ക്ലാസ് അടിപൊളി ,തുടക്കക്കാർക്ക് പെട്ടെന്നു മനസ്സിലാകും . ഞാനും ചെറുതായിട്ടൊക്കെ തയ്ക്കുന്ന ആളാ. അടുത്ത ക്ലാസിനായി കാത്തിരിക്കുന്നു. May GOD bless you Jancy 🙏
@JanzCreations3 жыл бұрын
valare santhoshum,thank you dear
@safiyaaslam5893 жыл бұрын
ഞാൻ ഒരു പാട് നാളായി കാത്തിരുന്ന വീഡിയോ. നാനും ചേച്ചിയോട് റിക്വസ്റ്റ് ചെയ്തിരുന്നു. അടുത്ത വീഡിയോ വേഗം ഇടണേ ചേച്ചി. ക്ലോത് വാങ്ങി റെഡിയായിരിക്കുവാ. ചേച്ചിയുടെ ആത്മാർത്ഥമായ വീഡിയോസ്. ചേച്ചി ഒരുപാടു ഉയരങ്ങളിൽ എത്തും. Thank u so much.
Thanks.waitting for the detailed blouse cuttingVideo with measurements step by step
@JanzCreations3 жыл бұрын
Will upload soon
@sheepapv55304 ай бұрын
ജാൻസി പാഞ്ഞത് വളരെ സത്യമാണ്.
@bineesharyavlog4276 Жыл бұрын
God bless you cheachi, chechiyude vedios enikk valare esttayi 🙌🙌🙌🙌👌👍👍👍👍👍
@JanzCreations Жыл бұрын
Thank you dear
@cicilysabu95103 жыл бұрын
Great. Waiting for the following videos. May God bless you
@JanzCreations3 жыл бұрын
Thanks a lot
@kumariprakashan22213 жыл бұрын
Blouse cut cheythu stichu cheythu Sooper thanks
@JanzCreations3 жыл бұрын
Welcome dear
@milkbites86533 жыл бұрын
ഞാൻ കാത്തിരുന്ന വീഡിയോ . വളരെ നന്ദി
@JanzCreations3 жыл бұрын
Thank you dear
@38adithyajayakumar7c33 жыл бұрын
ഹായ് ഞാൻ കാത്തിരുന്ന വീഡിയോ എത്തിയല്ലോ അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു നന്ദി
@JanzCreations3 жыл бұрын
Valare santhoshum dear😍😍
@jasnakjoseph51223 жыл бұрын
Thanq, oru padu nal ayittu kathirunna video , adutha video ku kathirikkunnu...
@JanzCreations3 жыл бұрын
Thank you dear
@santhiniprasoon61773 жыл бұрын
Blouse cutting and stitching chechiyodu request cheyyanam nnu vicharichathea ulllu. Appozheakkum Chechi video ettallloo thank you Chechii😍😍
@JanzCreations3 жыл бұрын
Welcome dear
@remanisivan5650 Жыл бұрын
janzcreations and Jàncy's paradise create confusion in me
@JanzCreations Жыл бұрын
randum randu channal anu
@bindubijesh38913 жыл бұрын
ചേച്ചി ആദ്യം പറഞ്ഞത് കേട്ടപ്പോൾ ഞാൻ എന്നെ തന്നെ ആണ് കണ്ടത്. വേറെ എന്തും എങ്ങനെയും ഒപ്പിച്ചെടുക്കും. But ബ്ലൗസ് 😔. അതുകൊണ്ട് തന്നെ ആരെങ്കിലും സ്റ്റിച്ച് ചെയ്തു താരമൊന്നു ചോദിച്ചാൽ ബ്ലൗസ് stich ചെയ്യേണ്ടി വന്നാലൊന്നു പേടിച് ഈ ഫീൽഡിൽ നിന്നും മാറിനിക്കുവാ 😄. ചേച്ചിയുടെ ധൈര്യത്തിൽ ഞാൻ sremikkan പോകുവാ. പ്രാർഥിക്കണേ 🥰
@JanzCreations3 жыл бұрын
Adipoli😍good enikku santhoshamayi,nammal try cheythu nokku,backiyellam God help cheyyum,don't worry,ellam nannayivarum🙏
@bindubijesh38912 жыл бұрын
@@JanzCreations ഞാൻ ബ്ലൗസ് ചെയ്തു. കസ്റ്റമർ ഭയങ്കര happy. Instayil njan comment chaithirunnu. കണ്ടില്ലെന്നു തോന്നുന്നു.ഒത്തിരി thanks.
@dreamsandthoughtsbyjyothy54303 жыл бұрын
ഒരുപാട് നാളായി മാറ്റിവച്ചിരുന്നതാണ് blouse... ഒരു boutique നടത്തുന്നുണ്ട് എങ്കിലും പേടിയായിരുന്നു ചേച്ചി യുടെ വീഡിയോ കണ്ടു first time കോൺഫിഡൻസ് ആയി blouse ചെയ്യാൻ പോകുവാൻ... ഇത്രയും നന്നായി പറഞ്ഞു തന്നതിന് നന്ദി.... സ്റ്റിച്ചിങ്ങും, സിറ്റിങ്ങും ഒക്കെ കഴിഞ്ഞാണ് ഇങ്ങോട്ട് വന്നത് 😄😄😄
@JanzCreations3 жыл бұрын
ok dear ,valare santhoshum😍
@renjithaprasad6210 Жыл бұрын
thankyou sooooo much Dear❤❤
@bindhulukose7913 Жыл бұрын
Thankyou
@JanzCreations Жыл бұрын
Welcome
@jayareghu20973 жыл бұрын
Thank s
@JanzCreations3 жыл бұрын
Welcome
@lakshmisatheesh20233 жыл бұрын
clear and good explanation chechi.
@JanzCreations3 жыл бұрын
Thank you dear🙂
@santhiram18033 жыл бұрын
Very useful explanation
@JanzCreations3 жыл бұрын
Thanks for liking dear
@lekharaju81003 жыл бұрын
super class dear. thanks.
@JanzCreations3 жыл бұрын
Welcome dear
@mereena132 жыл бұрын
Mam design cheytha kurtis and blouses nte videos idamo
@JanzCreations2 жыл бұрын
ok
@merinraj53973 жыл бұрын
പ്രിയ ജാൻസ് വിഡിയോ സ് Playlist ൽ ഇട്ടാൽ എളുപ്പമായിരുന്നു
@JanzCreations3 жыл бұрын
yes ella videosum playlistil ettitundu,check cheythu n0kku dear
Blousilnnu alaveduthu cut cheyyunnath koodi kanikumo chechi?
@JanzCreations3 жыл бұрын
Kanikam dear
@rpcircuits59373 жыл бұрын
Nice... 👍
@JanzCreations3 жыл бұрын
Thank you
@indumani7863 жыл бұрын
Super
@JanzCreations3 жыл бұрын
Thanks
@anubijoy62753 жыл бұрын
Nannayi manasilagunnunde
@JanzCreations3 жыл бұрын
Thank you
@mrssijimadhurathil3 жыл бұрын
Kollatto
@JanzCreations3 жыл бұрын
Thank you dear 😍😍
@Raziyakhalid3 жыл бұрын
Ente same Anubhavam.
@JanzCreations3 жыл бұрын
Ano,appol njan paranjathu nannayi manasilayikkanum,aa oru avastha
@Raziyakhalid3 жыл бұрын
Sharikkum👍
@JanzCreations3 жыл бұрын
😍
@bharathipalambalath44643 жыл бұрын
പറയുന്നത് നല്ല വണ്ണം മനസിൽ ആകുന്നുണ്ട്
@JanzCreations3 жыл бұрын
Thank you
@ThreadBearEmbroidery3 жыл бұрын
👍👍
@JanzCreations3 жыл бұрын
😍😍
@kavithavp38343 жыл бұрын
കോളർ ബ്ലൗസ് കട്ടിങ് സ്റ്റിച്ചിങ് പറഞ്ഞുതരാമോ
@JanzCreations3 жыл бұрын
edam
@shanthimayilvahanam77853 жыл бұрын
Thanku plz 6 piece chudidar cutting kanikkamo plz
@JanzCreations3 жыл бұрын
edam
@sangeethashaji50793 жыл бұрын
Madam stiching shop evidea
@JanzCreations3 жыл бұрын
Aluva
@raghavansurya54673 жыл бұрын
ഹായ് ചേച്ചീ ഞാൻ ചേച്ചീ യോട് പറയണം എന്ന് വിജാരിച്ച വീഡീയോ വന്നു Ok ചേച്ചീ ഫോൺ നമ്പർ ഉണ്ടായിരുന്നങ്കിൽ വളരെ ഉപകാരമായിരു. പെട്ടന്ന് നമ്മുടെ സഹായത്തിന് വിളിക്കാമായിരുന്നു. നിങ്ങൾ പറയുന്നത് മനസ്സിലാവുന്നുണ്ട് ബോറടിക്കില്ല.
@JanzCreations3 жыл бұрын
ok thank you dear ,whats no.9249741327
@farsanasikki90893 жыл бұрын
👍🥰
@JanzCreations3 жыл бұрын
😍😍
@mereena132 жыл бұрын
Ethra easy ayitt explain cheytha veroru video um illa