An android fan But still using iphone because of whatsapp backup
@Koothara Жыл бұрын
🙂🙋♂️
@iamNoel4 Жыл бұрын
One and only king samsung🔥🔥
@Babus0928 Жыл бұрын
2014 മുതൽ ഐ ഫോൺ ഉപയോഗിച്ച് കൊണ്ടിരുന്ന ഞാൻ i phone 14pro max ൽ നിന്ന് സാംസങ് S23അൾട്രായിലേക്ക് മാറി.. സുഖം സ്വസ്ഥം സന്തോഷം ❤❤
@shamsudeenmp5910 Жыл бұрын
Athan....Sam's uyirrr me note 20ultra...user
@yadu7551 Жыл бұрын
Same here bro.
@shiyasvt261 Жыл бұрын
Vishvasichu 👌
@viralmedia3602 Жыл бұрын
💯❤️
@ahrafma7139 Жыл бұрын
Ithonnum andhan i phones usersin manasilaavlaa.. Avar 2023 lum parayunnath.. Iphone edkaan pattaathathine vishamam aaanenna... Ath thanne i phonin ethiraayittulla oru samsaaramaanu...
@Me-sq2ps21 күн бұрын
iPhone is only premium when you're buying them. But its resale value will be less in 3-4 years. It's not valuable as people think. You can buy gold ornaments which can be sold for much more higher value in future. Same for inherited assets. They are all valuable while iPhone or any similar products are not .
@jk8650 Жыл бұрын
Iphone യൂസ് ചെയ്യുമ്പോൾ iphone പറയുന്നത് നമ്മൾ അനുസരിക്കണം.. എന്നാൽ ആൻഡ്രോയ്ഡ് യൂസ് ചെയ്യുമ്പോൾ നമ്മൾ പറയുന്നത് ആൻഡ്രോയിഡ് അനുസരിക്കും.....
@jithumohan5572 Жыл бұрын
Correct explanation 💯
@OnnumInkArela Жыл бұрын
ആ അത് കുറച്ച് കഴിയുമ്പോ കാണാ
@OnnumInkArela Жыл бұрын
ഞാൻ ഉപയോഗിച്ചിട്ട് എനിക്ക് തോന്നീട്ടില്ല
@philipkoshy43811 ай бұрын
Very TRUE.....I'm using both Samsung and iphone
@ullasvr269510 ай бұрын
💯
@Mr.Blue_Angel Жыл бұрын
100% facing problems as a iPhone user 😕
@Domnik08 Жыл бұрын
ഐഫോൺ വാങ്ങിപ്പോയി ഇനി ന്യായീകരിക്കാതെ വയ്യ... അതോണ്ട് മാത്രമാണ് ഐഫോൺ ഫാൻസ് ഇത്രേം പൈസ ഉള്ള ഇതിനെ ന്യായീകരിക്കുന്നത്
@MalluDiscoveryTV Жыл бұрын
Commenting this with my iohone 14 pro with 3% battery left, ini innathe 3rd time an charge cheyan pone 😂
@Maverick77722 Жыл бұрын
Ithrakkum prashnam undo battery kk 😮 2 pravishyam full charge thanne aano cheythe ,😂
@RevanthRajeshC390 Жыл бұрын
Avastha 😂😂
@mrambroz3953 Жыл бұрын
Uyy😢
@maldini_3514 Жыл бұрын
😂😂
@M._A._Z Жыл бұрын
Ithrayum draining undo battery😮
@LukoseJoseph00723 күн бұрын
Adding to the many problems, I can't use miniplayer floating window for KZbin Premium in iPhone. 😂 I switched back to my old Redmi Note 11 Pro for all daily tasks, and use the iPhone 15 Pro just for our Instagram photos and reels. When we are not travelling on weekends or holidays, the iPhone usage history for weeks would be more like a few seconds or a couple of minutes max. No one touches it other than for taking photos. 😂
@Viral_cuts_100 Жыл бұрын
I phone vangan paisa illathond Android fan ayavaravim njanum ivide palarum😌😌😌
@noufalsamads8152 Жыл бұрын
Using iPhone is like wearing an expensive tight jetty
@itsmekhaiz2690 Жыл бұрын
😂😂😂😂adrod myr pundachi
@devmadhav7315 Жыл бұрын
🤣💯💯🔥🔥🔥
@sinank2384 Жыл бұрын
Vallaatha oru comparison aaayippoyi😂😂😅😂😅😂
@Dreamitouch Жыл бұрын
ath polichu 😂
@manuappu9530 Жыл бұрын
😂😂😂
@mubarishmubu5536 Жыл бұрын
One UI യൂസ് ചെയ്തവർക്ക് അറിയാം മക്കളെ അതിന്റെ ഒരു സുഖവും ഫീലും King ആണ് samsung👑
@Maverick77722 Жыл бұрын
Phone eetha
@arifzain6844 Жыл бұрын
@@Maverick77722 cheythitundu. Pandu valare pandu. Ee video kandapo anu orthathu. Athilum hang undayirunnu ennu.
@annanff7340 Жыл бұрын
@@arifzain6844 one ui hang ondey. iPhone ne kattilum lag and slow anne one ui. pixel is better than one ui
@sinank2384 Жыл бұрын
@@annanff7340 ende samsung galaxy j2 , 8 kollamaaayi .Ippozhum 2.5 gb gta san andreas vare oru lag um illaathe kalikkaan pattunnund(1gb ram).software onnum oru kuzhappavum illa.vallappozhum youtubil lag vannalaayi😂😅
@thungimarichapoocha9480 Жыл бұрын
@@sinank2384 bro gta enganeya eduthe play store vazhi aano
@athulkrishna6209 Жыл бұрын
Any pixel users here 😌
@YAFIS. Жыл бұрын
Nop😊
@user-ameenkp6 ай бұрын
Iphone 13 or Samsung s22
@miduzworld28815 ай бұрын
Video iphone 13 photo Samsung s22
@kevinoclock19 күн бұрын
whatsapp back up illa bro in iphone. google drive free arunnu. but now i have to pay for icloud for whatsapp chat back up. i am moving back to android.
@ShadowMGS Жыл бұрын
All are Correct. എന്നാലും iphone 🤌❤️
@spyderman9615 Жыл бұрын
ഒരു സാധനത്തിനു വലിയ വില ഉണ്ടകിൽ ആ സാധനം നല്ലതായിരിക്കും എന്നുള്ള ആളുകളുടെ തെറ്റിധരണയാണ് appple മുതലാടുക്കുന്നത്
@Maverick77722 Жыл бұрын
I phone valare satisfied aaytt use cheyyunna aal kaar und broh ,india yil mathre ighane okke aalkaar parayunn ullu 😂
@frzmedia6617 Жыл бұрын
@@Maverick77722 olakka
@arshadpgmh87 Жыл бұрын
@@Maverick77722 ഒക്കെ ഡാ ഉവ്വേ നിന്നെയും കൂട്ടി 7 പേര്.. ഇനി പോയികിടന്നു ഉറങ് 😂
@gokul1207 Жыл бұрын
@@Maverick77722 bro India different aane... Evedy ellaverkum I phones aane use cheyunnethe... Ee paryunne airdrop... Face time.... Avarudey ecosystem onnum evedy effective alla
It affects warranty bruh ,if something happens to the by which you can't turn off jail break,then halla pocket empty ,they wouldn't give you warranty
@abhijithss8913 Жыл бұрын
Can't jailbreak newer devices
@sandeeprs5484 Жыл бұрын
@@abhijithss8913 nop you can but it's tough
@wildhunter2323 Жыл бұрын
Jailbreaking has limited features compared to android rooting
@sandeeprs5484 Жыл бұрын
@@wildhunter2323 but it's way better than using Normal ios
@GreenHouseCleaningServices Жыл бұрын
എനിക്കാണെങ്കിൽ iPhone 13 il ഇടക്കിടക്ക് ചില bigger size apps automatically close ആയിപ്പോവുന്നുണ്ട്.
@mohdnihaalll6 күн бұрын
Heyy preshnneeeshh😂
@CR7-0_7_0_7 Жыл бұрын
ഏകദേശം 1 വർഷം മുൻപ് IOS ആണ് ബെസ്റ്റ് എന്ന് പറഞ് വീഡിയോ ഇട്ടതും. അതിന്റെ കമെന്റ്സും ഓർക്കുന്നു 😂. FINALLY ANNAN AGREED🙂
@sayid2336 Жыл бұрын
Ivanokke veruthe view sn video idukayann iPhone oyivakkilla enn 100 percentage orappann🫢
@ajuajnaz777 Жыл бұрын
Bro Ios or Android athokke oorotharude personal choice aan ❤
@ITZ_AMAL-r1b Жыл бұрын
😄
@CR7-0_7_0_7 Жыл бұрын
@@ajuajnaz777 athukond❓️
@TheChristoAlex Жыл бұрын
@@CR7-0_7_0_7 athukond comparison cheyyunnathil yathoru significance um illa enn ahn aal paranj vannath.
@SanjayKumar-hk9xe Жыл бұрын
വളരെ സത്യമാണ് ഐഫോൺ ഉപയോഗിക്കുന്നവർ എല്ലാം വെറുതെ തള്ളുന്നതാണ്. (ആൻഡ്രോയ്ഡ് ആണ് ബെസ്റ്റ്)
@thepsckid9712 Жыл бұрын
S21fe user❤.....next ultra ⚡
@clas6143 Жыл бұрын
Bro charge heating 😢 scn ale..?
@clas6143 Жыл бұрын
Camera????
@Kalakkitharaam Жыл бұрын
✋️✋️ Apple didn't get a bus from 2010 yet. 1. No Back Button or Gesture (back option appears in different locations on different apps). 2. Poor Call Management 3. No Call Recording 4. No T9 Dialling 5. Call Switching between Apps and normal call is Headache 6. Inferior Typing Experience 7. No clipboard for copied data 8. No Fingerprint Unlock (Need to show face even when lying on desk) 9. Poor Whatsapp Experience (multiple image sharing, need to select one image first, then click forward then only choose next images) 10. No Scrolling Screenshots 11. Cannot change hotspot name 12. Wifi sharing not possible 13. Hotspot sharing issue 14. No pause for video recording 15. No custom ringtone 16. No multi window 17. No Pop up view 18. Picture in picture only for native apps 19. File sharing to Non apple nightmare 20. Face I'd trouble (asking for PIN) 21. No Punch hole 22. No pro mode in Camera 23. No direct file download or mp3 download even in 2023 24. Whataapp backup only to icloud 25. Poor notification management Apple 🍎 is too overpriced and overrated ! An Old iOS user !!
@shankadumeni8950 Жыл бұрын
കല്യാണം കഴിക്കാൻ വേണ്ടി 14 പ്രൊ മാക്സ് എടുത്ത ചങ്ക് ❤❤
@williamharvyantony1819 Жыл бұрын
ഇതുവരെ ആൻഡ്രോയ്ഡ് യൂസ് ചെയ്തു ഇനി ഐഫോൺ ലേക്ക് upgrade ചെയ്യാൻ ആറ്റ് നോറ്റ് ഇരുന്ന ഞാൻ ഇത് കണ്ടതിനു ശേഷം... 😥😢😓😞 എൻ്റെ ദേവ്യേ....
@magneto4855 Жыл бұрын
Buying iphone without a specific reason is a joke! Either for gaming, camera or showing off.
@freakworld07 Жыл бұрын
സാംസങ് S സീരിസ് ഉപയോഗിക്കുന്നതാണ് നല്ലത് ഇതിലില്ലാത്ത ഫീച്ചേഴ്‌സ് ഇല്ല 👍
@ajmalmanjery433 Жыл бұрын
Athinum ultra yile full spec ollu...athaanenkil valla sanjiyilum kondovenam...ajjathi size😂
@dawoodkhandavid636 Жыл бұрын
@@ajmalmanjery433 appo iPhone size ille mama ? Allenkilum ningal okke firos dadu iPhone world nte fans aanallo
@dawoodkhandavid636 Жыл бұрын
@@ajmalmanjery433 iPhone nu back cover ittal pinne soap petti aanu
@jonstark153 Жыл бұрын
@@ajmalmanjery433 ayoo iPhone enna soap pettiye kaalm kollaamee. Nan s22+ aa vechkne enik oru feature koravm toneela. Iphone vech nokampo enthkondm kollam
@thehistoryclass Жыл бұрын
Radio illa
@Getfeeling Жыл бұрын
വീഡിയോ ✌️... ചിലവന്മാർക്ക് ധാരണയുണ്ട് ഐഫോൺ എന്തോ സംഭവമാണെന്ന്, ഐഫോനിനെ വിമർശിച്ചാൽ ഞാൻ ഒരു 70 ലെ വസന്തമാവുമെന്ന് കരുതി ഇപ്പൊ മിണ്ടാറില്ല 😐
@AnwarAli-rm2xz Жыл бұрын
അതാണ് മോനെ applinte വിജയം, 12 pro എടുത്തു കുടുങ്ങ. ഇനി ഒരു upgrade ഉണ്ടേൽ ആൻഡ്രോയ്ഡ് മാത്രം
@jayakrishnan3759 Жыл бұрын
₹72 k കൊടുത്തു ആപ്പിൾ പതിമൂന്ന് വാങ്ങിച്ചു തന്നപ്പോഴേ ഞാൻ ഭാര്യയോട് പറഞ്ഞതാ വേണ്ടാ വേണ്ടാ ന്നു. ..😢
@prasith_p4114 Жыл бұрын
Freedom വും feature സും ഇഷ്ട്ടമുള്ളവർക്ക് ഐഫോൺ ഒരിക്കലും സ്യൂട്ട് ആവില്ല..i phone ഇന്ത്യയിലെ ടൊയോട്ട വണ്ടികളെ പോലെ ആണ് cash ഒരുപാട് കൂട്ടും but features still 3G🤕
@മലപ്പുറത്ത്കാരൻ-ഭ6ഗ Жыл бұрын
💯 true
@sidh69-cj5fx Жыл бұрын
S23 ultra king of mobile
@notactkslllslkskd2743 Жыл бұрын
@@sidh69-cj5fx ayinu ?
@KICHU_XZ Жыл бұрын
💯tru aan bro i phone pidich nikkunna cash ollond mathram aan
@annanff7340 Жыл бұрын
@@sidh69-cj5fx nice joke bro
@irfanvk3248 Жыл бұрын
4: 06 4:19 Same statement But difference in exaggeration
@q-mansion145 Жыл бұрын
ഇതൊക്കെ ശരി ,പക്ഷെ ഏത് ആൻഡ്രോയിഡ് ഫോണ 4 അപ്ഡേഷനും ശേഷം ഹാങ്ങ് ആവാതെ വർക്ക് ചെയ്യുന്നത് 😢
@unnirjstockmarket2506 Жыл бұрын
Samsung S series phones👍 എൻ്റെ 4 year ആയി Smooth ആണ്
@spaceman8 Жыл бұрын
ഒരു problem വും ഇല്ല smooth ആയിട്ട് തന്നെ വർക്ക് ചെയ്യുന്നു ഇയാള് പറയുന്നത് കേട്ടാൽ android users എല്ലാം ഫോൺ ഹാങ്ങ് ആയി iphon എടുക്കാൻ wait ചെയ്യുന്ന പോലെ ആണല്ലോ പട്ടിഷോ കാണിക്കാൻ ഒരു brand device കയ്യിൽ കൊണ്ട് നടക്കാം അല്ലാതെ കൂടുതൽ ഒന്നും iPhone ൽ ഉണ്ടെന്ന് തോന്നുന്നില്ല
@fd2688 Жыл бұрын
Network speed is my problem with iphone comparing android phones
@bliss-composy3636 Жыл бұрын
@Goku FF 💯 💯
@dearjn2673 Жыл бұрын
Ufff undo ennno ende oru colleague de phone pulliye eppo whatsapp il call cheyan nokkiyalum kittukela call edukkum oru 2sec de samsarikum enitte reconnecting aakum.
@harishkiran3663 Жыл бұрын
That is a special safety feature.
@AlsabithTechy Жыл бұрын
bro ath apple il chelappo radiation kurakkan aayirikkum
@gibinthomas5898 Жыл бұрын
2021 സെപ്റ്റംബർ ഇൽ ഐഫോൺ -13 വാങ്ങി!!!!!50,000 രൂപക്ക് നല്ല ഓഫിറിൽ കിട്ടി ബട്ട് ഇപ്പൊ മടുത്തു 1-battery കിട്ടണില്ല 2. ക്യാമെറ ബപിലെ പെയിന്റ് പോവുന്നുണ്ട് 3. ചാർജ് ചെയ്യാനിടുമ്പോ ഹീറ്റ് ആവനുണ്ട് 4. നെറ്റ്‌വർക്ക് സ്പ്പ്ഡ് കുറവാണ് 5. കാൾ ലോഗ് ലിമിറ്റേഷൻ വെറുപ്പീറാണ് ഇത്രേം വില കൊടുത്ത് എടുത്തിട്ട് പെയിന്റ് പോവുന്നത് കാണുമ്പോ നല്ല ദേണ്ണം ഉണ്ട് 😢
@actorsgallery666 Жыл бұрын
Same issue. 😪 Pro oru preshnavumilla
@gibinthomas5898 Жыл бұрын
@@actorsgallery666 stainless steel 🥲
@hooooman. Жыл бұрын
അവസാനം ഇറങ്ങിയ model ethanenn polum ariyillelum എന്ത് പറഞ്ഞാലും iphone iphone എന്ന് പറയുന്ന എൻ്റെ chunkine ഞാൻ ഇവിടെ ഓർക്കുന്നു😂
@BehzadAli-k9q Жыл бұрын
Ith kaannunna innala iPhone vangiya njan
@deepaktr5904 Жыл бұрын
I phone വാങ്ങാൻ ഇരുന്ന ലെ ഞാൻ😮😮😮😮😮
@jt-sd2hc7 ай бұрын
Vedicho
@navaneethathikkal Жыл бұрын
Negatives I felt: 1. Whatsapp status - Audio overlap 2. No call recording 3. Only few call history available- like one day or 2 day
@ShabeebMedia Жыл бұрын
Audio overlap issue now resolved bro… android and ios both are using now
@thomasmartin5924 Жыл бұрын
@@ShabeebMedia resolved ayitila, still und bro
@jovasmadampisseril6164 Жыл бұрын
whatsapp status issue ios issue alla.. whatsapp nte issue aan..
@jovasmadampisseril6164 Жыл бұрын
@@thomasmartin5924 update aakk.. 2 days munne whatsapp update vannu
@jithupaul329 Жыл бұрын
@@ShabeebMedia Still und
@rishalmohd4173 Жыл бұрын
ഞാൻ iphone 13 യൂസർ ആണ് എന്റെ മെയിൻ purpose gaming and camera ആണ് ഇത് രണ്ടിലും ഞാൻ 💯 % satisfied ആണ് To be honest എനിക്ക് 7 to 8 Hours ഒക്കെ Battery Backup കിട്ടുന്നുണ്ട് ഞാൻ 3 വർഷം മുന്നേ Anroid യൂസർ ആയിരുന്നു.. അതിനു ശേഷം Iphone 7 ആയിരുന്നു ആദ്യം യൂസ് ചെയ്‌തത്. .ഇപ്പോൾ 3 മാസം ആയിട്ട് Iphone 13 യൂസ് ചെയ്‌തു വരുന്നു. .IOS യൂസ് ചെയ്യാൻ തുടങ്ങിയതിനു ശേഷം Anroid ലേക്ക് പോവാൻ എനിക്ക് തോന്നുന്നില്ല.. ( My personal opinion) 🥰❤️
@abhisheksonu8704 Жыл бұрын
💙
@aseem9560 Жыл бұрын
Yes ഞാനും ഏഴ് മാസം ആയിട്ട് ആൻഡ്രോയ്ഡ് വിട്ട് ios ലാണ്, ഒരു കുഴപ്പവും തോന്നിയിട്ടില്ല...
@rwithwikpradeep6068 Жыл бұрын
For gaming & camera💯
@aseem9560 Жыл бұрын
@@clins1892 ഞാൻ ഗെയിം പ്രേമിയല്ല ബ്രോ 🙏 ഒരു ആവറേജ് യൂസർ ആണ്,..
@rishalmohd4173 Жыл бұрын
@@clins1892 രാവിലെ 7 മണിയാണ് എന്റെ charging ടൈം എല്ലാം ദിവസവും അങ്ങനെ തന്നെയാണ് ഞാൻ ചെയ്യുന്നത്. .. ഇതുവരെ charger ഞാൻ ഓഫീസിൽ കൊണ്ടുപോയിട്ടില്ല 😎🥳
@Nerampokku Жыл бұрын
രണ്ട് വർഷമായി ഐഫോൺ ഉപയോഗിക്കുന്നു എനിക്ക് യാതൊരു പോരായ്മയും തോന്നിയിട്ടില്ല ഇപ്പൊ ഉപയോഗിക്കുന്നത് xs ഇനി ലക്ഷ്യം 13 pro or 14 pro❤❤❤
@sayanthsagar Жыл бұрын
People from north korea also say the same thing🥸
@Kiran-ox8jo Жыл бұрын
@@sayanthsagar 😂😂
@Shyamfakkeerkollam7890 Жыл бұрын
ഞാൻ 2 വർഷം iPhone 6 user ചെയ്തു battery problems പിന്നീട് കൊടുത്തു ഇപ്പോൾ 3 years ആയി 11 ആണ് എനിക്ക് നല്ല useful ആണ് ❤️
@anoopm2022 Жыл бұрын
@Nerampokku thangal use enthan
@Nerampokku Жыл бұрын
@@anoopm2022 Ente ella upayogavum ithilaa
@haleeljeelani1392 Жыл бұрын
നിങ്ങൾ ഇത് മനസ്സിലാക്കാൻ ഒരുപാട് വൈകി
@desmosedici3020 Жыл бұрын
Iphone eduthitt പെട്ട് പോയവർ ഇവിടെ കമോൺ 🥲
@arun87438 Жыл бұрын
SNAPDRAGON 870 മുതൽ മുകളിലോട്ട് ഉള്ള ആൻഡ്രോയ്ഡ് ഫോൺ എടുത്തോ. പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല. അനുഭവം കൊണ്ട് പറയുന്നതാ. 👍👍
@sarath84329 Жыл бұрын
8 GEN 2 എടുക്കാൻ CASH റെഡി ആക്കുവാ ഞാൻ. 👍
@sahadsahu5267 Жыл бұрын
Samsung fans undo 🔥
@assuliya7744 Жыл бұрын
നിങ്ങ പൊളി ആണ് ബ്രോ 👌👌.. ഉള്ളത് ഉള്ള പോലെ പറയുന്ന നിങ്ങൾ ആണ് നമ്മ യൂട്യൂബ് മാസ്റ്റർ 😍🤚
@doffyy044Ай бұрын
bro enna aa used i phon enikk tharuoo bro 🙏
@paulthomas3006 Жыл бұрын
സംഗതി സിംപിൾ ആണ് : "ആൻഡ്രോയ്ഡ് ബ്രാൻഡ്‌സ് നമ്മൾ ഉപ്പയോഗിക്കുന്നു. "ആപ്പിൾ ബ്രാൻഡ് നമ്മളെ നമ്മളെ ഉപയോഗിക്കുന്നു 🥱
@shafeekhm169Ай бұрын
നീ നിർത്തി എന്ന് കണ്ണാടിയുടെ മുന്നിൽ നിന്ന് പ്രസംഗം നടത്തു
@m416peternaruto Жыл бұрын
കാലം മാറുമ്പോൾ ബുദ്ധി വെക്കുന്ന ജീവിയാണ് മനുഷ്യൻ 😂 ആപ്പിൾ എല്ലാവരെയും പറ്റിക്കുകയായിരുന്നു😁
@sidh69-cj5fx Жыл бұрын
Sheriyan. But still there is many isheeps who have no brain 😂
@LoL-kx3pn Жыл бұрын
@@sidh69-cj5fx Blind Hangsung fan of trying hard to degrade iphones 😂😂No matter how android fanboys degrade it iphones will the most selling flagships every year
@bennetabraham311 Жыл бұрын
@@LoL-kx3pn most selling enth sellingaa bro premium brand aahnen aalkare kanaikan vendi mathramaan elarum ee iphone edukunath alland enth kopp indayt athinath
@LoL-kx3pn Жыл бұрын
@@bennetabraham311 Onn podey unmatched performance cameras okke vendavar aan iphone opt cheyunne ipazhum pattishow enna karyam illa ellavarkkum phones ine kurich atyavisham idea und
@sidh69-cj5fx Жыл бұрын
@@LoL-kx3pn pattishow kanikkan nalla phone aahn👍
@arshadaziz304 Жыл бұрын
I was an Android user ever since I remember, but recently bought iphone 14 pro max, it's been 5 months but still feel like Android was far better in terms of user friendly, customization etc. . Planning to sell iphone and moving back to Android, maybe pixel or S23.
@arjunkarumiyar4685 Жыл бұрын
Go for s23 , i switched from S10 to s23 ultra now it's the beast mahn
@sarinlalkv Жыл бұрын
I would suggest to wait for pixel 8. As a pixel user I'm well satisfied with the OS experience and the performance. Apps are well optimised. Stock Android 13 is super smooth. But, still a better charging speed is a must required also the finger print sensor is not very sensitive like one we can see on a OnePlus or Samsung. I hope 8 series will solve such issues.
@peermohammed3673 Жыл бұрын
@@sarinlalkvwhich pixel model??? Is it worth..
@RENJITHyoyo Жыл бұрын
Samsung galaxy s23 ultra അതൊരു ഒന്നൊന്നര സാധനം തന്നെ നാട്ടിലെ ഉത്സവങ്ങൾക്ക് വീഡിയോ ഷൂട്ട് ചെയ്യാൻ ഒക്കെ ഞാൻ ഇതും ആയിപ്പോയി ഐഫോൺ ഉള്ളവർ പതുക്കെ ഒഴിഞ്ഞു മാറി തന്നു💪💓💓💓❤️👍
iPhone-Very bad network connectivity while travelling
@shanaspmohammed832511 ай бұрын
Apple പറയുന്നത് കേട്ട് അടിമയായി ജീവിക്കാൻ എനിക്ക് സൗകര്യം ഇല്ലാ... Samsung S23 😘👌🏼.. (Galaxy s20fe വരെ nice ആണ് )
@sreehari.2292 Жыл бұрын
Moto lovers come here ❤✊🏻
@ansarmutukaran9988 Жыл бұрын
I used iPhone 10xs till last year. My wife chooses to buy OnePlus 9 for 45k instead of iPhone 12 for 52k as birthday gift in 2021. It changed my thoughts about best and money valuable phones.. Last year April I upgraded to OnePlus 10 Pro for 67.5k (all offers included) and totally satisfied with it.. my best friend later buy iPhone 13 Pro from Qatar for 4300+ QR , we totally compared both devices in a month vacation of him 2 months ago. I phone still has much better zooming out than 1+ in 4k videos, but direct 8k video of 1+ in night is different level, rear camera photos are slightly better in 1+ but selfie must be average in both devices. Better and loud Sound in 1+.. much much better display (best in my experience concedering higher sharpness 526ppi) in 1+. Chip slightly better in iPhone. Battery much better in 1+. Almost am happy for the purchase after 1 year use.
@gokul1207 Жыл бұрын
One plus vendayrenna... Pixel moto Samsung ayrennu better
@SanuGeorgeVarghese Жыл бұрын
Oneplus has no longevity
@exeee7580 Жыл бұрын
OnePlus pora,android nallath enn parayan samsung,pixel aan
@gokul1207 Жыл бұрын
@@exeee7580 moto kolam
@exeee7580 Жыл бұрын
@@gokul1207 Sheri enna😂 Camera pora,ui il bloatwares um und
@GhostRider-dn3li Жыл бұрын
ശെരിയാണ് ബ്രോ ഞാൻ iphone 12 ആണ് use ചെയ്യുന്നത് ഇതിൽ പറയുന്ന എല്ലാം ഞാൻ face ചെയ്തിട്ടുണ്ട്
@popydonz1037 Жыл бұрын
എന്തൊക്കെ പറഞ്ഞാലും ഒരു ഫോട്ടൊ എടുക്ക് നിന്റെ iPhonil എന്ന് കേൾകുന്ന കാലം വരെ അവർ തന്നെയാണ് ഹ്Iറോസ്😅
@SudheerBabu-AbdulRazak Жыл бұрын
എന്റെ ജീവിതത്തിൽ ഞാൻ ഐഫോൺ ഉപയോഗിച്ചിട്ടില്ല... കാശില്ല, അതാണ് 🙂🙂🙂...
@amarnathananth9304 Жыл бұрын
Yada sarate ഇപ്പോഴാണ് എനിക്ക് സമാധാനമായത് നീ കഴിഞ്ഞവർഷം ഇതേപോലെ ഐഫോണിനെ പൊക്കിക്കൊണ്ട് വീഡിയോ ഇട്ടപ്പോൾ എനിക്കറിയാമായിരുന്നു ആൻഡ്രോയ്ഡിന്റെ ചാത്തന്മാർ നിന്നെ കൊണ്ടുവരുമെന്ന് welcome back 😂 Try VIVO X-90 PRO ❤
@dawoodkhandavid636 Жыл бұрын
Love ❤️ you bro
@amarnathananth9304 Жыл бұрын
@@dawoodkhandavid636❤
@VyshnavT.P-zi9qg Жыл бұрын
My sister send me this video, as i was going to buy 14pro😂
@lalkrishna_ Жыл бұрын
Wow 😂....better to buy s23 ultra
@irshad782 Жыл бұрын
ലേ ആൻഡ്രോയ്ഡ് യൂസർ ആയ ഞാൻ : കേട്ടിരിക്കാൻ തന്നെ എന്തൊരു സുഖം 😌
ഇനി ഏതൊക്കെ വന്നാലും i phone ഇന്റെ തട്ട് താന്നു തന്നെ ഇരിക്കും 😏❤️🤌🏻🤍
@armvm3781 Жыл бұрын
One more issue i have noticed is Yellow Tint in the Display Glass ( Not True Tone , Night Shift, Colour Calibration Nothing else ) it's Display Glass is Yellowish when you open an white colour background or even if you open notes application or even settings you can notice the Yellowish tint on the display glass itself Just Look at the screen from different angles you will definitely understand the issue 👍 iPhone 12 User since Launch Year
@armvm3781 Жыл бұрын
Any One Noticed it ?
@godsongaming4800 Жыл бұрын
@Just for fun. 😇 😂😂😂
@JDMperformance Жыл бұрын
Google pixel(s) left chat 😂
@armvm3781 Жыл бұрын
Bro first ready and then reply
@armvm3781 Жыл бұрын
@Just for fun. 😇 I had already mentioned that ma'an Nightshift and True Tone is already off
@roopeshnandhu5337 Жыл бұрын
iPhone users like adikku😜
@JACKSPARROW-lg9rs Жыл бұрын
Me using 64gb iphone xr 😢
@shoubadtalks Жыл бұрын
ഞാൻ ഒരു ആൻഡ്രോയ്ഡ് യൂസർ ആണ് ഇപ്പോൾ samsung s23ultra ആണ് എന്റെ കയ്യിൽ എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല 🔥
@vishnuks9396 Жыл бұрын
ഞാൻ iphone ഉം android ഉം ഒരു പോലെ ഉപയോഗിക്കാറുണ്ട്
@mallutuber005 Жыл бұрын
ഐഫോൺ ഇപ്പഴും യൂസ് ചെയ്യുന്നവർ മണ്ടന്മാരാണ് എന്നതാണ് സത്യം 💯
@aswin_solo Жыл бұрын
Alla bro verthe show offiinne edukkunavarkk ath valiyaa scene illa pinne pootha paise indekki parayandaa ee loan eduth vangunnavar ann mandannmarr
@blindtechMalayalam Жыл бұрын
Fingerprint scanner ഇല്ലാത്തത് വലിയ ഒരു പ്രശ്നം ആണ്. അതുകൊണ്ടാണ് ഞാൻ iPhone മേടിക്കാൻ ആഗ്രഹം ഉണ്ടായിട്ടും വാങ്ങി കാത്തത്
@muhammedsinan.6619 Жыл бұрын
Allathe cash illathondalle😅😂
@annanff7340 Жыл бұрын
eni engane parayum
@blindtechMalayalam Жыл бұрын
@@Bupkis0 👍👍👍
@Maverick77722 Жыл бұрын
@@muhammedsinan.6619 😂
@Maverick77722 Жыл бұрын
I phone de face I'd use cheythittundo
@ABHI__RAM_7 Жыл бұрын
ബ്രോ എന്തൊക്കെ പറഞ്ഞാലും ആൻഡ്രോയ്ഡ് ഫോൺ ഒന്നോ രണ്ടോവർഷം മാത്രമേ നന്നായി ഉപയോഗിക്കാൻ പറ്റുള്ളു പിന്നെ അവർ അപ്ഡേറ്റ് ഇറക്കി പെർഫോമൻസ് കുറയ്ക്കും😊
@sebinjacob2340Ай бұрын
I ഫോൺ അങ്ങിനെ ചെയ്തു വള്ളി പിടിച്ച വിവരം അറിയാമോ consumer കോർട്ട് ഇടപെട്ടു ഭീമമായ ഫൈൻ അടക്കേണ്ടി വന്നു സൊ അങ്ങിനെ ചെയ്യുക ഇപ്പോൾ എളുപ്പമല്ല
@ABHI__RAM_7Ай бұрын
@@sebinjacob2340 andhayalum android inte thra issue undagilla
@sivaprasad-ks2xn Жыл бұрын
ഒരേ ഒരുത്തൻ S23 ultra King
@PRANSIVA Жыл бұрын
Bro cards inte sambavam oru video idamo
@zepp7030 Жыл бұрын
സത്യം ഞാൻ ഒരു i phone 13 pro user ആയിരുന്നു എനിക്ക് ഒരുമാതിരി ചൊറിഞ്ഞു വന്നിരുന്നു പിന്നീട് ഞാൻ s22 ultra ലേക്ക് മാറി സ്മൂത്ത് ആയി ഉപയോഗിക്കുന്നു അതിന്റെ size ഒഴിച്ച് ഒരു പ്രശനവും കാര്യമായിട്ടില്ല 💯
@binuvincent2530 Жыл бұрын
Sherikm?😂
@Najeebmhd Жыл бұрын
Ayye🤣😂
@Maverick77722 Жыл бұрын
😂😂 s22 not comparable with i phone 13 pro s22 ultra, Plus okke aanenki ok
@zepp7030 Жыл бұрын
@@Maverick77722 ultra തന്നയാ അതിൽ type ചെയ്യാൻ മിസ്സ് ചെയ്തു
@bike9344 Жыл бұрын
@@Najeebmhd പോടെ പോടെ ആൻഡ്രോയ്ഡ് കമ്പനികളുടെ സ്ഥാനം വാങ്ങിച്ചു ഉപയോഗിക്കാൻ അറിയാം എന്നിട്ടാണ്
@adithyakiran073 Жыл бұрын
🍎 ഫോണിന്റെ കുറ്റം കേക്കാൻ വേണ്ടി വന്ന ഞാൻ
@arifzain6844 Жыл бұрын
Shazam bro: welcome to the club Angane neeyum oru iphone virodhi ayi 🤣🤣🤣
@user-xf8th4uz9k Жыл бұрын
Welcome back......
@abhimanohar4430 Жыл бұрын
Anybody missing T9 keyboard?
@ambilimv1158 Жыл бұрын
Android power.😎
@Tegano369 Жыл бұрын
Only thing I love about iPhone is its optimization, especially for games and other apps! If android takes over that too there will be no more iPhone GEEKS
@FOULGAMERYT Жыл бұрын
8:15 athoke nammude G drive..storage fill aayal vere mail agot thudangum 15gb kiitum..agane googline oomfikam..
@OP-fs5uq Жыл бұрын
Athumalla WhatsApp backup drive il unlimited aanu drive space consume chyyilla
@hashimkl-10 Жыл бұрын
xender vazhi simple aytt full quality photo send cheyyan no worries
@deepusudheer5848 Жыл бұрын
IPhone users here🔥
@muhsin_0790 Жыл бұрын
😂😂
@yuva1krishna Жыл бұрын
ഈ background colour മാറുന്ന പരിപാടി ഒന്ന് നിർത്തുമോ ബ്രോ.പലപ്പോഴും കണ്ണ് ഒരു മാതിരി ആകുന്നു.
@midhunsathikumar7851 Жыл бұрын
Always samsung 🔥🔥😍
@sandheepkrishna6256 Жыл бұрын
Love from pixel user✨️ no face id here 🤩
@bathishgelly Жыл бұрын
എന്നിട്ട് iphone എടുക്കാൻ ആൾക്കാർ കൂടുന്ന അല്ലാതെ കുറവ് ഇല്ലല്ലോ 🥲😂😂😂😂😂😊
@latheefashraf Жыл бұрын
ഐഫോൺ എന്നാൽ ഷോ കാണിക്കാനും തന്റെയടുത്തുള്ള സാമ്പത്തിക സ്ഥിതി കാണിക്കാനുമുള്ള ഒരു ഫോൺ മാത്രമാണ് .പിന്നെ അവർ അതിനെ ന്യായീകരിക്കുന്നത് ലക്ഷക്കണക്കിന് കാശ് കൊടുത്തു മേടിച്ച സാധനത്തെ കുറിച്ച കുറ്റം പറയാൻ കഴിയില്ലല്ലോ എന്ന് വെച്ചിട്ടാണ് . പലപ്പോഴും ഫീൽ ചെയ്തിട്ടുള്ള ഒരു കാര്യം പറയാം : ഐഫോൺ ഫാൻസ് ആൻഡ്രോയിഡ് ഫോണുകളെ കുറ്റം പറയാറുള്ളത് അതിന്റെ ഹാങിനെ കുറിച്ചാണ് .അത് പലപ്പോഴും സമ്മതിച്ചു കൊടുക്കേണ്ട സാഹചര്യം ആൻഡ്രോയിഡ് യുസേഴ്‌സിന് വരും .കാരണം ഇവർ താരതമ്യം ചെയ്യുന്നത് 10000 രൂപയുടെ ആൻഡ്രോയിഡ് ഫോണും 1 ലേശം രൂപയുടെ ഐഫോണും ആൺ . ഇവിടെ അരങ്ങുന്ന മിക്ക ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ് ഫോണുകൾ featurefull ആണ് . മാത്രമല്ല ചാർജർ ഒഴിവാക്കുക, ഇയർ ഫോൺ അടുത്ത് കളയുക എന്ന സാഹചര്യത്തിലേക്ക് ആൻഡ്രോയിഡ് ഫോണുകളെ എത്തിക്കുന്നതും ഒരു പരിധി വരെ ആപ്പിൾ ആണ് ഇത്രക്കും പറഞ്ഞതിനര്ഥം ഐഫോൺ മോശം ഫോൺ ആണ് എന്നല്ല .മരിച്ച ഹൈപിനനുസരിച് അല്ലെങ്കിൽ കൊടുക്കുന്ന മൂല്യത്തിനനുസരിച്ചുള്ള ഒരു വാല്യൂ അവർ നൽകുന്നില്ല മാത്രമല്ല പല പുതിയ ഫീച്ചർ വരുമ്പോഴും അത് ഇൻട്രൊഡ്യൂസ് ചെയ്യുന്നത് അവരായിരുന്നു മുമ്പുള്ള കാലങ്ങളിൽ എന്നാൽ ആ സ്ഥിതി ഇന്നില്ല .പുതിയ ഫീച്ചർ കൊണ്ട് വരുന്നതെല്ല ആൻഡ്രോയിഡ് ആണ് .എന്ന മാത്രമല്ല അത് പോലും കൊണ്ട് വരൻ ഐ ഫോണിന് കഴിയുന്നില്ല എന്നതാണ് വാസ്തവം പലപ്പോഴും പലരും ഏറ്റവും ഇഷ്ടപ്പെട്ട ഫോൺ ഏതാണെന്ന ചോദ്യത്തിന് ആൻഡ്രോയിഡ് ഫോണുകളാണ് ഉത്തരമായി പറയാറുള്ളത് . -അബ്ദുൽ ലത്വീഫ് ചാപ്പനങ്ങാടി
@jozeph6948 Жыл бұрын
കേട്ടിട്ട് തന്നെ പേടി ആവുന്നു.. 😅😅 android ഉയിർ 💓🔥
@vishnukilimanoor9759 Жыл бұрын
Well Said Bro ❤
@kashinathan7982 Жыл бұрын
Perfectly said vro😢
@shintoaugustine7310 Жыл бұрын
ഞാനൊരു സത്യം പറയട്ടെ ആപ്പിൾ മാറാൻ തയ്യാറായില്ലെങ്കിൽ നോക്കിയയുടെ ഗതി തന്നെ ആയിരിക്കും
@MukeshMPillai Жыл бұрын
iPhone users ❤
@adhilstv5995 Жыл бұрын
3:22 actually oled alla lcd display thanne modify varuthiyathan ee retina
@Abusinan35 Жыл бұрын
iPhone 4S മുതൽ ഐഫോൺ ഉപയോഗിക്കുന്ന വ്യക്തിയാണ് ഞാൻ. IP 4S , 6S , XR, 11pro max, 12, 13pro യിൽ എത്തിനിൽക്കുന്നു അതിന്റെ കൂടെ android fon second ഫോണായി ഉപയോഗിക്കുന്നുണ്ട് പക്ഷെ എനിക്ക് ഇതുവരെ തോന്നിട്ടില്ല ആൻഡ്രോയിഡ് ആണ് ഐഫോണിനേക്കാൾ നല്ലതെന്നു. iphon ❤
@ameenami1331 Жыл бұрын
എന്തൊക്കെ പറഞ്ഞാലും അന്നും ഇന്നും Android 🔥
@BlessinVr10 Жыл бұрын
@shaazz bro ningal ith kanunundo 😂😂
@appuaapi2260 Жыл бұрын
Satyam aan bro Ettan oru aveshathin i phone eduthath ath wife koduthu avan nice aayi oyivayi Vivo 27 p use cheyyunu