🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏 എന്താ ഒരു ഇമ്പം ഹൃദയത്തിൽ പതിയുന്നു 👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹😘
@harikummark9673 Жыл бұрын
Po P po p@@jayasreedinesh9539 p Pp lk
@harikummark9673 Жыл бұрын
@@jayasreedinesh9539 p
@krishnanmp6137 Жыл бұрын
sivoham sivoham sivoham sivoham sivoham ; manymore times
@sushamakrishnan3313 Жыл бұрын
മമ്മിയൂർ പരമേശ്വര🙏🌹🙏🙏🙏🙏🌹🙏🙏🌹🙏🙏❤️
@sajithnair44849 ай бұрын
ശിവ ഭഗവാനെ എല്ലാവരെയും കാക്കണേ സാമ്പത്തിക ബുദ്ധിമുട്ടുയുള്ളവര അത് നൽകി രക്ഷികിയും നല്ല ആരോഗ്യം നൽകി കാക്കണേ
@LathaBai-d1t9 ай бұрын
എന്റെ പൊന്നു മഹാദേവ ശംഭോ ശങ്കര പരമശിവനെ അടിയങളെഎപ്പോഴുംസംരക്ഷിക്കണേഓംനമഃശിവായനമാഃ 🪔 യാതൊരു വിധ ദുഃഖങ്ങളോ ദുരിതങ്ങളോ എനിക്കോ മക്കൾക്കോ ആർക്കും ലോകത്തുള്ള മുഴുവൻ ഭക്തജനങ്ങളുടെയും കൂടെ എപ്പോഴും ഉണ്ടാകണേ ഭഗവാനെ ഭക്തവത്സല മൃത്യുഞ്ജയ സ്വാമി ശരണം തരണേ 🙏🏻🌹🙏🏻 ഓം ശാന്തി ശാന്തി ശാന്തി 🙏🏻🌹🙏🏻
ഓം നമഃ ശിവായ 🙏ഓം നമോ നാരായണ ഭ ഗ വ തെ വാസു ദേ വാ യ ശ്രീ കൃഷ്ണാ യ നമഃ 🙏🙏🙏🙏🙏🙏🙏🙏🌹🌹🙏
@Amoos80311 ай бұрын
നമ്മുക്ക് മാത്രം കോടീശ്വരനായാൽ പോര യാചകനെ പോലുള്ള ഒരു മനുഷ്യനും നമ്മുടെ നാട്ടിൽ കാരണരുതേ ഓം നമ ശിവായ🙏🙏
@SIVAPRSADPK9 ай бұрын
❤
@SIVAPRSADPK9 ай бұрын
❤❤
@SIVAPRSADPK9 ай бұрын
❤❤❤❤❤❤
@ShaniShani-vl4wq6 ай бұрын
❤❤
@ShinyHaridas2 ай бұрын
🤍🤍🤍🤍🤍
@RavikumarSuran Жыл бұрын
ഓ൦ നമശിവായ ഓ൦ നമശിവായ ഓ൦ നമശിവായ നങ്ങളെ എല്ലാ ദുഃഖത്തിൽ നിന്ന് രക്ഷിക്കേണമേ, ദീർഘായുസ്സ് തരേണമേ, ഒരു വീടു തരേണമേ. ഒരായിരം നന്ദി.
@BijumonBiju-oh9br9 ай бұрын
ഓം നമശിവായ ഇതു കേൾക്കുന്നവർക്കെല്ലാം നല്ലത് വരുത്തട്ടെ. ഓം നമശിവായ 🌹🌹🌹
@SanthaKumari-z7w2 ай бұрын
🙏 ഓം നമ: ശിവായ🙏 ഓം നമ: ശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമ: ശിവായ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമ: ശിവായ🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍🙏 ഓം നമ: ശിവായ🙏 ഓം നമ: ശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമ: ശിവായ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമ: ശിവായ🙏🙏🙏🙏🙏🙏🙏 ഓം നമ: ശിവായ🙏 ഓം നമ: ശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമ: ശിവായ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമ: ശിവായ🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍🙏🙏🙏
@sujas41122 жыл бұрын
ഭഗവാനെ എന്റെ മനസിന് ശാന്തിയും സമാധാനവും തരണേ എന്നെ കൈവിടല്ലേ
@AjeshPv-fy8vh7 ай бұрын
കൊള്ളാം super 🥰🥰🥰🥰
@lakshmisukumaran7367Ай бұрын
ഓം പാർവതി ദേവിയെ 🙏ശരണം ഓം പാർവതി ദേവിയെ 🙏ശരണം ഓം പാർവതി ദേവിയെ 🙏ശരണം ഓം പാർവതി ദേവിയെ 🙏ശരണം ഓം പാർവതി ദേവിയെ 🙏ശരണം ഓം പാർവതി ദേവിയെ 🙏ശരണം ഓം പാർവതി ദേവിയെ 🙏ശരണം
@sreeranjinipulicka912110 ай бұрын
😢❤....എല്ലാ കാലദോ ഷങ്ങളും അകറ്റി കാത്തുകൊള്ളന്നെ എൻ്റെ ചന്ദ്ര ചൂടാ....മംഗള ദായകനായ ഭഗവാനെ...ഇപ്പോഴും കൂടെയുണ്ടാകണ്ണെ....എന്നും എസ് പാദ പൂജ ചെയ്യുന്നേ....എൻ്റെ എല്ലാ മക്കളെയും കാതുകൊള്ള ന്നെ...എൻ്റെ നാഥൻ്റെ ദുഃഖങ്ങൾ akatteedanne...🙏🥰🕉️😭❣️😘💕😪💓🔥🌹
@arunthambi7773 жыл бұрын
സർവ്വ ലോക സമസ്ത ജീവജാലങ്ങളെയും സർവേശ്വരനായ ജഗന്നാഥൻ രക്ഷിക്കട്ടെ 🙏🙏🙏
@gopalakrishnanevr27963 жыл бұрын
Ente.sivane.gk.
@aakagl20003 жыл бұрын
@@gopalakrishnanevr2796 in
@sushamakrishnan33133 жыл бұрын
ഓം നമശിവായ: ഓം നമശിവായ: ഓം നമശിവായ, ഓം നമശിവായ: ഓം നമശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🌹
@sushamakrishnan33133 жыл бұрын
സർവ്വലോക സമസ്ത ജീവജാലങ്ങളേയും സർവേശ്വരനായ മഹാദേവൻ രക്ഷക്കണ്ടേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🌹
@sushamakrishnan33133 жыл бұрын
മഹാദേവ ഈ മഹാമാരി യിൽ നിന്ന് ലോകത്തെ കാത്തു കൊള്ളണേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🌹
@vilasinikk1099 Жыл бұрын
മധുവിന്റെ ഭക്തി ഗാനങ്ങൾക്ക് ഒരു പ്രത്യേക feel ആണ് ദൈവം ദീർഘായുസ് നൽകട്ടെ
@rejithaarjun1831 Жыл бұрын
Lpllllplpll Ll
@slkartgalleryglasswishingy9191 Жыл бұрын
മധു ബാലകൃഷ്ണൻ മലയാളി യുടെ പുണ്യം.... വാക്കുകൾ കൊണ്ടു വർണ്ണിക്കാൻ പറ്റില്ല അത്രയും അതീവ സുഖം ഓരോ പാട്ടും.... കോടി കോടി പ്രണാമം നന്ദി എല്ലാ പിന്നണി പ്രവർത്തകർക്കും 🙏🙏💕💕🌹🌹😍😍👌👌👌👍👍👍
@sajithnair44849 ай бұрын
ഞാൻ ഒരു കട നടത്തുന്നു കട റേഷൻ ഷോപ്പിങ് പലചരക്കു കടയും കുഴപ്പം കടയിൽ എല്ലാവരും പറ്റാണ് അത് തിരിച്ചു തരണം അവരെ സഹായിക്കുകയും തരാനുള്ള മനസ് കൊടുക്കണമെ
@Akhilaanoop-x4w7 ай бұрын
❤
@PranavChandrank.r6 ай бұрын
👍👍🥰
@SanthoshKumarAPKurup6 ай бұрын
❤
@devadasdas86456 ай бұрын
😢
@sunflowerdancecom6 ай бұрын
എത്രയും നല്ല മനസ്സ്. അവർ നന്നായിട്ടുണ്ടെങ്കിൽ ആദ്യം നിങ്ങളുടെ ബാക്കി തരും. നല്ല സാമ്പത്തികവും മനസ്സും ഉണ്ടാവൂം! യാരും മോശമായിട്ട് ജനിച്ചിട്ടില്ല
@SathiDevi-xn7kh10 ай бұрын
ഭഗവാന്റെ അനുഗ്രഹം ഞങ്ങൾക്കു ഉണ്ട് എന്ന് ഞാൻ കരുതുന്നു
@littleideaentertainments21902 жыл бұрын
ഭഗവാൻ്റെ അനുഗ്രഹം ആവോളം നിറഞ്ഞു തുളുമ്പുന്ന ശബ്ദം നമസ്തേ ഓം നമ:ശിവായ
@sobhanaok2 жыл бұрын
Aswini
@RadhaRavunni-sn7mj Жыл бұрын
ശ്രുതി മധുരമായ ആലാപനം 🙏🙏🙏🙏🙏❤️❤️🌹
@radhamaniradhamani5027 Жыл бұрын
സൂപ്പർ കീർത്തനംങ്ങൾ 🌹🌹👍👍👍🙏🙏🙏🙏കീർത്തനം ആലപിച്ച അദ്ദേഹത്തിന് നല്ലതുവരണം എന്ന് പ്രാർത്ഥിക്കുന്നു
@hasnaletha21732 жыл бұрын
Sambho Mahadeva kathurakshikkane bhagavane
@AnilKumar-pw5vh Жыл бұрын
സകല ജീവജാലങ്ങളെയും കാത്ത് രക്ഷിക്കണേ ഭഗവാനെ. .🙏🙏🙏
@shibusn6405 Жыл бұрын
കൈലാസ നാഥാ ശ്രീ നീലകണ്ഠ ഗംഗാധര നടരാജ നൃത്തം ശിവ താണ്ഡവം. ശിവ താണ്ഡവം.....❤
@bindhukv29267 ай бұрын
മഹാദേവാ 🙏🙏🙏എന്റെ 5സെന്റ് സ്ഥലം എത്രയും വേഗം ഞങ്ങൾ വിചാരിച്ച വിലക്ക് കച്ചോടം ശരിയാകി തരണേ മഹാദേവാ 🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏
@manimanikandan8220 Жыл бұрын
എന്റെ മഹാദേവാ എല്ലാവരെയും കാത്തോളന്നെ 🙏🏻🙏🏻🙏🏻
@rayiramparambath63053 жыл бұрын
ഓം നമശിവയമഹാദേവ കാത്തു രക്ഷിക്കണേ എൻറെവസുഖം ഒന്നു മാറ്റി തരേണമേ ശിവ ശിവ ശംഭോ മഹാദേവ,എപ്പോഴാനുബണിക്കു ഒരു നല്ല ആരോഗ്യം തരുന്നത്?മഹാദേവ രക്ഷിക്കണേ എന്നെ എന്റെ കഷ്ടകകമൊക്കെആട്ടി തരേണമേ മഹാദേവ
@padmavathybalagangadharath86007 ай бұрын
Om Namassivaya.
@sreeranjinipulicka9121 Жыл бұрын
🕉️🙏...ശംഭോ മഹാ ദേവാ...ശ്രീ മധുബാലകൃഷ്ണൻ അനുഗ്രഹീത കലാകാരനാണ്...എന്നും neennaal ഞങ്ങൾക്ക് ഭക്തർക്ക് അ നാദം ഇങ്ങനെ കേൾക്കാൻ ഇടയാക്കന്നെ..അദേഹത്തിന് എല്ലാ അനുഗ്രഹങ്ങളും ഭഗവാൻ കൊടുക്കട്ടെ...നല്ല വരികളും...🕉️🙏🙏🙏🕉️🙏🙏🕉️🙏🕉️
@santhakumarivzd18772 жыл бұрын
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ
@suseeladevis4265 Жыл бұрын
Om namasivaya. God bless you.
@babyabdon31313 жыл бұрын
എല്ലാ വിഘ്നങ്ങളും തീർക്ക ണേ വിനായക 🙏🙏🙏🙏🙏🙏🙏 അമേമ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ഈ ലോകത്തുള്ള എല്ലാവരെയും മഹാമാരിയിൽ നിന്ന് കാക്കണെ അമേമ. ലോകാ സമസ്ത സുഖിനോ ്് ഭവതു 🙏🙏🙏
@babyganesh4382 жыл бұрын
🙏🙏🙏🙏
@saradap1270 Жыл бұрын
ഓ o. നമശിവായ ഭഗവനെ ഭഗവനെ എന്നു അടിയങ്ങളെ രക്ഷിക്കണെമ ഹാ ദേവ
@dineshkrishna4102 Жыл бұрын
ഓം നമഃ ശിവായ
@jk-qg9cr Жыл бұрын
ശംഭോ മഹാദേവ് ശരണം ഭഗവാനെ എത്രകേട്ടാലും മതിയാകാത്ത ഗാനസുധ മധുവിനെ ഭഗവാൻ അനുഗ്രഹിക്കട്ടെ
@krishnankc6180 Жыл бұрын
ശിവ ഭക്തിഗാനങ്ങൾ കേട്ടപ്പോൾ ഒരു ശിവരാത്രി കണ്ടപോലെ തോന്നുന്നു
@asokanp46552 жыл бұрын
ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്ത പരാധങ്ങളും പൊറുത്തു രക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ:
@anitha63796 ай бұрын
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ. ഭഗവാനേ ശംഭോ മഹാദേവ. എല്ലാവരെയും കാത്തു കൊള്ള ണ മേ.❤❤❤❤
@sheejatrivandrum78132 жыл бұрын
ഓം നമഃ ശിവായ 🙏🙏🙏എന്റെ മഹാ ദേവ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏🙏
@LillyRose-h3y Жыл бұрын
ഓം നമ: ശിവായ ഭഗവാനെ നന്ദി നന്ദി നന്ദി❤❤❤ ദേവിക്കും നന്ദി നന്ദി നന്ദി❤❤❤ നല്ല പാട്ട് പാടിയ വർക് നന്ദി നല്ല മനോരമായി പാടി
@RaniRani-xt9rg Жыл бұрын
ഈ പാട്ടുകൾ എല്ലാം അതിമനോഹരമായതാണ് വാവക്ക് എന്നും ഇത്പോലെ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ, എന്നും ആ നാവ്പുണ്യം നിറഞ്ഞതായിരിക്കും അതുപോലെ കൂടെ പാടുന്നവരും, മ്യൂസിക്, പിന്നെ തിരുമേനിക്കും എന്നും നന്മകൾ മാത്രമേ വരൂ അതുപോലെ ഈ ചാനെലും 🙏♥️🥰🌹♥️🙏
@remanantirupur32333 жыл бұрын
അതിഗംഭീരം അത്യത്ഭുതം മധു ബാലകൃഷ്ണൻ സർ, അങ്ങയുടെ ശബ്ദം കേട്ട് ഞങ്ങൾ ധന്യമായി 🙏
@mythilimukundhan49053 жыл бұрын
L LJ kkiku poori ki I'll
@abijithps37683 жыл бұрын
Ssc🤢🤢
@padmakumarims20073 жыл бұрын
@@mythilimukundhan4905.. ..
@sushamakrishnan33132 жыл бұрын
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥳🥳🌿🌿🌱🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️
@sushamakrishnan33132 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🌹♥️
@sureshvsumesh7764 Жыл бұрын
സാഷ്ടങ്ങ പ്രണാമം..... ❤️❤️🙏ഒന്നും പറയാൻ അർഹത ഇല്ല... 🙏🙏🙏🙏😊😊❤️❤️❤️❤️😘😘
@AnandhuAnandhuptАй бұрын
എന്റെ മഹാദേവ ഞങ്ങളുടെ കുടുംബത്തിലെ സഹല രോഗ ദുരിതങ്ങക്കും മാറ്റിതരണേ ഭഗവാനെ
@BabuGNair Жыл бұрын
നല്ല പാട്ടുകൾ നല്ല ശബ്ദം
@jbservicescompany87897 ай бұрын
Ohm Namashivaya ❤🙏❤🙏🙏
@sudhaar8564 Жыл бұрын
ശംഭോ മഹാദേവ 🙏🌹🙏🌹🙏🌹🙏🌹🙏🌹👌🌹🙏🌹🙏🌹🙏🌹🙏
@devotional_editz6174 Жыл бұрын
ശംഭോ മഹാദേവ ശങ്കര പാഹിമാം 🌹🌹🌹🙏🙏🙏🙏 🌹🌹🌹🌹🙏🌹🌹🌹🌹🌹🌹🌹പാർവതി വല്ലഭ നമസ്തേ 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏 എത്ര ഭക്തി നിർഭരമായ പാട്ടുകൾ ആണ് .🌹🌹🌹 എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ ആണ് എല്ലാം .. 🌹🌹🌹🙏🙏🙏🙏
@harshakumarmilahainchamudi5046 Жыл бұрын
ഹര ഹര ശിവ ശിവ🌹🙏 ഹര ഹര രുദ്ര മഹാദേവാ🌹🙏 ശിവ ശിവ രുദ്ര മഹാദേവാ🌹🙏 ശംഭോ രുദ്ര മഹാദേവാ🌹🙏
@nishamanoj683110 ай бұрын
🎉 excellent ❤
@RadhaAchuthan-oy1uw10 ай бұрын
Thank you parampitha paramathma shivbaba namaste 🙏 ❤❤❤🎉🎉🎉
@anjuajay14003 жыл бұрын
മഹാദേവാ.. നീയല്ലാതെ വേറാരും ഇല്ല ഞങ്ങൾക്കു അഭയം 🙏🙏
@satheesank5455 Жыл бұрын
Llo awaz
@sobhaanish4382 Жыл бұрын
Om namah shivaya 🙏🌺🏵️🌺
@LekhaTheerthamАй бұрын
ഓം നമശിവായ എൻറെ ഭാര്യയുടെ എല്ലാ രോഗങ്ങളും മാറ്റി തരണേ മഹാദേവ
@hasnaletha21732 жыл бұрын
Sambho Mahadeva kathurakshikkanebha
@geethasasi5017 Жыл бұрын
Madhu Bala Krishnan what a blessed voice you have
@RadhaAchuthan-oy1uw8 ай бұрын
Thank you loka nathaomnamahsivaya🎉🎉thank you meadia team ❤❤❤🎉🎉🎉
@RaniRani-xt9rg Жыл бұрын
അ പറഞ്ഞത് ഒരുപാട് സത്യം ആണ് കേട്ടോ? ഒരുപാട് മനോഹരമായ ശബ്‌ദം, ഒരുപാട് ഉയരങ്ങൾ എത്തും, ഈശ്വരൻ എന്നും കൂടെ ഉണ്ടാകും, നന്മകൾ മാത്രമേ വരൂ 🙏♥️🙏🙏🌹🙏🙏🥰🙏🙏🙏.
@malathyk35312 жыл бұрын
ഓരോ ദിവസം വും രാവിലെ ഈ പ്രാർത്ഥനകൾ കേട്ടില്ലെങ്കിൽ ആദിവസ അംനഷ്ടം. ഒരുകോടി നമസ്കാരം ❤️🌹🌹🌹🌹
@sushamakrishnan33132 жыл бұрын
ഓം നമശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹♥️
@sushamakrishnan33132 жыл бұрын
ശംദേ ശങ്കര സാമ്പസദാശിവ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹♥️
@sushamakrishnan33132 жыл бұрын
ഓം നമശിവായെ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ🙏🙏🙏🙏🙏🙏🙏🙏🌱🙏🙏🙏🙏🙏🙏🙏💅🎇🙏
മഹാദേവ എന്റെ മോളും കൊച്ചു മോളും സുഖമായി വിട്ടിൽ വന്നു ഭഗവാന്റെ നാളാണ് അമ്മയും മോളും ഓം നമശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🙏
@anasooyajayakumar4383 жыл бұрын
എത്ര സുന്ദരമായ ശബ്ദഗാംഭീര്യം👌👌👌👌👌👌👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼🌺🌺🌺🌺🌺🌺
@padmavathikr20883 жыл бұрын
Hara Hara Mahadeva👏👏👏👏🕉🕉🕉🕉🕉🕉🌷🌷🌷🌷👌👌
@padmavathikr20883 жыл бұрын
Nice Voice Super Songs👏👏🙌🌷🌷
@renjitharenju9097 Жыл бұрын
@@padmavathikr2088 renjitha❤🎉
@renjitharenju9097 Жыл бұрын
@@padmavathikr2088 😅🎉
@jayasreebhaskar755 Жыл бұрын
Ohm Namasivaya. Bhakthi sandramaya namangal
@anitha63796 күн бұрын
ശംഭോ മഹാദേവ ശ്രീ പരമേശ്വര കൈലാസനാഥ കൈതൊഴുന്നേൻ.❤
@pushpammamn29992 жыл бұрын
മനസ്സു നിറഞ്ഞു. ഓ൦ നമഃ ശിവായഃ
@akhchand Жыл бұрын
Madhu Balakrishnan - What a divine voice!! Its a bliss to hear him in the mornings.. Such an amazing feel!
@lazilakunjuraman7485 Жыл бұрын
സത്യം... ഭഗവാനേ 🙏🙏🙏
@girijadas7964 Жыл бұрын
Omnamasivaya🙏🙏🙏
@thulaseedharanthulasi9423 Жыл бұрын
ദാസേട്ടന്റെ സ്വരംപോലെ വളരെ മനോഹരമായ ശബ്ദമാണ് മധുബാലകൃഷ്ണന്റെ, ശരിക്കും അനുഗ്രഹീത കലാകാരൻ.. ഒട്ടും അഹങ്കാരം ഇല്ലാത്ത നല്ല മനുഷ്യൻ.. ഒരുപാട് ഇഷ്ടമുള്ള ഗായകൻ 🥰🥰🥰🙏🙏🙏🙏
@amrithavarshini3261 Жыл бұрын
your right
@minianil8702 Жыл бұрын
Sathiyam
@ranjikakkoth1123 Жыл бұрын
Correct
@Sreenivasan-qj4jg Жыл бұрын
@@amrithavarshini3261z saved as s1the the 2😊111😂❤❤❤is ❤😊😊
എല്ലാ ദിവസവും രാവിലെ ഞാൻ കേൾക്കുന്ന സന്തോഷം നൽകുന്ന ഭക്തിഗാനങ്ങൾഓം നമഃ ശിവായ
@RaniRani-xt9rg Жыл бұрын
വാവയുടെ ഇന്നത്തെ പാട്ടുകൾ എല്ലാം അതിമനോഹരമായതാണ് എന്നും, എപ്പോഴും, നന്മകൾ മാത്രമേ വരൂ, മ്യൂസിക്, കൂടെ പാടുന്നവർ, പിന്നെ തിരുമേനി,,ഈ ചാനൽ എല്ലാം എന്നും ഒരുപാട് ഉയർന്നനിലയില് തന്നെ നിൽക്കും നന്മകൾ മാത്രമേ സാറിന് വരൂ ♥️♥️🥰♥️🙏.
@venulaksh69992 жыл бұрын
ശങ്കരാധ്യാനം ആൽബം...... വരികളിലും ഈണത്തിലും അർത്ഥത്തിലും ഒക്കെ നല്ല സാമ്യം.