരുന്നു. ഇന്റർവ്യൂ ചെയ്തയാളും നിങ്ങൾ രണ്ടുപേരും അതിമനോഹരമായി സംസാരിച്ചു നന്മകൾ നേരുന്നു.
@ashagigi6263
@ashagigi6263 3 жыл бұрын
എത്ര മാന്യമായ ഓവർ അല്ലാത്ത സംസാരവും മേക്കപ്പ് ഉം ഇത് പോലെ നടന്നാൽ transgenders നെ ആരും കുറ്റം പറയും എന്ന് തോന്നുന്നില്ല.
@sindhus7998
@sindhus7998 3 жыл бұрын
Exactly
@sumayyashabeer1128
@sumayyashabeer1128 3 жыл бұрын
Correct
@meghajayan5583
@meghajayan5583 3 жыл бұрын
Correct
@anujoyjesus9063
@anujoyjesus9063 3 жыл бұрын
ഓഫ്‌കോഴ്സ് she is വേറെ level👌👌👌
@anujoyjesus9063
@anujoyjesus9063 3 жыл бұрын
അടിപൊളി
@geethaprasannan119
@geethaprasannan119 3 жыл бұрын
പുരുഷനെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായം വളരെ ശരിയാണ്. സ്ത്രീ എന്നും അവർക്ക് അടിമയെപ്പോലെ ആണ്
@RappisMagic
@RappisMagic 3 жыл бұрын
ഇത് താങ്കൾ പറയുന്നത് താങ്കളുടെ ജീവിത പശ്ചാത്തലം വെച്ചാണ്.... എല്ലാവരും അങ്ങനെയല്ല.... ഒരു പെണ്ണ് അടിമയായി ജീവിക്കണമെന്ന് ആരും എവിടെയും പറഞ്ഞിട്ടില്ല. സ്വയം ജീവിത ശൈലി നോക്കി മറ്റുള്ളവരും ഇതേ പോലെ എന്ന് വിചാരിക്കരുത്
@rah488
@rah488 3 жыл бұрын
@@RappisMagic well said 👌✌
@aysha504
@aysha504 3 жыл бұрын
@@RappisMagic s nanum oru stree ane Enik orikalum tonnitilla...
@nayanar3658
@nayanar3658 2 жыл бұрын
Nalla kure purushanmarude idayil jeevikkan bhagyam kittiya aal enna nilakku(my dad, brother, husband,friends and hopefully one day my son) I can tell not everyone is like that .. the men in your life are just jerks..
@JoseJose-tq6fs
@JoseJose-tq6fs 3 жыл бұрын
Wonderful interview. Human mind is like an ocean, especially in teenage. Parents should understand their children even from childhòod. WISH Renju all success in life.
@naseermuhammed4066
@naseermuhammed4066 3 жыл бұрын
വിശപ്പാണ് ഏറ്റവും വലുത് ♥️♥️♥️
@shibushibu627
@shibushibu627 3 жыл бұрын
ഇവരെ ട്രാൻസ് വുമൺ എന്ന് പറയേണ്ട, ഇവർ അസ്സൽ സ്ത്രീ ആണ് 👍
@thankappanmk399
@thankappanmk399 3 жыл бұрын
Salute to you sister, May God bless you always 🎉🎉🎉🎉
@gtamey682
@gtamey682 3 жыл бұрын
Yes she is a real woman
@zainudeenzainudeen1468
@zainudeenzainudeen1468 3 жыл бұрын
@@gtamey682 👍👍
@zainudeenzainudeen1468
@zainudeenzainudeen1468 3 жыл бұрын
@@gtamey682 ❤❤
@chirkypirky576
@chirkypirky576 3 жыл бұрын
🙏🙏🙏renjumma ഒത്തിരി ഇഷ്ടം 🙏
@ankthrissur9583
@ankthrissur9583 3 жыл бұрын
രഞ്ജുമാ പറഞ്ഞ പല കാര്യങ്ങളും വളരെ ശരിയാണ്...... സംഭാഷണം സൂപ്പർ 👌👌👌👌👌love u❤❤❤
@shajipk80
@shajipk80 3 жыл бұрын
നല്ല പക്വതയോടെയുള്ള ചോദ്യവും അതിനനുസരിച്ച് അത്മാർത്ഥയോടെ മനസ്സു തുറന്ന കപടതകൾ ഇല്ലാത്ത മറുപടിയും . പലതും മനസ്സിലാക്കാൻ കഴിഞ്ഞു. All the best. Seena
@pearlsruchi6400
@pearlsruchi6400 3 жыл бұрын
Trans woman എന്നു പറഞ്ഞാൽ ഇതാണ്. അല്ലാതെ തന്റേടം കാണിച്ചുകൊണ്ട് എന്തൊക്കെയോ ആണ് എന്നുള്ള തരത്തിൽ സംസാരിക്കുകയല്ല വേണ്ടത്.. respect & love u രഞ്ജുമ്മ.. 🙏❤ ദൈവം അനുഗ്രഹിക്കട്ടെ 🙌
@vasumathisuma751
@vasumathisuma751 3 жыл бұрын
രഞ്ജു നിളാണ് ഹീറോ ബിഗ് സല്യൂട് 👍👍👍
@royjoy6168
@royjoy6168 2 жыл бұрын
എത്ര തന്മയത്വത്തോട് കൂടി ഇവർ സംസാരിക്കുന്നു. നിലവാരമുള്ള നല്ല Questions,,& Answers..👍👍👍
@snehasudhakaran1895
@snehasudhakaran1895 3 жыл бұрын
രഞ്ജു ചേച്ചിയുടെ സ്വപ്നങ്ങൾ സഫലമാകാൻ എല്ലാവർക്കും കൂടി പ്രാർത്ഥിക്കാം വിശപ്പാണ് ഏറ്റവും വലിയ അനുഭവം ഇത് കേട്ടപ്പോൾ കരഞ്ഞുപോയി കണ്ടില്ലായിരുന്നെങ്കിൽ ജീവിതത്തിൽ എന്തൊക്കെ നഷ്ടമാകുമായിരുന്നു ഒരു കാരണവശാലും മാതാപിതാക്കൾ കുട്ടികളെ തള്ളി പറയാൻ പാടില്ല
@shinykesav9756
@shinykesav9756 3 жыл бұрын
സഹോദരങ്ങളുമായി ഇപ്പോൾ നല്ല അടുപ്പമുണ്ടോ? രഞ്ചു അവരോടൊപ്പം താമസിക്കാറുണ്ടോ?proud of you.
@rosely4326
@rosely4326 3 жыл бұрын
ചോദ്യങ്ങളും ഉത്തരങ്ങളും വളരെ സ്റ്റാൻഡേർഡ് keep ചെയ്തു. അവരുടെ ജീവിതം അറിയാൻ മാത്രല്ല കുറെ തെറ്റി ധാരണകൾ കൂടെ മാറാൻ സാധിച്ചു. ദൈവം അനുഗ്രഹിക്കട്ടെ
@seena8623
@seena8623 3 жыл бұрын
രഞ്ജുവിന് ബിഗ് സല്യൂട്ട് പറഞ്ഞതെല്ലാം ശരി തന്നെ
@abhinavabhinav5910
@abhinavabhinav5910 3 жыл бұрын
Yes...
@elsykuriakose7914
@elsykuriakose7914 3 жыл бұрын
രഞ്ജു നിങ്ങളുടെ അഭിമുഖം കേട്ടിട്ട് ഞാൻ ചിരിക്കുകയാണ് നിങ്ങൾ ചിരിക്കുന്ന അവരോടൊപ്പം ഞാനും ഇരുന്നു ചിരിക്കുന്നു
@ramzinizam3472
@ramzinizam3472 3 жыл бұрын
Yss
@anuprasad5160
@anuprasad5160 3 жыл бұрын
Salute ma'am.. Proud of you as a celebrity , u r not ashamed to share ur past n family.. May god bless you.
@thasneemteeyemnilambur4587
@thasneemteeyemnilambur4587 3 жыл бұрын
രെഞ്ചു ചേച്ചി പറഞ്ഞത് valare അതികം ശരിയാണ്..... ലവ് യൂ ചേച്ചി.
@shobhanair7610
@shobhanair7610 3 жыл бұрын
Really i respect uuuuu
@safeeqsa_adimalappuram7888
@safeeqsa_adimalappuram7888 3 жыл бұрын
Hai❤️❤️
@safeeqsa_adimalappuram7888
@safeeqsa_adimalappuram7888 3 жыл бұрын
❤️❤️❤️
@safeeqsa_adimalappuram7888
@safeeqsa_adimalappuram7888 3 жыл бұрын
9633762459❤️❤️
@thariftharift5981
@thariftharift5981 3 жыл бұрын
നിങ്ങൾ ഒരു പെൺ പുലിയാണ് 🥰🥰
@minisasi6716
@minisasi6716 3 жыл бұрын
എനിക്കു വളരെ അധികം ഇഷ്ടം ചേച്ചിട വർത്തമാനം ആണ് കേട്ട് ഇരിക്കാ തോന്നുംൻ
@Meerakrishnanarun
@Meerakrishnanarun 2 жыл бұрын
❤❤❤❤❤👍mini. K
@hiranvh
@hiranvh 3 жыл бұрын
തീ പോലെയുള്ള.. വാക്കുകൾ.. 🔥
@shelvijobinvarghese2292
@shelvijobinvarghese2292 3 жыл бұрын
എനിക്കറ്റവും ഇഷ്ടപ്പെട്ട ഒരു ചേച്ചി 🥰🥰🥰🥰🥰
@leenachankavalam7956
@leenachankavalam7956 Жыл бұрын
രഞ്ജു ചേച്ചി നിങ്ങളുടെ സംസാരം ആ പക്വത എല്ലാം അടിപൊളി ഓവറായിട്ട് മേക്കപ്പില്ല ശരിക്കും ആദ്യമായി ഒരാളോട് ബഹുമാനം തോന്നി സ്വന്തം ചേച്ചിയേപ്പോലെ സ്നേഹം തോന്നി താങ്ക് യു chechi
@Sandy-qs5og
@Sandy-qs5og 3 жыл бұрын
Innocent, straight forward and bold Renju sister. Wish all the best for your work for the well being of trans people. Let society start seeing them as normal people having self respect like everyone. May god bless you.
@valerianpinto5067
@valerianpinto5067 3 жыл бұрын
Again you are decriminating them by calling normal. Instead you call them one among us.
@Sandy-qs5og
@Sandy-qs5og 3 жыл бұрын
@@valerianpinto5067 Ohh that's a big discovery 👏!
@divyaraman2028
@divyaraman2028 3 жыл бұрын
നല്ല വ്യക്തിത്വം big salute. എനിക്ക് ചേച്ചിയോട് അഭിമാനം തോന്നുന്നു.
@afsapk9314
@afsapk9314 2 жыл бұрын
സത്യം പറഞ്ഞൽ എനിക്കിതിനെ പറ്റി ഒന്നും അറിയില്ലായിരുന്നു. ഈ ഇന്റർവ്യൂ എല്ലാം മനസ്സിലാക്കി തന്നു
@johnmathew8053
@johnmathew8053 3 жыл бұрын
Dear sister, God bless you... I can fully understand you..
@dhaneeshpd5764
@dhaneeshpd5764 3 жыл бұрын
നല്ല വിവരമുള്ള സ്ത്രീ
@salnanouf9628
@salnanouf9628 3 жыл бұрын
സമൂഹത്തിൽ മറ്റെല്ലാവരെയും പോലെ ഇവർകും എല്ലാ മേഖലയിലും സ്ഥാനം കിട്ടാനുന്നുണ്ട് അതിനു ഉത്തമ ഉദാഹരണം ആണ് രഞ്ജു
@sumeshkumar7251
@sumeshkumar7251 3 жыл бұрын
Positive vibes...Good interview ...
@Rajesh_KL
@Rajesh_KL 3 жыл бұрын
ചിലപ്പോഴെങ്കിലും സ്വയം തോന്നും നമ്മൾ ഒരു സംഭവം ആണെന്ന് എന്നാൽ ഇത്തരം വ്യക്തിത്വങ്ങളെ കാണുമ്പോൾ അവരെ അറിയുമ്പോൾ നമ്മളിലെ അല്പത്തം തിരിച്ചറിയുന്നു.
@remyav2746
@remyav2746 3 жыл бұрын
Good
@shezonefashionhub4682
@shezonefashionhub4682 2 жыл бұрын
ജീവിതം പൊരുതി നേടുന്നവർ 👌👌👌👍👍👍
@fathimabasheer3962
@fathimabasheer3962 3 жыл бұрын
വിവാഹ ശേഷം ഉള്ള ജീവിതത്തെ പറ്റി പറഞ്ഞത് എന്റെ അനുഭവം നൂറ് ശതമാനം ശെരി ആണ് ഒരുപാട് ബഹുമാനം തോന്നുന്നു 😍
@rafeeqhirafeeq5300
@rafeeqhirafeeq5300 3 жыл бұрын
❤❤❤
@krishnaveni3770
@krishnaveni3770 3 жыл бұрын
എന്റെ ജീവിതത്തിൽ ഞാൻ ഒരുപാട് സ്നേഹിക്കുന്നതും, ഞാൻ കാണാൻ ആഗ്രഹിക്കുന്നതും രഞജു മാം മിനെയാണ് 😍😘
@sholitharajan8214
@sholitharajan8214 3 жыл бұрын
ഇഷ്ടവും ബഹുമാനവും ആണ്. കാണാനും സംസാരിക്കുവാനും ആ ഗൃഹമുണ്ട്
@Asz689
@Asz689 3 жыл бұрын
@@renjurenjimar8232 hai ചേച്ചി
@babykingsly4650
@babykingsly4650 3 жыл бұрын
Enikkum
@Rfgvhjhv
@Rfgvhjhv 3 жыл бұрын
ലോകത്ത് ഏറ്റവും കൂടുതൽ ദുഃഖം തരുന്നത് പ്രണയികുബോൾ മാത്രം ആണ്. ചേച്ചി പറഞ്ഞതു ശരിയാണ്. പ്രണയത്തിൽ നിന്നും അകന്നു നിൽക്കാനായാൽ അതൊരു ജീവിത വിജയം തന്നെ യാണ്. But it's difficult.
@SYML0G753K
@SYML0G753K 3 жыл бұрын
ആ തിരുമേനിയുടെ കഥ adipoli🤣👌. Renjumma✨️❤️.
@maneeshanv3376
@maneeshanv3376 2 жыл бұрын
കാര്യങ്ങൽ വളരെ ദീർഘ വീക്ഷണത്തോടെ പറയുന്നു....ranju ചേച്ചി❤️❤️❤️
@rajanchenedath4782
@rajanchenedath4782 3 жыл бұрын
👌👌👌 വിശപ്പി൯െറ വിളി ദയനീയമാണ്, അനുഭവം ഗുരു..... ബാക്കിയെല്ലാം ചാപല്ലൃം.
@suchithrapv4555
@suchithrapv4555 3 жыл бұрын
Best interview and interviewer 👏👏👏
@ആമിഗോവിന്ദ്
@ആമിഗോവിന്ദ് 3 жыл бұрын
വിശപ്പാണ് ഏറ്റവും വലിയ വികാരം, അംഗീകരിക്കുന്നു ❣️
@thahiraiqbal8557
@thahiraiqbal8557 3 жыл бұрын
ഇത് വായിച്ചതും കേട്ടതും ഒരുമിച്ച് 🤩
@dr.shalisomaraj6935
@dr.shalisomaraj6935 3 жыл бұрын
Renju വിന്റെ ചിരി കണ്ടപ്പോൾ ചിരിച്ചു പോയി
@bijuanu6754
@bijuanu6754 3 жыл бұрын
BH by
@devdev2530
@devdev2530 3 жыл бұрын
True love...... ബ്യൂട്ടിഫുൾ love.. ഒരു സിനിമയ്ക്കുള്ള സ്റ്റോറി ഉണ്ട്.
@sindhuramachandran3570
@sindhuramachandran3570 3 жыл бұрын
Ranjhu.. ഞാൻ ഇന്നാണ് ഈ intervew കാണുന്നത്..ranjhu notu ഒരുപാട് ഇഷ്ടമുള്ള 51 yrs പ്രായമുള്ള 2 സുന്ദരി പെന്മക്കളുള്ള ഒരു അമ്മയാണ് ഞാൻ.. വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ഒരമ്മ..but എന്നെ എല്ലാവർക്കും ഇഷ്ടമാണ്..anikh മോളെ ഒരുപാട് eshtanu.. മോൾ കടന്നു വന്ന വഴികൾ മോളുടെ way of dressing,way of make-up എല്ലാം ഒരുപാട് eshta.. എനിക്കറിയില്ല എങ്ങനെയാ ranjhu notu സംസാരിക്കാൻ patuka, എങ്ങനെയാ contact ചെയ്യുക എന്നൊന്നും.. really മോളെ anikh മോളെ ഒരുപാട് eshta.. മോൾ ഇന്ന് ഈ നിലയിൽ എത്തിയതിൽ ഒരുപാട് അഭിമാനം തോനുന്നു..ranjhu ne manasilakkunna ഉൾക്കൊള്ളുന്ന ഒരാൽ ranjhu nu ഉണ്ടാവട്ടെ എന്ന് aatmarthamayi പ്രാർത്ഥിക്കുന്നു..God bless you always മോളെ...
@padmagnair818
@padmagnair818 3 жыл бұрын
Anykkum renjuvinay orupad eshtamanu.eswaran yella aghrahangalum sadhikku tharattay ennu njanum prarthlkkunnu.daivom molay anugrahikkattay.
@baljimenonmenon2211
@baljimenonmenon2211 3 жыл бұрын
ചേച്ചി പറഞ്ഞ കാര്യങ്ങൾ വളരെ അർത്ഥവത്തായതാണ്, ഞാൻ ഒരു 45 വയസ്സുള്ള ഒരു പുരുഷനാണ്, I ambachilor Life ആണ്, എപ്പോഴും ആലോചിക്കും ഒറ്റയ്ക്കാണ് ഇനി എന്തു ചെയ്യും എന്നൊക്കെ, പക്ഷെ ഇവിടെ രജ്ജു നെ പോലെ ഉള്ളവരുടെ അവസ്ഥകൾ കേട്ടപ്പോൾ ഞാൻ എത്രയോ ഭാഗ്യവാനാണ്, അതിലുപരി അവരെ പോലെയുള്ളവരെ ആശ്വാസപ്പെടുത്താൻ സിന്ധുചേച്ചിയെപ്പോലുള്ളവർ കാണിക്കുന്ന മനസ്സ് നമ്മുക്ക് എല്ലാവർ ആരൊക്കെയോ എവിടെയൊക്കെ ഉള്ള പോലെ തോന്നുന്നുചേച്ചി, രജ്ഞു നെപ്പോലെയുള്ളവരെ ഇനിയും ആശ്വാസം പകരു ചേച്ചി, നല്ലത് വരട്ടെ! ഇങ്ങനെ തുറന്നു സംസാരിക്കണം എന്നാഗ്രഹമുണ്ട്, സാധിക്കുമോ എന്നറിയില്ല, എൻ്റെ നമ്പർ ഇവിടെ ചേർക്കുന്നു,6235531607
@RituDhwani
@RituDhwani 3 жыл бұрын
Nalloru interview.... Nalla anchor....valare Nalla questions
@deveshdevesh1269
@deveshdevesh1269 3 жыл бұрын
Hiiiiiiii
@nimithaek2560
@nimithaek2560 3 жыл бұрын
Hats off to the interviewer. Well done
@കേരളീയൻകേരളീയൻ
@കേരളീയൻകേരളീയൻ 3 жыл бұрын
രഞ്ജിമാ ചേച്ചിയെ കാണാൻ ഒരുപാട് ആഗ്രഹം und
@jineshdas7832
@jineshdas7832 3 жыл бұрын
-ve കമന്റസ് ഒന്നും കാണാൻ കഴിഞ്ഞില്ല. സന്തോഷം, ചിന്തകൾ മാറി തുടങ്ങിയിരിക്കുന്നു.
@jasnasanusanu4606
@jasnasanusanu4606 3 жыл бұрын
Heart touching story .. God bless you.. 😍😍
@neslymajeed8865
@neslymajeed8865 3 жыл бұрын
രഞ്ജുവിനെ കുറിച്ച് അറിഞ്ഞപ്പോൾ വളരെ അഭിമാനം തോനുന്നു. ഒരിക്കലെങ്കിലും കാണാൻ ആഗ്രഹിക്കുന്നു 🥰
@prasimavp3152
@prasimavp3152 3 жыл бұрын
വളരെ സത്യസന്ധതയും ധൈര്യവും ഉള്ള ശക്തയായ സ്ത്രീ... 👍🏾
@Kuttikudumbamvlog
@Kuttikudumbamvlog 10 ай бұрын
ചേച്ചി പറഞ്ഞ കാര്യം സത്യം ആണ് ചേച്ചി എന്തോരം സ്ത്രീ കൾ സ്വന്തം ജീവിതം നസിച്ചു ജീവിക്കുന്നു സാഹചര്യമാണ് മനുഷ്യനെ എല്ലാത്തിലും എത്തിക്കുക
@HariMusicZone
@HariMusicZone 3 жыл бұрын
നമ്മൾ ഒരുപാട് മാറേണ്ടതുണ്ട്. അല്ല, ഞങ്ങൾ ഒരുപാട് മാറേണ്ടതുണ്ട്. അതുമല്ല, ഞാൻ ഒരുപാട് മാറേണ്ടതുണ്ട്.
@6വസുപുത്രിവാസു
@6വസുപുത്രിവാസു 3 жыл бұрын
വളരെ നല്ല സ്ത്രീ... സത്യസന്ധത മായ സംസാരം....
@sruthyajith98
@sruthyajith98 3 жыл бұрын
Nammal oppam ind 💪
@meenashreem3588
@meenashreem3588 3 жыл бұрын
You are a powerful woman Renju❤
@anilkumarkanakkuzhi4641
@anilkumarkanakkuzhi4641 3 жыл бұрын
Enth manoharamaya interview.renjuma hats of you
@sajipadmanabhanpadmanabhan4280
@sajipadmanabhanpadmanabhan4280 3 жыл бұрын
നല്ല കുലീനത്വമുള്ള സുന്ദരിയായ സ്ത്രീ👍
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 14 МЛН
SIZE DOESN’T MATTER @benjaminjiujitsu
00:46
Natan por Aí
Рет қаралды 7 МЛН
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 62 МЛН
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 20 МЛН
TOUT SAVOIR sur les PROP FIRMS en 2024
42:44
Hugo Milanese - MWS Finance
Рет қаралды 453
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 14 МЛН