ഇതു പോലുള്ള ദീർഘ വീഷണമുള്ള മാതാപിതാക്കളാണ് സമൂഹത്തിന് മാതൃക ...
@Saidalavi-fi6rv2 сағат бұрын
മാതാപിതാക്കളുടെ പ്രാർത്ഥന ഒരിക്കലും വെറുതെയാവില്ല പുതുതലമുറ വിദ്യയിൽ മുഴുകുക. ലഹരിയും മറ്റും ഉപയോഗിച്ച് തകരാനുള്ളതല്ല നമ്മുടെ ജീവിതം എന്ന് ഈ പൊന്നു മോൾ നമ്മെ ഓർമപ്പെടുത്തുന്നു🌹🌹🌹🌹🌹🌹🌹🌹🌹 എന്റെ ഗുരുവിന്റെ പൊന്നു മോൾഉയരങ്ങൾ താണ്ടട്ടെ.ആമീൻ