'സതീശനെ മന്ത്രിയാക്കും എന്നായപ്പോൾ സുകുമാരൻ നായർ ഓഫ്സൈഡ് കളിച്ച് VS ശിവകുമാറിനെ മന്ത്രിയാക്കി' | NSS

  Рет қаралды 5,933

asianetnews

asianetnews

Күн бұрын

'സതീശൻ ആ കൈമുത്താനൊന്നും പോകാറില്ല, ഇതിന്റെയൊരു വല്ലായ്ക ഉണ്ടാകും, സതീശനെ മന്ത്രിസഭയിലേക്ക് പരി​ഗണിക്കും എന്ന് വന്നപ്പോൾ സുകുമാരൻ നായർ ഓഫ്സൈഡ് കളിച്ച് വിഎസ് ശിവകുമാറിനെ മന്ത്രിയാക്കി', അതിന്റെ നീരസം പരസ്പരമുണ്ട്; അഡ്വ.എ ജയശങ്കർ
#RameshChennithala #NSS #NewsHour #Asianetnews #VDSatheesan #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 27
@RAHIMEH-ck5cr
@RAHIMEH-ck5cr Сағат бұрын
പോപ്പ് ഇനിയും സതീശന്നിട്ട് പണി കൊടുക്കാനാണ് നോക്കുന്നത്. അത് ഇനി നടക്കില്ല. അന്നത്തെ സതീശനല്ല ഇന്നത്തെ സതീശനും പാർട്ടിയും 😂😂
@reenajaison5729
@reenajaison5729 Сағат бұрын
V d mass❤️❤️❤️❤️❤️
@reenajaison5729
@reenajaison5729 Сағат бұрын
Vd വന്നതിനു ശേഷം ആണ് കോൺഗ്രസ്‌ കരുത് ആർജി ച്ചത് അത് മറക്കരുത്
@knightofgodserventofholymo7500
@knightofgodserventofholymo7500 Сағат бұрын
കരുത്താർജിച്ചിട്ടില്ല.... ജനങ്ങൾക്ക് ഭയങ്കര ഭരണവിരുദ്ധ വികാരം ഉണ്ട്... അത്രയേയുള്ളൂ..... നിലവിലുള്ള കോൺഗ്രസ് പ്രവർത്തകരിൽ സതീശൻ ആവേശം ജനിപ്പിച്ചിട്ടുണ്ട്... അല്ലാതെ പുതുതായി ആരും വന്നിട്ടില്ല
@vinodkumar-zp1xr
@vinodkumar-zp1xr Сағат бұрын
പെരുന്നായിലും കാണിച്ചുകുളങ്ങര പോയില്ലേലും പാണക്കാട് പോകുന്നുണ്ടല്ലോ
@m.subairperumba3174
@m.subairperumba3174 Сағат бұрын
സ്വന്തം മുന്നണി യിലെ നേതാവിനെ കാണാൻ പോകും സുകുമാരനും നടേശനും വെറും സമുദായ നേതാക്കൾ മാത്രമാണ് മിത്രമേ 😄
@VinodKumar-rf2df
@VinodKumar-rf2df 34 минут бұрын
This is the high time... NSS need to remove Sukumaran Nair as a Head in Nair Service Society.... I request all the NSS Members in Kerala to boycott Sukumaran Nair...
@user-gc2ze7jg2k
@user-gc2ze7jg2k 2 сағат бұрын
അവസാനം പറഞ്ഞത് ആണ് കറക്റ്റ്.
@GirisanK-p1m
@GirisanK-p1m 2 сағат бұрын
NAIR MARUD GATHIKEDU ANU EEE CHUKKUMARAN NAIR 😅😅😅😅😅
@AbdulKalam-x7l
@AbdulKalam-x7l 39 минут бұрын
സത്യമാണ് വിഡി അടുത്ത മുഖ്യൻ ആവരുത് എന്ന്
@AsokGopalannair
@AsokGopalannair 29 минут бұрын
പാണക്കാട് pettu kidakkunna satheeshanu എന്ത് nss. Sndp 😂😂
@RajeshR-p3q
@RajeshR-p3q 20 минут бұрын
ഉമ്മൻചാണ്ടി ഗ്രൂപ്പ് വിഡി സതിശൻ എടുത്തു
@dssajusuresh6117
@dssajusuresh6117 2 сағат бұрын
Fraud Nair
@VinodKumar-rf2df
@VinodKumar-rf2df 36 минут бұрын
First NSS need to remove Sukumaran Nair...... He should retire first
@aneesh2679
@aneesh2679 Сағат бұрын
VD Satheeshan never become a Minister in 2011 OC Ministry because already 3 Ministers were there from Ernakulam district - Anoop Jacob, K Babu & VK Ebrahimkunju. Otherwise, Satheeshan would have become. VS Shivakumar become Minister because there was no Minister from Thiruvananthapuram district. Actually, strategically it should have been G Karthikeyan be minister from Thiruvananthapuram district and hence VD Satheeshan could have been 3rd minister from Ernakulam district instead of K Babu.
@manojdubai2474
@manojdubai2474 Сағат бұрын
ചെന്നി ആഭ്യന്തര മന്ത്രി ആകും ഇവർ മുഖ്യമന്ത്രി മാർ kc വേണു ,,, സുധി.... സതീഷ് 😅😅
@user-gc2ze7jg2k
@user-gc2ze7jg2k Сағат бұрын
@@manojdubai2474 കളം മാറിയത് അറിഞ്ഞില്ല പോപ്പ്
@tmradhakrishnannair2159
@tmradhakrishnannair2159 Сағат бұрын
ബിജെപിക്കാർ ചെന്നാൽപോപ്പിന്സ്ഥാനഭ്രംശംസംഭവിക്കുംഎന്നപേടിയാണ്സാറേ
@GirisanK-p1m
@GirisanK-p1m Сағат бұрын
NJAN NAIR ANU. ENIKKU. EEE CHUKKU NAYARE PULLU VILA. ELLA 😅😅😅😅😅
@indian-gc4hp
@indian-gc4hp Сағат бұрын
Vd satheeshan thanneyanu congressinthe vijaya shilpi,congress adhikarathill varamenullavar satheeshanthe pinnill aninirakuka
@RAHULRAJ-ld9sg
@RAHULRAJ-ld9sg 2 сағат бұрын
Satheesan. Panakadu. Serikum. Nakan. Povarundu
@prakasanvelukutty4774
@prakasanvelukutty4774 Сағат бұрын
പാണക്കാട് പോകും😂😂😂😂
@sinivlogzz
@sinivlogzz 2 сағат бұрын
Pm
@shivooscorner7214
@shivooscorner7214 Сағат бұрын
Nayanmarku nanakedaya ee alavalathikaleyellam ellam odikanom
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН