Saree Collections | Part 01 | സാരി കളക്ഷന്‍സ് | Lekha MG Sreekumar Official

  Рет қаралды 547,374

Lekha MG Sreekumar

Lekha MG Sreekumar

Күн бұрын

Subscribe Now : bit.ly/lekhasr...
Saree Collections | സാരി കളക്ഷന്‍സ് | Part 01 | Lekha MG Sreekumar Official
Watch Beauty Tips: • Beauty Tips By Lekha S...
Watch Onam Special Puliyinchi Curry : • ഓണം സ്പെഷ്യല്‍ പുളിയിഞ...
Watch Variety Vada(Simple Evening Snacks) : • ഒരു വെറൈറ്റി വട | Simp...
Watch Thalacurry Special : • ഒരു കിടിലം തലക്കറി | T...
Watch Mambazha Pulissery : • മധുരമൂറും മാമ്പഴ പുളിശ...

Пікірлер: 1 200
@parthudrupusworld2659
@parthudrupusworld2659 3 жыл бұрын
മുടി അഴിച്ചിടുന്നതിനേക്കാൾ നല്ലത് ഇതു പോലെ ആണ് . നല്ല വീഡിയോ.
@saradaramdas1229
@saradaramdas1229 2 жыл бұрын
👌💕 ആദ്യം കാണുമ്പോള്‍ തോന്നില്ല.. ഇപ്പോള്‍ വളരെ അടുത്ത ഒരു സുഹൃത്ത് ആയി തോന്നുന്നു... ❤️ ഇത്രയും മനസ്സ് തുറന്ന് സംസാരിക്കുന്ന... പ്രിയ സുഹൃത്തിന്‌.. എല്ലാ നന്മയും നേരുന്നു... 💕💕💐💐❤️
@vidyanarayanan6771
@vidyanarayanan6771 4 жыл бұрын
ചേച്ചി വളരെ സിമ്പിൾ ആണല്ലോ.. ഇത്രേം അടുത്തറിയാൻ കഴിഞ്ഞതിൽ സന്തോഷം... 🙏🙏
@sheethalsomaraj1753
@sheethalsomaraj1753 3 жыл бұрын
chechide kadhakal kelkan enthu rasam anu....way of talking is too good....
@udayakumarpv2583
@udayakumarpv2583 4 жыл бұрын
ചേച്ചിയുടെ സംസാരം കേട്ടാൽ ഇരുന്നു പോകു നിങ്ങൾ രണ്ടു പേരും ഒരു പാട്ടുകാലം സന്തോഷത്തോടെ കഴിയാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
@rksobhamethil9878
@rksobhamethil9878 4 жыл бұрын
വളരെ നല്ല sarees, ഇത്രയും പഴക്കം ചെന്ന സാരി പോലും new ലുക്ക്‌ ഉണ്ട്, വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്, സാരി വാങ്ങിയാൽ മാത്രം പോര അത് neat ആയി വെക്കാനും ഈ video ഗുണം cheyyunnu, thank u
@LekhaMGSreekumarofficial
@LekhaMGSreekumarofficial 4 жыл бұрын
എല്ലാവരും നന്നായീ സൂക്ഷിക്കണം അതിനുകൂടിയാണ് ഈ വീഡിയോ
@vishnukitchu8305
@vishnukitchu8305 3 жыл бұрын
എന്തൊരു സന്തോഷമാണ് അവർക്ക് 🌼
@prabhups6321
@prabhups6321 4 жыл бұрын
Superb ... Ellam Nalla vareity collections .. enik M G sirne bhayankara ishta......
@sreejasatheesh9571
@sreejasatheesh9571 4 жыл бұрын
കുറെ ദിവസമായി ചേച്ചിയെ കണ്ടിട്ട് ഇപ്പൊ കണ്ടല്ലോ ഒരുപാടു sandosham ചേച്ചി. Nagapada thali നല്ല ഭംഗി yund സാരികളും സൂപ്പർ
@sulaikhav118
@sulaikhav118 3 жыл бұрын
Athe chechee, oru pad santhoshayitto, chechiye kandappol,
@smruthybalachandran5387
@smruthybalachandran5387 9 ай бұрын
Mam super collections.could you please include ornaments collection also
@reenaellathil9385
@reenaellathil9385 4 жыл бұрын
ചേച്ചി ഏതു സാരി ഉടുത്താലും സുന്ദരി തന്നെ
@neha-zo8tb
@neha-zo8tb 4 жыл бұрын
chechi ithrem simple anenu .. ipo ee samsaram kelkumbozha manasilakuneee... very nice
@LekhaMGSreekumarofficial
@LekhaMGSreekumarofficial 4 жыл бұрын
Simple Anu എപ്പോഴും നന്ദി നേഹ 🙏🏾
@sindhuk2953
@sindhuk2953 4 жыл бұрын
U look so elegant in saree
@LekhaMGSreekumarofficial
@LekhaMGSreekumarofficial 4 жыл бұрын
Tkq so much 👍🏻
@djgeorge5611
@djgeorge5611 4 жыл бұрын
Chechi e-mail Idplease ?
@shameerariswan4424
@shameerariswan4424 3 жыл бұрын
Hai. Njan innanu ee channel kanunnath. Valare ishttapettu simple ayt samsarikkunnu. Soopar👍🏻👍🏻👍🏻🌹🌹
@sajibabu8228
@sajibabu8228 4 жыл бұрын
ചേച്ചിയെ പോലെ തന്നെ ചേച്ചിയുടെ സാരികളും..... നല്ല ഭംഗിയുണ്ട് ചേച്ചിയുടെ അവതരണം അതിലും ഭംഗി 👌👌👌👌😍😍😍😍😍
@ammuscollections2763
@ammuscollections2763 4 жыл бұрын
💗💕
@romanreigns8539
@romanreigns8539 4 жыл бұрын
Poderkka
@ahaankashi1381
@ahaankashi1381 3 жыл бұрын
ho bhayankaram thannae
@shaisypadmanabhan4032
@shaisypadmanabhan4032 4 жыл бұрын
Simple presentation. My mom has different collections of silk saree from different parts of India almost 75 yrs old . Still looks the same like urs.
@LekhaMGSreekumarofficial
@LekhaMGSreekumarofficial 4 жыл бұрын
Oh really awesome. How is u r mom. My respect n redgs to u r mom 😊🙏🏾
@dhanyaajay178
@dhanyaajay178 4 жыл бұрын
ഹായ് ചേച്ചി എല്ലാ സാരിയും സൂപ്പർ.. ചേച്ചിയും 😊... പിന്നെ ആ മാലയും 👌👌
@LekhaMGSreekumarofficial
@LekhaMGSreekumarofficial 4 жыл бұрын
Tkq 🙏🏾🙏🏾
@gayatriworld3379
@gayatriworld3379 2 ай бұрын
Pink and light green (thattha pacha), Orange, lemon yellow and orange, golden yellow, black and pink, 👌💐 - me like - nicer material - cotton - chiffon - georgette
@bijisanthosh6925
@bijisanthosh6925 4 жыл бұрын
പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ചേച്ചിയുടെ ആ നാഗപാടതാലിയും nice saree collections ഉം കണ്ട് വളരെ സന്തോഷത്തോടെ ചേച്ചിയുടെ പുതിയ subscriber ആയി വന്ന ഞാൻ 😍
@ammuscollections2763
@ammuscollections2763 4 жыл бұрын
True
@latha861
@latha861 3 жыл бұрын
എല്ലാം അടിപൊളി സാരികളാ എന്ത്‌ സുഖമാ കണ്ടോണ്ടിരിക്കാൻ 👍👍❤️
@sindusukumar4899
@sindusukumar4899 4 жыл бұрын
Beautiful collections! Loved every sarees.
@harisankarks3412
@harisankarks3412 4 жыл бұрын
Chechi . Very gud presentation nd content...u deserv top u tuber ....plz share with wt u like....u r so genuine ...v like ur vlogs
@anujayaraj
@anujayaraj 4 жыл бұрын
Lekhachechiyude samsaram kettu irikan thanne nalla rasamanu
@LekhaMGSreekumarofficial
@LekhaMGSreekumarofficial 4 жыл бұрын
Ayo nan ശ്രീയേട്ടൻ പോലെ സംസാരിക്കില്ല എന്തായാലും 🙏🏾
@anujoseph4656
@anujoseph4656 4 жыл бұрын
Ella sareesum ethra bhangi...color combo👌👌👌sookshikunna reethy athanu kandupadikanullathu....
@ammuscollections2763
@ammuscollections2763 4 жыл бұрын
Very beautiful collections, you are very simple. nice presentation.
@srikumari6211
@srikumari6211 Жыл бұрын
Very beautiful saree and blouse. You are wearing and the old nagapadam is so cute and you are very lucky to have this
@laizaslogicallife6140
@laizaslogicallife6140 4 жыл бұрын
Your collections has similarity with my collections. Happy to see you and Sreekumar Chettan very open and sharing your life.
@nanduttyvindalu
@nanduttyvindalu 4 жыл бұрын
Saree's ellam nalla bhagiyund first kanicha saree super nallapole ishttapettu
@jayamenon1364
@jayamenon1364 4 жыл бұрын
Beautiful saris.. Excellent collections
@Aefornia
@Aefornia 3 жыл бұрын
Quite impressive...chechi...seeing ur vlog for first...really fell in love with ur simplicity n style...keep rocking
@pushparanivs1688
@pushparanivs1688 4 жыл бұрын
ചേച്ചി സൂപ്പർ സാരി കൾ ഞാനൊരു സാരി പ്രാന്തി ആണ് എല്ലാം ഇഷ്ട്ടമായി
@LekhaMGSreekumarofficial
@LekhaMGSreekumarofficial 4 жыл бұрын
ആണോ ? എന്നെ പോലെ ആണല്ലോ 😁👍
@rajasreekr8774
@rajasreekr8774 3 жыл бұрын
Ethil onnum Oru arthavum ella....lakshangal varunna kure saree vangi alamarayil vechittum anthu karyom
@swathiammumaanas5364
@swathiammumaanas5364 4 жыл бұрын
Chechi re sarees okke supper aanu... Inikk ella sarees um ishtayi... Main aayitt first kaanicha blue & green... 😍😍😍....
@Smithajithk
@Smithajithk 4 жыл бұрын
Aww nice collection chechi. Loved it each and every sari ❤Eagerly waiting for the next episode 🤩
@LekhaMGSreekumarofficial
@LekhaMGSreekumarofficial 4 жыл бұрын
Tkq Smitha 🙏🏾lots of love
@ranir3063
@ranir3063 3 жыл бұрын
@@LekhaMGSreekumarofficial sai ram ethupoleyulla videao edunna samayath bhagavan thanna anubhangal ettu kude athelle lokathine nallath
@achusfoodcourt5870
@achusfoodcourt5870 4 жыл бұрын
Njn ippo chechiyude oru big fan ayi mari... videos okke kanarundu...iniyum chechiyude video pratheekshikkunnu.....athu pole thanne samsaravum enikki othiri ishtamanu......love u lot
@lijijoshylijijoshy6225
@lijijoshylijijoshy6225 4 жыл бұрын
Sooo beautiful 😍😍😍😍😍😍❤️❤️❤️. Good selection 👌👌👌
@sagarsangeetha2725
@sagarsangeetha2725 3 жыл бұрын
Lekha chechiye ishtaayi...nice personality❤️
@radhasoman5984
@radhasoman5984 4 жыл бұрын
ഏത് കളറും സൂപ്പർ അല്ലേ ചേച്ചിക്ക്
@LekhaMGSreekumarofficial
@LekhaMGSreekumarofficial 4 жыл бұрын
True 😊🙏🏾
@sreelekhadevi2843
@sreelekhadevi2843 3 жыл бұрын
Sister, your saree collection is Super 🥰🥰🥰🥰. ഞാൻ കോളേജ് use ചെയ്ത sarees my daughters use ചെയ്യുന്നു..
@fadiyasageer6654
@fadiyasageer6654 4 жыл бұрын
Chechi ethrayum pavamanoo😍😍😍😍Nalla Samsaram😍😍
@kichuskitchen5012
@kichuskitchen5012 3 жыл бұрын
എല്ലാം വളരെ ഭംഗിയായിട്ടുണ്ട് . ചേച്ചിയും 🥰
@priyarajeevrgx
@priyarajeevrgx 4 жыл бұрын
Oru positive energy anu chechiye kanumbol, sarees allam super, 😍😍😍
@sulaikhav118
@sulaikhav118 3 жыл бұрын
Athe, sure, enikkum anganethanne.
@Simbily
@Simbily 4 жыл бұрын
Wow adipoli colorsss... waiting for tvm sareeesss
@shilparajp1984
@shilparajp1984 4 жыл бұрын
A well disciplined Person Lekha Mam ❤
@padmapranavpn7343
@padmapranavpn7343 3 жыл бұрын
സൂപ്പർ chchi
@padmapranavpn7343
@padmapranavpn7343 3 жыл бұрын
👌👌👌🤔👌
@aneesa9777
@aneesa9777 3 жыл бұрын
Can you show your traditional ornaments
@VKrish13
@VKrish13 4 жыл бұрын
Never seen such beautiful collection with anyone else.everything is beautiful. Please also let us know which shop you got the sprees from ?
@LekhaMGSreekumarofficial
@LekhaMGSreekumarofficial 4 жыл бұрын
🙏🏾🙏🏾🙏🏾
@LekhaMGSreekumarofficial
@LekhaMGSreekumarofficial 4 жыл бұрын
Tkq 😊🙏🏾🙏🏾
@LekhaMGSreekumarofficial
@LekhaMGSreekumarofficial 4 жыл бұрын
Not only one shop. I travel a lot. I buy Saree’s from most of the big cities
@ammuscollections2763
@ammuscollections2763 4 жыл бұрын
True
@LekhaMGSreekumarofficial
@LekhaMGSreekumarofficial 4 жыл бұрын
mam I travel a lot. Saree’s I got it from various cities Tzs 4 the comments
@sreeyanarayan6850
@sreeyanarayan6850 4 жыл бұрын
Chechi... Chechi samsaarikkyumbol athu kettukondirikkyaan nalla rasamundu tto.... Nishkkalangamaaya samsaaram.....
@LekhaMGSreekumarofficial
@LekhaMGSreekumarofficial 4 жыл бұрын
നന്ദി വളരെ അധികം 🙏🏾🙏🏾
@aparnadileep7344
@aparnadileep7344 4 жыл бұрын
വന്ദനം സിനിമയുടെ സമയത്ത് എടുത്ത സാരീ ഇപ്പോളും പുതിയത് പോലെ തന്നെ ഉണ്ട് . You have very good saree collection.
@LekhaMGSreekumarofficial
@LekhaMGSreekumarofficial 4 жыл бұрын
Tkq 😍🙏🏾
@jeenamg1515
@jeenamg1515 3 жыл бұрын
Saree collection super very nice and rare
@deepavijayan1553
@deepavijayan1553 4 жыл бұрын
എല്ലാ സാരിയും സൂപ്പർ...... 👌👌😍
@praveenamanu8693
@praveenamanu8693 4 жыл бұрын
Lekha chechhi..... Ithrayum collections njan shops il polum kandittilla........ Awesome..... Kto...... Serikkum kannu manjalikkunnu......... Enikkorupaadu ishtamaayi... Suppr suppr 👍❤...... Adutha vdo kk vendi kaathirikkunn. Pettennu theernnupoyappol feel bad 🙈............
@smitabinu
@smitabinu 3 жыл бұрын
ചേച്ചി കൊതിപ്പിച്ചു ♥️♥️ സൂപ്പർ കളക്ഷൻ
@aleesaaneesh9019
@aleesaaneesh9019 4 жыл бұрын
Ethu sarayalum cheruthu vekumbol ethra nannyi cherunnu
@priyajane172
@priyajane172 4 жыл бұрын
നാഗപടം ഒന്നു സൂം ചെയ്തു കാണിക്കാമായിരുന്നു ♥️. നല്ലൊന്നാന്തരം സാരികൾ 👌👌. SPB sir ടെ വിടവാങ്ങൽ മനസിനെ ഉലക്കുന്നതു കൊണ്ട് ഇന്ന് ഇതു അത്ര ആസ്വദിക്കാൻ കഴിയുന്നില്ല. നമ്മുടെ നഷ്ടം 💐🙏
@LekhaMGSreekumarofficial
@LekhaMGSreekumarofficial 4 жыл бұрын
സത്യം ആണ് പ്രിയ. ശ്രീ ആകെ മൂഡ് ഔട്ട് ആണ്. നമുക്ക് നേരിട്ടു ഒരുപാട്‌ പരിചയം ഉണ്ട്. ആശുപത്രിയിൽ പോകുന്നതിനു മുന്പ് സംസാരിച്ചിരുന്നു. ജീവിതം കുറച്ചു കാലത്തേക്ക് മാത്രം. എന്തായാലും മാല അടുത്തുതന്നെ zoom ചെയ്‌തു കാണിക്കാം. നന്ദി 🙏🏾
@minnumonu3035
@minnumonu3035 4 жыл бұрын
😍😍😍😍kzbin.info/www/bejne/bXSXfHaaoM2hr80
@muhammedsanookh7844
@muhammedsanookh7844 4 жыл бұрын
Chechi എന്ത് ഭംഗിയാ സാരിയൊക്കെ... ബ്യൂട്ടിഫുൾ കളക്ഷൻ.. ഒത്തിരി ഇഷ്ട്ടായി
@deepthiashok6906
@deepthiashok6906 4 жыл бұрын
@@LekhaMGSreekumarofficial same thought
@LekhaMGSreekumarofficial
@LekhaMGSreekumarofficial 4 жыл бұрын
My next next video യിൽ zoom ചെയ്‌തു കാണിക്കാം ഒരു തെറ്റ് വന്നു ഫോട്ടോഗ്രഫർ കു. നമ്മുടെ നഷ്ട്ടതിനേക്കാൾ ലോകത്തിന്റെ നഷ്ടമാണ് SPB പ്രണാമം 🙏🏾
@subhanairvlog7
@subhanairvlog7 4 жыл бұрын
chechee Super subjoin evidem tarane
@ambilisaseendransaseendran6076
@ambilisaseendransaseendran6076 4 жыл бұрын
മാഡം സാരീമുഴുവൻ super ആണ് മാഡം ഇത്ര പാവമാണ് അറിഞ്ഞില്ല ഒരു ജഡയുമില്ല
@ammuscollections2763
@ammuscollections2763 4 жыл бұрын
💕👌
@rajappannair2661
@rajappannair2661 3 жыл бұрын
Beautiful collections Lekha👌
@swisssanchari
@swisssanchari 4 жыл бұрын
വളരെ ഭംഗിയുള്ള സാരികൾ, അവയുടെ ബൗസ് കൂടി കാണിക്കുകയാണെങ്കിൽ നന്നായിരുന്നു👍👍🙏🙏🙏
@LekhaMGSreekumarofficial
@LekhaMGSreekumarofficial 4 жыл бұрын
Maybe another episode 😊🙏🏾
@nandinivenugopal4840
@nandinivenugopal4840 3 жыл бұрын
Ilikeyoursareecollections
@sunithashiril5054
@sunithashiril5054 4 жыл бұрын
Hi chechi...sari collections are superb with a beautiful presentation...
@kudumbinikkorukuttukari
@kudumbinikkorukuttukari 4 жыл бұрын
ഓരോ സാരി കാണുമ്പോൾ തന്നെ അറിയാം ചേച്ചി യുടെ വൃത്തി.. മാല അടിപൊളി
@LekhaMGSreekumarofficial
@LekhaMGSreekumarofficial 4 жыл бұрын
Tkq🙏🏾😊
@deepthithakku2319
@deepthithakku2319 4 жыл бұрын
ചേച്ചി വീഡിയോ ഒരുപാട് ഇഷ്ടം ആയി 💕സൂപ്പർ saree collection
@LekhaMGSreekumarofficial
@LekhaMGSreekumarofficial 4 жыл бұрын
Tkq so much 😍🙏🏾
@thusharasanthosh2975
@thusharasanthosh2975 4 жыл бұрын
എന്തൊരു ഭംഗിയുള്ള സാരികൾ. എല്ലാം ഒന്നിനൊന്നു കേമ൦
@LekhaMGSreekumarofficial
@LekhaMGSreekumarofficial 4 жыл бұрын
ഇഷ്ട്ടമായതിൽ സന്തോഷം 🙏🏾
@rizmuhammed7863
@rizmuhammed7863 4 жыл бұрын
Wow.. super collection👌👌👌
@S3-qu4762ko_
@S3-qu4762ko_ 4 жыл бұрын
All saries are very beautiful ❤️❤️❤️
@sunijohn9929
@sunijohn9929 3 жыл бұрын
പെണ്ണുങ്ങൾക് സാരി ഒരു ലഹരി ആണ്. എത്ര കിട്ടിയാലും മതിവരില്ല. ചേച്ചി ഇതെല്ലാം എന്ത് ചെയ്യും. അടിപൊളി ചേച്ചി. ഓരോന്നും ഒന്നിനൊന്നു മെച്ചം. ഞാനും സാരി ചേച്ചി പറഞ്ഞപോലെ സൂക്ഷിക്കും. അതു കൊണ്ട് ഉള്ളത് ഇപ്പോഴും നന്നായി ഇരിക്കുന്നു
@maryarunima
@maryarunima 4 жыл бұрын
Chechii...ur old photos collection video cheyyumo...
@AshaAsha-zp5qy
@AshaAsha-zp5qy 3 жыл бұрын
Samsaram kettu erunnu pokum Saree ellam kollam gd selection chechi saariyil sundari aanu
@vidyanair6023
@vidyanair6023 4 жыл бұрын
ചേച്ചി ആകെ 3 സാരി ഉള്ള എനിക്കു ഇതെല്ലം കണ്ട് സന്തോഷം തോന്നി. ദൈവം നിങ്ങൾക്കു നിറയെ ഭാഗ്യം തന്നാണ് ഭൂമിയിലേക്ക് അയച്ചത്. GOD BLESS U
@ഉദയസൂര്യൻ
@ഉദയസൂര്യൻ 4 жыл бұрын
വിദ്യ എവിടെ ആണ്.. എറണാകുളം ആണെങ്കിൽ varu.. ഞാൻ സാരി തരാം ഒന്നല്ല കുറെ എണ്ണം
@nishraghav
@nishraghav 4 жыл бұрын
@@ഉദയസൂര്യൻ 😍👍
@Sino-156
@Sino-156 4 жыл бұрын
@@ഉദയസൂര്യൻ wow..u r so kind..god bless u dear..
@ഉദയസൂര്യൻ
@ഉദയസൂര്യൻ 4 жыл бұрын
@@Sino-156 ഒരു കാലത്തു ഞാനും കൊതിച്ചിട്ടുണ്ട്.. ഇപ്പോൾ ദൈവം തന്നത് കൂട്ടി വയ്ക്കാതെ കൊടുക്കണം അതാണ് ആഗ്രഹം.. ചെയ്തു കൊണ്ടിരിക്കുന്നു..
@sahadbtr7700
@sahadbtr7700 4 жыл бұрын
@@ഉദയസൂര്യൻ saree collection kanikunnthil alla athu kodukunnthanu real heros koduknm avark 3ennam mathre ullu enna paranne great
@BTS-ll4sr
@BTS-ll4sr 4 жыл бұрын
Njan Saree udukarilla, but Ammaku Saree edukanm, Saree kananm velya ishtama. Super collection mam. Iniyum kanikanm saree, jewellery collections.
@neenufrancis5053
@neenufrancis5053 4 жыл бұрын
Still wating the next episode . And also wating trivandrum saree collection.
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
😃🥱
@rejithavichu2661
@rejithavichu2661 4 жыл бұрын
Nice place chechi.. Njan boatil pokumbol cheruthayi chechiyude veedu kandittund
@athirak4380
@athirak4380 4 жыл бұрын
ചേച്ചീ.. സാരി ഉടുക്കാൻ അറിയില്ലെങ്കിലും.. ചേച്ചിടെ സാരികൾ കാണുമ്പോൾ ഉടുക്കാൻ തോന്നുന്നു. Any way.. spr.. chechi🤩
@ammuscollections2763
@ammuscollections2763 4 жыл бұрын
😀👌
@LekhaMGSreekumarofficial
@LekhaMGSreekumarofficial 4 жыл бұрын
ഉടുത്തു പഠിക്കണം വളരെ easy ആണ് നല്ല ഭഗിയും ആണ് 😀👍🏻
@stars7822
@stars7822 3 жыл бұрын
Can you show that sweet memory connected Nagapadathali cleary at any time?
@reshmirajesh2133
@reshmirajesh2133 4 жыл бұрын
ഒട്ടും ജാഡ ഇല്ലാത്ത സംസാരം. അതാണ് ചേച്ചിയുടെ വീഡിയോ കാണാൻ ഇഷ്ടം തോന്നുന്നത്. സാരി എല്ലാം നന്നായിട്ടുണ്ട്.
@LekhaMGSreekumarofficial
@LekhaMGSreekumarofficial 4 жыл бұрын
നന്ദി ഒരുപാട്‌ 🙏🏾
@kannantevrindhavanamtwinkl8022
@kannantevrindhavanamtwinkl8022 4 жыл бұрын
ഞാൻ ആദ്യം കാണുക ആണ് ചാനൽ സൂപ്പർ
@bindunair-n1o
@bindunair-n1o 3 жыл бұрын
Very beautiful 😍 collections awesome 😎 I loved it 🥰 stay safe stay healthy🙏🙏💕💕💕
@lathasnair9649
@lathasnair9649 4 жыл бұрын
What a pretty collection !
@remadevi4473
@remadevi4473 3 жыл бұрын
B.
@geethamanoj6131
@geethamanoj6131 3 жыл бұрын
Lekha chechi ella sareeyum niravum adimanoharam. 👌❤ nalla collections ok.
@priyaraj5670
@priyaraj5670 4 жыл бұрын
ചേച്ചി എല്ലാ സാരീ യും സൂപ്പർ.. ആദ്യം കാണിച്ച ബ്ലൂ ഗ്രീൻ കോമ്പിനേഷൻ നല്ല ഭംഗി ഉണ്ട്. ആ സാരീ ഉടുത്തു ഒരു വീഡിയോ ചെയ്യുമോ.. 2 വീടിന്റേം ഒരു home tour ചെയ്യാമോ ചേച്ചി.. ഇടക്ക് ഇടക്ക് വീഡിയോസ് ഇടണേ ചേച്ചി.. 😊
@nandanamvlogs3817
@nandanamvlogs3817 4 жыл бұрын
G
@LekhaMGSreekumarofficial
@LekhaMGSreekumarofficial 4 жыл бұрын
ചിലപ്പോൾ മടി വരും അതാ. 😀ഇടാം ഇനിമുതൽ
@bsrnair495
@bsrnair495 4 жыл бұрын
⁰lĺ
@ranibaburajan823
@ranibaburajan823 4 жыл бұрын
Eeswaraaaa.... Chechi parayunnatinte style... Serikum paranjaal oru film kanunna pole thonni... Madrass neritu kaanunna pole feel cheytu... Njanum saari womanaa... Kanditu kothiyavunnu... Aduthenganum ayirunnengil vannu kenji chodichu vangarunnu... Parcel ayachu tannalum mathi... Nthayalum ellam kidukki... Checheee... Colour sense👌👌👌👌👌👌👌👌👌👌😘
@nesisarchives
@nesisarchives 4 жыл бұрын
എല്ലാ sarigalum ഒന്നിനൊന്നു മെച്ചം nagapada mala മുത്തശ്ശിക്കൊരു സല്യൂട്ട് ശ്രീ sir ne ഒരുപാടിഷ്ടം pattugalum
@jyothirajesh2055
@jyothirajesh2055 4 жыл бұрын
Super video chechi. Ethra bhangiyaittanu vechekkunnath.Sarees kandittu kothiyakunnu. MG Sir nte Aradhika yanu njan. Sir ne thirakkiyennu parayane.
@preethavenugopal8499
@preethavenugopal8499 4 жыл бұрын
I admire ur beauty ...really🥰🥰
@geethu1111
@geethu1111 4 жыл бұрын
ആദ്യമായിട്ടാ ചാനൽ കാണുന്നെ ഇത് കാണുന്നവരെ ചേച്ചി ഭയങ്കര ജാഡയാണെന്നാ കരുതിയിരുന്നേ 😃ചേച്ചി ഇത്ര കൂൾ ആയിരുന്നോ🤗
@findhappinessforever4045
@findhappinessforever4045 4 жыл бұрын
I don't know y I m love this aunty... 👍Kind of positivity or sincerity or something other...
@seenaseena1797
@seenaseena1797 4 жыл бұрын
Chechiyude samsaram kelkkan nalla rasam und...... 😇😇😇😇
@LekhaMGSreekumarofficial
@LekhaMGSreekumarofficial 4 жыл бұрын
Ano അങ്ങനെ ആരും parajittilla tzs 🙏🏾
@vibhasatheesh7399
@vibhasatheesh7399 4 жыл бұрын
Next time nagapada thali zoom cheuthu kanikumo chechi... Nice presentation and sarees❤️❤️❤️as always you are looking pretty 😍😍😍love you mam💞💞💖
@mywishlistdhanushamangalor4839
@mywishlistdhanushamangalor4839 4 жыл бұрын
Beautiful collection 😍... Ur so beautiful mam ❤... Do more
@sreejavijayan5511
@sreejavijayan5511 4 жыл бұрын
Good collections. Yellow one and pink with black is superb
@sivasree305
@sivasree305 4 жыл бұрын
എനിക്ക് സാരിയെ ക്കാളും ചേച്ചിയെ ആണ് ഇഷ്ടം ആയത്
@marylulu2200
@marylulu2200 4 жыл бұрын
Very good presentation
@nalansworld1208
@nalansworld1208 4 жыл бұрын
വീഡിയോ നന്നായിരുന്നു ചേച്ചീ ,,! എനിക്ക് ഒരു നിർദ്ദേശവും കൂടിയുണ്ട് ,ഒരു പുതു വസ്ത്രത്തിനായി കൊതിക്കുന്ന ഒട്ടനവധി പെൺകുട്ടികൾ നമ്മൾക്കിടയിൽ കാണും , അവരെ (അർഹതയുള്ളവരെ) കണ്ടെത്തി അവർക്ക് ഒരു വസ്ത്രം സമ്മാനിച്ചാൽ ,,, അവരുടെ മനസ്സും നിറയും ,ചേച്ചിയ്ക്ക് മനസ്സിന് കൂടുതൽ സംതൃപ്തിയും കൂടാതെ ചേച്ചിയുടെ ചാനലിന് കൂടുതൽ സ്വീകാര്യതയും ഉണ്ടാവും . അമൽരാജ് .രാജശേഖരൻ പാണാവള്ളി .
@sheejakumari1261
@sheejakumari1261 4 жыл бұрын
👌
@Itsmeprakashpc
@Itsmeprakashpc 4 жыл бұрын
അവർ അതൊക്കെ ഒത്തിരി ചെയ്യുന്നതാ 🙂
@LekhaMGSreekumarofficial
@LekhaMGSreekumarofficial 4 жыл бұрын
ഒരുപാട്‌ സാരീസ് കൊടുക്കാറുണ്ട് വലതു കയ്യ് കൊടുക്കുന്നത് ഇടതു കൈ അറിയരുത് യെന്ന പ്രമാണം എനിക്കുണ്ടു
@LekhaMGSreekumarofficial
@LekhaMGSreekumarofficial 4 жыл бұрын
sheeja kumari 🙏🏾
@sheejakumari1261
@sheejakumari1261 4 жыл бұрын
Lekha MG Sreekumar good Chechi
@revathym1
@revathym1 4 жыл бұрын
Both u n Ur sarees r very beautiful ❤️❤️❤️❤️loved it❤️❤️❤️❤️
@anithakunjumon8398
@anithakunjumon8398 4 жыл бұрын
Chechi ethra pavam ayirunno🥰🥰🥰🥰
@amjadsaneen8086
@amjadsaneen8086 4 жыл бұрын
Chechi Hair tips paranj tharo
@ഗോപിക-ഛ8സ
@ഗോപിക-ഛ8സ 4 жыл бұрын
Wow super collections❤️💞
@LekhaMGSreekumarofficial
@LekhaMGSreekumarofficial 4 жыл бұрын
Tkq 🙏🏾🙏🏾
@devuharsh
@devuharsh 4 жыл бұрын
Enth rasama aa green saree kanan
@adipolikitchen
@adipolikitchen 4 жыл бұрын
ചേച്ചി എല്ലാം തുറന്നു പറയുന്നുണ്ട് താങ്ക്സ്
@jammajose4803
@jammajose4803 3 жыл бұрын
Very very Honest Girl ..so sweets Dear
@devasree590
@devasree590 4 жыл бұрын
കമന്റ്‌ വായിച്ചു vdo കാണുന്നു
@LekhaMGSreekumarofficial
@LekhaMGSreekumarofficial 4 жыл бұрын
Pls n support
@lucyfrancisfrancis1001
@lucyfrancisfrancis1001 4 жыл бұрын
Sure love u
@riddhik.r989
@riddhik.r989 4 жыл бұрын
Njaanum..same😀
@LekhaMGSreekumarofficial
@LekhaMGSreekumarofficial 4 жыл бұрын
Riddhi K.R 👌😀
@jayasreeravindran901
@jayasreeravindran901 4 жыл бұрын
Lekha mam saree collections are beautiful and maintain isgood
@mayflower1139
@mayflower1139 4 жыл бұрын
Stay blessed always
@LekhaMGSreekumarofficial
@LekhaMGSreekumarofficial 4 жыл бұрын
Tkq u to daring
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Latest Collections/Surumaboutique/Trend/
2:44
SURUMA BOUTIQUE
Рет қаралды 7
DAILY BLESSING 2025 JAN-26/FR.MATHEW VAYALAMANNIL CST
12:18
Sanoop Kanjamala
Рет қаралды 328 М.
A Day In My Life | 4K |  Lekha MG Sreekumar Official
18:34
Lekha MG Sreekumar
Рет қаралды 492 М.
MG Sreekumar, Wife Lekha | Exclusive Chat | Manorama Online
14:01
Manorama Online
Рет қаралды 2,1 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19