സരസ്വതിമോളുടെ കൂടെ അടിച്ചുപൊളിച്ച് ഒരു STAYCATION | The Leela Raviz Kovalam A Wonderful Staycation

  Рет қаралды 272,178

Lekshmi Nair

Lekshmi Nair

Күн бұрын

The Leela Raviz Kovalam
Contact number +919349438463
✿✿ Stay Connected With Me:- ✿✿
❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
❀ Insta: / lekshminair20
❀ Facebook Page: / drlekshminairofficial
❀ Facebook Profile: / lekshmi.nair.5070
❀ Official Blog: www.lekshminai...
✿✿ For Business Enquiries, Contact ✿✿
❀ Email: contact@lekshminair.com
✿✿ About Me ✿✿
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 687
@binduradhakrishnan2877
@binduradhakrishnan2877 3 ай бұрын
മരുമകളുമായി യത്ര പോകുന്ന ഒരമ്മായിഅമ്മയെ കണ്ടപ്പോൾ ഒത്തിരി സന്തോഷം അടിപൊളി❤❤❤❤👍👍👍
@LekshmiNair
@LekshmiNair 3 ай бұрын
❤🥰🙏
@sharanyashidil8614
@sharanyashidil8614 3 ай бұрын
Marumakal ayittu alla kanunnathu makal ayitta 😊😊😊
@meenajoseph5235
@meenajoseph5235 3 ай бұрын
I have taken care of my daughter in law like my daughter but she treats me as her biggest enemy. Depends on your nature.
@sujithpillai1554
@sujithpillai1554 3 ай бұрын
​@@LekshmiNair 🙏🙏❤️
@character303
@character303 3 ай бұрын
​@@meenajoseph5235ennut ipol enth patti😊?
@annie1879
@annie1879 3 ай бұрын
Saraswati mol looks just like Vishnu. Such a treat to see her smile. May God bless her and protect her always
@LekshmiNair
@LekshmiNair 3 ай бұрын
Thank you so much dear 🥰 for your loving words 🤗🙏
@rubysasikumar153
@rubysasikumar153 3 ай бұрын
ഭാഗ്യമുള്ള മരുമകൾ, ഭാഗ്യമുളള്ള അമ്മായിയമ്മ Superഅച്ഛമ്മ എന്നും എപ്പോഴും ഇങ്ങനെ തന്നെ ആയിരിയ്ക്കട്ടെ🙏👍❤️
@LekshmiNair
@LekshmiNair 3 ай бұрын
Lots of love dear ❤🥰🙏
@shinysuresh637
@shinysuresh637 3 ай бұрын
Hi mam, എല്ലാം അടിപൊളി. Mam എത്ര സുന്ദരി ആയിരിക്കുന്നു. So cute u are 👌🏻👌🏻. മോൾ അനുക്കുട്ടിയെപ്പോലെ തന്നെ ഇരിക്കുന്നു. ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ. God bless u all 🙏🏻🙏🏻
@LekshmiNair
@LekshmiNair 3 ай бұрын
Lots of love dear ❤🥰
@mariyahelna9926
@mariyahelna9926 3 ай бұрын
Ladies only ട്രിപ്പ്‌ അടിച്ചു പൊളിച്ചു. ആ blue & മജന്താ സാരി ആ ambience നു നല്ല മാച്ച്. വാവയെ കുടി കാണുമ്പോൾ ഒരുപാട് സന്തോഷം. Take care mam ❤
@LekshmiNair
@LekshmiNair 3 ай бұрын
Thank you so much dear for liking 🥰🤗
@manjuumesh8046
@manjuumesh8046 3 ай бұрын
അനുന്റെ ഏറ്റവും വലിയ ഭാഗ്യം ചേച്ചിയെ പോലുള്ള ഒരമ്മയെ കിട്ടിയതാണ്.ഈ സന്തോഷം എന്നും ഇതുപോലെ ഉണ്ടാകട്ടെ😊
@LekshmiNair
@LekshmiNair 3 ай бұрын
❤😍🙏
@sreelekhapradeepan1994
@sreelekhapradeepan1994 3 ай бұрын
Really blessed family
@sreekuttysreekuttyshankar8417
@sreekuttysreekuttyshankar8417 3 ай бұрын
Love you family ❤
@valsalarp2555
@valsalarp2555 3 ай бұрын
Lekshmi is also lucky to get a daughterinlaw like Anu
@rajanijayan9606
@rajanijayan9606 3 ай бұрын
അടിപൊളി വ്ലോഗ്.എനിക്കിഷ്ടപ്പെട്ടു.സരസ്വതി മോളെയും കാണാൻ കഴിഞ്ഞു.ലൈൻസ്🙏❤️💐👍
@LekshmiNair
@LekshmiNair 3 ай бұрын
Thank you so much dear ❤
@Safnairb
@Safnairb 3 ай бұрын
ഇങ്ങനെ മരുമക്കളായി കാണാതെ മക്കളായി കാണുന്നത് തന്നെ വളരെ സന്തോഷം ഇത് കാണുമ്പോൾ തന്നെ നമുക്കും ഒരു happiness വരുന്നു എന്നും നല്ലത് വരട്ടെ ❤️❤️
@LekshmiNair
@LekshmiNair 3 ай бұрын
😍🥰🙏
@gayathrisaleesh5809
@gayathrisaleesh5809 3 ай бұрын
A
@BindhuMNair
@BindhuMNair 3 ай бұрын
Ella makkalkkum ingine nalla ammaye kittatte nalla snehamulla karuthalulla kochumole eduthu nadakkunna oru achammaye kittatte bhagyamulla saraswathi mol
@umasureshclt5741
@umasureshclt5741 3 ай бұрын
❤❤❤❤
@sikhask9464
@sikhask9464 3 ай бұрын
Ellarum alkene karuthyamatiaru
@jishamanoj1169
@jishamanoj1169 3 ай бұрын
Hai mam 🎉ആദ്യമായി വണ്ണം കുറഞ്ഞതുകൊണ്ട് സാരിയിലും ചുരിദാറിലും മാമിനെ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു 😊പിന്നെ കോസ്റ്റും അടിപൊളി 💞പിന്നെ നമ്മുടെ ചുന്ദരികുട്ടിയുടെ ചിരിയും കളിയും കൂടി കണ്ടപ്പോൾ മനസ് നിറഞ്ഞു 😂എനിക്ക് രണ്ട് ആൺകുട്ടികൾ ആണ്. മോളെ കണ്ടപ്പോൾ എടുക്കാനും ഉമ്മ കൊടുക്കാനും തോന്നിപോയി 🙏
@LekshmiNair
@LekshmiNair 3 ай бұрын
Ishtapettu ennarinjathil orupadu santhosham dear ♥️ othiri sneham 🥰🤗🙏
@marymalamel
@marymalamel 3 ай бұрын
A big Thankyou for giving us a detailed explanation picturesque videography, lovely family moments, varieties of food items, view from clubhouse, delicious spicy sauce,mango pudding, Night overall view,dance programme,joyful moments with Pulikal, Venad palkonchu, varieties of tea, mango mimosu, Skybar, Wow most serene ambience..................... Enjoyed everything. ❤ Thankyou for introducing such a wonderful place.
@bnRao-q2x
@bnRao-q2x 3 ай бұрын
really happy to see ur video....request is pls post one video daily..wanna see u daily and feel happy...u bring lot of energy n freshness
@sunilambika322
@sunilambika322 3 ай бұрын
അടിപൊളി വ്ലോഗ്.എനിക്കിഷ്ടപ്പെട്ടു.സരസ്വതി മോളെയും കാണാൻ കഴിഞ്ഞു.കണ്ടപ്പോൾ ഒത്തിരി സന്തോഷം അടിപൊളി💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎
@LekshmiNair
@LekshmiNair 3 ай бұрын
Thank you so much dear for liking 😍 🥰
@sujithpillai1554
@sujithpillai1554 3 ай бұрын
​@@LekshmiNair❤️❤️❤️
@saijaan310
@saijaan310 3 ай бұрын
വളരെ രസകരമായ വീഡിയോ ആയിരുന്നു . സരസ്വതി മോളും , അമ്മയും കൂടിയുള്ളതു കൊണ്ടാണെന്നു തോന്നി, കൊറേ പ്രാവശ്യം കണ്ടു. കൊറേപ്പേർക്കെങ്കിലും ലീല റാവിസ് സന്ദർശിക്കാൻ പ്രേരിപ്പിക്കും ഈ വീഡിയോ , ഇൻഫിനിറ്റിവ് swimming pool കൊറേക്കൂടി കാണണമായിരുന്നു. ഇത്രമനോഹരമായി ഷൂട്ട് ചെയ്ത കാമറക്കു പിറകിൽ ആരാണ് . നല്ല എഡിറ്റിംഗും , ഫുൾ ഫ്രെയിമുള്ള ഒരു mirror ശ്രദ്ധിക്കപ്പെടാതെ കടന്നു പോയി
@sreeranjinib6176
@sreeranjinib6176 3 ай бұрын
❤❤❤ മനോഹരമായ ലീലാപാലസും പരിസരവും ഭക്ഷണ വൈവിദ്ധ്യവും കാണാൻ സാധിച്ചതിൽ സന്തോഷം, അനുക്കുട്ടിക്കും, സരസ്വതി മോൾക്കും ഒരു change ഉം അടിപൊളി സാധാരണക്കാർക്ക് സ്വപ്നം കാണാൻ മാത്രം പറ്റുന്ന hotel
@LekshmiNair
@LekshmiNair 3 ай бұрын
Thank you so much dear for liking ❤🥰
@padmajaottur7184
@padmajaottur7184 3 ай бұрын
Mam trip adipoli aayi. Kandittu njangalkkum povanam nu thonunnu. Food okke njangalum kazhicha polathe feeling. Variety foods. Mam nte dress adipoli. Ithu evide ninnu vangi. Nalla colors. Saraswathy molum happy 😘😘
@vijayalakshmilakshmi3595
@vijayalakshmilakshmi3595 3 ай бұрын
മാമിന്റെ വ്ലോഗ്സിലെ നമ്പർ വൺ ആയി ഈ വ്ലോഗിനെ ഞാൻ വിലയിരുത്തുന്നു.. പറയാൻ വാക്കുകൾ ഇല്ലേ യില്ല ❤❤❤❤❤❤❤❤❤❤
@LekshmiNair
@LekshmiNair 3 ай бұрын
Ishtapettu ennarinjathil orupadu orupadu santhosham dear ❤️ lots of love 🥰
@josephthomas1617
@josephthomas1617 3 ай бұрын
Saraswathi is so cute; just like her great grandma!!!!!
@LekshmiNair
@LekshmiNair 3 ай бұрын
@UmaDevi-jt6mp
@UmaDevi-jt6mp 3 ай бұрын
. mam ee video kure pravasyam kantu suuper. Enne polulla cash illathavarkku ingane enkilum onnu kanan kazhinjallo. Super.
@ushakannan7270
@ushakannan7270 3 ай бұрын
Please talk positive ❤❤
@UmaDevi-jt6mp
@UmaDevi-jt6mp 3 ай бұрын
@@ushakannan7270 ok.. ♥️
@geethu159
@geethu159 3 ай бұрын
എല്ലാം വളരെ മനോഹരം, സരസ്വതി മോളെ കണ്ടതിൽ ഒരുപാട് സന്തോഷം.സരസ്വതി മോൾ ശരിക്കും അച്ഛമ്മയെപ്പോലെ ഉണ്ട്, looks very cute. God bless the family and love you all.❤
@LekshmiNair
@LekshmiNair 3 ай бұрын
Thank you so much dear 🥰 lots of love 🥰
@muhsinav5098
@muhsinav5098 3 ай бұрын
ഹലോ ചേച്ചീ എന്ത് കമന്റ് എഴുതണം എന്നറിയുന്നില്ല അത്രക്കും മനസ്സ് നിറഞ്ഞു.. വളരെ നല്ല കാഴ്ചകൾ ചേച്ചി കഴിച്ച പുതിയ വെറൈറ്റി ഫുഡ്ഡുകൾ വ്ലോഗ് ചെയ്യണേ .. 👌👌👌ഒന്നും പറയാനില്ല മനസ്സിന്നു വല്ലാത്ത സന്തോഷം 🙏അൽഹംദുലില്ലാഹ്
@SofiaHenry-gs5tm
@SofiaHenry-gs5tm 3 ай бұрын
Hai chechi, superb...... Adipoli. കണ്ട് കൊണ്ടിരിക്കുന്ന ഞങൾ കൂടെ വന്ന പോലെ feel ചെയ്തു. മോൾക്ക് ഒരു ചക്കര ഉമ്മ കൊടുക്കണം ഞങളുടെ വക. 💋💋❤❤ love u so much...
@LekshmiNair
@LekshmiNair 3 ай бұрын
Love you too dear ❤️ 🥰
@binoyc4742
@binoyc4742 3 ай бұрын
Super place. Mam എല്ലാ ഡ്രെസ്സും. 👌👌mamene kanan nalla bhagiyayirikkunnu. Anukutti molootti cute 😘😘. Beautiful vlog ❤️orupadu eshttamai 🥰🥰👍
@LekshmiNair
@LekshmiNair 3 ай бұрын
Lots of love dear ❤️ 🥰
@remadevir1706
@remadevir1706 3 ай бұрын
Saraswathymole വീണ്ടും കണ്ടപ്പോൾ വളരെ സന്തോഷം...
@LekshmiNair
@LekshmiNair 3 ай бұрын
❤🥰🙏
@binupaul3815
@binupaul3815 3 ай бұрын
Ethrayum pettennu anuvum swarswathy molum achante kude onnichu ithupole ulla santhoshakarmaya jeevitham undakatte , swarathy molude child hood vishnuvinum molkku achante kude ulla life um miss avuka annallo , Gulf il pokan easy alle avar vishnuvum othu stay cheyatte ethrayum pettennu. Parvathy UK IL with family 4 children's um ayittu kazhiyunnu . Avar family life and parents happiness miss cheyathe jeevikkunnu .Anuvinu one kid alle ullu veruthe boutique ennu okke parngu time kalaythe family um ayittu join cheyuka , time is flying only one life . Money will come and go.❤
@bindurajeev7105
@bindurajeev7105 3 ай бұрын
മാം സൂപ്പർ volg ആസ്വദിച്ചു- മാം👌 അനുകുട്ടി👌 സരസ്വതിമോള്👌👌 മാംന്റെ കൂർത്തി പലാസാ collection👌👌👌👌 LoveU മാം❤❤❤❤
@sreedeviprakash3675
@sreedeviprakash3675 3 ай бұрын
God bless u mam. U radiate so much of postive energy.❤
@LekshmiNair
@LekshmiNair 3 ай бұрын
Lots of love dear ❤️ 🥰 🙏
@ShyniRaj-q2n
@ShyniRaj-q2n 3 ай бұрын
Hii,dear maam ,actually anu is lucky because nalla ammaye kitty, Before also maam was lucky because nalla ammayekitty ,so future saraswathy molkkum nalla ammaye kittatte.very cute and lovable family, I want every family accept and follow this family Godblessings every time maam and your family ❤❤❤❤❤
@sobhal3935
@sobhal3935 3 ай бұрын
Mam enjoy ചെയ്യൂ. കടൽ കാഴ്ച എത്ര മനോഹരമാണ്. മോൾക്ക്‌ ആളുകളുടെ അടുത്ത് അപരിചിതത്വം ഒന്നുമില്ലല്ലോ,cute vava.
@LekshmiNair
@LekshmiNair 3 ай бұрын
Thank you so much dear 🥰 ❤
@shijomp4690
@shijomp4690 3 ай бұрын
Kurach late aayi kaanan. Super vlog orupad ishtayi ennum santhoshathode kazhiyan prarthikkunnu 🙏🙏🙏🙏
@vanajak4490
@vanajak4490 2 ай бұрын
Nalla bhangi und nalla bhashannavum nalla sight
@Sana4455-I9n
@Sana4455-I9n 3 ай бұрын
മാഡം ഇവിടെ stacation താമസിക്കുന്നതിൽ എത്ര രൂപയാണ്.. അറിഞ്ഞു വെച്ചിരുന്നെങ്കിൽ എന്നെങ്കിലും ഒരു ദിവസം പോകാമായിരുന്നു❤
@NazeeraBeevi-qr7my
@NazeeraBeevi-qr7my 3 ай бұрын
Ys
@peaceforeveryone967
@peaceforeveryone967 2 ай бұрын
25000/night
@sunitanair6753
@sunitanair6753 3 ай бұрын
OMG what a beautiful and great experience for all three of you 💕... This staycation will be always remembered because of cutie pie Saraswati Mol... Food and service A1... What a variety... Best ever property 💯... especially during the rains... Thank you for sharing this Vlog 💓.... God bless 💜💚
@anvark9476
@anvark9476 3 ай бұрын
Super അനുക്കുട്ടി ഭാഗ്യവതിയാണ് നല്ലൊരു അമ്മയെ കിട്ടിയതിൽ
@babygirija2965
@babygirija2965 3 ай бұрын
അനുമോളുടെ ഭാഗ്യമാണ് engane ഒരു അമ്മയെ കിട്ടിയത്. Mam എത്ര സുന്ദരി ആയിരിക്കുന്നു അനുമോളും കുഞ്ഞും cute.
@LekshmiNair
@LekshmiNair 3 ай бұрын
❤😍🙏
@SahiraBan-ow9tl
@SahiraBan-ow9tl 2 ай бұрын
Adipolya chaya❤👍saraswathi molu anuvu mayulla outting👍food adipoly servu👍kunhu lakshmi 😊saraswthi mol❤
@beenammamathew259
@beenammamathew259 3 ай бұрын
അമേരിക്കയിലെ അറ്റ്ലാന്റിക് സിറ്റിയിലെ ഹാർഡ്റോക്ക് ഹോട്ടലിൽ രണ്ട്വ്പ്രാവശ്യം താമസിച്ചിട്ടുണ്ട്.41 നിലയുള്ള 150,000 സ്ക്വയർ ഫീറ്റ്,2000 മുറികളുള്ള ഈ ഹോട്ടൽ മുൻപ് മുൻ പ്രസിഡന്റ് ട്രംപിന്റെ ആയിരുന്നു. അറ്റ്ലാന്റിക് സമുദ്രത്തിന്റെ തീരത്താണ്. ഇതുപോലെ മുറിയിൽനിന്ന് സമുദ്രകാഴ്ച കണ്ടത് ഓർമ്മിക്കുന്നു.
@SheejaBindhu-b1t
@SheejaBindhu-b1t 3 ай бұрын
സൂപ്പർ സരസ്വതി മോളെ കാണാൻ പറ്റിയതിലും അനുമോൾക്ക് ഇത്ര നല്ല അമ്മയെ കിട്ടിയത് സൂപ്പർ
@jyothirmayiradha1725
@jyothirmayiradha1725 3 ай бұрын
Anu is a very lucky person for having such a mother in law, as a mother,teacher n caretaker . may it be so through out life, with prayer!
@deepanair1204
@deepanair1204 3 ай бұрын
ഒന്നും പറയാനില്ല എല്ലാം Super അടിപൊളി vlog ഈ busy life നിടയിലും ഇങ്ങനെ enjoy ചെയ്യാൻ പറ്റുന്നത് വളരെ നല്ല കാര്യം Super Maam
@LekshmiNair
@LekshmiNair 3 ай бұрын
Thank you so much dear 🥰 lots of love ❤🤗
@preetha-z4m
@preetha-z4m 3 ай бұрын
You are an awsome mother in law. ❤️🌹🌹🌹 Lucky Anumol🌹 Saraswathis super grandmom❤❤❤
@ANUGRAHA11
@ANUGRAHA11 3 ай бұрын
Saraswati mol is the mini version of Lekshmi Ma'am❤...no doubt abt it..stay blessed and happy.....🥰
@LekshmiNair
@LekshmiNair 3 ай бұрын
Lots of love dear ❤️ 🥰 🙏
@manushyan183
@manushyan183 3 ай бұрын
മലയാളികൾ എല്ലാരും മമ്മൂട്ടിയ്ക്കാണ് പ്രായം ആകുംതോറും സൗന്ദര്യം കൂടുന്നു എന്ന് കമന്റ്സിൽ പറയാറുള്ളത്. അപ്പോൾ ഞാൻ എന്റെ സുഹൃത്തുക്കളോട് പറയും സ്ത്രീകളിൽ ആ ക്രെഡിറ്റ്‌ മുഴുവനും സംശയമന്യേ dr. ലക്ഷ്മി നായർക്ക് തന്നേ കൊടുക്കേണ്ടതാണ്. ഒരു മമ്മൂട്ടിയും ഒരു ലക്ഷ്മി നായറും, അങ്ങിനെ മതി 👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻👌🏻
@sheryveluthedath9152
@sheryveluthedath9152 3 ай бұрын
Mamnde dress soooper aayirunnu ❤.. Evidunna vanghicha dhu mam.. Pls reply
@noufelanoufi8735
@noufelanoufi8735 3 ай бұрын
Best mother in law ever❤...ivdeyoke barthavinte koode staycation poyalum kuttam anu...Kandu padikatte baki ullavar
@sreejasundar2731
@sreejasundar2731 3 ай бұрын
Daraswathimole kandathil orupadu sandhosham❤
@sujaharrison2231
@sujaharrison2231 3 ай бұрын
Staycation vlog very nice. U njoyed a lot alongwith u I too njoyed watching. Loads of love ❤️
@sujazana7657
@sujazana7657 3 ай бұрын
Beautiful,Saraswathimol😘Mam saril cute,Anumol💗💗💞💞
@S2222-z3j
@S2222-z3j 3 ай бұрын
ഫസ്റ്റ് ഡേ & ലാസ്റ്റ് ഡേ മാം ഇട്ട ഡ്രസ്സ്‌ നന്നായി ചേരുന്നു... സുന്ദരിയായിരിക്കുന്നു...❤
@LekshmiNair
@LekshmiNair 3 ай бұрын
Thank you dear ❤
@jayakumaryc8091
@jayakumaryc8091 3 ай бұрын
Stay കഴിഞ്ഞപ്പോൾ ആയ ചിലവ്? സാധാരണക്കാർക്ക് പോകാൻ പറ്റോ?
@shamlisoniyat7330
@shamlisoniyat7330 3 ай бұрын
സൂപ്പർ മാം, കണ്ടിട്ട് കൊതിയാവുന്നു, മൊത്തം എത്രരൂപയായി ലീലയിൽ
@sathidevi6795
@sathidevi6795 3 ай бұрын
ഇതെല്ലാം കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഫുഡ്‌ എത്ര തരം.
@sheelanair8222
@sheelanair8222 3 ай бұрын
സരസ്വതി മോൾ അമ്മൂമ്മയെ പോലെ tour enjoy ചെയ്യുന്നുണ്ട് അനുവിനെ അത് നല്ലതല്ലേ happy family
@LekshmiNair
@LekshmiNair 3 ай бұрын
❤🥰🙏
@ammuzmikkuz2002
@ammuzmikkuz2002 3 ай бұрын
Next summer vacation we ll stay there in Leela kovalam for sure....and I ll try to meet Lakshmi Mam also❤❤
@ResiyaAli-o2r
@ResiyaAli-o2r 3 ай бұрын
Chachi സൂപ്പര്‍ സൂപ്പര്‍ ❤❤❤ Dress brand ethaa Nalla dresses
@saraswathysuresh9262
@saraswathysuresh9262 3 ай бұрын
കുഞ്ഞുമോൾക്ക് എൻ്റെ പേര്. So happy❤
@shemeemnoushad6966
@shemeemnoushad6966 3 ай бұрын
Supper,,supper,, ethra kandalum. Mathivarilla thank you ❤
@LekshmiNair
@LekshmiNair 3 ай бұрын
Lots of love dear ❤️ 🥰
@Minimol-yw5on
@Minimol-yw5on 3 ай бұрын
Very good, Ammamma ude kunjint yathera ,baby Achamma um ayi cherunnu poken ulla avasaram ubdaku Anu nu oru big salute
@LekshmiNair
@LekshmiNair 3 ай бұрын
🥰❤🙏
@manjuprasad4740
@manjuprasad4740 3 ай бұрын
ചേച്ചി വണ്ണം കുറഞ്ഞ് കൂടുതൽ സുന്ദരി ആയി blue sariyil എന്തു ഭംഗിയാ കാണാൻ അനുമോളും സരസ്വതി മോളെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം അടിപൊ ളി trip ഇങ്ങനെ വേണം അമ്മയ്യ മോളും❤❤❤❤
@finisusan7088
@finisusan7088 3 ай бұрын
Leela യിലെ താമസവും കാഴ്ചകളും ഞങ്ങളും Enjoy ചെയ്തു 😍😍 Anu kutty & സരസ്വതി മോൾ 😘😘 Love you Maam 😘😘
@BeemaShameer-ye3dg
@BeemaShameer-ye3dg 3 ай бұрын
പടച്ചോൻ എന്നും അനുഗ്രഹികും❤❤❤
@LekshmiNair
@LekshmiNair 3 ай бұрын
❤🙏
@nagasreemekhanadh8938
@nagasreemekhanadh8938 3 ай бұрын
ഞങ്ങൾക്ക് കാണാൻ ഭാഗ്യം ഇല്ല. മേഡം കാരണം ഈ കാഴ്ചകൾ കാണാൻ പറ്റി. ഒരുപാട് സന്തോഷം ❤️
@LekshmiNair
@LekshmiNair 3 ай бұрын
Ishtapettu ennarinjathil orupadu santhosham dear ❤🥰
@agnesmedia5973
@agnesmedia5973 3 ай бұрын
Mam dress online vangiyathu ano? Link share cheyyumo?... Vlog valare nannayittund tto
@prasannasivadas4530
@prasannasivadas4530 3 ай бұрын
Anumol lucky ani ithupole oruammyekittiyathil. Mam slim ayappol onnukoody sundaryyayittund
@remapraveer8736
@remapraveer8736 3 ай бұрын
Beautiful vlog ❤ Wear cheytha cod sets ellam eavidunn purchase cheythu ennu koodi parayumo ❤❤
@julieraju6833
@julieraju6833 3 ай бұрын
Nice property. Can you also share the pricing? Is it all inclusive?
@ithu504
@ithu504 3 ай бұрын
Molu kathukuthunathu vlog cheytholu..... Happy family ❤sundari ammayum makalum pine namude saraswathymol....
@LekshmiNair
@LekshmiNair 3 ай бұрын
Lots of love dear ❤️ 🥰
@ushanambiar7026
@ushanambiar7026 3 ай бұрын
നന്നായി ആസ്വദിക്കാൻ പറ്റി. നന്ദി ലക്ഷ്മി നായർ ❤
@LekshmiNair
@LekshmiNair 3 ай бұрын
🥰🤗🙏
@LekshmiNair
@LekshmiNair 3 ай бұрын
Orupadu santhosham...sneham 😍 🙏
@achu-ic1sj
@achu-ic1sj 3 ай бұрын
എന്തൊരു ഭാഗ്യമാണ് മാഡത്തിന് kastapaettittanu എങ്കിലും 5സ്റ്റാർ ഹോട്ടലിൽ ഇത്രയും warm വെൽക്കം
@anithasuresh78as
@anithasuresh78as 3 ай бұрын
Mam i saw ur husband near vanchiyoor court I spoke to him I just came for a visit to trivandrum Wanted to see you too
@nisharamesh5470
@nisharamesh5470 2 ай бұрын
Mam kurtis എവിടുന്നാ എടുക്കുന്നെ??
@XxxxYyyy-t6k
@XxxxYyyy-t6k 3 ай бұрын
Super vlog,so happy to see kochumol, love you vavakutty. I love small kids❤
@kavithathankaian628
@kavithathankaian628 3 ай бұрын
Lovely Video Chechi..We've been at Leela when we were there..Lovely Resort..Signature dishes from Chef looked very yummy..Lovely..Baby and nu kutty looked very happy..YOur son is missing all the fun with baby...When will you be in England ?This Summer?
@salinakakkoth513
@salinakakkoth513 3 ай бұрын
Maminte ee vlogile dress okke super...ella kurthis super..ee kurthis okke mam evide ninna vaangiyath...yellow,last etta black enthoru bangiya. Enikk nallonam eshtamayi enikkum venamayirunnu mam eth polulla kurthis😊
@LekshmiNair
@LekshmiNair 3 ай бұрын
It's from Utsa❤
@marymalamel
@marymalamel 3 ай бұрын
Thankyou ❤
@preethakrishnan9529
@preethakrishnan9529 3 ай бұрын
Super chechi വാവയെ കണ്ടപ്പോൾ സന്തോഷം ❤
@LekshmiNair
@LekshmiNair 3 ай бұрын
Thank you so much dear for liking ❤🥰
@aavanirajesh2102
@aavanirajesh2102 3 ай бұрын
Aww my fav place leela raviz ❤chechi,anuchechi,kunjuvava super wonderful vedio no words luvv u dear chechii 🤩🥰💓
@LekshmiNair
@LekshmiNair 3 ай бұрын
Lots of love dear ❤️ thank you so much 🥰🤗
@Priya-d6l7w
@Priya-d6l7w 3 ай бұрын
സൂപ്പർ സ്റ്റേക്കേഷൻ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@salinakakkoth513
@salinakakkoth513 3 ай бұрын
Lakshmi mam sundhari aayirikkunnu..oppam anukuttiyum....saradwathi vavayum....eth polulla vlogs eniyum venam...mam nte vlog kaanunnath thanne oru posative energy aakunnu..love you mam. ❤
@BeautifulSignatureByRaji23
@BeautifulSignatureByRaji23 3 ай бұрын
Ithupole okke pokaanaum life okke ingane okke ennoy cheyyanum agraham und ma'am.... Orunal nadakum enne pratheeksha.. Super ma'am
@LekshmiNair
@LekshmiNair 3 ай бұрын
Thirchayayum nadakkum dear ❤🥰🙏
@BeautifulSignatureByRaji23
@BeautifulSignatureByRaji23 3 ай бұрын
@@LekshmiNair Thaq u ma'am
@SajanaSherin
@SajanaSherin 3 ай бұрын
Ellareyum kude kanumbol thanne manassil bayangara sandhosham ❤️❤️❤️❤️❤️
@LekshmiNair
@LekshmiNair 3 ай бұрын
Lots of love dear ❤
@AshaFlower72
@AshaFlower72 3 ай бұрын
Hi chechi, ellam adipoli ayitund. Chechi kooduthal sundari ayitund. Mole anukuttiyepole thanne. Hod bless you mam🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤❤❤
@LekshmiNair
@LekshmiNair 3 ай бұрын
🥰❤🙏
@manjushiju9115
@manjushiju9115 3 ай бұрын
ശരിക്കും ഞാനും enjoy ചെയ്തു 😍💕💕😘😘, അടിപൊളി ആയിട്ടുണ്ട് ചേച്ചി, cord-sets എല്ലാം superrrrr, അനുകുട്ടി, സരസ്വതി മോൾ 🫂😘... അടിപൊളി superrrrr vlogggg 💕💕😍😍😍😍❤❤❤❤❤😘love u ചേച്ചി 🫂😘
@LekshmiNair
@LekshmiNair 3 ай бұрын
Thank you so much dear for liking ❤lots of love 🥰
@lekshmirajesh80
@lekshmirajesh80 3 ай бұрын
Happy to see your vlogs maam .Saraswathi molkku😘😘😍😍
@veenakpveenakp7486
@veenakpveenakp7486 3 ай бұрын
എന്താ ഭംഗി എല്ലാവർക്കും കടലിനും 👌
@ajithaanil6951
@ajithaanil6951 3 ай бұрын
Two days എത്ര cost ആകും
@remaseetharamaiyer2001
@remaseetharamaiyer2001 3 ай бұрын
Saraswathi mole ippo kanumbo Lekshmi chechiyude Ammayiammayude oru chayal thonunnu, three cutees ❤
@LekshmiNair
@LekshmiNair 3 ай бұрын
❤🥰
@Priya_12352
@Priya_12352 3 ай бұрын
Adipoli mam food explore saraswathy molu cuteee mam kazhichathil etenkilum food mamnte channel try cheythu kanikamo atrakku kothi ayi kandittu
@lakshmikuttynair8818
@lakshmikuttynair8818 3 ай бұрын
Nice video. I also enjoyed with you. Sundarikuttykku ummma❤❤❤❤
@LekshmiNair
@LekshmiNair 3 ай бұрын
Lots of love dear ❤️ 🥰
@Balqeesbalqi
@Balqeesbalqi 3 ай бұрын
ചേച്ചി ബ്ലൂ സാരിയിൽ എന്തര് ഭംഗിയാണ് കാണാൻ ആരും ഒന്ന് നോക്കിനിൽക്കും ❤️
@LekshmiNair
@LekshmiNair 3 ай бұрын
😍❤🙏
@salininair2477
@salininair2477 3 ай бұрын
Chechi, mole kandathil happy. God bless her🙏 Chechikku sugamalle
@LekshmiNair
@LekshmiNair 3 ай бұрын
Sukhamayirikkunnu dear ❤👍
@sreelekhapradeepan1994
@sreelekhapradeepan1994 3 ай бұрын
Hii Mam kurthi super with pony tail hair style... We can see ur face clearly..so cute..not getting the reply...😢
@TM-ku5yy
@TM-ku5yy 3 ай бұрын
Ith poleyulla churithar idumpazhan kooduthal bhanghi kanan
@prabhaganesh1156
@prabhaganesh1156 3 ай бұрын
So beautiful vlog n nicely explained & beautiful costumes totally adipoli ❤
@somyantony7920
@somyantony7920 3 ай бұрын
Flower arrangement onnu kanikanam
@sujathaunni7511
@sujathaunni7511 3 ай бұрын
Super super vlog.Really enjoyed no words .super food.evrything.so cute molu enjoying.u both looking great.❤❤❤❤❤❤❤
@LekshmiNair
@LekshmiNair 3 ай бұрын
Thank you so much dear for your loving words 🥰 lots of love 🥰
@siahmsr9198
@siahmsr9198 3 ай бұрын
Nice vlog. Happy to see you enjoying after a short hiatus of health issues madam . ❤
@ambikanair7026
@ambikanair7026 3 ай бұрын
Hi madam, beautiful place Saraswati mole kandappol valare happy ayi thank you madam for sharing this video ❤❤❤👍👍
@LekshmiNair
@LekshmiNair 3 ай бұрын
Lots of love dear ❤️ 🥰
@aswathy6622
@aswathy6622 3 ай бұрын
Mam co ord ​സെറ്റ് നന്നായിട്ടുണ്ട് എവിടുന്നാ വാങ്ങിയത് @@LekshmiNair
@jayasreemenon2712
@jayasreemenon2712 3 ай бұрын
amma ammayiamma achamma all role perfect God bless cheyyatte eniyum
@sandhyaviswanath99
@sandhyaviswanath99 3 ай бұрын
Nice mam ❤..looks like you had a great time …mol also njyyyd ❤️😍🥰…
@saijaan310
@saijaan310 3 ай бұрын
The vlog is superb, gives everyone a relaxing feeling. The costume and the background match very well. It felt like someone made a costume just for you. The tight close up at the begining is fine, please do that in every episode. Except for houses, steps are made up consider beauty or budget.
@Aswathyachusworld
@Aswathyachusworld 3 ай бұрын
ഇതുപോലെ ഈ സ്നേഹം കാണുമ്പോൾ എന്തൊരു സന്തോഷമാ❤❤❤❤❤❤❤
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,3 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 21 МЛН
MOM"S BIRTHDAY CELEBRATION | HAPPY BIRTHDAY | RIMI TOMY
12:42
Rimi Tomy Official
Рет қаралды 28 М.
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,3 МЛН