Sarvanga Sundharane സർവാംഗ സുന്ദരനെ എന്നേ വീണ്ടെടുത്തോൻ നീയെ ശാലേമിൻ രാജാവേ എന്നെന്നും എൻ കാന്തൻ നീയെ chorus : യേശുവേ രാജാധിരാജാ വാഴ്ത്തീടുന്നു ദൈവപുത്രാ സ്വീകരിക്ക എൻ പ്രാർത്ഥന ശുദ്ധമാക്ക നിൻ നിണത്താൽ താഴ്‌വര തന്നിലേ താമര ഞാൻ മുള്ളിന്നിടയിൽ ഞെരുങ്ങും നേരം എന്നെ തിരഞ്ഞെത്തി തന്നോടു ചേർത്തെന്നെ സ്വന്തമായി മാറ്റിയോനെ എന്നെ ചിറകിൽ വഹിച്ചവനേ (chorus) കുന്നിൻ പിളർപ്പിൽ ഇരുന്ന എന്നേ തന്നുടെ മാറോടു ചേർത്തവനെ അങ്ങേ സ്വരം കേൾപ്പാൻ ആ മുഖം ദർശിപ്പാൻ കൊതിയോടെ നിന്നിടുന്നേ എന്നേ നിഴലിൽ മറച്ചവനേ
@PastorWilliamjoseph8 сағат бұрын
❤️❤️❤️
@kripaphilip970416 сағат бұрын
😻❤️
@vineethnv450012 сағат бұрын
Ellaam 👍🏻❤️Alby 🔥
@sonamavelikkaranathoonz546011 сағат бұрын
മക്കൾസെ ❤️❤️❤️❤️❤️സൂപ്പർ സൂപ്പർ ❤️❤️❤️❤️❤️
@Vineethkuttichal8 сағат бұрын
Blessed song❤️❤️
@adrielians115212 сағат бұрын
Arrangements tooo🩷🩷🩷🩷🩷🩷
@J3.16-22 сағат бұрын
🔥
@adrielians115212 сағат бұрын
Gr8 composition 🤍🤍🤍🤍🤍
@AnchuSabu-f4t23 сағат бұрын
❤❤❤❤❤❤super achachaaa...... ❤️
@mosestitus8211Күн бұрын
Wow 😍❤️😍. So beautiful Song and Singing Dear Alby ❤️❤️❤️❤️❤️. Joyful 😍😍😍
@jehovahnissi735923 сағат бұрын
Blessed song.
@acvox21 сағат бұрын
Awsome ❤❤😍😍God Bless My Dear Brothers ❤️❤️😍😍😍😍
@holyhymnsКүн бұрын
Most awaited song... ❤️🔥❤️🔥 Let God bless the whole hands behind this amazing song.