ഇതിപ്പോ കുടുംബ വിളക്ക് എന്ന പേര് മാറ്റി ആധാര വിളക്ക് എന്ന് ആക്കുന്നതാണ് നല്ലത് 🙄🙄
@Emin-herik2 жыл бұрын
😁😁😁😁😁😁
@CRAZYCHEF3692 жыл бұрын
😂😂😂😂😂
@sajithabs62792 жыл бұрын
🤣🤣🤣🤣🤣
@alfs3132 жыл бұрын
😄🤣
@fouziyashanavas59282 жыл бұрын
🤣🤣🤣🤣
@artistash82582 жыл бұрын
അനൂപ് : അമ്മയ്ക്ക് ഒരു മോൾ ഉണ്ടല്ലേ സുമിത്ര : നിന്റെ ചാട്ടം എനിക്ക് മനസ്സിൽ ആവുന്നുണ്ട് കേട്ടോ😌
@shifasaid8242 жыл бұрын
Athin vendiyan njan kattirikunath,sheethal💞anoop😍
@Ragedabhix2 жыл бұрын
@@shifasaid824 🤧
@DhyanJeevasVlogs2 жыл бұрын
kzbin.info/www/bejne/r3Wqf4OloK1srtU
@Richu1802 жыл бұрын
@@shifasaid824 Sheetal nu Vere pair mathy👀
@aneeshamani26472 жыл бұрын
നിങ്ങൾ തൊഴിൽ രഹിതൻ ആണോ? സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക 👇 chat.whatsapp.com/BDKWrmAnNkF3KQxRx4qd9n
@lazimlazi68142 жыл бұрын
എനിക്ക് മടുത്തു ഈ ആധാരം ഉള്ള എപ്പിസോഡ്. ഇപ്പൊ തോന്നുന്നു എനിക്ക് സ്വന്തം ഒരു ആധാരം ഉണ്ടെങ്കിൽ അത് കൊടുത്തു ഇവരുടെ പ്രശ്നങ്ങൾ തീർക്കമായിരുന്നെന്ന് 😉
@fouziyashanavas59282 жыл бұрын
🤣🤣🤣🤣
@jyothishps86162 жыл бұрын
🤣🤣
@aparnaaps45982 жыл бұрын
അങ്ങനെ സുമിത്രാന്റിയ്ക്ക് ഒരു മകനേകൂടി കിട്ടി😍😌❤️
@DhyanJeevasVlogs2 жыл бұрын
kzbin.info/www/bejne/r3Wqf4OloK1srtU
@kavyakavoos16722 жыл бұрын
Anoop sumithra combo ❤
@Ramxu_Official2 жыл бұрын
സുമിത്രയെ സംരക്ഷിക്കുന്ന അനൂപ് ആണ് നമ്മുടെ ഹീറോ 🔥🔥
@jomolroshan20662 жыл бұрын
സുമിത്രക്ക് ഒരു മകനെക്കൂടി കിട്ടി 👏
@lakshmivichu24312 жыл бұрын
സുമിത്ര യ്ക്ക് എന്തെങ്കിലും പ്രശ്നം വരുമ്പോൾ മാത്രം വീട്ടുകാരെ കാണിക്കും അല്ലാത്തപ്പോൾ ഇവരൊക്കെ എവിടെ പോയി 🙄🙄🤭
@malusworld84782 жыл бұрын
😂
@DhyanJeevasVlogs2 жыл бұрын
kzbin.info/www/bejne/r3Wqf4OloK1srtU
@amruthaarun27552 жыл бұрын
Best കാണിച്ചാലും മതി.. സുമിത്ര യുടെ അമ്മക്ക് അന്നും ഇന്നും ഒരേ ഭാവം... അതേപോലെ സഹോദരൻ,n wife
@sreeparwathy68872 жыл бұрын
Anoop Sumithra Combo Super👌👌👌
@adithi.d.pillai2 жыл бұрын
Anoop sumithra combo kolam ❤️
@jessy41202 жыл бұрын
എന്നാലും സുമിത്രെ സാരിയും ബ്ലൗസും.... ആരുടെ സെലക്ഷൻ ആണ്
@arunt97032 жыл бұрын
സുമിത്രക്ക് ഒരു മരുമകനെ കിട്ടി
@nasila....20272 жыл бұрын
ഒരു ആധാരം രണ്ടുമാസം ആധാരം എപ്പിസോഡ്
@cartoonforkids18952 жыл бұрын
നന്മമരം സുമിത്രക്ക് ശേഷം ഏഷ്യനെറ്റ് അവതരിപ്പിക്കുന്ന നാടകം "നല്ലവനായ ഗുണ്ട" സിദ്ദു സരസൂൻ്റെ ആധാരം മഹേന്ദ്രനു എടുത്ത് കൊടുത്താൽ മതിയായിരുന്നു.. അപ്പോൾ പിന്നെ കഥ എളുപ്പം ആയല്ലോ.. സുമിത്ര വീണ്ടും അത് തിരിച്ചെടുക്കും..വീണ്ടും സുമിത്രയെ തട്ടിക്കൊണ്ട് പോകും.. വീണ്ടും ആധാരം കൊടുക്കും..വീണ്ടും തിരിച്ചെടുക്കാം.. റിപീറ്റ്..കഷ്ടമുണ്ട് സാറേ..എന്നും ഒരു ആധാരം..കുറെ നാളായി ആധാരം ആധാരം എന്ന് പറഞ്ഞോണ്ട് ഇരിക്കുന്നു.. ഇതിന് അവസാനം ഇല്ലേ
@anukutty2222 жыл бұрын
Sumithra is strong women love you🥰🥰🥰🥰🥰🥰🥰
@DhyanJeevasVlogs2 жыл бұрын
kzbin.info/www/bejne/r3Wqf4OloK1srtU
@devika4762 жыл бұрын
Super
@DhyanJeevasVlogs2 жыл бұрын
kzbin.info/www/bejne/r3Wqf4OloK1srtU
@Ragedabhix2 жыл бұрын
അനൂപ് സുമിത്രക്ക് മകൻ ആയിക്കോട്ടെ 😌, പക്ഷേ മരുമകൻ ഒന്നും ആക്കരുത്.... 🙏🙄😬
@canreviewanything36412 жыл бұрын
Aakum .
@artistash82582 жыл бұрын
ബംഗാളി പോലെ ആണെങ്കിൽ ആവും എന്ന് കേട്ട് ഡാ
@ashaka50252 жыл бұрын
സിദ്ധാർത്ഥിന് ഇനിയും കാശ് കിട്ടിയില്ലെങ്കിൽ ബോറടിയാകും
Asianet CID Moosa movie yenda idathe?y do u repeat d same movie ?
@sowmyar67322 жыл бұрын
Mmm yende house il surya tv illa
@Devikadevu-t4g2 жыл бұрын
കട്ട ബോർ ആക്കുന്നുണ്ട്. 🥱🥱🥱🥱🥱🥱🥱🥱🥱🥱
@DhyanJeevasVlogs2 жыл бұрын
kzbin.info/www/bejne/r3Wqf4OloK1srtU
@rankseeker28492 жыл бұрын
പ്രിയ സുഹൃത്തേ പി എസ് സി കോച്ചിങ്ങിനു വേണ്ടി ലോക്ക് ഡൗൺ സമയത്ത് തുടങ്ങിയ ചാനൽ ആണ് Rank Seeker ഫീ കൊടുക്കാൻ ഇല്ലാത്തവർക്ക് സൗജന്യമായി ക്ലാസ്സ് എത്തിക്കുക എന്നതാണ് ഉദ്ദേശ്വം ഒന്ന് സന്ദർശിച്ചു നോക്കു.,.,,, ആവശ്യക്കാരിൽ എത്തിക്കു......
സുമിത്ര എന്തായാലും രക്ഷപ്പെടുമെന്ന് ഉറപ്പായിരുന്നു... വീണ്ടും വീണ്ടും മൂഞ്ചാൻ വേദികയുടെയും സരസ്വദിയമ്മയുടെയും ജീവിതം ഇനിയും ബാക്കി 😄
@forest71132 жыл бұрын
Plz note...എറണാകുളം ജില്ലയിൽ നിന്നുള്ളവർ sredikkuka,(ഏതു ജില്ലക്കാരായാലും കുഴപ്പം ഇല്ല).കല്യാണ ആലോചന ആണ്.42 വയസ്സായ യുവാവ്.35 നു മേലെ പ്രായം ഉള്ള ചേച്ചിമാർ ഉണ്ടെങ്കിൽ പറയാമോ?യാക്കോബായ യുവാവ്,നല്ല കുടുംബം,നല്ല മനുഷ്യൻ,എന്റെ uncle ആണ്.ഒന്നാം വിവാഹം ആണ്.യാതൊരു പ്രശ്നങ്ങളും കർത്താവ് സഹായിച്ചു ഇല്ല...35ന് മേലെ പ്രായം ഉള്ളവർ പറയോ....plz.....ഒരു ജീവിതം കൊടുക്കാമോ?.മടി vicahricchu പറയാതെ ഇരിക്കരുത്
@anjudhanesh69062 жыл бұрын
Veedum sambathum veruthe pokathirikkan anel ath valla paava pettavarkkum koduk... Kalyanam alla solution..
@CRAZYCHEF3692 жыл бұрын
ജില്ലാ കൊല്ലം ആയാൽ കുഴപ്പം ഉണ്ടോ എനിക്ക് അറിയാവുന്ന ഒരാൾ ഉണ്ട് എനിക്ക് വേണ്ട പെട്ടവരാണ് പ്ലീസ് കോൺടാക്ട് നമ്പർ ❤️🥰