പല്ലാട്ട് കുട്ടിയുടെ വിശേഷങ്ങൾ ആണ് ഇത്തവണ .വീഡിയോ കുറിച്ച് അഭിപ്രായം അറിയികുമല്ലൊ 🐘❤️
Пікірлер: 128
@SimmyradhakrishnanKaranc-sv1yd Жыл бұрын
ബ്രഹ്മനേ കണ്ടാൽ ഇന്നും ആളുകൾ ഓമന ചേട്ടനെ ഓർക്കുന്നു... ഒരു ചാറ്റക്കാരൻ എങ്ങനെ ആനകളെ കൊണ്ടുനടക്കണം എന്ന് ലോകത്തെ കാട്ടികൊടുത്ത കൂട്ടുകെട്ട്...❤❤
@SanojVelayudhan-c5v11 ай бұрын
'എൻ്റെ മകൻ്റെ പേരും ബ്രഹ്മദത്തൻ എന്നാണ് ഞങ്ങടെ ഏറ്റവും ഇഷ്ടമുള്ള ആനയും പല്ലാട്ട് ബ്രഹ്മദത്തനും
@kannan-22 Жыл бұрын
ഓമനച്ചേട്ടന്റെ പൊന്നോമന ❤❤❤ super episode sari 👍
@bhairava949611 ай бұрын
ഓമനച്ചേട്ടൻ പൊന്നു പോലെ നോക്കിയ മുതലാണ്...
@sudeeshkumartg3451 Жыл бұрын
പല്ലാട്ട് കുഞ്ഞു വാവ ❤️
@remmusworld4695 Жыл бұрын
എന്റെ ബ്രഹ്മൻ ❤️❤️😘😘😍😍 എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ആന ❤️❤️❤️
@karthiksyam8806 Жыл бұрын
വളരെ ഇഷ്ടമുള്ള ആന. നല്ല എപ്പിസോഡ്. എല്ലാ ആശംസകളും 🙏👏
@rajanpaluvai7 ай бұрын
കഴിഞ്ഞ ഒരുമാസമായി ലീവിന് വന്നപ്പോൾ അവിചാരിതമായി കണ്ട പ്രോഗ്രാം.. ഒരുപാടിഷ്ടം ആയി അവതരണം, സംസാരം, ചിരിയോടെ ഉള്ള presentation, ആനക്കാരോടുള്ള സംസാരം എന്താ പറയാ..അത്രക്കിഷ്ടം.. ഇനി സമയം കിട്ടുമ്പോൾ കാണും.. Wish you all the best ❤🌹
@sarisway50987 ай бұрын
Othiri santhosham
@sreelathamohanshivanimohan1446 Жыл бұрын
ഒത്തിരി ഇഷ്ടം പല്ലാട്ടെ ചെക്കൻ
@sherlythomas6792 Жыл бұрын
എനിക്ക് ബ്രഹ്മാനെ ഒത്തിരി ഇഷ്ട്ടം ആണ് 🙏🙏🙏❤❤❤❤❤
@shanshan6517 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു ആനയാണ്
@funnywowww4868 Жыл бұрын
Athine
@anithaskp6926 Жыл бұрын
എനിക്കും❤
@charlesthomasjasmi9562 Жыл бұрын
Anekkum
@Anamika.S-g1n10 ай бұрын
😡 ഈ ശരത് എന്ന് പറയുന്ന ഇപ്പോഴത്തെ ഒന്നാം പാപ്പാനെ പറ്റി നല്ല അഭിപ്രായം അല്ലല്ലോ കേൾക്കുന്നത്.... സത്യാവസ്ഥ എന്താണെന്ന് അറിയില്ല....🙄🤔 എന്തായാലും അവനെ ഉപദ്രവിക്കരുത് പ്ലീസ്...😥😢🙏 അവനെ നന്നായി നോക്കണം ...❤️❤️😘😘🐘🐘അവന് സ്നേഹത്തിൻറെ ഭാഷയെ അറിയുള്ളൂ...❤️😍 സ്നേഹത്തിൻറെ കാര്യത്തിൽ അവൻ ഓമന ചേട്ടൻറെ ശിഷ്യനാണ്....❤️❤🔥❤🔥🔥❤ ഒന്നും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല.... 👍. അവന് നമ്മൾ മനുഷ്യരേക്കാൾ ശരിയും തെറ്റും ഒക്കെ അറിയാം... 👍👍👍👍അവൻ നല്ല ചെക്കനാണ്...👍❤️😍🤗☺️😘😘🐘🤗🤗🤗🤗 നമ്മളോരോരുത്തരുടെയും മനസ്സിലെ യുവരാജ കുമാരൻ ആണവൻ...😍😍😍 ചക്കര മുത്താണ്.... 😘😘😘ഞാനേറെ ഇഷ്ടപ്പെടുന്ന എൻറെ ഹൃദയത്തിൻറെ പ്രാണൻ ഇവൻ...❤😘😘😘🐘🐘 ഇവൻ സാക്ഷാൽ ഗണപതി ഭഗവാൻ്റ അവതാരപ്പിറവി ആണ് .... സത്യം...🙏🔥❤️😘😘🐘🐘
@ആനന്ദ്റോയ് Жыл бұрын
❤️❤️പുതുപ്പള്ളി ബ്രഹ്മദത്തൻ ❤️❤️
@Aanapremi-l1u11 ай бұрын
പാവം ബ്രഹ്മദത്തൻ ഇപ്പോഴത്തെ ഒന്നാം പാപ്പാൻ ശരത് അവനെ ആവശ്യമില്ലാതെ ഒരുപാട് ഉപദ്രവിക്കുന്നുണ്ട്.പല ഇടങ്ങളിൽ വച്ച് നേരിട്ട് കണ്ടതുമാണ് അവനെ തല്ലുന്നതും, തോട്ടിയ്ക്ക് വലിക്കുന്നതും. അയാളുടെ സംസാരം കണ്ട തന്നെ അറിയാം ഓമന ചേട്ടൻ ഉണ്ടായിരുന്നത്തിൻ്റെ പകുതി സ്നേഹമോ, അറ്റാച്ച്മെൻ്റോ ആനയോട് ഇല്ലെന്ന്. കള്ളും കുടിച്ച് വന്ന് വളരെ മോശമായി ആണ് ബ്രഹ്മനോട് പെരുമാരാർ. ഇനിയെങ്കിലും പല്ലാട്ട് കുടുംബക്കാർ ഇതൊന്നു ശ്രദ്ധിച്ചില്ലെങ്കിൽ നാളെ വലിയ ഒരു അപകടം തന്നെ സംഭവിക്കും.ഇവനെ പോലെ ക്രൂരമായി ആനകളോട് പെരുമാറുന്ന പാപ്പാൻമാർ എന്നും ആനകൾക്ക് ശാപം തന്നെ ആണ്. പാവം ഓമന ചേട്ടൻ പോയതോടെ അവൻ്റെ കഷ്ടകാലം തുടങ്ങി. ഇവനെ മാറ്റി നല്ലൊരു മനസാക്ഷി ഉള്ള ഏതെങ്കിലും ആനക്കാരനെ വച്ചില്ലെങ്കിൽ ഉറപ്പാണ് ഇവൻ കാരണം ബ്രഹ്മദത്തന് എന്തെങ്കിലും സംഭവിക്കും, പല്ലാട്ട് കുടുംബക്കാർ ആരെങ്കിലും ഇതൊന്നു ശ്രദ്ധിച്ച് ആ ക്രൂരൻ്റെ പീഡനത്തിൽ നിന്നും ബ്രഹ്മദത്തനെ രക്ഷിക്കണം..🙏
രാജൻ നല്ലൊരു ആനയാണ് അത് പോലെ തന്നെ കോട്ടയം ജില്ലയിൽ കുറെ ആനകൾ ഇണ്ട്. ഈരാറ്റുപേട്ട അയ്യപ്പൻ പുതുപ്പള്ളി കേശവൻ, സാധു etc തൊട്ടേകാട് ആനകൾ ഭാരത് ആനകൾ വേണാട്ടുമാറ്റം ആനകൾ
@Aanapremi-l1u Жыл бұрын
അഭിമാനം ആയിരിക്കാം.പക്ഷെ, ബ്രഹ്മദത്തൻ്റെ ശാന്ത സ്വഭാവത്തിൻ്റെ ഏഴ് അയലത്ത് എത്തില്ല പാമ്പാടി രാജൻ😂😂