Ashubha Mangalakaari - Video Song | Super Sharanya | Anaswara Rajan | Justin Varghese | Girish AD

  Рет қаралды 34,777,465

Saregama Malayalam

Saregama Malayalam

2 жыл бұрын

Presenting the video song 'Ashubha Mangalakaari' from Super Sharanya (2022)
Malayalam Movie Starring Anaswara Rajan, Arjun Ashokan, Mamitha Baiju, Naslen,
Sajin Cherukayil, Vineeth Vishwam. Written and Directed by GIRISH AD and Music Composed by Justin Varghese.
Super Sharanya Movie Releasing in Theatres From 7th January 2022.
Song : Ashubha Mangalakaari
Composed Programmed & Arranged by : Justin Varghese
Lyrics : Suhail Koya
Singers : Sarath Chettanpady & Meera Johny
Rap Lyrics & Vocal : J'mymah
Backing vocals : Justin Varghese & Tanvi meera
Additional programing : Anoop Nirichan
Flute & Shehnai : Subhash Cherthala
Pitch Corrections : SanDy
Recording Engineers : Justin Varghese & Manzoor Mahamood
Recording Studio : Bodhi Silent Scape
Mixed by : Rajan KS & Anoop Nirichan
Mastered by : Justin Varghese
Listen to 'Ashubha Mangalakaari' from 'Super Sharanya' on your favourite streaming platforms :-
Gaana: bit.ly/3FGH426
JioSaavn: bit.ly/3sHttnx
Spotify: spoti.fi/3z9w4YD
Resso: bit.ly/3sHUwiw
Wynk: bit.ly/3eAbmHU
Hungama: bit.ly/3qr5Pso
Amazon: amzn.to/3HeWH0M
Apple: apple.co/3mCFbfm
KZbin Music: bit.ly/3EBZ24c
Written and Directed by Girish AD
Produced by Shebin Backer & Girish AD
DOP - Sajith Purushan
Music - Justin Varghese
Film Editor - Akash Joseph Varghese
Lyrics -Suhail Koya
Sound Design - KC Siddharthan & Sankaran AS
Sound Mixing - Vishnu Sujathan
Art Director- Nimesh M Thanoor
Costume Designer- Femina Jabbar
Makeup - Sinoop Raj
Production Controller- Alex E kurian
Direction team - Suhail M, Philip Francis,Vishnu Devan, Shibin Murukesh,
Anuradha Indira, Ajmal Zamam, Kiran Josey
Cinematography team - Clinto Antony,Jijilesh dadu, Jimmy Danny (Jimsdan)
Subtitle - Sreejith Parippayi
Production Executive - Rajesh Menon
Finance Controller - Udayan Kaprassery
PRO - Manju Gopinath
Digital Marketing - Hains
VFX - Promice
D.I Studio - Poetic Prism and Pixel Cochin
Colourist: Srik varier
Trailer Editing - Sanath Sivaraj
Stills - Aji Muscat
Poster Designer - Prathool NT
Production House : Shebin Backer Productions & Stuckcows
Distribution - Central Pictures Release
Overseas Distribution- Phars Filco LLC
Lyrics:
Oru vand thinna poovoruthi
Thandodinja chembarathi
Mandarikk manda poya thengoruthi...
Ni thottadinja Jansi rani
Paatozhinjakashavani
Thottu vakkathaadi nikkana kaattaadi...
Madi ni adimudi aa aa aa aa
Idinja kodumudi aa aa aa aa
Podinja methiyadi aa aa aa aa
Nananja kathina ni aa aa aa aa
Kuzhanjakuthira ni aa aa aa aa
Polinjorathiru ni aa aa aa aa
Ashuba mangalakaari
(Rap )
Listen listen hold your tongue
And have a listen
You learned it all wrong
now let me give you another lesson
Sharu aint the kinda girl you be messin'
Caus im the glass of wine you later be missin'
So wait for my party im putting on my jimmiki
Watch me enter wobbling that saree thumb karakki
All the eyes on me they say imma midukki
Im gonna make you say dhe Sharu vannu Kalakki
I vibe to the thala melam of Shingari
Get crazy to the beat of panchari
I gotta be called a queen but they call me
Ashubhamangalakaari
Poli parayanu fire ith pukayith
Kala pila thala poliyana kalavith
Chiri kalayana nunayith paniyith
Aa aa aa aa
Pazhiyith paazhith pala puluvith
Panamozhiyana kizhiyith pazhayath
Tholiyuriyana koduthala varayith
Aa aa aa aa
Pothile cheru thatha pole
Kochile ni chatha pole...
Ni kaattu vanambadi..
Ni thottu thunnambaadi
Ni aattu kallin chotilottana poochaadi
Nii
Kaalavadhi kazhinjuranjirikkana
Vedhana samhari..
Ashuba mankalakaari
Oru vand thinna poovoruthi
Thandodinja chembarathi
Mandarikk manda poya thengoruthi...
Ni thottadinja Jansi rani
Paatozhinjakashavani
Thottu vakkathaadi nikkana kaattaadi...
Madi ni adimudi aa aa aa aa
Idinja kodumudi aa aa aa aa
Podinja methiyadi aa aa aa aa
Nananja kathina ni aa aa aa aa
Kuzhanjakuthira ni aa aa aa aa
Polinjorathiru ni aa aa aa aa
Ashuba mangalakaari
Label: Saregama India Limited, A RPSG Group Company
To buy the original and virus free track, visit www.saregama.com
Follow us on: KZbin: / saregamamalayalam
Facebook: / saregamamalayalam
Twitter: / saregamasouth​​
#AshubhaMangalakaari #SuperSharanya #SaregamaMalayalam

Пікірлер: 5 700
@saregamamalayalam
@saregamamalayalam 11 күн бұрын
▶kzbin.info/www/bejne/n6HXnnSDZ9BqhrM #KForKrishna1.5X version from #GuruvayoorambalaNadayil is out now!
@vismaya2860
@vismaya2860 2 жыл бұрын
ഇതാണ് ഇതാണ് ഞങ്ങൾ പെൺപിള്ളേരുടെ lyf 😍♥️ അല്ലാതെ cuteness overloaded ആയിട്ട് നടക്കലല്ല....ithaan reality.... aa ബസ് scene pwolich... ഉറക്ക് തൂക്കി 🤣
@neerajarajan9406
@neerajarajan9406 2 жыл бұрын
Exactly 💥😂
@neerajanarayanan6081
@neerajanarayanan6081 2 жыл бұрын
Exactly
@anjalimr1222
@anjalimr1222 2 жыл бұрын
Exactely 👍👍👍🔥🔥🔥
@arathynair2085
@arathynair2085 2 жыл бұрын
Trueeee
@anjalimr1222
@anjalimr1222 2 жыл бұрын
@@levinkr6885 manasilayilla
@MR-zy7bp
@MR-zy7bp 2 жыл бұрын
ഇത്ര കാലം ബോയ്‌സിന്റെ ഫ്രണ്ട് ഷിപ്പ് പ്രാധാന്യം നൽകി ഉള്ള സിനിമ കളാണ് കൂടുതൽ എറങ്ങീട്ടുള്ളത്.... ഇത് ഗേൾസ്ന്റെ..... 😍😍😍.. ഇത് പൊളിക്കും... 😍😍🥳
@kumarvaliyaveettil6729
@kumarvaliyaveettil6729 2 жыл бұрын
😍✨️✨️✨️✨️✨️ എല്ലാവരും സൂപ്പർ
@RR-tp5gy
@RR-tp5gy 2 жыл бұрын
Notebook ennoru padam undaayrnnu....❤️❤️
@gayathrio3966
@gayathrio3966 2 жыл бұрын
@@RR-tp5gy athu ethra varshangalai.. Anganula movies rare anu
@RR-tp5gy
@RR-tp5gy 2 жыл бұрын
@@gayathrio3966 Sathyam...rare aanu
@hitchhackvlogs
@hitchhackvlogs 2 жыл бұрын
BTS നെ റോസ്റ്റ് ചെയ്തത് കാണാൻ താല്പര്യം ഉള്ളവർ വാ 🙏🙏🙏🙏🙏🙏🙏
@nandhinibhupathi8054
@nandhinibhupathi8054 2 жыл бұрын
Girl's hostel life is perfectly portrayed here without any exaggeration... Want more of this.. Love from Coimbatore
@apratheep9140
@apratheep9140 6 ай бұрын
இந்தச் செயலை இக்கருவியால் இன்னவன் செய்து முடிப்பான் என்று ஆராய்ந்த பிறகே அத் தொழிலை அவனிடம் ஒப்படைக்க வேண்டும்
@wisedealer
@wisedealer 2 ай бұрын
Who watching after premalu release ❤😂
@naveenn4548
@naveenn4548 Ай бұрын
Me😂 I want to watch premalu but I did int I love this film 😁😁😆😅🤣😂as mush as any film it is my child hood film
@Itzz_arnold
@Itzz_arnold Ай бұрын
Me😂
@user-pi2rr7dg7e
@user-pi2rr7dg7e Ай бұрын
Meeee❤
@rkworldwidevlogger
@rkworldwidevlogger Ай бұрын
Me
@sreekumarbpanicker1489
@sreekumarbpanicker1489 14 күн бұрын
Me
@abuthahir.a.s1589
@abuthahir.a.s1589 2 жыл бұрын
ബോയ്സിന് മാത്രമല്ല ഗേൾസിനും ഹോസ്റ്റൽ ലൈഫ് ഉണ്ടെന്നു കാണിച്ചു തരാൻ പോകുന്ന പടം.. Great Initiative
@RoshanRoshan-nc8eq
@RoshanRoshan-nc8eq 2 жыл бұрын
Ayin aara paranje girlsin ellan niyanne alle paranje
@youknowwho1592
@youknowwho1592 2 жыл бұрын
@Izha Luck which is true...njnm ee paatu kandapo atha aaloyche
@abuthahir.a.s1589
@abuthahir.a.s1589 2 жыл бұрын
@@RoshanRoshan-nc8eq ഹോസ്റ്റൽ ലൈഫ് ഇല്ല എന്നല്ല.. അത് ഉണ്ടെന്ന് കാണിച്ച് തരാൻ ഇവിടെ ആരും ശ്രമിച്ചിട്ടില്ല എന്നാണ് ഞാൻ അഭിപ്രായപ്പെട്ടത്
@chapso6308
@chapso6308 2 жыл бұрын
@@abuthahir.a.s1589 classmates, chronic bachelor, ennu ninte moydheen, 🙄
@RR-gr1ni
@RR-gr1ni 2 жыл бұрын
@@chapso6308 classmates loosely kanichitullu...bhaki randum hostel Life college life movie alla...chumma kanicha pora...queen pole, boys hostel nadakunna ragging, roominte veiw, avidethe lifonum evideyum kanichitilla
@_s9545
@_s9545 2 жыл бұрын
അനശ്വരയെക്കാളും മമിതയെ ഇഷ്ടമുള്ളവർ ഉണ്ടോ 🤩 Thankuu for 2.7k likes🤗 Just mamitha things😇
@4futurejobconsultacy48
@4futurejobconsultacy48 2 жыл бұрын
Ys
@bcbyjgurl3128
@bcbyjgurl3128 2 жыл бұрын
Lla
@jayanth405
@jayanth405 2 жыл бұрын
അതു ഇഷ്ടമായിട്ടല്ല... അവൾ നല്ലോണം സ്കോർ ചെയ്തു... പൊളിച്ചു
@rgrejin
@rgrejin 2 жыл бұрын
@@jayanth405 അതാണ് correct. Score ചെയ്തു.... heavy attitude loaded
@anassha619
@anassha619 2 жыл бұрын
ഇങ്ങനെ ഒരു കമന്റ് ഉണ്ടോന്ന് നോക്കി വല്ലാണ്ട് അലയേണ്ടി വന്നില്ല😁
@artgalleryofthanuangel2599
@artgalleryofthanuangel2599 2 жыл бұрын
ഈ പടത്തിൽ ആരും അഭിനയിക്കുന്നില്ല.... അത് തന്നെയാണ് ഇതിന്റെ വിജയവും.... Anaswara is a very good actress.... She can express the emotions with her eyes.... Keep going dear.,.. Best wishes....
@sreeprabha5745
@sreeprabha5745 Жыл бұрын
Ll
@aviatorcrew389
@aviatorcrew389 2 жыл бұрын
എല്ലാരും വിചാരിക്കുന്നത് ടിക് ടോക് പെണ്ണുങ്ങൾ ആണ് new generation എന്നാണ്, എന്നാൽ ഇതാണ് real life
@teenasudheer1
@teenasudheer1 2 жыл бұрын
ഈ പ്രായത്തിലുള്ള മിക്ക കുട്ടികളും ചിന്തിക്കുന്ന കാര്യമാണ് "എനിക്ക് മാത്രം എന്താ എല്ലാം negative ആയി സംഭവിക്കുന്നത് എന്ന് "അത് perfect ആയി ഇതിൽ കാണിച്ചിട്ടുണ്ട്, അശുഭ മംഗള കാരി, best wishes👍👍
@aishwaryalakshmi3677
@aishwaryalakshmi3677 2 жыл бұрын
Correct 😁
@arathynair2085
@arathynair2085 2 жыл бұрын
Correct
@abhiramianilkumar6786
@abhiramianilkumar6786 2 жыл бұрын
@@levinkr6885 chettan ellaam comments nte Adeel nalla Karachil aanalloo😂
@TheKatChat47
@TheKatChat47 2 жыл бұрын
@@levinkr6885 pinna thann ella pennpillara crt time il school, clg, office il daily kond pokuvo? Vivaram illayma oru problem alla but ath oru decoration akaruth😬😬
@vishnupriyam9119
@vishnupriyam9119 2 жыл бұрын
Correct
@ES-eu1wy
@ES-eu1wy 2 жыл бұрын
ഒരു സിനിമയിൽ ആദ്യമായി realistic പെൺപിള്ളേരെ കണ്ടു. 👌👌👌 ഇതാണ് girls.. അല്ലാതെ 24 മണിക്കൂറും cuteness വാരി വിതറുന്നവർ അല്ല. പിന്നെ വേറെ ഒരു വിഭാഗം ഉണ്ട് സാധാരണ സിനിമയിൽ... ഒന്നുകിൽ 'അടക്കം ഒതുക്കം ' ടീംസ്. അതുമല്ലെങ്കിൽ 'പോക്ക്- തേപ്പ് ' etc.. ഇത് വിട്ടൊരു കളിയില്ല.🤭 പെൺകുട്ടികളുടെ ഹോസ്റ്റൽ ലൈഫും ഫ്രണ്ട്ഷിപ്പും ഒക്കെ ഒരു സിനിമയിൽ കാണിച്ചതിൽ സന്തോഷം.😍
@prasanthvasudevan8597
@prasanthvasudevan8597 2 жыл бұрын
പണ്ട് ആണ് ആണും പെണ്ണ് പെണ്ണും ആയിരുന്നു. പെണ്ണ് സ്വാഭാവികമായും അടക്കവും ഒതുക്കവും ഉള്ളവൾ ആയിരുന്നു , നിങ്ങളുടെയും എന്റെയും അമ്മയെ പോലെ. ഇപ്പൊ ആണുംപെണ്ണും കെട്ട ഓരോന്നാണ് ഉള്ളത് ഹോർമോണുകൾ മാറി മറിഞ്ഞു കിടക്കുന്ന ടീമിസ്, മീശയും കട്ടി രോമവും ഇല്ലാത്ത പെണ്ണുങ്ങൾ കുറവ്, സ്വാഭാവികമായും സ്വഭാവം മാറും cuteness കാണിക്കാൻ അതിനൊന്നും തോന്നില്ല.
@ES-eu1wy
@ES-eu1wy 2 жыл бұрын
@@prasanthvasudevan8597 കാലത്തിനു അനുസരിച്ച് എന്തൊക്കെ മാറ്റങ്ങൾ വരുന്നു. പെൺകുട്ടികളും മറട്ടെന്നേ. Let them live freely.👍 പിന്നെ താങ്കൾ പറഞ്ഞതിൽ കര്യമില്ലാതില്ല. അടങ്ങി ഒതുങ്ങി ഇരുന്നാൽ അടക്കി ഭരിക്കാം. അല്ലേ? 😊
@prasanthvasudevan8597
@prasanthvasudevan8597 2 жыл бұрын
@@ES-eu1wy അച്ഛന്റെയോ ഭർത്താവിന്റെയോ ചിലവിൽ ആണ് കഴിയുന്നതെങ്കിൽ live free എന്നൊക്കെ പറയുന്നത് അഹങ്കാരമാണ്. സ്വന്തം കാലിൽ നിന്നിട്ട് live free ok. പക്ഷെ ഭൂരിപക്ഷം പെണ്ണുങ്ങളും വീട്ടുകാർ കഷ്ട്ടപെട്ടുന്ന കാശിന് ഫുഡും മുണുങ്ങി, അച്ഛൻ ലോൺ എടുത്തു കൊടുത്ത വണ്ടിയിൽ my life my choice എന്ന് പറഞ്ഞു നടക്കുന്നതാണ്.
@ES-eu1wy
@ES-eu1wy 2 жыл бұрын
@@prasanthvasudevan8597 അത് ചിലവിനു കൊടുത്തിട്ട് ഉടമ-അടിമ വ്യവസ്ഥിതി follow ചെയ്ത് വരുന്ന അച്ഛൻമാരെയും ഭർത്താക്കന്മാരെയും മാത്രം കണ്ടിട്ടുള്ളതിൻ്റെ ആവാം. അല്ലാത്തവരും ഉണ്ട്. By the way, we equally take the efforts to run the family. No matter husband earns or wife earns. Mutual respect is important. പിന്നെ ഈ വീഡിയോ സംബന്ധിച്ച് പറയാൻ ഉദ്ദേശിച്ചത് ഗേൾസിൻ്റെ college, hostel life ഒക്കെ അവർ enjoy ചെയ്യുന്ന കാര്യത്തെ പറ്റിയാണ്. ബോയ്സ് പിന്നെ അവരുടെ college, hostel life ഒക്കെ അനുഭവിക്കുന്നത് ജന്മനാൽ സ്വയം അധ്വാനിച്ച് മുണുങ്ങിയിട്ട് ആണല്ലോ അല്ലേ.
@salmamariam9573
@salmamariam9573 2 жыл бұрын
@@ES-eu1wy pwoliye💪
@aadhiaadhi4089
@aadhiaadhi4089 2 жыл бұрын
അമ്മുമ്മ യെ കാണുമ്പോൾ അനശ്വര പടിയിൽ നിന്നു eragi ഇരിക്കുന്ന സീൻ ശരിക്കും 👍👍👍👍😊
@vasilisathewise
@vasilisathewise 2 жыл бұрын
കാൽ നൂറ്റാണ്ടു മുമ്പ് എഞ്ചിനീയറിംഗ് പഠിച്ച എനിക്ക് ഈ സിനിമയിലെ പെൺകുട്ടികളുടെ ഹോസ്റ്റൽ , കോളേജ് ജീവിതം ശരിക്കും റിലേറ്റ് ചെയ്യാൻ പറ്റി . മലയാളി പെൺകുട്ടികൾക്കു വലിയ മാറ്റം ഒന്നുമില്ല എന്നതിൽ സന്തോഷം തോന്നുന്നു .
@akshaya9209
@akshaya9209 2 жыл бұрын
ഇതാണ് പെൺപിള്ളേർടെ hostel . ഒരിക്കലെങ്കിലും നേരെ ചൊവ്വേ ഒരു സിനിമയിൽ കാണിച്ചല്ലോ . നന്ദി 🙏🏼
@daya-KTH
@daya-KTH 2 жыл бұрын
സത്യം... 😄😄😄😄
@shahanasziya
@shahanasziya Жыл бұрын
Super, correct
@user-ue3yf7yr3r
@user-ue3yf7yr3r 2 жыл бұрын
ഇത്രയും കാലം ആണുങ്ങളുടെ കഥ പറഞ്ഞുമടുത്ത മലയാള സിനിമ ഇപ്പോൾ എല്ലാവരുടെയും കഥകൾ പറയുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു ❤️🔥
@angeleyes4413
@angeleyes4413 2 жыл бұрын
വാരിയർ പറയണപോലെ.. ഇതയാളുടെ കാലമല്ലേ 😌😌
@hanseojun1130
@hanseojun1130 2 жыл бұрын
@@angeleyes4413 athe💯🔥
@strwbrycat
@strwbrycat 2 жыл бұрын
@@hanseojun1130 I think I spotted a Kdrama fan😌✨
@sreejith5232
@sreejith5232 2 жыл бұрын
ആരാണ് കഥ കണ്ട് മടുത്തത്. ബോയ്സ് ന്റെ ഹോസ്റ്റൽ ലൈഫിൽ ഇറങ്ങുന്ന സിനിമ കണ്ടാൽ ആരാണ് മടുക്കുന്നത്. വെറൈറ്റി രീതിയിൽ ഓരോന്നു കൊണ്ട് വരും, ഹിറ്റ്‌ ആവും. ഇത് girls ന്റെ ആയി എന്ന് മാത്രം, അധികം അവരുടെ ഇറങ്ങാത്തതു കൊണ്ട് ഇതു വെറൈറ്റി ആയി തോന്നുന്നു
@febinaashraf1301
@febinaashraf1301 2 жыл бұрын
Exactly 😍😍😍waiting for this movie
@vasudev1552
@vasudev1552 Ай бұрын
Man that confident catwalk from mamitha 😍 Just need that much confidence in life 😂
@jeyakumar7943
@jeyakumar7943 2 жыл бұрын
I'm from Tamil Nadu but Really loved this song.....😍💝
@user-hs5ih7lq8d
@user-hs5ih7lq8d 2 жыл бұрын
എല്ലാവരും നന്നായിട്ടുണ്ട്.... ശരണ്യ ടീമിന് അഭിനന്ദനങ്ങൾ....
@hanjashchaos
@hanjashchaos 2 жыл бұрын
500 Subscribers avan onnu sahayikumo
@jaseelashameer2871
@jaseelashameer2871 2 жыл бұрын
Ex_
@backstage7064
@backstage7064 2 жыл бұрын
Take a Look :) kzbin.info/www/bejne/l3-0dqyolKuMeaM
@ajithmohandas2921
@ajithmohandas2921 2 жыл бұрын
@@jaseelashameer2871 hii
@gaya3
@gaya3 2 жыл бұрын
Hats off to the team for bringing out such detailing while portraying girls’ life and behavior. സാധാരണ ഗതിയിൽ ഇങ്ങനെ കാണാൻ സാധിക്കാറില്ല with this level of realism. 👏🏾 waiting for the movie release❤️
@paparazzi5324
@paparazzi5324 2 жыл бұрын
Siuuuu
@athulkk9232
@athulkk9232 2 жыл бұрын
Facts
@giftycv5280
@giftycv5280 2 жыл бұрын
Said the Truth, me too felt the same
@storytellers4871
@storytellers4871 2 жыл бұрын
സത്യം. Women Perspective സിനിമയിൽ ഇനിയും ഒരുപാട് വരാനുണ്ട്. script writers കൂടുതലും ആണുങ്ങൾ ആയത് കൊണ്ട് women side കുറെ explore ചെയ്യാനുണ്ട്. Syam pushkaran, Girish Ad, Aashiq aabu ഇവരുടെ സിനിമകളിലാണ് കുറച്ചു ഒക്കെ women perspective നന്നായി കണ്ടിട്ടുള്ളത്.
@geethumathews532
@geethumathews532 2 жыл бұрын
So true 💯
@akshayaanil7474
@akshayaanil7474 2 жыл бұрын
ഇതാണ് മക്കളെ ശെരിക്കും പെൺപിള്ളേരുടെ ജീവിതരീതി,,.... എൻ്റെ ഹോസ്റ്റൽ ലൈഫും ഇങ്ങനെ ആയിരുന്നു,, സത്യം പറഞ്ഞാൽ ബോയ്സിനെക്കാളും ഹോസ്റ്റൽ ലൈഫ് അടിച്ചുപൊളിക്കുന്നത് പെൺപിള്ളേർ ആണ്...... അത് ഈ മൂവിയിൽ പെർഫെക്റ്റ് ആയി കാണിക്കുന്നുണ്ട് ..... പടം ഉറപ്പായും സൂപ്പർ ഹിറ്റാണ്.... 🥳🥳
@noufalkt844
@noufalkt844 2 жыл бұрын
അത് നിങ്ങൾക്ക് boys hostel life അറിയാത്തത് കൊണ്ടാണ് 😌😌
@shotoniphone9697
@shotoniphone9697 2 жыл бұрын
Yes,boys hostel vibe ♨️🔥
@sangeeth1083
@sangeeth1083 2 жыл бұрын
Srry boys hostel is 🔥🔥
@kittysoftpaws...
@kittysoftpaws... Жыл бұрын
Malayalam songs are just in higher level💙✨ Love from Tamil Nadu.
@redcloudfilmstation7419
@redcloudfilmstation7419 2 жыл бұрын
കിടു..... തണ്ണീർമത്തനെ കവച്ചു വയ്ക്കുന്ന ഒരു ഇടിവെട്ട് പടം ആവട്ടെ...... 💥💥💥
@sufaid_vlog
@sufaid_vlog 2 жыл бұрын
അടിയുടെ ഇടിയുടെ വെടി പൂരം 🔪⚔️👇👇👇 kzbin.info/www/bejne/mJ3MpJSqaJeDqM0 kzbin.info/www/bejne/mJ3MpJSqaJeDqM0
@thomasshelby8462
@thomasshelby8462 2 жыл бұрын
Athrakk aayilla😂 pakshe padam nys aanu❤️💯
@MINNAL-YT
@MINNAL-YT 2 жыл бұрын
🤣
@GL-qx4xx
@GL-qx4xx 2 жыл бұрын
ഇത് കണ്ടപ്പോൾ എൻ്റെ കോളേജ് ഹോസ്റ്റൽ ലൈഫ് ഓർത്ത് പോയി. ഭയങ്കര similarity തോനുന്നു. എങ്ങനെ ഇത്രേം realistic ആക്കാൻ സാധിക്കുന്നു. 😊❤️❤️😊
@levinkr6885
@levinkr6885 2 жыл бұрын
Sree parvati college hostel lyf alla college padikumbol veed rentinu eduthatundo?
@shinijavk9201
@shinijavk9201 2 жыл бұрын
ഹോസ്റ്റൽ ലൈഫ് ഓർമ വന്നു...
@silpakm212
@silpakm212 2 жыл бұрын
Mw toooo
@devikapraveen4612
@devikapraveen4612 2 жыл бұрын
@@levinkr6885 U again⁉️😂
@azizkutteri1153
@azizkutteri1153 2 жыл бұрын
kzbin.info/www/bejne/oWWve6V8g7N1bdE
@Sumayyajishar
@Sumayyajishar 2 жыл бұрын
I like anaswara's performance at all....very natural 👌🏻👌🏻👌🏻....mamitha's character also
@googlemani
@googlemani Ай бұрын
Anyone after Premalu
@sumeshc3881
@sumeshc3881 2 жыл бұрын
അടിപൊളി....big budget നേക്കാൾ പ്രേക്ഷക പ്രീതി ലഭിക്കുന്നത് ഇങ്ങനെ ഉള്ള രസിപ്പൻ പടങ്ങൾക്കാണ്....!
@DarkNoahGaming
@DarkNoahGaming 2 жыл бұрын
kzbin.info/www/bejne/jWHNeYuQatytn9U🔥
@mkvbeats3665
@mkvbeats3665 2 жыл бұрын
🤭
@sreeharis4683
@sreeharis4683 2 жыл бұрын
Mamitha's expressions in this song is really appreciable.
@daya-KTH
@daya-KTH 2 жыл бұрын
Mamitha മതിയാരുന്നു heroin... Her expressions are perfect.. ❤️❤️
@arunkumar.s7968
@arunkumar.s7968 2 жыл бұрын
3:57😂😂😂
@akshithsudhakaran2652
@akshithsudhakaran2652 2 жыл бұрын
She's an amazing actress 😍
@jasnac6537
@jasnac6537 2 жыл бұрын
@@daya-KTH mamitha de chrchtr ee film nlla bold chrchtr ann athin shrnya aankil ithra rasandvillaa..mamithade chrchtr nlla bold girl ath adipowli aytnd..ee bold chrchtr etavum sute mamitha ann athu kondan mamthye ee chrchtr chyan slct chythath
@losamadorestop1.
@losamadorestop1. 2 жыл бұрын
kzbin.info/door/U5RC9qJLhkGjO5i4JP6kvA
@user-hd8bt8rv8v
@user-hd8bt8rv8v Ай бұрын
പെൺകുട്ടികളുടെ മനറിസങ്ങൾ എങ്ങനെ ആണ് ആവോ ഇത്രയും കൃത്യമായി സംവിധായകൻ മനസിലാക്കിയത്....
@susminsuresh8040
@susminsuresh8040 8 ай бұрын
Anaswara Rajan and Mamitha Baiju like: Mathew Thomas and Naslen K Gafoor Both are like sisters 😘😘😘😘😘😘
@mariakjoseph8248
@mariakjoseph8248 2 жыл бұрын
ശോ... ഇത്രേം ദിവസം recommendation വന്നിട്ടും ഇന്നലെയാണ് എടുത്ത് നോക്കാൻ തോന്നിയത്.... ഇപ്പൊ മനസ്സിൽ അശുഭ മംഗളാകാരി beat on repeat mode....നല്ല രസമുണ്ട് 😌😌
@lah4170
@lah4170 2 жыл бұрын
Sathyammm... Njan Inna open aakiyeee....
@athulyarajan2758
@athulyarajan2758 2 жыл бұрын
Njanum
@athulyarajan2758
@athulyarajan2758 2 жыл бұрын
Njanum
@nasri799
@nasri799 2 жыл бұрын
Njanum
@dreamworld8466
@dreamworld8466 2 жыл бұрын
Same🤣
@jasimmohammed3145
@jasimmohammed3145 2 жыл бұрын
തണ്ണീർ മത്തൻ ദിനങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി യുടെ സിനിമ, കട്ട വെയ്യ്റ്റിംഗ് 💪💪💪🤟🤟
@sufaid_vlog
@sufaid_vlog 2 жыл бұрын
അടിയുടെ ഇടിയുടെ വെടി പൂരം 🔪⚔️👇👇👇 kzbin.info/www/bejne/mJ3MpJSqaJeDqM0 kzbin.info/www/bejne/mJ3MpJSqaJeDqM0
@mamithafanboy5701
@mamithafanboy5701 2 жыл бұрын
ജൈസന്റെ കീർത്തി 😏😏
@hanjashchaos
@hanjashchaos 2 жыл бұрын
500 Subscribers avan onnu sahayikumo
@dayasudeep5648
@dayasudeep5648 2 жыл бұрын
ശരണ്ണ്യ യുടെ കൂട്ടുകാരി കൊച്ചു സൂപ്പറാ
@Milan-pd5xn
@Milan-pd5xn 2 ай бұрын
Mamitha byiju as Sona ( sonara)
@justinjoseph1586
@justinjoseph1586 2 жыл бұрын
ഒബ്സെർവഷൻ, ക്രീയേറ്റീവിറ്റി, ക്യാമറ, ലിറിക്‌സ്, സിംഗിംഗ്, റിയലിസ്റ്റിക് ആക്ടിങ്,, quality of work👍....... ലാസ്റ്റിൽ പറന്നു വന്ന ഇഡ്ഡലി പ്ലേറ്റിൽ കൊടുത്ത ഐറ്റം!!!! ഒന്നും പറയാനില്ല 🤷‍♀️🤷‍♀️🤷‍♀️
@muhammadzidan1754
@muhammadzidan1754 2 жыл бұрын
3:50 that spin 💥😻
@sajan_paul
@sajan_paul 2 жыл бұрын
4:55 ഈ ക്യാച്ചിന്റെ അത്രേം വരില്ല .. 😂😂
@xguydd
@xguydd 2 жыл бұрын
Kola mass....
@abhiramishylaja1631
@abhiramishylaja1631 2 жыл бұрын
Njaan parayaan varuvarnnu😍😎🔥
@Sashi_san.
@Sashi_san. 2 жыл бұрын
@@sajan_paul 😂🙌
@killerman6908
@killerman6908 2 жыл бұрын
😳😳😳
@anjumurugan3028
@anjumurugan3028 2 жыл бұрын
ആ കണ്ണാടി വെച്ച കൊച്ചു പൊളി... അതേ പോലെ ഒന്ന് ഏല്ലാ ഗ്രൂപ്പിലും കാണും...
@ishaanashaiha422
@ishaanashaiha422 2 жыл бұрын
💯💯
@RINASNASMI
@RINASNASMI 2 жыл бұрын
Dhevvyyeee😂
@mvcreations6491
@mvcreations6491 2 жыл бұрын
ദേവ്യെ 🔥
@badshasulthan9272
@badshasulthan9272 2 жыл бұрын
Avalanente nayika 🥰
@MRZ_SMOOTH444
@MRZ_SMOOTH444 2 жыл бұрын
CRT..... ഒരു വട്ട് കേസ് ഇല്ലാത്ത friendship undooo.... Alle.... വെറുതെയിരിക്കുന്ന എനിക്കുതരുമോ like.... വെറുതെ... 👏🤒😊😊😁😁😁😁
@colorparadise7075
@colorparadise7075 4 ай бұрын
After watching Neru ❤ Salute to Anaswara Rajan ❤🔥🔥
@AromalBS
@AromalBS 2 жыл бұрын
"Pothile Cheru Thatha Pole" The tune variation in this line was 🔥🔥
@thushaar
@thushaar 2 жыл бұрын
True. 🔥
@sreekumar9348
@sreekumar9348 Жыл бұрын
ashuba mangalakaarini . the line alle
@AromalBS
@AromalBS Жыл бұрын
@@sreekumar9348 athalla പൊത്തിലെ ചെറു തത്തപോലെ എന്ന് തുടങ്ങുന്ന വരി
@jk8776
@jk8776 2 жыл бұрын
അനശ്വര എത്ര സ്വാഭാവികമായാണ് പെർഫോം ചെയ്യുന്നത് സോങ്ങിൽ ❤️
@sreejish121
@sreejish121 2 жыл бұрын
Yes super natural acting
@ani-yi3ks
@ani-yi3ks 2 жыл бұрын
@@sreejish121 🤣🤣
@dhanyaknarayanan7192
@dhanyaknarayanan7192 2 жыл бұрын
Yes anaswara is talented😍
@pillhead5647
@pillhead5647 2 жыл бұрын
Mamitha aanu onnude natural
@aravindnk7414
@aravindnk7414 2 жыл бұрын
@@pillhead5647 yes
@vishnu7636
@vishnu7636 2 жыл бұрын
സിനിമയിൽ ആദ്യമായാണ് റിയലിസ്റ്റിക് ആയ പെൺപിള്ളേരെ കാണുന്നത്... അടിപൊളി 😍
@user-qo5nx8uz9z
@user-qo5nx8uz9z 2 жыл бұрын
സൂപ്പർ ശരണ്യ കണ്ടപ്പോൾ അനശ്വരയുടെ അസാധ്യ അഭിനയപ്രകടനം പറയാതെ വയ്യ..പഴയകാല ഉർവ്വശിച്ചേച്ചിയുടെ മുഖ സാദൃശ്യവും അഭിനയ ഛായയും നല്ലതുപോലെ അനശ്വരയിൽ കാണുന്നു...ഭാവിയിലെ ഉർവ്വശിച്ചേച്ചിയാണ് അനശ്വര💯😍💖
@Gee12373
@Gee12373 Жыл бұрын
Don’t know why no one talks about this movie much! Seen it around ten times in a month! Loved it so much!
@vijayam.v.3352
@vijayam.v.3352 2 жыл бұрын
പാട്ട് ഇങ്ങനെയെങ്കിൽ.. സിനിമ തകർക്കും.. കുടുംബവും കോളേജും കൂടി ആവുമ്പോൾ എല്ലാവർക്കും കൂടി പോയി കാണാൻ പറ്റിയ സിനിമ തന്നെ.. കട്ട വെയ്റ്റിങ്.... ❤️❤️❤️
@parmarmanish3639
@parmarmanish3639 Жыл бұрын
kzbin.info/www/bejne/oKOUoqB5jKtom7c
@sreehala
@sreehala 2 жыл бұрын
Flipping of pen by Mamitha Baiju 3:50.....❤️❤️
@akshithsudhakaran2652
@akshithsudhakaran2652 2 жыл бұрын
It was really good... repeat adich kanda scene 😍
@A2ACREATIONS
@A2ACREATIONS 2 жыл бұрын
❤️🔥
@dilukshisenaya4881
@dilukshisenaya4881 Жыл бұрын
Addicted to the song and visual. Anashwara's acting is really good. Love from Sri Lanka 🇱🇰
@Tech___Tube
@Tech___Tube 28 күн бұрын
You guys are less than an hour away.
@creativeworld9992
@creativeworld9992 2 жыл бұрын
I can't understand malayalam,but I dont know why the audio and video song are so nice for me It's so relevant and relatable
@keerthuz5602
@keerthuz5602 2 жыл бұрын
1:32,,2:32 Mamitha was just outstanding🔥.. Her expressions and acting throughout this video was really amazing..
@reshmasreedhar1936
@reshmasreedhar1936 2 жыл бұрын
That pen spin
@reddevils440
@reddevils440 2 жыл бұрын
Mamitha adipoliya
@riyascs7795
@riyascs7795 2 жыл бұрын
true
@mahadevprml5
@mahadevprml5 2 жыл бұрын
padam full mamitha aanu score cheythekane
@sarathanayadi
@sarathanayadi 2 жыл бұрын
Aara ee mamita
@rjmark8056
@rjmark8056 2 жыл бұрын
നീ കാട്ട് വാനമ്പാടി.. നീ തോറ്റ് തുന്നംപാടി.. നീ കാലാവധി കഴിഞ്ഞുറഞ്ഞിരിക്കുന്ന വേദന സംഹാരി 🤣🤣🤣 ഇജ്ജാതി വരികൾ..❤️🙏🙏
@anitha2081
@anitha2081 2 жыл бұрын
വയലാർ എഴുത്തുമോ ഇത് പോലെ 😁😁😁
@praveenviswanath3857
@praveenviswanath3857 2 жыл бұрын
😂
@A2ACREATIONS
@A2ACREATIONS 2 жыл бұрын
😂😂
@rjmark8056
@rjmark8056 2 жыл бұрын
@@A2ACREATIONS ❤️🤣😂🤗
@SafvansafuSafukks
@SafvansafuSafukks 2 жыл бұрын
@@anitha2081 😂🤣
@beemanaboinasubhashini6558
@beemanaboinasubhashini6558 2 жыл бұрын
I really liked her cute sound in 1:23 and 4:46 😍✨✨💫
@shaji78680
@shaji78680 2 жыл бұрын
സിനിമ കണ്ടു , വളരെ മനോഹരം നല്ല തിരക്കഥ. സീൻ ബൈ സീൻ കണ്ടിരിക്കാൻ നല്ല രസമുണ്ട്. പ്രണയത്തിന്റെ ചില മധുര നൊമ്പര നിമിഷങ്ങൾ മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു. ആരെങ്കിലും ഒന്ന് വിട്ടു വീഴ്ച്ചക്ക് തയ്യാറാകണമെന്ന് ഓർമിപ്പിക്കുന്നു വീണ്ടും ....
@nitheeshnarayanan6895
@nitheeshnarayanan6895 2 жыл бұрын
എല്ലാവരും ഒന്നിനൊന്ന് മെച്ചം.....അന്യായ Scenes ആണ് ഓരോന്നും.....ആ ദേവി യെ സ്റ്റൈൽ ഇഷ്ടപ്പെട്ടു....മ്യൂസിക്കും സൂപ്പർ....അഭിനന്ദനങ്ങൾ....
@sreerajofficial
@sreerajofficial 2 жыл бұрын
ഒരു വണ്ട് തിന്ന പൂവൊരുത്തി തണ്ട് ഒടിഞ്ഞ ചെമ്പരത്തി Stunning lyrics 😂😂😂😂😻😻😻💥💥💥💥💥
@Abidzainz
@Abidzainz 2 жыл бұрын
😂😂
@hanjashchaos
@hanjashchaos 2 жыл бұрын
500 Subscribers avan onnu sahayikumo
@sreerajofficial
@sreerajofficial 2 жыл бұрын
@@Abidzainz 🤩
@sruthisuresh5834
@sruthisuresh5834 2 жыл бұрын
😂😂
@sreerajofficial
@sreerajofficial 2 жыл бұрын
@@sruthisuresh5834 😝😝
@arunajay7096
@arunajay7096 2 жыл бұрын
ഇതിൽ നായികയേക്കാൾ nice ആയിട്ട് ചെയ്തത് മമിത ബൈജു ആണ് എന്നാണ് എനിക്ക് തോന്നിയത്.. ആണോ ഗുയ്സ്‌?😊
@talithasijo6441
@talithasijo6441 2 жыл бұрын
Alla guy
@sandrasuni7978
@sandrasuni7978 2 жыл бұрын
S guy
@muralitmenon
@muralitmenon 6 сағат бұрын
3:40 ഉഫ് ... വയലാർ എഴുതുമോ ? "നീ കാലാവധി കഴിഞ്ഞുണർന്നിരിക്കണ വേദനസംഹാരി "👏👏 സുഹൈൽ കോയ & വിനായക് ശശികുമാർ Modern Gen Lyricists 💐🥰
@km-qz5jw
@km-qz5jw 2 жыл бұрын
It's soo refreshing to see female representation spcly hostel Life and college life. Once upon a time it was only boys college life in filim. ❤️❤️
@sojajs9790
@sojajs9790 2 жыл бұрын
True💯💯
@vismaya2860
@vismaya2860 2 жыл бұрын
Yes... Changes vann thudangi malayalam films il♥️
@hanjashchaos
@hanjashchaos 2 жыл бұрын
500 Subscribers avan enne onnu sahayikumo.. Plss🙏🙏🙏
@pushpakaran9
@pushpakaran9 2 жыл бұрын
💯💯
@rahuldevraj6999
@rahuldevraj6999 2 жыл бұрын
മമിത ബൈജു പേന കറക്കുന്നത് സ്റ്റൈൽ അടിപൊളിയാണ്
@vincy9867
@vincy9867 2 жыл бұрын
പെണ്പിള്ളേരുടെ ഹോസ്റ്റൽ ലൈഫ്നെ അത്രേം മനോഹരമായി ചിത്രീകരിച്ച സിനിമ ❤️ #സോനാരെ ഇഷ്ടം 😁😘
@seekzugzwangful
@seekzugzwangful 2 жыл бұрын
Lyrics 🔥🔥🔥🤣🤣 kure കാലം ആയി ഇങ്ങനെ കിടിലൻ lyrics കേട്ടിട്ട്! 💙💙💙 സുഹൈൽ കോയ.. good job bro 💙
@athul4416
@athul4416 2 жыл бұрын
1:06 വാതിൽ പടിയിൽ ഇരിക്കാൻ പാടില്ല കുട്ട്യേ..... - ലെ അമ്മൂമ്മ
@harshaprakash3137
@harshaprakash3137 2 жыл бұрын
Can't believe that it is in 2021 that we finally get to see the hostel life of girls on screen!
@vismaya2860
@vismaya2860 2 жыл бұрын
True.... 🙄
@mamathamanoharan9625
@mamathamanoharan9625 2 жыл бұрын
ithinu munpum undayirnu.. but ath elaam orumathiri oversmart panachaak girls inte story aayirnu aennu maathram.. which are far different from real life
@levinkr6885
@levinkr6885 2 жыл бұрын
@@mamathamanoharan9625 aynu ithoke endhu hostel lyf..girlsin athundo
@levinkr6885
@levinkr6885 2 жыл бұрын
@Wilson 🖤 po kope..ee boys endhonin nadakka? Kutharakal🤣
@levinkr6885
@levinkr6885 2 жыл бұрын
@Wilson 🖤 chaanakam anungal..pavadakal penninde adima🤣 theetangal
@bhuvanakounder3583
@bhuvanakounder3583 2 жыл бұрын
I watching this video songs more than 15 times and per day I am watching 5 or 6 times..... love from Mumbai 😚😚💙💙❤💙💙
@Anjuhhhh491
@Anjuhhhh491 2 жыл бұрын
ഈ പാട്ട് ഒന്നിൽ കൂടുതൽ തവണ കേട്ടവർ ഉണ്ടോ
@ramyakunal9604
@ramyakunal9604 2 жыл бұрын
Adipoli Song. Pinne ellarudeyum Performance thakarthu.... waiting for the movie to release... Devika Kalakki ... Devunte Acting superb 👌 👏 👍 pinne aa cat walk... kalakku scene 😅😅
@muhammedshinask.m8201
@muhammedshinask.m8201 2 жыл бұрын
😍
@sufaid_vlog
@sufaid_vlog 2 жыл бұрын
അടിയുടെ ഇടിയുടെ വെടി പൂരം 🔪⚔️👇👇👇 kzbin.info/www/bejne/mJ3MpJSqaJeDqM0 kzbin.info/www/bejne/mJ3MpJSqaJeDqM0
@cocinatales7377
@cocinatales7377 2 жыл бұрын
തനി നാടൻ കൂന്തൾ റോസ്റ്റുണ്ടാക്കാം.ഇനി പതിനഞ്ച് മിനിറ്റിൽ റെസിപ്പിയ്ക്കായ് കാണൂ kzbin.info/www/bejne/kJKvn2t4iN-MrsU
@SADITYAKIRAN
@SADITYAKIRAN 2 жыл бұрын
I'm proud to understand that the future of Malayalam industry is in safe hands.
@esaitamil4139
@esaitamil4139 2 жыл бұрын
💯
@arunajay7096
@arunajay7096 2 жыл бұрын
ഏതൊക്കെ കരങ്ങളിൽ ആണ് അത്!?🙄
@mgopeeshkumar5391
@mgopeeshkumar5391 2 жыл бұрын
We are always in a safe hands
@karthikrajeev2966
@karthikrajeev2966 2 жыл бұрын
The difference between other language and malayalam film industry is that malayalam movies depict the life of common man while other film industry always produce stunt movies and hero heroine movies and all.
@anilkumarpr3639
@anilkumarpr3639 Жыл бұрын
After watching the film I changed my opinion..
@tanusvlog2912
@tanusvlog2912 Ай бұрын
Premalu kandittu ennepole mamitha ithilum undennu arinjappol vannavar assemble here 😂😂😂😂😂😂 👇
@vinojr4093
@vinojr4093 Ай бұрын
Any tamil fans after premalu
@mrjabi
@mrjabi 2 жыл бұрын
ഒരു തവണ കേട്ടു. വീണ്ടും വീണ്ടും o ആശുഭ മംഗള കാരിയെ കാണാൻ മോഹം😇😁🤩
@storytellers4871
@storytellers4871 2 жыл бұрын
മലയാള സിനിമയിൽ ഇത് പോലെ പെൺകുട്ടികളുടെ perspective ൽ നിന്ന് പറയുന്ന കഥകൾ കുറവാണ്. ഗിരീഷ് ad യുടെ പടങ്ങളിലും ഷോർട്ഫിലിമ്സിലും അത് കാണുന്നതിൽ സന്തോഷം. റിയലിസ്റ്റിക് women perspective 👏👍👍👏
@btsarmy6608
@btsarmy6608 2 жыл бұрын
4:05 Look polichu🤣🤣🤣
@whatisee7316
@whatisee7316 Жыл бұрын
03:50 mamitha’s pen rotation.. amazing skill
@solo_rider007
@solo_rider007 2 жыл бұрын
1:23 ദേവിയേ ഹുസ്സ്‌ 😅🤣 2:20 മ്യാവൂ മ്യാവൂ 😆 4:46 ദേവിയേ 🤣 ലെവൾ കൊള്ളാം 😜🤩
@dennizbethlahem
@dennizbethlahem 2 жыл бұрын
😀😂
@Mystatusvb
@Mystatusvb 2 жыл бұрын
3:18
@salvin902
@salvin902 2 жыл бұрын
No doubt...deviye
@lekshmia9751
@lekshmia9751 2 жыл бұрын
സത്യം.. That cat walk moment 🤣
@aaradhika8285
@aaradhika8285 2 жыл бұрын
😍
@ambilikp257
@ambilikp257 2 жыл бұрын
അച്ഛമ്മ പറയാറുള്ളത് ഉമ്മറപടിയിൽ ഇരിക്കാൻ പാടില്ല, വിളക്ക് കത്തിക്കുന്ന നേരത്ത് കിടക്കാൻ പറ്റില്ല.. Same in this song 😂😂😂👌🏻👌🏻👌🏻
@krishnakumarthankachanchan5537
@krishnakumarthankachanchan5537 Жыл бұрын
Justin vargees ചേട്ടൻ പൊളിയാ ഭാവിയിലെ വിദ്യാസാഗർ
@rainbow-pu5lf
@rainbow-pu5lf 2 жыл бұрын
1:56 mamitha's expression😆😆
@vkcinema123
@vkcinema123 2 жыл бұрын
ഏറ്റുവും മികച്ച സമ്മാനം അച്ഛനും അമ്മയ്ക്കും വേണ്ടി ഇതിപ്പൊഴും എനിക്ക് മനസിലായില്ല🤣 എന്തുവാ ആ സാനം പാട്ട് കലക്കി ജാതിക്കത്തോട്ടവുമയി ഒരു ചെറിയ touch und😍
@par_vatyy
@par_vatyy 2 жыл бұрын
Enikum 😹
@MALLUTOX-YT
@MALLUTOX-YT 2 жыл бұрын
Satyam 🥲😂😂
@jessepinkman1009
@jessepinkman1009 2 жыл бұрын
തട്ടി വിടുവാ 🤒
@jishnuchathoth546
@jishnuchathoth546 2 жыл бұрын
Old songs aanu
@encre.le_me
@encre.le_me 2 жыл бұрын
Songs ൻ്റെ collection ആണ് ബ്രോ
@devycs5715
@devycs5715 2 жыл бұрын
ഇത്രയും അർത്ഥവത്തായ വരികൾ 👏🏼👏🏼 100% relatable!! മിനിമം 1 സീൻ എങ്കിലും ഏതൊരു പെൺകുട്ടിയുടെയും ലൈഫിൽ ഉണ്ടായട്ടുണ്ടാകും!😌
@statuszone5151
@statuszone5151 2 жыл бұрын
😇
@achushifa4983
@achushifa4983 2 жыл бұрын
Sherikalum Ee song kanumbol ente friendsine vallathe miss cheyyunnu😔😢😢 orupad orupad ishtamayi ee song, 😍
@priyakannan2905
@priyakannan2905 2 жыл бұрын
என்ன ஒரு அருமையான பாடல்
@aswin2944
@aswin2944 2 жыл бұрын
നീ കാട്ടുവാനമ്പാടി നീ തോറ്റുതുന്നംപാടി നീ ആട്ടുകല്ലിൻ ചോട്ടിലൊട്ടണ പൂച്ചാടി നീ കാലാവധി കഴിഞ്ഞുറക്കിരിക്കണ വേദന സംഹാരി അശുഭ മംഗളകാരി...😁 Just സുഹൈൽ കോയ things❤️❤️
@hibahilal8341
@hibahilal8341 2 жыл бұрын
3:45 mamithede pen spinning poliii
@bonggirlZReaction
@bonggirlZReaction 2 жыл бұрын
We got flashback from our hostel days. It's totally relatable! She & her never ending struggles😂😍❤
@rockeyforever
@rockeyforever 2 жыл бұрын
2:35 I liked her attitude… she is damm cool… love you girls…. Lots of love from Karnataka 😘
@jessepinkman1009
@jessepinkman1009 2 жыл бұрын
വമ്പൻ സംഭവമായി വന്നാൽ simple ആയി പോകാം simple ആയി വന്നാൽ വമ്പൻ hit ആയി പോകാം ഇപ്പൊ ഇതാ trend.....!!
@MR-zy7bp
@MR-zy7bp 2 жыл бұрын
Satyam.. 😁
@mohammedaneestp2589
@mohammedaneestp2589 2 жыл бұрын
Minnal murali neethi pularthi 💖💖🔥🔥🔥🎆🎆
@ashwinxavier1027
@ashwinxavier1027 2 жыл бұрын
@@mohammedaneestp2589 alla pinne baseil ara mon
@rakeshkrishnan7457
@rakeshkrishnan7457 2 жыл бұрын
🤣🤣 ബേട്ടിയിട്ട വാഴ
@jessepinkman1009
@jessepinkman1009 2 жыл бұрын
@@mohammedaneestp2589 അത് ന്യായം.
@reshmireshmi808
@reshmireshmi808 2 жыл бұрын
ഇത്ര ഒള്ളു ഞങ്ങൾ പാവം പെൺകുട്ടികൾ അതിനെയാ ഓരോരുത്തന്മാർ ജാഡ എന്നൊക്കെ പറഞ്ഞു പുച്ഛിക്കുന്നത്... ഇത് പൊളിക്കും കട്ട waiting❣️
@aswinravi5861
@aswinravi5861 2 жыл бұрын
𝙅𝙖𝙙𝙖 𝙪𝙡𝙡𝙖𝙫𝙖𝙧𝙪𝙢 𝙪𝙣𝙙 𝙞𝙨𝙝𝙩𝙖𝙢𝙥𝙤𝙡𝙚.
@muhammedshafishafi3690
@muhammedshafishafi3690 2 ай бұрын
i am a malayali but checking english subtitles to get the meaning of lyrics
@prasadmetkar7266
@prasadmetkar7266 2 жыл бұрын
Im Marathi but I love This Song❣️ its such a sweet song and lyrics i cant understand but it also awsum
@sohinam9738
@sohinam9738 10 ай бұрын
Switch on CC
@Someone_aboutme
@Someone_aboutme 2 жыл бұрын
Fav കുട്ടിനടിമാരെല്ലാരും ഉണ്ടല്ലോ.... ഇത് പൊളിക്കും.. 💃🏽💥💯
@ambikaks3674
@ambikaks3674 2 жыл бұрын
2:43 ചെറിയ ഒരു അർജുൻ റെഡ്‌ഡി reference പോലെ 😂 Rakkilipaat നു ശേഷം പെൺകുട്ടികളുടെ ഹോസ്റ്റൽ life കാണിക്കുന്ന ഒരു സിനിമ.. ഇത് കുറച്ചുകൂടി റിയലിസ്റ്റിക് ആയി തോന്നി... പൊളി 🥳🥳
@__-vj9kn
@__-vj9kn 2 жыл бұрын
Yes yes. 🤣🤣🤣. ആ Arjun reddy reference കണ്ട ആരെങ്കിലും ഉണ്ടോന്ന് നോക്കാൻ വന്നതാ 🤣😂 കണ്ടു 😁. Trailer കൂടെ കണ്ടപ്പോ ഉറപ്പിച്ചു arjun reddy spoof model ഒരാൾ ഉണ്ട് ഇതിൽ 😁. Trailer ന്റെ അവസാനം arjun reddy same scene പോലെ ഒരെണ്ണം ഉണ്ട്. ലവൻ ഇരുന്നു കുപ്പി കുലുക്കുന്നത് 😂
@ckmusiq1802
@ckmusiq1802 2 жыл бұрын
വൈക്യം വിജയലക്ഷ്മി ശബ്ദം തോന്നിയവർ ലൈക്‌ ചെയ്യു...
@devrajrijal4598
@devrajrijal4598 2 жыл бұрын
Recently discovered it...Can't stop listening to this song..
@nidhincs5710
@nidhincs5710 2 жыл бұрын
പെൺകുട്യോള് അല്ലേലും വേറെ ലെവൽ ആണ് രോന്മജിഫിക്കേഷൻ 🥰
@atheeshappu9661
@atheeshappu9661 2 жыл бұрын
😁
@rizanadheem6752
@rizanadheem6752 2 жыл бұрын
നന്നായിട്ടുണ്ട്... ഹിറ്റ്‌ അടിക്കും 😍😍😍👌🏽👌🏽
@samsabu1798
@samsabu1798 2 жыл бұрын
Clash With RRR🙂
@abhiramr5863
@abhiramr5863 2 жыл бұрын
@@samsabu1798 ayin
@sufaid_vlog
@sufaid_vlog 2 жыл бұрын
അടിയുടെ ഇടിയുടെ വെടി പൂരം 🔪⚔️👇👇👇 kzbin.info/www/bejne/mJ3MpJSqaJeDqM0 kzbin.info/www/bejne/mJ3MpJSqaJeDqM0
@redwater6274
@redwater6274 2 жыл бұрын
@@abhiramr5863 പൊട്ടൻ ആണോ ... കളക്ഷൻ കുറയും എന്ന് മനസ്സിലായോ .. 😒😒
@mohammedajmalajmal6811
@mohammedajmalajmal6811 2 жыл бұрын
very good
@anuthomas4622
@anuthomas4622 2 жыл бұрын
Real hostel &life of teen girls..... Valare sandhosham realistic aayi girls life kandappo... Thanneer mathan kainjepinne Teen life realistic aayi kandath ee movie laanu
@Achu____9572
@Achu____9572 Жыл бұрын
അനശ്വര യെക്കാളും മമിതയെ ഇഷ്ട്ടമുള്ളവർ ഉണ്ടോ. 🤩😘🥰😍💞👌
@parthibanethiraj
@parthibanethiraj 2 жыл бұрын
You can't find a song with this style, humour, characters anywhere in the internet. Now that's unique!
@harisnoushad2401
@harisnoushad2401 2 жыл бұрын
Indeed brother! This is legendary!
@hanjashchaos
@hanjashchaos 2 жыл бұрын
500 Subscribers avan onnu sahayikumo
@hina9201
@hina9201 2 жыл бұрын
@@hanjashchaos illa
@hanjashchaos
@hanjashchaos 2 жыл бұрын
@@hina9201 sahayikan manasullavar sahayikkatte bro.. Thalparyam illatha ningal cheyyanda🤷‍♂️
@pushpakaran9
@pushpakaran9 2 жыл бұрын
💯
@aneeshmannarkkad279
@aneeshmannarkkad279 2 жыл бұрын
Super...... കട്ട വെയിറ്റിംഗാണ്...... ശരത്തിന്റെ പാട്ട് നന്നായിട്ടുണ്ട്..... ഈ സിനിമയിലെ പാട്ട് ഒരു നല്ല തുടക്കമാവട്ടെ
@sufaid_vlog
@sufaid_vlog 2 жыл бұрын
അടിയുടെ ഇടിയുടെ വെടി പൂരം 🔪⚔️👇👇👇 kzbin.info/www/bejne/mJ3MpJSqaJeDqM0 kzbin.info/www/bejne/mJ3MpJSqaJeDqM0
@beatzofmusic7588
@beatzofmusic7588 2 жыл бұрын
നിന്റെ വീഡിയോ യും നല്ല തുടക്കം ആക്കും ഞാൻ... ✌️
@Yaseen650
@Yaseen650 2 жыл бұрын
ഇന്നലെ ആണ് ഈ movie കണ്ടത്. Poli പടം. പക്ഷേ ഇതിലെ heroine കൾ നല്ലതു കൂട്ടുകാരിയെ ആണ് sona. Superb acting.
@miriyalakireeti3577
@miriyalakireeti3577 2 жыл бұрын
Iam from andhra Pradesh I watched more than 30 time's so cute expression everybody
@ndkdileepkumar1964
@ndkdileepkumar1964 2 жыл бұрын
Movie release inda bro
@miriyalakireeti3577
@miriyalakireeti3577 2 жыл бұрын
@@ndkdileepkumar1964 telidu
@vishnushibu8462
@vishnushibu8462 2 жыл бұрын
3:57 മമിതയുടെ voice സൂപ്പറാണ്
@abhi_shek4yt
@abhi_shek4yt 2 жыл бұрын
4:38 relatable 😂 🙌 ഇങ്ങനെ അവസ്ഥ ഉണ്ടായവർ ഉണ്ടോ 😄
@sridharhasthinapuram4493
@sridharhasthinapuram4493 2 жыл бұрын
All girls are very cute & perfect in this video👌👌👌 Lots of love from tamilnadu💐💐💐 future top heroines of Malayalam cinema 😊 in one film 😍
КАХА и Джин 2
00:36
К-Media
Рет қаралды 4 МЛН
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 76 МЛН
Pray For Palestine 😢🇵🇸|
00:23
Ak Ultra
Рет қаралды 31 МЛН
Asik - Body (Lyrics Video)
2:42
Rukh Music
Рет қаралды 699 М.
Adil - Серенада | Official Music Video
2:50
Adil
Рет қаралды 80 М.
Diana Ismail - Kezdeser (Official Music Video)
4:01
Diana Ismail
Рет қаралды 867 М.
JONY - Реки вели (mood/lyric video)
2:37
JONY
Рет қаралды 1,1 МЛН