അവിചാരിതമായിട്ടാണ് fb യിൽ മോളുടെ വീഡിയോ കാണുന്നത്. സുന്ദരിയായ ഒരു കുട്ടി പുറത്തുള്ള അടുക്കളയിൽ ഇരുന്ന് തീകത്തിക്കുന്നതും വീഡിയോ എടുക്കുന്നതും കണ്ടപ്പോൾ ഒരു കൗതുകം തോന്നി കണ്ടതാണ്. കണ്ടപ്പോ മോളു presentation എനിക്ക് ഇഷ്ടപ്പെട്ടു. ഈ അടുത്ത് ആണ് കണ്ടു തുടങ്ങിയത്. മോളും മോളുടെ ഉണ്ണിയേട്ടനും Super. Love Story കണ്ടു. നല്ല രസമുണ്ടയിരുന്നു കേൾക്കാൻ . തനു കുട്ടി Super. ഇപ്പോളത്തെ കുട്ടികൾ ഒന്നും ചെയ്യാത്ത പണികൾ മുറ്റമടിക്കലും , അടുക്കളയിൽ ചാണകം മെഴുകലു മൊക്കെ. മോളോടു ഭയങ്കര ഇഷ്ടം തോന്നുന്നു.
@saranyasbeautyvlogs Жыл бұрын
😍❤️❤️😂❤️❤️ tq sooo much
@daliyakunjumon2806 Жыл бұрын
ഞാനും
@mayavijayan8101 Жыл бұрын
അമ്മുവിന്റെ മുഖം മാത്രമല്ല ഭംഗിയുള്ളത്.. മനസും വളരെ ഭംഗിയുള്ളതാണ്.. രണ്ട് പേരെയും ഒത്തിരി ഇഷ്ട്ടം.. കുഞ്ഞാവയെയും ❤
@saranyasbeautyvlogs Жыл бұрын
Tq sooooo much lb yu❤️
@vinodanu81174 жыл бұрын
Unniyettan fans💕u r so lucky to have a talkative husband like this❤️
@saranyasbeautyvlogs Жыл бұрын
😍❤️❤️❤️❤️
@sarathsahadevan4 жыл бұрын
Supper. കുറച്ചൂടെ വേഗം പറയണം.
@ashwathisoorajashwathisoor48264 жыл бұрын
Aliyante coment poliii..
@geethugeethu20604 жыл бұрын
Super. എനിക്ക് നിങ്ങളെ രണ്ടുപേരെയും ഒരുപാട് ഇഷ്ടമാണ്.... super ജോഡിയാണ്....
@saranyasbeautyvlogs4 жыл бұрын
😍😍😍🤩😁😘😘😘🤩🤩🤩🥰
@demindominic25844 жыл бұрын
Parayunnath kond onnum thonnaruth first part kelkan Nalla rasam und but ith kurach laugh aanu repeated Anu parayunnath... Ningal meet cheyyunnathum kanunnath okke parayu school life full parayand...love story akki parayane laugh kuracha mathi....🥰🥰 Nd love you both..🥰🥰
@demindominic25843 жыл бұрын
@@nandanasunil4364 njan ninndalla paranjath avrod Anu
@demindominic25843 жыл бұрын
@@nandanasunil4364 ath parayan nee aara... Njn Nik thonniyath parayum ath chodikan nee aara... Ellarvarkum avarude abhiprayam parayan Anu comment box open akki vachirikunnath pinne 9 months munp itta commentinu ippo Keri Vanna ne chilakanda karyam illa
@@nandanasunil4364 ingot vaadi punnara mole ninak njan thalayum vaalum Ellam kanich tharam....ente commentinu Keri reply adich ondakkid avlu enne padipikan varunnu....ninak nthelum abhiprayam parayan undel ath avrude commentsil parayuka alland njan parayunna abhiprayathil Keri ondakkan varanda pinne chorichil mattan ne nikkanda kto ath molde nallathinu aavilla
@demindominic25843 жыл бұрын
Njan paranjirikunnath pole thanne orupaad Peru paranjitund...... Pand eppolo itta commentinu ippo kiluthu Vanna nee Marupadi parayanda karym illa
@mayavijayan8101 Жыл бұрын
ഞാൻ ആദ്യായിട്ടാ അമ്മുവിന്റെ വീഡിയോ കാണുന്നെ.. നല്ല love സ്റ്റോറി ഉണ്ണി പറയുന്നത് കേൾക്കുമ്പോൾ അറിയാതെ ചിരിച്ചുപോകും.. ഉണ്ണി പാവാണല്ലേ.. കുറേ വീഡിയോസ് കണ്ട് നോക്കി.. മോളെയും കണ്ടു.. തോടും അടുക്കളയും എല്ലാം സൂപ്പർ ❤️❤❤
@saranyasbeautyvlogs Жыл бұрын
Tq🥰❤️❤️❤️❤️🥰
@temple124 Жыл бұрын
Mannarkkad😊
@maskgaming8700Күн бұрын
❤❤❤
@bhagya76754 жыл бұрын
Ingane tanne paranja mathi. Boradi onnulla😊 Short aakanda
@saranyasbeautyvlogs4 жыл бұрын
Ok da 😍😍🤩🤩🤩🥰😘😘
@divyap32674 жыл бұрын
നന്നായിട്ടുണ്ട് .പക്ഷെ ആദ്യത്തേതിനേക്കാൾ സമയം കുറവാണെങ്കിലും അതിനേക്കാൾ ലാഗ് അടിച്ച പോലെ തോന്നിട്ടോ ഇതി കണ്ടപ്പോ. Video എടുക്കുന്നതിന് മുൻപ് നിങ്ങൾ പറയേണ്ട കാര്യങ്ങൾ ഒന്നു ഓർഡർ ആക്കീട്ട് ചെയ്താൽ ഒന്നുകൂടെ നന്നാകും എന്നു തോന്നുന്നു. I think, some more preparation is needed. പക്ഷെ ഈ naturality maintain ചെയ്യാനും ശ്രദ്ധിക്കണം. ഞാൻ ഒരു ചാനലിലും comment ചെയ്യാത്ത ആളാണ്. പക്ഷെ നിങ്ങളെ എന്തോ ഇഷ്ടമായി . So these comments are meant only for your betterment. Don't feel bad.All the very best🥰
@saranyasbeautyvlogs4 жыл бұрын
Thank you sooooo much chechikkutteee... lb yu (chechi aano aniyathi aanonnu ariyillaaatto😘🤩🤩🤩😍😍😍😍)
@divyap32674 жыл бұрын
@@saranyasbeautyvlogs chechi aanuto. i am 26 now.
@abhinandcn6653 Жыл бұрын
Chechi yum chettanum photos kanich tharam enn parajit onum kanikunilalo
@ashwathisoorajashwathisoor48264 жыл бұрын
Eannu ithu pole happy ayi jivikkan daivam anugrahikkatte🙏🙏
@saranyasbeautyvlogs4 жыл бұрын
Tq soooo much daaa Lb yu🤩🤩😍😍😁😁😁😘😘
@Canadian_Hustle4 жыл бұрын
Vegam conclude cheyu chechi... Unni eattan nanayit story paranju 😊Nice .....Waiting 😍😍
@saranyasbeautyvlogs4 жыл бұрын
പെട്ടന്ന് തീർക്കാണോടാ?? അപ്പൊ ആകെ ശോകമാവും അതുകൊണ്ടാണ് ഉണ്ടായ സംഭവങ്ങളൊക്കെ ഡീറ്റൈൽ ആയിട്ട് പറയുന്നത് ട്ടോ 😍😍🤩🤩🥰 ബോർ ആയി ഫീൽ ചെയ്തോ???
@keerthisurendran4 жыл бұрын
Shooo pettanu teernat pole😄aah twist il kond nirthi Alle... vegam next part idane... waiting waiting waiting😍😍😍❤️❤️❤️❤️
@saranyasbeautyvlogs4 жыл бұрын
🤩🤩😁😁😍😍🥰
@aleenasaravarghese27154 жыл бұрын
Subashettan kozhi chettaye patti parajlppo aanu ellarem onnudy orkkn patti. Kozhi chettay was my senior 🤣njn saranye kand samsarikkunna situation may be next part aayirikkum. Saranyakk ormma undo enn ariyilla. Nthayalum ann ninne njn goolikkadv vech kandppo ithrayum okke സംഭവബഹുലം aanenn ariyillarnnu ❤️❤️❤️next part udane aaykkotte ttoo
@saranyasbeautyvlogs4 жыл бұрын
🤩🤩😍😍😍🥰🥰😘😘😘😘
@anukrishna34574 жыл бұрын
Chechy chtn adyam ayi aanu nigade video kande athum love story part 1 othiri istam 🥰🥰💕
@saranyasbeautyvlogs4 жыл бұрын
Lb yu daa 😍😍🤩🤩😘🥰🥰
@honey.kphoneyroopesh6521 Жыл бұрын
എന്റേയും മുട്ടുകാലിന്റെ വരെ മുടി ഉണ്ടായിരുന്നു അങ്ങനെ എന്നെ ഒരാൾ ഇഷ്ടമാണെന്ന് പറഞ്ഞു പക്ഷെ എനിക്ക് തിരിച്ച് ഒന്നും ഇല്ലായിരുന്നു 12 വയസ്സിൽ തുടങ്ങിയ ഇഷ്ടം ഇന്നും തുടർന്നു പോവുന്നു ആൾ .... അന്നത്തെ എന്റെ കൂട്ടുകാർ പറയും .... എനിക്ക് തിരിച്ച് ഇല്ലാത്തതു കൊണ്ട് ഞാൻ വേറെ വിവാഹം കഴിച്ചു അതും ആളുടെ വീടിന്റെ അടുത്ത് പിന്നേം കണ്ടിട്ടുണ്ട് ...... പക്ഷെ അവിടെ ഞാൻ നേരിടേണ്ടി വന്നത് സഹിക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു ..... ഡിവോഴ്സ് ആയി .... മറ്റൊരു വിവാഹം കഴിച്ച് വലിയ കുഴപ്പം ഇല്ലാതെ പോവുന്നു ...... ഞാൻ ഓർക്കും ആളുടെ ശാപം ആണോ എന്ന് ..... നിങ്ങളുടെ Love Story പോലെ തന്നെ ആയിരുന്നു ..... തിരിച്ച് തോന്നിയില്ല അതാ ....
@saranyasbeautyvlogs Жыл бұрын
സ്നേഹിച്ചിട്ടു ഒന്നാകാൻ സാധിച്ചില്ല എന്ന് കേൾക്കുമ്പോൾ ഒരുപാട് സങ്കടം തോന്നാറുണ്ട്.... എന്നാൽ ഇത് നമുക്ക് ഇഷ്ടം തോന്നാത്ത ഒരാളുടെ കൂടെ നമുക്ക് ജീവിക്കുക ബുദ്ധിമുട്ട് ആയിരിക്കും.. പിന്നെ ഇയാളുടെ ജീവിതത്തിൽ സംഭവിച്ചത് ദൈവനിശ്ചയം എന്നേ ഞാൻ കരുതുന്നുള്ളു... ഇപ്പൊ പുതിയ ജീവിതത്തിൽ ഹാപ്പി ആയി പോകുന്നു എന്ന് കേട്ടതിൽ ഒത്തിരി സന്തോഷം... എല്ലാ വിധ നന്മകളും നേരുന്നു 🥰🥰🥰🥰😍❤️
@nikhilaniks7047 ай бұрын
Second part കുറച്ചു boaring aanu ...വെറുതെ valichizhakunnu....
@SheenaCk-q8r4 ай бұрын
ഉണ്ണീ ഏട്ടന് പറയാൻ സമയം കൊടുക്കു ശരണ്യ😊
@lekshmipriya64924 жыл бұрын
Saranya.. nannaitund.. engmnt dressinte details kanich oru vdo chyumo
@@saranyasbeautyvlogs apo dairyamait chytho.. njan ith rand moonu vdoil comment chythu.. love story kaznj odane edane
@anittashaji63394 жыл бұрын
Chechiyum chettanum powli ann kettooo waiting for next part nigalude story oru rashayum illa adipowli ann
@saranyasbeautyvlogs4 жыл бұрын
Lb yu da 🤩🤩😍😍😍😘😘🥰🥰
@anittashaji63394 жыл бұрын
🥰🥰😍😍😘😘
@4ksreerekha7994 жыл бұрын
ചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ട് ഇപ്പോൾ❤️❤️❤️😙😙😙😍😍
@kadheejaaslin51054 жыл бұрын
Sathyam
@saranyasbeautyvlogs4 жыл бұрын
Lb യു daa ക്ലാസ്സൊക്കെ എങ്ങനെ പോണു?
@aswathik4416 Жыл бұрын
കുറെ വീഡിയോസ് കണ്ടു.. രണ്ടുപേരെയും വളരെ ഇഷ്ടമായി 🥰🥰
@kavithagokul57 ай бұрын
എനിക്ക് ഇപ്പോള്‍ നിങ്ങളെ ഭയങ്കര ഇഷ്ടമാണ്.... ഞാൻ duty കഴിഞ്ഞു വന്നാലും ഓഫ് ഉള്ള സമയം ഒക്കെയും നിങ്ങളുടെ videos കണ്ടുകൊണ്ട് ആണ് cooking ഒക്കെ...... Background ഇല് നിങ്ങളുടെ രണ്ടുപേരുടെയും സംസാരം കേള്‍ക്കും... തനിയേ ആണെന്ന തോന്നല്‍ പോലും മാറി 🥰🙏thank you so much dears 🎊keep going ❤
@saranyasbeautyvlogs4 ай бұрын
Lb yu da🥰🥰🥰🥰
@niranjanamnair4 жыл бұрын
reacting to old photos cheyooo chechi randuperudem koodi
@saranyasbeautyvlogs4 жыл бұрын
ചെയ്തു ഡാ കണ്ടില്ലായിരുന്നോ?? കണ്ടുനോക്കണേ.. link ഇതാണ് ട്ടോ kzbin.info/www/bejne/moSTaJSPrc-Hi5I
@sujithsuji14474 жыл бұрын
Bro.... Next part adhikam vaikikkalle.... Tto...😍😍😍😍😍😍
@saranyasbeautyvlogs4 жыл бұрын
ഉടനെ ഇടാം da 🤩😍😍😘😘
@twinklemathew4149 Жыл бұрын
Aadhyaayita channel kaanune .love story super aayirunu.
@ShailajaSurendran-yn4hz4 күн бұрын
എനിയക്ക നിങ്ങളെ രണ്ടു പേരെയും ഒരുപാട് ഇഷ്ടമണ് സൂപ്പർ ഫോൺ നമ്പർ ചോദി പുറത്തി❤❤❤❤
@ananyaammuzz62264 жыл бұрын
Wedding photo's eddo chechii
@saranyasbeautyvlogs4 жыл бұрын
Idaaatto daa 😍😍🤩🤩😘🥰
@prasathprasath94934 жыл бұрын
@@saranyasbeautyvlogs wedding photoss oru vedio akki idamo cheachi... neegalu randum poli ane
@PKsimplynaadan4 жыл бұрын
കൊള്ളാല്ലോ ക്യൂട്ടീസ് nice story😍
@saranyasbeautyvlogs4 жыл бұрын
🤩🤩😍😍😘😘🥰🥰🥰
@kanishkamusic59894 жыл бұрын
Nice cupul
@saranyasbeautyvlogs4 жыл бұрын
Thank you 🤩🤩😍😍😍🥰🥰🥰😅
@ammuammmuzz74254 жыл бұрын
Chettan chechii uyir ❤️💥
@saranyasbeautyvlogs4 жыл бұрын
Lb yu daaaaa❤️😘😘😘😍😍😍
@nithyasudheesh53312 ай бұрын
കിട്ടിയ നിധിയുടെ വില മനസിലാക്കി ജീവിക്കുന്ന സുഭാഷ് കൊല മാസ്സ്
@athira40714 жыл бұрын
unni chettan face expression sprrr
@saranyasbeautyvlogs4 жыл бұрын
🤩😘😘😘😍😍😍
@sajinarm56713 жыл бұрын
ഞാൻ എപ്പോഴും നിങ്ങളുടെ വീഡിയോ കാണാറുണ്ട് സൂപ്പർ ആണ്
@prasathprasath94934 жыл бұрын
Next part eppolaa cheachi... udane venam
@saranyasbeautyvlogs4 жыл бұрын
ഉടനെ idaatto
@Ramsubeautytips4 жыл бұрын
Sindhooram ettappo nalla bangiyundu tto love uu chechi
@saranyasbeautyvlogs4 жыл бұрын
Thank you da🤩🤩😍😘🥰
@saibarajeev36584 жыл бұрын
Ningal adipoliyattooo chechi 😄😄😄😄
@saranyasbeautyvlogs4 жыл бұрын
Lb yu da 🤩🤩😍😍😍😘😘🥰🥰
@KP_REMYA4 жыл бұрын
Yoo🤪 waiting aarnnu.. Tcs il ulla time il subash ettanod choikknm karuthi vitta karym aarnnu🤭 u guys r adorable ❤️😘 ettan Ithrem valiya aal aarnnu pand nn arilaarnn😁 perfect match for each other💞
@saranyasbeautyvlogs4 жыл бұрын
Thank you chechee Lb yu ഉണ്ണിയേട്ടൻ പറഞ്ഞിട്ടുണ്ട് നിങ്ങളെ പറ്റി.... 😍😍🤩🤩🤩😘🥰
@saranyasbeautyvlogs4 жыл бұрын
Part -1കണ്ടിരുന്നോ?
@KP_REMYA4 жыл бұрын
Kandallo 😍 orupad chirichu😅 waiting for part3❤️
@adatmediatech Жыл бұрын
32:21 ആരാ ആരാ എന്ന്..... ഹോ ചുളുവിൽ സത്യം ചികയുന്ന ആ പാവം കുട്ടിയുടെ മനസ്സ് 😂😂😂😂😂👌👌
@suryajohnson52434 жыл бұрын
Katta waiting for the next episode.........🤗
@saranyasbeautyvlogs4 жыл бұрын
Lb യു daa 😍😍😍🤩🤩😘🥰
@human85773 жыл бұрын
@@saranyasbeautyvlogs school nte photo kanikkuo
@anamikaanu75304 жыл бұрын
Chettaneum chechiyeum Orupaadishttayii 🥰
@saranyasbeautyvlogs4 жыл бұрын
Lv yu da🤩🤩😍😍😘🥰
@kadheejaaslin51054 жыл бұрын
Nalla love story 😘😘😘😘😍👍👍👍
@saranyasbeautyvlogs4 жыл бұрын
😍😍😍😁😘😘😘🤩🤩🥰
@kenin80644 жыл бұрын
Bro I'm Tamil guy u r story so cute may be same too.... U r look like tamil actor Vimal 😆
@soumyadeepu61324 жыл бұрын
ശ്ശോ. കേൾക്കാൻ കൊതിച്ച് നിന്നപ്പോൾ നിർത്തി കഷ്ടമുണ്ട് K ട്ടോ❤️❤️❤️❤️
@saranyasbeautyvlogs Жыл бұрын
😍❤️❤️❤️❤️
@ananyaammuzz62264 жыл бұрын
Waiting for next episode
@saranyasbeautyvlogs4 жыл бұрын
പെട്ടന്ന് theerkkatto
@shebavarghese23784 жыл бұрын
Cute love story.. 😍
@sarathsahadevan4 жыл бұрын
Oru topic parayan 20 minutes eduthu..... kurachudee speedill paratttooo
@saranyasbeautyvlogs4 жыл бұрын
Ok ജവാൻ
@divyap32674 жыл бұрын
Yes
@kunju14094 жыл бұрын
Pwoli ammu chechi waiting for the next part pettannu venam 💕😘
@saranyasbeautyvlogs4 жыл бұрын
പെട്ടന്ന് idaatto ഉണ്ണിയേട്ടൻ പറ്റിക്കുവാ da video എടുക്കാൻ വരുന്നില്ല